പിന്നെ ഞാൻ പറഞ്ഞുതരാം ഒരു ഐഡിയ യൂസുഫ് സൂറത്തിൽ 33 ആം ആയത്തും ഇമ്രാൻ സൂറത്തിലെ 14 ആം ആയത്തും രണ്ടും 19 ദിവസം 33 വട്ടം ഓതി നോക്കൂ insha allah പിന്നെ അന്യ പെണ്ണിനോട് ചാറ്റിങ് ചയ്യുകയില്ല ഓതിയതിനു ശേഷം പറയുമോ
ഷഹന ആണോ. സഹോദരി നിങ്ങളുടെ ഭർത്താവ് ഇപ്പോഴും വേറെ സ്ത്രീയുമായി ചാറ്റിങ് ഉണ്ടോ. Real പറയു. അത് stop ചെയ്യാൻ നിങ്ങൾക്ക് തന്നെ ചെയ്യാൻ പറ്റിയ trick ഉണ്ട്. Reply തരണേ
ഉസ്താദേ എന്റെ ഭർത്താവിന്റെ പെരുമാറ്റം കാരണം ഞാൻ ഒരുപാട് വേദനയിൽ ആണ്. ഞങ്ങൾക്ക് പരസ്പരം സ്നേഹത്തോടെ ജീവിക്കാനുള്ള തൗഫീഖ് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲😢
ഉസ്താതെ ഞാൻ സഹിച്ചതിനും ക്ഷമിച്ചതിനും കണക്കില്ല. മക്കളെ ഓർത്തു മാത്രം. എന്റെ മകൻ ഇപ്പോൾ ഹാഫിള്വാവാൻ പഠിക്കുന്നു. എന്റെ നിർബന്ധപ്രകാരം. Husbandinu കുറച്ചു മാറ്റം ഉണ്ട്. മോൻ എത്രയും പെട്ടന്ന് ഹാഫിലാവാൻ ദുആ ചെയ്യണേ.... 🥲🤲🤲
എന്റെ ഭർത്താവ് ഒരുപാട് സ്ത്രീ മായി ചാറ്റുണ്ട് ഞാൻ കണ്ടിട്ടുണ്ട് സഹിക്കാൻ കഴിയുന്നില്ല ഭർത്താവ് പറയുന്നത് കേട്ട് മക്കളെയും നോക്കി ജീവിക്കുമ്പോൾ അദ്ദേഹം അന്യ നാട്ടിൽ വേറെ സ്ത്രീ കള് മായി ബന്ധവും മറ്റുള്ളവരുടെ മുന്നിൽ husband നല്ലവനും പാവവും മാണ്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവിനെ എത്ര സ്തുതിചാലും മതി വരില്ല ഈ സ്പീച് കേട്ടപ്പോഴും msgukalum വായിച്ചപ്പോഴും എന്റെ ikka എന്നെ നന്നായി നോക്കുനുണ്ട് ഞാൻ ഒരു യതീം ആയത് കൊണ്ടാണ് എന്നെ കെട്ടിയത് അതും ikka ഗൾഫിൽ ആയപ്പോൾ ആണ് എന്നെ ikkante ummayum uppayum കാണാൻ വന്നത് അവർക്ക് ഇഷ്ട്ട പെട്ടപ്പോൾ പിന്നെ ikka ഒന്നും നോക്കിയില്ല മുട്ടായി തെന്ന് മോതിരം ഇടലും ഒക്കെ കയിഞ്ഞ് ഒരു വർഷം കയിഞ്ഞ് ikka നികാഹിന് vennapoya എന്നെ നേരിൽ കണ്ടത് ഇപ്പോ എന്റെ എല്ലാ ഇഷ്ട്ടങ്ങളും നടത്തി therunud നന്നായി nookkunud നല്ല പെരുമാറ്റം ആണ് ❤❤❤❤❤❤എല്ലാർക്കും അങ്ങനെ ഒരു മനസ് ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻
എന്നോടൊന്നു മനസ്സ് തുറന്നു സംസാരിക്കാനോ, എന്റെ വിഷമങ്ങൾ കേൾക്കാനോ ഉള്ള മനസ്സ് എന്റെ ഭർത്താവിനില്ല... ബാക്കി എല്ലാ കാര്യങ്ങളും ചെയ്‌തു തരും..... ഒന്ന് സംസാരിച്ചു ഇത് വരെ ഞങ്ങൾ ഇരുന്നിട്ടില്ല.... മക്കൾക്കു വേണ്ടി എല്ലാം സഹിക്കുന്നു.... ജീവൻ ഇല്ലാതാക്കാൻ പോലും പലപ്പോഴും തോന്നിയിട്ടുണ്ട്..... കുഞ്ഞു മക്കളുടെ മുഖം കാണുമ്പോൾ നിസ്സഹയാണ് 😢😢😢😢
അതു മിക്ക ഭർത്താക്കന്മാരും അങ്ങനാ... എന്റെ husbandum അങ്ങനാ... ഇപ്പൊ ഞാൻ കേറി ഓരോന്ന് പറയും... Love you എന്നൊക്കെ 😂😂😂 പിന്നെ നീ കെട്ട്യോനെ എന്താ വിളിക്കാറ്.. ഞാൻ നോക്കീം ഇങ്ങള് എന്നൊക്കെയാണ്... അങ്ങനെ വിളിക്കുന്ന ഞാൻ ചെലപ്പോ ഇക്കൂ, ഇക്കാ എന്നൊക്കെ വിളിക്കും... ചെലപ്പോ കുട്ടാ എന്നൊക്കെ വിളിക്കും അപ്പൊ ചിരിക്കും... അങ്ങനെ നീ കേറി mind... അവർ ഇങ്ങോട്ട് മിണ്ടും എന്ന് കരുതി നിന്നിട്ട് കാര്യല്ല... പിന്നെ അവർ mblil ആണെങ്കിൽ ഫിലിം ഒക്കെ കാണാണ് എന്നുണ്ടെങ്കിൽ ഓരേ കയ്യിന്റെ ഉള്ളിൽ കൂടി കേറി അതു കാണാ😂അതൊക്കെ നടക്കൊള്ളു...
