അരിപ്പൊടി കുക്കറിൽ ഒഴിച്ചു നോക്കൂ ഇത്രയും നാൾ അറിയാതെ പോയല്ലോ

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 186

  • @geethaunnikuttan7552
    @geethaunnikuttan7552 Рік тому +15

    സൂപ്പർ ആയിട്ടുണ്ട്👍 ഞാൻ കേക്ക് ഉണ്ടാക്കുന്നത് മൈദ വച്ചായിരുന്നു.... അരിപ്പൊടി വച്ചു കേക്ക് ഉണ്ടാക്കാം എന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിൽ ആയത്... അരിപൊടി വച്ചു ഒന്ന് ചെയ്തു നോക്കണം... 👍

  • @sarojiniap1288
    @sarojiniap1288 Рік тому +14

    . സൂപ്പർ ആയിട്ടോ

  • @minighosh9212
    @minighosh9212 Рік тому +10

    Ithu njan ondakki nokki palum panjasarayum enikku upayogikkan vayyathond pakaram thenga pal cherthu panjasaraykkupakaram eethapazhavum sunflower oil pakaram oliv oil cherthu super aayirunnu caret kkodicherthu❤

  • @christysinto4701
    @christysinto4701 6 місяців тому +9

    ഞാൻ try ചെയ്തു. Super ആണ്. Thanks❤ ആദ്യമായാണ് ഒരു cake try ചെയ്തത് അത് നന്നായി.

  • @malathigovindan3039
    @malathigovindan3039 Рік тому +9

    Cake അടിപൊളിയായിട്ടുണ്ട് . ഉണ്ടാക്കി നോക്കുന്നുണ്ട്. Thanks👍😋❤️

  • @jameelaa8304
    @jameelaa8304 Рік тому +33

    എല്ലാവർക്കും ഉണ്ടാക്കാൻ പറ്റുന്ന പാചകമാണ് മാഡത്തിന്റേത്... Super❤️❤️❤️👌🏽👌🏽 പലതും ഉണ്ടാക്കി നോക്കിയിട്ടുണ്ട്... ഇതും ഉണ്ടാക്കണം 🌹🌹🌹

  • @rahmathbeebihabeeb6643
    @rahmathbeebihabeeb6643 Рік тому +8

    മൈതയും റവയും വെച്ച് ഉണ്ടാകീട്ടുണ്ട് ഇത് പോലുള്ള കേക്ക് തന്നെ
    ഇനി അരിപൊടി കൊണ്ട് ഉണ്ടാക്കിനോക്കട്ടെ 👍🏻

    • @shobanac310
      @shobanac310 5 місяців тому

      അരിപൊടി വറുത്തത് ആണോ

  • @rejishyju6786
    @rejishyju6786 11 місяців тому +1

    Super thanks ❤❤❤❤

  • @vimalaps8022
    @vimalaps8022 Рік тому +3

    താത്ത നിങ്ങൾ സൂപ്പറാണ് എല്ലാവർക്കും ഉണ്ടാക്കാൻ പറ്റുന്ന രീതിയിലാണ് താത്ത ചെയ്യുന്നത് സൂപ്പർ, സൂപ്പർ, ഡ്യൂപ്പേർ

