കലിയുഗം ഇനി ഏതാനും വർഷം മാത്രമേ ബാക്കിയുള്ളു മുന്നാം ലോക മഹായുദ്ധം അടുത്ത് തന്നെ തുടങ്ങാൻ പോകുന്നു തുടങ്ങി എന്നു പറയാം പ്രകൃതി ദുരന്തം ഭാരതത്തിൽ അഭ്യന്ത കലഹം മൂലം ചോര പുഴയൊഴുകും പട്ടാള ഭരണം വരും ഏതാനും ലക്ഷം ശ്രേഷ്ഠ മനുഷ്യർ ഭാരതത്തിൽ അവശേഷിക്കും ബാക്കി എല്ലാവരുടെയും ആത്മാകൾ ശരിരം വിട്ട് തൻ്റെ വീട്ടിലേക്ക് മടങ്ങും 850 കോടി പോരും ശരിരം വിടും ഭാരതം ഒഴിച്ച് മറ്റ് ഖണ്ഡങ്ങൾ വെളത്തിനടിയിലാകും ഏതാനും വർഷത്തിനുള്ളിൽ ഇതെല്ലാം സംഭവിക്കും അപ്പോൾ മാത്രമേ ഈ ബഹുമാന പെട്ട സ്വാമി മാർക്കു പോലും യഥാർത്ഥ സത്യം മനസിലാകുകയുള്ള ഇത് നല്ലതിന് വേണ്ടിയാണ് ഭാരതം വീണ്ടും സ്വർഗ്ഗമായി മാറും ദേവി ദേവതകൾ വീണ്ടും 5000 വർഷം മുൻപെന്ന പോലെ പുനർ ജനിക്കും
iskcon പറയുന്ന കണക്ക് തന്നെ ആണ് സാമി പറഞ്ഞത്. പക്ഷേ ഇതിൽ തർക്കം ഉണ്ട്. പലർക്കും പല അഭിപ്രായങ്ങളുണ്ട്. sadhguru 12000 സാദാ വർഷങ്ങൾ എന്ന് പറയുന്നു. അങ്ങനെ പലരും പലത് പോലെ പറയുന്നു... പക്ഷേ എല്ലാവരും ഇത് കലിയുഗം തന്നെ എന്ന് പറയുന്നു
സ്വാമി , സ്വാമി ശ്രീപാദ ശ്രീവല്ലഭ എന്ന ദത്താത്രേയ പരമ്പരയിലെ (അവതാരം) ഗുരുവിൻ്റെ ഗുരുചരിതത്തിൽ ഉണ്ട് യുഗപരിവർത്തനത്തെക്കുറിച്ച്. 5000 വർഷം എന്നു പറയുന്നു. അതിന് മുമ്പ് ശബരിമലയിൽ പലതും സംഭവമുണ്ടാകുമെന്നും അതിലുണ്ട്.
@@nithinbabu637 പണം കൊണ്ടുമാത്രം ജീവിതം സുഖപ്രദം ആകില്ലെടോ താങ്കൾ എന്തൊരു അഭിമാനത്തോടുകൂടിയാണ് അജ്ഞാനത്തെ വിളമ്പുന്നത് കഷ്ടം കഷ്ടം എന്നല്ലാതെ എന്തു പറയാൻ
കാല ചക്രം, 4 യുഗങ്ങളിലൂടെ കറങ്ങുന്നു.. കാലചക്രത്തിന്റെ ആയുസ് 5000 വർഷം.. ഓരോ യുഗം 1250 ആദ്യ യുഗത്തിൽ സത്യ യുഗത്തിൽ ശ്രീകൃഷ്ണനും ത്രേത യുഗത്തിൽ ശ്രീരാമനും ഭാരതം ഭരിച്ചവരാണ്.. ദ്വാപര യുഗം കഴിഞ്ഞു ഇപ്പൊ കലിയുഗം അവസാന സമയം നടന്നു കൊണ്ടിരിക്കുന്നു.. മനുഷ്യർ ഏറ്റവും അധ പതിച്ച ദുഃഖം ദുരിതങ്ങൾ വർധിച്ചിരിക്കുന്ന സമയമാണ്.. സമീപ കളത്തിൽ തന്നെ കലിയുഗം.. വർഗീയ ലഹള പ്രകൃതി ദുരന്തങ്ങൾ യുദ്ധങ്ങൾ വായിലൂടെ നശിച്ച ഭാരതം വീണ്ടും ശ്രീകൃഷ്ണന്റെ രാജ്യത്തെ ആകാൻ പോവുകയാണ്.. ഇനിയും കലിയുഗം ആയിരകണക്കിന് വർഷങ്ങൾ ഉണ്ടായാൽ മനുഷ്യ ജീവിതം എത്രയോ ദുസഹമായിരികും..
മണ്ടത്തരം പറയാതെ.. കൃതയുഗം(സത്യയുഗം), ത്രേത യുഗം, ദ്വാപരയുഗം, കലിയുഗം. ഇങ്ങനുള്ള നാലു യുഗങ്ങളിൽ കൃഷ്ണൻ ദ്വാപുര യുഗത്തിലായിരുന്നു. അല്ലാതെ സത്യ യുഗത്തിലല്ല. മാത്രവുമല്ല ശ്രീ രാമന് ശേഷമാണ് ശ്രീകൃഷ്ണൻ. ശ്രീരാമൻ ത്രേത യുഗത്തിലും.