ഉസ്താദ് ജീവിതത്തിൽ ഒരുപാട് സങ്കടപെട്ടിട്ട് ഉണ്ട് കരഞ്ഞു തീർത്തിട്ട് ഉണ്ട്. കൂടെ നിന്ന് കൊണ്ട് മറ്റൊരു ത്തി യുടെ കൂടെ ആണ് എന്ന് അറിയാൻ ഞാൻ ഒരു പാട് വൈകി നാട്ടിൽ പാട്ടിൽ ആയപ്പോൾ ആണ് ഞാൻ അറിഞ്ഞത്. പിന്നെഅവളുടെ ഭർത്താവിന്റെ വക എനിക്ക് ഒരു പാട് ചീത്ത. അതും 7 വർഷം കഴിഞ്ഞു ഗർഭിണി ആയി 7മാസത്തിൽ എന്റെ vtl വന്നു അയാൾക് പറയാൻ ഉള്ളത് എന്നെ പറഞ്ഞു അതും നിങ്ങളെ പോലെ ഉള്ള ഒരു ഉസ്താദ് ഭർത്താവും അയാളുടെ ഭാര്യയും കാട്ടിയതിന്. ശിക്ഷ എനിക്ക്. അത് കാരണം ഭർത്താവിന്റെ vtl പോലും നമുക്ക് കിട്ടിയിരുന്ന സ്നേഹവും സന്ദോഷസവും ഇല്ലാതായി. ഇന്ന് എന്റെ മോൾക് 3വയസ്സ് ആയി ഇപ്പോഴും വലിയ മാറ്റം ഒന്നുംഇല്ല. സഹിക്കുന്നു എല്ലാം. എനിക്ക് ഒരു ഉമ്മ ഒള്ളു പ്രായം കൂടുതൽ ആണ്. ജീവിക്കാൻ ജോലി ഇല്ല മുതലും ഇല്ല. ഒരു കാത്തിരുന്നു കിട്ടിയ മോൾ ആണ് എല്ലാം അവൾക് വേണ്ടി സഹിക്കും വല്ലാതെ മനസ്സിൽ വിഷമം ആണ് നിസ്കാരം പോലും പലപ്പോഴും തെറ്റാറുണ്ട് ഒന്നും ചിന്തിക്കാൻ പറ്റുന്നില്ല മനസ്സമാധാനം ഇല്ല. എനിക്ക് വേണ്ടി എല്ലാരും പ്രാർത്ഥിക്കണം. ഒരു വീട് പോലും എന്റെ മോൾക് ഇല്ല. എന്റെ ടെൻഷൻ മാറാനും
ഉസ്താതെ എന്റെ ഭർത്താവും മറ്റു പെണ്ണുങ്ങളോട് ചാറ്റ് ചെയ്തും വീഡീയോ കോൾ വിളിച്ചിട്ടും നടക്കും ഞാൻ കണ്ടിട്ടുണ്ട് സഹിക്കാൻ പറ്റുന്നില്ല എനിക്ക് മൂന് പെണ്മക്കളാണ് അവരെ ഓർത്തു ആരോടും പറയാതെ സഹിച്ചു കഴിയുന്നു
Same അവസ്ഥ 🥹😢 എന്റെയും husband പെണ്ണുങ്ങളും ആയിട്ട് ചാറ്റ് ഉം കാൾ ഉം എന്നോട് ഒരു സ്നേഹം പോലും ഇല്ല 😢 എനിക്ക് രണ്ട് പെണ്മക്കൾ ആണ് 🤲 husband ഗൾഫിൽ ആണ് എന്നെ വിളിക്കാറില്ല 😢😢
സഹിക്കാൻ പറ്റാത്ത പലതും കണ്ടു. വിശ്വാസം നഷ്ടപ്പെട്ടിട്ടും നന്നാവാൻ അവസരം കൊടുത്തു. ചെയ്യില്ല പറഞ്ഞുസത്യം ചെയ്തു. എന്നിട്ടും വീണ്ടും വീണ്ടും അതുതന്നെ.ആരോടും ഞാൻ പറഞ്ഞില്ല പറഞ്ഞാലും ആരും അത് വിശ്വസിക്കില്ല. കാരണം അയാൾ അത്രത്തോളം പകൽമാന്യൻ ആണ്.ഞാൻ നരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചു പക്ഷെ അത് പരാജയപെട്ടു.