  • @elsyjoseph4431
    @elsyjoseph4431 Рік тому +9

    Super. Can I use Jagari instead sugar

  • @Ourponnuskitchen
    @Ourponnuskitchen 6 місяців тому +1

    ഞാൻ try ചെയ്യും... Super കേക്ക്

  • @siddiquesiddique9981
    @siddiquesiddique9981 Рік тому +4

    Insha Allah undakanam ethaaaa

  • @sana___.mizbaa
    @sana___.mizbaa Рік тому +1

    Super njan undakki❤️

  • @nirmalathomas8813
    @nirmalathomas8813 Рік тому +3

    Wow super🙏💞🌹

  • @sunithamoideen3864
    @sunithamoideen3864 Рік тому +3

    ഞാൻ ഇപ്പോൾ ഉണ്ടാക്കി Super❤❤❤❤❤❤❤

  • @navaznavaz5028
    @navaznavaz5028 2 місяці тому +1

    Pathirippodoyil ceke undakamo

  • @radharamankutty1847
    @radharamankutty1847 Рік тому +10

    Beautiful cake thank you for the recipe

  • @princyvarghese1774
    @princyvarghese1774 Рік тому +5

    സൂപ്പർ

  • @jasminenasheeb
    @jasminenasheeb 2 місяці тому +2

    Ok undaku nokam

  • @AliSahad-r8e
    @AliSahad-r8e Рік тому +3

    Ithuvare kek undakittilla pakshe ith kandapol kek undakan thonnunnu

  • @chithrasomarajan4187
    @chithrasomarajan4187 Рік тому +24

    നല്ലൊരു പലഹാരം, 👌പരിചയപെടുത്തിയ മാഡം❤ നമസ്ക്കാരം 🙏

  • @JithinRaj-o6i
    @JithinRaj-o6i Рік тому +3

    കൂവപ്പൊടി കൊണ്ട് ഉണ്ടാക്കന്നതു് എങ്ങിനെയെന്ന് പറഞ്ഞു തരുമോ

  • @prasannakumari7817
    @prasannakumari7817 Рік тому +2

    Superato❤

  • @user-iu8ht1um9o
    @user-iu8ht1um9o Рік тому +2

    കണ്ടിട്ട് സൂപ്പർ

  • @LeelaNarayanan-o6g
    @LeelaNarayanan-o6g Рік тому +1

    സൂപ്പർ❤❤താത്ത. 10:05

  • @kadeejadevathiyal3076
    @kadeejadevathiyal3076 Рік тому +5

    തേങ്ങ പാൽ പറ്റുമോ

  • @raseenav
    @raseenav Рік тому +1

    പച്ചരിയാണോ

  • @mumthazbanu-pf2fo
    @mumthazbanu-pf2fo Рік тому +5

    Adipoli enthina aadyathe samsarareethi mattiyad

  • @SeemaSeema-ui8lu
    @SeemaSeema-ui8lu Місяць тому

    പച്ചരി പൊടി മതിയാകുമോ

  • @sunithapv4459
    @sunithapv4459 Рік тому +4

    Super 👌

  • @vijayakumari5778
    @vijayakumari5778 Рік тому +2

    Super ❤️👍

  • @suhailadoha2447
    @suhailadoha2447 Рік тому +4

    ബേക്കിംഗ് പൗട്ടർ നിർബധം മണേ

  • @pjanakidevi4533
    @pjanakidevi4533 Рік тому +2

    Thank you

  • @prasannak534
    @prasannak534 Рік тому +2

    Tharamuttayo kozhimuttayo

    • @Nintevaaapa
      @Nintevaaapa 6 місяців тому

      Egg illadhe undakkan pattumo

  • @Fathimashahana14Shahana14
    @Fathimashahana14Shahana14 8 місяців тому +4

    Adipoli ann must try 🎉

  • @BKSaritha-i2p
    @BKSaritha-i2p 9 місяців тому +3

    മുട്ട ചേർക്കാതെ എങ്ങിനെ ഉണ്ടാക്കാം എന്നു കൂടി പറയാമോ?

  • @PrabavathyPK
    @PrabavathyPK 2 місяці тому

    Vissil...edanda..alle

  • @ShanuM-ei8pm
    @ShanuM-ei8pm Місяць тому

    Supar 🥰

  • @Nintevaaapa
    @Nintevaaapa 6 місяців тому

    Egg illadhe undakn pattumo

  • @sobhat7903
    @sobhat7903 Рік тому +4

    സൂപ്പർ ❤❤❤

  • @LailaBeevi-dv7yz
    @LailaBeevi-dv7yz Рік тому +1

    ❤❤❤❤❤❤❤❤❤Eshal s

  • @primarajesh8131
    @primarajesh8131 Рік тому +1

    👍Super...

