ദൈവം ഇസ്രായേൽ എന്ന യാക്കോബുമായി മല്പിടുത്തം ഉണ്ടായതുമൊരു കിഴക്കേ വാതിലാണ്, അന്നത് അടക്കപ്പെട്ടതിനാൽ പിന്തുടർച്ചയായി ദൈവാലയങ്ങൾ നിർമ്മിക്കുമ്പോൾ കിഴക്ക് ഭാഗം അടച്ചു തന്നെ നിർമ്മിക്കുന്നു
എനിക് തോന്നുന്നത് ദേവാലയം അസീറിയൻസ് പിടിചപ്പോ ഇപ്പോഴത്തെ Temple Mount അതിലെ നീരൊറവ ഇപ്പോഴും ഒരു പറ തുരന്ന ഭാഗം ഉണ്ട് .. എസക്കയേൽ ഇപ്പൊ കാണുന്ന ഭാഗത്ത് പൊട്ടിച്ച് രഹസ്യമായി ഒഴുക്കികൊണ്ട് പോയതായാണ് വായിചത് .. വെള്ളം കിട്ടാത്തത് കാരണം അസീറിയൻസ് ദേവലയത്തെ അടിച്ച് തകർത്തതായും പിന്നീട് അത് ഉഴുതുമറിച് അടുത്തുള്ള പാടങ്ങളിലേക്ക് തള്ളി കളഞതായാണ് മനസിലാകുന്നത് അടയാളം പോലും ഇല്ലാതെ മാറ്റും എന്നല്ലൊ വാചകങ്ങൾ
ഇതേപ്പറ്റി സഞ്ചാരം യൂട്യൂബ് ൽ പറയുന്നത് കാണുക. മതിനുള്ളിൽ യഹൂദരുടെ പതിനായിരക്കണക്കിന് ശവക്കല്ലറകൾ കാണാം. യേശുവിൻ്റെ രണ്ടാമത് വരവിൽ കിഴക്കേ വാതിലിൽ കൂടിയാണ് വരുന്നതെന്നും അപ്പോൾ ഉയിർപ്പിനു തയ്യാറാകാനാണ് അവിടെ യഹൂദരുടെ സെമിത്തേരി വച്ചിരിക്കുന്നത്. ua-cam.com/video/n5UneAB6zAc/v-deo.html
@@rashidbinzaiyed7149 സാർ അതിന്റെ ശരിക്കുള്ള അർത്ഥം മനസിലാക്കാൻ ആ വാക്ക്യം എഴുതപ്പെട്ട മൂലഭാഷയിൽ അന്വേഷിക്കേണ്ടിവരും. ബൈബിളിലെ പ്രവചനങ്ങളും ദൈവം അരുളി ചെയ്ത വചനങ്ങളും വള്ളിപുള്ളി മാറില്ല പക്ഷേ പരിഭാഷപ്പെടുത്തപ്പെട്ട ഭാഷകളിൽ വായിക്കുമ്പോൾ പലയിടത്തും മനസിലാക്കാൻ ബുദ്ധിമുട്ടുള്ള അനേകം കാര്യങ്ങൾ ഉണ്ടാകും
2nd chronicles chapter 3 :1 clearly mentioned about the temple, according to this now what Jews says is correct, in that place only now domb of the rock and Jews knows exactly where their temple was located
സാർ ഒരു സംശയം ചോദിച്ചു കൊള്ളട്ടെ ഓശാന ദിവസം ക്രിസ്തു പ്രവേശിച്ച കിഴക്കേ വാതിൽ എന്നുപറയുന്നത് ജെറുസലേം പട്ടണത്തിനു ചുറ്റുമുള്ള പുറം മതിലിൽ ആണോ ഉള്ളത് അതോ ദേവാലയത്തിലെ മാത്രം ചുറ്റുമുള്ള മതിലിൽ കിഴക്കുവശത്ത് ആണോ സ്ഥിതി ചെയ്യുന്നത ദയവായി പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു... മറ്റൊരു സംശയവും ചോദിക്കട്ടെ അന്ന് ക്രിസ്തു പ്രവേശിച്ച അതേ കിഴക്കേ വാതിൽ തന്നെയാണോ നശിപ്പിക്കാതെ ഇന്നും അടഞ്ഞുകിടക്കുന്ന നിലയിൽ നിലനിൽക്കുന്നത്
ഒരിക്കല്‍ യേശു മരിച്ചു ഉയിര്‍ത്തെഴുന്നേററു സ്വര്‍ഗത്തില്‍ കയറി. ഇനിയും വീണ്ടും യേശു വന്ന് തന്റെ മക്കളെ ചേര്‍ത്തു കൊണ്ട് സ്വര്‍ഗത്തിലെ ക് കയറി പോകും. അതാണ് ദാ വി ദ് പരിശുദ്ധ ആത്മാവില്‍ വീണ്ടും വീണ്ടും ആ വാക്യം പ്രവചിച്ചത്.