അത് hus കണ്ടു.അപ്പോയെങ്കിലും നന്നാവും വിചാരിച്ചു അതും പോയിക്കിട്ടി.വീണ്ടും അതു തന്നെ അവസാനമായി ഒരു പരീക്ഷണം കൂടി ഇനിചെയ്‌താൽ ഒരു അവസരം ഇല്ല എന്റെ മക്കളെ കൊണ്ട് ഞാൻ അയാളിൽ നിന്ന് പോവും.പട്ടിണി കിടന്നു ജോലി ചെയ്താണീലും ഞാൻ അവരെ നോക്കും. വിവാഹം തിനോടുള്ള വിശ്വാസം പോയി.
ഇതാണ് എന്റെയും അവസ്ഥ, എന്നോട് സ്നേഹമാണ്,,, പക്ഷെ പിന്നെന്താ എന്ന് മനസിലാവുന്നില്ല.. മനസ് നമ്മള് വിചാരിക്കുന്നിടത്തൊന്നും നികുന്നില്ല,,,, ya allah,,,,,,,,😢😢😢
എന്റെ ഫർ താവിനും ഉണ്ട് കൊറെ ഗ്രുപ്പിലും മറ്റുപെണ്ണുങ്ങൾഉമായിട്സ്‌നേഹമ എന്നെ മാറ്റി നിറുത്തിരിക്കുവാ 😥gallfil വെച്ച് തുടകിയതാ കഫീറു ആയ പെണ്ണുപുള്ള യുമുണ്ട് ദുഹാച്ചയ് ഉസ്താദ്
കല്യാണം കഴിഞ്ഞു 2 week ആയപ്പോ മുതൽ ഞാൻ കണ്ടു കൊണ്ടിരിക്കുന്നു എന്റെ ഭർത്താവ് അന്യപെണ്ണുങ്ങളോട് അശ്രീല msg call എല്ലാം കാണാൻ തുടങ്ങിയിട്ട്, കല്യാണത്തിന് മുന്പും ശേഷവും ഇങ്ങനെ തന്നെ, ഇപ്പോൾ 5 വർഷം ആയി 😔😔😔 എല്ലാം സഹിക്കുന്നു
എന്റെ ഭർത്താവ് മദ്യപിക്കും. അത് ദുആ ചെയ്ത് മട്ടൻ പറ്റും എന്ന വിശ്വാസത്തിൽ വര്ഷങ്ങളായി ദുആ ചെയ്ത് വരുന്നു. അങ്ങനെ ഇരിക്കെ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. സഹിക്കാൻ കഴിഞ്ഞില്ല എനിക്ക്. ഞാൻ എല്ലാം മതി എന്നും പറഞ്ഞു വീട്ടിൽ പോയി. പക്ഷെ എനിക്ക് അതിനും കഴിഞ്ഞില്ല. എനിക്ക് എന്റെ ഇക്കയെ ഇഷ്ടമാണ്. എന്നെന്നേക്കുമായി നഷ്ടപ്പെടും എന്നോർത്തപ്പോൾ തിരിച്ചുവന്നു ഞാൻ ചെയ്തത് ശെരിയാണോ
Enne husband m kuttukarane wife m mayi chattcheyunud najan mosham maya ridiyil kadunund usthade ente husband nalla sobhvam mavan duhaa cheyanne orubhad saghadathilannn 😢
എന്റെ ഭർത്താവിന് അയാളുടെ വീട്ടിൽ ഇങ്ങനെ ഒരു ആളുണ്ട് എന്ന് ഓർമ പോലും ഇല്ല.. അവർക്ക് ഫോണിൽ മറ്റു പെണ്ണുങ്ങളുമായി ചാറ്റ് ചെയ്ത് നടക്കുന്ന പണിയാണ്. ചിലവിന് പോലും തരില്ല ഉസ്താദേ...
