പ്രതിപുരുഷനായ യേശു എന്ന കവാടത്തിലൂടെ അല്ലാതെ ജ്ഞാനം എന്നറിയപ്പെടുന്ന ഭാവന ലോകത്തിൽ പെട്ടപരിശുദ്ധമായ ആത്മാവിൽ പ്രവേശിക്കുകയില്ല.പരിശുദ്ധി എന്ന് പറയാൻ കാരണം അത് സൃഷ്ടി സംബന്ധമായി ഒന്നിനോടും യോജിച്ചതല്ല കലരുക ഇല്ല.പരിശുദ്ധ മറിയത്തിന് പതിവ്രത പോലെയാണ് അത്. 'എന്നാൽ പരിശുദ്ധാത്മാവിനെ കൊണ്ടല്ലാതെ ദൈവത്തിൽ ലയിക്കാൻ അറിയാൻ സാധ്യമല്ല.❤😂
ദൈവിക മർമങ്ങൾ ദൈവത്തെ സത്യമായി അന്യോഷിക്കുന്നവർക്കു ദൈവം യഥാസമയം വെളിപ്പെടുത്തി കൊടുക്കുന്നു.. യഹോവയെ അനോഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു ദൈവം നിരന്തരം തിരഞ്ഞു കൊണ്ടിരിക്കുന്നു 👍🏻
L7lylyllulul6ilyilyylyulil6luiluluulluuilul6lyiiluiiuiuluuiuiylyliluiu 17:10 liuliululuiuluiulilulul6lulu8uluiululuiuiuuluuiiiylylluliiuulii8uiuiuiuluuululiuiluulylulluululliluiluiliiuuiuliuluuuuuuouliuiiuiulil6p0ooppopo9l ko jbojk@@stanlyy5535
മഹാദൈവവും ഞങ്ങളുടെ സ്വർഗീയ പിതാവുമായ യാഹൂവേ... അങ്ങയുടെ എളിയ മക്കളുടെ പ്രാർത്ഥന അങ്ങയുടെ സ്വർഗത്തി സ്വർഗ്ഗത്തിന്റെ മഹിമയായ യേശു മിശിഹായുടെ നാമത്തിൽ കേൾക്കണേ പരിശുദ്ധ റൂഹായാൽ ഞങ്ങളുടെ പ്രാർത്ഥനകളും, യാചനകളും,അപേക്ഷകളും സാധിക്കുമാറാകട്ടെ.ആമേൻ ആമേൻ ആമേൻ
പാപിയായ തീർന്ന, ദൈവീക തേജസ്സ് എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ രക്ഷിക്കുവാൻ പാപം ഒഴികെ മനുഷ്യൻ്റെ എല്ലാ ബലഹീനതകളേയും ധരിച്ചു കൊണ്ട് ദൈവം ജഡ രൂപം കൈകൊണ്ടതാണ് യേശുക്രിസ്തു! പിന്നീട് യേശു ലോകത്തിൻ്റെ പാപം മുഴുവൻ തന്നിൽ വഹിച്ചു കൊണ്ട് ഏതൊരു മനുഷ്യനും ഏതൊരു പാപിക്കും രക്ഷയിലേക്കു വരുവാനുള്ള വഴിയും സത്യവും ജീവനും ആയിട്ടുള്ള ഒരു ഉത്തമമാതൃകയായി തീരുകയായിരുന്നുവല്ലോ.. ദൈവം അങ്ങനെ നമ്മളിൽ ഒരാളായി നമ്മളോടൊപ്പം വസിക്കുകയാണ് ചെയ്തത്! അങ്ങനെ നമ്മുക്കൊപ്പം ചേരുവാൻ തൻ്റെ തേജസ്സ് എല്ലാം മാറ്റി വച്ച് യേശു എന്ന പേരിൽ രൂപത്തിൽ വന്നപ്പോൾ ദൈവത്തേയും യേശുവിനേയും വേർത്തിരിച്ച് കണ്ടത് അത് കാഴ്ചപാടിൻ്റെ പ്രശ്നം തന്നെയാണ് ! ഈ കാഴ്ചപാടിൻ്റെ കാരണം യേശു നമ്മളിൽ ഒരാളായി ജീവിച്ചതിനാൽ തന്നെയാണ് . എങ്കിൽ യേശു പ്രാർത്ഥിച്ചത് എന്തിന്? ആരോട്? യേശു ദൈവം തന്നെ ആയിരുന്നുവെങ്കിൽ പ്രാർത്ഥനയുടെ ആവശ്യം ഉണ്ടോ?