  • @Mansoorashomevlog
    @Mansoorashomevlog Рік тому +1

    Nice cake❤

  • @mollyabraham4527
    @mollyabraham4527 Рік тому +1

    Super super 👍👌

  • @jeenaj4843
    @jeenaj4843 Рік тому +3

    Supper❤

  • @PreethaK-j3j
    @PreethaK-j3j 5 місяців тому

    Super🎉

  • @Faheema-lr2rt
    @Faheema-lr2rt Рік тому +2

    Malapuram thatha poliyan എല്ലാ വിഡിയോസും അടിപൊളി 🤔👌

  • @AdnAaqi
    @AdnAaqi 6 місяців тому +1

    കുട്ടികൾക്ക് കിട്ടുന്ന അമൃതം, കുമാരിപൊടി യൂസ് ചെയ്യാൻ പറ്റുമോ

    • @ShafimcShafimcs
      @ShafimcShafimcs 2 місяці тому

      Yes. അമൃതം പൊടിയിൽ കേക്ക് ഉണ്ടാകും

  • @LekhaPrakash-h9j
    @LekhaPrakash-h9j Рік тому +2

    Suppru malappuram thatha❤

  • @MariamthomasThomas-qn9gn
    @MariamthomasThomas-qn9gn 6 місяців тому +18

    അരിപ്പൊടി വറുത്തതാണോ വേണ്ടിയത്

  • @hafsa292
    @hafsa292 Рік тому +7

    Sun ഫ്ലവർനു പകരം വെളിച്ചെണ്ണ ചേർക്കാമോ

  • @babupt5445
    @babupt5445 Рік тому +1

    Super resibi,

  • @nafeesanabeesu7375
    @nafeesanabeesu7375 Рік тому +3

    ഉഷാരനെ

  • @SINANEK-n6w
    @SINANEK-n6w Рік тому +1

    സൂപ്പർ കേക്ക്

  • @usharajan5381
    @usharajan5381 Рік тому +1

    അരിപ്പൊടി വറുത്താണോ

  • @cherrycm9165
    @cherrycm9165 9 місяців тому

    Baking powder skip ചെയ്യാമോ

  • @subaidabeevi4949
    @subaidabeevi4949 Рік тому +2

    adipoli

  • @Pathu.Kp.
    @Pathu.Kp. 6 місяців тому

    ❤❤❤❤❤👌

  • @ambilysuresh8731
    @ambilysuresh8731 Рік тому +1

    Super

  • @radhamanir9277
    @radhamanir9277 Рік тому +1

    Alternative for egg?We are strict veg...I usually buy Eggless cake only

  • @geethaajayan2971
    @geethaajayan2971 6 місяців тому +1

    👍

  • @RasiyaPt-y8u
    @RasiyaPt-y8u Рік тому +3

    Aniikeshttapattuetha

  • @ChinjuSubosh
    @ChinjuSubosh Рік тому +2

    Battar pepar Thane veno

  • @usharajan5381
    @usharajan5381 Рік тому +1

    പ്ളിസ് പറയൂ

  • @govindsadhan8105
    @govindsadhan8105 5 місяців тому +1

    കണ്ണൂര്‍ ആണ്‌ അതുകൊണ്ട് സംസാരം അത്ര ബോര്‍ ഇല്ല

  • @faseelanazar9231
    @faseelanazar9231 Рік тому

    ഒൺലൈനിൽ കേഴ്സ് പഠിക്കാൻ താല്പര്യമുണ്ടെ

  • @ramlaazeez2346
    @ramlaazeez2346 Рік тому +1

    Super to

  • @moidusms6022
    @moidusms6022 5 місяців тому

    😊😊😮

  • @RaseenaAnwer-rt7pl
    @RaseenaAnwer-rt7pl Рік тому +2

    നിങ്ങളുടെ കേക്ക് എങ്ങനെയാ ചക്രം പോലെ ആയത്🤔🤔.ഞങ്ങളുടെത് കുഴിയാനെടെ കുഴി പോലെയാണ് ആകാറുള്ളത്😢😢😢😢😢😢

