Holy Mass January 10 Friday 5 .30 AM I I Syro Malabar I Fr Bineesh Augustine Malayalam

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 272

  • @elmy7593
    @elmy7593 15 днів тому +18

    ഈശോയെ എന്നും വി ഖുർബാന സംബന്ധിക്കുവാൻ വിധം ഒരു കാത്തോലിക്ക പള്ളി അടുത്തുള്ള വീട് ഞങ്ങൾക്ക് നല്കണമേ

  • @lissijaison5770
    @lissijaison5770 15 днів тому +7

    നല്ല ഈശോയെ എന്റെ മകന്റെ അലർജി അസുഖത്തെ സമർപ്പിക്കുന്നു. സുഖപ്പെടുത്തണമേ ഈശോയെ 🙏🙏🙏😭😭😭

  • @sijijose1069
    @sijijose1069 15 днів тому +6

    ദൈവമായ കർത്താവെ... കോടാനുകോടി നന്ദി നന്ദി 🙏🙏🙏🙏❤❤❤❤... ഈശോയെ ഞങ്ങളെ സുഖപ്പെടുത്ത ണമേ 🙏🙏🙏ആമേൻ

  • @bassillajoseph660
    @bassillajoseph660 14 днів тому +1

    Yesuve vevaha thadassam mattaname

  • @RobinJacob-y1z
    @RobinJacob-y1z 15 днів тому +6

    എന്റെയും ഭർത്താവിന്റെയും മക്കളുടെയും ഞങ്ങളുടെ മാതാപിതാളുടെയും പൂർവികരുടെയും എല്ലാ പാപങ്ങളും പാപകടങ്ങളും ക്ഷമിക്കണമേ. പൊറുകേണമേ കരുണയായിരിക്കണമേ. ഞങ്ങളെ എല്ലാ വിധ പാപ ശാപ ബന്ധനത്തിൽ നിന്ന് മോചിപ്പിക്കണമേ വിടുവിക്കണമേ.എന്നെയും ഭർത്താവിനെയും മക്കളെയും 7 തലമുറയേയും അനുഗ്രഹിക്കണമേ

  • @shincysunny7095
    @shincysunny7095 15 днів тому +3

    സ്വർഗ്ഗസ്ഥനായ പിതാവേ എൻ്റെ മകൻ്റെ കാര്യങ്ങളെല്ലാം നന്നായി നടക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @JenfiMartin
    @JenfiMartin 15 днів тому +3

    ഈശോയെ ഇന്നത്തെ ദിവസം അനുഗ്രഹപ്രദമാക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bassillajoseph660
    @bassillajoseph660 14 днів тому +1

    Yesuve kudumbathe rakshikkaname.

  • @Merinsunil1780
    @Merinsunil1780 15 днів тому +1

    Yesuve Kuwait MOH job nallggii anuregikkannamme dhevame 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @kochumolbinoy5722
    @kochumolbinoy5722 15 днів тому +4

    എന്റെ ഈശോ എന്റെ ക്ഷീണവും, ചുമയും, മാറ്റിതരണമേ. എന്നെ ശക്തിപെടുത്തണമേ ആമേൻ 🙏🙏🙏

  • @josevarickamackal8065
    @josevarickamackal8065 15 днів тому +3

    എന്റെ ഈശോയെ എന്റെ മാതാവേ ഞങ്ങളുടെ മാളുമോളേം എഞ്ചലിനെയും കൂട്ടുകാരികളെയും പരീക്ഷയിൽ കാത്തുകൊള്ളേണ നല്ല വിജയം നൽകേണമേ ആമേൻ

  • @clarammasimon1112
    @clarammasimon1112 14 днів тому +1

    Eeshoye ഇന്ന് കോളേജ് ഇൽ നിന്ന് ടൂർ പോകുന്ന മക്കളെ സമർപ്പിക്കുന്നു.. എന്റെ കൂട്ടുകാരി ടെ മകൻ പരുക്ക് പറ്റി ഹോസ്പിറ്റലിൽ കഴിയുന്ന മകൻ പെട്ടന്ന്ആരോഗ്യം വീണ്ടുകിട്ടാൻ സമർപ്പിക്കുന്നു.. എന്റെ കുടുംബത്തെ സമർപ്പിക്കുന്നു... 🙏🙏🙏

