Це відео не доступне.
Перепрошуємо.

'25 ടൺ ലോഡ് കയറ്റി വന്ന വാഹനം ഒരിക്കലും പുഴയിലേക്ക് പോവില്ല, മണ്ണിനടിയിൽത്തന്നെ ഉണ്ടാകും'

Поділитися
Вставка
  • Опубліковано 5 вер 2024
  • '25 ടൺ ലോഡ് കയറ്റി വന്ന വാഹനം ഒരിക്കലും പുഴയിലേക്ക് പോവില്ല, റോഡിലെ മണ്ണിനടിയിൽത്തന്നെ ഉണ്ടാകും' ലോറി ഡ്രൈവർ ഷിബു
    'The vehicle carrying 25 tonnes of load will never go to the river, it will remain under the soil on the road' said Shibu, a lorry driver.

КОМЕНТАРІ • 218

  • @shabnashihab9515
    @shabnashihab9515 Місяць тому +345

    അള്ളാഹുവേ ആ സഹോദരന് ഒന്നും പറ്റാത്തെ നാളെത്തന്നെ കിട്ടി എന്നുള്ള സന്തോഷ വാർത്ത കേൾക്കാൻ കഴിയണേ അല്ലാഹ് 🤲

    • @pcrahmbhr
      @pcrahmbhr Місяць тому +6

      ആ മീൻ. ആ മീൻ

    • @ashrupk
      @ashrupk Місяць тому +5

      Aameen aameen ya rabbal alameen🤲

    • @ARMYLOVER-rf2rz
      @ARMYLOVER-rf2rz Місяць тому +1

    • @rettscarlet
      @rettscarlet Місяць тому +1

      ഓക്കേ മോനേ..

    • @jesnaprakash768
      @jesnaprakash768 Місяць тому +3

      Aameen 🤲🏻🙏🏻

  • @rafi1949
    @rafi1949 Місяць тому +198

    പലരും പല അഭിപ്രായങ്ങളും പറയുന്നു എന്തായാലും 22/7/24 അഥവാ നാളെ പകൽ ആ വണ്ടി ആ മലയോട് ചേർന്ന് തന്നെ കിട്ടും.. അതിൽ നമ്മുടെ സഹോദരൻ ജീവനോടെ കാണണെ എന്നുള്ള ഒരു തേട്ടം മാത്രമേ ഒള്ളൂ 🤲🏻🤲🏻

    • @hafzshaan
      @hafzshaan Місяць тому

      @@rafi1949 ameeeen

    • @mufeedmidlaj4637
      @mufeedmidlaj4637 Місяць тому +4

      കിട്ടട്ടെ 🤲പ്രാത്ഥിക്കാം

    • @Akhijo
      @Akhijo Місяць тому +1

      Kittatte🙏🙏🙏

    • @Indian-zr1qu
      @Indian-zr1qu Місяць тому

      Kittate🥲

    • @aswathyms5673
      @aswathyms5673 Місяць тому +3

      Daivam parayipicha vaakukal aakate athu.. 🙏

  • @hasnarasheedh655
    @hasnarasheedh655 Місяць тому +97

    സഹോദരൻ ജീവനോടെ ഉണ്ടാവണെ അല്ലാഹ് ആ കുടുംബത്തിനെ വിഷമിപ്പിക്കല്ലേ അവരെ കാത്തിരിക്കുന്ന കുടുംബത്തിനും നല്ല വാർത്ത കേൾക്കാനുള്ള ഭാഗ്യം നൽകണേ 😢

  • @jesnaprakash768
    @jesnaprakash768 Місяць тому +37

    അർജുൻ തിരിച്ചു വരും ..രക്ഷാപ്രവർത്തകർ അർജുനെ രക്ഷിക്കും.. ഞാൻ അടക്കം ഉള്ള അർജുൻ്റെ നാട്ടുകാർ ഈ ലോകം മുഴുവനും നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നു അർജുൻ..🙏🏻🤲🏻🙏🏻✝️☪️🕉️

  • @sreekumarr565
    @sreekumarr565 Місяць тому +25

    ആ പയ്യൻ ജീവിച്ചു ഇരിക്കണം എന്ന് ആണ് എല്ലാവരുടെയും ആഗ്രഹം... പക്ഷെ സാധ്യത വളരേ കുറവ് ആണ് 😭

  • @georgethampan3531
    @georgethampan3531 Місяць тому +17

    ഡ്രൈവർ ഷിബു പറയുന്ന കാര്യം, പ്രധാന സാധ്യത 👍

  • @MiniGopi-ox4nc
    @MiniGopi-ox4nc Місяць тому +31

    മല ഇടിയുന്ന ടൈം അർജുൻ കണ്ടു കാണും അപ്പോൾ വണ്ടി തീർക്കാൻ നോക്കുമ്പോൾ തോട്ടിൽ പോയോ പോലും പടച്ചോനെ നല്ല വാർത്ത മാത്രം മതി ആ കുട്ടി രക്ഷ പെട്ടു വരട്ടെ 🙏🙏 എവിടെ ആയാലും നാളെ ആ മോനെ ജീവനോടെ കാണിച്ചു തരണേ ഭഗവാനെ 🙏🙏

  • @user-kh7ie5fs4h
    @user-kh7ie5fs4h Місяць тому +18

    അള്ളഹുവോ ആ സഹോദരനെ എത്രയും പ്പെട്ടന്ന് കട്ട് കിട്ടട്ടെ ദീർഗായി സ് ഇട്ട് കെടുക്കണെ നാഥാ🤲🤲

  • @gokzjj5947
    @gokzjj5947 Місяць тому +8

    അർജുൻ ജീവിതത്തിലേക്ക് തിരിച്ചു വരണേ ദൈവമേ ❤

    • @user-si1xg8um4j
      @user-si1xg8um4j Місяць тому

      പറയുന്നതിൽ വിഷമം ഉണ്ട് പക്ഷെ തിരിച്ചു വരുന്നത് സംശയം ആണ്

  • @Semiyacp
    @Semiyacp Місяць тому +17

    കണ്ണ് കാണാത്ത ലോകത്തേക്ക് റോക്കറ്റ് വികേഷിപ്പിച്ചു ഫോട്ടോ എടുക്കുന്ന ഇന്ത്യയിൽ ഒരു കിലോമീറ്റർ ആഴത്തിൽ കാണാതായ ഒരു വാഹനം കണ്ടെത്താനുള്ള യാധൊരു സാങ്കേതിക വിദ്യ യും ഇന്ത്യയിൽ ഇല്ലെന്നു പറഞ്ഞാൽ 500,1000കോടി ചിലവഴിച്ചു മുകളിലേക്കു വിടുന്ന റോക്കറ്റുകളുടെ ഒക്കെ സത്യാവസ്ഥ ദൈവത്തിനറിയാം

    • @ItsmeK-x9z
      @ItsmeK-x9z Місяць тому +2

      നിങ്ങൾക്ക് കാണാതായ അർജുൻ വേണ്ടി പ്രാർത്ഥിക്കാൻ കഴിയുമെങ്കിൽ അത് ചെയ്യ്. അല്ലാതെ ഇത്തരം വിവരം ഇല്ലായ്മേം പറഞ്ഞു ഇവിടെ ഇരിക്കാതെ. ഇതൊരു പ്രകൃതി ദുരന്തം ആണ്. നമ്മുടെ നാട്ടിൽ മാത്രമല്ല, ലോകത്ത് പല ഭാഗങ്ങളിലായി ഇത്തരം സംഭവങ്ങൾ ഉണ്ടാവാറുമുണ്ട്. നിങ്ങൾ പറയുന്നത് പോലെയാണെങ്കിൽ aa നാട്ടിൽ ഇത്തരം ദുരന്തങ്ങൾ ഒന്നും ഒരു നാശനഷ്ടം ഉണ്ടാക്കാറില്ല എന്ന് തോന്നും. ഒരിക്കലും താരതമ്യം ചെയ്യാൻ കഴിയാത്ത രണ്ടു കര്യങ്ങളെയാണ് നിങ്ങൽ ഇവിടെ പറയുന്നത്. എല്ലാ technology ക്കും അതിൻ്റേതായ limitations ഉണ്ട്. അതു മനസ്സിലാക്കാനുള്ള പക്വത നിങ്ങളു കാണിക്കണം. അല്ലാതെ വെറുതെ നാടിനെ കരിവാരിത്തേക്കരുത്

