Icing theere ready avarndarnila chechide ee video kand icing adh pole cheythapo nalla finishing kitty ini onnoode try aknm thankyou so much kure videos kandidum onnm ready ayitarnila i don't know how to thanks you❤❤
പല വീഡിയോയും കണ്ടിട്ടുണ്ട്.... എന്നാൽ സിമ്പിൾ ആയിട്ടു ഇത്രയും നന്നായി മനസ്സിലാക്കാനും നന്നായി വർക്ക് ചെയ്യാനും ഉതകുന്ന രീതിയിൽ നല്ല ഒരു വീഡിയോ ആണിത്.... ഒത്തിരി ഒത്തിരി thanks ❤❤❤❤
എല്ലാം നല്ല രീതിയിൽ പറയുന്നുണ്ട്. എല്ലാചോദ്യങ്ങൾക്കും answer കൊടുക്കുന്നുണ്ട്. ഇങ്ങനെയാണ് ഒരു youtuber വേണ്ടത്. I like it. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു❤️ 👌👌
Hi da...njan oru home baker anu...2 yr ayi..innale chocolate receipe try cheithu..it comes perfectly..without baking powder and baking soda..thanks alot
Hai ur videos r adipoli... recently i discovered ur channel... Cake w'out baking soda 👌🏻👌🏻👌🏻... With B soda kore videos kandittundu... E difrnce anu ningalude speciality.. So i subscribed....Orange season alle...can u s prepare a cake with 🍊 (without B soda & B Pwdr... )
Chechida vedios kande kande cake undakanam enikum patum anokoy thonunude , chechida vedio kande nja ipo 3 cake undaki nala reethiyil thanna vanu , cake sale chayanam enike nala agraham inde ipo ... Thank You so much for your all vedios . .. ☺️
Thank you for your valuable video please i have a doubt before cutting the cake how much time we can keep outside and if we don't keep out side of the fridge cake becoming hard why can you explain about the fridge time of the cake
Enik cake undakan bhayakara ishtam aanu. But njn palapolum undakiyapo ee icing enik set aayit illa finishing illa. Cake thenni povum. Pinne cake crumbs purath varum. Angane kure problems undayi. .. but ee video enik nalla confidence thannu. Kure new ariv kitti. Thank u so much.❤❤ Ee Christmas nu 1 cake undakanam ee parayunne tips oke vechu
Ee orotta video kandit njan chechide big fan aayi... Orupad baking videos kanditundengilum ithrem detailed aayi aarum paranj kanditilla... Good job.. Keep going... ❤
Adi poli classtto jithu. Jithu പറയുന്ന രീതിയും ചെയ്യുന്ന രീതിയും അത്പോലെ തന്നെയാ ഞാനും ചെയ്യുന്നെ. But crum cott അടിച്ച് freezer il 10 mint set ചെയ്തിട്ട icing ചെയ്യുന്നത്. ഇനി ഇത്പോലെ ചെയ്ത് നോക്കാം. Crum കോട്ടിങ്ങും icing um ഒരുമിച്ച് ചെയ്യാം . പണികൾ വേഗം തീർക്കാം നല്ല idea ❤. പിന്നെ ഞാൻ ചൂട് വെള്ളത്തില knife മുക്കി icing ചെയ്യുന്നത്. ഒരു വര ഒരു പാട് പോലും ഉണ്ടാവില്ല. അപ്പോ ഉണ്ടാകുന്ന സന്തോഷം ഉണ്ടല്ലോ അത് വേറേയ😊.
