🎉❤Dr ji താങ്കൾ ഒരു സംഭവം തന്നെ. താങ്കൾക്ക് ശത കോടി അഭിനന്ദനങ്ങൾ നേരുന്നു. കാരണം ഇന്നത്തെ കാലത്ത് പാവങ്ങൾ ക്ക് വേണ്ടി യാണ് താങ്കൾ ഇവിടെ നിർദ്ദേശം നൽകിയത്.Active Attractive,& Slective ആണ്. താങ്കൾ. ഇനിയും ഇനിയും ഇനിയും സസത്യ ഭാരത് മാതാ ശക്തി മാതാ എന്ന് അറിയപ്പെടുന്ന വർ ആയി ത്തീരും 🎉❤
എനിക്ക് 24 age ഒണ്ട്.. കുഞ്ഞിലേ അമ്മ എണ്ണ തേച്ചു കുളിപ്പിക്കാറുണ്ട്... ഇപ്പോഴും തുടരുന്നു... 😊നാല്പാമരാദി തേച്ചു ആണ് കുളിക്നെ.. എന്നിട്ട് പച്ച പയർ പൊടിച്ചു തേച്ചു കളയും... 😊... നല്ല ഒരു ഉന്മേഷം ആണ് 😊
പഠിച്ച അറിവ് എത്ര വ്യക്തമായിട്ടാണ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നത്. 🙏 സഹോദരി വിവരിച്ച ഇ അറിവുകൾ. പല ഡോക്ടർ മുതലാളി മാർക്കും. പണമുണ്ടാക്കാൻ അവസരമായി .🙏
Madam I got fantastic result doing the same for last 1 week..My day starts fro 3:36 m 3.30 mng. So I had enough time to do the same.Thanks a lot.🙏🙏👍👍👍❤️❤️
എനിക്ക് വർഷങ്ങൾക്കുമുൻപ് മുതൽ പരിചയമുള്ള ഡോക്ടറാണ്. പണത്തിനു വേണ്ടി എന്നും പറയുന്ന ആളല്ല. സത്യസന്ധത എന്ന് പറഞ്ഞാൽ ഇവർ പറയുന്നതാണ്. ഇത്തരക്കാരെ ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ കണ്ടെത്താൻ കഴിയില്ല. ബോഡി മസാജിനെക്കുറിച്ച് അധികം പേർക്കും അറിയില്ല. വേദനസംഹാരി ഭക്ഷണം പോലെ കഴിക്കുന്നവരാണ്.
നമസ്ക്കാരം മേഡം പറയുന്ന വ്യായമം വളരെ അത്യാവശ്യമാണ് പക്ഷെ ഇത് വരുന്നതിൻ്റെ കാരണങ്ങൾ കൂടെ പറഞ്ഞു തരണം വയറസ് മാത്രം കേറിയിട്ടാണെന്ന് തോന്നുന്നില്ല എണ്ണകളിലും മത്സങ്ങളിലും പാലുൽപ്പന്നങ്ങളിലും നട്ട്സ് കളിലും ഉപയോഗിക്കുന്ന കെമിക്കലുകൾ പ്രധാന പങ്ക് വഹിക്കുന്നു എന്നതാണ് അനുഭവസ്ഥർ പറയുന്നത് ശുദ്ധാമായ ആഹാരങ്ങൾ കൂടി എങ്ങനെ കഴിക്കാം എന്നും കൂടെ പറഞ്ഞു തരണം
Dr.Sreedevi.