    • @realmedia2538
      @realmedia2538 Місяць тому

      ഒരു കിലോമീറ്റർ 😭😭

  • @ShanavasNasir-oh6hr
    @ShanavasNasir-oh6hr Місяць тому +11

    Padachone ni kaathu rakshikanea
    പ്രാർത്ഥന

  • @NiyasoorajKannur1
    @NiyasoorajKannur1 Місяць тому +36

    മണ്ണ് മുകളിൽ നിന്ന് ഇടിഞ്ഞു വീണത് ആണെങ്കിൽ മാത്രമേ വണ്ടി മണ്ണിനടിയിൽ ഉണ്ടാവാൻ സാധ്യതയുള്ളൂ,, മിക്കവാറും ഈ മലയുടെഭാഗം വെള്ളത്തോട്കൂടി അടിഭാഗത്ത്‌നിന്ന് മണ്ണ് ശക്തിയായി ഒഴുകി പോയതാണെങ്കിൽ ആ മണ്ണൊലിപ്പിന്റെ ശക്തിയിൽ എത്ര ഭാരം കൂടിയ ലോറിആണെങ്കിലും ഒഴുകി പുഴയുടെ അടിഭാഗത്തേക്ക്പോയിക്കാണും,, അതിന് പിന്നാലെയാണ് മലയുടെ മുകളിലത്തെ മണ്ണ് ഒഴുകി എത്തുക, അത് ആ മണ്ണ് ആദ്യം ഒഴുകി വന്ന ലോറിയുടെയും മരത്തിന്റെയും പാറയുടെയും മേലെയാണ് അടിഞ്ഞുകൂടുക,, ഭാരം കൂടിയ വസ്തുക്കൾ ആദ്യം വെള്ളത്തിനടിയിൽപെടും മണ്ണ് അതിന്റ മേലെയാണ് എപ്പോഴും ഉണ്ടാവുക,,, ടാങ്കർ ലോറി വെള്ളത്തിൽ പൊങ്ങികിടക്കുന്നത്പോലെ ഒരിക്കലും തടി കയറ്റിയ ലോറി വെള്ളത്തിൽ പൊങ്ങി കിടക്കില്ല,,,അപകടത്തിന് ശേഷവും വണ്ടിയുടെ എഞ്ചിൻ ഓഫായില്ല എന്ന് പറയുന്നത് കേട്ടു, ഒരു വണ്ടിയുടെ എഞ്ചിൻ സ്റ്റാർട്ടിങ്ങിൽ നിൽക്കണമെങ്കിൽ അതിൽ ഡിസൽ മാത്രം പോരാ എയർഫിൽറ്റർ വഴി എയർ ഉള്ളിലേക്ക് എത്തിയാൽ മാത്രമേ അതിന് സാധിക്കൂ, വെള്ളത്തിലാണെങ്കിലും മണ്ണിനടിയിൽ ആണെങ്കിലും വണ്ടി നിമിഷനേരംകൊണ്ട് ഓഫ് ആകും, മൊബൈൽ റിംഗ് ചെയ്‌തെന്ന് പറയുന്നതിലും ചെറിയ കുഴപ്പം സംഭവിക്കാറുണ്ട്,, ചിലപ്പോൾ ചില നെറ്റ് വർക്കിൽ ഓഫായ മൊബൈലിൽ നമ്മൾ വിളിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നാൽ റിംഗ് ആവുന്ന ശബ്ദം കേൾക്കുന്ന അവസ്ഥ ഉണ്ടാവാറുണ്ട് പക്ഷേ നമ്മൾ വിളിക്കാൻ ശ്രമിച്ച വ്യക്തിയുടെ ഫോണിൽ ആ കാൾ കണക്ട് ആയിട്ടുണ്ടാവില്ല ഇതുപോലെ നെറ്റ്‌ വർക്ക് ഇഷ്യു പലപ്പോഴും നമുക്ക് സംഭവിച്ചിട്ടുണ്ട്,,പുഴയിൽ മൺകൂനകൾ രൂപപ്പെട്ടിട്ടുണ്ട് ഇത്രയും ഒഴുക്കുള്ള പുഴയിൽ മണ്ണ് മാത്രമായി ഒരിക്കലും അടിഞ്ഞുകൂടിനിൽക്കില്ല അപ്പോൾ ആ മണ്ണിനടിയിൽ കട്ടിയുള്ള എന്ധോക്കയോ വസ്തുക്കൾ ആ മണ്ണിനെ തടഞ്ഞു നിർത്തുന്നുണ്ട് അതാണ് മണ്ണ് ഒഴുകിപ്പോകാതെ അവിടെ മാത്രമായി അടിഞ്ഞു കൂടിയത് ഒരുപക്ഷെ അർജുനിന്റെ ലോറിയും തടികഷണവും ആകാൻ സാധ്യത നമ്മൾ ഒരിക്കലും തള്ളികളയരുത്👍 അർജുന്റെ ജീവന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം 🙏🙏

    • @MadhuTaikandy-su6ct
      @MadhuTaikandy-su6ct Місяць тому +1

      Pashe angane river il poyengil divider cross cheythittalle pokuka. Appol divider damage aakille

    • @mohanankp5660
      @mohanankp5660 Місяць тому +1

      Call connect aayittund... Athinte proof k kaanichirunnalloo....

    • @Amaldevanandg
      @Amaldevanandg Місяць тому +2

      @@NiyasoorajKannur1 വളരെ കൃത്യമായ നിരീക്ഷണം പലരും ചിന്തിച്ചിരിക്കുന്നത് മണ്ണ് കുട്ടയിൽ കോരി ലോറിക്ക് മുകളിൽ ഇടുന്നതാണെന്നാണ് അങ്ങിനെയല്ല മുന്നിലുള്ള സകലതിനെയും കോരിയെടുത്ത് മുന്നോട്ട് കുതിക്കുന്ന പ്രതിഭാസമാണ് ഉരുൾ പൊട്ടൽ ലോറി നദിയുടെ മധ്യഭാഗത്ത് 25 അടിയോളം ഉയരത്തിലും 100 മീറ്ററോളം റേഡിയസിലും അടിഞ്ഞ് കുടിയ മണ്ണിനടിയിൽ ഉണ്ടാകാനും സാധ്യതയുണ്ട് 40 ടൺ എന്നത് 60000 ലധികം ടൺ വലിയ മർദത്തോടെ കുത്തിയൊലിച്ച് വരുന്ന മണ്ണിനും ചെളിക്കും കല്ലുകൾക്കും മുൻപിൽ ഒന്നുമല്ല, ഫോൺ ഒരു പക്ഷേ നാം സോപ്പ് ചീപ്പ്, ബ്രഷ് പേസ്റ്റ് ഒക്കെ ഇട്ടു വെക്കുന്ന വെള്ളം കടക്കാത്ത സിപ്പ് ലോക്ക് ബാഗിൽ ഇട്ട് അതുമായി പ്രഭാത കൃത്യങ്ങൾക്കായി നദിക്കരയിൽ പോയിരുന്നെങ്കിലോ🤔 കൂടാതെ വണ്ടി ലാസ്റ്റ് സ്റ്റാർട്ട് /ഓഫ് ആയ സ്ഥല ത്ത് GPS സിഗ്നൽ കാണിക്കും അതിന് ശേഷം 2 km വണ്ടി തള്ളിക്കൊണ്ട് പോയാലോ ,🤔 സിഗനൽ അവിടെയും വണ്ടി മറ്റൊരിടത്തും ആ വില്ലേ🤔
      മുകളിൽ പറഞ്ഞപോലെ മണ്ണിനടിയിൽ പെട്ട് സെക്കൻ്റുകൾക്കകം എഞ്ചിൻ ഓഫ് ആകും ഫ്യുവൽ എഞ്ചിനുകൾ പ്രവർത്തിക്കുന്നത് വായുവിൻ്റെ സമ്പർക്കം മൂലമാണ്