വലിയ താമസമൊന്നും ഇല്ല. കർത്താവ് 2024ൽ ഭൂമിയിലേക്ക് ഇറങ്ങി വരും. തന്റെ പ്രിയപ്പെട്ടവരേ ചേർത്ത് കൊണ്ടുപോകുവാൻ. അതുകൊണ്ട് എല്ലാവരും ഒരുങ്ങി ഇരിക്കുക. ബൈബിളിൽ പറയുന്നത് പോലെ രണ്ട പേർ ജോലി ചെയ്യും. അതിൽ ഒരുവനെ കൊണ്ടുപോകും. രണ്ട് പേർ കിടന്നു ഉറങ്ങും. അതിൽ ഒരുവനെ കൈക്കൊള്ളും.ഇറാൻ ഇസ്രായേലിനെ ആക്രമിക്കും. അങ്ങനെ അത് മൂന്നാം ലോക മഹാ യുദ്ധം ആയി മാറും.
" യേശു ഒലിവ് മലയിൽ തന്നെ വരും എന്ന് പെന്തകോസ്തുകാർ(ഞാൻ പെന്തകോസ്തല്ല,സിഎസ്ഐ ആണ്) ധരിച്ച് വച്ചിരിക്കുന്നത് " എന്ന് പറയുമ്പോൾ അത് തെറ്റാണ് എന്ന് തോന്നും,ങ്ങളുടെ പ്രസ്താവന കേട്ടാൽ....! പക്ഷെ ,പിന്നീട് ശരിയായ ധാരണ എങ്ങനെയാണെന്ന് പറയാതെ അതിനെ അംഗീകരിക്കുകയും ചെയ്യുന്നു.അപ്പോൾ ആദ്യം പറഞ്ഞതെന്താണ്.....?
God bless you . Fantastic. 🙏🙏🙏🙏
Vilapetta arivukal thannathinu nanni ravile ente navilvanna vakyamanu ithu ❤❤
Thank-you so much brother.. God bless yours ministries... 🙌🏻🙌🏻🙌🏻🙏🏻👏🏻👏🏻
ഗോഡ് ബ്ലെസ് യു ബ്രദർ താങ്ക്യൂ താങ്ക്യൂ വെരിമച്ച് 🙏🙏🙏🙏👍👍👍🌹🌹🌹
God bless you .
Thank you brother.... God bless you... Thank you Jesus.... Jesus coming very very soon.
Good message ģod bless you brother
Good message amen amen halaluya God blese you
Lawrence Gomez
Thank you Brother. Your explanation gives more sense. God bless you
Thank you Brother for all the valuable information..
Thanks sir
ദൈവം ഇസ്രായേൽ എന്ന യാക്കോബുമായി മല്പിടുത്തം ഉണ്ടായതുമൊരു കിഴക്കേ വാതിലാണ്, അന്നത് അടക്കപ്പെട്ടതിനാൽ പിന്തുടർച്ചയായി ദൈവാലയങ്ങൾ നിർമ്മിക്കുമ്പോൾ കിഴക്ക് ഭാഗം അടച്ചു തന്നെ നിർമ്മിക്കുന്നു
Thank you brother. God bless you. JESUS is the only way the truth and life.
Thank you Bro.May God Bless Us 👃👃👃👃
Amen🙏thank. You. Praisthelord
God bless u Amen
Very informative class. God bless you brother.
ഏറെ നാളായി കാത്തിരുന്ന മറുപടി ❤️
വചനം കേട്ടു ഞാൻ കരയുന്നു എനിക്ക് മറുപടി പറയാൻ വാക്കുകളില്ല 4 ദിവസം ആയി ഓരോ msg ആയി kalkunnu😭😭🙏
എനിക് തോന്നുന്നത് ദേവാലയം അസീറിയൻസ് പിടിചപ്പോ ഇപ്പോഴത്തെ Temple Mount അതിലെ നീരൊറവ ഇപ്പോഴും ഒരു പറ തുരന്ന ഭാഗം ഉണ്ട് .. എസക്കയേൽ ഇപ്പൊ കാണുന്ന ഭാഗത്ത് പൊട്ടിച്ച് രഹസ്യമായി ഒഴുക്കികൊണ്ട് പോയതായാണ് വായിചത് .. വെള്ളം കിട്ടാത്തത് കാരണം അസീറിയൻസ് ദേവലയത്തെ അടിച്ച് തകർത്തതായും പിന്നീട് അത് ഉഴുതുമറിച് അടുത്തുള്ള പാടങ്ങളിലേക്ക് തള്ളി കളഞതായാണ് മനസിലാകുന്നത് അടയാളം പോലും ഇല്ലാതെ മാറ്റും എന്നല്ലൊ വാചകങ്ങൾ
Amen. Praise the Lord 🙏🙏. Hallelujah 🌹
God bless u brother. Amen
Thank you brother 👍
ആമേൻ
Sthothram 🛐yesuve 👏👏👏💕💕
is it aapt to show film clippings to illuminate your explanatios?