തൃശ്ശൂരിൽ അയ്യന്തോളിൽ കാഞ്ഞാണി റോഡിൽ എലൈറ്റ് സൂപ്പർമാർ മാർക്കറ്റിനടുത ് ത ു ലാലൂർവ്വ് ്, റോഡിൽ ആണ് SBM Ayur Q TS clinic. കൂടുതൽ വിവരങ്ങൾക്ക് 8086001234/ 9539012506/ 9539012515/9745809600
ഡോക്ടർ എനിക്ക് മസ്സാജ് ചെയ്തപ്പോൾ എന്റെ വേദന മാറി താങ്ക് യു ഡോക്ടർ
ഒരായിരം നന്ദി
മാഡം thanks a lot.. ഈ ഒരു വീഡിയോ കണ്ടപ്പോൾ തന്നെ ഈ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു വളരെ ഉപകാരം പ്രദമായ വീഡിയോ 👌👌👍
ഈ അറിവ് പകർന്നു തന്ന ഡോട് കർക്കു ഒരായിരം നന്ദി👌😍❤️
🎉❤Dr ji താങ്കൾ ഒരു സംഭവം തന്നെ. താങ്കൾക്ക് ശത കോടി അഭിനന്ദനങ്ങൾ നേരുന്നു. കാരണം ഇന്നത്തെ കാലത്ത് പാവങ്ങൾ ക്ക് വേണ്ടി യാണ് താങ്കൾ ഇവിടെ നിർദ്ദേശം നൽകിയത്.Active Attractive,& Slective ആണ്. താങ്കൾ. ഇനിയും ഇനിയും ഇനിയും സസത്യ ഭാരത് മാതാ ശക്തി മാതാ എന്ന് അറിയപ്പെടുന്ന വർ ആയി ത്തീരും 🎉❤
8
എനിക്ക് 24 age ഒണ്ട്.. കുഞ്ഞിലേ അമ്മ എണ്ണ തേച്ചു കുളിപ്പിക്കാറുണ്ട്... ഇപ്പോഴും തുടരുന്നു... 😊നാല്പാമരാദി തേച്ചു ആണ് കുളിക്നെ.. എന്നിട്ട് പച്ച പയർ പൊടിച്ചു തേച്ചു കളയും... 😊... നല്ല ഒരു ഉന്മേഷം ആണ് 😊
പഠിച്ച അറിവ് എത്ര വ്യക്തമായിട്ടാണ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നത്. 🙏
സഹോദരി വിവരിച്ച ഇ അറിവുകൾ. പല ഡോക്ടർ മുതലാളി മാർക്കും.
പണമുണ്ടാക്കാൻ അവസരമായി .🙏
എനിക്ക് ഈ video നേരത്തെ കിട്ടിയായിരുന്നു. ഞാനിത് എല്ലാവർക്കും share ചെയ്തു. Thank u mam. ദൈവം അനുഗ്രഹിക്കട്ടെ 🤲🏻
Good information
Thanks dr.🎉
താങ്ക്സ് ഡോക്ടർ 🙏🙏
Super mam thanks
എനിയ് ഈ വിഡിയോ കിട്ടിയ അന്ന് മുതൽ ഞാൻ ചെയ്ത് തുടങ്ങി നല്ല മാറ്റം വന്നു ഒര് പാട് നന്ദിയുണ്ട് ഡോക്ടർ
Thankue mam
ഞാൻ പരീക്ഷിച്ചു. Good result.