    • @Amaldevanandg
      @Amaldevanandg Місяць тому

      @@NiyasoorajKannur1 പലരും മാസ്സീവ് ലാൻ്റ് സ്ലൈഡിനെ കേവലം ഒരു മണ്ണിടിച്ചിൽ അല്ലെങ്കിൽ മതിലിടിഞ്ഞ് മുകളിൽ വീഴുന്നത് പോലെയാണ് കണ്ടിരിക്കുന്നത് ഉരുൾപൊട്ടൽ എന്നാൽ അതിമർദത്തോടെ,ഭീകര ശബ്ദത്തോടെ ഭൂമിയുടെ ഒരു ഭാഗം ഇളകിമാറി ശക്തമായ പ്രഷറോടെ മുന്നിലുള്ള സകലതിനെയും കോരിയെടുത്ത് ചീറ്റിത്തെറിച്ച് മുന്നോട്ട് കുതിക്കുന്ന ഒരു പ്രതിഭാസമാണ്🤔 അത് കേവലം ലോറിക്ക് മുകളിൽ മണ്ണ് കൊണ്ടിട്ട് മൂടുന്ന പോലെ ഒന്നല്ല 🤔 ഒരുപാട് ദൂരത്തേക്ക് മുന്നിലുള്ള സകലതിനെയും തള്ളിക്കൊണ്ട് പോകാൻ അതിന് കഴിയും🤔 ഒരു ഷവ്വലിൽ കോൺ ക്രിറ്റ് കോരുന്നത് പോലെ അടിവശത്ത് പ്രതലമടക്കം കോരി മുന്നോട്ട് പോകാൻ സാധിക്കും

    • @realmedia2538
      @realmedia2538 Місяць тому +2

      പറഞ്ഞതൊക്കെ ശരി തന്നെ പക്ഷെ ഒരു വ്യത്യാസം കൂടെ ചേർക്കുന്നു വളരെ ചെരിവുള്ള ഒരു മലയിൽ നിന്നും വരുന്ന മണ്ണും കുത്തനെ ഉള്ള മണ്ണും വരുന്ന രീതി വ്യത്യാസം ഉണ്ട്.. ഇദ്ദേഹം പറയുന്നതിലും മുന്നേ ഞാനും മനസ്സിലാക്കിയത് ഇതേ അഭിപ്രായം തന്നെ ആണ്. ഒരു പക്ഷെ ലോറി നിർത്തി ഇട്ടിരിക്കുന്ന തൊട്ടടുത്ത് കുത്തനെ ചരിവില്ലാത്ത മലയിൽ നിന്നാണ് മണ്ണിടിഞ്ഞത് എങ്കിൽ ലോറി എവിടെയും പോവില്ലായിരുന്നു. ഇത് വളരെ ചരിവുള്ളതും ഈർപ്പം നിറഞ്ഞ മണ്ണും ആയതോണ്ട് എത്ര വലിയ ലോറി ആയിട്ടും കാര്യം ഇല്ല. ഒരുപക്ഷെ ബോധം പോയിക്കാണും ഉറക്കത്തിൽ സംഭവിച്ചതുകൊണ്ട്. വെള്ളത്തിൽ ആണെങ്കിലും ചില ഫോണുകൾ ring ആവും വെള്ളം അത്ര പെട്ടന്ന് കേറി കാണില്ല.... Anyway സങ്കടം ഉണ്ട് രക്ഷപ്പെട്ട മതി എന്ന് മാത്രം ഉള്ളു ആഗ്രഹം 😭

  • @lintastephen5578
    @lintastephen5578 Місяць тому +15

    അർജുൻ വണ്ടിയിൽ ഇരുന്നു ഉറങ്ങുന്നത് കണ്ട ദൃക്സാക്ഷി ഉണ്ട്, മണ്ണ് മാറ്റിയ മലയുടെ മൂലക്ക് വണ്ടി നിർത്തി ഇട്ട് അവിടെ ഇരുന്നു ഉറങ്ങി, മണ്ണ് ഇടിഞ്ഞു വണ്ടിയുടെ മുകളിലേക്കു മുന്നിലേക്കും ഒക്കെ വീണു മണ്ണ് മുന്നിൽ ഉണ്ടെങ്കിൽ പിന്നെ വണ്ടി stuck ആയി നിൽക്കും ആദ്യം വീഴുന്ന മണ്ണിൽ വണ്ടി stuck ആയി ആ കോർണർ ഇൽ ഉണ്ട് മുകളിലേക്ക് വീണ്ടും വീണ്ടും ഇടിഞ്ഞു വീണ മലയിലെ പാറകഷ്ണങ്ങൾ റോഡിലേക്ക് തെറിച്ചു വീണു കുറെ അധികം പുഴയിലേക്കും കൂടി പോകാൻ ആണ് സാധ്യത വണ്ടി നിർത്തി ഇട്ടിരിക്കുന്നത് കുന്നിൻ ചെരുവിൽ സ്ലോപ് ഉള്ള സ്ഥലത്ത് ആണെങ്കിൽ മാത്രമേ അത് തെന്നി മാറുകയുള്ളു

    • @Augustwaves24
      @Augustwaves24 Місяць тому

      ശരിയാണല്ലോ, നിരീക്ഷണം...

  • @Amaldevanandg
    @Amaldevanandg Місяць тому +11

    നമ്മളുടെ ഭാവനയിൽ മണ്ണ് വണ്ടിയുടെ മുകളിൽ വീഴുന്നു പക്ഷേ ലാൻ്റ് സ്ലൈഡിംഗ് എന്നാൽ വാഹനമടക്കം എടുത്തു കൊണ്ട് ലാൻ്റ് മുന്നോട്ട് കുതിക്കും

  • @gofoorkt903
    @gofoorkt903 Місяць тому +10

    ഇവിടെ മഹാ പ്രളയം ഉണ്ടായപ്പോൾ കേന്ദ്ര സേന യെ കാത്ത് നിലക്കാതെ റോഡിലൂടെ തോണി ഇറക്കി രക്ഷാപ്രവർത്തനം നടത്തി ലോഗത്തിൻ്റെ കൈയടി നേടിയ കേരളം, , കവള പാറ ദുരന്തമുണ്ടായപ്പോൾ ജനപ്രതിനിതകളും നാട്ടുകാരും പോലീസും ഫയർ ഫോർഡും രാവും പകലും ഉറക്കമില്ലാതെ പത്തി രൂപത്തഞ്ച് ജസീബി യും ഒത്തൊരുമിച്ച് സർക്കാറിനൊപ്പം നിന്ന കേരളം ,

  • @AthulyaAnuu
    @AthulyaAnuu Місяць тому +54

    മണ്ണ് ഇങ്ങനെ വരുമ്പോൾ എത്ര ടൺ ആണേലും കൊണ്ട് പോകും.. മണ്ണ് വെള്ളം തീ very danger

    • @pelefans6549
      @pelefans6549 Місяць тому +1

      Sathyam ,pedi aavunnu eniku😢😢😢😢😢

    • @najimibrahim6195
      @najimibrahim6195 Місяць тому

      അതെ

    • @Amaldevanandg
      @Amaldevanandg Місяць тому +6

      @@AthulyaAnuu അതെ 60000 ടണിന് മുകളിൽ മണ്ണ്, വെള്ളം ചെളി കല്ല്, 40 ടൺ വാഹനം എങ്ങിനെ പിടിച്ച് നിൽക്കും🤔 ഇത് ലാൻ്റ് സ്ലൈഡിംഗ് ആണ് , മണ്ണിടിച്ചിൽ അല്ല മുന്നിലുളള സകലതിനെയും വാരി കൂട്ടി മുന്നോട്ട് കുതിക്കും😔

    • @rameshvaliyaveedu6388
      @rameshvaliyaveedu6388 Місяць тому

      @@AthulyaAnuu angane vandi poyengil athil ninnum load cheytha oru thadi kashnam polum aviday engum kanan illallo.. Vellathil pongi nilkkille thadi

  • @julitfcc5550
    @julitfcc5550 Місяць тому

    മോനെ, ദൈവം അനുഗ്രഹിക്കട്ടെ.

