യൂസഫലി വാങ്ങിയ വിമാനത്തിന്റെ പ്രത്യേകത | വേഗത | 500 കോടി | Yusuf Ali aircraft G600 Unexpected Speed

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 45

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 3 місяці тому +6

    അദ്ദേഹം നല്ലവരെ സഹായിക്കുന്നു, സ്നേഹിക്കുന്നു, ഏകനായ സ്രഷ്ടാവ് അദ്ദേഹത്തെ സഹായിക്കുന്നു

  • @ShanavasShanavas-gk6cl
    @ShanavasShanavas-gk6cl 3 місяці тому +7

    ആരും പാര വക്കാതിരുന്നാൽ മതി ! അതാണല്ലോ ഇവിടത്തെ പ്രശ്നം !!

  • @dinnerpoint-ov4wj
    @dinnerpoint-ov4wj 3 місяці тому +1

    Yousufali..Sir..KERALA Thnday. Abhimaanam..💎💎💎💎💎🎄MAASHA ALLHA🎄👌👌👌👌👌

  • @hyderalipullisseri4555
    @hyderalipullisseri4555 3 місяці тому +1

    ആരും ഞെട്ടിയിട്ടില്ല ബ്രോ !.
    താങ്കൾ ഞെട്ടിയിട്ടുണ്ടെങ്കിൽ ഞങ്ങളുടെ കുറ്റമല്ല 😮

  • @rajeshshaji7666
    @rajeshshaji7666 3 місяці тому +1

    Lulu may be proud of kerala

  • @Junaid-n1k
    @Junaid-n1k 3 місяці тому +1

    ഒരു 500 രൂപ കയ്യിൽ ഇല്ലാത്ത ഞാൻ അൽഹംദുലില്ലാഹ് ആയുസ്സ് ആരോഗ്യം തന്നാൽ ഞാൻ പിടിച്ചു നിൽക്കും ദൈവത്തെ കുറ്റപ്പെടുത്തില്ല

  • @Junaid-n1k
    @Junaid-n1k 3 місяці тому

    അയാളുടെ പണം അയാളുടെ ഇഷ്ട്ടം

  • @VasanthaKrishnan-cs7fl
    @VasanthaKrishnan-cs7fl 2 місяці тому

    Vasantha❤okp❤

  • @NoushadNoushad-p6s
    @NoushadNoushad-p6s 3 місяці тому +1

    Mashallah super knowledge ❤️❤❤

  • @shihabshaan6669
    @shihabshaan6669 2 місяці тому

    എന്റെയും ആഗ്രമാണ് ഇതൊക്കെ പ്രദീക്ഷയോടെ മുന്നോട്ട് പോവുന്നു ആരോടും അസൂയയോ കുശുമ്പോ വെക്കാ തിരിക്കാൻ പരമാവധി ശ്രെമിക്കുന്നു

  • @nelsonm3710
    @nelsonm3710 3 місяці тому

    എനിക്ക് ഇഷ്ടം ആണ് യുസഫ് അലി സാറിനെ...കാരണം എൻ്റെ കൂട്ടുകാരൻ പ്രദീപ് ലുലു മാളിൽ ജോലി ചെയ്യുന്നുണ്ട്...ഒത്തിരി വർഷം ആയി...

    • @nelsonm3710
      @nelsonm3710 3 місяці тому

      @@shivanbri1459 ആന്നേ 🥴

    • @nelsonm3710
      @nelsonm3710 3 місяці тому

      @@shivanbri1459 ആന്നെ.....ഇപ്പൊൾ സാറ് പുതിയ പ്ലെയിൻ വാങ്ങിയതിൽ പിന്നെ...ഇഷ്ടം കൂടി...;-)

    • @nasark6159
      @nasark6159 3 місяці тому

      @@shivanbri1459അതിന് നീ എന്തിനാ കുരുവാകുന്നത് ബ്രോ😮

    • @nasark6159
      @nasark6159 3 місяці тому

      @@shivanbri1459 ആണെങ്കിൽ നീ ചൊറിയും കുത്തിരി ചില പേര്കേൾക്കുമ്പോൾ നിനക്കൊക്കെ അരിശം വരും🤧

  • @franciskt4171
    @franciskt4171 3 місяці тому +1

    Super..

  • @thomasthomas-ny6km
    @thomasthomas-ny6km 3 місяці тому

    It is good. But there is speed limit. There is no separate rules for Ali. It is not a super fast plane.

  • @rcthomas52
    @rcthomas52 3 місяці тому +1

    Good

  • @shancmshancm6636
    @shancmshancm6636 3 місяці тому

    Vilppana ku..vechirikuna..vimanathinty..vila.etra. Yanu.....

