ചെറുപ്പം മുതൽ അറിയൂന്ന ബീച്ചാണ് ഇത്രയും വലിയ അപകടം ഇത്രയും കാലത്തിനിടെ ഇത് ആദ്യമായാണ്, നിശ്ചിത അകലം വരെ ആർക്കും പോവാനും കുളിക്കാനും ആസ്വദിക്കാനുമൊക്കെ സഹചര്യമുണ്ട് പരിധിയിൽ ആധികം ആഴത്തിലേക്ക് പോയതിനാൽ ആവണം അപകടം, ലൈഫ് ഗാർഡ് എന്നി സൗകര്യങളുടെ അപര്യാപ്തത അവിടെയുണ്ട് സർക്കാർ ഇനി എങ്കിലും ഇടപെടൽ നടത്തണം ജനങ്ങൾക്ക് വേണ്ട മുൻകരുതൽ നൽകണം...
മുന്നറിയിപ്പ് ബോർഡ് വെച്ചാലും മിക്കവരും അതൊന്നും പാലിക്കില്ല kollam ബീചിലൊക്കെ ഉണ്ട് എന്നിട്ടും ആളുകൾ ഇറങ്ങും പിന്നെ ഗാർഡ് വന്ന് ഓടിക്കും അവിടെയും തിരയിൽ പെട്ടു കുറെ പേർ
ഞാൻ ഈ നാട്ടുകാരനാണ്..ഇവിടെ യാതൊരു സുരക്ഷാ മുൻകരുതലോ ഒന്നും തന്നെയില്ല. എവിടെ നിന്നൊക്കെയോ ആളുകൾ വരുന്നു കുളിക്കുന്നു ഭാഗ്യത്തിന് ജീവനും കൊണ്ട് തിരിച്ചു പോവുന്നു 🤔
ഞങ്ങളുടെ നാട്ടിൽ നടന്ന ദുരന്തം. സ്ഥല പരിചയമില്ലാതെ വളരെ ലാഘവത്തോടെ കടലിൽ ഇറങ്ങുന്നവരെ ആദ്യ കാലങ്ങളിൽ നാട്ടുകാർ തടഞ്ഞിരുന്നു. പിന്നെ അത് വാക്ക് തർക്കത്തിലേക്കും പോലീസ് കേസിലേക്കും നീങ്ങിയപ്പോൾ അവർ പിന്തിരിഞ്ഞു. കടലിന്റെ ഭംഗി ആസ്വദിച്ച് കടലിൽ ഇറങ്ങുന്നവരിൽ പലരും ഭാഗ്യം കൊണ്ട് രക്ഷപെടുന്നു.
കരയിൽ ഇരിക്കുമ്പോൾ. വലിയ തിര വന്നു കൊണ്ട് പോയി എങ്കിൽ. വിധി എന്ന് കരുതി സമാധാനിക്കാം ഇത് അങ്ങോട്ട് ചെന്ന് കൊടുത്തു. 😢😢😢😢കടൽ പുഴ കായൽ ഇതൊക്കെ കാണുമ്പോൾ ചിലർക്ക് പ്രാന്താണു. കണ്ടാലും കേട്ടാലും പഠിക്കില്ല അറിയുമ്പോൾ മാത്രം പഠിക്കട്ടെ 😮😮😮

സർക്കാർ തുഫ്ഫ് 😡😡😡😡😡
ഞാൻ ഈ നാട്ടുകാരനാണ്..ഇവിടെ യാതൊരു സുരക്ഷാ മുൻകരുതലോ ഒന്നും തന്നെയില്ല. എവിടെ നിന്നൊക്കെയോ ആളുകൾ വരുന്നു കുളിക്കുന്നു ഭാഗ്യത്തിന് ജീവനും കൊണ്ട് തിരിച്ചു പോവുന്നു 🤔
മരണം തേടി പോകുന്ന മലയാളികൾ....😪
കടലോ പുഴയോ കണ്ടോളൂ... പക്ഷെ കരുതൽ ആദ്യം വേണം....
കരുതൽ ഇല്ലെങ്കിൽ അവസാനം കരയാൻ മാത്രമേ കഴിയൂ
സ്വന്തം ജീവനെക്കുറിച്ച് ഒരു വേവലാതിയുമില്ലാതായിരിക്കുന്നു ..അർമാദിക്കുക തന്നെ..