നല്ല. അറിവ് ആണ്
Dr. Super👌🏻👌🏻👌🏻❤❤❤
Thanku ❤
Good morning Dr.Thanks Very much
ഇതെല്ലാം പറഞ്ഞു കൊടുക്കുന്ന ഡോക്ടർ ക്കു നന്ദി. 🙏
Ith pole wtloss cheyyunna simple ayittulla reethikalum dietum ee doctore kondu video cheyyamo cheytitundenkil link pls
Congratulations doctor ❤
Thank you for sharing this useful vedio 👌 ❤
തോൾ വേദന ഉണ്ട് ഉറങ്ങാൻ പോലും പറ്റുന്നില്ല. ഷർട്ട് ഇടാൻ വലിയ ബുദ്ധിമുട്ടാണ് എന്തായാലും മേഡം പറഞ്ഞ രീതി പരീക്ഷിച്ച് നോക്കട്ടെ
എന്റെ നടുവിനാണ് പ്രശ്നം രാവിലെ എഴുന്നേൽക്കുമ്പോൾ ഭയങ്കര ഒരു ഭാരം പോലെ എഴുന്നേൽക്കാൻ പറ്റുന്നില്ല അതിന് ഒന്ന് പറഞ്ഞു തരുമോ
God bless you🙏
Super madam
Mam 🙏🥰👍👏👏👏
നല്ല ക്ലാസ്സ് 👍👍👍👍👍👍👍
Thanks madam♥️♥️♥️
Thanks ❤🎉
ഞാൻ ചെയ്തു നോക്കിയിട്ട് ഒരിക്കൽ കൂടി കമന്റ് ഇടും. ഇപ്പോൾ ഞാൻ എന്റെ ഫ്രണ്ട്സിനും forward ചെയ്യും 👍🏻
I have a ligament sprain on my knee. What is your advice for it... Please🙏
Madam enikke neck shoulder valiya pain ayirunnu. Physio thersppy chaithu. Madamtjinte excercise chayunnunde kuravu thonnunnu
എല്ലാ points കളിലും ചെയ്യാതിരുന്നാൽ പ്രശ്നം ആണോ
🌹🌹🌷🌷
Very good information ❤❤❤
Good information🎉❤
Super ❤
Very good information 👍
Thank you Dr.for this valuable information. May God bless you 🙏
Thank you dear👍👍👍
Thanks dear
Thank You
ഗുഡ്മോർണിംഗ് മാഡം.. വളരെ നല്ലൊരു മെസ്സേജ് ആണ്. രാവിലെ കുളി കഴിഞ്ഞതിനു ശേഷമാണ് ഇത് കാണുന്നത്. വൈകിട്ട് ഉള്ള കുളി മുതൽ ചെയ്തു നോക്കാം താങ്ക്യൂ യു🙏🙏🙏🙏
കഴുത്ത് കുഴിഞ്ഞും ചുളിവുകളും വരുന്ന അതിന് എ ന്തു ചെയ്യണം
Thanks
Ee doctorude perum details um idumo?
check first command
Madam I got fantastic result doing the same for last 1 week..My day starts fro 3:36 m 3.30 mng. So I had enough time to do the same.Thanks a lot.🙏🙏👍👍👍❤️❤️
Madam, verikkos wain enthucheiyanam
😊😊
കാലിന്റെ മടമ്പ് വേദനക്ക് എന്താണ് ചെയ്യേണ്ടത്
Uric acid test cheyth nokk
ചെയ്യതു നോക്കും ഉറപ്പായിട്ടു
👍👍👍
Nanni
Subscribed ❤
Good information
വേദന അസഹ്യമുള്ളവർ ചെയ്യും...
Thyrod.und.enganachayyamo
🙏🙏👍👍
കൈ മരപ്പിനു എന്തു ചെയണം മാഡം
❤
Where is your hospital
How can we contact you??
check first command
check first command
Good information,,🌹🙏
Sarada Mandiram😊
Ee doctorude contact details onnu parayumo pls🙏
❤❤❤❤ ഈ mam ന്റെ പേര് എന്താണ്🥰🥰🥰🥰
check first command
എനിക്ക് വർഷങ്ങൾക്കുമുൻപ് മുതൽ പരിചയമുള്ള ഡോക്ടറാണ്. പണത്തിനു വേണ്ടി എന്നും പറയുന്ന ആളല്ല. സത്യസന്ധത എന്ന് പറഞ്ഞാൽ ഇവർ പറയുന്നതാണ്. ഇത്തരക്കാരെ ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ കണ്ടെത്താൻ കഴിയില്ല. ബോഡി മസാജിനെക്കുറിച്ച് അധികം പേർക്കും അറിയില്ല. വേദനസംഹാരി ഭക്ഷണം പോലെ കഴിക്കുന്നവരാണ്.
Thank you Mam 🙏
❤❤❤❤ good
തലയിൽ നീർ കിട്ടുന്നതിന് എന്താണ് ചെയ്യുക
തലയിൽ നിന്നും നീർ കിട്ടുമോ?
