നിങ്ങളുടെ 5 ക്വാളിറ്റികൾ കേട്ടാൽ എല്ലാം തിരിച്ച് പിടിക്കാം.

Поділитися
Вставка
  • Опубліковано 3 лип 2024
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalamaffirmations
    Please visit our website and read more ideas Regarding Malayalam Affirmations
    www.malayalamaffirmations.com/
    Spotify link : open.spotify.com/show/2ZPIFn0...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
    Thanks for watching.

КОМЕНТАРІ • 233

  • @ranjitha.t.pranjita.t.p3020
    @ranjitha.t.pranjita.t.p3020 10 днів тому +87

    33 ആയി 2 കുട്ടികൾ ഉണ്ട്. Anxiety, depression എല്ലാം അനുഭവിച്ചു.. അതുകൊണ്ട്ഇപ്പോൾ വളരെ bold ആണ്.. ഒന്നിനോടും ഭയമില്ല.. psc നോക്കുന്നു.. ജോലി നേടണം . എന്നിട്ട് എന്നെ കൊണ്ട് ആവുന്ന പോലെ മറ്റുള്ളവരെ സഹായിക്കണം.

  • @anzerrasheed3667
    @anzerrasheed3667 4 дні тому +7

    ഒരിക്കൽ പോലും channel subscribe , like,share ചെയ്യുക എന്ന് നിങ്ങള് പറഞ്ഞിട്ടില്ല...പറയേണ്ട കാര്യങ്ങൽ വളരെ വെക്തമായി ഒരു കൂട്ടുകാരൻ ആയ് പറഞ്ഞുതരുന്നു...അതു തന്നെയാണ് ഈ ചാനലിൻ്റെ വിജയവും...A rare motivational, inspirational channel...Great work brw

  • @rajishar.v8795
    @rajishar.v8795 10 днів тому +30

    ശരിയാണ് സാർ എനിക്കൊരു മുപ്പത്തിരണ്ട് വയസിനു ശേഷമാണ് വലുത് ആയെന്ന് തന്നെ തോന്നുന്നത്😢 ഒരു കാര്യവും സീരിയസായി കാണാനൊന്നും പറ്റുന്നില്ല എല്ലാതരത്തിലും ഒരു കുട്ടി കളിയാണ് എനിക്കൊരു മെച്യൂരിറ്റി വന്നിട്ടില്ല എന്നാൽ എനിക്ക് ആഗ്രഹമുണ്ട് നല്ല രീതിയിൽ ചേഞ്ച് ആവണം എന്ന് പല കാര്യങ്ങളിലും ഞാൻ ഇറങ്ങി തിരിക്കും പക്ഷേ ലാസ്റ്റ് ആവുമ്പോൾ എൻറെ എനർജി മൊത്തം ചോർന്നുപോയി വല്ലാണ്ട് ആയിപ്പോകുന്നു ഞാൻ ഇൻവെസ്റ്റ് ചെയ്ത എനർജി ചിലപ്പോ ഒരു സ്ഥലത്ത് ആയിരിക്കില്ല അതുകൊണ്ടായിരിക്കും പക്ഷേ ഒരു കാര്യം ഓർക്കുമ്പോൾ എനിക്ക് ആരെയാണ് ലൈഫിൽ നിന്ന് മാറ്റി നിർത്തേണ്ടത് ആരൊക്കെയാണ് എന്നെ വേദനിപ്പിക്കുന്നത് അങ്ങനെയാണെങ്കിൽ അവരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കേണ്ട അവരോട് മിണ്ടണ്ട പോട്ടെ എന്നുള്ള രീതിയിൽ എടുക്കാൻ ഒരു മെച്യൂരിറ്റി വന്നിട്ടുണ്ട് ശരിക്കും ഇവരെയെല്ലാം ആലോചിച്ച് ഇരുന്നിട്ട് ഇത്രയും നാൾ പോയതെന്ന് ചിലപ്പോൾ തോന്നും സത്യമാണ് സാർ ചെറിയ കാര്യങ്ങൾ ഒന്നും എനിക്ക് പോര എനിക്ക് കുറച്ചൂടെ വലിയ വലിയ കാര്യങ്ങൾ നേടണം എന്നുള്ള ആഗ്രഹമാണ് അതുകൊണ്ട് ചെറിയ കാര്യങ്ങൾ എൻറെ ശ്രദ്ധ പോലും കൊടുക്കാൻ കഴിയുന്നില്ല അതിപ്പോ ഒരു എക്സാം ആണെങ്കിലും വലിയ എക്സാമിന് നോട്ടം ഞാൻ തന്നെ വിചാരിക്കും ഈ ചെറുത് പാസ്സാകാൻ ഞാൻ എങ്ങനെയാ വഴിതെളിക്കുന്നത് പക്ഷേ മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല ആ വലുത് വേണം എന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണ് സത്യത്തിൽ ഈ വീഡിയോ വളരെ ഉപകാരമാണ് എൻറെ ഏജ് കഴിഞ്ഞുപോയ എനിക്ക് ഇതൊക്കെ ചെയ്യാൻ കഴിയുമോ എന്ന് സംശയമായിരുന്നു താങ്ക്യൂ സാർ