( തൻ്റെ ജീവിതത്തിൽ യേശു പ്രാർത്ഥനക്കു വലിയ പ്രാധാന്യം കൊടുത്തിരുന്നുവല്ലോ ) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ രീതികൾ നമ്മൾ അനുസ്സരിക്കുന്നതിന് വേണ്ടിയാണ്. നമ്മളും ഇങ്ങനെ പ്രാർത്ഥിക്കണമെന്ന് മാതൃക കാണിക്കുകയായിരുന്നു യേശു ! ചുരുക്കത്തിൽ പറയട്ടെ ദൈവം നമ്മുക്കു വേണ്ടി നമ്മളിൽ ഒരാളായി മാറിയതാണ് യേശു ! ബ്രദറിന് നന്ദി! ഈ ശ്രേഷ്ഠമായ പഠനത്തിന്....God bless...🙏🙏🙏
സഹോദരാ ദൈവം ത്രീ ഏകൻ എന്നുപറയുമ്പോൾ തന്നെ പൈശാചിക പഠിപ്പിക്കലാണ് അത് കാര്യം ദൈവം തന്നെ പറഞ്ഞേക്കുന്നത് ദൈവം ഏകനാണെന്നാണ് നിങ്ങളെല്ലാവരും എന്തിനാണ് ദൈവത്തെ മനുഷ്യനും തമ്മിൽ ഈക്വൽ തുലനം ചെയ്യുന്നത് ദൈവത്തിന് അസാധ്യമായ എന്തെങ്കിലും ഉണ്ടെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ ദൈവം മനുഷ്യനായി ഇടവഴകുവാൻ എടുത്ത ഒരേ വഴികൾ മാത്രമാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവ് അതല്ലാതെ അത് മൂന്നല്ല ദൈവം ഏകം തന്നെയാണ്🙏🙏🙏🙏🙏🙏🙏 10 കൽപ്പന തന്നെ നോക്കൂ ആദ്യത്തെ കൽപ്പന നിന്റെ ദൈവമായ കർത്താവ് ഞാൻ ആകുന്നു ഞാനല്ലാതെ മറ്റൊരു ദൈവവും നിനക്കുണ്ടാവരുത് ഞാൻ ഏകൻ തന്നെ..
പിതാവായ ദൈവത്തിൽ നിന്നും ഉത്ഭവിക്കുന്നത്, പുത്രന്റെ നിർദ്ദേശനുസരണം, പരിശുദ്ധന്മാവ് പ്രവർത്തികമാക്കുന്നത് പോലെ, നമ്മിൽ ആത്മാവിൽ നിന്നും ഉത്ഭവിക്കുന്നത്, മനസ്സിന്റെ നിർദ്ദേശനുസരണം, ശരീരം പ്രാവർത്തികമാക്കുന്നു.
ദൈവം ആത്മാവാകുന്നു, ആയതിനാൽ പിതാവും പുത്രനും ഒറ്റ ആത്മാവാകുന്നു പരിശുദ്ധ ആത്മാവാകുന്നു അത്. പരിശുദ്ധാത്മാവും ഭൂമിയിൽ യേശുക്രിസ്തു (രക്ഷകൻ) വിൻ്റെ നാമത്തിൽ (അധികാരത്തിൽ) ആണ് വന്നിരിക്കുന്നത് യോഹന്നാൻ 14:26 ദൈവം ആത്മാവാണെന്നും , ആത്മാവ് ആരാണ് അല്ലെങ്കിൽ എന്താണ് എന്നും മനസ്സിലാക്കിയാൽ ദൈവം എന്ന വിഷയവും 1 ത്രിയേകത്വം എന്ന വിഷയവും മനസ്സിലാകും.