Icing theere ready avarndarnila chechide ee video kand icing adh pole cheythapo nalla finishing kitty ini onnoode try aknm thankyou so much kure videos kandidum onnm ready ayitarnila i don't know how to thanks you❤❤
🫂🥰🥰🥰🥰🥰🥰
😂😂കുറേ ചിരിച്ചു അടിപൊളി അവതരണം 😀കേട്ട് നിന്ന് പോകും മടുക്കുന്നില്ല 👌👌👌😍😍😍
Thank god🙏😍❤️❤️❤️
പല വീഡിയോയും കണ്ടിട്ടുണ്ട്.... എന്നാൽ സിമ്പിൾ ആയിട്ടു ഇത്രയും നന്നായി മനസ്സിലാക്കാനും നന്നായി വർക്ക് ചെയ്യാനും ഉതകുന്ന രീതിയിൽ നല്ല ഒരു വീഡിയോ ആണിത്.... ഒത്തിരി ഒത്തിരി thanks ❤❤❤❤
Thank you 🙏🙏🙏
ഇത്രേം ക്ലിയർ ആയി ആരും പറഞ്ഞു കണ്ടിട്ടില്ല.. സൂപ്പർ.. 🔥
🙏😍🥰🥰
💯
എല്ലാം നല്ല രീതിയിൽ പറയുന്നുണ്ട്. എല്ലാചോദ്യങ്ങൾക്കും answer കൊടുക്കുന്നുണ്ട്. ഇങ്ങനെയാണ് ഒരു youtuber വേണ്ടത്. I like it. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു❤️ 👌👌
🫶😍🥰❤️
അടിപൊളി വീഡിയോ, ഒരുപാട് കേക്ക് ഉണ്ടാക്കിയിട്ടുണ്ട്, എങ്കിലും ഈ വീഡിയോ ഫുൾ ആയിട്ട് കണ്ടു, സൂപ്പർ, സൂപ്പർ, സൂപ്പർ 🎉🎉🎉🎉
Thank u so much😍
വളരെ വളരെ നന്നായി പറഞ്ഞു തന്നു ഇത്ര നന്നായി ആരും ഇത് വരെ പറഞ്ഞു തന്നിട്ടില്ല thanku dear❤❤❤
❤️🫶🥰
കൊള്ളാം... വളരെ നന്നായി പറഞ്ഞു തരുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏.
🙏😍❤️
Athyayitta oru cake making video full kanunnath😊😊
Aiwa🫂😍
ഒത്തിരി നാളായ് തേടി നടന്ന ടോപ്പിക്ക്... ❤️❤️🥳
👍😍😍🥰
വളരെ നന്നായി അവതരിപ്പിച്ചു ബിഗിന്നേഴ്സിന് ഉപകാരപ്പെടുന്ന വീഡിയോ. ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു 🥰
Stay tune dear😍🥰
ഞാൻ അത്യാവശ്യം cake ചെയ്യും but ഇനിയും ഒരുപാട് പഠിക്കാൻ ഉണ്ട് ഈ അവതരണം ഒരുപാട് ഇഷ്ടപ്പെട്ടു സബ്ബ്സ്ക്രൈബ് ചെയ്തു കെട്ടോ ❤
Welcome to Jithusdine family🥰🥰🥰
ആത്മാർത്ഥ മായി കുശുമ്പില്ലാതെ lkg കുഞ്ഞുങ്ങൾ ക്കായി പഠിപ്പിച്ചു കൊടുക്കുന്നത് പോലെ പറഞ്ഞു, നന്ദി. നല്ല ബിസിനസ് കിട്ടട്ടെ 😍
@@rosely4326 🙏🙏🙏❤️❤️❤️❤️❤️❤️
വളരെ ഉപകാരപ്രദമായ . വീഡിയോ. ആണ്. നന്ദി. ജിത്തു
അസുഖo വേഗം ഭേദമാവട്ടെ . ദൈവം അനുഗ്രഹിക്കട്ടെ🙏🏻❤️🙏🏻
🙏🫂😍🥰❤️
Spr നന്നായിട്ട് പഠിക്കാൻ പറ്റി... ഒരുപാട് ഡൗട്സ് ക്ലിയർ ആയി... Thankyou 🥰🥰
🙏Thank u❤️🥰
Useful video dear❤❤
Thank you❤️❤️❤️❤️
നല്ല വൃത്തിയുള്ള അവതരണം ❤thank you
🙏thank u❤️😍
നല്ല അവതരണം
Super class❤ thanks
Thank u😍❤️🥰🥰❤️
Sooper class👍🏻❤
🫶😍❤️
Adipoli kandathil vech attavum nalla presentation ❤
🙏🙏🙏❤️❤️❤️