താങ്കൾ മനസ്സിലാക്കിയ കണക്ക് തെറ്റാണ് ! സ്വാമിജി പറയുന്നത് ശ്രദ്ധിക്കുക. കലിയുഗം നാല് ലക്ഷത്തി മുപ്പത്തിരണ്ടായിരം വർഷമാണ്? ശ്രീകൃഷ്ണ ഭഗവാൻ ശരീരം വെടിഞ്ഞതു മുതലാണ് കലിയുഗാരംഭം ! ഇംഗ്ലീഷ് വർഷത്തിൽ പറഞ്ഞാൽ BC 3125 ൽ ഒരു ഫിബ്രവരി 17 ആണ് എന്നാണ് ഓർമ്മ (കൊല്ലം ശരിയാണ്, തിയ്യതിക്ക് മാത്രം ഒരു സംശയം ) ഇന്നേക്ക് 5125 വർഷം കഴിഞ്ഞു ! A D 2000 ആം ആണ്ടിൽ ലോകം അവസാനിക്കാൻ പോകുന്നു എന്ന് നിലവിളിച്ച യൂറോപ്പ്യന്മാർ എവിടെ കിടക്കുന്നു.!
വെളിച്ചം ദു:ഖമാണുണ്ണി.... തമസ ല്ലോ സുഖപ്രദം!!!!! മനുഷ്യന് ഏത് യുഗത്തിനോടാണ് പ്രിയം... ഓരോ യുഗത്തിന്റെയും പ്രത്യേകതകൾ എന്താണ് ????? ഒരു യുഗം എത്ര വർഷമാണ്???? ഓരോ യുഗത്തിലും എത്ര ജന്മം???? നാലു യുഗത്തിലും കൂടി എത്ര ജന്മം???? ഏറ്റവും കൂടുതൽ ജന്മം എടുക്കുന്നത് ഏ തു ധർമത്തിൽ പെട്ടവർ?? ഒരു ധർമം മാത്രം ഉള്ളത് എപ്പോൾ????? ആ ധർമം ആരാണ് സ്ഥാപിക്കുന്നത്??? എപ്പോൾ??? സംഗമ യുഗത്തിന്റെ പ്രത്യേക ത എന്താണ്???? അതിന്റെ കാലയളവു എത്ര???? വികാരികളുടെ യുഗം ഏതു?????? നിർവികാരികളുടെ യുഗം ഏതു ???? ലോകത്തു നരകവാസികളാണോ.... സ്വർഗ്ഗവാസികളാണോ കൂടുതൽ?????? നിങ്ങൾ ഏതിൽ പെടുന്നു????? രാത്രിയും പകലും,ദിവസങ്ങളും ആഴ്ചകളും , മാസങ്ങളും , വര്ഷങ്ങളും, യുഗങ്ങളും ആവർത്തിക്കുന്നുണ്ടോ??????? അതോ എന്നും രാത്രി മാത്രമാണോ???? പകൽമാത്രമാണോ??????? ആരാണ് ഈ കാലയളവുകൾ ഉണ്ടാക്കിയത്??????എന്നാണ് ഇതിനെല്ലാം തുടക്കം?????? ഇതിനൊക്കെ ഉത്തരം തരാൻ ഏതു ഒരു മനുഷ്യനാണു കഴിയുക????? ഏതു പുരാണതതി നാണ് കഴിയുക?????? ധർമത്തിന് എപ്പോൾ ക്ഷയം സംഭവിക്കുമോ അപ്പോൾ ഞാൻ വീണ്ടുംവീണ്ടും വരും ധർമ പുന:ർസ്ഥാപനക്കായി!!!!!!! ആ സമയം എപ്പോൾ???? ആരാണ് വരുന്നത്???? എവിടെ നിന്നാണ് വരുന്നത്???? എന്താണ് ഭക്തി???? എന്താണ് ജ്ഞാനം....അത് ആരു തരുന്നു.... എപ്പോൾ തരുന്നു????? അതിലൂടെ എന്ത് സംഭവിക്കുന്നു??? മനുഷ്യനും ദേവതകളും തമ്മിലുള്ള വ്യത്യാസം എന്താണ്???? ആരാണ് ദേവതകളെ രചിച്ചത്????? ഏറ്റവും കൂടുതൽ ഇതിൽ ആരാണ്???? മുപ്പത്തി മുക്കോടി ദേവതകൾ ഏതു യുഗത്തിലാണ് ഉണ്ടായിരുന്നത്????? അസുരന്മാരും മനുഷ്യനും തമ്മിൽ വ്യത്യാസം ഉണ്ടോ?????? ദേവാസുര യുദ്ധം നടന്നിട്ടുണ്ടോ????? എങ്കിൽ ഏതു യുഗത്തിൽ??????? കലിയുഗത്തെ നരകമെന്നു വിളിക്കുമോ.... സ്വർഗ്ഗമെന്നു വിളിക്കുമോ????? ഏറ്റവും ശ്രെഷ്ഠമായ സംസ്കാരം ഏതു യുഗത്തിലാണ്???? നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ നരകവാരിധി നടുവിൽ ഞാൻ ഈ നരകത്തിൽ നിന്നും കരകേററിടെണം തിരുവൈക്കം വാഴും ശിവ ശംഭോ !!!!! ആരാണ് ശിവൻ???? നിങ്ങളുമായുള്ള ബന്ധം എന്താണ്???? ശിവന്റെ രൂപം എന്താണ്???? എവിടെ വസിക്കുന്ന??? ശിവനും..... ശിവശങ്കരനും..... ശിവലിംഗവും തമ്മിലുള്ള വ്യത്യാസം എന്താണ്?????????