  • @Akkuzz_Akshaya
    @Akkuzz_Akshaya Місяць тому +43

    ആദ്യം വന്ന മണ്ണിൽ വാഹനം മൂടിയിട്ടുണ്ടാവും.തീർച്ചയായും ആ ഏട്ടൻ ഉള്ളിൽ തന്നെ ഉണ്ടാവും 🥹

    • @pelefans6549
      @pelefans6549 Місяць тому +9

      Undavanam ,eniku full pedi aavunnu eppol ,ethu vare ellatha tention 😢😢😢😢😢

    • @trendtroll5485
      @trendtroll5485 Місяць тому +3

      എല്ലാവരുടേയും ആഗ്രഹം അത് തന്നെ ❤️പക്ഷെ വല്ലാത്തൊരു വിഷമം

    • @Amaldevanandg
      @Amaldevanandg Місяць тому +1

      @@Akkuzz_Akshaya വാഹനം മൂടണമെങ്കിൽ വലിയൊരു എസ്കാവേറ്റർ ഉപയോഗിച്ച് വാഹനത്തിന് മുകളിൽ മണ്ണ് ഇടണം , ഇത് മണ്ണിടിച്ചിൽ അല്ല ലാൻ്റ് സ്ലൈഡിംഗ് ആണ്🤔 മുന്നിലുള്ള സകലതിനെയും അപ്പാടെ വിഴുങ്ങി മുന്നോട്ട് കുതിക്കും🤔 ഒരു മതിൽ ഇടിഞ്ഞ് വീഴുന്നത് പോലല്ല ഉരുൾ പൊട്ടൽ

    • @Akkuzz_Akshaya
      @Akkuzz_Akshaya Місяць тому

      @@Amaldevanandg ആദ്യം വരുന്ന മണ്ണ് നേരെ താഴെക്കെ പോവൂ .. പിന്നീട് വരുന്നതേ സ്ലൈഡ് ആവത്തു ള്ളു..nature of lanslide angane ആണ്... ഇനി അഥവാ പോയെങ്കിൽ തന്നെ ഇത്രേം forecefully നിലത്തൂടി നീങ്ങിയെങ്കിൽ sure ആയിട്ടും കെട്ട് ബ്രേക്ക്‌ ആയി തടിക്കക്ഷണം ചിതരില്ലേ.. ആദ്യം വന്ന മണ്ണിൽ വാഹനം ഇരുന്നുപോയിട്ടുണ്ടാവും 🤕..എന്തായാലും let's pray for Arjun bro🙂

    • @Amaldevanandg
      @Amaldevanandg Місяць тому

      @@Akkuzz_Akshaya ആദ്യം വരുന്ന മണ്ണ് താഴേക്കാണ് പോകൂ എന്നതൊക്കെ നമ്മുടെ അറിവില്ലായ്മയാണ് ഒരു ബ്ലാസ്റ്റ് പോലെയാണ് ഉരുൾ പൊട്ടൽ ഉണ്ടാകാറ് സകല തിനെയും തള്ളിക്കൊണ്ട് മുന്നോട്ട് പോകും

  • @rajeshkalleli7787
    @rajeshkalleli7787 Місяць тому +5

    ആ ലോറി ഉറപ്പായും പുഴയുടെ സൈഡിൽ ആകും 💯💯💯മണ്ണ് ഇടിഞ്ഞു മുകളിലോട്ട് ഡയറക്റ്റ് വീഴില്ല..സൈഡ് ഭാഗം തള്ളി നീങ്ങി പോകും 💯

  • @AthulyaAnuu
    @AthulyaAnuu Місяць тому +12

    ഷിബു പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നു

  • @Akhijo
    @Akhijo Місяць тому +7

    Mannu vellam thee nammal vicharikkunnathilum melil aanu ithinte pressure.... imagine cheyyan polum pattilla...very danger

  • @RahmanVt-x5n
    @RahmanVt-x5n Місяць тому +7

    പുഴയിൽ പോയിട്ടില്ല sure കാരണം ലോറി സ്റ്റാർട്ട്‌ ആയിട്ടുണ്ട് ഫോൺ റിങ് ചെയ്തിട്ടുണ്ട് ഇത് രണ്ടും തന്നെ ആണ് തെളിവ് ഈ സഹോദരൻ പറയുന്നത് പോലെ മലയോട് ചേർത്തി നിർത്തിയിട്ടുണ്ടെൽ ആത്യം തന്നെ ലോറിക്ക് മുകളിലേക്ക് വീഴും പിന്നെ ലോറി ഒഴുകില്ല അതാണ് സത്യം ആ സഹോദരൻ ജീവനോടെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം നമുക്ക്

  • @NirunRbMomzz
    @NirunRbMomzz Місяць тому +28

    50ton ലോഡ് ആയിട്ട് വരുന്നേ വണ്ടി ആഹ്ണേലും ലാൻഡ് സ്ലൈഡ് ഇൽ തെന്നി പോകും

    • @NirunRbMomzz
      @NirunRbMomzz Місяць тому

      5000

    • @sabinsathyansabinsathyan8151
      @sabinsathyansabinsathyan8151 Місяць тому +3

      തെന്നി മാറിയാലും അതിലെ തടികൾ മറിയില്ലേ... തടികൾ ഒന്നും അവിടെ കാണുന്നില്ല അത് മാത്രവുമല്ല അപകടം നടന്ന അന്ന് night വണ്ടി start ചയ്തു എന്ന് shooromil നിന്ന് പറയുന്നു അപ്പോൾ വണ്ടി കുന്നിന് തായേ തന്നെ ഉണ്ട്....വലിയ പാറകൾ വന്നു വണ്ടിയിൽ വീണു block ആയി ഇരുക്കുക ആണ്.... Tanker ലോറി opposit side കിടന്നതു കൊണ്ട് ആണ് പുഴയിൽ വീണത് അത് മാത്രവുമല്ല ടാങ്കർ ലോറി ലോഡ് അല്ലാരുന്നു അതാണ് അത് ഒഴുകി പോയത് ടാങ്കർ ലോറിയുടെ ഫ്രണ്ട് ഭാഗം ഉറപ്പായും ആ കട നിന്ന മണ്ണിനു അടിയിൽ കാണും

    • @Amaldevanandg
      @Amaldevanandg Місяць тому +1

      @@NirunRbMomzz തീർച്ചയായും 100 ടൺ ഭാരമുണ്ടെങ്കിലും ഇനിയിപ്പോ 1000 ടൺ ഭാരമുണ്ടെങ്കിലും 60000 ന് മുകളിൽ ടൺ ഭാരവും മർദ്ദവുമുള്ള മലവെള്ളപ്പാച്ചിലിൽ പിടിച്ച് നിൽക്കാനാവില്ല
      കൂടാതെ മരക്കഷ്ണം കാണില്ലേ എന്നൊരാൾ ചോദിച്ചു വണ്ടിയെ അപ്പാടെ എടുത്ത് കൊണ്ട് പോകാൻ ലാൻ്റ് സ്ലൈഡിന് കഴിയും

    • @Amaldevanandg
      @Amaldevanandg Місяць тому +1

      @@NirunRbMomzz വണ്ടി സ്റ്റാർട്ട് ചെയ്തു എന്ന് പറയുന്നത് കമ്പനിയിൽ വണ്ടി സ്റ്റാർട്ട് ആയിട്ടുണ്ടേ എന്ന അറിയിപ്പ് കിട്ടുന്നത് കൊണ്ടല്ല. എവിടെ വണ്ടി ഓഫ് ആയോ അതായിരിക്കും വണ്ടിയുടെ ലാസ്റ്റ് GPS ലൊക്കേഷൻ അവിടെ നിന്ന് നാം വണ്ടി സ്റ്റാർട്ട് ആക്കാതെ തള്ളിക്കൊണ്ട് പോയാൽ🤔' അതായത് ലൊക്കേഷനിൽ വണ്ടി ഇല്ല വണ്ടി മിക്കവാറും 25 അടി താഴ്ച കണക്കാക്കുന്ന നദിയിലെ നദിയിലേക്ക് തള്ളപ്പെട്ട മൺകൂമ്പാരത്തിന് അടിയിലുണ്ടാവാം

    • @Amaldevanandg
      @Amaldevanandg Місяць тому +1

      @@NirunRbMomzz പ്രഭാതകൃത്യങ്ങൾക്ക് പോയപ്പോൾ പേസ്റ്റ് ,ഓയിൽ, സോപ്പ് ചീപ്പ്, എന്നിവ ഇടുന്ന സിപ്പ് ലോക്ക് കവറിൽ ഫോൺ ഇട്ടിരുന്നെങ്കിൽ നനയാതെ കുറച്ച് സമയം ഓൺ ആയിരിക്കാനുള്ള ചാൻസ് ഇല്ലേ🤔

