Corrct..... എന്തിനാ പിള്ളേരെ പറ്റിച്ചു കൊണ്ട് അവർക്ക് ഇഷ്ടമില്ലാത്തതു കൊടുക്കുന്നെ....... ഈ സമയം കൊണ്ട് പിള്ളാർക്ക് ഇഷ്ടമുള്ള സംഭവങ്ങൾ ഉണ്ടാക്കിക്കൊടുത്തുടെ 👍
@@binia8700 puttu mixiyil adichu അല്പം വെള്ളം ചേർത്ത അടയുടെ pakathinu) ഇല യിൽ പരത്തുക എന്നിട്ട് ശർക്കരയും തേങ്ങയും ഏലക്കാപൊടിയും ചേർത്ത സാധാരണ പോലെ അടയുണ്ടാക്കുക നല്ല സോഫ്റ്റ് അടയായിരിക്കും ചെറിയ ഉരുളയാക്കി യിട്ട് ചെറിയ അടയാക്കി ഉണ്ടാക്കുന്നതാണ് നല്ലത്
ഞാൻ പുട്ട് ബാക്കി വന്നാൽ ചെയ്യുന്നത് പറയട്ടെ,, പുട്ട് നന്നായി പൊടിക്കും,, എന്നിട്ട് ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളി മൂപ്പിച്ച് അതിലേക്ക് ഈ പൊടിച്ച പുട്ടും കുറച്ചു തേങ്ങയും പഞ്ചസാരയും ചേർത്ത് കുറച്ചൊന്നു മൊരിച്ചെടുക്കും,, എന്റെ വീട്ടിലെ കുട്ടികൾക്ക് വലിയ ഇഷ്ടമാണ്, ഉള്ളി കുറച്ചു കൂടുതൽ ഇടുന്നതാണ് test,, ഒന്ന് try ചെയ്ത് നോക്ക്
ഞങ്ങൾ പുട്ട് ഇതു പോലെ പൊടിച്ചെടുത്തിട്ട് കടുക് പൊട്ടിച്ച് സവാള വഴറ്റി വേപ്പിലയും ഇട്ട് ഉപ്പുമാവു പോലെയാക്കി കഴിക്കും. അതുമല്ലെങ്കിൽ പഞ്ചസാര or ശർക്കര, ഏലക്കപ്പൊടി എന്നിവ തിരുമ്മി ഒന്നു ചൂടാക്കിയിട്ട് കഴിക്കും. അതുമല്ലെങ്കിൽ പുട്ട് ഒന്നു പൊടിച്ചെടുത്തിട്ട് ഒന്നുകൂടി ആവി കേറ്റിയാലും കടലക്കറിയോ മീൻ കറിയോ കൂട്ടി കഴിക്കാൻ നല്ലതാണ്. പുട്ട് ചൂടാക്കുമ്പോൾ ഒന്നുകൂടി soft ആകും.
Sister, I had small suggestion. whatever ur explaining in ur mother tongue should be scrolled in English (if possible) so that many more people will get benefited around the world and finally u get more views more subscribers more fame.
ഇതിനേക്കാൾ ആ പുട്ട് പൊടിച്ചത് കടുക് പൊട്ടിച്ചു അതിൽ ചേർത്ത് എടുത്താൽ നല്ലത് കൂടാതെ കൈകൊണ്ടു അധികം അങ്ങനെ കുഴക്കാതെ തവിവച്ചു ചെയ്തുകൂടെ ഇപ്പോൾ കൊറോണ ആണ്
ഞങ്ങളുടെ വീട്ടിൽ പുട്ടു balance വരാറില്ല അത്രയ്ക്കും ഇഷ്ടാ എല്ലാര്ക്കും 😍 പുട്ട് പ്രേമികൾ ഇവിടെ common ♥️♥️♥️
Enna varu thallachiraയിലേക്ക് palakkad... ആവശ്യത്തിനു തരാം 🤣
Spr njan ബാക്കി വന്ന പുട്ട് പൊടിച്ച് തേങ്ങയും, ജീരകവും, പഞ്ചസാരയും ,മഞ്ഞൾ പൊടിയും ഇട്ട് വറുക്കലാണ് നല്ല ടേസ്റ്റാണ് കഴിക്കാൻ
Thats nice madhurathinu pakaram eriivu itu cheyarundu njan
ഈ നേരം കൊണ്ടു ഒരു പാളയം കോടൻ പഴം വച്ചു കുഴച്ചുതിന്നാൽ വയറും നിറയും സമയവും ലാഭം
Ithonnum nadakkilla chechi
😃😃😃
🤣🤣
