മായാവതിയുടെ തന്ത്രങ്ങൾ നിഷ്ഫലം! | HOME EP # 108

Поділитися
Вставка
  • Опубліковано 6 вер 2024
  • തിങ്കൾ - ശനി വരെ രാത്രി 6.00 ന് മണിക്ക് ഫ്ളവേഴ്സിൽ
    Home | Mon - Sat at 6.00 pm | Flowers
    സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന ആവണിയാണ് ഈ കുടുംബത്തിന്റെ എല്ലാമെല്ലാം. എന്നാൽ മക്കളെയും ഭർത്താവിനെയും അകമഴിഞ്ഞ് സ്നേഹിക്കുന്ന ആവണിയെ കാത്തിരിക്കുന്നത് അപ്രതീക്ഷിത സംഭവങ്ങളും ആഴമുള്ള നൊമ്പരങ്ങളുമാണ്. മുന്നിലുള്ള പ്രതിസന്ധികളെല്ലാം അവഗണിച്ച് പോരാടി മുന്നേറുന്ന ആവണിയുടെ അതിജീവനത്തിന്റെ കഥയാണ് 'ഹോം'.
    Avani, who dreams of a government job, is the soul of this family. But unexpected events and pain awaits Avani, who deeply loves her children and husband. 'Home' is the story of Avani's survival, who fights and moves forward despite all the difficulties on her way.
    #homeseries #flowerstv #fiction #entertainment

КОМЕНТАРІ • 251

  • @ShahalaShaa-wc7xr
    @ShahalaShaa-wc7xr Місяць тому +88

    ഈ മായാവധി ചെയ്യുന്ന എല്ലാ കഥപന്ത്രങ്ങളും ഇതേ പോലെ സൈക്കോ കഥപന്ത്രം അനേല്ലോ ഉപ്പും മുളകിലും ഇതേപോലെ സൈക്കോ ആയിരുല്ലല്ലോ

    • @shinytg8702
      @shinytg8702 Місяць тому +4

      Sathym

    • @keziaelsa1099
      @keziaelsa1099 Місяць тому +3

      Yes

    • @dhanyatigi
      @dhanyatigi Місяць тому +6

      പേരും ഏകദേശം ഇതുപോലെ തന്നെ.... ഹേമാവധി 😂

  • @MuhammedNizar.V.M
    @MuhammedNizar.V.M Місяць тому +121

    മായവതിയെ ഒഴിവാക്കിയാലെ സീരിൽ നന്നാവുകയുള്ളു മുൻപ് ഉപ്പുമുളകിലും ഇതേ അഭിനയമാണ് കാഴ്ച വെച്ചത്

    • @nivya44
      @nivya44 Місяць тому +3

      അതെ

    • @lathikaraju4103
      @lathikaraju4103 Місяць тому +4

      Correct... Over acting aanu sajitha bety de... Ishtameyalla.....

    • @Girija397
      @Girija397 Місяць тому +4

      ഈ ്് സൈക്കേ ചെയ്യുവാനെ അറിയുള്ളു എല്ലാം നശിപ്പിച്ച്, ഫ്ളവേഴസിനെ ഒരു വഴിയാക്കും. '