കരയിൽ നിന്ന് കടൽ കണ്ടാൽ...
കടലിൽ നോക്കി കരയേണ്ടി വരില്ല..
കരയല്ല.. കടൽ.!
അവിടെ ഒരു മുൻകരുതലും ഇല്ല അധികൃതർ ഒന്നിനും കോളില്ല 🙏
മരണം വരുന്നത് എങ്ങനെ എന്നത് നമുക്പറയാൻ പറ്റില്ല എല്ലാവരെയും ർ അള്ളാഹു kakatte
എന്തെല്ലാം കണ്ടാലും കേട്ടാലും പഠിക്കാത്ത, ഒരു ലോകം,,, എന്താപ്പാ,, ഇങ്ങനെ,,, വരാതെ നോക്കണ്ടേ, വന്നു കഴിഞ്ഞു നോക്കിട്ട് എന്ത് കാര്യം,, പോയില്ലേ,,,
എല്ലാവർക്കും കടൽ കണ്ടാൽ ഒരു പേടിഇല്ലാത്ത കളിയാ ,
ഞങ്ങളുടെ നാട്ടിൽ നടന്ന ദുരന്തം. സ്ഥല പരിചയമില്ലാതെ വളരെ ലാഘവത്തോടെ കടലിൽ ഇറങ്ങുന്നവരെ ആദ്യ കാലങ്ങളിൽ നാട്ടുകാർ തടഞ്ഞിരുന്നു. പിന്നെ അത് വാക്ക് തർക്കത്തിലേക്കും പോലീസ് കേസിലേക്കും നീങ്ങിയപ്പോൾ അവർ പിന്തിരിഞ്ഞു. കടലിന്റെ ഭംഗി ആസ്വദിച്ച് കടലിൽ ഇറങ്ങുന്നവരിൽ പലരും ഭാഗ്യം കൊണ്ട് രക്ഷപെടുന്നു.
കരയിൽ ഇരിക്കുമ്പോൾ. വലിയ തിര വന്നു കൊണ്ട് പോയി എങ്കിൽ. വിധി എന്ന് കരുതി സമാധാനിക്കാം ഇത് അങ്ങോട്ട് ചെന്ന് കൊടുത്തു. 😢😢😢😢കടൽ പുഴ കായൽ ഇതൊക്കെ കാണുമ്പോൾ ചിലർക്ക് പ്രാന്താണു. കണ്ടാലും കേട്ടാലും പഠിക്കില്ല അറിയുമ്പോൾ മാത്രം പഠിക്കട്ടെ 😮😮😮
2025 വർഷം കേരളം മുങ്ങി മരണ വർഷമായി പ്രഖ്യാപിക്കണം....
RIP 🌹🌹🌹
അന്ത്യകുളി നാൾ..😞
എത്ര കണ്ടാലും പഠി ക്കില്ല
ഈ വർഷം എത്ര അപകടമരണങ്ങൾ 😢🤔
വീട്ടിൽ വെള്ളം ഇല്ലേ കടലിൽ തന്നെ കുളിക്കണം അപ്പൊ കുഴപ്പമില്ല
Ninte appanod korchuu vellam kond tharann parayadaa vitilleyk
😢😢
Veettil kulikkan vellam illarunnu atha kadalil chadi kulikkan poyathu😅😅😅😅
മിക്സ്ഡ് കുളി
Jasira samadhinte kand pidutham
something fishy
ഇനിയെക്കിലും തുറക്കൂ എല്ലാവരുടേയും കാണാത്ത കണ്ണുകൾ
Natileku kayaruna kadal mannitu moodenam ennu prathipaksham
Ivanokke,കഴപ്പിളകിപ്പോയതല്ലേ
ഇവർ കൊക്ക ഇനിയും നേരം വെള്ള തില്ല അയേ കഷ്ടം
Illha vykunaram ayirunu samayam athu kond ahh
Paavangal veetil kulikkan vellamillanjittalle kadalil kulikkan poyath enthinu avare kutham parayanam avaru nallavannam enjoy cheythu ponnu😂
Ayisha muhammed paranjhath shariya, swantham veetil arelm marichaalum eth pole erunn kinikkanam tto
Nintee family muzhuvann chavatte