എന്റെ husband വന്നു കയറിയ ഫോണിന്റെ മുന്നില വേറെ പെണ്ണ് ആയിട്ട് ചാറ്റിങ് ഉണ്ടോ എന്ന് അറിയില്ല പക്ഷെ എനിക്ക് സംശയം തോന്നുന്നു അങ്ങനെ എന്തെങ്കിലും ഉണ്ടോ എന്ന് ദുആ ചെയ്യണം 😌
അല്ലാഹ് വെറും സംശയത്തിന്റെ പേരിൽ ഒരു തെറ്റിധരണയും പാടില്ല ഇത്ത ഇതെനിക്കും തോന്നിയത് ആണ് but ഞാൻ ഇതുവരെ ആ പോണിൽ നിന്നും ഒരു പെണ്ണിന്റെ ചാറ്റ് കണ്ടില്ല എന്തായാലും അല്ലാഹുവിനെ മറക്കാൻ pattila
Enta husband angneya enod onum samsarikarilaa... Angnetha character enna prnjit ulath... Njn onum pryila karanm agne analo nnu vicharichu... Orikal njn room il ninu hall lek vannpo al phone il nokki chirichu samsarikunu.. video call ayirikum ...arodelm first divasm cheriya dought adichu... Pine pinem kandu njn ith chothich apo pryunu veruthe family' ilathakruth ennu marupadi 😢.. pine inn nokiyapo oru Penn vilikunu messenger il enik ane messenger enthannu pokum arila😢😢 sangadam sahikn vayya ee call al kandila messenger il call eduthila al urskm arnu apo normal call vilikunu😢😢😢😢.. enik vallathum kurv undo entho ini😥😥😥
രേഗഠഷിഫാമുറാദ്ഹാസിൽഅവാൻകടഠവിടാൻ ദുആചെയണഠ ഭർത്താവിന്റെ പീണകഠമാറിതീരീചുകുടികെടുപേകാൻദുആചെയണഠ ഉസ്താദ് വീട്ഇലവിട്ആവാൻദുആചെയണഠ സീഹ്ർബാതിലകാൻദുആചെയണഠ കാൽൻറമുറീവ്മാറാൻദുആചെയണഠ കാൽതരിപ്മാറാൻദുആചെയണഠ മാറത്തു ളളമുഴമാറാൻദുആചെയണഠ ഉസ്താദ് മകൾ പരികഷയിൽവീജയികാൻദുആചെയണഠ മകൾ അസുഖം മാറാൻ ദുആചെയണഠ
ഞാൻ അനുഭവിക്കുന്ന ഒരു കാര്യം ആണ് ഉസ്താതെ നല്ല മനസ്സ് വരാൻ ദുഹാ ചെയ്യണേ 😔😔
ഞാനും
@@shafeeqktp4906ഞാനും 🥲
നല്ല മനസ്സ് കൊടുക്ക് അല്ലഹ്🤲 മരിക്കുവോളം സ്നേഹ ത്തോടെ സമാദാനത്തോടെ ജീവിക്കാൻ തൗഫീഖ് നൽകണേ....... അല്ലഹ് 🤲🤲
എനിക്കും
ആമീൻ യാറബ്ബൽ ആലമീൻ
എന്റെ അവസ്ഥ ഇതു തന്നെ ഉസ്താദ് സഹിച്ചു ഷെമിച്ചു ജീവിക്കുന്നു കുട്ടികളെ ഓർത്തു ഉസ്താദ് ദുആ ചെയ്യണം
എന്റെ അവസ്‌ഥ നേരെ തിരിച്ചാണ്
Yenteyum🤲🤲🥲
പിന്നെ ഞാൻ പറഞ്ഞുതരാം ഒരു ഐഡിയ യൂസുഫ് സൂറത്തിൽ 33 ആം ആയത്തും ഇമ്രാൻ സൂറത്തിലെ 14 ആം ആയത്തും രണ്ടും 19 ദിവസം 33 വട്ടം ഓതി നോക്കൂ insha allah പിന്നെ അന്യ പെണ്ണിനോട് ചാറ്റിങ് ചയ്യുകയില്ല ഓതിയതിനു ശേഷം പറയുമോ
ഷഹന ആണോ. സഹോദരി നിങ്ങളുടെ ഭർത്താവ് ഇപ്പോഴും വേറെ സ്ത്രീയുമായി ചാറ്റിങ് ഉണ്ടോ. Real പറയു. അത് stop ചെയ്യാൻ നിങ്ങൾക്ക് തന്നെ ചെയ്യാൻ പറ്റിയ trick ഉണ്ട്. Reply തരണേ
@@Jinu545-z8cആണുങ്ങൾക്ക് ചെയ്യാൻ എന്ത് ഉണ്ടു പറയാമോ