    • @user-gy3yb3ph1p
      @user-gy3yb3ph1p Місяць тому

      Athode athu potti

    • @fathahfathah6203
      @fathahfathah6203 Місяць тому

      Yes

  • @nivya44
    @nivya44 Місяць тому +222

    അ മായവതിയെ വല്ല മെന്റൽ ഹോസ്പിറ്റൽ കൊണ്ടുപോയി ഇടാൻ അവിടെ ആരുമില്ലേ😂

    • @cindrellacindrella5780
      @cindrellacindrella5780 Місяць тому +6

      Seriel aneee😂

    • @manjurajendran9179
      @manjurajendran9179 Місяць тому +1

      👍

    • @JostinJoseph-ps9vq
      @JostinJoseph-ps9vq Місяць тому +1

      ​@@cindrellacindrella5780Mayavadi എന്താണ് ശിക്ഷ കിട്ടുമോ

    • @JostinJoseph-ps9vq
      @JostinJoseph-ps9vq Місяць тому

      ​@@cindrellacindrella5780Mayavadi നല്ല പണി കിട്ടും

    • @JostinJoseph-ps9vq
      @JostinJoseph-ps9vq Місяць тому +1

      ​@@cindrellacindrella5780mayavathi എട്ടിന്റെ പണി

  • @Just-Watch272
    @Just-Watch272 Місяць тому +77

    ആ അഞ്ചുന് ഇത് തന്നെ വേണം

  • @niza__nijju8151
    @niza__nijju8151 Місяць тому +42

    Mayavathiye ishtamallathavar

  • @nurut6884
    @nurut6884 Місяць тому +67

    Avani thriveni malu abhi kishor arjun prakashan fans like adi

  • @Saleekathrazana
    @Saleekathrazana Місяць тому +43

    Pazhaya maluvine miss cheyyunnavarundoooo😢

  • @lazixop1013
    @lazixop1013 Місяць тому +6

    Thriveni Arjun set avanemmenullavar like karoo ❤

  • @shajilasulaiman8217
    @shajilasulaiman8217 Місяць тому +58

    മായവതിക്ക് 8 ന്റെ പണി കൊടുക്കണം.. പ്ലീസ്

  • @muhmmedashik6608
    @muhmmedashik6608 Місяць тому +40

    കണ്ടം ചാടിയതിനു അഞ്ജുവിന് കണക്കിന് കിട്ടിയിട്ടുണ്ട്

  • @rekhaj5757
    @rekhaj5757 Місяць тому +40

    ഈ സജിത എന്ന് പറയുന്ന ഇവളുടെ ശബ്ദം എന്തൊരു അരോചകം ആണ്

    • @user-pb7he9tr8l
      @user-pb7he9tr8l Місяць тому +3

      സൗണ്ട് മാത്രം അല്ല അവളുടെ നോട്ടവും ശെരിയല്ല മഹാ ബോർ

    • @ashamurali5825
      @ashamurali5825 Місяць тому

      Correct

    • @anujoy1102
      @anujoy1102 Місяць тому +2

      വളരെ ശെരി യാണ് എല്ലാ ത്തിലും ഒരു അഭിനയം

    • @arakkalabu1760
      @arakkalabu1760 Місяць тому +1

      സത്യം കെട്ട പെണ്ണ് 😂

    • @ajithark8213
      @ajithark8213 Місяць тому +1

      Sathyam, njan ith aval vanna annu paranjathanu. Vruthiketta soundum vruthiketta actingum.

  • @muhmmedashik6608
    @muhmmedashik6608 Місяць тому +85

    ത്രിവേണിയും അർജുന്നും എന്തോ ഒരു ❤️❤️❤️ ഇതുണ്ടെന്ന് തോന്നുന്നവർ ഉണ്ടോ

    • @sujathar4844
      @sujathar4844 Місяць тому

      അവർ ഒരിക്കലും ഒരുമിക്കരുത്

  • @manueljoseph9742
    @manueljoseph9742 Місяць тому +27

    Thirivani fans association plz 🎉🎉🎉🎉🎉🎉🎉

  • @user-jv1ol6ot1h
    @user-jv1ol6ot1h Місяць тому +7

    ഈ കഥ കൊള്ളതായി ഇപ്പോൾ കാണാൻ തോന്നുന്നില്ല ഈ മായവതി ചാപ്റ്റർ അവസാനിക്കാതെ ഇനി ഇതു കാണുന്നില്ല

  • @Adhishworld13
    @Adhishworld13 Місяць тому +96

    മായവതി ഓവർ ആണ് അതിനെ ഇതിൽ നിന്നും ഒഴിവാക്കൂ

    • @Kimyang12
      @Kimyang12 Місяць тому +1

      Uppum mulakum ile haimavathi

    • @sreekumarinair2913
      @sreekumarinair2913 Місяць тому

      Uppum mulakum El himavathi.ethil mayavati. 2 Elum psycho aanu. Avani da character payankara bore. Avani bold aayal serial kaanan oru interest thonum. Anju yum psycho aanu.

