രോഗം മാറണോ? | Acu.Hr.Bose K Mohamed Meera| Acu.Pr.Shuhaib Riyaloo|Must watch

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 63

  • @rahmathriyas4895
    @rahmathriyas4895 Рік тому +12

    ഉപവാസം ആണ് എല്ലാത്തിനും മരുന്ൻ ,😊 നോമ്പ് ആരോഗ്യമാണ് എന്ന് മത ഗ്രന്ഥ ങ്ങളിൽ പറയുന്നു mashaallah ... 1 പെഗ് അടിച്ചാൽ വേദന മാറും അത്പോലെ pain killer വേദന സംഹാരി ... കയിച്ചാ വേദന മാറും 2 um ലഹരി subhanallah.... ,🥺 Proud to be an acupuncturist.. Alhamdulillah 👍👍👍👍👍

  • @ruksanathaikkadan998
    @ruksanathaikkadan998 Рік тому +9

    ഒരുപാട് ചിന്തിപ്പിക്കുന്ന ,ആത്മവിശ്വാസം നൽകുന്ന,ഹൃദയം നിറയുന്ന വാക്കുകൾ ..❤

  • @blinkingthoughts8133
    @blinkingthoughts8133 5 місяців тому +2

    ഇത്തരം വിലപ്പെട്ട അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കണം ഒരുപാട് പ്രവാസികൾ വലിയ ഹോസ്പിറ്റൽ കൊണ്ടുപോയി ചികിത്സിച്ച് ഒരുപാട് കാശ് കളയുന്നു. എല്ലാം ഈ ഡോക്ടർമാരിൽ അർപ്പിച്ച വിശ്വാസത്തോടെ അവർ നമ്മെ സാമ്പത്തിക ബാധ്യതയിൽ എത്തിക്കുന്നു.

  • @nezhavlog8382
    @nezhavlog8382 Рік тому +5

    Alhamdulillah, Mashallah.Robbe Thanks Boss sir and Shuhaib sir🙏 .ഈ വീഡിയോ എല്ലാ ജനങ്ങൾക്കും എത്തിക്കണം. എല്ലാവരുടെയും മനസ്സിൽ വിത്ത് പാകണം ആ വിത്ത് മുളച്ച് വലിയ ഗുണമേന്മയുള്ള വൃക്ഷം ആകണം. അതായത് ജനങ്ങളിൽ രോഗ ഭയമില്ലാതെ സ്വയം ബോധ്യത്തോടെ ജീവിക്കാൻ എല്ലാവരെയും പ്രാപ്തമാക്കുക എന്ന നല്ല ലക്ഷ്യമാണ് ഈ വീഡിയോയിൽ.🌹ഈ വീഡിയോ എല്ലാവരിലും എത്തിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വം ആണെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.നമ്മൾ ഓരോരുത്തരും മനസിലാക്കേണ്ടത് താൽക്കാലിക ശമനത്തിന് വേണ്ടി വലിയ വില കൊടുക്കേണ്ടി വരും എന്നതാണ് 💪 ഒരു പാർശ്വഫലങ്ങളും ഇല്ലാത്ത ഏറ്റവും ഉത്തമമായ ചികിത്സയാണ് അക്യുപങ്ചർ ചികിത്സ.💯 Alhamdulillah, Mashallah.

  • @felicitaacupuncturehome2787
    @felicitaacupuncturehome2787 Рік тому +5

    മരുന്നുകൾ നമ്മുടെ രോഗവസ്ഥ തത്കാലം ഒളിപ്പിച്ചു വെക്കുകയും പിനീട് നന്മുടെ ബുദ്ധിമുട്ട് കൂടുതലായി അത് പുറത്ത് വരുകയും ചെയ്യും ഇത് നമ്മൾ നിത്യേന കണ്ടു കൊണ്ടിരിക്കുന്നു, ഒരുപാട് അനുഭവങ്ങളും വിഷമങ്ങളും ഉണ്ടായിട്ടും മരുന്ന് തന്നെ ആശ്രയിക്കുന്ന മനുഷ്യൻ മാർ 😢, എന്തായാലും മരുന്ന് വേണ്ടാതെ രോഗം മാറണം എന്ന് ആഗ്രഹിക്കുന്നവർ ക് നല്ലൊരു ചികിത്സ രീതിയാണ് സിംഗിൾ നീഡിൽ അക്യൂപങ്ചർ 👍🏼👍🏼👍🏼👍🏼👍🏼