എന്റെ ഭർത്താവ് പൈസക്കാരാണല്ല but ഞങ്ങൾ ഭയങ്കര സ്നേഹത്തിലും ഐക്യത്തിലും ആണ്. അൽഹംദുലില്ലാഹ് വല്ല്യ ആഡംബരം ഇല്ലെങ്കിലും ഞാൻ വളരെ സന്തുഷ്ടയാണ്
ഉസ്താദേ എന്റെ ഭർത്താവിന്റെ പെരുമാറ്റം കാരണം ഞാൻ ഒരുപാട് വേദനയിൽ ആണ്. ഞങ്ങൾക്ക് പരസ്പരം സ്നേഹത്തോടെ ജീവിക്കാനുള്ള തൗഫീഖ് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲😢
@@paralleluniverse298 okay
Ellam sariyavum 🤲🏼 ennum മഗ്‌രിബിന് നൂറുൽ ഇമൻ നാരിയത് സോലത്തു ഓള്ളമ സലാത്ത് പതിവാക്കുക 🤲🏼തീർച്ചയായും മാറ്റം കാണും അനുഭവം ഉണ്ട
Ellam sariyavum 🤲🏼 ennum മഗ്‌രിബിന് നൂറുൽ ഇമൻ നാരിയത് സോലത്തു ഓള്ളമ സലാത്ത് പതിവാക്കുക 🤲🏼തീർച്ചയായും മാറ്റം കാണും അനുഭവം ഉണ്ട
Ameen
Eas
ഉസ്താതെ ഞാൻ സഹിച്ചതിനും ക്ഷമിച്ചതിനും കണക്കില്ല. മക്കളെ ഓർത്തു മാത്രം. എന്റെ മകൻ ഇപ്പോൾ ഹാഫിള്വാവാൻ പഠിക്കുന്നു. എന്റെ നിർബന്ധപ്രകാരം. Husbandinu കുറച്ചു മാറ്റം ഉണ്ട്. മോൻ എത്രയും പെട്ടന്ന് ഹാഫിലാവാൻ ദുആ ചെയ്യണേ.... 🥲🤲🤲
എന്റെ ഭർത്താവ് ഒരുപാട് സ്ത്രീ മായി ചാറ്റുണ്ട് ഞാൻ കണ്ടിട്ടുണ്ട് സഹിക്കാൻ കഴിയുന്നില്ല ഭർത്താവ് പറയുന്നത് കേട്ട് മക്കളെയും നോക്കി ജീവിക്കുമ്പോൾ അദ്ദേഹം അന്യ നാട്ടിൽ വേറെ സ്ത്രീ കള് മായി ബന്ധവും മറ്റുള്ളവരുടെ മുന്നിൽ husband നല്ലവനും പാവവും മാണ്
Enteyum avastha ethane.allhu Ellam mattitharatte😢
@@FasaluRahman-ww9yu ഒരിക്കൽ പോലും ഇനി നീ ആ ഭർത്താവിന്റെ കൂടെ ബെഡ്‌റൂം ഷെയർ ചെയ്യണ്ട അയാൾക് എന്ധെലും അസുഖം വരാൻ ചാൻസ് ഉണ്ട്
Enteyum 😢
Same avastha😢pidikkumbo sorry ini ndavulann parayum adhil njn ang veeyum . Veendum idhanne😢
എന്തുചെയ്യാൻ. ...??? സ്വന്തം കാലിൽ നിൽക്കാൻ പഠിക്കൂ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവിനെ എത്ര സ്തുതിചാലും മതി വരില്ല ഈ സ്പീച് കേട്ടപ്പോഴും msgukalum വായിച്ചപ്പോഴും എന്റെ ikka എന്നെ നന്നായി നോക്കുനുണ്ട് ഞാൻ ഒരു യതീം ആയത് കൊണ്ടാണ് എന്നെ കെട്ടിയത് അതും ikka ഗൾഫിൽ ആയപ്പോൾ ആണ് എന്നെ ikkante ummayum uppayum കാണാൻ വന്നത് അവർക്ക് ഇഷ്ട്ട പെട്ടപ്പോൾ പിന്നെ ikka ഒന്നും നോക്കിയില്ല മുട്ടായി തെന്ന് മോതിരം ഇടലും ഒക്കെ കയിഞ്ഞ് ഒരു വർഷം കയിഞ്ഞ് ikka നികാഹിന് vennapoya എന്നെ നേരിൽ കണ്ടത് ഇപ്പോ എന്റെ എല്ലാ ഇഷ്ട്ടങ്ങളും നടത്തി therunud നന്നായി nookkunud നല്ല പെരുമാറ്റം ആണ് ❤❤❤❤❤❤എല്ലാർക്കും അങ്ങനെ ഒരു മനസ് ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻
Aameen🤲🏻
ആമീൻ
ഭർത്താവ് ഇങ്ങനെ സംഭവം ഉണ്ട് അത് എത്രയും പെട്ടെന്ന് ഇല്ലാതാക്കി തരാൻ വേണ്ടി ദുആ ചെയ്യണേ