😂😂
ഈ ഡോക്ടറുടെ ഹോസ്പിറ്റൽ എവിടെ ആണ് ഒന്ന് അറിയിക്കുമോ? മൊബൈൽ നമ്പർ ഒന്ന് തരുമോ അറിയുകയാണെങ്കിൽ...
തൃശൂർ sbm ayur
check first command
@@NishaSalu-g5f Thanks🙏
നോക്കിട്ട് പറു പാടി പറയും 👍
Ok
Thank youma
Where is your hospital please
check first command
മേടം പറഞ്ഞപോലെ പരീക്ഷിച്ചിട്ട് നോക്കട്ടെ
Shylaja❤
🙏🙏
👌🏻❤️👍🏻
😘😊👍
കൊളസ്ട്രോൾ കുറയാനുള്ള മരുന്ന് പറഞ്ഞ് തരാമോ
നമസ്ക്കാരം മേഡം പറയുന്ന വ്യായമം വളരെ അത്യാവശ്യമാണ് പക്ഷെ ഇത് വരുന്നതിൻ്റെ കാരണങ്ങൾ കൂടെ പറഞ്ഞു തരണം വയറസ് മാത്രം കേറിയിട്ടാണെന്ന് തോന്നുന്നില്ല എണ്ണകളിലും മത്സങ്ങളിലും പാലുൽപ്പന്നങ്ങളിലും നട്ട്സ് കളിലും ഉപയോഗിക്കുന്ന കെമിക്കലുകൾ പ്രധാന പങ്ക് വഹിക്കുന്നു എന്നതാണ് അനുഭവസ്ഥർ പറയുന്നത് ശുദ്ധാമായ ആഹാരങ്ങൾ കൂടി എങ്ങനെ കഴിക്കാം എന്നും കൂടെ പറഞ്ഞു തരണം
പുരുഷന്മാർക് ഈ മസാജ് ചെയ്യാമോ മറുപടി പ്രതീക്ഷിക്കുന്നു
കഷ്ടം
Can we get contact detail for the doctor or address for dr consultantation
check first command
മാഡം ഈ കേൾക്കുന്ന ആരും ഇത് ചെയ്യില്ല അവർ എല്ലാവരും ഇത് കേൾക്കുക മാത്രം അതേയുള്ളൂ
G̺o̺d̺ b̺l̺e̺s̺s̺ y̺o̺u̺
മൈഗ്രൈൻ തലവേദനക്ക് വല്ല മരുന്നുണ്ടാ
ലാബിൽ പോയി ബ്ലഡ് കുറവ് ഉണ്ടോ എന്ന് നോക്കുക HB കുറവുണ്ടെകിൽ അതിനുള്ള ഡോക്ടറെ കാണുക. രക്ത കുറവുണ്ടെകിൽ മൈഗ്രൈൻ ഉണ്ടാകാം. 👍
Kulas eniyum kelkanam
ഈ ഡോക്ടറിന്റെ ക്ലിനിക്ക് എവിടെയാണ്,
Trichur
@llakshmitv976 തൃശ്ശൂരിൽ എവിടെയാണ്, ക്ലിനിക്കിന്റെ പേര് പറയുമോ
Sbm ayur
❤❤❤🎉🎉❤❤❤
Thanku dear ❤🎉
നടുവേദന എന്ത് ചെയ്യണം mam?
ഡോക്ടറുടെ nomber കിട്ടുമോ 🙏🙏🙏🙏
check first command
@plumsmedia_asia 🙏
കറക്റ്റ് ആണ്
നടു വേദനക്കോ
Madam vedanayanu ellam
മലയാളി പെണ്ണുങ്ങൾ കൂടുതലും ദിവസവും കുളിക്കില്ല... മടിച്ചികളാണ്..
Ella malayali pennungaleyum ariyallo😂
കുഴിയിൽ മസാജ് ചെയ്ത് കുഴിയിലേക്ക് പോകാതെ നോക്കണം ഓരോ ഉടായിപ്പ്
എന്താ ല്ലേ 😊MBBS ഉം PG യും വെരുദെ ആയി
Thank you mam
♥️♥️♥️♥️
👍👍❤️❤️