    • @Mr-X_xj5
      @Mr-X_xj5 Місяць тому

      മായാവതി ഓവർ ആക്ടിങ് അല്ല ഇതൊരു കൊടും ക്രിമിനലായ സ്ത്രീയുടെ അവസ്ഥ കാട്ടിത്തരുകയാണ്

  • @SALEENAC-ch8xb
    @SALEENAC-ch8xb Місяць тому +11

    Arjun thriveeni combo iniyum venam

  • @user-ck2zk7gm8z
    @user-ck2zk7gm8z Місяць тому +28

    മായാവതി ഓപ്പൺ ആയി എല്ലാം പറഞ്ഞിട്ടാണ് ദുഷ്ടത്തരം ചെയ്യുന്നത്.. ഫോണിൽ റെക്കോർഡ് ചെയ്താൽ തെളിവ് കിട്ടും. അത് സ്റ്റേഷനിൽ കാണിച്ചാൽ പോരേ... 😀

    • @roshnarasheed5816
      @roshnarasheed5816 Місяць тому

      അത് നമ്മൾ ജനങ്ങളെ വിഡ്ഢികൾ ആകുന്നത് അല്ലെ

  • @godsowncountry12
    @godsowncountry12 Місяць тому +84

    Mayavathi haters idenkil oru like adik

  • @reenatc4881
    @reenatc4881 Місяць тому +17

    മായവതിയെ ഒരു സായ്‌ക്യാട്രിസ്റ്റിനെ കാണിക്ക്

  • @HappyBasket-uj5hq
    @HappyBasket-uj5hq Місяць тому +10

    Thriveeni povaruth 😢 thriveeni fanss🎉🎉

  • @user-rs5pn1jo2e
    @user-rs5pn1jo2e Місяць тому +20

    ആ മായാ വതിയുടെ മുഖം പിടിച്ചിട്ട് തേക്കാത്ത ചുമരിലിട്ട് ഉരക്കാനാ തോനുന്നത് ഇതെന്ത് സീരിയല് ചളി

  • @FaseehaV
    @FaseehaV Місяць тому +8

    കുയാ വതി ചാപ്റ്റർ ആവസാനി പ്പിക്കണം എന്നൽ അടിപൊളിയാവും അർജുനും ത്രി വേണി യും ഒന്നി ക്കണം മായാ വതി ആയിരുന്നു മരിക്കേണ്ടി ഇരുന്നത് എശോധ അമ്മ മരിച്ചിട്ട് ആകൂ യാ വതി കാരണം ഇത് മഹാബോർ ആയി കുളം ആയി

  • @jameelajameela8131
    @jameelajameela8131 Місяць тому +9

    Thriveni nalathe episode il varanam ennullavar like adi

  • @user-vq6ex5ie7y
    @user-vq6ex5ie7y Місяць тому +2

    മായാവതി വരുന്നതുവരെ ഈ സീരിയൽ കാണാൻഓരോ ദിവസവുംകാ ത്തിരിക്കുമായിരുന്നു.ഇപ്പോൾ വെറുത്തു പോകുന്നു.

    • @user-vq6ex5ie7y
      @user-vq6ex5ie7y Місяць тому

      സബിത ബേട്ടി over acting ☹️

  • @chameleon6120
    @chameleon6120 Місяць тому +1

    Abhi Mon super,,old abhi monum super aarunnu

  • @jasminenizar606
    @jasminenizar606 Місяць тому +1

    മായവതിയുടെ സംഭാഷണം റെക്കോർഡ് ചെയ്യണം

  • @ajithakumari6290
    @ajithakumari6290 Місяць тому +2

    യാതൊരു നന്മയും ഇല്ലാത്ത ഒരു ഭർത്താവ്ഒരു സർക്കാർ ജോലിയുണ്ട്പിന്നെ എന്തിനാണ് ഇവനെയൊക്കെ സഹിക്കുന്നത്

  • @sobhanavs7243
    @sobhanavs7243 Місяць тому +1

    മായാവതി ആവശ്യമില്ലാത്ത കഥാപാത്രമാണ്.