Supper.God blesd
Amen
god bless
Amen
Amen
Thank u sir
സ്തോത്രം
Good
Hello Brother, GOD BLESS YOU.
Thank you &God bless you🙏🙏
brother corona vaccine velippadil parayunna mrigathinte mudra anenu paryunath sathyamano
Please see vedio no.139.
No
ഗുഡ്
Thanks.
Hallelujah 🙏🏻
Thank you Brother
Thank you brother. God bless us all.
ഇതിന്റെ കൃത്യമായ വ്യാഖ്യാനം "ഒരു യോഗിയുടെ ആത്മകഥ ""എന്ന പുസ്തകത്തിൽ ശ്രീ "യോഗാനന്ദ പരമഹംസ" തരുന്നുണ്ട് അതും കൂടി വായിക്കുക
നല്ല മെസ്സേജ് ആയീരുന്നു 👍, കിഴക്കേ വാതലിൽ കൂടി Antichrist പ്രവേശിക്കും എന്ന് പറഞ്ഞിട്ടുണ്ട് അതിനെ കുറിച്ച് പറഞ്ഞു തരാമോ 🙏🙏🙏🙏🙏
ഇതേപ്പറ്റി സഞ്ചാരം യൂട്യൂബ് ൽ പറയുന്നത് കാണുക. മതിനുള്ളിൽ യഹൂദരുടെ പതിനായിരക്കണക്കിന് ശവക്കല്ലറകൾ കാണാം. യേശുവിൻ്റെ രണ്ടാമത് വരവിൽ കിഴക്കേ വാതിലിൽ കൂടിയാണ് വരുന്നതെന്നും അപ്പോൾ ഉയിർപ്പിനു തയ്യാറാകാനാണ് അവിടെ യഹൂദരുടെ സെമിത്തേരി വച്ചിരിക്കുന്നത്.
ua-cam.com/video/n5UneAB6zAc/v-deo.html
AMEN
ജീസസ് 💞🌹
അന്നാളിൽ യഹോവ ഏക നായിരിക്കും എന്നു പറയുംബോൾ ഇപ്പോൾ ഇന്നാളിൽ ഏക നല്ലയോ?
Pls reply
Just biblical phrases.
I will be their God. These phrases are found many times in bible just stressing the idea he continues to be.
@@krishnakrishnakumar2587 ഇതു പോലെ നല്ല കാര്യങ്ങൾ നിങ്ങളുടെ മത ഗ്രന്ധത്തിൽ നിന്ന് കാണിച്ച് താ
@@rashidbinzaiyed7149 സാർ അതിന്റെ ശരിക്കുള്ള അർത്ഥം മനസിലാക്കാൻ ആ വാക്ക്യം എഴുതപ്പെട്ട മൂലഭാഷയിൽ അന്വേഷിക്കേണ്ടിവരും. ബൈബിളിലെ പ്രവചനങ്ങളും ദൈവം അരുളി ചെയ്ത വചനങ്ങളും വള്ളിപുള്ളി മാറില്ല പക്ഷേ പരിഭാഷപ്പെടുത്തപ്പെട്ട ഭാഷകളിൽ വായിക്കുമ്പോൾ പലയിടത്തും മനസിലാക്കാൻ ബുദ്ധിമുട്ടുള്ള അനേകം കാര്യങ്ങൾ ഉണ്ടാകും
ഉല്പത്തി പുസ്തകം.. ചാപ്റ്റർ 1 .2 സാർ ഒന്നു വിശദീകരിക്കാമോ.. (ഗോഡ് ബ്ലസ് യു)
ua-cam.com/video/bLrd5poEbJY/v-deo.html
Nice talk, after many days you appeared.
Thanks bro.
Amen🙏🙏
❤
2nd chronicles chapter 3 :1 clearly mentioned about the temple, according to this now what Jews says is correct, in that place only now domb of the rock and Jews knows exactly where their temple was located
Praise the LORD brother. നാളുകളായി മറഞ്ഞിരുന്ന ഒരു വെളിപ്പെടുത്താൽ. Nice class. LORD bless you with more Revelations.