  • @darwin6884
    @darwin6884 15 днів тому +3

    ഈശോയെ ഇന്ന് എക്സാം എഴുതുന്ന എൻറെ ചേച്ചിയെയും കൂടെ എഴുതുന്ന എല്ലാ സഹപാഠികളെയും പരിശുദ്ധാത്മാവിനാൽ കൃപ നൽകി അനുഗ്രഹിക്കേണമേ

  • @hearmeroar1509
    @hearmeroar1509 14 днів тому +2

    Enta Papa kee kidney stone matti tharanam 🙏🙏✝️♥️ Jesus Amen 🙏🙏✝️♥️

  • @beenalissy5834
    @beenalissy5834 15 днів тому +4

    എക്സാം നടന്നുകൊണ്ടിരിക്കുന്ന ഈ സമയം വർഷയെയും, ജിബിനെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ഈശോയെ 🙏

  • @beenalissy5834
    @beenalissy5834 15 днів тому +4

    ഈശോയെ അവിടുത്തെ തിരുരക്തത്താൽ കഴുകണമേ. വിശുദീകരിക്കണമേ.. പാപങ്ങളിൽ നിന്നും പൂർണമോചനം തരണമേ.. കൂദാസകൾ സ്വീകരിക്കുവാൻ പറ്റാത്ത രീതിയിലുള്ള ജോലി ആണു.. അനുഗ്രഹിക്കേണമേ.. 🙏🙏

  • @Jincy_P
    @Jincy_P 15 днів тому +4

    ഇന്ന് സമർപ്പിക്കപ്പെടുന്ന സകല ദിവ്യബലിയോടും ചേർത്ത് എന്റെ സാമ്പത്തിക മേഖലയിലൂടെ തടസ്സത്തെയും സമർപ്പിക്കുന്നു കിട്ടാനുള്ള പണം എത്രയും പെട്ടെന്ന് മുഴുവനായും തിരിച്ചുകിട്ടാൻ ഈശോയുടെ സന്നിധിയിൽ നിയോഗ സമർപ്പിക്കുന്നു മധുരം നൽകുന്ന എല്ലാ തടസ്സങ്ങളും ബന്ധങ്ങളും മാറ്റി ഞങ്ങളെ ഭയപ്പെടുത്തുന്നവരെ ഈശോയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു അവരെ അങ്ങ് ഏറ്റെടുക്കേണമേ ഞങ്ങളെ രക്ഷിക്കണമേ ആമേൻ

  • @bassillajoseph660
    @bassillajoseph660 14 днів тому +1

    Yesuve give good faith and fear to our family members

  • @gegorgejoseph6854
    @gegorgejoseph6854 15 днів тому +1

    ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bassillajoseph660
    @bassillajoseph660 14 днів тому +1

    Yesuve solve all job problems

  • @serinmariasiby1636
    @serinmariasiby1636 15 днів тому +4

    Ennu exam ezhuthunna Ella kuttikaleyum anugrahikkane, Eshoye

  • @gishachackochen2150
    @gishachackochen2150 15 днів тому +1

    കർത്താവേ അങ്ങയുടെ സാന്നിധ്യം കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും സമൂഹത്തെയും നിറകേണമേ മക്കൾ തിരു രക്തം കൊണ്ട് കഴുകാൻ കൃപചൊലിയണമേ മക്കൾ ഒരിക്കലും വഴിതെറ്റി പോകാൻ ഇടയാകരുതേ അവർ വിശുദ്ധിയിൽ വളരാൻ കാരുണ്യം ചൊരിയണമേ മകൻറെ ദുശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ മക്കൾ പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ കൃപ ചൊരിയണമേ