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 9 днів тому +2

      Valuthinvendi eni focusdai work cheyu cheta❤️njnm engnokeyarunu. Time focusdai invest cheyth adichu kerivaranam😊✌🏾

  • @Yours_faithfully1991
    @Yours_faithfully1991 10 днів тому +25

    33 ആയി .കല്യാണം കഴിഞ്ഞു കുട്ടിയായി എന്നിട്ടു എനിക്ക് 22 age ഉള്ളു എന്ന് തോന്നൽ

    • @husnacp4790
      @husnacp4790 9 днів тому

      Same enikum

    • @ansumary2432
      @ansumary2432 3 дні тому

      Me too..I changed it by thinking about retirement in 10years

  • @mts23188
    @mts23188 10 днів тому +32

    phone addiction maran vedio cheyyamo

  • @manjumerin4911
    @manjumerin4911 10 днів тому +16

    2 പ്രാവിശ്യം break-up. family' പരം problems.അതിൻ്റെ ഇടയിൽ 4 വർഷം depression ൻ്റെ ആദ്യ സ്റ്റേജ് ഇതിൽ നിന്നൊക്കെ പുറത്ത് കടന്നപ്പോൾ 32 വയസ്. ഇപ്പോഴാണ് ഞാൻ എൻ്റെ ജീവിതം ആസ്വദിക്കുന്നത്. ആരെയും ജീവിതത്തിൻ്റെ കൺട്രോൾ ഏൽപിക്കാതെ എൻ്റെ സന്തോഷത്തിന് വേണ്ടി ജീവിക്കുന്നു. എന്തുവന്നാലും അതിനെയൊക്കെ തരണം ചെയ്യാനുള്ള സ്ട്രോങ്ങ് മൈൻഡ് ആയി.

    • @ananthu8053
      @ananthu8053 8 днів тому +2

    • @Jessina_Kuttu
      @Jessina_Kuttu 7 днів тому +1

      Same situation one worst breakup athil ninn survive ay vannapol mummyude verpaad. Aaa shockil ninn maran thanne almost one and half eduthu. Athindayil career gap. Ellam kaznj vann ipol 29 . Ipozhan lifenodulla attitude mariyath. Puthiya karyngl cheyyanulla confidence vannath. Life changes when u ignore the fear.

    • @sumiakku
      @sumiakku 7 днів тому

      ​@@Jessina_Kuttu,,egane cope up aayi. Iganathe situation ninnum...njan silly karuangalk pettenn feel aakum..onnum pinne cheyyan pattilla enik..

  • @star-xn5pu
    @star-xn5pu 10 днів тому +18

    90s kid athu kandapozhe santhoshaayi❤ Ayyo njn think cheyuthondirunna same thing..This is a mess frm universe😊Thanks

  • @arathykunjatta3152
    @arathykunjatta3152 10 днів тому +12

    എനിക്ക് വേണ്ടിയുള്ള vedio karanjirunpol കണ്ട 1st vedio thank u universe

  • @soumyas3265
    @soumyas3265 9 днів тому +6

    Thank you bro...
    Always proud for being a 90s kid, who faced almost all the challenges from 2019 and now its already thw bouncing back time. This vedio was exactly a need of hour for me.. Added more energy and power.. ❤️

  • @athirasreedharan4872
    @athirasreedharan4872 3 дні тому +1

    എനിക്കും കുട്ടിക്കളി ആണ്. വയസ് 31 ആയി. Thank you❤️

  • @goodvibes9487
    @goodvibes9487 10 днів тому +5

    28 aayibut iam living in my 20's ntho life stuck aayi nikunne pole... Very valuable video sir thanku so much...