എന്നോടൊന്നു മനസ്സ് തുറന്നു സംസാരിക്കാനോ, എന്റെ വിഷമങ്ങൾ കേൾക്കാനോ ഉള്ള മനസ്സ് എന്റെ ഭർത്താവിനില്ല... ബാക്കി എല്ലാ കാര്യങ്ങളും ചെയ്‌തു തരും..... ഒന്ന് സംസാരിച്ചു ഇത് വരെ ഞങ്ങൾ ഇരുന്നിട്ടില്ല.... മക്കൾക്കു വേണ്ടി എല്ലാം സഹിക്കുന്നു.... ജീവൻ ഇല്ലാതാക്കാൻ പോലും പലപ്പോഴും തോന്നിയിട്ടുണ്ട്..... കുഞ്ഞു മക്കളുടെ മുഖം കാണുമ്പോൾ നിസ്സഹയാണ് 😢😢😢😢
എന്റെ അവസ്ഥ ഇതാണ്
അതു മിക്ക ഭർത്താക്കന്മാരും അങ്ങനാ... എന്റെ husbandum അങ്ങനാ... ഇപ്പൊ ഞാൻ കേറി ഓരോന്ന് പറയും... Love you എന്നൊക്കെ 😂😂😂 പിന്നെ നീ കെട്ട്യോനെ എന്താ വിളിക്കാറ്.. ഞാൻ നോക്കീം ഇങ്ങള് എന്നൊക്കെയാണ്... അങ്ങനെ വിളിക്കുന്ന ഞാൻ ചെലപ്പോ ഇക്കൂ, ഇക്കാ എന്നൊക്കെ വിളിക്കും... ചെലപ്പോ കുട്ടാ എന്നൊക്കെ വിളിക്കും അപ്പൊ ചിരിക്കും... അങ്ങനെ നീ കേറി mind... അവർ ഇങ്ങോട്ട് മിണ്ടും എന്ന് കരുതി നിന്നിട്ട് കാര്യല്ല... പിന്നെ അവർ mblil ആണെങ്കിൽ ഫിലിം ഒക്കെ കാണാണ് എന്നുണ്ടെങ്കിൽ ഓരേ കയ്യിന്റെ ഉള്ളിൽ കൂടി കേറി അതു കാണാ😂അതൊക്കെ നടക്കൊള്ളു...
@@AizakuttiesVlogs 😂😂👍🏼 allapinne😅
Enteyum avastha 😢😢😢😢
Enteyum
ഉസ്താദ് ജീവിതത്തിൽ ഒരുപാട് സങ്കടപെട്ടിട്ട് ഉണ്ട് കരഞ്ഞു തീർത്തിട്ട് ഉണ്ട്. കൂടെ നിന്ന് കൊണ്ട് മറ്റൊരു ത്തി യുടെ കൂടെ ആണ് എന്ന് അറിയാൻ ഞാൻ ഒരു പാട് വൈകി നാട്ടിൽ പാട്ടിൽ ആയപ്പോൾ ആണ് ഞാൻ അറിഞ്ഞത്. പിന്നെഅവളുടെ ഭർത്താവിന്റെ വക എനിക്ക് ഒരു പാട് ചീത്ത. അതും 7 വർഷം കഴിഞ്ഞു ഗർഭിണി ആയി 7മാസത്തിൽ എന്റെ vtl വന്നു അയാൾക് പറയാൻ ഉള്ളത് എന്നെ പറഞ്ഞു അതും നിങ്ങളെ പോലെ ഉള്ള ഒരു ഉസ്താദ് ഭർത്താവും അയാളുടെ ഭാര്യയും കാട്ടിയതിന്. ശിക്ഷ എനിക്ക്. അത് കാരണം ഭർത്താവിന്റെ vtl പോലും നമുക്ക് കിട്ടിയിരുന്ന സ്നേഹവും സന്ദോഷസവും ഇല്ലാതായി. ഇന്ന് എന്റെ മോൾക് 3വയസ്സ് ആയി ഇപ്പോഴും വലിയ മാറ്റം ഒന്നുംഇല്ല. സഹിക്കുന്നു എല്ലാം. എനിക്ക് ഒരു ഉമ്മ ഒള്ളു പ്രായം കൂടുതൽ ആണ്. ജീവിക്കാൻ ജോലി ഇല്ല മുതലും ഇല്ല. ഒരു കാത്തിരുന്നു കിട്ടിയ മോൾ ആണ് എല്ലാം അവൾക് വേണ്ടി സഹിക്കും വല്ലാതെ മനസ്സിൽ വിഷമം ആണ് നിസ്കാരം പോലും പലപ്പോഴും തെറ്റാറുണ്ട് ഒന്നും ചിന്തിക്കാൻ പറ്റുന്നില്ല മനസ്സമാധാനം ഇല്ല. എനിക്ക് വേണ്ടി എല്ലാരും പ്രാർത്ഥിക്കണം. ഒരു വീട് പോലും എന്റെ മോൾക് ഇല്ല. എന്റെ ടെൻഷൻ മാറാനും
Hasbullahu va ni amal vakeel daily 450 chollikko Insha allah ellam sheriyavum
Dua chayyanam
Allah ellam sheriyaki tharum mole dua cheyyam
Ellaam ready aaghum thaatha vishamikkanda padachon gale Kai vidoola