😂
@@agriculturalofficerkrishib4808 😂
Njan balance varunna puttu pidichu onnu cheenachattiyil choodakum .ennittu makkalku kodukum .avarku othiri ishtanu. Pazham koode undenkil super
Njan അതിനെ അങ്ങ് ഉപ്പുമാവാക്കും
ഞാൻ uppumavakkum
സൂപ്പർ ഐഡിയ 👌👍സാധാരണ പുട്ട് ബാക്കി വന്നാൽ ഞാൻ ഉപ്പുമാവ് ആണ് ഉണ്ടാക്കാറ്. ഇനി ഇതൊന്നു try ചെയ്തു നോക്കട്ടെ 😊
ഞാനും
ഇപ്പോഴത്തെ കുട്ടികളുടെ അടുത്ത് ഈ വേലയൊന്നും പറ്റില്ല മോളേ
Correct😄
ശരിയാ
Sathyam...enteeswaraaa
😂
സത്യം 😄
ഇത്രയും നീട്ടി പരത്തി പറയണ്ട കറക്റ്റ് കാര്യം മാത്രം അങ്ങ് പറയുക
ലഡു ആണെന്നുപറഞ്ഞു കൊടുത്താൽ
അവന്മാർ അലുവയാണെന്നു പറഞ്ഞു തിരിച്ചുതരും.. 😂😂😂😂
ചിരിച്ചു ചത്തു
😂😂
😂😂
😂😂
Currect
കുട്ടികളെ പറ്റിക്കൽ അല്ല ഇത് കാണുന്നവരെ പറ്റിക്കൽ ആയി പോയി
👏👏👏👏👏👏👏
🎈
ഞാൻ നേരെ കയ് കൊണ്ട് പൊടിച്ചു പുട്ട് കുറ്റിയിൽ ഇട്ട് ആവി കേറ്റും , ഫ്രഷ് പുട്ട് പോലെത്തന്നെ കിട്ടും 🤓😜
Sathyam
സത്യം
Backi vanna puttu yippee masalayum muttayum koodi mix akki cheenachattiyil ittu choodakkiyal supper taste aanu😍👌👌
എന്ടെ മക്കൾക് കൊടുത്താൽ അവർ പറയുംഅത്ര രസം ഉണ്ടെങ്കിൽ അമ്മ തന്നതാണേ അങ്ങ് കഴിച്ചോ എന്ന് 😄😄
വളർത്തു ദോഷം
😂😂😂
മകൾക്ക് വിശപ്പ് അറിയാത തു കൊണ്ടാ
🤣
😂😂😂
Ethu oru variety anallo, njan puttu bakki vannal kurachu coconut, jeerakam, black ellu kudi cherthu Avalosspodi undakum, tasty anu, onnu try cheythu nokkutto
eganeya
@@binia8700 eecheruvakal ellam cherthu varathedukkanam
പിള്ളേരെ പറ്റിക്കാൻ പറ്റില്ല വേണേൽ valiyavare pattikam ഈ നേരം കൊണ്ട് ആ വി കൊള്ളിച്ചു തിന്നാം 👍
Corrct..... എന്തിനാ പിള്ളേരെ പറ്റിച്ചു കൊണ്ട് അവർക്ക് ഇഷ്ടമില്ലാത്തതു കൊടുക്കുന്നെ....... ഈ സമയം കൊണ്ട് പിള്ളാർക്ക് ഇഷ്ടമുള്ള സംഭവങ്ങൾ ഉണ്ടാക്കിക്കൊടുത്തുടെ 👍
Sathiyam
സത്യം പറഞ്ഞുകൊടുക്ക് അങ്ങനെ.
Idhu cheyyan vendi kure divasayi putt undakunnu, appo baki aavunne illa. So innu evening chood puttundaki laddu undaki spr kidu.
😂😂😂
ചിരിച്ചു മടുത്തു ഈ കമേൻ്റ് പിൻചെയ്താൽ കൊള്ളാമെന്നുണ്ട്.
👍 കൊള്ളാം പുതിയ ഐഡിയ 😘😘 എന്റെ മോന് പുട്ട് ഇഷ്ട്ടഅല്ല പുട്ട് കഴിപ്പിക്കാൻ പറ്റിയ റെസിപ്പി
Ishtam allenki enthina nirbandhikkunnatu..
Kazhippikkan ayit puttil orupad nutrition onnum illa. Nutritious aytulla sdngl try chyu.