  • @MindfulLiving-c4l
    @MindfulLiving-c4l 7 днів тому +1

    Yes dear... It's true.. . I am in a wonderful phase of my journey.. I am 38.. Mother of 3.. Am very confident now.. No parayanum decision edukkanum oru bhudhimuttum illa.. Self love endhanen manasilayappol enne orupad snehikkan padichu... Reading madiyulla njan reading start cheydhu... Iniyum enikku vendi orupad karyangal cheyyanundu.. Enikishtamulla karyangal❤❤❤

  • @user-iz1bv3mr7g
    @user-iz1bv3mr7g 10 днів тому +60

    36 age ആയിട്ടും വിവാഹം കഴിക്കാതെ video കാണുന്ന ഞാൻ

    • @loki4236
      @loki4236 10 днів тому +15

      Marriage should not be our dream

    • @mts23188
      @mts23188 10 днів тому +10

      bagyam cheydavan👍👍

    • @timeworld2640
      @timeworld2640 10 днів тому

      ഏത് സ്ട്രാർജി ഉപയോഗിച്ചാലും കേരളത്തിലെ യുവാക്കൾക്ക് പെണ്ണ് കിട്ടുന്നില്ല

    • @timeworld2640
      @timeworld2640 10 днів тому

      ഏത് സ്ട്രറ്റജി ഉപയോഗിച്ചിട്ടും കേരളത്തിലെ യുവാക്കൾക്ക് പെണ്ണ് കിട്ടുന്നില്ല

    • @shanshahulhameed4452
      @shanshahulhameed4452 10 днів тому

      Da ni Vedivepp nadatharundo atho chumma thookki ittond?😊..

  • @chandranathp3755
    @chandranathp3755 10 днів тому +5

    പഠനത്തിൽ മാത്രം focus ചെയ്യാനുള്ള technic പറഞ്ഞു തരാവോ . എനിക്ക് 50% focus പഠനത്തിൽ ഉള്ളത് പിന്നെ mind മാറിപ്പോവുന്നു

  • @ranitha2350
    @ranitha2350 10 днів тому +20

    ആരോഗ്യം വീണ്ടെടുക്കാൻ മനസിനെ എങ്ങനെ പാകപ്പെടുത്തണമെന്ന് പറഞ്ഞു തരാമോ?

    • @chippyrenjith433
      @chippyrenjith433 10 днів тому

      Meditation 🧘‍♂️

    • @palakkadanpachakambysofi6017
      @palakkadanpachakambysofi6017 10 днів тому +3

      eppozhum njn happy aanu healthy aanennu manasil parayuka.meditation practice cheyyuka. healthy food follow cheyyuka

    • @sahilmon101
      @sahilmon101 9 днів тому

      Meditation aanu first solution 😊..Athu oru nalla Guruviloode nerittu labhikkunnathaanu ഉത്തമം .meditation ഇഫക്ട് ചെയ്തു തുടങ്ങിയാൽ നല്ല ഉറക്കം കിട്ടും. എനർജി healing നല്ലതാണ്..നല്ല വ്യത്യാസം ഉണ്ടാകും..

    • @ranitha2350
      @ranitha2350 9 днів тому

      @@sahilmon101 🙏🙏

    • @ranitha2350
      @ranitha2350 9 днів тому

      @@chippyrenjith433 🙏🙏

  • @maneesha55555
    @maneesha55555 10 днів тому +1

    Sir എങ്ങനെ correct ആയി mind reading ചെയ്യുന്നേ !! ഈ thought sathyathil manassil ഉണ്ടായിരുന്നു ..😃 Thank You Dear Friend💛

  • @nishakkajayan486
    @nishakkajayan486 10 днів тому +1

    Thanku sir.