  • @stelladavid9624
    @stelladavid9624 15 днів тому +2

    കുർബാന യിൽ മരിച്ചു പോയ ആൽ മക്കളെ അനുഗ്രഹിക്കണമെന്ന് യാജക്കുന്നു ആമേൻ 🙏🙏🙏🙏🙏

  • @gracyjames3705
    @gracyjames3705 15 днів тому +3

    സ്നേഹനിധിയായ ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ നിന്നും മരണം മൂലം വേർപിരിഞ്ഞു പോയവർക്ക് നിത്യാനന്ദം നൽകേണമെയെന്ന് പ്രാർത്ഥിക്കുന്നു.

  • @ManojMathew-mv1ug
    @ManojMathew-mv1ug 15 днів тому +3

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അപ്പാ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

  • @lissijaison5770
    @lissijaison5770 15 днів тому +2

    കരുണാമയനായ കർത്താവേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏🙏🙏 നല്ല ഈശോയെ എന്റെ മകന് വിസക്ക് വേണ്ടി സെൽവൻ വാങ്ങി തട്ടിച്ച പൈസ എത്രയും പെട്ടെന്ന് തിരികെ നൽകാനുള്ള മനസ്സുണ്ടാകണമേ 🙏🙏🙏

  • @AnniejoseAnniejose
    @AnniejoseAnniejose 14 днів тому +1

    എന്റെ ഈശോയെ എന്റെ കുടുബം തകർന്ന ബന്ധങ്ങൾ, പിരിഞ്ഞു പോയ പങ്കാളി യേശുവേ എല്ലാം പുനർനിർമ്മിക്കണേ

  • @mariammajoseph6476
    @mariammajoseph6476 15 днів тому +2

    ഈശോയെ ഇന്ന് മെഡിക്കൽ എടുക്കുവാൻ പോയിരിക്കുന്ന അമലിനെയും അനിലിനെയും സമർപ്പിക്കുന്നു ഒരു കുഴപ്പവും കൂടാതെ എല്ലാം fit ആക്കി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @molydevassy3081
    @molydevassy3081 15 днів тому +1

    Praise the lord 🙏🙏 Nazarayana ente Eshoye innu Divya baliyil pankedukkunna ella makkalude melum karunayayirikkaname 🙏 ente kudumbanthinte melum lokamokkayude melum karunayayirikkaname anugrahikkaname ente makkale nervaziku nayikkaname visuvasathilum visudhiyilum daivaparipalanayilum valarnu varuvan kripa nalkaname avarkkku unatha vijayam nalki anugrahikkaname asirvadhikkaname rogkikalayirikkunna ella makkalude melum karunayayirikkaname 🙏🙏🙏🙏 Binish achaneyum achante niyogangale yum samarpikkunnu anugrahikkaname asirvadhikkaname 🙏🙏🙏🙏

  • @mercychacko6009
    @mercychacko6009 15 днів тому +2

    Monte yathrayil samrakshanam kittiyathine kodanukody nanni arpickunnu🙏🙏🙏🙏🙏

  • @MiniSunil-sl8xx
    @MiniSunil-sl8xx 15 днів тому +2

    Amen 🙏 🙏 🙏 🙏 🙏

  • @leenajiju2283
    @leenajiju2283 15 днів тому

    സ്നേഹം ഉള്ള ഈശോയെ അങ്ങ് പരിശുദ്ധ കുർബാനയിൽ എഴുനുള്ളി ഇരിക്കുന്നു എന്ന് ഞാൻ വിശോസിക്കുന്നു എനിക്ക് അവിടുന്നു കരുന്നതോന്നി എന്റെ കുടുംബത്തിന്റെ കടങ്ങൾ നീക്കി anugrhikkanme