Avan kazhikkum😜
പുട്ട് കഴിപ്പിക്കാൻ അതിൽ എന്താ ഉള്ളത്.. പുട്ട് കഴിക്കുല്ലെങ്കി കഴിക്കുന്നത് ഉണ്ടാക്കി കൊടുക്കണം
വീട്ടിൽ പുട്ട്, ഗോതമ്പു ദോശ തിന്നാത്ത ദിവസം ഉച്ചക്ക് 2 മണി ആയാലും അമ്മ മീൻ കറി വച്ച് തീരില്ല അതാണ് അമ്മയുടെ ഐഡിയ
😆😆🤭
😂😂😂😂
Poli😂
🤣🤣🤣
Aa
കമന്റ് വായിച്ചപ്പോ ഒന്ന് മനസ്സിലായി. ആർക്കും വലിയ ഇഷ്ട്ടമായില്ല ന്ന്. എനിക്കും. ചെയ്തു വരുന്നത് കണ്ടപ്പോ വിചാരിച്ചു എന്തോ വലിയ സംഭവം ആണെന്ന്
Bakkiyulla put podich velichennayil cheriyulli muppich athilit vazhati panchasarayit kazhichal superayirikum
ഇത്ര ലളിതമായി പാചകം പറയുന്നത് എല്ലാ vlogers നും മാതൃക ആണ്.very simple..&.. powerful...thanks ..
👍
ന്റെ ചേച്ചി ഇതുപോലെ മനുഷ്യരെ ബുദ്ധിമുട്ടിക്കുന്ന കണ്ടുപിടിത്തങ്ങൾ നടത്തല്ലെ
ഇത് കാണുന്നവരെ പറ്റിക്കാം പക്ഷേ കുട്ടികളെ പറ്റിക്കാൻ കഴിയില്ല 😊😊😄😄
ബാക്കി വന്ന പുട്ട് പൊടിച്ച്, മുളകും ഉള്ളീം കറിവേപ്പിലയും ഇട്ട് വെളിച്ചെണ്ണയിൽ കടുവറുത്താൽ കിടുസ്വാദാണ്
Puttu uppumavu 😋
ഇന്ന് പുട്ടാണ് ഉണ്ടാക്കിയത്.
ബാക്കിവരും നാളെ ട്രൈ ചെയ്യണം 👍. പൊളിച്ചു ടിനു
Ithilum bhedam aa unakkapputt kazhikkunnath thannaya
പുട്ട് മിക്സിയിൽ അടിച്ച് അട ഉണ്ടാക്കാം നല്ല taste aanu
eganeya onnu parayavo
@@binia8700 puttu mixiyil adichu അല്പം വെള്ളം ചേർത്ത അടയുടെ pakathinu) ഇല യിൽ പരത്തുക എന്നിട്ട് ശർക്കരയും തേങ്ങയും ഏലക്കാപൊടിയും ചേർത്ത സാധാരണ പോലെ അടയുണ്ടാക്കുക നല്ല സോഫ്റ്റ് അടയായിരിക്കും ചെറിയ ഉരുളയാക്കി യിട്ട് ചെറിയ അടയാക്കി ഉണ്ടാക്കുന്നതാണ് നല്ലത്
Nannayttund tto chechii
ഞാൻ പുട്ട് ബാക്കി വന്നാൽ ചെയ്യുന്നത് പറയട്ടെ,,
പുട്ട് നന്നായി പൊടിക്കും,, എന്നിട്ട് ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളി മൂപ്പിച്ച് അതിലേക്ക് ഈ പൊടിച്ച പുട്ടും കുറച്ചു തേങ്ങയും പഞ്ചസാരയും ചേർത്ത് കുറച്ചൊന്നു മൊരിച്ചെടുക്കും,, എന്റെ വീട്ടിലെ കുട്ടികൾക്ക് വലിയ ഇഷ്ടമാണ്, ഉള്ളി കുറച്ചു കൂടുതൽ ഇടുന്നതാണ് test,, ഒന്ന് try ചെയ്ത് നോക്ക്
ഞങ്ങൾ പുട്ട് ഇതു പോലെ പൊടിച്ചെടുത്തിട്ട് കടുക് പൊട്ടിച്ച് സവാള വഴറ്റി വേപ്പിലയും ഇട്ട് ഉപ്പുമാവു പോലെയാക്കി കഴിക്കും. അതുമല്ലെങ്കിൽ പഞ്ചസാര or ശർക്കര, ഏലക്കപ്പൊടി എന്നിവ തിരുമ്മി ഒന്നു ചൂടാക്കിയിട്ട് കഴിക്കും. അതുമല്ലെങ്കിൽ പുട്ട് ഒന്നു പൊടിച്ചെടുത്തിട്ട് ഒന്നുകൂടി ആവി കേറ്റിയാലും കടലക്കറിയോ മീൻ കറിയോ കൂട്ടി കഴിക്കാൻ നല്ലതാണ്. പുട്ട് ചൂടാക്കുമ്പോൾ ഒന്നുകൂടി soft ആകും.