  • @dineshanpp2150
    @dineshanpp2150 Місяць тому +21

    പുഴയുടെ അരുക് വശം മണ്ണ് നീക്കിയാൽ കാണും

  • @LAFRESH-wt3dk
    @LAFRESH-wt3dk Місяць тому +2

    എന്റെ നിഗമനം വണ്ടിയിൽ കിടക്കുമ്പോൾവലിയ ശബ്ദംവു മണ്ണ്ഇടിഞ്ഞു വണ്ടിയിൽ പതിയുന്നത് മനസിലായപ്പോൾ വണ്ടി മുന്നോട്ടു പോകാൻ ശ്രെമിച്ചു കാണു പക്ഷെ അപ്പോഴക്കു മണ്ണ് പൂർണമായി ഇടിഞ്ഞു വീഴുന്ന സമയം അർജുൻ പുഴയിലേക്ക് എടുത്തു ചാടി കാണു 😭 വണ്ടി ലോഡ് ഉള്ളത് കൊണ്ട് മണ്ണ്പൂർണമായി ലോറിയിൽ വീണ്ടും വണ്ടി അർജുൻ വിചാരിച്ചത് പോലെ മുന്നോട്ടു കൊണ്ട് പോകാൻ പറ്റി കാണില്ല ഫോൺ വണ്ടിയിൽ നിന്ന്ബെൽ അടിയുന്നു അതിനു ശേഷം ഫോൺ ഓഫ് ആയി പോകാം

  • @chandramohananc9811
    @chandramohananc9811 Місяць тому +21

    Park ചെയ്തിരിക്കുന്ന വണ്ടിയുടെ സൈഡിൽ വലിയ പാറകൾ വന്നു വീഴുമ്പോൾ വണ്ടി മറിഞ്ഞുവീഴാനുള്ള സാധ്യതയില്ലേ. അങ്ങിനെ മറിഞ്ഞുകിടക്കുകയാണെങ്കിൽ vehicle width ആയ 7or 8 feet വരേക്കുള്ള മണ്ണ് മാറ്റിയാൽ മാത്രമല്ലെ വാഹനത്തെ കാണാൻ പറ്റുകയുള്ളു?

    • @Augustwaves24
      @Augustwaves24 Місяць тому +1

      Correct

    • @RejilaMol
      @RejilaMol Місяць тому

      Vandyil kure thadikkal ile apoo yegne.....

  • @vimalanmv3682
    @vimalanmv3682 Місяць тому

    എല്ലാ ടെക്നിക്കൽ ടീമും വന്നിട്ടും ഇരുട്ടിൽ തപ്പുകയാണ് അതുകൊണ്ട് ഒരു ജ്യോതിഷിയുടെ സഹായം അഭ്യർത്ഥിച്ചു കൂടെ.

  • @sreealwaystrue
    @sreealwaystrue Місяць тому +1

    Tanker lorry പുഴയിൽ 7 km അപ്പുറത്താണ് കണ്ടെത്തിയത്. അത്രയും ശക്തമായ landslide ആണ്. ഷിബു ഡ്രൈവറിന്റെ അറിവ് പരിമിതമാണ്.

    • @Froiedjohnson
      @Froiedjohnson Місяць тому +2

      7km അപ്പുറത്തു വെച്ച് ഈ ടാങ്കർ ലഭിക്കുമ്പോൾ അതിൽ പാചകവതകം ഉണ്ടായിരുന്നു. ചെറിയ ലീക് ഉണ്ടായിരുന്നതിനാൽ കരയിൽ എത്തിച്ചാണ് ടാങ്കർ കാലിയാക്കിയത്. വലിയ ശക്തിയിൽ ആയിരുന്നു മല ഇടിഞ്ഞു ഈ ടാങ്കറിൽ വന്നു പതിച്ചിരുന്നതെങ്കിൽ ആ ടാങ്കർ തകർന്നു പോയേനെ.. ടാങ്കർ ലോറിയിൽ നിന്ന് ടാങ്ക് എളുപ്പത്തിൽ വേർപെട്ട് പോകും..ചുരുക്കി പറഞ്ഞാൽ ടാങ്കർ തകർന്ന് പോകാൻ അത്രയും ശക്തിയിൽ അല്ല മണ്ണും കല്ലും വന്നു പതിച്ചത്.. അപ്പോൾ 40 ടന്നോളാം ഭാരം വരുന്നു അർജുന്റെ ലോറി ആ മണ്ണിനടിയിൽ തന്നെ ഉണ്ടാവാൻ സാധ്യത ഉണ്ട് 😔😔😔

  • @movihub4907
    @movihub4907 Місяць тому +3

    100% വണ്ടി കനാലിലാണ് പതിച്ചിരിക്കുന്നത് താഴ്ചയിൽ ആഴ്ന്ന് ഇറങ്ങിയിട്ടുണ്ടാവും ഇനി മണ്ണിനടിയിൽ ഉണ്ടാവാൻ ഒരു ചാൻസും ഇല്ല കുറെ ആളുകൾക്ക് മീഡിയയിൽ പറയാൻ അവസരം കിട്ടുന്നതെന്ന് വിചാരിച്ച് എന്തും പറയരുത് പ്ലീസ് ഇനി എവിടെയാണ് അവിടെ മണ്ണ് എടുത്തു മാറ്റാൻ ഉള്ളത് എന്നും കൂടി ആ സഹോദരൻ വ്യക്തമാക്കണം അവിടെ രക്ഷാപ്രവർത്തനം നടത്തുന്നവരുടെ സേഫ്റ്റി കൂടി നോക്കേണ്ടതുണ്ട് കുറേ ആളുകൾ പറയുന്നത് കണ്ടു ആരെയും കേറ്റി വിടുന്നില്ല എന്ന് ഇനി എല്ലാവരെയും കേറ്റി പിന്നെയും മണ്ണിടിച്ചതിൽ ആളുകൾ മണ്ണിനടിയിൽ ആയാൽ ഈ പറയുന്ന ജനങ്ങൾ ഉത്തരം പറയുമോ സർക്കാർ അല്ലേ അതിനുത്തരവാദി ആകുക അതുകൊണ്ടാണ് അവർ ആളുകളെ ഇപ്പോൾ അകത്തു കടത്താതിരിക്കുന്നത്

  • @afsalsafar5371
    @afsalsafar5371 Місяць тому +2

    Iyal paranjathu 💯 correct aanu

  • @abdulkhaderkhadukhaduakp8129
    @abdulkhaderkhadukhaduakp8129 Місяць тому

    ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാനാണ് ഏറെയും സാധ്യത

  • @ShamShaki2021
    @ShamShaki2021 Місяць тому +3

    I have a doubt..oru pakshe mann veezunna samayam vepralathil arjun vandiyude door thurann purathek chaadiyitundengil gangavali Riveril ozuki poitundaville ??? 😢😢😢
    I dont know its been Six days why government is not sending Scuba diving specialist to check inside the river.
    6 days gone ..i hope he will be coming back on 7th day..daivam vishramicha Ezaam naal

  • @jyothimolkmohan1093
    @jyothimolkmohan1093 Місяць тому +13

    അവിടെ നടന്നത് വലിയ ഒരു ഉരുൾ പൊട്ടൽ ആണ്... അതുകൊണ്ട് തന്നെ ലോറി നീങ്ങി പുഴയുടെ തീരത്ത് വന്നിട്ടുണ്ട്... പുഴയുടെ തിട്ടയിൽ താഴെയായി ചേർന്ന് മണ്ണ് മൂടി കിടക്കുന്നുണ്ടാകാം... എന്നാൽ ഇതുവരെ അത് പുഴയിൽ മുങ്ങിട്ടില്ല അതാണ് സത്യം....