  • @Shamilasayeed
    @Shamilasayeed 4 місяці тому +2

    പലരുടെയും സംശയത്തിനുള്ള മറുപടി ,the truth 👍

  • @saracvlogs4440
    @saracvlogs4440 Рік тому +4

    മാഷാ അള്ളാ അൽഹംദുലില്ലാഹ് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയ്ക്കും സന്തോഷം ഈ വീഡിയോ ഇന്ന് കണ്ടപ്പോൾ

  • @hussankutty5965
    @hussankutty5965 Рік тому +2

    വളരെ പ്രായോഗിക അറിവുകൾ നൽകിയ അഭിമുഖം.
    വലിയ ഒരു വിപ്ലവകരമായ വാക്കുകളാണ് ഇതിൽ പങ്ക് വച്ചത്.
    സമൂഹത്തിൽ വലിയ ചലനങ്ങൾക്ക് ഇത് ഹേതുവാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @shifakhaja7549
    @shifakhaja7549 Рік тому +2

    പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആഗ്രഹം സഫലീകരിക്കട്ടെ

  • @sidrahabdulla
    @sidrahabdulla Рік тому +4

    Masha Allah 👍👍👍Good Information Sir 👍👍🌹🌹 jazhaka Allahu khair Baraka Allahu feekum Sir 👍🌹💐💐Allahu tuwfeeqe cheyyatte Aameen Allahu vinte Anugrahagalum kavalum ennum undavatte prarthanayode Aameen ya rabal Alameen Aameen 🤲🤲🤲Jazhaka Allahu khair Baraka Allahu feekum Sir 👍👍🌹🌹💐

  • @shoukathmalayi3184
    @shoukathmalayi3184 4 місяці тому

    ഇൻഷാ അല്ലാഹ് നാഥൻ അനുഗ്രഹിക്കട്ടേ امين

  • @abdulazeez548
    @abdulazeez548 Рік тому +2

    വളരെ നല്ല ഉപദേശം

  • @minnukuttymon2935
    @minnukuttymon2935 4 місяці тому +1

    Masha allah alhamdulillah....

  • @rahmatbeevi3233
    @rahmatbeevi3233 Рік тому

    Feel so happy to see Boss sir after a long time.
    Each word he utters has an immense energy that take all his disciples to the next level..
    He clearly mentions treatment should be a service and not a business...
    May Almighty make his words true..
    .. A world where there is no role for a doctor...
    .. A world where everyone is healthy... 😍
    And...
    ...Thank you Acush media team for such a wonderdul video... 💕💕💕

  • @mmuvais
    @mmuvais Рік тому +3

    Great message from great personalities

  • @sheryuvais9502
    @sheryuvais9502 Рік тому +2

    Ma sha Allah
    Super 👌
    Great explanation

  • @afeefampameen433
    @afeefampameen433 Рік тому +1

    നന്ദി...... നന്ദി..... ബോസ് സാർ 🙏❤️

  • @shamnasaju8422
    @shamnasaju8422 Рік тому +3

    Great message sir

  • @muhammedkc1802
    @muhammedkc1802 Рік тому +2

    ماشاء الله
    Good information 🌹🌹🤲

  • @hamzak6446
    @hamzak6446 Рік тому +2

    Thanks for your valuable information

  • @user-fk7mm1eh2e
    @user-fk7mm1eh2e 27 днів тому

    Great person

  • @shamilaamjad9058
    @shamilaamjad9058 Рік тому +2

    Masha Allah..superb

  • @saracvlogs4440
    @saracvlogs4440 Рік тому +4

    എന്താണ് ഇതിലെ ഓരോ വാക്കുകളുm.. രോഗം അതിനുള്ള ചികിത്സയും എത്രയേറെ നമുക്ക് മനസ്സിലാവുന്ന രീതിയിലാണ് അതിനെ കൈകാര്യം ചെയ്തിരിക്കുന്നത് എന്ന് നോക്കൂ