  • @JolypOULOSE
    @JolypOULOSE 14 днів тому

    ഈശോയെ സംസാരത്തിൽ നിയന്ത്രണം കൊണ്ടുവരുവാൻ എനിക്ക് കൃപ തന്ന് എന്നെ അനുഗ്രഹിക്കണമേ

  • @RobinJacob-y1z
    @RobinJacob-y1z 15 днів тому

    എന്റെയും ഭർത്താവിന്റെയും മക്കളുടെയും സാമ്പത്തിക മേഖല ആരോഗ്യമേഖല ദാമ്പത്തികമേഖല കുടുംബജീവിതം അനുഗ്രഹിക്കണമേ അതിന്റെ എല്ലാ തടസവും പാപ ശാപ ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണമേ കരുണ തോന്നണമേ

  • @anugeorge99
    @anugeorge99 14 днів тому

    ഈശോയെ എന്റെ മകന്റെ തലവേദന മാറ്റി തന്ന് അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @anniestephen3824
    @anniestephen3824 14 днів тому

    ദൈവമേ അങ്ങേക്കു കോടാനുകോടി നന്ദി. അങ്ങയുടെ കരങ്ങളിൽ ഞങ്ങളെ സമർപ്പിക്കുന്നു.

  • @anniestephen3824
    @anniestephen3824 14 днів тому

    ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും വിശുദ്ധരാക്കണമേ.

  • @RiniJohnson-d2c
    @RiniJohnson-d2c 15 днів тому

    Entey Eshoey, entey makkaley Holy spirit il nirachu dhaivabhayam, elimayum, anusaranavum, prarthikkanum, alasatha matti padikkuvan nalla shushkkanthiyum, arogyavum nalki anugrahikkanamey. Padanathilum, jeevithathilum unnatha vijayam nalki anugrahikkanamey. Njangaludey koodey undayirikkanamey. Njangaley kakkunna malakey njangaludey makkaludey koodey eppozhum undayirikkanamey. Entey yathra thadasam matti enney anugrahikkanamey.

  • @kanjeerathingal
    @kanjeerathingal 15 днів тому +6

    ഈ പരിശുദ്ധ കുർബാനയിലൂടെ ഭവനത്തെ സ്വസ്ഥതയിൽ നിലനിർത്തേണമേ 🙏🙏

  • @nimishaanoop897
    @nimishaanoop897 15 днів тому

    എൻ്റെ ഭാർത്താവിൻ്റെ മദ്യാപാനം മാറണമേ കാബാധ യാത മാറണമേ നല്ലയൊരു ജോലി കിട്ടണ

  • @kunjukunjuvp8704
    @kunjukunjuvp8704 15 днів тому +2

    Jesus, We pray to give us relief from all our diseases specially my ear complaints

  • @valsamd8168
    @valsamd8168 15 днів тому

    ഈശോയെ നിന്റെ കൃപ, കരുണ ഞങ്ങളുടെ മേൽ ചൊരിയണമേ 🙏🙏🙏

  • @nimmimathew6173
    @nimmimathew6173 15 днів тому

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ മകളുടെ വിവാഹം നടത്തി തരണമേ🙏

  • @Merinsunil1780
    @Merinsunil1780 15 днів тому

    Yesuve kudumbam onnich thamachuu job chyan ulla Krupa tharannamee dhevame 🙏 karuna thonannamee nathaa 🙏 oru vazhi thurannuu tharannamee dhevame 🙏

  • @sophythomas1043
    @sophythomas1043 14 днів тому

    ഈശോയുടെ നാമത്തിൽ എല്ലാം സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ

  • @RobinJacob-y1z
    @RobinJacob-y1z 15 днів тому

    എല്ലാ വിധ പാപശാപ ബന്ധനങ്ങളിൽ നിന്നു മോചിപ്പിക്കണമേ. വിടുതൽ നൽകേണമേ കരുണ തോന്നണമേ. എന്റെയും മക്കകുടെയും എല്ലാവിധ പ്രാർത്ഥനനിയോഗങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു തരണമേ. അതിന്റെ തടസങ്ങൾ മാറ്റിത്തരണമേ. എന്നെയും ഭർത്താവിനെയും മക്കളെയും കുടുബത്തെയും ഞങ്ങളുടെ ഏഴുതലമുറയെയും അനുഗ്രഹിക്കണമേ. ഞങ്ങളെ പറ്റി പറഞ്ഞ എല്ലാ വാഗ്തതങ്ങളും നിറവേറ്റിതരണമേ.കരുണആയിരിക്കണമേ. കരുണതോന്നണമേ.