  • @Mayoori..
    @Mayoori.. 10 днів тому +11

    😊😊33..now.. Iam not marri.. Job avnm karuthi wait chyun.. Allam kondum oru tension ane... Evide aregilum ond 30 plus ayitu maried alathvaer

    • @sharafusalahudheen4062
      @sharafusalahudheen4062 10 днів тому +7

      ഇഷ്ട്ടം പോലെ.. ആൾക്കാർ ഉണ്ട്... എല്ലാവരും കല്യാണം കഴിക്കുന്നു.. കുട്ടികളുണ്ടാവുന്നു.. അത് കൊണ്ട് ഞാനും ചെയ്തില്ലെങ്കിൽ എന്തോ വലിയ തെറ്റ് എന്റെ ഭാഗത്തുണ്ട് എന്നൊക്ക ചിന്തിക്കരുത്.. നമ്മുടെ മനസും ശരീരവും ഏത് പ്രായത്തിലാണോ. Relaxed ആകുന്നത്.. ഞാൻ financially stable ആണെന്ന് തോന്നുന്നത്.. ഒരു കൂട്ട് എനിക്ക് കൂടിയേ തീരൂ എന്ന് തോന്നുന്ന സമയം കഴിച്ചാൽ മതി...

    • @anaksakrishna.panaksakrish9855
      @anaksakrishna.panaksakrish9855 9 днів тому +3

      Same👍

    • @moonchild8089
      @moonchild8089 8 днів тому +3

      Me...33

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 4 дні тому +1

      26 not married and unemployed woman😅. Njan vichariche njan ageover ayi ennu . Njan mathrollu married avathe ente koode ullavaril. Ath kurach stressed akkiyirunnu. Ippo kurach better feeling und😅

    • @devus7082
      @devus7082 2 дні тому +2

      Me 30

  • @shadowtech7362
    @shadowtech7362 10 днів тому +2

    Thanks for your valuable words ❤❤🙏🙏

  • @suniljohn1975
    @suniljohn1975 9 днів тому

    വളരെ ശരിയാണ് 👍🏻

  • @vishnugopivg8991
    @vishnugopivg8991 7 днів тому

    Currct കുറെ ആയുള്ള എന്റെ സംശയം ത്തിനു മറുപടി തന്ന സുഹൃത് ❤️❤️❤️🥰

  • @saranyaratheesh4804
    @saranyaratheesh4804 10 днів тому +2

    Thanku

  • @myenvironment6864
    @myenvironment6864 10 днів тому +1

    THANKYOU 🍀

  • @kikky1230
    @kikky1230 10 днів тому +1

    Thank you 🎉

  • @gkumar3004
    @gkumar3004 10 днів тому +2

    Thank you sir😊

  • @jobinmathew1469
    @jobinmathew1469 10 днів тому +2

    True, confidence is extraordinary at this time💪🤝👍

  • @ajithgk9664
    @ajithgk9664 10 днів тому +3

    Thank you❤❤

  • @jithinvpanicker7542
    @jithinvpanicker7542 10 днів тому +3

    Thankyou sir 👍👍👍👍

  • @saranyav5463
    @saranyav5463 10 днів тому +1

    Thank you ❤

  • @MuhsinaNajeeb-hn9zh
    @MuhsinaNajeeb-hn9zh 10 днів тому

    Thanku sir❤

  • @sairagracesaju4414
    @sairagracesaju4414 10 днів тому +4

    Jeevithm engne jeeviknm ennthe video chyuo...skills to survive in a competitive world...loka parajayam ayi thonunu

  • @chaithraabhi3481
    @chaithraabhi3481 10 днів тому +1

    Thank you ❤❤❤

  • @sujplkd6590
    @sujplkd6590 10 днів тому +2

    ആ സത്യം മനസിലാക്കി തന്നതിന് നന്ദി 😊

  • @anjalikrishnan1587
    @anjalikrishnan1587 10 днів тому +1

    Thankyou universe 🎉

  • @sharilasheri5264
    @sharilasheri5264 10 днів тому +3

    പറഞ്ഞതിനോട് 100% യോജിക്കുന്നു 🫣

  • @aravindravi5130
    @aravindravi5130 10 днів тому +1

    Udan adutha videos pratheekahikkunnu thank you sir 🙂

  • @SkvThapasya
    @SkvThapasya 10 днів тому +2

    Thank u dear friend 🙏 🙏 🙏
    Thanks universe 🙏🙏🙏

  • @jameslazer8672
    @jameslazer8672 10 днів тому +2

    Thank u so much🎉

  • @zabaMariya
    @zabaMariya 10 днів тому +2

    Thank you Bro....❣️

  • @saasacharya1321
    @saasacharya1321 10 днів тому +2

    Thank you sir 🙏

  • @Hope12327
    @Hope12327 10 днів тому +2

    Correct timil ee വീഡിയോ

  • @saranyacp1744
    @saranyacp1744 10 днів тому +2

    Thank you sir ❤........