@@ContentIcedSoda-kj8lu എന്നുമുള്ളതിനെന്ത് ജന്മം? എന്നുമുള്ളതിനെന്ത് തുടക്കം ? ഒടുക്കം? ഇന്നലത്തെ ദിവസമാണോ ഇന്ന് കഴിഞ്ഞ മാസമാണോ വർഷമാണോ ഈ മാസം? ഈ വർഷം ? ഉത്തരം കിട്ടിയാൽ ഏത് മനുഷ്യനാണ് മനസ്സിലാകുക? ധർമ്മം ക്ഷമിയ്ക്കുമ്പോൾ ഞാൻ വരും> ആരാണ് വരുന്നത് എപ്പോഴാണ് വരുന്നത് > ഉത്തരത്തോട് ചോദ്യ മോ? എപ്പോൾ? ധർമ്മം നശിയ്ക്കുമ്പോൾ - ആർ? ഞാൻ - സദാ വെളിച്ചമുള്ളവനെന്ത് രാവും പകലും - കാലയളവുകൾ ഉണ്ടാക്കിയ ത്കാലം തന്നെ -
@@raveendranpk8658ഉത്തരവും ചോദ്യവും തമ്മിൽ തിരിച്ചറിയാത്ത മന്ദബുദ്ധികൾക്ക് എന്തു ഉത്തരം. അഹത്തിനെ എങ്ങോട്ട് തിരിച്ചാൽ ആണ് സഹോ മഹാ ആവുക. കളിയാക്കുകയല്ല അതു സത്യം ആണ് അതാണ് ആർക്കും പറയാൻ അർത്ഥം മനുഷ്യർക്ക് സാധിക്കില്ല. സദാ വെളിച്ചതിന്(ശിവൻ)സാധിക്കും. കോടിയിൽ ചിലർ മാത്രം തിരിച്ചറിയും വെണ്ണയുണ്ണും.
ഈ. വർഷം തന്നെ. ഒരാൾ. പറഞ്ഞിരുന്നു. എന്റേത് ബയോളജിക്കൾ. ബെർത്ത് അല്ല. അവതാരമാണെന്ന്. അപ്പോൾ ഹൈന്ദവ വിശ്വാസപ്രകാരം.ഉള്ള പത്തു അവതാരങ്ങളിൽ. ഒൻപതു അവതാരം കഴിഞ്ഞു. പാത്തമത്തെ അവതരമായ കൽക്കി അവതാരമാണ് താനെന്നായിരിക്കും അദ്ദേഹം ഉദ്ദേശിച്ചത്
@@balannair4599 അമ്മയുടെ ഗർഭത്തിലൂടെ ജനിക്കുന്ന ആരും അവതരിക്കുന്നില്ല.. സ്വയം ഭഗവാൻ പരം പിതാ പരമത്മാവ് ശിവന് മാത്രമേ അവതരിക്കുന്നുള്ളു.. ശിവന് ശരീരം ഇല്ല അതുകൊണ്ട് ശിവനെ ശിവലിങ്ക രൂപത്തിൽ പ്രതിഷ്ടിച്ച പൂജിച്ചു വരുന്നു..
@@remya3601സ്വാമിജി പറഞ്ഞത് തെറ്റിപ്പോയതാണ്. കലിയുഗം 432000 വർഷമാണ്. ഇപ്പോൾ കലിയുഗം (കൃഷ്ണ വർഷം )5126 ആണ്. കൃഷ്ണന്റെ മരണത്തോടെയാണ്(കൃഷ്ണൻ 126 മത്തെ വയസിലാണ് മരിച്ചത് )ദ്വാപര യുഗം അവസാനിക്കുകയും കലിയുഗം ആരംഭിക്കുകയും ചെയ്തത്.
സത്യയുഗം വരാൻ ഇത്രയും വർഷമില്ല ഒരു കൽപ്പം 5000 വർഷമാണ് എല്ലാ യുഗവും 1250 വർഷമാണ് കലിയുഗം കഴിയാൻ ഇനി ഏതാനും വർഷം മാത്രമേയുള്ളു സത്യയുഗം അഥവ സ്വർഗ്ഗം വരാൻ സമയമായി ബാകി എല്ലാം അസ്ത്യമാണ് ഇപ്പോൾ തന്നെ ആർക്കും ജീവിക്കാൻ കഴിയുന്നില്ല ഈ കാലഘട്ടം 100 വർഷം കൂടി കഴിഞാൽ എന്താകുമെന്ന് ചിന്തിക്കുക ഈ സ്വാമിജിയെ പോലെ വളരെ യധികം മഹാരഥന്മാർ തെറ്റായ വിശ്വാസം പുലർത്തി കൊണ്ടിരിക്കുന്നു
ഇവിടെ ഒരുത്തൻ ഇതിലേ മുരുകയുഗം വരുന്നേ, മുരുക ഭഗവാൻ എന്നെ അതിന്റെ ക്യാപ്റ്റൻ ആക്കിയേ, എന്നെല്ലാം പറഞ്ഞ് ജനങ്ങളെ പറ്റിച്ചു നടക്കുന്നുണ്ട്. ശരിക്കും ആദ്യം വരേണ്ടത് ഗണപതി യുഗം അല്ലേ. കാരണം, ഗണപതി മുരുകന്റെ ജേഷ്ഠൻ ആണ്. അപ്പോൾ ആദ്യം വരേണ്ടത്, ഗണപതി യുഗം ആണ്. അതിന് ശേഷം മതി മുരുകയുഗം. അതാണ് യുക്തിക്ക് ചേരുന്നത്.