Insha allah നിങ്ങൾ വിഷമിക്കരുത് എനിക്ക് നിങ്ങളെ വിഷമം മനസിലാക്കാൻ പറ്റും. തീർച്ചയായും നിങ്ങളെ വിഷമം മാറും allahu mattitharum ദുആ ചെയുക 🤲🏻
ഈകാരണം കൊണ്ട് ഒരുപാട് വേഷമത്തിലാണ് ദുആ ചെയ്യണം
🤲🥲
ഞാൻ കരുതി എനിക്ക് മാത്രം ഇങ്ങനെ എന്ന് എല്ലാർക്കും ഈ വിധി എല്ലേ 😢😢😢
Njanum karuthiyathu ithu thanne
😢
ഉസ്താതെ എന്റെ ഭർത്താവും മറ്റു പെണ്ണുങ്ങളോട് ചാറ്റ് ചെയ്തും വീഡീയോ കോൾ വിളിച്ചിട്ടും നടക്കും
ഞാൻ കണ്ടിട്ടുണ്ട് സഹിക്കാൻ പറ്റുന്നില്ല എനിക്ക് മൂന് പെണ്മക്കളാണ് അവരെ ഓർത്തു ആരോടും പറയാതെ സഹിച്ചു കഴിയുന്നു
Same അവസ്ഥ 🥹😢 എന്റെയും husband പെണ്ണുങ്ങളും ആയിട്ട് ചാറ്റ് ഉം കാൾ ഉം എന്നോട് ഒരു സ്നേഹം പോലും ഇല്ല 😢 എനിക്ക് രണ്ട് പെണ്മക്കൾ ആണ് 🤲 husband ഗൾഫിൽ ആണ് എന്നെ വിളിക്കാറില്ല 😢😢
Enteeyum😢
ഞാൻ അൽഹംദുലില്ലാഹ് എന്ന് പറയില്ല ചാറ്റിംഗ് ചെയ്തു എന്നേ ഇപ്പൊ ഡിവോഴ്സ് ആക്കാൻ പോന്ന കുറെ ക്ഷമിച്ചു സഹിച്ചു എനി അവരുടെ ഇഷ്ട്ടം പോലെ ജീവിക്കട്ടെ
Raihanath ano divorce thirumanicho
Chattellathe vereenthenghilum unddo
@@esathannickal6830 അല്ല
@@reihaanathkv9134 thanik chatan interest anenkil wats up number Edam hi edumo
നമ്മൾ എത്ര ആത്മാർഥമായി സ്നേഹിച്ചാലും അത് തിരിച്ചു ഉണ്ടാവാതിരിക്കുമ്പോൾ മനസ് തകർന്ന് പോവും
ഉസ്താദ് ഇതിനെ കുറിച്ച് വിശദമായി പ്രസംഗം നടത്തണം അവരുടെ മനസ്സിൽ തട്ടുന്ന വിതം ഇതിനുള്ള ശിക്ഷ കുറിച്ചും
Ente barthavum ingane thanne😢Kure shamichu usthade.barthavinte sobhavam nannavan usthad duha cheyyane
ഈ നശിച്ച മൊബൈലാണ് ഇത്രയധികം മനുഷ്യനെ ചീത്തയാക്കുന്നത്
Sathyam
Sherikum
Sathyam
സത്യം 😢
100%
ഇല്ല്യ usthade. എൻ്റെ ഭർത്താവിന് ഹജ്ജിന് പോകാൻ തോന്നാൻ duha ചെയ്യണേ.വസ്വാസ് മാറാനും🤲🤲🤲
ദുആ ചെയ്യാനേ 🤲🏻🤲🏻😭😭
സഹിക്കാൻ പറ്റാത്ത പലതും കണ്ടു. വിശ്വാസം നഷ്ടപ്പെട്ടിട്ടും നന്നാവാൻ അവസരം കൊടുത്തു. ചെയ്യില്ല പറഞ്ഞുസത്യം ചെയ്തു. എന്നിട്ടും വീണ്ടും വീണ്ടും അതുതന്നെ.ആരോടും ഞാൻ പറഞ്ഞില്ല പറഞ്ഞാലും ആരും അത് വിശ്വസിക്കില്ല. കാരണം അയാൾ അത്രത്തോളം പകൽമാന്യൻ ആണ്.ഞാൻ നരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചു പക്ഷെ അത് പരാജയപെട്ടു.അത് hus കണ്ടു.അപ്പോയെങ്കിലും നന്നാവും വിചാരിച്ചു അതും പോയിക്കിട്ടി.വീണ്ടും അതു തന്നെ അവസാനമായി ഒരു പരീക്ഷണം കൂടി ഇനിചെയ്‌താൽ ഒരു അവസരം ഇല്ല എന്റെ മക്കളെ കൊണ്ട് ഞാൻ അയാളിൽ നിന്ന് പോവും.പട്ടിണി കിടന്നു ജോലി ചെയ്താണീലും ഞാൻ അവരെ നോക്കും. വിവാഹം തിനോടുള്ള വിശ്വാസം പോയി.