  • @annasworld3.0
    @annasworld3.0 10 днів тому +1

    Thank you🙏🙏🙏

  • @HaniHaridas
    @HaniHaridas 10 днів тому +1

    Thank you sir

  • @abhiii1396
    @abhiii1396 10 днів тому +3

    രക്ഷപെടുവായിരിക്കുംലെ 😁

  • @solo4058
    @solo4058 8 днів тому +1

    28 ആയി.. ഒരു ജോലിയും.. ലക്ഷ്യത്തിലെത്താത്ത ജീവിതവും... അടിച്ചുപൊളിച്ചു നടക്കേണ്ട ടൈം ലൊക്കേ... പണിക്കൊക്കെ പോയി പഠിച്ചു... ഇപ്പോ job nu ഇന്റർവ്യൂ ഒകെ പോവുമ്പോ.. Age over 😶👍

    • @sharonpd6332
      @sharonpd6332 7 днів тому

      Don't worry dear God is always with you

  • @aisharahim9151
    @aisharahim9151 10 днів тому +1

    Thank you so much

  • @aswinmohan2355
    @aswinmohan2355 9 днів тому

    Thank you for giving such awareness and insights
    Thanks a lot sir

  • @sandhyam.n.1359
    @sandhyam.n.1359 10 днів тому +2

    💯 truth
    Thank u dear Friend 🙏☺️

  • @anjalik3737
    @anjalik3737 10 днів тому +1

    Thankyou sir✨

  • @subhashsargam9547
    @subhashsargam9547 10 днів тому +2

    thank you bro

  • @remyamani2815
    @remyamani2815 10 днів тому +2

    Thank you so much sir ❤❤❤❤

  • @VishU.106
    @VishU.106 10 днів тому +2

    Thank u sir🙏

  • @fazla2044
    @fazla2044 10 днів тому +2

    Thankyou💕

  • @vr4ahaana508
    @vr4ahaana508 10 днів тому +2

    God bless you 😊

  • @krishnapriyaj6
    @krishnapriyaj6 10 днів тому

    ❤Happy morning sir...❤
    Yes.....true words....keep going...thank you sir...😊❤🎉

  • @archanakk1629
    @archanakk1629 10 днів тому

    Thank u...

  • @akhila6778
    @akhila6778 10 днів тому +1

    Correct anu ❤ thank you ❤

  • @sarathpsekharan8308
    @sarathpsekharan8308 10 днів тому +1

    Correct.

  • @chinchuomanakuttangb8413
    @chinchuomanakuttangb8413 10 днів тому +1

    Thankyou sir 🙏🙏🙏

  • @sachuvarghese3973
    @sachuvarghese3973 9 днів тому

    Thank you❤❤❤ exactly what you said🎉🎉🎉

  • @akshayalakshmanan8026
    @akshayalakshmanan8026 2 дні тому

    Thanku...

  • @user-id6ud2jv6m
    @user-id6ud2jv6m 8 днів тому

    🥰 sathiyamanu suppar👌🏻 Thenks😊

  • @user-ns8mc4xi4o
    @user-ns8mc4xi4o 10 днів тому +1

    Thank u sir 🎉🎉

  • @parakumthalika6775
    @parakumthalika6775 10 днів тому +1

    Thanks sir

  • @drrakhi987
    @drrakhi987 4 дні тому

    Actually u r d one behind my changes. Thank u brother

  • @anjanatheresajacob
    @anjanatheresajacob 10 днів тому +2

    Thank u universe ✨✨✨

  • @anjup.s1689
    @anjup.s1689 10 днів тому +18

    28 ayitum ipozhum 18 pole erikunna njn🥲

    • @athultv1
      @athultv1 10 днів тому +4

      Njanum 29😂

    • @abdulnasirtv
      @abdulnasirtv 10 днів тому +1

      Njan innale vare 18 ayirunnu...
      Innu 19 aavamenn njan thanne theerumanichu...
      Asooyakkaru parayunnund 1983 il janichavarkk vayass 42 aavumennokke...
      Njan mind cheyyarilla. .