  • @RobinJacob-y1z
    @RobinJacob-y1z 15 днів тому

    ഗരംമസാല ബിസ്സിനെസ്സ് yohan ആഗ്രഹിക്കുന്ന നല്ല വിലക്കു അവൻ ആഗ്രഹിക്കുന്നപോലെ നടക്കാൻ സഹായിക്കണമേ. അനുഗ്രഹിക്കണമേ. അവർക്കു ഇഷ്ടപ്പെടാണമേ. അതിന്റെ എല്ലാ വിധ തടസവും ദുഷ്ടരൂപിയുടെ പ്രവർത്തനവും മാറ്റി തന്നു ഞങ്ങളുടെ ആഗ്രഹത്തെ എത്രയും പെട്ടെന്ന് സാധിച്ചു തരണമേ

  • @tintusebastian1422
    @tintusebastian1422 15 днів тому +20

    Pls pray for my Job problems and its insecurities.. To get a permanent job.. To protect me and my family..

  • @kochuthressiaej6463
    @kochuthressiaej6463 15 днів тому

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen 🙏🏻❤❤❤❤❤❤

  • @somigeorge4856
    @somigeorge4856 15 днів тому

    Daivamey anughrahikkaney ദൈവമേ നന്ദി റിസോർട്ട് നല്ല വിലക്ക് വിൽക്കാൻ സഹായിക്കണേ സെബിൻ Chelsa സിഎ എക്സാം പാസ് ആകാൻ അനുഗ്രഹിക്കണമേ പേപ്പർ നോക്കുന്ന സർ അനുഗ്രഹിക്കണമേ Neenu permenent ജോലി കിട്ടാൻ സഹായിക്കണമേ

  • @mercythomas5136
    @mercythomas5136 15 днів тому

    Innu njangalkellavarkum thanna ella danangalkum anugrahangalkum nanniyum stutiyum stotravum arpikkunnu yesuve njangalodu karuna kanikkane karthave 🙏🙏🙏🙏🙏🙏💐❤️

  • @RobinJacob-y1z
    @RobinJacob-y1z 15 днів тому

    എന്റെയും ഭർത്താവിന്റെയും മക്കളുടെയും ഗർഭവസ്ഥ മുതൽ ഇന്ന് വരെയുണ്ടായിട്ടുള്ള എല്ലാ അന്തരികമുറിവുകളും സുഹപ്പെടുത്തണമേ ചെറുതും വലതും ശക്തവുമായ എല്ലാ വിധ വേദനകളിൽ നിന്നും കഷ്ടപ്പാട് ദുഖദുഃരിതങ്ങളിൽ നിന്നും ദാരിദ്ര ദുഃഖത്തിൽ നിന്നും ശത്രുകളിൽ നിന്നും എല്ലാവിധ തിന്മകളിൽ നിന്നും അന്തകരാശക്തിയുടെ ദുഷ്ടന്റെ ദുഷ്ടരൂപിയുടെ ദുരൽമാവിന്റെ എല്ലാ വിധ പ്രവത്തനത്തിൽ നിന്നും എല്ലാവിധ പൈശാചിക ബന്ധനത്തിൽ നിന്നും പൈശാചിക തിന്മകളിൽ നിന്നും ഞങ്ങളെ രക്ഷികേണമേ.മോചിപ്പിക്കണമേ. ഞങ്ങൾ ആഗ്രഹിക്കുന്നപോലത്തെ വീട് വാഹനം വസ്ത്രങ്ങൾ ആഭരണങ്ങൾ എല്ലാം നൽകി അനുഗ്രഹിക്കണമേ. എന്റെ ഭർത്താവിന്റെ നാട്ടിലും വിദേശത്തും ഉള്ള ബന്ധുമിത്രാതികളുടെ എല്ലാ തെറ്റിധാരണകളും മാറ്റി ഞങ്ങളുമായി സ്നേഹത്തിൽ പോകേണമേ. അവർ സത്യങ്ങൾ തിരിച്ചറിയണമേ. ഞങ്ങളുടെ പ്രതികൂലങ്ങൾ അനുകൂലവും അനുഗ്രഹപ്രഥവും ആക്കി മറ്റേണമേ. കരുണതോന്നണമേ അനുഗ്രഹിക്കണമേ