  • @AthulyaAnuu
    @AthulyaAnuu Місяць тому +12

    അർജുനെ എവിടെയാടാ 😢

  • @muhammadalimmanikkoth6866
    @muhammadalimmanikkoth6866 Місяць тому +4

    പരിശോധന പൂർത്തിയാക്കാതെ അവിടെ വാഹനമില്ല എന്ന് പറയുന്നത് ഏത് മ ന്ത്രിയായാലും തെമ്മാടിത്തരം തന്നെ

  • @shanavasaizarpipes167
    @shanavasaizarpipes167 Місяць тому

    allah a kudumbathinnn nee samadanam nalakaneee
    ellam shamikan ulla manakaruth nalkaneee
    ameen 🤲

  • @ratheeshakhila2998
    @ratheeshakhila2998 Місяць тому +1

    Adhehathinte mobile tower locate cheytho

  • @dilbermajeed2596
    @dilbermajeed2596 Місяць тому +6

    നമ്മുക്ക് ഒന്നും പറയാൻ പറ്റില്ല. കാത്തിരിക്കാം

  • @sandipmps
    @sandipmps Місяць тому +12

    60000 ടൺ മണ്ണ് ആണു ഒഴുക്കി വന്നത്. അത് വെച്ച് നോക്കുമ്പോൾ 25 ടൺ ഒന്നും അല്ലല്ലോ

    • @Froiedjohnson
      @Froiedjohnson Місяць тому +5

      അത്രയും മണ്ണ് മൊത്തത്തിൽ ആണ്.. ലോറി കിടന്നിരുന്ന ഭാഗത്തു മാത്രം അല്ലല്ലോ.. പിന്നെ ലോറി അടക്കം കുത്തിയൊലിച്ചു പോയിരുന്നെങ്കിൽ അവിടെ റോഡും ഡിവയ്ഡറും ബാക്കി ഉണ്ടാവില്ലായിരുന്നു.. നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം

    • @krishnadasmkv
      @krishnadasmkv Місяць тому

      ​@@Froiedjohnsoncorrect .60000 tonum 40toneum compare cheyanda avashyamila.60000 tonum vandiyil pathichirunenkil lorry therichu puzhayil poyenne ethipo athinulla sadhyatha ela.athikavum malayude sidil undakum

  • @sabeersha8824
    @sabeersha8824 Місяць тому +4

    മണ്ണ് ഇടിചലിൻ്റ്റെ പവറിൽ വണ്ടി മലക്കം മറിഞ്ഞ് വെള്ളത്തിൽ കിടക്കുന്നു ഫോട്ടോ യില് വെള്ളത്തിൽ കാണുന്ന മണ്ണ് കൂന അതാണ് അതിൻ്റ് അടിയിൽ ഉണ്ട് വണ്ടി ഹെവി അയത്തിൻ്റെ പേരിൽ ഒലിച്ച് പോയിട്ടില്ല,,,,

  • @srkz2424
    @srkz2424 Місяць тому +1

    Road തീരുന്നിടത് പുഴ തുടങ്ങുന്ന ആ വശത്തു ചേർന്നു ലോറി കാണും. ലോറിയുടെ മുകളിൽ ഇടിഞ്ഞു വന്ന മണ്ണും.

  • @HaseenaSalim-su3dr
    @HaseenaSalim-su3dr Місяць тому

    Allaaah. Yaaa rabbee aa sahodharane jeevanode kitty ennu ariyaan kaziyanee😭😭😭😭😭😭😭😭😭😭😭😭😭🙏

  • @user-vh3ht3fd9j
    @user-vh3ht3fd9j Місяць тому +1

    വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ
    ആണ് മണ്ണ് ഇടിച്ചില് ഉണ്ടായത് എങ്കിൽ ബാലൻസ് കിട്ടാതെ പുഴയിലോട്ടു പോയെങ്കിലോ....😢

  • @Makot9ir0
    @Makot9ir0 Місяць тому +1

    Respect ❤

  • @Brosandbuddies
    @Brosandbuddies Місяць тому

    ithrayum vallya vandi manninadiyil ndel endhaaayum rescue team kandenne.... valare nerathe thannee...... ithippooo oru mathiriii missing anu ... vishwasikkan pattathavidham........
    aah sahadharan evidengilum jeevichirippidaayal mathii....

  • @vishnunarayananr652
    @vishnunarayananr652 Місяць тому +2

    വണ്ടി തെന്നി വെള്ളത്തിനോട് ചേർന്നുണ്ടാവും എന്നാണ് തോന്നുന്നേ... ടെക്നോളജി യൂസ് ചെയ്തെ പറ്റു... നല്ല പവർ ഉള്ള റഡാർ യൂണിറ്റ് ഉണ്ടേൽ കര ഭാഗത്തു ഉണ്ടേൽ അറിയാൻ പറ്റു

  • @ratheeshakhila2998
    @ratheeshakhila2998 Місяць тому

    Etharam sahajaryam aarkum varathirikatte

  • @vanajakumari7016
    @vanajakumari7016 Місяць тому

    കേരളത്തിലെ മനുഷ്യ ദൈവങ്ങൾക്ക് ഒന്നും പറയാനില്ലേ. I

  • @Prakash-vx9ut
    @Prakash-vx9ut Місяць тому

    ഒറ്റയ്ക്ക് ഓടിക്കാൻ പോവരുത്ക്ലീനറുടെ പൈസയുടെ നമ്മുടെ കൈയിൽ ഇരിക്കും എന്നുവെച്ച് ഒരു വണ്ടി ലോങ്ങ് റൂട്ടിൽ ഓടുമ്പോൾ ഒറ്റയ്ക്ക് പോകരുത്ഒന്നുകിൽ ക്ലീനർ വേണം ഇല്ലെങ്കിൽ രണ്ട് ഡ്രൈവർമാരാണ് സാധാരണ എല്ലായിടത്തും ഉള്ളത്ഒറ്റയ്ക്ക് പോയി മൊത്തം കാശ് നമ്മുടെഒറ്റയ്ക്ക് പോയി മൊത്തം കാശും നമ്മുടെ പോക്കറ്റിൽ ഇരിക്കുമെന്ന്് കരുതുന്നചിലർക്കൊക്കെ ഇങ്ങനെ സംഭവിക്കാം

  • @basheertv9715
    @basheertv9715 Місяць тому +2

    Yevidayooo.undaagaan chensund

  • @rahponn2338
    @rahponn2338 Місяць тому

    Shibu parayunnath correct aakum enn parayaan pattilla.

  • @Rukk135
    @Rukk135 Місяць тому +1

    പുഴയിൽ വീണുട്ടുണ്ടെകിൽ മരകഷ്ണം പൊങ്ങി കിടക്കില്ലേ...?

  • @abid2011
    @abid2011 Місяць тому

    All ok
    But pushing power very very High
    By chance Lori nadiyil veenaalum load wood aayath kond oyuki povaanum eluppam aa
    So kurach doore pls check
    Or same near .

  • @medialife0.182
    @medialife0.182 Місяць тому +8

    മണ്ണ് തള്ളി കൊണ്ട് പോകും പ്രകൃതി തുരന്തം ലോറിക്ക് പ്രതിരോതിക്കാൻ പറ്റുമോ

  • @sadikhvp257
    @sadikhvp257 Місяць тому +4

    ഇന്ന് കണ്ണൂർ ജില്ലയിൽ വട്ടിപ്രം എന്ന സ്ഥലത്ത് മണ്ണിടിച്ചൽ ഉണ്ടായിരുന്നു അതിൻറെ ആഘാതം ആർക്കാണ് മനസ്സിലാവാത്തത്

  • @georgedublin
    @georgedublin Місяць тому

    this message anac conversation is a recprded one days ago..not matching the current update

  • @sarunk3027
    @sarunk3027 Місяць тому

    ഇനി മണ്ണിനടിയിൽ പോയി അല്ലെങ്കിൽ പുഴയിൽ പോയി എന്നു കരുതി നമ്മളെ പറ്റിച്ചു ലോടുവണ്ടിയും നമ്മുടെ അർജുനനെയും തട്ടിക്കൊണ്ടു പോയിക്കാണുമോ.

  • @renjithsivan1088
    @renjithsivan1088 Місяць тому

    Vandiyum thadiyum,alum arenkilum thattikondu poyathano????

  • @sudheeshkumar9632
    @sudheeshkumar9632 Місяць тому +1

    Parayunathu onnu kelkku

  • @Dragon-x2m
    @Dragon-x2m Місяць тому

    8,അല്ല 100 ടൺ ആയാലും വെള്ളത്തിനു ഫോഴ്സ് കൂടുതലാണ് അത് കൊണ്ടാണ് ആ മണ്ണ് മൊത്തം തയെക്ക് വന്നത്

  • @Brosandbuddies
    @Brosandbuddies Місяць тому

    Enikku thonnunnathu ... arjunum vandiyum avide egum illaa... he is alive ..... aaalu vere evidum ndengiloo... vandide gps kandu ennulla otta nigamanathilallee.. avide search cheyyunathu.. .. chilapppo vandide gps avide ninnum signal kanichathinu shesham cut off aayi aayindelo....
    Ah sahodharam vere evidelum aayirikanae ennanu my prayer....