Sorry muriga i sfirst i believe then ganesha but ganesha is first among ceremonies, ayal matram alla kire perum parayunnumdu srilankayil muslim Buddhist alkar parayunnu they r getting dreams of his coming to this world, as he is known as king of world they r waiting for his arraival,tirupatiyil engane yum pooja veroru al anu nadatunatu, so i believe it is true , our conciousness nature is going to rise but before that there will be war haos then this
കലിയുഗം കഴിഞ്ഞു. ഇത് പറഞ്ഞത് വെറും സാധാരണക്കാർ അല്ല. സ്വാമി യുക്തേശ്വർ ഗിരി ആണ് ആദ്യം പറഞ്ഞത്. അദ്ദേഹം കഴിഞ്ഞ നൂറ്റാണ്ടിൽ എഴുതിയ ഹോളി സയൻസ് എന്ന ഗ്രന്ഥത്തിൽ കലിയുഗം എഡി 1700 ൽ തന്നെ കഴിഞ്ഞതായി പറയുന്നു. അദ്ദേഹത്തോട് ഇങ്ങനെ ഒരു ഗ്രന്ഥം എഴുതണം എന്ന് നിർദേശിച്ചത് മഹാവതാർ ബാബാജിയാണ്. 2700 ൽ പരം വര്ഷങ്ങളായി ഹിമാലയത്തിൽ ജീവിക്കുന്ന യോഗിയാണ് മഹാവതാർ ബാബാജി. സ്വാമി യുക്തേശ്വർ ഗിരിയുടെ ശിഷ്യനായ പരമഹംസ യോഗാനന്ദയുടെ ആത്മകഥയിലും കലിയുഗം കഴിഞ്ഞതായി പ്രസ്താവിക്കുന്നു. ബാബാജി ശ്രീകൃഷ്ണന്റെ പുനർജ്ജന്മം ആണെന്ന് യോഗാനന്ദ ശിഷ്യരോട് പറഞ്ഞിട്ടുണ്ട്. ഇവരുടെയൊക്കെ അഭിപ്രായത്തിൽ ഇപ്പോൾ ആരോഹണ ദ്വാപരം ആണ്. ഈയിടെ സദ്ഗുരു ജഗ്ഗിവാസുദേവും കലിയുഗം കഴിഞ്ഞു എന്ന് പറയുകയുണ്ടായി. സ്വാമി ദയവായി ഹോളി സയൻസ് വായിക്കുക.
ലക്ഷണം അനുസരിച്ച് കലിയുഗം നടന്നുകൊണ്ടിരിക്കുകയാണ് പുരാണങ്ങളിൽ പറഞ്ഞത് അനുസരിച്ച് അവസാന ഭാഗത്തിൽ കാണേണ്ടതൊക്കെ ആയ ലക്ഷണങ്ങൾ വരുന്നതേയുള്ളൂ അപ്പോൾ കലിയുഗം കഴിഞ്ഞിട്ടില്ല നടന്നുകൊണ്ടിരിക്കുന്നു
@@ranjithkovin8470 കലിയുടെ ചില ലക്ഷണങ്ങൾ ദ്വാപരത്തിലും ഉണ്ടാവും. കലി കഴിഞ്ഞിട്ട് അധികം ആയിട്ടില്ലാത്തതിനാൽ. കൂടിയാൽ ഇനിയും അഞ്ഞൂറ് വർഷങ്ങൾ കൂടിയേ കലിയുടെ ഈ ലക്ഷങ്ങൾ ഉണ്ടാവൂ. കലിയിൽ ധ്യാനത്തിനുള്ള തോന്നൽ വളരെ കുറവായിരിക്കും. ഇപ്പോൾ അത് കൂടിവരുന്നത് കലി കഴിഞ്ഞതിന്റെ ലക്ഷണം ആണ്.
നമസ്തേ ഗുരുജി 🙏
ഓം നമസ്തേ സ്വാമിജി
കലിയുഗം ഇനി ഏതാനും വർഷം മാത്രമേ ബാക്കിയുള്ളു മുന്നാം ലോക മഹായുദ്ധം അടുത്ത് തന്നെ തുടങ്ങാൻ പോകുന്നു തുടങ്ങി എന്നു പറയാം പ്രകൃതി ദുരന്തം ഭാരതത്തിൽ അഭ്യന്ത കലഹം മൂലം ചോര പുഴയൊഴുകും പട്ടാള ഭരണം വരും ഏതാനും ലക്ഷം ശ്രേഷ്ഠ മനുഷ്യർ ഭാരതത്തിൽ അവശേഷിക്കും ബാക്കി എല്ലാവരുടെയും ആത്മാകൾ ശരിരം വിട്ട് തൻ്റെ വീട്ടിലേക്ക് മടങ്ങും 850 കോടി പോരും ശരിരം വിടും ഭാരതം ഒഴിച്ച് മറ്റ് ഖണ്ഡങ്ങൾ വെളത്തിനടിയിലാകും ഏതാനും വർഷത്തിനുള്ളിൽ ഇതെല്ലാം സംഭവിക്കും അപ്പോൾ മാത്രമേ ഈ ബഹുമാന പെട്ട സ്വാമി മാർക്കു പോലും യഥാർത്ഥ സത്യം മനസിലാകുകയുള്ള ഇത് നല്ലതിന് വേണ്ടിയാണ് ഭാരതം വീണ്ടും സ്വർഗ്ഗമായി മാറും ദേവി ദേവതകൾ വീണ്ടും 5000 വർഷം മുൻപെന്ന പോലെ പുനർ ജനിക്കും
😂
Siva Jyoti media kanuka satyam manasilakum satyameva jayate
നമസ്തേ സ്വാമി
🙏🙏
🙏🙏🙏ഹരേ കൃഷ്ണാ🙏🙏🙏
🙏🙏🕉️
Namaskaram swamiji🙏🙏
🌹
🙏🏻🙏🏻🙏🏻
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏
സത്യലോകം വരും തുടക്കം വന്നുതുടങ്ങി 👍
🕉️🕉️🕉️
iskcon പറയുന്ന കണക്ക് തന്നെ ആണ് സാമി പറഞ്ഞത്. പക്ഷേ ഇതിൽ തർക്കം ഉണ്ട്. പലർക്കും പല അഭിപ്രായങ്ങളുണ്ട്.