ദൈവം ഒരിക്കലും പദാർത്ഥത്തിന് സ്വഭാവങ്ങൾഭവ കാണിക്കില്ല അവൻ പദാർത്ഥത്തെ സൃഷ്ടിച്ചവൻ ആണ് അവൻറെ രൂപം പദാർത്ഥത്തിലെക്ക് കൊണ്ടുവന്നാൽ അവൻ ചെറുതാക്കുക യാണ് ചെയ്യുക നിങ്ങൾ സൃഷ്ടാവിനെ സൃഷ്ടിയിലെക്ക് ചെറുതാക്കുകയാണ് ചെയ്യുന്നത് ഇത് ദൈവിക സങ്കൽപ്പത്തിന് യോജിച്ചതല്ല. എന്നാൽ നിങ്ങൾക്ക് ത്രിത്വത്തെ എങ്ങനെയെങ്കിലും സ്ഥാപിക്കണം അതിനാണ് ഈ പെടാപ്പാട് പെടുന്നത് ബൈബിൾ ദൈവീക വചനം തന്നെയാണ് പക്ഷേ അതിൽ മനുഷ്യാ കൈകടത്തലുകൾ സംഭവിച്ചതിനാൽ ആണ് അനുയായികൾക്ക് ഇത്ര കഷ്ടപ്പെടേണ്ടി വരുന്നത് സമ്പൂർണ്ണമായ ദൈവീക വചനം ഉള്ള ഗ്രന്ഥത്തെ മാത്രമേ ദൈവിക ഗ്രന്ഥം എന്നു വിളിക്കാവൂ ഒരു വചനം മനുഷ്യൻ കടത്തി കൂട്ടിയാൽ പിന്നീട് അത് ദൈവിക ഗ്രന്ഥമല്ല
Jesus Christ is the visible appearance of Yohava as redeemer and savior for the remission of sin of humanity and salvation. FULFILMENT OF THE PROMISE AND PROPHECY OF YOHAVA THAT IAM COMING TO SAVE YOU.
പിതാവായ ദൈവം എന്നത് തെറ്റായ പ്രയോഗം ദൈവ പിതാവ് ആണ് ശരി. പിതാവായ ദൈവം, പുത്രനായ ദൈവം, പരിശുദ്ധൽമാവായ ദൈവം എന്നിങ്ങനെ മൂന്നു ദൈവങ്ങൾ ഇല്ല, ബൈബിൾ അങ്ങനെ പഠിപ്പിക്കുന്നില്ല
പുതിയനിയമത്തിൽ എബ്രായർ ലേഖനത്തിൽ മൽക്കീസദേക്കിനെപ്പറ്റി അവന് മാതാവും ഇല്ല പിതാവും ഇല്ല, ജീവാരംഭവും , ജീവാവസാനവുംഇല്ല, വംശാവലിയും ഇല്ല ദൈവ പുത്രന് തുല്യനാണന്ന് പറയുന്നുണ്ടല്ലോ , തുല്യനായതിനാൽ മൂന്നാമനായ പരിശുദ്ധാന്മാവാണോ വ്യക്തമാക്കാമോ?🙏🏾
ദൈവം അവൻറെ സ്വരൂപത്തിൽ യേശുക്രിസ്തുവിനെ സൃഷ്ടിച്ചു എന്ന് പറയുന്നു അതേ ദൈവം മനുഷ്യർക്കുവേണ്ടി അയച്ച ദൈവീക ഗ്രന്ഥത്തിൽ ദൈവത്തെ ഇന്നേവരെ ആരും കണ്ടിട്ടില്ല എന്ന് പറയുന്നു ഇതെങ്ങനെ മനസ്സിലാക്കും സൃഷ്ടാവ് സ്വമേധയാൽ സൃഷ്ടിയുടെ ചുരുങ്ങിയത് ആണോ ? നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക ദൈവം മനുഷ്യന് മാത്രമല്ല സൃഷ്ടിച്ചിട്ടുള്ളത് മനുഷ്യനുവേണ്ടി ദൈവത്തിന് സൃഷ്ടിയിലെ ചുരുങ്ങിയത് ഇല്ല അങ്ങനെ പദാർത്ഥത്തിൽ യാതൊരു സ്വഭാവവും ദൈവത്തിന് കാണിക്കേണ്ടതില്ല പദാർത്ഥത്തിന് സ്വഭാവമുള്ള അവരെല്ലാം സൃഷ്ടികളാണ് എന്നാൽ ദൈവം പദാർത്ഥത്തിന് അതീതനാണ് അവൻ ജനിച്ചിട്ടുമില്ല മരിക്കുന്ന അവനും അല്ല
ദൈവത്തിൻറെ രൂപം ഇന്നേവരെ ആരും കണ്ടിട്ടില്ല എന്ന് പറയുന്ന അതേ ഗ്രന്ഥത്തിൻറെ അനുയായികൾ ദൈവത്തിൻറെ രൂപമാണ് യേശുക്രിസ്തു എന്ന് വാദിക്കുന്നു അത് ബൈബിളിനെ എതിരല്ലേ?
