ഡിയർ ഫ്രണ്ട് ഗുഡ് ഈവനിംഗ് വളരെ ശരിയാണ് തെങ്ങിൻ തൈകളുടെ കടകൾ ഇതുപോലെ വെട്ടി കിളച്ചു വൃത്തിയാക്കി ചപ്പും ചവറും തോട് കേറിയിട്ട് കുമ്മായം അല്ലെങ്കിൽ നീറ്റ് കക്ക ഇട്ടുകൊടുത്താൽ തീരെ കായ്ക്കാത്ത വലുതായി നിൽക്കുന്ന തെങ്ങിൻതൈകൾ കായ പിടിക്കാനും പൂക്കാനും നല്ല സാധ്യതയുണ്ട് കുറെ നല്ല കാര്യങ്ങൾ തെങ്ങിനെ കുറിച്ച് പറഞ്ഞു തന്നതിനും കാണിച്ചു തന്നതിന് വളരെ സന്തോഷം നന്ദി
നിയർ ഫാൻ ഗുഡ് മോർണിംഗ് ഞാൻ താങ്കളുടെ ഈ വളരെ ഉപകാരപ്രദമായ തെങ്ങ് കൃഷിയുമായി ബന്ധപ്പെട്ട അതിൻറെ മരുന്നും പുഷ്പിച്ച് തുടങ്ങുന്നതും തുടങ്ങിയ വിശേഷങ്ങൾ വളരെ ഇഷ്ടത്തോടെ കൂടി വീണ്ടും ഒരു ആവർത്തി കണ്ടു നന്ദി
പതിനഞ്ച് ദിവസം കഴിഞ്ഞ് തെങ്ങിൻ ചുവട്ടിൽ ചെയ്യേണ്ട കാര്യം ഇപ്പോൾ തന്നെ ചെയ്ത് കാണിക്കാൻ പറ്റുമോ അവർ അതിൽ എടുത്ത് പറയുന്നുണ്ടല്ലോ പതിനഞ്ച് ദിവസം കഴിഞ്ഞാണ് അടുത്ത വളപ്രയോഗം എന്ന് അത് കേട്ടില്ലായിരുന്നോ ഞാൻ എന്തായാലും അടുത്ത video കൂടി കാണാൻ തീരുമാനിച്ചിട്ടുണ്ട് frienda

0😮😅😊😅😊😊😊
നല്ലതായി പറഞ്ഞ് മനസ്സിലാക്കിതന്നു.നല്ലൊരുവീഡിയോ👍L
വളരെ ഉപകാരപ്രദമായ വീഡിയോ Good sharing
നിയർ ഫാൻ ഗുഡ് മോർണിംഗ് ഞാൻ താങ്കളുടെ ഈ വളരെ ഉപകാരപ്രദമായ തെങ്ങ് കൃഷിയുമായി ബന്ധപ്പെട്ട അതിൻറെ മരുന്നും പുഷ്പിച്ച് തുടങ്ങുന്നതും തുടങ്ങിയ വിശേഷങ്ങൾ വളരെ ഇഷ്ടത്തോടെ കൂടി വീണ്ടും ഒരു ആവർത്തി കണ്ടു നന്ദി
ചേച്ചി 🥰വളരെ ഉപകാരപ്രദമായ വീഡിയോ Good sharing 👍👍♥️♥️♥️L
നല്ല അറിവ്, ഞാൻ എല്ലാ വർഷവും 2 kg ഇത്തിൽ, 5 kg കടലപിണ്ണാക്ക് 1 ചാക്ക് ആട്ടിൻകാഷ്ടം എന്നിവ ചേർക്കാറുണ്ട്, ആകെ 4 തേങ്ങേ ഉള്ളൂ
Chetta nalu thenga kittunna thengu vetti kalayuka.athu ketu aayirikkum
@@alexmathew6613 4 തെങ്ങ് എന്നാണ് പറഞ്ഞത്
Oh adipoly sharing😍😍
Nice sharing my friend, thank you very much, have a great day
Nice video ❤❤useful information ❤❤❤❤
👌👌👌👌
സമയം പോക്കുകയാണ് ചേച്ചിയുടെ ലക്ഷ്യം
Useful video❤❤
Kavala prasangam ethra bhedam.veruthe15minut
Poyathu micham.
Useful video
കൊള്ളാം പക്ഷേ വളരെ നീണ്ടുപോയി
ഉപകാരപ്രദമായ വീഡിയോ ആണ് 👍
🎉🎉
👌👌👌
കൊള്ളാം വീഡിയോ വളരെ നന്നായിട്ടുണ്ട്❤❤❤👍👍👍
Ithano ithra neram valambiyath😅
കൃഷി ഓഫീസർ പറഞ്ഞിരുന്നോ ടിപ്പ് ക്ലിമേക്സിൽ പറയാൻ
ഒലക്കയുടെ മൂട്😅
Nalla avatharanm 👌👌
Wow❤️❤️q
Please come to 4:49 the point. We hv work.
Neeti. Valikadhe. Parayu. Mole
ഇതെല്ലാം ഞാൻ ചെയ്ത് നോക്കി പക്ഷെ തെങ്ങേൽ ഓരോ കുലയിൽ 4,5 തേങ്ങ കിട്ടും
Great upload
Nice sharing
കൃഷി സമയം കളയാനും ഉപകാരവും ജീവിതത്തിന്
👌👌👌👍👍👍 9:41
Jfk
Karivepinu thadamittu oru vedio kanichallo... Ennitt ath nannayi vanno.
ഇത് മെഗാ സീരിയൽ ആണോ? കാര്യമായ ഭാഗം അടുത്ത എപ്പിസോഡിൽ. ആൾക്കാരെ വിഡ്ഢിയാക്കുന്നതിനും ഒരു ലിമിറ്റുണ്ട് !
പതിനഞ്ച് ദിവസം കഴിഞ്ഞ് തെങ്ങിൻ ചുവട്ടിൽ ചെയ്യേണ്ട കാര്യം ഇപ്പോൾ തന്നെ ചെയ്ത് കാണിക്കാൻ പറ്റുമോ അവർ അതിൽ എടുത്ത് പറയുന്നുണ്ടല്ലോ പതിനഞ്ച് ദിവസം കഴിഞ്ഞാണ് അടുത്ത വളപ്രയോഗം എന്ന് അത് കേട്ടില്ലായിരുന്നോ ഞാൻ എന്തായാലും അടുത്ത video കൂടി കാണാൻ തീരുമാനിച്ചിട്ടുണ്ട് frienda
DON'T REPEAT IT
Kureneramayikrishiofeeserparanjukondirikkunnath
ഇങ്ങനെ തെങ്ങിൻ ചുവട്ടിൽ കുമ്മായമിടുന്നതിന്
ഇതുപോലെ കഥ പറയണോ?
എന്തോന്നാ ചേച്ചി ഇത്?
Repeat repeat
Va)ichu neettathe parayu. Borati
വെറുതെ മനുഷ്യൻ്റെ സമയം കളയണോ
ഒന്നു കാര്യം പറയടോ
ഒന്ന് പറഞ്ഞു thulaikk മോളെ, കുറെ neram ആയല്ലോ
Good sharing
Nice sharing