sadhguru 12000 സാദാ വർഷങ്ങൾ എന്ന് പറയുന്നു. അങ്ങനെ പലരും പലത് പോലെ പറയുന്നു...
പക്ഷേ എല്ലാവരും ഇത് കലിയുഗം തന്നെ എന്ന് പറയുന്നു
WAITING FOR MORE VIDEOS FROM HIM
സ്വാമി , സ്വാമി ശ്രീപാദ ശ്രീവല്ലഭ എന്ന ദത്താത്രേയ പരമ്പരയിലെ (അവതാരം) ഗുരുവിൻ്റെ ഗുരുചരിതത്തിൽ ഉണ്ട് യുഗപരിവർത്തനത്തെക്കുറിച്ച്. 5000 വർഷം എന്നു പറയുന്നു. അതിന് മുമ്പ് ശബരിമലയിൽ പലതും സംഭവമുണ്ടാകുമെന്നും അതിലുണ്ട്.
സ്വാമിജി ഓം നമോ നാരായണായ
ആദ്യം മാറേണ്ടത് മനുഷ്യരുടെ അജ്ഞത തന്നെ.
പണം ഇല്ലാത്ത ആളുകൾ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
@@nithinbabu637 പണം കൊണ്ടുമാത്രം ജീവിതം സുഖപ്രദം ആകില്ലെടോ താങ്കൾ എന്തൊരു അഭിമാനത്തോടുകൂടിയാണ് അജ്ഞാനത്തെ വിളമ്പുന്നത് കഷ്ടം കഷ്ടം എന്നല്ലാതെ എന്തു പറയാൻ
മാതാപിതാക്കൾ, അവർക്കു എഡ്യൂക്കേഷൻ, ഫുഡ്, ഷെൽട്ടർ കൊടുക്കും. പിന്നട് സ്വയം അധ്വാനിച്ചു ജീവിക്കാൻ മറ്റുള്ളവർക്ക് ഭാരം ആകാതെ
കാല ചക്രം, 4 യുഗങ്ങളിലൂടെ കറങ്ങുന്നു.. കാലചക്രത്തിന്റെ ആയുസ് 5000 വർഷം.. ഓരോ യുഗം 1250 ആദ്യ യുഗത്തിൽ സത്യ യുഗത്തിൽ ശ്രീകൃഷ്ണനും ത്രേത യുഗത്തിൽ ശ്രീരാമനും ഭാരതം ഭരിച്ചവരാണ്.. ദ്വാപര യുഗം കഴിഞ്ഞു ഇപ്പൊ കലിയുഗം അവസാന സമയം നടന്നു കൊണ്ടിരിക്കുന്നു.. മനുഷ്യർ ഏറ്റവും അധ പതിച്ച ദുഃഖം ദുരിതങ്ങൾ വർധിച്ചിരിക്കുന്ന സമയമാണ്.. സമീപ കളത്തിൽ തന്നെ കലിയുഗം.. വർഗീയ ലഹള പ്രകൃതി ദുരന്തങ്ങൾ യുദ്ധങ്ങൾ വായിലൂടെ നശിച്ച ഭാരതം വീണ്ടും ശ്രീകൃഷ്ണന്റെ രാജ്യത്തെ ആകാൻ പോവുകയാണ്.. ഇനിയും കലിയുഗം ആയിരകണക്കിന് വർഷങ്ങൾ ഉണ്ടായാൽ മനുഷ്യ ജീവിതം എത്രയോ ദുസഹമായിരികും..
കൃത്യമായ അറിവോടുകൂടി പറയൂ സാർ ദ്വാപര യുഗത്തിലാണ് ശ്രീകൃഷ്ണ അവതാരം
മണ്ടത്തരം പറയാതെ.. കൃതയുഗം(സത്യയുഗം), ത്രേത യുഗം, ദ്വാപരയുഗം, കലിയുഗം. ഇങ്ങനുള്ള നാലു യുഗങ്ങളിൽ കൃഷ്ണൻ ദ്വാപുര യുഗത്തിലായിരുന്നു. അല്ലാതെ സത്യ യുഗത്തിലല്ല. മാത്രവുമല്ല ശ്രീ രാമന് ശേഷമാണ് ശ്രീകൃഷ്ണൻ. ശ്രീരാമൻ ത്രേത യുഗത്തിലും.