ആദ്യം യേശു വേണം......എന്നാലേ പരിശുദ്ധാത്മാവിനെ കിട്ടു.......ഇത് രണ്ടും കിട്ടിയാലേ പിതാവിനെ കാണാൻ പറ്റൂ❤❤❤❤❤❤
പിതാവ് ദൈവം, പരിശുദ്ധ ആത്മാവ് എന്നത് ദൈവത്തിൻ്റെ തന്നെ ആയ ഭാവനാ ലോകമാണ്. യേശു എന്നത് ഭാവനാ ലോകത്ത് വിരിഞ്ഞ ചിത്രങ്ങളിലെ ദൈവത്തിൻ്റെ പ്രതിപുരുഷനാണ്❤
പ്രതിപുരുഷനായ യേശു എന്ന കവാടത്തിലൂടെ അല്ലാതെ ജ്ഞാനം എന്നറിയപ്പെടുന്ന ഭാവന ലോകത്തിൽ പെട്ടപരിശുദ്ധമായ ആത്മാവിൽ പ്രവേശിക്കുകയില്ല.പരിശുദ്ധി എന്ന് പറയാൻ കാരണം അത് സൃഷ്ടി സംബന്ധമായി ഒന്നിനോടും യോജിച്ചതല്ല കലരുക ഇല്ല.പരിശുദ്ധ മറിയത്തിന് പതിവ്രത പോലെയാണ് അത്. 'എന്നാൽ പരിശുദ്ധാത്മാവിനെ കൊണ്ടല്ലാതെ ദൈവത്തിൽ ലയിക്കാൻ അറിയാൻ സാധ്യമല്ല.❤😂
@@Hani66666ആരാണ് യേശുവിന്റെ അച്ഛൻ ? പിതാവോ ? പരിശു ദ്ധാത്മാവോ ? രണ്ട് പിതാവോ? പരിശു ഡാത്മാവിനാൽ ഗർഭസ്ഥയായി ? വ്യഭിചാരം ചെയ്യാൻ പാടില്ല ദൈവകല്ല പന മറിയത്തിന്റ ഭർത്താവല്ലാത്ത പരിശുദ്ധത്മാവ് മറിയത്തിന് ഗർഭമുണ്ടാക്കിയപ്പോൾ പരിശുദ്ധാത്മാവ് പിന്നെ പരിശുദ്ധാത്മാവോ? പരിശുദ മറിയം പരിശുദ്ധയോ? പ്രസവിച്ച പെണ്ണ് നിത്യകന്യക😂 ? എങ്ങനെ ?
ദൈവിക മർമങ്ങൾ ദൈവത്തെ സത്യമായി അന്യോഷിക്കുന്നവർക്കു ദൈവം യഥാസമയം വെളിപ്പെടുത്തി കൊടുക്കുന്നു.. യഹോവയെ അനോഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു ദൈവം നിരന്തരം തിരഞ്ഞു കൊണ്ടിരിക്കുന്നു 👍🏻
🎉
L7lylyllulul6ilyilyylyulil6luiluluulluuilul6lyiiluiiuiuluuiuiylyliluiu 17:10 liuliululuiuluiulilulul6lulu8uluiululuiuiuuluuiiiylylluliiuulii8uiuiuiuluuululiuiluulylulluululliluiluiliiuuiuliuluuuuuuouliuiiuiulil6p0ooppopo9l ko jbojk@@stanlyy5535
മഹാദൈവവും ഞങ്ങളുടെ സ്വർഗീയ പിതാവുമായ യാഹൂവേ... അങ്ങയുടെ എളിയ മക്കളുടെ പ്രാർത്ഥന അങ്ങയുടെ സ്വർഗത്തി സ്വർഗ്ഗത്തിന്റെ മഹിമയായ യേശു മിശിഹായുടെ നാമത്തിൽ കേൾക്കണേ പരിശുദ്ധ റൂഹായാൽ ഞങ്ങളുടെ പ്രാർത്ഥനകളും, യാചനകളും,അപേക്ഷകളും സാധിക്കുമാറാകട്ടെ.ആമേൻ ആമേൻ ആമേൻ
യേശു ക്രിസ്തു ആണ് വഴി..... മറ്റൊരുത്തനിലും രക്ഷ ഇല്ല......❤❤❤❤
ഇതിൽ കൂടുതൽ ട്രിനിറ്റി എങ്ങിനെ പറഞ്ഞുകൊടുക്കും??🎉🎉🎉🎉🎉❤Thanks bro❤
ua-cam.com/video/a9pHg08r0jE/v-deo.htmlsi=eHG6vvp8XRcI97tp
ഒരു ശരീരം 3 വ്യക്തികൾ യോഹന്നാൻ 10:30 ഈ കോമ്പോണ്ടൽ യൂണിറ്റി നന്നായി പറഞ്ഞു തന്ന സഹോദനെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
Excellent explanation. 🎉🎉🎉🎉.thanks.