  • @cenamozamafrica7512
    @cenamozamafrica7512 Місяць тому

    Nooo never, malavellam mannidichil ithoke valiya shakthiyilane varuka allathe puzhu arikunnapoleyalla. Sooo manninadiyil illangi theerchayayum puzhayileke veezhum. Valare shakthiyilane puzhayile vellam puzhayude apurathulla veedukalke vare nasha nashtam sambavichu atinartham puzhayileke kanamulla enthoo veenitunde ennale vellam shakthiyil therikuu👍🏻

  • @ansifentertainment7222
    @ansifentertainment7222 Місяць тому

    Puzhayuda 20 keloometer chuttalavil und

  • @vargheseabraham958
    @vargheseabraham958 Місяць тому

    Check in the river side at road side

  • @anilknarayanan-tq5bu
    @anilknarayanan-tq5bu Місяць тому

    Aa landslide timil satlite images onnum eduthit undaville . Angane Kurach pics compare Cheythal oru idea kittoole???

  • @cenamozamafrica7512
    @cenamozamafrica7512 Місяць тому

    Plzzzzz search the puzha👍🏻🙏🏻

  • @Black_ravana___74
    @Black_ravana___74 Місяць тому

    Apo sedra vaganathil CCTV undairukkum ah vaganathile CCTV check pannuga

  • @shanavasaizarpipes167
    @shanavasaizarpipes167 Місяць тому

    kure mandamar oronn parayummm
    60000 Ton Mukalil ann mala idinjj venath parayunnu
    pinna alle 30 ton load vandi , oro loary 6 km appurath kittiyath
    ath pande a puzhayil poyitunddd , mala side niinum nalla force varunath so ellam takarth puzhayil poyikanum
    but nammal ellavarum Gps nokki irinuuu , vandi off ayal gps off akum
    but vandi avidenn mannidichil move ayal ath gps track akilla
    so comen sense
    a pavam mannil anenn arum arinjillaaa
    😪😪😪

  • @rejireji6278
    @rejireji6278 Місяць тому

    Nale ee time aavumbozhekum Arjune vandi sahitham kitum enikurappunde.

  • @kachithurump6677
    @kachithurump6677 Місяць тому

    ഒരുപക്ഷെ മണ്ണ് ഇടിഞ്ഞു വരുന്നത് കണ്ടിട്ട് വണ്ടിയുമായി രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ നിയന്ത്രണം വിട്ടു വണ്ടി പുഴയിലേക്ക് പോയതാകാം

  • @Amaldevanandg
    @Amaldevanandg Місяць тому +1

    തെറ്റാണ് മിസ്റ്റർ ഷിബു ലാൻ്റ് സ്ലൈഡിംഗ് ആണ് ഇരുന്ന പ്രതലമടക്കം തെന്നി നീങ്ങി പുഴയിൽ വീഴാം, ഭയങ്കരമായ പ്രഷറിൽ മണ്ണും ജലവും കല്ലുകളും വാഹനത്തെ നിരക്കി പുഴയിൽ എത്തിക്കാം

    • @Augustwaves24
      @Augustwaves24 Місяць тому

      Exactly

    • @Amaldevanandg
      @Amaldevanandg Місяць тому +1

      60000 ത്തിലധികം ടൺ മണ്ണിന് മുന്നിൽ 40 ടൺ വാഹനം നിരങ്ങില്ല അനങ്ങില്ല എന്നൊക്കെ ചിന്തിക്കുന്നതിൽ ലോജിക്കില്ല 🤔

    • @Vijishgvr
      @Vijishgvr Місяць тому +1

      ഇങ്ങനെ ആകാൻ ആണ് സാധ്യത

    • @Amaldevanandg
      @Amaldevanandg Місяць тому

      മണ്ണിടിഞ്ഞ് വീഴുന്നത് മതിലിടിഞ്ഞ് വീഴുന്ന അപകടവുമായി താരതമ്യപ്പെടുത്താം, എന്നാൽ ഉരുൾപൊട്ടൽ വളരെ മർദ്ദത്തോടെ, അതിഭയങ്കര ശബ്ദത്തോടെ മണ്ണും കല്ലും വെളളവും ചീറ്റിത്തെറിച്ച് മുന്നിലുള്ള സകലതിനെയും കോരിയെടുത്ത് മുന്നോട്ട് പായുന്ന ഒരു പ്രതിഭാസമാണ് ലോറിയെ തട്ടിമറിച്ച് നദിയിൽ ഇടുന്നതല്ല ലോറിയ ടക്കം തൂത്ത് വാരി എടുത്ത് കൊണ്ട് മുന്നോട്ട് പോകുന്നതായി വേണം കണക്കാക്കാൻ 🤔

  • @vmw5048
    @vmw5048 Місяць тому

    Enkil pinne eaveedu.parayu.thanu poyo.

  • @ismailhassankutty9917
    @ismailhassankutty9917 Місяць тому +1

    റോഡിനു വേണ്ടി വലിയ ഉയരത്തിൽ മണ്ണ് എടുത്തത് കാരണം കിലോമിറ്ററുകളോളം നീളത്തിൽ വലിയ കട്ടിഗ് അഥവാ മൺതിട്ട ഉണ്ടായി ആയതിനാൽ ശക്തമായ മഴയുടെ ഫലമായി ഉണ്ടാക്കുന്ന നീർച്ചാലുകളിലൂടെ വെള്ളം താഴ്ന്ന് ഇറങ്ങി മലനിരങ്ങി ഇറങ്ങിയതാകാനാണ് സാധ്യത ഉയരം കൂടുന്നതിന് അനുസരിച്ച് മലയുടെ പതനം വളരെ വേഗത്തിലാക്കും ഇടിഞ്ഞു വരുന്ന മലയുടെ മുൻപിൽ തടിലോറിയോ ടാങ്ക്റോ ഓട്ടോറിക്ഷയോ ഒന്നും പ്രശ്നം അല്ല സുഹൃത്തേ ഒരു കാര്യം വ്യക്തമായി പറയാം ജീവിതത്തിൽ ഒരു സേഫ്റ്റിയും ഇല്ലാതെ പണിയെടുക്കുന്ന വർഗ്ഗമാണ് DRIVER തെരുവ് നായയും ഭിക്ഷക്കാരനും നാട്ടുകാരും പോലീസ് ഏമാമാരും നിരന്തരം ഉപദ്രവിച്ചു കൊണ്ടിരിക്കുന്ന വർഗ്ഗവും ഇവർ തന്നെ ഒരു ഡ്രൈവർ ജോലിക്കായി കാലത്ത് 4 - മണിക്കോ 5 മണിക്കോ വീട്ടിൽ നിന്നിറങ്ങുമ്പോൾ അവൻ്റെ പ്രായമായ അഛനു അമ്മയും ഓര്യയും മാത്രമാണറിയുക അവൻ്റെ കുട്ടികൾ നല്ല ഉറക്കത്തിലായിരിക്കും കുട്ടികൾ പക സമയങ്ങളിൽ അഛനെ കാണാറില്ല അവൻ പണി കഴിങ്ങ് വരുന്നത് പാതിരാത്രി ആയിരിക്കും കുട്ടികളുടെ വിവരം തിരക്കി കുളിയും ഭക്ഷണവും കഴിഞ് അടുത്ത ദിവസത്തെ കുറിച്ച് ആലോചിച്ച് കിടന്നുറങ്ങും അടുത്ത ദിവസവും അനുഭവ ഇത് തന്നെ ചിലപ്പോൾ ദിവസങ്ങൾ ആഴ്ചകളായി മാറും പിന്നെ ജോലി ചരക്ക് വഹനം ആണെങ്കിൽ തുടങ്ങുന്ന പ്രശ്നങ്ങൾ അട്ടിക്കൂലി മറി കൂലി ചുമട്ടുകൂലി കെട്ടുകാശ് ക്ഷേമനിധി ബോണസ് മാമൂൽ മൂപ്പൻ കാശ് പിന്നെ റോഡിൽ പിരിച്ച് ഉത്സവ കമ്മറ്റിക്കാർ. പാർട്ടി ബക്കറ്റ് പിരിച്ച് റോഡിലെ കുഴിയിൽ ചാടി വെള്ളം തെറിച്ചതിന് ബൈക്കിൽ കാറിൽ പുറകേ വന്ന് വണ്ടിക്ക് വട്ടം വെച്ച് തെറി വിളി ചിലപ്പോ 8 മർദ്ദനം: സൈഡു കൊടുക്കാത്തതിന് വേറെ പിന്നെ ഏമാൻ കൈ കാണിച്ചിടത്ത് നിർത്താത്തതിന് ചീത്തേ വറെ ഫാഷനിൽ ചരക്ക് എതെങ്കിലും കാരണവശാൽ ഒരല്പം നനഞ്ഞാൽ ഉള്ള ശമ്പളവും പോയി കിട്ടും പിന്നെ ബസ്സിലാണെങ്കിൽ സമയത്തെ ചൊല്ലി അടുത്ത വണ്ടിക്കാരനുമായി തക്കം കളക്ഷൻ കുറഞ്ഞാൽ മുതലാളിയുടെയും കുട്ടുംമ്പത്തിൻ്റേയും മുഖം സ്കൂൾ കുട്ടികളെ കയറ്റുന്നതിനെ ചൊല്ലി നിന്നെ പിന്നെ കണ്ടോളാം വാണിഗ് അങ്ങനെ പ്രശ്നങ്ങളുടെ ഒരു വലിയ ഘോഷയത്രയുമായി നിരന്തരം ഏറ്റുമുട്ടന്നവരാണ് ഡ്രൈവറന്മാർ ഇതിന് ഒരു പരിഹാരം ഉണ്ടാകുമോ ഇനി ടാക്സി ആണ് ഓടിക്കുന്നതെങ്കി ജീവൻ പോകാനും സാധ്യത ഓട്ടം വിളിച്ഛ വിജനമായ സ്ഥലത്ത് ഉള്ള പൈസ പിടിച്ചുവാങ്ങി വഴിയിൽ ഇറക്കി വിട്ടു ഇല്ലെങ്കിൽ കൊല്ലും ഇങ്ങനെ നിരന്തരം പീഡനം അനുദവിക്കുന്നവൻ ഡ്രൈവർ