ഒരുപാട് cake വീഡിയോ കണ്ടിട്ടുണ്ട്..പക്ഷേ ഇത്രേം വ്യക്തമായി ഒരു വീഡിയോ കാണുന്നത് ആദ്യമായിട്ടാണ്..thanks ❤️❤️
❤️❤️❤️❤️
Good teaching 🎉
🙏🙏👍😍
Suupper teaching ❤
😍😍😍😍
Nannayi explaine cheydu thannu thanks dear ❤❤❤
🫶❤️🥰
Super explanation dear❤👏🏻👏🏻👏🏻👏🏻
Thank you so much 🙂
Nannayi manasilayi super
🫶❤️
Super nalla class❤
🫶😍❤️
super👍👍👍
Thank you 👍😍
Suuuper vedio 👍👍👍
❤️🥰😍
Did kandan nan padikkunnad padichu kondrikkunn super 🎉🎉🎉
❤️❤️❤️🥰
Very useful video ❤
Ith polathe video iniyum cheyyanee
Subscribed👍🏻
Sure😍👍👍👍
Useful ❤🎉
🥰🥰😍
Super nalla class enikku ithuvareyum cakinu finishing kittolaa innii ithupolee cheythuunokkaam 👍❤️
ഇനി കിട്ടും 👍
Well explained dear.. ❤❤❤ Happy Cooking.
Thank you so much 🙂😍
Super video
Ethil kooduthal enthu venam❤
എനിക്കിനി എന്ത് വേണം 🫂🫶
സത്യം..
സത്യം.
Hi da...njan oru home baker anu...2 yr ayi..innale chocolate receipe try cheithu..it comes perfectly..without baking powder and baking soda..thanks alot
Cheers 🥰🥰🥰
Super ❤nalla class 🙏👍👍👍👍👍
👍🫶❤️🥰
Good presentation ❤
Thank u❤️🥰😍
Thanks,valare upakarapettu❤
😍😍😍
ഞാൻ ആവശ്യപ്പെട്ടത് 👍🥰
Yess ansi
Nannattund ❤
🥰🫶😍
എല്ലാ സംശയങ്ങളും മാറിക്കിട്ടി thanks
നാലാം തരം 🙏
Soopper.sooper.class❤.iniyum.idpole.thanne.yalla.kariyavum.parnjtharane.chechi🎉
Sure👍😍🥰
ഒരുപാട് ഇഷ്ട്ടായി.... നന്നായി മനസ്സിലായി
❤️🥰😍
Super......for beginners
Thank you😍
നന്നായിട്ടുണ്ട്, നന്നായി മനസ്സിലായി
🫶❤️
Super jithu nannayi parayundu
Thank u❤️😍😍
super
😍❤️
superclass❤❤❤
😍🥰
Nalla class ayirunnu. Njanum cake undakkarund. But orikkal polum finish akarilla. Kurachu charinjum anu. Eni ethupole cheythu nokkatte. 👍👍
Yea👍👍👍
Well explained dear... Thank you...❤🥰
Thank youuu 🤗❤️🥰🥰
നല്ല അവതരണം 🌹
🫶❤️
ഒരുപാട് ഇഷ്ടമായിട്ടോ.❤
🫶❤️❤️
adipoli Jithu❤
🫶🫶😍
Super 👌
❤️😍
Njan evideyokke unde ...ellam kandu rasikkunnu ...thirakkiyallo enne ..thank uu so much ..❤❤❤
🫂😍
Good presentation.. thanks dear❤
Thank you❤️🥰
നല്ല അവതരണം 💓
🥰🫶😍
Orupad ishtappettu thank you chechi 🥰
🥰❤️😍
Plum cakinte recepi onn explain cheyyamo
ആൾറെഡി മൂന്നു റെസിപ്പി നമ്മൾ ചെയ്തു ട്ടോ 👍
Spr nalla pole manassilayi
🙏❤️👍
ഞാനും ഇങ്ങനെ ചെയ്യാറ് 🤩🤩
👍😍❤️
What you mentioned about the quantity of cream to be used is very right.