Trinity is a sensitive doctrine.Thank you brother for explaining it very well. God bless 🙏🙏
❤ആമേൻ 🔥🕯️✝️🕊️
Thank you for the blessed message 🙏
Praise the Lord ❤
Amen sthothram
പാപിയായ തീർന്ന, ദൈവീക തേജസ്സ് എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ രക്ഷിക്കുവാൻ പാപം ഒഴികെ മനുഷ്യൻ്റെ എല്ലാ ബലഹീനതകളേയും ധരിച്ചു കൊണ്ട് ദൈവം ജഡ രൂപം കൈകൊണ്ടതാണ് യേശുക്രിസ്തു! പിന്നീട് യേശു ലോകത്തിൻ്റെ പാപം മുഴുവൻ തന്നിൽ വഹിച്ചു കൊണ്ട് ഏതൊരു മനുഷ്യനും ഏതൊരു പാപിക്കും രക്ഷയിലേക്കു വരുവാനുള്ള വഴിയും സത്യവും ജീവനും ആയിട്ടുള്ള ഒരു ഉത്തമമാതൃകയായി തീരുകയായിരുന്നുവല്ലോ.. ദൈവം അങ്ങനെ നമ്മളിൽ ഒരാളായി നമ്മളോടൊപ്പം വസിക്കുകയാണ് ചെയ്തത്! അങ്ങനെ നമ്മുക്കൊപ്പം ചേരുവാൻ തൻ്റെ തേജസ്സ് എല്ലാം മാറ്റി വച്ച് യേശു എന്ന പേരിൽ രൂപത്തിൽ വന്നപ്പോൾ ദൈവത്തേയും യേശുവിനേയും വേർത്തിരിച്ച് കണ്ടത് അത് കാഴ്ചപാടിൻ്റെ പ്രശ്നം തന്നെയാണ് !
ഈ കാഴ്ചപാടിൻ്റെ കാരണം യേശു നമ്മളിൽ ഒരാളായി ജീവിച്ചതിനാൽ തന്നെയാണ് .
എങ്കിൽ യേശു പ്രാർത്ഥിച്ചത് എന്തിന്?
ആരോട്? യേശു ദൈവം തന്നെ ആയിരുന്നുവെങ്കിൽ പ്രാർത്ഥനയുടെ ആവശ്യം ഉണ്ടോ?( തൻ്റെ ജീവിതത്തിൽ യേശു പ്രാർത്ഥനക്കു വലിയ പ്രാധാന്യം കൊടുത്തിരുന്നുവല്ലോ ) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ രീതികൾ നമ്മൾ അനുസ്സരിക്കുന്നതിന് വേണ്ടിയാണ്. നമ്മളും ഇങ്ങനെ പ്രാർത്ഥിക്കണമെന്ന് മാതൃക കാണിക്കുകയായിരുന്നു യേശു ! ചുരുക്കത്തിൽ പറയട്ടെ ദൈവം നമ്മുക്കു വേണ്ടി നമ്മളിൽ ഒരാളായി മാറിയതാണ് യേശു ! ബ്രദറിന് നന്ദി! ഈ ശ്രേഷ്ഠമായ പഠനത്തിന്....God bless...🙏🙏🙏
സഹോദരാ ദൈവം ത്രീ ഏകൻ എന്നുപറയുമ്പോൾ തന്നെ പൈശാചിക പഠിപ്പിക്കലാണ്
അത് കാര്യം ദൈവം തന്നെ പറഞ്ഞേക്കുന്നത് ദൈവം ഏകനാണെന്നാണ്
നിങ്ങളെല്ലാവരും എന്തിനാണ് ദൈവത്തെ മനുഷ്യനും തമ്മിൽ ഈക്വൽ തുലനം ചെയ്യുന്നത്
ദൈവത്തിന് അസാധ്യമായ എന്തെങ്കിലും ഉണ്ടെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ
ദൈവം മനുഷ്യനായി ഇടവഴകുവാൻ എടുത്ത ഒരേ വഴികൾ മാത്രമാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവ്
അതല്ലാതെ അത് മൂന്നല്ല
ദൈവം ഏകം തന്നെയാണ്🙏🙏🙏🙏🙏🙏🙏
10 കൽപ്പന തന്നെ നോക്കൂ ആദ്യത്തെ കൽപ്പന നിന്റെ ദൈവമായ കർത്താവ് ഞാൻ ആകുന്നു ഞാനല്ലാതെ മറ്റൊരു ദൈവവും നിനക്കുണ്ടാവരുത് ഞാൻ ഏകൻ തന്നെ..