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +2

    *no one can replace avani💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @jabbarp.a1466
    @jabbarp.a1466 Місяць тому +2

    ഈ സ്ത്രീയെ അതിൽനിന്നും കളഞ്ഞില്ലെങ്കിൽ ഈ സീരിയൽ പൊളിയും

  • @ShajahanKp-bv2nq
    @ShajahanKp-bv2nq Місяць тому +2

    ഉപ്പും മുളകിലും ഇപ്പോൾ ഹോമിലും വളരെ വളരെ വേസ്റ്റ് ഈ സജിത ബേട്ടി

  • @ShajahanKp-bv2nq
    @ShajahanKp-bv2nq Місяць тому +3

    ഓവർ ആക്ടിങ് സജിത ബേട്ടി

  • @UllasVarghese
    @UllasVarghese Місяць тому +5

    മായാവതി ഓവര് ആകുന്നു അവര്‍ വേണ്ട.

  • @nisarnaseera9932
    @nisarnaseera9932 Місяць тому +1

    മായമ്മ ഓവർ 🙏🙏🙏🙏

  • @hamna191
    @hamna191 Місяць тому +3

    ഉപ്പും മുളകിൽ ലേക്കും ്് യശോദാമ്മ പ്രേദമായിവരണം എന്നാലെഭൂതംഅടങ്ങുള്ളൂ

  • @ibrahimishka7498
    @ibrahimishka7498 Місяць тому +5

    ഹയ്മ 😊 രാംകുമാർ uppum mulakum fans ndo 👍👉

  • @abrahammathew9703
    @abrahammathew9703 Місяць тому +10

    ഇത് നിർത്തി ചക്കപ്പഴം തിരിച്ചു കൊണ്ടുവരണം

  • @anees5338
    @anees5338 Місяць тому +8

    ഉപ്പും മുളകും ഹൈമവതിയല്ലെ സീസൺ2 വിൽ അഭി നൈച്ചതല്ലെ

  • @MIDHUNSOMARAJAN
    @MIDHUNSOMARAJAN Місяць тому +3

    മാളൂനെ മാറ്റി അഭിയെ മാറ്റി ഇനി ദേവൂസിനെ കൂടെ മാറ്റല്ലേ ☹️

  • @poojaa_ram
    @poojaa_ram Місяць тому +1

    Alla....
    Ee Sudha chechi evde ?
    Avashyathin onnum vilikoola🥺

  • @mariya1521
    @mariya1521 Місяць тому +3

    Thriveni nurse alle arjun doctorum
    Hospital avaru meet cheyuvarikum😅😅

  • @DohaQatar-d2c
    @DohaQatar-d2c Місяць тому +2

    Triveni full over😂

  • @SreelekhaSreelekha-qk8jp
    @SreelekhaSreelekha-qk8jp Місяць тому +1

    അഞ്ചുനേ വിശ്വസിക്കാൻ കൊള്ളില്ല..

  • @user-mb2fv3yu5k
    @user-mb2fv3yu5k Місяць тому

    മായവതിയെ ഈ സീരിയലിൽനിന്ന് ഒഴിവാക്കാൻ പറ്റുമോ ❤‍🔥

  • @reenatc4881
    @reenatc4881 Місяць тому +7

    അമ്മേടെ അനുജത്തി ചേടത്തി എന്നൊക്ക പറഞ്ഞാൽ അമ്മക്ക് തുല്യമാ ഞങ്ങളുടെ നാട്ടിൽ, ഇതിപ്പോ അവൾ എന്നൊക്കെയാ മോഹനൻ വിളിക്കുന്നത്

    • @vidhurjayaprakashjayapraka9894
      @vidhurjayaprakashjayapraka9894 Місяць тому +1

      They are of the same age group
      Pinne veruthe oru formality kk villikanda kaarym onnum illa
      Avar childhood thott angane aanengil pinne no problem naatukaarod poovan para 😏😏

    • @bindhunisha8588
      @bindhunisha8588 Місяць тому +1

      അമ്മയുടെ അനിയത്തി ആണെങ്കിലും അവർ ഒരു പ്രായം ആണെന്ന് ഒരു എപ്പിസോഡിൽ പറഞ്ഞിരുന്നു

  • @nivya44
    @nivya44 Місяць тому +23

    ആവണി ഫാൻസ്‌, ത്രിവേണി ഫാൻസ്‌ എന്ന് ഡെയിലി ഇടുന്നവർ ഒന്ന് മാറ്റിപിടിയെടെ കണ്ടു മടുത്തു