  • @BibinThomas-dc3dt
    @BibinThomas-dc3dt 14 днів тому

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @renaldsavio6209
    @renaldsavio6209 15 днів тому

    Easoye Anugrahikenamay Aseervadikenamay Ennayum Ente Kudumbatheyum Ellavareyum...............🙏🙏🙏

  • @mercythomas5136
    @mercythomas5136 15 днів тому

    Yesuve aaradhana 🙏🙏💐 yesuve stotram yesuve nanni yesuve sthuthi yesuve halleluya 🙏🙏🙏🙏🙏🙏💐

  • @RobinJacob-y1z
    @RobinJacob-y1z 15 днів тому

    എന്റെ ഭർത്താവിന് അമേരിക്കയിൽ greencard കിട്ടി കുടുംബമായി അമേരിക്കയിൽ പോകുന്നതിനുള്ള എല്ലാ വിധതടസവും ദുഷ്ടന്റെ ദുഷ്ടരൂപിയുടെ അന്തകരാശക്തിയുടെ ദുരൽമാവിന്റെ പ്രവർത്തനം മാറ്റി തന്നു ഞങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കണമേ ഞങ്ങളോട് പറഞ്ഞ വാഗ്തതം നിർവേറ്റി തന്നു അനുഗ്രഹികണമേ

  • @ShyjyRinto
    @ShyjyRinto 15 днів тому +1

    ഈശോയെ ഞങ്ങളുടെ ഉള്ളിലെ എല്ലാ ആശകളെയും ആശങ്കകളെയും അങ്ങയേ ഭരമേല്പിക്കുന്നു.. ഏറ്റെടുക്കണമേ....സഹായിക്കണമേ 💞

  • @rollylouis
    @rollylouis 15 днів тому

    Thank you dear jesus 😘 🙏🏻
    Praying for our health issues and protection of our family🙏🏻🙏🏻

  • @mercythomas5136
    @mercythomas5136 15 днів тому

    Karthave makkkalku joliyudeyum visayudeyum thadassangal neekki Joliyum visayum ethrayum pettennu sariyakki koduthu anugrahikkane yesuve avarodu karuna kanikkane karthave 🙏🙏🙏 🙏🙏🙏🙏💐

  • @darwin6884
    @darwin6884 15 днів тому

    ഇന്ന് പേപ്പർ വാലുവേഷൻ നടത്തുന്ന എല്ലാ അധ്യാപകരെയും അങ്ങയുടെ തിരുമുമ്പിൽ ഞാൻ സമർപ്പിക്കുന്നു

  • @BibinThomas-dc3dt
    @BibinThomas-dc3dt 14 днів тому

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @jomonjoseph1759
    @jomonjoseph1759 15 днів тому +3

    Pray for the peace of world 🙏

  • @AthiraBenny-k8h
    @AthiraBenny-k8h 14 днів тому

    എന്റെ അനിയത്തി അവളുടെ 2nd yr result നോക്കി ഇരിക്കുകയാണ് എല്ലാം subjectum first ചാൻസിൽ തന്നെ pass ആകാനുള്ള കൃപക്കായി പ്രാർത്ഥിക്കണം 👏👏👏👏

  • @lismariya_2325
    @lismariya_2325 14 днів тому

    Amme maathave preshngl maati tharane ellarem pole ageahikkunnathpole ellam cheyyanolla anugraham tharane ..karunakaanikkane 🕯️🥺