Ithupole vyaja padipikal aay varunvark vendi Nithya nasham kathirukunu.....🔥
ഇത്രയും അറിവ് മനസ്സിലാക്കി തന്നതിന് 🙏
God bless brother 🙏
Daivam athava creator God eekan aanu...athil mixing cheyunavre daivam vidhikate......🔥
Thank u GOD BLESS U
നാശമില്ലാത്ത മരണമില്ലാത്ത ഉറക്കവും മയക്കവും ഇല്ലാത്തവന്‍ ആരെയും ആശ്രയമില്ലാത്തവന്‍ എന്നാല്‍ എല്ലാം ആരെയാണൊ ആശ്രയിച്ചു നില്‍ക്കുന്നത് അവന്‍ സത്യമാണ് ഏകനാണ് ആദ്യവും അന്ത്യവും ഉറക്കവും മയക്കവും ഇല്ലാത്തവന്‍ ഒന്നേയുള്ളു മറ്റെല്ലാം അവന്‍ ഉണ്ടാക്കിയതാണ് ഈസായെ പിതാവില്ലാതെ ഇസയേ പടച്ചവന്‍ പിതാവും മാതാവും ഇല്ലാതെ ആദാമിന്റെ പടച്ചപോലെ
പിതാവായ ദൈവത്തിൽ നിന്നും ഉത്ഭവിക്കുന്നത്, പുത്രന്റെ നിർദ്ദേശനുസരണം, പരിശുദ്ധന്മാവ് പ്രവർത്തികമാക്കുന്നത് പോലെ, നമ്മിൽ ആത്മാവിൽ നിന്നും ഉത്ഭവിക്കുന്നത്, മനസ്സിന്റെ നിർദ്ദേശനുസരണം, ശരീരം പ്രാവർത്തികമാക്കുന്നു.
Amazing class 👏
👍 praise The Lord
Amen 🙏🙏🙏
ദൈവം ആത്മാവാകുന്നു, ആയതിനാൽ പിതാവും പുത്രനും ഒറ്റ ആത്മാവാകുന്നു പരിശുദ്ധ ആത്മാവാകുന്നു അത്. പരിശുദ്ധാത്മാവും ഭൂമിയിൽ യേശുക്രിസ്തു (രക്ഷകൻ) വിൻ്റെ നാമത്തിൽ (അധികാരത്തിൽ) ആണ് വന്നിരിക്കുന്നത് യോഹന്നാൻ 14:26 ദൈവം ആത്മാവാണെന്നും , ആത്മാവ് ആരാണ് അല്ലെങ്കിൽ എന്താണ് എന്നും മനസ്സിലാക്കിയാൽ ദൈവം എന്ന വിഷയവും 1 ത്രിയേകത്വം എന്ന വിഷയവും മനസ്സിലാകും.
Correct sooper class Tu bro God bless you
Praise the lord 🙏🙏🙏
Praise the lord
Please. I too need the link of 10 classes.
Prise God❤
Amen
❤❤❤❤❤❤❤❤❤❤❤❤❤
❤
❤️❤️🙏
Sir ,
ത്രിത്വം ത്തിൽ ഞാൻ വിശ്വസിക്കുന്നു
കാരണം വചനത്തിൽ അങ്ങനെ പറയുന്നു , എന്നാൽ എനിക്കത് മനസിലാക്കാൻ കഴിയുന്നില്ല.
