ടെൻഷനും നിരാശയും ഉള്ള സമയത്ത് ഒഴിവാക്കേണ്ട ആഹാരങ്ങൾ || How To Deal Tension and Depression Malayalam

Поділитися
Вставка
  • Опубліковано 2 жов 2024
  • #anxiety #stress #depression
    ടെൻഷനും നിരാശയുമുള്ള സമയത്ത് എല്ലാ വ്യക്തികളും ഒഴിവാക്കേണ്ട ആഹാരങ്ങളെ കുറിച്ചാണ് ഇന്ന് സംസാരിക്കുന്നത്.
    മാനസിക പ്രശ്നങ്ങൾ ഉള്ളപ്പോൾ ശരീരത്തിൽ ഹോർമോൺ വ്യതിയാനങ്ങൾ മൂലം ശാരീരികപ്രശ്നങ്ങൾ പ്രകടമായിരിക്കും.
    ഇത്തരം സന്ദർഭങ്ങളിൽ ഈ ആഹാരങ്ങൾ കഴിച്ചു കഴിഞ്ഞാൽ അത് ശാരീരിക മാനസിക പ്രശ്നങ്ങൾ കൂടുതൽ വർദ്ധിക്കുകയേ ഉള്ളൂ.
    അതുകൊണ്ട് പരമാവധി എല്ലാവരും ഇത്തരം ആഹാരങ്ങൾ ഒഴിവാക്കി മറ്റു ആഹാരങ്ങൾ കഴിക്കാൻ ശ്രമിക്കുക.
    Subscribe and click 🔔 icon and press ALL for more Mental Health Videos......
    For more information:-
    Jayesh K G
    Consultant Psychologist
    www.jayeshkg.com
    / psychologistjayesh

КОМЕНТАРІ • 25