    • @abhiii1396
      @abhiii1396 10 днів тому

      Njnum✋🏻✋🏻

    • @aiswaryacs7417
      @aiswaryacs7417 9 днів тому

      Njanum 28

  • @drrakhi987
    @drrakhi987 4 дні тому

    💯 percentage correct aanu bro. Especially point no. 4.❤

  • @Neelima76
    @Neelima76 10 днів тому +1

    Thank you sir❤❤❤🎉🎉🎉

  • @anjalikr1992
    @anjalikr1992 10 днів тому

    Tnq sir

  • @sidhi-nj5854
    @sidhi-nj5854 7 днів тому

    💯❤️Thanks Brother

  • @shreyaranasajeesh
    @shreyaranasajeesh 8 днів тому +1

    33yrs✌️
    2kids..
    Govt
    Job @32
    Bt ipo tension kudi😮

  • @sudheeshlal2601
    @sudheeshlal2601 10 днів тому +1

    Thank you chetta👍💪🏼👍

  • @vibithavibithapv5736
    @vibithavibithapv5736 9 днів тому

    Thank you sir🙏🙏🙏

  • @neenuneenu5807
    @neenuneenu5807 8 днів тому +1

    True.....🎉

  • @videodiariesofnithya607
    @videodiariesofnithya607 10 днів тому

    Good video ❤️❤️❤️❤️

  • @NaheemPML
    @NaheemPML 4 дні тому

    Thank you, sir ❤

  • @noushadpp007
    @noushadpp007 6 днів тому

    Thank you

  • @arunp9018
    @arunp9018 9 днів тому

    Thanx sir❤

  • @gayathrigouri6303
    @gayathrigouri6303 9 днів тому +2

    Aniku 32 ayapozha oru maturity vannathu 30 nu mumbu 3 kuttykal undenkilum oru maturity ilkayirunnu depression valare are anubhavichu athinusesham nalla atmaviswsam undu ipol psc azhuthunnu allel oru private job nedanam anthenkilum padikanam annoke agrsham

  • @sannikrishna3856
    @sannikrishna3856 8 днів тому

    Point 4 highly inspired me 🥰🥰🥰

  • @Sarathss4407
    @Sarathss4407 9 днів тому +2

    Age 29 ആയി ഇതുവരെ കല്യാണം കഴിഞ്ഞില്ല

  • @amalas1047
    @amalas1047 7 днів тому

    Good vedio suitable for this time ❤

  • @bindum9596
    @bindum9596 10 днів тому

    You said exactly what i am🙏🏼

  • @Mullaschandran
    @Mullaschandran 7 днів тому

    Thankyou univers

  • @SkvThapasya
    @SkvThapasya 10 днів тому +2

    💯💯 True

  • @meenurajesh7308
    @meenurajesh7308 10 днів тому

    Thank U Sir🙏❤🌈🦋Thank U Universe 🙏❤🌈🦋

  • @farzanamubair5781
    @farzanamubair5781 8 днів тому

    30 years, mother of 3 children. And struggling for a govt job. I can and l will🔥🌞

  • @idaratheesh8712
    @idaratheesh8712 10 днів тому

    What u said is 100%✅

  • @Kuruttu
    @Kuruttu 8 днів тому

    32 ayapo thannea thoni tudangyayrnu . Njangadea jeevanula daivam athu pariharichu thannu ❤❤❤. Thank you

  • @VrindhasajanSajan-th4gi
    @VrindhasajanSajan-th4gi 9 днів тому

    Thanq my bro💯💯💯

  • @McSivam
    @McSivam 6 днів тому

    90s kids……………..ASSEMBLE!
    thank you sir

  • @Trick-tips164
    @Trick-tips164 10 днів тому +2

    Bro❤

  • @AkhilaK-pf5ep
    @AkhilaK-pf5ep 10 днів тому +1

    ❤❤❤

  • @akhilapraveen8680
    @akhilapraveen8680 10 днів тому

  • @fathimashabna4686
    @fathimashabna4686 10 днів тому +3

    Actually due mother in laws negative nature and my emotional issues and ignoring hus i became greatly unproductive. Arkum even sisters nu polum vila illa.
    But outsiders, neighbours and my kids do respect me. Overcme depression before 3 years. Now preparing for phd admission but less hope due to year gap of 13 years.
    I want to be active but no adult companions and i want to be practical i am unproductive

  • @cutebutterflies719
    @cutebutterflies719 10 днів тому

    🌷

  • @vijisony2265
    @vijisony2265 10 днів тому

    ❤❤

  • @raj9067
    @raj9067 8 днів тому

    👍🏻