ദൈവം ഒരിക്കലും പദാർത്ഥത്തിന് സ്വഭാവങ്ങൾഭവ കാണിക്കില്ല
അവൻ പദാർത്ഥത്തെ സൃഷ്ടിച്ചവൻ ആണ് അവൻറെ രൂപം പദാർത്ഥത്തിലെക്ക് കൊണ്ടുവന്നാൽ അവൻ ചെറുതാക്കുക യാണ് ചെയ്യുക നിങ്ങൾ സൃഷ്ടാവിനെ സൃഷ്ടിയിലെക്ക് ചെറുതാക്കുകയാണ് ചെയ്യുന്നത്
ഇത് ദൈവിക സങ്കൽപ്പത്തിന് യോജിച്ചതല്ല.
എന്നാൽ നിങ്ങൾക്ക് ത്രിത്വത്തെ എങ്ങനെയെങ്കിലും സ്ഥാപിക്കണം
അതിനാണ് ഈ പെടാപ്പാട് പെടുന്നത്
ബൈബിൾ ദൈവീക വചനം തന്നെയാണ് പക്ഷേ അതിൽ മനുഷ്യാ കൈകടത്തലുകൾ സംഭവിച്ചതിനാൽ ആണ് അനുയായികൾക്ക് ഇത്ര കഷ്ടപ്പെടേണ്ടി വരുന്നത്
സമ്പൂർണ്ണമായ ദൈവീക വചനം ഉള്ള ഗ്രന്ഥത്തെ മാത്രമേ ദൈവിക ഗ്രന്ഥം എന്നു വിളിക്കാവൂ ഒരു വചനം മനുഷ്യൻ കടത്തി കൂട്ടിയാൽ പിന്നീട് അത് ദൈവിക ഗ്രന്ഥമല്ല
Sakkariyaavu. Adheyam. 11. Vaakkeyam. 14. Yechayyaavu. Adheyam. 60. Vaakkeyam .6. Yohannaan. Adheyam. 8. Vaakkeyam. 57. 58.
🙏🇯🇵🙏🙏🇯🇵🙏🙏🙏🙏🙏🙏🙏🙏🙏
🎉❤ ജീസസ്
🎉
ദൈവം ഏകനാണ് ദൈവം തൃത്വമല്ല യേശു ദൈവമല്ല പരിശുദ്ധാത്മാവും ദൈവമല്ല പിതാവായ യഹോവ മാത്രം ദൈവം 1 + 1 + 1 =3 1+1+1=1 ഇത് തെറ്റ്😂
എനിക്ക് മുമ്പേ യാരുമില്ല എനിക്ക് സമനായും ആരുമില്ല എനിക്ക് പിമ്പേയും ആരുമില്ല എന്ന് ബൈബിളിൽ യഹോവ😂
❤❤❤❤❤🎉🎉🎉🎉🎉🙏🙏🙏🙏🙏👌👌👌👌👌
പിതാവായ ദൈവത്തിന്റെ മകൻ ആണ് യേശു ക്രിസ്തു. പിതാവ് ദൈവം ആണ്, പുത്രൻ ദൈവമാണ്.
ശെയ്യാ 30:30 വായിച്ചു നോക്
മനുഷ്യനെ ദൈവമാക്കിയാൽ ഉള്ള ബുദ്ധിമുട്ട് മനസിലായില്ലേ? ലോകലോകാവസാനം വരയും നിങ്ങൾക്ക് ദൈവത്തെ അറിയില്ല
@@KasimKasim-x2r ആണോ സാരമില്ല...എന്തായാലും നിങ്ങൾടെ qureshi ദേവനെ ഞങ്ങൾക്ക് വേണ്ട👍
Jesus Christ is the visible appearance of Yohava as redeemer and savior for the remission of sin of humanity and salvation. FULFILMENT OF THE PROMISE AND PROPHECY OF YOHAVA THAT IAM COMING TO SAVE YOU.