  • @Merinsunil1780
    @Merinsunil1780 15 днів тому

    Yesuve Chetai unddee Athratitis Matti tharannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @kanjeerathingal
    @kanjeerathingal 15 днів тому

    ഈശോയെ സ്തുതി ഈശോയെ നന്ദി ഈശോയെ ആരാധന 🙏🙏

  • @mercychacko6009
    @mercychacko6009 15 днів тому +1

    Ente karthave ente Daivame
    Ente Eesoye ente Daivame Amen

  • @Jincy_P
    @Jincy_P 15 днів тому

    ഇന്ന് ലോകം മുഴുവനും ഇന്ന് അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു ആമേൻ സകലനം ദൈവ മഹത്വത്തിനായി ആമേൻ സമർപ്പിക്കപ്പെടുന്ന സകല വിശുദ്ധ കുർബാനയോടും ചേർത്ത് എന്റെ സാമ്പത്തിക മേഖലയിൽ അനുഭവപ്പെടുന കഠിനമായ ബന്ധനം മാറ്റി അതിൽ നിലനിൽക്കുന്ന നല്ല തടസ്സങ്ങളും പ്രതികൂലങ്ങളും എനിക്കത് സാധിച്ചുതന്ന് എന്നെ അനുഗ്രഹിക്കണം

  • @ArunJuley
    @ArunJuley 15 днів тому

    Thanks to god Jesus Christ pray for airenmarys family in newsland ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @reshmamathew5040
    @reshmamathew5040 14 днів тому

    Shower mercy on me, my husband,our two daughters and my younger brother. Successful ageing for our parents. Forgive our sins and debts. Bless us with health, wealth,peace and happiness .

  • @sijijose8537
    @sijijose8537 14 днів тому

    Eshuve jeo ke oru joli nalke anugragikkanam amen 🙏 1000visayil oru visa nalke anugragikkanam amen 🙏 ❤

  • @AnnammaAbraham-f3z
    @AnnammaAbraham-f3z 15 днів тому +1

    Annamma Abraham. God our Lord Jesus christ pray for us and bless our family life specially my husband Abraham and our son Anish and daughter Anjali bless them pray for us.thanks last year's you gave everything us.thanks for hearing my prayer request Ammen .

  • @NEHAANNJOSE-m3q
    @NEHAANNJOSE-m3q 15 днів тому

    Ammmme eshoyee ee pabiye prethyashikarnthinu sakshi akknmee❤❤

  • @jessyantony6415
    @jessyantony6415 15 днів тому +3

    Pray for all families.

  • @christeenathankachan1788
    @christeenathankachan1788 14 днів тому

    Ente eshoyee ee kurabana kand kond irikumabol thanne njgale anugrahikanme njade papangal kazuki vishuthikarikaname

  • @MICKLE530
    @MICKLE530 15 днів тому

    എന്റെ ഈശോയെ ജർമൻ എക്സാം എഴുതുന്ന മരീനമോൾക്കു൦ കൂട്ടുകാ൪ക്കു ൦ എക്സാം പാസ്സാകാനുള്ള അനുഗ്രഹം നൽകണമേ. വിദേശത്തു പഠിക്കുന്ന എൻ്റെ മകൾക്ക് ആവശ്യമായ മണിക്കൂർ പാ൪ട്ടൈ൦ ജോലി തന്ന് അനുഗ്രഹിക്കണമേ. ആദ്യ സെമസ്റ്റർ എക്സാം എഴുതുന്ന മരിയമോൾക്ക് എക്സാം പാസ്സാകാനുള്ള അനുഗ്രഹം നൽകണമേ

  • @mercychacko6009
    @mercychacko6009 15 днів тому

    Mon avde chennum ellakaryangalilum
    Eesoye avdunnum avanodidapedaname ponnu karthave🙏🙏🙏🙏🙏

