Low cost borewell work | കുറഞ്ഞ ചിലവിൽ 4 മണിക്കൂർ കൊണ്ട് കുഴൽ കിണർ കുത്തി | കിണർ നിറഞ്ഞു വെള്ളം 🥰

Поділитися
Вставка
  • Опубліковано 25 сер 2024
  • 4 വർഷത്തിന് ഇടയ്ക് രണ്ടു തവണ ആയിട്ട് കുത്തിയ കിണർ പണി വെള്ളം കീട്ടില്ല എന്നുള്ള അവസ്ഥയിൽ കരിമ്പാറ കണ്ടു നിർത്തി വെയ്ക്കേണ്ട അവസ്ഥ വന്നപ്പോൾ സത്യസന്ധനായ പാറ പൊട്ടിക്കാൻ വന്ന പൗസ്‌ലോസ് ചേട്ടന്റെ അഭിപ്രായ പ്രകാരം ആണ് കിണറിനോട് ചേർന്ന് തന്നെ പത്തടി ദൂരത്തിനുള്ളിൽ ഒരു കുഴക്കിണർ കുത്താമെന്ന തീരുമാനത്തിൽ എത്തിയത്. വെള്ളം കിട്ടിയേ തീരു എന്ന എന്റെ ദൃഢനിശ്ചയത്തിന്റെ പേരിൽ ആയിരുന്നു ഞങ്ങളുടെ ഈ തീരുമാനം.
    Satellite മെഷീൻ ഉപയോഗിച്ച് ബൂഗർഭ ജലം കണ്ടെത്തുന്ന സ്ഥാനക്കാരൻ ആയിരുന്നു സ്ഥാനം കണ്ടത്.4500 രൂപയാണ് അന്ന് ആയത്.തുടർന്ന് കിണർപണി ആരംഭിച്ചു 300-400 അടിയ്ക്കുള്ളിൽ വെള്ളം കാണുമെന്നായിരുന്നു പറഞ്ഞിരുന്നത്. എങ്കിലും 125 അടിയിൽ വെള്ളം കാണുകയും തുടർന്ന് 200 അടിയിൽ വെള്ളത്തിന്റെ പ്രഷർ കൂടുതൽ ആയതിനാൽ കുഴിക്കാൻ പറ്റാത്ത അവസ്ഥയിൽ നിർത്തുകയും ചെയ്തു. ആകെ 40000 രൂപയിൽ താഴെ ആയിരുന്നു. എന്തായാലും മനസ്സ് നിറഞ്ഞു. സന്തോഷമായി 🙏🙏🙏detail of borewell അടിക്ക് 100 രൂപ പിന്നെ പൈപ്പ് 17000.

КОМЕНТАРІ • 33

  • @rinurajan6585
    @rinurajan6585 3 місяці тому +2

    കഴിഞ്ഞ ദിവസം ആണ് ചേട്ടന്റ വീഡിയോ കണ്ടത്.. ശെരിക്കും വിഷമം ആയി ആ മുഖം കണ്ടിട്ട് ഇപ്പോൾ ആണ് സന്തോഷം ആയത്.. വെള്ളം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ശെരിക്കും അനുഭവിച്ചതാ ഞങ്ങൾ.... ഇനിയുള്ള പണികൾ പെട്ടന്ന് തീരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @user-nc8ti5ww8q
    @user-nc8ti5ww8q 2 місяці тому +1

    Chetta Nala video ayerunu good luck 😊🎉🎉

  • @sameerev
    @sameerev 3 місяці тому +1

    എന്റെ വീടിന് വേണ്ടി കിണർ പണി ആരംഭിക്കുകയും പാറ കണ്ടത് മൂലം പ്രതിസന്ധി ആയ അന്ന് ഇതേ അനുഭവം ഉള്ളവരെ യൂട്യൂബിൽ തപ്പിയപ്പോ ആദ്യം കണ്ടതും നല്ല വിഷമം തോന്നിയതും നിങ്ങടെ വീഡിയോ കണ്ടൊപ്പോഴാണ്..
    ഇപ്പോൾ കുഴൽ കിണറിലൂടെ വെള്ളം കിട്ടിയത് അറിഞ്ഞപ്പോൾ നല്ല സന്തോഷമായി
    കണ്ണൂരിൽ നിന്നും സമീർ