പിതാവായ ദൈവം എന്നത് തെറ്റായ പ്രയോഗം ദൈവ പിതാവ് ആണ് ശരി. പിതാവായ ദൈവം, പുത്രനായ ദൈവം, പരിശുദ്ധൽമാവായ ദൈവം എന്നിങ്ങനെ മൂന്നു ദൈവങ്ങൾ ഇല്ല, ബൈബിൾ അങ്ങനെ പഠിപ്പിക്കുന്നില്ല
യെ ശയ്യാവ് : 25/9 = ?
We see Jesus in heaven, not three. Right hand does not mean right side. Ancient of days, can be Jesus in word form
പുതിയനിയമത്തിൽ എബ്രായർ ലേഖനത്തിൽ മൽക്കീസദേക്കിനെപ്പറ്റി അവന് മാതാവും ഇല്ല പിതാവും ഇല്ല, ജീവാരംഭവും , ജീവാവസാനവുംഇല്ല, വംശാവലിയും ഇല്ല ദൈവ പുത്രന് തുല്യനാണന്ന് പറയുന്നുണ്ടല്ലോ , തുല്യനായതിനാൽ മൂന്നാമനായ പരിശുദ്ധാന്മാവാണോ വ്യക്തമാക്കാമോ?🙏🏾
ഒരു ക്ലാരിറ്റിയും ലഭിച്ചില്ല
ദൈവം അവൻറെ സ്വരൂപത്തിൽ യേശുക്രിസ്തുവിനെ സൃഷ്ടിച്ചു എന്ന് പറയുന്നു അതേ ദൈവം മനുഷ്യർക്കുവേണ്ടി അയച്ച ദൈവീക ഗ്രന്ഥത്തിൽ ദൈവത്തെ ഇന്നേവരെ ആരും കണ്ടിട്ടില്ല എന്ന് പറയുന്നു
ഇതെങ്ങനെ മനസ്സിലാക്കും
സൃഷ്ടാവ് സ്വമേധയാൽ സൃഷ്ടിയുടെ ചുരുങ്ങിയത് ആണോ ?
നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക ദൈവം മനുഷ്യന് മാത്രമല്ല സൃഷ്ടിച്ചിട്ടുള്ളത് മനുഷ്യനുവേണ്ടി ദൈവത്തിന് സൃഷ്ടിയിലെ ചുരുങ്ങിയത് ഇല്ല അങ്ങനെ പദാർത്ഥത്തിൽ യാതൊരു സ്വഭാവവും ദൈവത്തിന് കാണിക്കേണ്ടതില്ല പദാർത്ഥത്തിന് സ്വഭാവമുള്ള അവരെല്ലാം സൃഷ്ടികളാണ്
എന്നാൽ ദൈവം പദാർത്ഥത്തിന് അതീതനാണ് അവൻ ജനിച്ചിട്ടുമില്ല മരിക്കുന്ന അവനും അല്ല
ബൈബിൾ വായിച്ച് വട്ടായിപ്പോയി അല്ലേ?
Yahova.daivamallaa.saathaanaanu.puthranaam.daivatheynta.pethaavaamdaivam.swargatheyla.athunnathanaaya.daivamaanu.biblel.ashuthukaaruda.ashuthukol.bibletheruthey.yahovayanna.saathaana.avar.daivamaakkey.biblel.kootteycharthu❤❤❤
ദൈവത്തിൻറെ രൂപം ഇന്നേവരെ ആരും കണ്ടിട്ടില്ല എന്ന് പറയുന്ന അതേ ഗ്രന്ഥത്തിൻറെ അനുയായികൾ ദൈവത്തിൻറെ രൂപമാണ് യേശുക്രിസ്തു എന്ന് വാദിക്കുന്നു
അത് ബൈബിളിനെ എതിരല്ലേ?
ട്രിനിറ്റി വിഢ്ഢിത്തമാണ് മാത്രമല്ല നിങ്ങളുടെ വ്യാഖ്യാനം തികച്ചും തെറ്റാണ്
❤️🌹
Amen
❤
പിതാവായ ദൈവത്തിന്റെ മകൻ ആണ് യേശു ക്രിസ്തു. പിതാവ് ദൈവം ആണ്, പുത്രൻ ദൈവമാണ്.
അപ്പോഴും രണ്ടു ദൈവങ്ങൾ ഉണ്ടല്ലോ
പിതാവായ ദൈവം പുത്രനായ ദൈവം
അപ്പോൾ ഇതെങ്ങനെ ഏകദൈവ വിശ്വാസമവും?
❤