🥰
Good teacher ❤
🙏😍❤️
Hai ur videos r adipoli... recently i discovered ur channel... Cake w'out baking soda 👌🏻👌🏻👌🏻... With B soda kore videos kandittundu... E difrnce anu ningalude speciality.. So i subscribed....Orange season alle...can u s
prepare a cake with 🍊 (without B soda & B Pwdr... )
Thank u dear😍❤️ ഓറഞ്ച് വാങ്ങി വെച്ചിട്ടുണ്ട്.. നോക്കാം 👍
Chechida vedios kande kande cake undakanam enikum patum anokoy thonunude , chechida vedio kande nja ipo 3 cake undaki nala reethiyil thanna vanu , cake sale chayanam enike nala agraham inde ipo ... Thank You so much for your all vedios . .. ☺️
Wowww🥰🥰🥰🥰great👍
Super chechii
😍❤️🥰
Your tips are really great!
Just wanna notice you about a small typo in this video thumbnail.
_Detailed_
😍🥰🙏
Hellooo dear.....kurachu divasaghalaayittu nighlde cake vdos aanu njan kaanaarullathu....orikkal suggestionil vannappo kandu nokkiyathaanu....pne njan cake lockdown timel unddakinokiyathaa....aghine athil nalla interest vannu,,,birhday, anniversary ellathinum njan cake undaakaan thudaghiii....pinne pinne athaghu stop aayiii sathyam paranjaal nalla madichiyaayipoyii😢....makkal idakkoke parayum mamma entha cake undaakatheyennu.....but ipo nighalde vdos kandathumuthal cake undaakaanulla pazhaya aa veerum vaashiyum veendum vannu....thank U sooooooomuch daaa.....❤ innu oru chocolate cake base unaaknm ennu vichaarichirikkukayaa.....❤❤😊
😍😍ഇനി മടിച്ചിയെ കൊണ്ട് ഡെയിലി cake ഉണ്ടാക്കിക്കാൻ റെസിപ്പി ആയിട്ട് ഞാൻ വരും 🫶😍
@@jithusdine kk...waiting....🫠🫠🥰
Soooper ✨✨✨👌🏻👌🏻🥰🥰
Thank u 😍❤️🥰🥰❤️
🙌 first time watching this kind of vedios
🫶❤️
Super ayitund chechi. Njn first baker anu . Chechide videos noki padikuvanu. One day Try cheynm. Explain cheyunne nannayit und.
Thank u🥰🥰🥰
Thank you for your valuable video please i have a doubt before cutting the cake how much time we can keep outside and if we don't keep out side of the fridge cake becoming hard why can you explain about the fridge time of the cake
ഡീറ്റൈൽ ആയിട്ട് വോയിസ് ഇടാം insta ൽ msg ഇടാമോ.. ടൈപ്പ് ചെയ്യാൻ കുറെ ഉണ്ട് അതാണ്
I must appreciate your way of teaching!!i havent seeen such a genuine talk.😊thanks ❤
🥰🥰🥰🥰🥰 thank you
❤❤🎉
Very good
Sugar syrup nte correct meshurment video cheyyamo
ഇനി ഇടുന്ന icing vdo ൽ പറയാം
@@jithusdine ok jithu
Tnq 🙏mam... Mery chrismas &happy new year wishes.... Keep going 🤝🤝🤝
Merry Christmas & Happy New Year to you too 🥰
Thanks ജിത്തു കാത്തിരുന്ന വീഡിയോ ❤❤❤
🫶😍❤️🥰
Kollam
😍🥰
Thankuu
🥰❤️
ഇനിയും cake related കാര്യങ്ങൾ ചെയ്യണേ.. സപ്പോർട്ട് 👍
തീർച്ചയായും 👍😍🥰
Suuper ..❤
കുറച്ചു ദിവസം ആയി കാണാറില്ലലോ
നല്ല അവതരണം
🫶🥰❤️
Super
😍❤️🥰
Exotic plam cake ന് എന്താ spl . Aa recipe vidieo cheyyamo
Sure👍
Super ആണ്
🫶❤️🫶
interesting ❤
❤️🫶❤️
Enik cake undakan bhayakara ishtam aanu. But njn palapolum undakiyapo ee icing enik set aayit illa finishing illa. Cake thenni povum. Pinne cake crumbs purath varum. Angane kure problems undayi. .. but ee video enik nalla confidence thannu. Kure new ariv kitti. Thank u so much.❤❤ Ee Christmas nu 1 cake undakanam ee parayunne tips oke vechu
ഉണ്ടാക്കി എനിക്ക് pic അയക്കു ട്ടോ insta യിൽ 😍👍
Suuper
@@PremeelaDas 😍🥰
Adipoly❤❤
😍❤️🥰
Cake inte rate include cheyth oru video cheyyamo
Sure 👍
Ma'am.. Ningal oru good teacher aanu...