Brother please do a sermon regarding the power of the name of JESUS CHRIST
🙏
Ithokke eeshuvine angheegarikkunnavarkkalle allathe konnavarko kollichavarko allalo
Arum konnatg alla sugurthe prevachna purthikarannam annu avide nadannatg
അമേൻ 🙏🙏🌹🌹🌹
മുസ്ലി O പള്ളി ഇരിക്കുന്ന സ്ഥലത്തെ ആണോ യരി ശേലേം ദേവാലായം ഇരിക്കുന്നത്
സാർ ഒരു സംശയം ചോദിച്ചു കൊള്ളട്ടെ ഓശാന ദിവസം ക്രിസ്തു പ്രവേശിച്ച കിഴക്കേ വാതിൽ എന്നുപറയുന്നത് ജെറുസലേം പട്ടണത്തിനു ചുറ്റുമുള്ള പുറം മതിലിൽ ആണോ ഉള്ളത് അതോ ദേവാലയത്തിലെ മാത്രം ചുറ്റുമുള്ള മതിലിൽ കിഴക്കുവശത്ത് ആണോ സ്ഥിതി ചെയ്യുന്നത ദയവായി പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു... മറ്റൊരു സംശയവും ചോദിക്കട്ടെ അന്ന് ക്രിസ്തു പ്രവേശിച്ച അതേ കിഴക്കേ വാതിൽ തന്നെയാണോ നശിപ്പിക്കാതെ ഇന്നും അടഞ്ഞുകിടക്കുന്ന നിലയിൽ നിലനിൽക്കുന്നത്
ഒരിക്കല്‍ യേശു മരിച്ചു ഉയിര്‍ത്തെഴുന്നേററു സ്വര്‍ഗത്തില്‍ കയറി. ഇനിയും വീണ്ടും യേശു വന്ന് തന്റെ മക്കളെ ചേര്‍ത്തു കൊണ്ട് സ്വര്‍ഗത്തിലെ ക് കയറി പോകും. അതാണ് ദാ വി ദ് പരിശുദ്ധ ആത്മാവില്‍ വീണ്ടും വീണ്ടും ആ വാക്യം പ്രവചിച്ചത്.
വലിയ താമസമൊന്നും ഇല്ല. കർത്താവ് 2024ൽ ഭൂമിയിലേക്ക് ഇറങ്ങി വരും. തന്റെ പ്രിയപ്പെട്ടവരേ ചേർത്ത് കൊണ്ടുപോകുവാൻ. അതുകൊണ്ട് എല്ലാവരും ഒരുങ്ങി ഇരിക്കുക. ബൈബിളിൽ പറയുന്നത് പോലെ രണ്ട പേർ ജോലി ചെയ്യും. അതിൽ ഒരുവനെ കൊണ്ടുപോകും. രണ്ട് പേർ കിടന്നു ഉറങ്ങും. അതിൽ ഒരുവനെ കൈക്കൊള്ളും.ഇറാൻ ഇസ്രായേലിനെ ആക്രമിക്കും. അങ്ങനെ അത് മൂന്നാം ലോക മഹാ യുദ്ധം ആയി മാറും.
2024??. എങ്ങനെ
പിതാവ് അല്ലാതെ പുത്രൻ പോലും അറിയുന്നില്ല എന്നതാണ് യേശുക്രിസ്തു പറഞ്ഞത് അതിന്റെ അർത്ഥം എന്താണ് ഒന്നു ക്ലിയർ ആക്കിത്തരണം
ഒരു ദെെവം ഉളളൂ എന്നു വിശ്വസിക്കുന്ന നിങ്ങൾക്കു അതു മനസിലാക്കാൻ കഴിയില്ല😇
Onnum theerchayayillallo brother,,
Amen 🙏
" യേശു ഒലിവ് മലയിൽ തന്നെ വരും എന്ന് പെന്തകോസ്തുകാർ(ഞാൻ പെന്തകോസ്തല്ല,സിഎസ്ഐ ആണ്) ധരിച്ച് വച്ചിരിക്കുന്നത് " എന്ന് പറയുമ്പോൾ അത് തെറ്റാണ് എന്ന് തോന്നും,ങ്ങളുടെ പ്രസ്താവന കേട്ടാൽ....! പക്ഷെ ,പിന്നീട് ശരിയായ ധാരണ എങ്ങനെയാണെന്ന് പറയാതെ അതിനെ അംഗീകരിക്കുകയും ചെയ്യുന്നു.അപ്പോൾ ആദ്യം പറഞ്ഞതെന്താണ്.....?
ആമേൻ
God bless you
God..bless.you
Amen
Amen
God bless you
Amen
Amen
🙏🙏
God bless you
Amen
Amen
Amen