  • @Hamdanek
    @Hamdanek Місяць тому

    Karnadaka sarkkarine valiya anasthayaanu.

  • @Royalzzz
    @Royalzzz Місяць тому

    മണ്ണും വെള്ളവും ഒരുമിച്ച് വരുമ്പോൾ അതിന്റെ impact അളക്കാൻ ബുദ്ധിമുട്ട് ആണ് ബായ്.... എത്ര ടെണ്ണും വേണമെങ്കിൽ ഒലിച്ചു പോവാം ....

  • @harimurali2919
    @harimurali2919 Місяць тому +1

    🙏🙌

  • @sujithkumarkandalloor2921
    @sujithkumarkandalloor2921 Місяць тому +2

    മണ്ണിനടിയിൽ ഉണ്ട് മലയോട് ചേർന്ന് ഉണ്ട് അവിടെ മണ്ണ് മാറ്റാൻ സാധ്യമല്ല r

  • @Hamdanek
    @Hamdanek Місяць тому

    Keralam onnake prarthanayoode kathirikkukayaannu.avane jevanode kittane rabbe

  • @mariyam..-uy9jx
    @mariyam..-uy9jx Місяць тому

    Vandi nirthiyittirikkunna mannu ullabagam idinju korachu thanu poyittungil vandi angottu idinja bhagathu anyoshikkanam

  • @pelefans6549
    @pelefans6549 Місяць тому

    Arjun evide keralame ,mirracle varummo😢😢😢😢

  • @resymolsebastian2718
    @resymolsebastian2718 Місяць тому +1

    Ngt Mannu maattunnille.

  • @Bala09919
    @Bala09919 Місяць тому +1

    ഷിബു പറഞ്ഞത് 100% കറക്റ്റ് ആണ്...Lorry മലയോട് ചേർന്ന് തന്നെ ആകും കിടക്കുന്നത്......കൂടുതൽ ഉള്ളിലോട്ടു മണ്ണ് എടുക്കുന്നത് നല്ലത്.....അതിൽ റിസ്ക് ഉണ്ട്........

  • @godwingeorgethekkanath
    @godwingeorgethekkanath Місяць тому

    seismic reflection

  • @janeesh.e
    @janeesh.e Місяць тому +1

    Ozhukivarunna vellathil dieselinteyo oilinteyo sanidhyam undo ennonnu parishodhikkan kazhinjengil.. Enne thonunnu

  • @qwerty-uk6do
    @qwerty-uk6do Місяць тому

    pina tanker loryy okaa paranano pozhayil poyathu

  • @lijupoulose3166
    @lijupoulose3166 Місяць тому

    ഇത് വിശ്വസിക്കാം

  • @robinoraju4306
    @robinoraju4306 Місяць тому

    parayunnath kellkuuu 😇

  • @itsmejeriin
    @itsmejeriin Місяць тому

    How the gas tanker slide into the river?

  • @ratheeshakhila2998
    @ratheeshakhila2998 Місяць тому

    E Vahanathil GPS ILLE

  • @srkz2424
    @srkz2424 Місяць тому +1

    മല ഇടിഞ്ഞു മണ്ണും പാറയും വന്നാൽ തെന്നി മാറും. എത്ര ടൺ വാഹനം ആയാലും.

  • @A2zcom24
    @A2zcom24 Місяць тому

    ലാറി പുഴക്ക് അഭിമുഖം ആയി ആണ് പാർക്ക് ചെയ്തിരിക്കുന്നത് എങ്കിൽ ഒരു 30 ശതമാനം വാഹനം പുഴയിലേയ്ക്ക് പോകാൻ സാധ്യത ഉണ്ട്😢😢

  • @naseernaaz6821
    @naseernaaz6821 Місяць тому

    25 ten മണ്ണ് വന്നാൽ അതിന്റെ ശക്തി അറിയുല പുഴയിൽ വലിയ മൺ കൂന ഉണ്ടായി പിന്നെയാണ്

  • @jacobalexander4601
    @jacobalexander4601 Місяць тому

    The truck is definitely adjacent to hillside of highway. Past 6 days Karnataka State fooled everyone, because they prioritized on removing sand from the road, but pretending to search. Yesterday Malayalee search team confirmed that they couldn't check anywhere close to the place where actually the truck is trapped. This issue will be a pain for Karnataka government. This will make them pay. They clearly were slacking.

  • @riyarishana8258
    @riyarishana8258 Місяць тому

    വണ്ടി avide☹️ മണ്ണിൽ ഉണ്ട്

  • @rishamenon2822
    @rishamenon2822 Місяць тому

    മനാഫും മുങ്ങി രഞ്ജിത് പലസ്തീൻ മുങ്ങി , വെറുതെ വഴി തെറ്റിച്ചു , പാവം അർജുൻ , വികാരമല്ല വേണ്ടത് വിവേകമാണ് .

  • @shafeekhamza007
    @shafeekhamza007 Місяць тому

    വണ്ടി മറിഞ്ഞിട്ടുണ്ടാവും

  • @user-yi9wb1pf6j
    @user-yi9wb1pf6j Місяць тому

    Search river

  • @crazy-chaaru
    @crazy-chaaru Місяць тому

    എനിക്ക് തോന്നുന്നു അർജുൻ ഇത് ഇടിഞ്ഞു വരുന്നത് കണ്ട് നദിയിൽ ചാടി എന്ന്, ഫോൺ ring ചെയുന്നത് വണ്ടിയിൽ അല്ലിയോ

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls Місяць тому

    മലയിടിഞ്ഞു ഇടിഞ്ഞു വീഴുന്ന രീതിയല്ല അവിടുത്തെ മണ്ണിന്റേത് ഇടിഞ്ഞു നിരങ്ങി പോകുന്നരീതിയാണ് അതിനുപിറകെ മലയുടെ മറ്റു ഭാഗങ്ങളും വീണുകൊണ്ടേയിരിക്കും അപ്പോൾ നിരങ്ങി മാറാൻ സാധ്യതയുമുണ്ട്

  • @SudheeshSudheesh-w8g
    @SudheeshSudheesh-w8g Місяць тому

    സത്യം അവസാനം വണ്ടി സ്റ്റാർട്ട്‌ ആയപ്പോൾ വണ്ടിയും മണി കൂനയും പുഴയിൽ പോയോ uragi എണീറ്റ എണീറ്റ അരുൺ വണ്ടി സ്റ്റാർട്ട്‌ ചെയ്തിരിക്കും ഇതു കാണാൻ രാത്രി അവിടെ ആളുണ്ടായിരിക്കില്ല കാരണം രാത്രി തിരച്ചിൽ ഇല്ലല്ലോ കഷ്ടം കർണാടക ഭരണകൂടം ഇതാണ്ട കോൺഗ്രസ്‌