5001 ആക്കാൻ പറ്റുമോ? 4999 ആയാലും മതി -
താങ്കൾ മനസ്സിലാക്കിയ കണക്ക് തെറ്റാണ് ! സ്വാമിജി പറയുന്നത് ശ്രദ്ധിക്കുക. കലിയുഗം നാല് ലക്ഷത്തി മുപ്പത്തിരണ്ടായിരം വർഷമാണ്? ശ്രീകൃഷ്ണ ഭഗവാൻ ശരീരം വെടിഞ്ഞതു മുതലാണ് കലിയുഗാരംഭം ! ഇംഗ്ലീഷ് വർഷത്തിൽ പറഞ്ഞാൽ BC 3125 ൽ ഒരു ഫിബ്രവരി 17 ആണ് എന്നാണ് ഓർമ്മ (കൊല്ലം ശരിയാണ്, തിയ്യതിക്ക് മാത്രം ഒരു സംശയം ) ഇന്നേക്ക് 5125 വർഷം കഴിഞ്ഞു ! A D 2000 ആം ആണ്ടിൽ ലോകം അവസാനിക്കാൻ പോകുന്നു എന്ന് നിലവിളിച്ച യൂറോപ്പ്യന്മാർ എവിടെ കിടക്കുന്നു.!
@@ranjithkovin8470Absolutely right.
വെളിച്ചം ദു:ഖമാണുണ്ണി.... തമസ ല്ലോ സുഖപ്രദം!!!!! മനുഷ്യന് ഏത് യുഗത്തിനോടാണ് പ്രിയം... ഓരോ യുഗത്തിന്റെയും പ്രത്യേകതകൾ എന്താണ് ????? ഒരു യുഗം എത്ര വർഷമാണ്???? ഓരോ യുഗത്തിലും എത്ര ജന്മം???? നാലു യുഗത്തിലും കൂടി എത്ര ജന്മം???? ഏറ്റവും കൂടുതൽ ജന്മം എടുക്കുന്നത് ഏ തു ധർമത്തിൽ പെട്ടവർ?? ഒരു ധർമം മാത്രം ഉള്ളത് എപ്പോൾ????? ആ ധർമം ആരാണ് സ്ഥാപിക്കുന്നത്??? എപ്പോൾ??? സംഗമ യുഗത്തിന്റെ പ്രത്യേക ത എന്താണ്???? അതിന്റെ കാലയളവു എത്ര???? വികാരികളുടെ യുഗം ഏതു?????? നിർവികാരികളുടെ യുഗം ഏതു ???? ലോകത്തു നരകവാസികളാണോ.... സ്വർഗ്ഗവാസികളാണോ കൂടുതൽ?????? നിങ്ങൾ ഏതിൽ പെടുന്നു????? രാത്രിയും പകലും,ദിവസങ്ങളും ആഴ്ചകളും , മാസങ്ങളും , വര്ഷങ്ങളും, യുഗങ്ങളും ആവർത്തിക്കുന്നുണ്ടോ??????? അതോ എന്നും രാത്രി മാത്രമാണോ???? പകൽമാത്രമാണോ??????? ആരാണ് ഈ കാലയളവുകൾ ഉണ്ടാക്കിയത്??????എന്നാണ് ഇതിനെല്ലാം തുടക്കം?????? ഇതിനൊക്കെ ഉത്തരം തരാൻ ഏതു ഒരു മനുഷ്യനാണു കഴിയുക????? ഏതു പുരാണതതി നാണ് കഴിയുക?????? ധർമത്തിന് എപ്പോൾ ക്ഷയം സംഭവിക്കുമോ അപ്പോൾ ഞാൻ വീണ്ടുംവീണ്ടും വരും ധർമ പുന:ർസ്ഥാപനക്കായി!!!!!!! ആ സമയം എപ്പോൾ???? ആരാണ് വരുന്നത്???? എവിടെ നിന്നാണ് വരുന്നത്???? എന്താണ് ഭക്തി???? എന്താണ് ജ്ഞാനം....അത് ആരു തരുന്നു.... എപ്പോൾ തരുന്നു????? അതിലൂടെ എന്ത് സംഭവിക്കുന്നു??? മനുഷ്യനും ദേവതകളും തമ്മിലുള്ള വ്യത്യാസം എന്താണ്???? ആരാണ് ദേവതകളെ രചിച്ചത്????? ഏറ്റവും കൂടുതൽ ഇതിൽ ആരാണ്???? മുപ്പത്തി മുക്കോടി ദേവതകൾ ഏതു യുഗത്തിലാണ് ഉണ്ടായിരുന്നത്????? അസുരന്മാരും മനുഷ്യനും തമ്മിൽ വ്യത്യാസം ഉണ്ടോ?????? ദേവാസുര യുദ്ധം നടന്നിട്ടുണ്ടോ????? എങ്കിൽ ഏതു യുഗത്തിൽ??????? കലിയുഗത്തെ നരകമെന്നു വിളിക്കുമോ.... സ്വർഗ്ഗമെന്നു വിളിക്കുമോ????? ഏറ്റവും ശ്രെഷ്ഠമായ സംസ്കാരം ഏതു യുഗത്തിലാണ്???? നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ നരകവാരിധി നടുവിൽ ഞാൻ ഈ നരകത്തിൽ നിന്നും കരകേററിടെണം തിരുവൈക്കം വാഴും ശിവ ശംഭോ !!!!! ആരാണ് ശിവൻ???? നിങ്ങളുമായുള്ള ബന്ധം എന്താണ്???? ശിവന്റെ രൂപം എന്താണ്???? എവിടെ വസിക്കുന്ന??? ശിവനും..... ശിവശങ്കരനും..... ശിവലിംഗവും തമ്മിലുള്ള വ്യത്യാസം എന്താണ്?????????