  • @ambikadevi8720
    @ambikadevi8720 Рік тому +1

    ഞങ്ങൾ veg. ആണ് മുട്ട ചേർക്കാതെ പകരം വേറെ എന്താ ചേർക്കേണ്ടത്

  • @nusaibarasheed574
    @nusaibarasheed574 Рік тому +1

  • @SubhaJain-z3t
    @SubhaJain-z3t 2 місяці тому

    അരിപൊടി വറുത്തതാണോ ഇത്ത വേണ്ടത്

  • @SanthaBeenachi
    @SanthaBeenachi 6 місяців тому

    Good

  • @mymoonanazer4800
    @mymoonanazer4800 7 місяців тому

    Suuper

  • @hameedvethila629
    @hameedvethila629 Рік тому +1

    5 ₹യുടെ ബൂസ്റ്റും

  • @JameelaMAli
    @JameelaMAli Рік тому +1

    Okaitund

  • @Sabeenaazi
    @Sabeenaazi Рік тому +2

    Supperpalaharam

  • @saboorasalim9590
    @saboorasalim9590 Рік тому +3

    👍👍👍

  • @aliyaparvin7162
    @aliyaparvin7162 Рік тому +3

    Superb😋

  • @SajiTailors
    @SajiTailors Рік тому +5

    സൂപ്പര്‍❤❤

  • @ReejaReeja-gl5kd
    @ReejaReeja-gl5kd Рік тому +1

    Suppar👍🏻❤

  • @siddiquesiddique9981
    @siddiquesiddique9981 Рік тому +3

    suppar ethane kanunilalo

  • @BindhuTomy-uw1ye
    @BindhuTomy-uw1ye Рік тому +9

    ഒരു സംശയം ഉണ്ടായിരുന്നു, അരിപൊടി വറുത്തതാണോ വറുക്കാത്തത് ആണോ ഉപയോഗിക്കേണ്ടത്?

    • @usharajan5381
      @usharajan5381 Рік тому

      അരിപ്പൊടി വറുക്കണോ ?അതോ വറുക്കാത്തതാണോ? ഉത്തരം പറയൂ

  • @jalajaashokan3228
    @jalajaashokan3228 Рік тому +1

    👌👌

  • @AldinJoseph-ll6hv
    @AldinJoseph-ll6hv 8 місяців тому

    ❤🎉

  • @pappusa322
    @pappusa322 Рік тому +2

    👍👏🥰❤️🎂

  • @binukunjuolickal2798
    @binukunjuolickal2798 Рік тому +2

    ❤❤👍🏻

  • @safiyatn512
    @safiyatn512 6 місяців тому

    Soopr

  • @saraladevikunjukrishnan4404
    @saraladevikunjukrishnan4404 Рік тому +1

    Duper

  • @sainabasajid7136
    @sainabasajid7136 Рік тому +1

    85 k to aayiito

  • @JancyShyro
    @JancyShyro Рік тому +1

    Super❤😂😂

  • @hadhiahammed4
    @hadhiahammed4 Рік тому

    Like cheyyilla

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 Рік тому +58

    അരിപ്പൊടി കൊണ്ടോ മറ്റു ധാന്യ പൊടികൾ കൊണ്ടോ ചെയ്യാം. നല്ല നേർമയുള്ള പൊടി ആയിരിക്കണം എന്ന് മാത്രം

  • @kadeejamohammed4867
    @kadeejamohammed4867 Рік тому +1

    Nella und 😅😅

  • @rajiramaswamy531
    @rajiramaswamy531 25 днів тому

    Super super 👍🏼🤎

  • @SusheelaSusheelaov
    @SusheelaSusheelaov Рік тому +3

    സൂ പ്പർ

  • @nadirshanadayara6194
    @nadirshanadayara6194 Рік тому +1

    എന്തിനാ ഷെയർ ചെയേണ്ടത് 🤣🤣

  • @Suhail_ashraf
    @Suhail_ashraf Рік тому

    എന്തെങ്കിലും ഒന്ന് കാണാമെന്ന് വിചാരിച്ചാൽ നിങ്ങളുടെ ഒരു കൊണഞ്ഞ സംസാരം ' . അതൊന്ന് നിയന്ത്രിച്ചാൽ നിങ്ങൾക്ക് തന്നെ നല്ലത്.

  • @jumailaashrafjumailaashraf4848

    ബൂസ്റ്റ്‌ പൌഡർ ചേർക്കണോ

  • @Nafila76
    @Nafila76 Рік тому +4

    ആദ്യത്തെ ബഷ എവദേ പോയി അഭിനയ ആയിരുന്നോ