  • @annageorge1318
    @annageorge1318 Місяць тому +10

    തിളച്ച എണ്ണ അവളുടെ കണ്ണിൽ മായവതി യുടെ കണ്ണിൽ ഒഴിക്കണം

  • @ambarishprakash4058
    @ambarishprakash4058 Місяць тому +3

    ഹായ് Flowers Tv 12 മണിക്കൂർ മുമ്പ് നിങ്ങളു അപ്‌ലോഡ് ചെയ്ത ഹോം പരമ്പരയിൽ എന്താ പ്രകാശനെ കാണാത്തത് അതെ ഇത്രയും നാൾ മായാവതി അല്ലേ ഇവർക്ക് പണി കൊടുത്തത് അതെ നാണയത്തിൽ അവർക്ക് തിരിച്ചു പണി കൊടുക്കണം എട്ടിൻ്റെ പണി അല്ല പതിനാറിൻ്റെ പണി

  • @ashiqali4598
    @ashiqali4598 Місяць тому +2

    Paye മക്കളാണ് ഉഷാർ

  • @shinytu7976
    @shinytu7976 Місяць тому +3

    Ethu nirthan eanthuvenam

  • @user-lt9ln2nr8y
    @user-lt9ln2nr8y Місяць тому +1

    Koyamma kurachu ovara nu 18:22 u

  • @divyas628
    @divyas628 Місяць тому +5

    ഇങ്ങനൊക്കെ ഏതേലും വീട്ടിൽ നടക്കുമോ

  • @MohammadSali-pp2rc
    @MohammadSali-pp2rc Місяць тому

    Thriveni Arjun ❤ possesive veenam

  • @lalukuttyvarghese1601
    @lalukuttyvarghese1601 Місяць тому +1

    They should record all this.

  • @ponnammaraj9117
    @ponnammaraj9117 Місяць тому +1

    മോഹനാനെപോലെ ഒരു ഭർത്താവ് melacham

  • @SureshBabu-cj4tl
    @SureshBabu-cj4tl Місяць тому +4

    മായവതിയുടെ ഹസ്ബൻഡ് വെറും കിഴങ്ങാണല്ലോ. ഇതിന്റെ അവസാനം എന്താണെന്നു ഇപ്പോഴേ മനസ്സിലായി.

    • @anujoy1102
      @anujoy1102 Місяць тому

      ഉപ്പും മുകളിലും ഇയാൾ ഇങ്ങനെ യായിരുന്നു

  • @ashiqali4598
    @ashiqali4598 Місяць тому +1

    Ee home kanan eppo thalparyamillathayi eanna eni ith payeth pole avuka

  • @natureworld2631
    @natureworld2631 Місяць тому +3

    ഈ കഥകൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്, ആർക്കെങ്കിലും അറിയുമോ 🤔

  • @Mr-X_xj5
    @Mr-X_xj5 Місяць тому

    മായാവതി വന്നപ്പോളാണ് ഒരു ഓളം ഉണ്ടായത്😅

  • @reenatc4881
    @reenatc4881 Місяць тому +3

    ഞാൻ ആദ്യമായിട്ടാ അമ്മേടെ അനിത്തിനെ പേര് വിളിക്കുന്നതും അമ്മേടെ അനിത്തിടെ husbant നെ ചേട്ടാ ന്ന് വിളിക്കുന്നതും കാണുന്നത്

    • @keziaelsa1099
      @keziaelsa1099 Місяць тому

      Yes njanum atu vicharichum mohan avaniyodu pataunat ninakku maya parayunat ketal anta ananu. Ammaude younger sisterine kunjamma anale vilikendat.