@@ContentIcedSoda-kj8lu തിരിച്ചിട്ടാൽ മഹാ എന്നാകുന്ന അഹം-अ हम् महा
@@ContentIcedSoda-kj8lu എന്നുമുള്ളതിനെന്ത് ജന്മം? എന്നുമുള്ളതിനെന്ത് തുടക്കം ? ഒടുക്കം? ഇന്നലത്തെ ദിവസമാണോ ഇന്ന് കഴിഞ്ഞ മാസമാണോ വർഷമാണോ ഈ മാസം? ഈ വർഷം ? ഉത്തരം കിട്ടിയാൽ ഏത് മനുഷ്യനാണ് മനസ്സിലാകുക? ധർമ്മം ക്ഷമിയ്ക്കുമ്പോൾ ഞാൻ വരും> ആരാണ് വരുന്നത് എപ്പോഴാണ് വരുന്നത് > ഉത്തരത്തോട് ചോദ്യ മോ? എപ്പോൾ? ധർമ്മം നശിയ്ക്കുമ്പോൾ - ആർ? ഞാൻ - സദാ വെളിച്ചമുള്ളവനെന്ത് രാവും പകലും - കാലയളവുകൾ ഉണ്ടാക്കിയ ത്കാലം തന്നെ -
@@raveendranpk8658ഉത്തരവും ചോദ്യവും തമ്മിൽ തിരിച്ചറിയാത്ത മന്ദബുദ്ധികൾക്ക് എന്തു ഉത്തരം. അഹത്തിനെ എങ്ങോട്ട് തിരിച്ചാൽ ആണ് സഹോ മഹാ ആവുക. കളിയാക്കുകയല്ല അതു സത്യം ആണ് അതാണ് ആർക്കും പറയാൻ അർത്ഥം മനുഷ്യർക്ക് സാധിക്കില്ല. സദാ വെളിച്ചതിന്(ശിവൻ)സാധിക്കും. കോടിയിൽ ചിലർ മാത്രം തിരിച്ചറിയും വെണ്ണയുണ്ണും.
Appol varunnath immam mahadhiyo isanabiyoo aayirikkum... Janagallum aayulla connection vachunokkubol nilkkunnath thettayidath aanegilloo... Onnum ariyaand aareyum sikshikkannum rakshikkanum nilkkanda...
തന്ത പേര് എന്ത്?
ഈ. വർഷം തന്നെ. ഒരാൾ. പറഞ്ഞിരുന്നു. എന്റേത് ബയോളജിക്കൾ. ബെർത്ത് അല്ല. അവതാരമാണെന്ന്. അപ്പോൾ ഹൈന്ദവ വിശ്വാസപ്രകാരം.ഉള്ള പത്തു അവതാരങ്ങളിൽ. ഒൻപതു അവതാരം കഴിഞ്ഞു. പാത്തമത്തെ അവതരമായ കൽക്കി അവതാരമാണ് താനെന്നായിരിക്കും അദ്ദേഹം ഉദ്ദേശിച്ചത്
@@balannair4599 അമ്മയുടെ ഗർഭത്തിലൂടെ ജനിക്കുന്ന ആരും അവതരിക്കുന്നില്ല.. സ്വയം ഭഗവാൻ പരം പിതാ പരമത്മാവ് ശിവന് മാത്രമേ അവതരിക്കുന്നുള്ളു.. ശിവന് ശരീരം ഇല്ല അതുകൊണ്ട് ശിവനെ ശിവലിങ്ക രൂപത്തിൽ പ്രതിഷ്ടിച്ച പൂജിച്ചു വരുന്നു..
4 ലക്ഷത്തി 32 ആയിരം വർഷം കഴിയണം
Kaliyugm 3lakshame ulu.😮😮.4laksham ille
@@remya3601സ്വാമിജി പറഞ്ഞത് തെറ്റിപ്പോയതാണ്. കലിയുഗം 432000 വർഷമാണ്. ഇപ്പോൾ കലിയുഗം (കൃഷ്ണ വർഷം )5126 ആണ്. കൃഷ്ണന്റെ മരണത്തോടെയാണ്(കൃഷ്ണൻ 126 മത്തെ വയസിലാണ് മരിച്ചത് )ദ്വാപര യുഗം അവസാനിക്കുകയും കലിയുഗം ആരംഭിക്കുകയും ചെയ്തത്.
Sub sathya yuga und ippol aa peeiod ann
സത്യയുഗം വരാൻ ഇത്രയും വർഷമില്ല ഒരു കൽപ്പം 5000 വർഷമാണ് എല്ലാ യുഗവും 1250 വർഷമാണ് കലിയുഗം കഴിയാൻ ഇനി ഏതാനും വർഷം മാത്രമേയുള്ളു സത്യയുഗം അഥവ സ്വർഗ്ഗം വരാൻ സമയമായി ബാകി എല്ലാം അസ്ത്യമാണ് ഇപ്പോൾ തന്നെ ആർക്കും ജീവിക്കാൻ കഴിയുന്നില്ല ഈ കാലഘട്ടം 100 വർഷം കൂടി കഴിഞാൽ എന്താകുമെന്ന് ചിന്തിക്കുക ഈ സ്വാമിജിയെ പോലെ വളരെ യധികം മഹാരഥന്മാർ തെറ്റായ വിശ്വാസം പുലർത്തി കൊണ്ടിരിക്കുന്നു
345444 വർഷം മതി
Knowledge is limited, ignorance is unlimited😂😂👌👌
🕉🙏🙏
ഇന്ന് സംഭവിച്ച കാര്യം അന്നും സംഭവിക്കുമോ
ഇതൊക്കെ കൊണ്ടാണ് ഇവിടെ കമ്മ്യൂണിസം എന്ന അപ്രസക്തമായ ഒരു ആശയത്തെ മലയാളികൾ ഇപ്പോളും പിന്തുണക്കുന്നത്.
