32 സെന്റും പോഷ് വീടും

Поділитися
Вставка
  • Опубліковано 12 лис 2024

КОМЕНТАРІ • 32

  • @minocp5543
    @minocp5543 Рік тому +2

    This is a blessed house May Our Lord and God jesus christ bless this house and it's owner

  • @ancyjoseph416
    @ancyjoseph416 Рік тому +4

    ഇപ്പൊൾ ആരും ഇത്ര വലിയ വീടും പറമ്പും ഒന്നും ആർക്കും വേണ്ട. ആരും താമസിക്കാൻ ഇല്ല, പോരാത്തതിന് ഇത് ഒന്ന് ക്ലീൻ ചെയ്യാൻ ഒരു ദിവസം Rs. 1000 കൊടുക്കണം

  • @jobythomas-ey7qc
    @jobythomas-ey7qc Рік тому

    Only payment for land . House is difficult to manage with luxury tax

  • @elamarantamil2157
    @elamarantamil2157 4 місяці тому

    It's available now sir.... I'm interested 🎉

  • @MJS648
    @MJS648 2 місяці тому

    90 ന് കിട്ടുമോ

  • @sabujohn9473
    @sabujohn9473 Рік тому

    Super

  • @jlo7204
    @jlo7204 Рік тому

    Yes no one wants land and huge house.
    Land -major issue is labour cost. 1000 to 1200rs per labour. Other electrical or plumbing work is 1500rs.
    No real income from these lands that cover the land cost eventually
    So it becomes a liability
    House-another liability when no one to stay
    Plus very old design of tne house
    If someone give 50 to 60 lakhs for house and land they should close the deal
    Price of land will fall big way since new generation all r migrating out

    • @JGeorge_c
      @JGeorge_c Рік тому +1

      True , last lines especially 😢

  • @Rakeshtumkur
    @Rakeshtumkur 6 місяців тому

    Still available sir??

  • @joseabraham2951
    @joseabraham2951 Рік тому

    എത്ര രൂപ, പഞ്ചായത്ത്‌, വില്ലേജ് ല് കരം ആകും.. 🙋‍♂️

  • @jossyj
    @jossyj Рік тому

    എന്താണ് ഇവർ വിററിട്ടു പോകുന്നതിന് കാരണം?

  • @jinpjm
    @jinpjm Рік тому

    ഇത് ഇപ്പോഴും വിൽക്കാൻ ഉണ്ടോ. 2 മാസം മുൻപ് ഇട്ട വീഡിയോ എന്ന് കണ്ടതുകൊണ്ട് ഒന്ന് ചോദിച്ചതാ. ഒന്ന് വന്നു കണ്ടാൽ കൊള്ളാം എന്ന് ഉണ്ട്

  • @sjaisrirani3421
    @sjaisrirani3421 4 місяці тому

    Available

  • @rajendrababu440
    @rajendrababu440 8 місяців тому

    എവിടെ യാണ് വീട് നമ്പർ തന്നാൽ വിളിക്കാം

  • @jinpjm
    @jinpjm Рік тому +1

    ഈ പറയുന്ന വിലക്ക് മേടിച്ചൽ വലിയ നഷ്ടമായി പോകും. 1 കോടിക്ക് മേടിച്ചാൽ പോലും വില കുറച്ചേ വിൽക്കാൻ പറ്റുകയുള്ളു.

  • @munneriritty1296
    @munneriritty1296 Рік тому +1

    👍👍

  • @sebastianjacob874
    @sebastianjacob874 Рік тому +2

    ആർക്ക് വേണം ഇത്രയും വലിയ വീട്. ഇതൊന്ന് വൃത്തിയായി കൊണ്ടു നടക്കണമെങ്കിൽ ഡെയിലി 500 രൂപ ചെലവാകും.

  • @sebasgeorge7376
    @sebasgeorge7376 Рік тому

    80 nu kodukunno

  • @jancyjoseph8686
    @jancyjoseph8686 Рік тому

    Vitu poyo

  • @MJS648
    @MJS648 Місяць тому

    വിറ്റോ

  • @MJS648
    @MJS648 Рік тому

    90

  • @JohnShinto
    @JohnShinto 11 місяців тому

    വിറ്റു പോയോ

  • @jancyjoseph8686
    @jancyjoseph8686 Рік тому

    Ethu sold out

  • @aswin9607
    @aswin9607 Рік тому +1

    1.32 കോടി 😂😂😂 കുറച്ച് കാശ് കൂടി ഇട്ടാൽ ഒന്നൊന്നര ലക്ഷം വാടക കിട്ടുന്ന നല്ല കൊമേഴ്സ്യൽ വസ്തു കിട്ടും

  • @ancyjoseph416
    @ancyjoseph416 Рік тому +1

    52 L തന്നാൽ വാങ്ങാം

  • @johnthomas3733
    @johnthomas3733 8 місяців тому

    70 ലക്ഷം രൂപയ്ക്ക് ആണെങ്കിൽ നോക്കാം. ഒരുകോടി 33 ലക്ഷം വേണമെങ്കിൽ ഏതെങ്കിലും ഭ്രാന്തന്മാരെ തന്നെ പിടിക്കേണ്ടി വരും.

  • @ginceantony8972
    @ginceantony8972 9 місяців тому

    waste

  • @thomasmathew6587
    @thomasmathew6587 Рік тому +2

    ആവശ്യക്കാർ വന്നാൽ 50കിട്ടിയാൽ ഭാഗമായി കാണാം