    • @noushadpp5076
      @noushadpp5076 Місяць тому

      മായവതി, മോഹൻ same age ആണ്

  • @binuthankachan977
    @binuthankachan977 Місяць тому +1

    Mayavathye serialilninnum veagam mattanam

  • @millieedits11
    @millieedits11 Місяць тому +2

    Arjun fans ille ivde 🔥🔥

  • @muhmmedashik6608
    @muhmmedashik6608 Місяць тому +11

    മായവതിയുടെ മകനെ kidnapp ചെയ്‌താൽ മതി

  • @JamsheerJamsheer-v7t
    @JamsheerJamsheer-v7t Місяць тому

    ഹലോ സഹോദരാ ഈ പരിപാടി നിർത്തി തരാമല്ലോ ചെയ്യണം

  • @Abhiappu-ekm
    @Abhiappu-ekm Місяць тому +5

    ആവണിയുടെയും മാളുവിന്റെയും നിറം നല്ല ചന്തമാണ്. ഇരുനിറത്തിൽ നല്ല അഴകാണ്, ദയവ് ചെയ്തു പുട്ടി അടിച്ചു നശിപ്പിക്കരുത് 😄
    പിന്നെ ഈ മാളു ആണ് ആവണിക്ക് ചേരുന്നത്, കാഴ്ചയിലും നല്ല ചേർച്ച, പഴയ മാളു ചിലപ്പോൾ ഒക്കെ ആവണിയെക്കാളും വലിയ ആളാണ്‌, ഇതാണ് കറക്റ്റ് കാസ്റ് ❤️
    മുൻപ് കട്ടുറുമ്പിൽ ഉണ്ടായിരുന്ന കുഞ്ഞല്ലേ മാളു?

  • @user-xx1bf4si3g
    @user-xx1bf4si3g Місяць тому +1

    മായമ്മയുട പ്രവർത്തികൾ മഹബോർ

  • @aamisvibes3441
    @aamisvibes3441 Місяць тому

    Ethra days aayitte nangal preshakar parayunnu director sire aa mayavathiye onne purathakkan nalla reethiyil munnotte varumayirunnu appozhekkum aa yeshodamma charactorum nashippiche purake mayavathiyum.mayavathy charactor ithine yojichathalla. Please please nangalude preshaka request onne accept cheyyane. Kure aayi parayunnu

  • @ameeraammi6901
    @ameeraammi6901 Місяць тому +4

    Adipoli episode family 🥰

  • @AnamikaK-fp4bz
    @AnamikaK-fp4bz Місяць тому +2

    Mayavathiye ishtam ullavar ennu chodikku
    Athavumbo answer kuravu aayirikkum 😂😂😅

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +6

    *waiting for the marriage of trijun🤣🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Rasak-np4mh
    @Rasak-np4mh Місяць тому +1

    സൗണ്ടില്ലേ

  • @user-ly8kd6mf7r
    @user-ly8kd6mf7r Місяць тому +1

    തുടക്കത്തിൽ കാണിച്ച പുതിയ അബി പ്രസിദ്ധനാണോ?

  • @user-ki9dw7ss2x
    @user-ki9dw7ss2x Місяць тому +1

    Say

  • @lineeshlineesh1245
    @lineeshlineesh1245 Місяць тому

    അർജുൻ സൂപ്പർ ❤️❤️👍🏻👍🏻💪🏻💪🏻

  • @KrishnaKumar-do1pr
    @KrishnaKumar-do1pr Місяць тому

    മായവതിയും ഭർത്താവും വന്നതോടെ (overaction &kadhakali ) മറ്റുള്ള സീരിയൽ നിന്നും വ്യത്യസ്തമായിരുന്ന Home ന്റെ പടിയിറങ്ങി ഞങ്ങൾ കുറേ പേർ 😡😡😡

  • @deepadeepzz9050
    @deepadeepzz9050 Місяць тому +1

    Ithoke ethelum veettil nadakuoo😂😂😂😂 ???

  • @RajeswariNarayanan-er2gu
    @RajeswariNarayanan-er2gu Місяць тому +2

    ഈ സിരയിൽ അലമ്പ്ആക്കേല്ല

  • @user-if7kv5lr3x
    @user-if7kv5lr3x Місяць тому

    Super ❤❤❤❤❤

  • @HamazM
    @HamazM Місяць тому +1

    Mayavathikku vattano

  • @HafsaAboobakker
    @HafsaAboobakker Місяць тому +1

    e rakshasiye puratthak plzz🥵🥵

  • @mufeedd8052
    @mufeedd8052 Місяць тому +2

    uppum mulakeI വന്ന് മായാവതി കുളമാക്കി. ഇനി ഇതും കുളമാക്കരുത്. Please.