Monum nanum koode kanuvayirunnu😊appo avan parayuva ladu istama pakshe manjal podi istallannu😁😁😁4 yrs old anu monu
uff ijjathi sphycolgical move...😍👍😅
പുട്ട് ഞങ്ങളുടെ ദേശിയ ഭക്ഷണം ആണ് അതിനെ ഇങ്ങനെ ഒരു foam ൽ ആക്കുന്നത് ഞങ്ങള് സമ്മതിക്കില്ല ☹️☹️
ഉണ്ട
🤣🤣🤣
അടിപൊളി ആണെല്ലോ 😇
ഹോ.. പുട്ട് പട്ടിക്ക് കൊടുത്തു 😄 അവർ കഴിക്കട്ടെ..
ഇനി അടുത്ത തവണ ഉണ്ടാക്കാം👌👌💕💕😍😍🦋🍿🍿
Food is God..... So don't waste the food 👍👍👍
Undani. Noki super tinu....
Kozhukatta nannayitundu.
Ammma putt upmav indakkum...superaa
Me too
ഹായ് ചേച്ചി എന്നും കാണാൻ സ്വരം കേട്ടില്ല എങ്കിലും ഭയക്കര സങ്കടം ആണ്
എന്താണ് കുട്ടി ഉദ്ദേശിച്ചത്??😔🤔🤔
Cheenichattiyil kaduk varuth 1 egg ozhich half vevunna reethyil scramble aakki puttum podich ittitt athil kurach vellam thalich adach vach 2 min kazhinj nannayonn mix cheyth eduthal mathy. Nalla taste aa, kuttikalkkum ishtamaakum. Vere curry onnum venda.
Kollam Tinu..
Aaha! Laddooa, Nalla idea annallo
Ithupolulla kidilan ideasumayi iniyum kathirikkunnkeep uploading more ideas
Puttu ladoo
Okkk👍👍☺️☺️
Kuttikalde shapam medichu vekkale.. Chadhiyathi chechi
Puttupodi vech direct ithu undakkaamo
Kuttikalkku laddu enthanennu ariyaam. Pinne itu avar manjal chuv kondu valichherinjilkengil baghyam.
Nice chachi njan undaki spr
ബാക്കി വന്നാൽ പുട്ടും മുട്ടയും mix ആക്കും പൊളി sanam ആണ്
അയ്യേ..... ഇതെന്തോന്ന്..... ഇത്രയും കഷ്ടപ്പെട്ട് കുട്ടികളെ പറ്റിക്കുന്നതിലും നല്ലത് ആ പൂട്ടിനെ ഒന്നൂടെ ആവി കയറ്റി അമ്മ തന്നെ അങ്ങ് തിന്നുന്നതാ ......
Enthayalum ladunte taste varillla kaanan athupole undavum enne ulloo puttil paalum panchasaryum neyum ozhichu kootti thinuna athe taste thanne alle undava
Mm...nadannathanne ....nalla makkaleya pattikkan nokkunnath
👌👌👌❤😋😋😋
1970കളിൽ എന്റെ നാട്ടിൽ ഒരു ചായ കടക്കാരൻ ബാക്കി പുട്ട് ഉണ്ട ആക്കുമായിരുന്നു
*ayyayo...putt unda..🤣,*
ഇത് കൊടുത്താൽ ലഡ്ഡു ആണെന്ന് പറഞ്ഞു പിള്ളേർ കഴിക്കതൊന്നുമില്ല
9ö
Pinalla....pilleru sariyakkum
സൂപ്പർ chechi
Puttu podichu uppumavundakkam.Nalla taste aanu
ഇത് കൊള്ളാലോ dear....
Sister, I had small suggestion. whatever ur explaining in ur mother tongue should be scrolled in English (if possible) so that many more people will get benefited around the world and finally u get more views more subscribers more fame.