ഇവിടെ ഒരുത്തൻ ഇതിലേ മുരുകയുഗം വരുന്നേ, മുരുക ഭഗവാൻ എന്നെ അതിന്റെ ക്യാപ്റ്റൻ ആക്കിയേ, എന്നെല്ലാം പറഞ്ഞ് ജനങ്ങളെ പറ്റിച്ചു നടക്കുന്നുണ്ട്. ശരിക്കും ആദ്യം വരേണ്ടത് ഗണപതി യുഗം അല്ലേ. കാരണം, ഗണപതി മുരുകന്റെ ജേഷ്ഠൻ ആണ്. അപ്പോൾ ആദ്യം വരേണ്ടത്, ഗണപതി യുഗം ആണ്. അതിന് ശേഷം മതി മുരുകയുഗം. അതാണ് യുക്തിക്ക് ചേരുന്നത്.
Sorry muriga i sfirst i believe then ganesha but ganesha is first among ceremonies, ayal matram alla kire perum parayunnumdu srilankayil muslim Buddhist alkar parayunnu they r getting dreams of his coming to this world, as he is known as king of world they r waiting for his arraival,tirupatiyil engane yum pooja veroru al anu nadatunatu, so i believe it is true , our conciousness nature is going to rise but before that there will be war haos then this
Ningal venamengil viswasicjalmathi bro
6.8.2025 4:46 4:50 4:52 4:52 4:54
കലിയുഗം കഴിഞ്ഞു. ഇത് പറഞ്ഞത് വെറും സാധാരണക്കാർ അല്ല. സ്വാമി യുക്തേശ്വർ ഗിരി ആണ് ആദ്യം പറഞ്ഞത്. അദ്ദേഹം കഴിഞ്ഞ നൂറ്റാണ്ടിൽ എഴുതിയ ഹോളി സയൻസ് എന്ന ഗ്രന്ഥത്തിൽ കലിയുഗം എഡി 1700 ൽ തന്നെ കഴിഞ്ഞതായി പറയുന്നു. അദ്ദേഹത്തോട് ഇങ്ങനെ ഒരു ഗ്രന്ഥം എഴുതണം എന്ന് നിർദേശിച്ചത് മഹാവതാർ ബാബാജിയാണ്. 2700 ൽ പരം വര്ഷങ്ങളായി ഹിമാലയത്തിൽ ജീവിക്കുന്ന യോഗിയാണ് മഹാവതാർ ബാബാജി. സ്വാമി യുക്തേശ്വർ ഗിരിയുടെ ശിഷ്യനായ പരമഹംസ യോഗാനന്ദയുടെ ആത്മകഥയിലും കലിയുഗം കഴിഞ്ഞതായി പ്രസ്താവിക്കുന്നു. ബാബാജി ശ്രീകൃഷ്ണന്റെ പുനർജ്ജന്മം ആണെന്ന് യോഗാനന്ദ ശിഷ്യരോട് പറഞ്ഞിട്ടുണ്ട്. ഇവരുടെയൊക്കെ അഭിപ്രായത്തിൽ ഇപ്പോൾ ആരോഹണ ദ്വാപരം ആണ്. ഈയിടെ സദ്ഗുരു ജഗ്ഗിവാസുദേവും കലിയുഗം കഴിഞ്ഞു എന്ന് പറയുകയുണ്ടായി. സ്വാമി ദയവായി ഹോളി സയൻസ് വായിക്കുക.
ലക്ഷണം അനുസരിച്ച് കലിയുഗം നടന്നുകൊണ്ടിരിക്കുകയാണ് പുരാണങ്ങളിൽ പറഞ്ഞത് അനുസരിച്ച് അവസാന ഭാഗത്തിൽ കാണേണ്ടതൊക്കെ ആയ ലക്ഷണങ്ങൾ വരുന്നതേയുള്ളൂ അപ്പോൾ കലിയുഗം കഴിഞ്ഞിട്ടില്ല നടന്നുകൊണ്ടിരിക്കുന്നു
@@ranjithkovin8470 കലിയുടെ ചില ലക്ഷണങ്ങൾ ദ്വാപരത്തിലും ഉണ്ടാവും. കലി കഴിഞ്ഞിട്ട് അധികം ആയിട്ടില്ലാത്തതിനാൽ. കൂടിയാൽ ഇനിയും അഞ്ഞൂറ് വർഷങ്ങൾ കൂടിയേ കലിയുടെ ഈ ലക്ഷങ്ങൾ ഉണ്ടാവൂ. കലിയിൽ ധ്യാനത്തിനുള്ള തോന്നൽ വളരെ കുറവായിരിക്കും. ഇപ്പോൾ അത് കൂടിവരുന്നത് കലി കഴിഞ്ഞതിന്റെ ലക്ഷണം ആണ്.
സത്യം @@ranjithkovin8470
സ്വാമിജി, കത്തനാരോട് യേശു സംസാരിച്ചത് അങ്ങ് അറിഞ്ഞോ?അതും മലയാളത്തിൽ.
🙏🙏🙏