  • @user-eb4pf7yk7i
    @user-eb4pf7yk7i 3 місяці тому +1

    👍👍👍

  • @santhosh4006
    @santhosh4006 3 місяці тому +1

    മഴവെള്ളം recharging ചെയ്യാനുള്ള സൗകര്യം ഉണ്ട്

    • @SREEKUTTAN-THODUPUZHA
      @SREEKUTTAN-THODUPUZHA  3 місяці тому

      ഒന്ന് പഠിക്കണം എന്നിട്ട് ചെയ്യാം

  • @krishnakumarpv2589
    @krishnakumarpv2589 3 місяці тому +1

    Masha vellam sekarichal mathi bro.

  • @manojkumar-eg5le
    @manojkumar-eg5le 3 місяці тому +1

    If ur mentioned all details price then it will very useful all leseners

    • @SREEKUTTAN-THODUPUZHA
      @SREEKUTTAN-THODUPUZHA  3 місяці тому

      ഈ വീഡിയോ കണ്ടിട്ട് അതിന്റെ discription നോക്കു 🙏

  • @user-ho5ri6tz3t
    @user-ho5ri6tz3t 3 місяці тому +1

    🎉🎉🎉

  • @jamshi0452
    @jamshi0452 3 місяці тому +1

    Vellam kittiyallo ❤❤❤❤❤ annatha kinar enthu chaidu

    • @SREEKUTTAN-THODUPUZHA
      @SREEKUTTAN-THODUPUZHA  3 місяці тому +1

      സംഭരണി ആയി ഉപയോഗിക്കാനാണ് പ്ലാൻ

  • @SafeerSefi
    @SafeerSefi 3 місяці тому +1

    100 level il Vellam kamdittum 365 vare 7" boreWell adichu, agriculture aavashyam koodi ullathu kond. pandu muthal nallom Vellam undayirunna Kinar um Kulav um vattiyath kaaranam.

  • @manojkumar-eg5le
    @manojkumar-eg5le 3 місяці тому +1

    Full details not mentioned 😢😢😢😢

  • @Hackerpro3.0
    @Hackerpro3.0 3 місяці тому

    അടി ki rate??
    Motor rate??

    • @SREEKUTTAN-THODUPUZHA
      @SREEKUTTAN-THODUPUZHA  3 місяці тому

      എനിക്ക് 100 നു ചെയ്തു തന്നു. നല്ല dealings ആണ്

    • @SREEKUTTAN-THODUPUZHA
      @SREEKUTTAN-THODUPUZHA  3 місяці тому

      motor ente പരിചയക്കാരന്റെ കടയിൽ നിന്ന് വാങ്ങിച്ചു പിടിപ്പിച്ചപ്പോ 28000

    • @Hackerpro3.0
      @Hackerpro3.0 3 місяці тому

      @@SREEKUTTAN-THODUPUZHA thrisssur side 90 ആണ് rate

  • @aneeshsasidharan2371
    @aneeshsasidharan2371 3 місяці тому +1

    Ivaruda Number oru idamo

  • @promodbhaskar2362
    @promodbhaskar2362 3 місяці тому +1

    സ്ഥാനം കണ്ടയാളുടെ Contact number തരാമോ?

    • @SREEKUTTAN-THODUPUZHA
      @SREEKUTTAN-THODUPUZHA  3 місяці тому

      എന്റെ കയ്യിൽന്ന് miss aayi ഞാൻ എടുത്ത് തരാം