  • @sajidav3444
    @sajidav3444 Рік тому +2

    Well said and highly informative..👍

  • @jasnach8588
    @jasnach8588 Рік тому +1

    Masha allah... Great words👍🏻

  • @nusaibajibu3664
    @nusaibajibu3664 Рік тому +1

    Very informative words

  • @specialmotivation5863
    @specialmotivation5863 2 місяці тому

    Great

  • @gafoorn785
    @gafoorn785 Рік тому +1

    Mashallah very good Msg.🤝

  • @assortedchannel9981
    @assortedchannel9981 Рік тому +2

    Masha Allaha

  • @badruddozaali9408
    @badruddozaali9408 Рік тому +2

    Very good information

  • @najeebh9167
    @najeebh9167 Рік тому +2

    Good Information Videos

  • @abdulnazerhusainkutty
    @abdulnazerhusainkutty 2 місяці тому

    ❤️👍

  • @abdulrasheedtvpm
    @abdulrasheedtvpm Рік тому +2

    വളരെ വലിയ അറിവുകൾ പകർന്നു തരുന്ന വീഡിയോ.
    അക്യുപങ്ചറിസ്റ്റുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഈ വിഡിയോയിൽ പറഞ്ഞതുപോലെ മറ്റേതെങ്കിലും വീഡിയോകളിൽ പറഞ്ഞിട്ടുള്ളതായി കണ്ടിട്ടില്ല.
    *ഈ വീഡിയോയിൽ English Subtitles കൊടുത്ത് publish ചെയ്താൽ വലിയ പ്രയോജനം ഉണ്ടാകുമെന്ന് തോന്നുന്നു.*
    🟢🟢🟢🟢🟢🟢🟢🟢

  • @rfyabshr
    @rfyabshr Рік тому +1

    ما شاء الله.

  • @mohammednizamullah542
    @mohammednizamullah542 4 місяці тому

  • @faisalkololil
    @faisalkololil 3 місяці тому

    👍

  • @salmathk1403
    @salmathk1403 Рік тому +1

    Good information 😍🥰💥💫

  • @badruddozaali9408
    @badruddozaali9408 Рік тому +3

    👌👌👌❤️❤️❤️👍

  • @hamzavypin
    @hamzavypin Рік тому +1

    അൽഹംദുലില്ലാഹ്

  • @shahulshahul9967
    @shahulshahul9967 Рік тому +1

    Mashaallah 👍👍👍🤲

  • @noorcollegeofacupuncture7070
    @noorcollegeofacupuncture7070 Рік тому +3

    😍👌👍

  • @farishamol3090
    @farishamol3090 Рік тому

    Masha Allah 🥰❤️❤️👍🏻 Good information 😍👌

  • @maheenkabeer4061
    @maheenkabeer4061 Рік тому +2

    🤲🤲💫💫✨🎉

  • @sharookk3661
    @sharookk3661 9 місяців тому

    Good message

  • @fidaa2680
    @fidaa2680 Рік тому

    Informative one💯

  • @nadarauf1522
    @nadarauf1522 Рік тому

    Thala vedana vanaal food oziyaakaan pattumo sir?

  • @badruddozaali9408
    @badruddozaali9408 Рік тому +1

    Ma shaa Allah

  • @wellcareacupuncturehome
    @wellcareacupuncturehome Рік тому +2

    കൃത്യമായിട്ട് മനസ്സിലാക്കുക സാർ പറയുന്നത്
    ഏതൊരു കാര്യവും പഠിക്കുന്നത് അതിന്റെ കൃത്യമായ സിസ്റ്റം എന്താണോ പറയുന്നത് അതാണ് ആളുകൾ ചെയ്യുന്ന രീതിയല്ല
    അങ്ങനെ ചെയ്യുമ്പോൾ നമ്മളുടെ ഏതൊന്നിന്റെയും തനതായ രീതി മാറി പോകില്ല

  • @vokazz2682
    @vokazz2682 Рік тому

    👍👍

  • @unaisaashraf552
    @unaisaashraf552 Рік тому

    Masha allah👍🏻👍🏻👍🏻

  • @jahanarasherbi5210
    @jahanarasherbi5210 Рік тому

    സുൽത്താൻ ബത്തേരിയിൽ സിംഗിൾ പഞ്ച് അക്യുപങ്ക്‌ചർ ഉണ്ടോ ശുഹൈബ് സാറേ?

  • @abduljalalnazaruddin7545
    @abduljalalnazaruddin7545 Рік тому

    Tablik. Hhhh

  • @neyemmm2061
    @neyemmm2061 Рік тому +1

    Masha Allah

  • @jamalvaipipadath8775
    @jamalvaipipadath8775 Рік тому +2

    👌👌👌💞

  • @rahmatbeevi3233
    @rahmatbeevi3233 Рік тому +1

    💕💕💕

  • @mohammedkunju1187
    @mohammedkunju1187 Рік тому +1

    👍

  • @sabeenafassal2431
    @sabeenafassal2431 Рік тому +1

    👍

  • @niyalakshmim.s5709
    @niyalakshmim.s5709 Рік тому

    👍