  • @sophythomas1043
    @sophythomas1043 14 днів тому

    എല്ലാം അവിടത്തെ dhanamanu anugrahikename

  • @hearmeroar1509
    @hearmeroar1509 14 днів тому +1

    EBIN SHAJAN enna kuttiya DGNM IIIYear exam at the first attempt passike tharanam 🙏🙏🙏✝️♥️ Jesus Amen 🙏🙏✝️♥️

  • @mjoseph1939
    @mjoseph1939 14 днів тому

    Thank you jesus and St.mary for giving my life and all blessings

  • @TessyJohn-gw8kw
    @TessyJohn-gw8kw 15 днів тому

    ആമേൻ.... ഈശോയെ നന്ദി🙏🌹🙏❤️❤️

  • @srbetsy6976
    @srbetsy6976 15 днів тому

    O Lord heal me so that I will be healed save me then I shall be saved ❤❤

  • @paulm.l7416
    @paulm.l7416 14 днів тому

    Praise the Lord 🙏🏻 🙏🏻🙏🏻🔥🔥🔥 Thank you Father 🙏🏻 🔥

  • @elsymani978
    @elsymani978 14 днів тому

    Karthave njangale anugrahikkaname ennelum ente kudumbatheum samarppichu prarthikkunnu kaathukollaname

  • @hildafrens4711
    @hildafrens4711 15 днів тому

    Lord bless my home and children today.We are trusting in you lord .

  • @geenajaymon7849
    @geenajaymon7849 14 днів тому

    Ente yeeshoye ente makkaleum chettaiyeum anugreghikkene ente makkal ela examinum passakene njaghalude veed vilkkathe kadaghal veetan albhutham sombhabikkane 🙏🏼🙏🏼

  • @johnputhur4892
    @johnputhur4892 15 днів тому +1

    May God bless and heal our problems

  • @therammathomas3795
    @therammathomas3795 15 днів тому

    Thank you lord for all your blessings Jesus bless Tibin Jemy tephy n Emmanuel with kids Jesus heal my leg with your precious blood n bless my husband to stop drinking n smoking

  • @Rose_official_24
    @Rose_official_24 15 днів тому

    Nanniyund Eeshoye angu thana ella anugrahangalkum❤❤

  • @jibitharenny6175
    @jibitharenny6175 15 днів тому

    Lillychechyute atmavine anugrahikkane🙏🙏🙏

  • @gincygeorge6664
    @gincygeorge6664 15 днів тому

    ഈശോയെ കാവൽ ആവണമേ 🙏🥰

  • @Rose_official_24
    @Rose_official_24 15 днів тому

    Rogikaludeyum papikaludeyumel karunayayirikyaname❤

  • @Rose_official_24
    @Rose_official_24 15 днів тому

    Thank you jesus for all the blessings you had given me. I love you jesus. Forgive my sins and hear my prayers❤❤❤❤

  • @sophythomas1043
    @sophythomas1043 14 днів тому

    മോൾക്ക് ജ്ഞാനം ഓർമ bhudhi👍🏾 നൽകി അനുഗ്ഗ്രഹിക്കണേ

  • @Joy-k9t
    @Joy-k9t 15 днів тому

    O hevenly Lord our father we thanks by this holly high Mass for your kind blessing and mercy upon who have financial crisis and family problems and cease fire of all wars and world peace.

  • @sophythomas1043
    @sophythomas1043 14 днів тому

    എന്റെ കർത്താവെ രന്റെ dhivsame

  • @divyadavid1292
    @divyadavid1292 14 днів тому

    Thank God for all your blessings.Amen

  • @sherlysebastian9175
    @sherlysebastian9175 15 днів тому

    എന്റെ മോൾ കുഷിക്ക് ഇന്നത്തെ എക്സാം നല്ലത് പോലെ എഴുതാൻ സഹായിക്കണമേ

  • @pavithapaul8484
    @pavithapaul8484 15 днів тому

    Eternal father,
    Be with us today as we go to face a challenge today. Fill us with your Holy Spirit. Enable us to handle the situation calmly and wisely. Amen.

  • @sharmilababu9055
    @sharmilababu9055 15 днів тому

    Please Jesus come to our financial crises