Very easy and tasty njan undakki super
ഇതിനേക്കാൾ ആ പുട്ട് പൊടിച്ചത് കടുക് പൊട്ടിച്ചു അതിൽ ചേർത്ത് എടുത്താൽ നല്ലത് കൂടാതെ കൈകൊണ്ടു അധികം അങ്ങനെ കുഴക്കാതെ തവിവച്ചു ചെയ്തുകൂടെ ഇപ്പോൾ കൊറോണ ആണ്
കുട്ടികൾ വേറെ ലെവൽ ആണ് മോളെ 😄😄😆
സംഭവം കൊള്ളാം പക്ഷെ.😍........,.,..............,.ഇപ്പോൾത്ത കുട്ടികളുടത് ഇതൊന്നും ചിലവാക്കത്തില്ല...........................
സത്യം
Sooper presentation
Ath pottikunnath kanumbol thanne ariyaam nalla had anennuu😄
🙏🏻🙏🏻🙏🏻🥰
Super chechii🥰🥰
Wowww super
Great idea
ഇതിനൊക്കെ ഗ്യാസ് ഇഷ്ടംപോലെ വേണം കുറ്റി ക്കനെങ്ങിൽ ആയിരത്തിന്റെ അടുത്തെത്തി 😳😳😃
Adipoli aayittund chechi, nalla simple recepie
Pollichu
kollam baki puttu kond uppmava undakar eni eth try akam 👍
Pandathe pillerkkokke enganokkee undaakki koduthaal ponnupole kazhikkum......eppo
എന്റെ മോൾ പറയുവാ ടിനു ആന്റി ഞങ്ങളെ പറ്റിക്കുവാ എന്ന്.. ഹഹഹ
😊😊molutttyy🙋🙋🙋🙋
Ethilum nallath chaya ozich kazikunnathan nallath
സൂപ്പർ ❤❤
ടിനു ഇപ്പൊ നമ്മുടെ കുടുംബത്തിലെ ഒരു അംഗം അല്ലെ 💕
☺️☺️☺️
👍
Very good idea
Chechi poli
ചേച്ചിയുടെ വീട്ടിലെ പോലത്തെ കുട്ടികളല്ല എല്ലാസ്ഥലത്തും
Sooper 👌👌👌
Thanks
Super ❤❤❤
വല്ലാത്തൊരു പറ്റിക്കൽ ആയി
എന്നാലും നല്ല ഭംഗിയുണ്ട് കാണാൻ
ഒന്ന് ഉണ്ടാക്കി നോക്കണം
Spr chechiii👌👌👌👌
ഇതൊരു മാതിരി അരിപ്പൊടി കൊണ്ട് gems മിട്ടായി ഉണ്ടാക്കിയ പോലെയായിപ്പോയി
ഇതിലും നല്ലത് ഒരു കട്ടൻചായ എടുത്ത് അതിൻ്റെ കൂടെ കഴിക്കുന്നതായിരുന്ന്..! ഇത്രയൊന്നും ക്ഷമയില്ല..
😄😄
@Aleemabi Mk nth
I tried... Came out well.. ഒരു കുറ്റി പുട്ട് ബാക്കിയുണ്ടായിരുന്നത് കാലിയായ വഴി അറിയില്ല
Super idea kollamtta
Puttukond inganeyoke cheyyamo adipoli
Oru maasam kazhinju kanunvar undo😅
Super... Ithupole vere vallathum undo ?
Super idea Madamji....onnum waste aakaruthallo...All things are very very precious...thank you dear
എല്ലാം കൊള്ളാം. പുട്ട് ഇടത് കൈ കൊണ്ടാണോ edukkane??🙄🙄
അതെന്താ ഇടതു കൈ കൊണ്ട് പുട്ട് എടുക്കാ൯ പാടില്ല എന്ന നിയമം വല്ലതുമുണ്ടോ.....???
@@LEGEND-mq3hv നിയമം ഒന്നും ഇല്ല. ഇടത് കൈ കൊണ്ട് അഹാര വസ്തുക്കൾ എടുക്കാറില്ല അങ്ങനെ ആരും. അങ്ങനെ ശീലം ഉള്ളവർക്ക് കുഴപ്പം ഇല്ല.
Chechi ithu ari puttum,ravaputtum, gothambu puttumkondu pattumo?
Super Idea
Thanks
Ithinekkal nallathu puttum pazhavum kazhikkunnatha....kuttikal eppo thuppi kalanjennu chodicha mathi
Good idea
Supr
Nalla puttu aanenkil kai kond podicha nallonam podiyum... Ith Paalozhich puttu kazhikkanath pole thanne alle... Onnum special illallo
Supper aayt ind chechii👍
അതു പൊളിച്ചു
New jen ഒന്നും നമ്മുടെ നാടൻ പലഹാരങ്ങൾ ഇഷ്ടമല്ല
Super chechi