🙏🙏🙏
Eggless carrot and dates cake recipe cheyumoo
തീർച്ചയായും 👍
Nalla reethiyil parayunnundu. Kelkunnavarku padikan eluppamundu. 💜
അത്രയേ ഉദ്ദേശിച്ചുള്ളൂ 😍
❤super...
❤️❤️
Super❤
🥰
Ee orotta video kandit njan chechide big fan aayi... Orupad baking videos kanditundengilum ithrem detailed aayi aarum paranj kanditilla... Good job.. Keep going... ❤
ഈശ്വരാ എനിക്കും fan 🫣🫣🫣❤️🥰
You deserve it chechi 😍🥰🥰
Pinne cake decoration kzhinj cake ethra time fridge il vekkanam.
@ 4 hours vechal set aan, പക്ഷെ എപ്പോഴും അത് സാധിക്കില്ല 15 മിനിറ്റ വെച്ച് ഡെലിവറി ചെയ്യറും ഉണ്ട് 🤪
Adi poli classtto jithu. Jithu പറയുന്ന രീതിയും ചെയ്യുന്ന രീതിയും അത്പോലെ തന്നെയാ ഞാനും ചെയ്യുന്നെ. But crum cott അടിച്ച് freezer il 10 mint set ചെയ്തിട്ട icing ചെയ്യുന്നത്. ഇനി ഇത്പോലെ ചെയ്ത് നോക്കാം. Crum കോട്ടിങ്ങും icing um ഒരുമിച്ച് ചെയ്യാം . പണികൾ വേഗം തീർക്കാം നല്ല idea ❤. പിന്നെ ഞാൻ ചൂട് വെള്ളത്തില knife മുക്കി icing ചെയ്യുന്നത്. ഒരു വര ഒരു പാട് പോലും ഉണ്ടാവില്ല. അപ്പോ ഉണ്ടാകുന്ന സന്തോഷം ഉണ്ടല്ലോ അത് വേറേയ😊.
എന്റെ സാഹചര്യം ആണ് എന്നെ crumcoat ഉം ഫൈനലും ഒരുമിച്ചു ചെയ്യാൻ പഠിപ്പിച്ചേ 😂😂😂 ( അല്ല എന്റെ മോളാണ് എന്ന് പറയാം )
@@jithusdine 💕💕
ഞാനും butter scotch cake ഉണ്ടാക്കി flope ആയി wipping powder ഉപയോഗിച്ചത് cream ലൂസ് ആയി പോയി ഞാൻ വീണ്ടും ഉണ്ടാക്കി നോക്കാം എന്നിട്ട് പറയാം chechi ❤
Powder ആണോ use ചെയ്യുന്നേ
Cake spong thottu ulla video idamo
ഇട്ടിട്ടുണ്ട്.. കണ്ടു നോക്കണേ