    • @shajilasulaiman8217
      @shajilasulaiman8217 Місяць тому

      അടിച്ചു പുറത്തേക്ക് ആ തള്ളയെ

  • @user-hw5yf6rv8s
    @user-hw5yf6rv8s Місяць тому +1

    kanumbol kanunnavarkum vattu

  • @madhumunnad2824
    @madhumunnad2824 Місяць тому +4

    Avani fans🔥🔥

  • @FaseehaV
    @FaseehaV Місяць тому +2

    ആവണിച്ചേ ച്ചി മായാ വതി ക്ക് വിട്ട് കൊടുക്കരുത് അച്ഛൻ പറഞ്ഞത് തന്നെ യാണ് ശെരി മായാ വദിക്ക് എതിരെ പൊരുതി പൊരുതി ജീവിക്കണം തോറ്റു കൊടുക്കരുത് മായാ വദിക്ക് ഇട്ട് രണ്ട് പൊട്ടിക്ക് ആവാണി ചേച്ചി എടി ദുഷ്ട്ട ത്തി ആയ മായവതി നിന്റെ മടിയിൽ നിന്നും അഞ്ജു ചേച്ചി യുടെ കയ്യിൽ നിന്നും അല്ല മോഹൻ ഏട്ടന്റെ കയ്യിൽ നിന്നും അല്ല ആവണി ചേച്ചി ജോലി നേടിയത് കഷ്ട്ട പെട്ട് പഠിച്ച് നേടി എടുത്ത ജോലി യാണ് അത് ഇല്ലാ താ ക്കാനുള്ള അവകാശം നിങ്ങൾക്കും കുയാ വതി ക്കും മോഹന നിക്കും അഞ്ജു വിനും ഒരു അതി കാ രം ഇല്ല

  • @user-hw5yf6rv8s
    @user-hw5yf6rv8s Місяць тому +1

    Mayavathi nokkunnathu Kandal pretham nokkunnathu pole indu.athine eduthu kalayu

  • @user-il3gz3bs2g
    @user-il3gz3bs2g Місяць тому

    Hi

  • @chandratharac.s6553
    @chandratharac.s6553 Місяць тому +1

    മായവതി യെ ഒഴിവാക്കു plz. ഭയങ്കര ബോർ ആകുന്നു സീരിയൽ. 🙏🏻

  • @user-wx4iw4ez7t
    @user-wx4iw4ez7t Місяць тому +3

    ഈ സീരിയൽ എടുത്തുളഞ്ഞിട്ട് സ്റ്റാർ മാജിക് എല്ലാ ദിവസവും ഇടുക

  • @JahanaSyda
    @JahanaSyda Місяць тому +6

    Avani fans 🥰🥰👇👇

  • @presti390
    @presti390 Місяць тому +1

    പ്രഭാവതിയുടെ നന്ദനുമായ് രൂപമാറ്റം സംഭവിക്കുന്ന മായാവതിയുടെ അബലമണി 😂

  • @shinytg8702
    @shinytg8702 Місяць тому

    Mayavathi vere serial locstionil adi ayenn news kandu...athinoke matikude

  • @beenamohamed3156
    @beenamohamed3156 Місяць тому +1

    പഴം വിഴുങ്ങി സീരിയൽ മോശമാക്കാതെ വായ് തുറക്ക് ആവണി

  • @jithin532
    @jithin532 Місяць тому +3

    Psycho mayavathi erakki vidu please

  • @johnkutty1485
    @johnkutty1485 Місяць тому

    Mayavatikku avarude veettil pokande. Ellareyum nannakkan nadakkuvano

  • @LissyMathew-fy4ee
    @LissyMathew-fy4ee Місяць тому

    Kashttam sokam

  • @smithamanu7409
    @smithamanu7409 Місяць тому +1

    Onnukil e home nirth... Allel mayavathiye ozhivakk

  • @anandarvin7988
    @anandarvin7988 Місяць тому

    ❤❤🙏💯

  • @midhuntrtr4757
    @midhuntrtr4757 Місяць тому

    😍🔥🔥🔥🔥

  • @manasmanoj981
    @manasmanoj981 Місяць тому +1

    Mayavathi sound very bad abhinayam athinekkalum

  • @Raihahhhoffical
    @Raihahhhoffical Місяць тому

    Charaters mariyathu kondu home showkamann