  • @hassanuh7326
    @hassanuh7326 3 місяці тому

    ഉള്ളവൻ..😅എന്തും. വാങ്ങും.. അസുഖവും.. പട്ടിണിയും.. ആ.. ജീവിക്കുന്നവർ.. എത്രയോ.. ആൾക്കാർ

  • @MollyRoy-s8w
    @MollyRoy-s8w 3 місяці тому +1

    Nammuday Abhimanam

  • @AbdulRahman-ex1xu
    @AbdulRahman-ex1xu 3 місяці тому

    Oru labour salary 500aed maatti vachal enganay ulla flight oru 100 Annam vaangan pattum

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 3 місяці тому

    ഇതൊക്കെ എന്ത്. ഇതൊക്കെ ഇത്ര വാർത്തയാക്കേണ്ട കാര്യമില്ല.

  • @ramlamoideen2808
    @ramlamoideen2808 3 місяці тому

    സൗദിയിൽ.ഉള്ള.വന്വിവസായി.അൽ.വലീദ്.പട്ടികയിൽ.5.അം.സ്ഥാനതള്ള..അംബാനിയുടെ.മുകളിലുള്ള.വലീദ്.എന്ന.ആളുടെ.ആഡംബര.ജെറ്റ്..വില.അറിയണോ.4000..കോടി

  • @kristyantony5248
    @kristyantony5248 2 місяці тому +1

    പുള്ളി ഇസ്ലാമിക കാര്യങ്ങൾക്കു ഫണ്ട്‌ ചെയ്യും ✅

  • @AbdulRahman-ex1xu
    @AbdulRahman-ex1xu 3 місяці тому

    Nallath thannay pakshay labour salary 1000/1200/allay kodukkunnullu athu kuravallay

    • @nasark6159
      @nasark6159 3 місяці тому

      ആരെയും നിർബന്ധിച്ച് കൊണ്ടു പോകുന്നില്ല ബ്രോ

  • @alnajah6797
    @alnajah6797 3 місяці тому

    ആഡംബര ജീവിതം നയിക്കുന്നവരുടെ സ്റ്റോറികൾ കാണിക്കുന്നതിന് പകരം കഷ്ടപ്പെടുന്നവരുടെ കഥകൾ മറ്റുള്ളവരിലേക്കെത്തിച്ചാൽ ആ പാവങ്ങൾക്ക് സുമനസ്സുകളുടെ വല്ല സഹായവും ലഭിക്കുമല്ലോ സുഹൃത്തേ, എല്ലാവരും പണക്കാരുടെ കൂടെ, പാവങ്ങൾ എന്നും പാവങ്ങൾ.

  • @najimibrahim6195
    @najimibrahim6195 3 місяці тому

    ഞെട്ടാൻ അതിലെന്താ ഓട്ട വല്ലതുമുണ്ടോ 😁😅

  • @vijayakumarank9739
    @vijayakumarank9739 3 місяці тому

    നല്ല പബ്ലിസിറ്റി, മിണ്ടാതിരിയേടോ?????

  • @lukmanulhakkim3315
    @lukmanulhakkim3315 3 місяці тому

    Pratt and whitney engines were used in go first airline fleet planes which has gone bankrupt recently due to engine malfunctions 😂😂

  • @sreekumarannair7569
    @sreekumarannair7569 3 місяці тому

    എത്ര ക്വിൻ്റൽ സ്വർണം കൊണ്ടുവരാൻ പറ്റും?

  • @prakasankarolil6711
    @prakasankarolil6711 3 місяці тому +1

    ആദ്യം ലുലുവിൽ ഇടാക്കുന്ന
    പാർക്കിംഗ് ഫീസ് നിർത്തലാക്കുക മുതലാളി

    • @nasark6159
      @nasark6159 3 місяці тому

      അവിടുന്ന് പർച്ചേസ് ചെയ്യുന്നവർക്ക് ഫീസ് ഇല്ല എന്നാണറിവ്😮

  • @bellflower4338
    @bellflower4338 2 місяці тому

    njetano

  • @younisbabu6047
    @younisbabu6047 3 місяці тому

    Beijing.China..yu.da..Thalasthaanamalle..Mattoru.. country..Ellado😂😂😂😮😢

  • @allahuahad3541
    @allahuahad3541 3 місяці тому

    👎

  • @jyothirajkuniyil8905
    @jyothirajkuniyil8905 3 місяці тому

    Indian forceinte parithiyilaanu ithum...,.Ormayilirikkatte...

    • @nasark6159
      @nasark6159 3 місяці тому

      🤔🤔

    • @nasark6159
      @nasark6159 3 місяці тому

      ഇതു യു എ ഇ റജിസ്റ്റേർഡ് ആണ്😅