Sahodary enteyum avastha I'd thanneyan.but makkalk vendi nummal kshamikkanam.allahu paralokath namukk valiya sthanak tharum
Nammal 2 perukkum ore avsthe 2 aakkum pani eeth okke jeevikkano ork kaanikkano
ഇതാണ് എന്റെയും അവസ്ഥ, എന്നോട് സ്നേഹമാണ്,,, പക്ഷെ പിന്നെന്താ എന്ന് മനസിലാവുന്നില്ല.. മനസ് നമ്മള് വിചാരിക്കുന്നിടത്തൊന്നും നികുന്നില്ല,,,, ya allah,,,,,,,,😢😢😢
ജനിച്ചാൽ പരീക്ഷണങ്ങൾ ഉണ്ടാവും അത് സധൈര്യം നേരിടുക........ അടിച്ചാൽ മാത്രം വേണ്ടത് ചെയ്യുക..... മറ്റെല്ലാം മൈൻഡ് ചെയ്യുകയേ വേണ്ട...... കല്ലീ വല്ലി
Same
ദുഹായിൽ ulpeduttane 😢🤲🏻
Ende bharthavin ennodulla pinakkam maran dua cheyyane 🤲🤲😞😞😞
Ummante muttu vedana maran dua cheyyane usthathe
Usthade ente barthabr ,12varashayi enne chadilkunnu.ippoyum njan pidichu.ini cheyyillanne paranju.dua cheyyane usthade..njan garbiniyane.3math . twins ane.
എന്റെ ഫർ താവിനും ഉണ്ട് കൊറെ ഗ്രുപ്പിലും മറ്റുപെണ്ണുങ്ങൾഉമായിട്സ്‌നേഹമ എന്നെ മാറ്റി നിറുത്തിരിക്കുവാ 😥gallfil വെച്ച് തുടകിയതാ കഫീറു ആയ പെണ്ണുപുള്ള യുമുണ്ട് ദുഹാച്ചയ് ഉസ്താദ്
Usthaade dua cheyyanam 🤲🤲😔😔
അൽഹംദുലില്ലാഹ് നല്ല അവതരണം.. 👍
ഞാനും സഹിച്ചു ജീവിക്കുന്നു
നല്ല പ്രഭാഷണം 🤲🤲🤲
😭😭🤲🤲duacheyyanee😭
Dua cheyyane usthade 🤲 ink ithe avasthayaa😢 chatt kandu njan chodichappol orupad kallam paranju 😢 njan endha cheyyande enna avadthayilaa😢 ee sobavam maari ennodum makkalodum snehathode kaziyan dua cheyyane 🤲🤲
കല്യാണം കഴിഞ്ഞു 2 week ആയപ്പോ മുതൽ ഞാൻ കണ്ടു കൊണ്ടിരിക്കുന്നു എന്റെ ഭർത്താവ് അന്യപെണ്ണുങ്ങളോട് അശ്രീല msg call എല്ലാം കാണാൻ തുടങ്ങിയിട്ട്, കല്യാണത്തിന് മുന്പും ശേഷവും ഇങ്ങനെ തന്നെ, ഇപ്പോൾ 5 വർഷം ആയി 😔😔😔 എല്ലാം സഹിക്കുന്നു
Appo njan mathralllla elllarum idhe avasthayilanu 😢 11 varshayi sahikkunnu
25 വർഷമായി ഞാനും സഹിച്ചു ക്ഷമിച്ചു കൂടെ സന്തോഷതോടെ ജീവിക്കുന്നു
എന്താ നമ്മുടെ ആണുങ്ങൾ ഇങ്ങനെ
നമ്മൾ അതിന്റെ പേരിൽ അവരോട് തല്ലു കൂടി റ്റ് കാര്യം മില്ല . അള്ളാഹുവിനോട് പറഞ്ഞ് ദുആ ചെയ്യ
അള്ളാഹു നമ്മുക്ക് മനസിന് സമാധാനം തരും
Ente ummade asugangal maaran dua cheyyane. Ustade
Ente barthavum anniya pennugalumayi chattunnu kalliyanam kayinja muthal kanunna kayicha anu 😔ippo 11 yearsayi😭
😢😢😢
ഇപ്പോ എല്ലാം ശരിയായോ
😭😭😭😭😭😭പാവം അല്ലാഹുവേ നല്ല ബുന്ധി കൊടുക്കണേ അവൻ
എന്റെ ഭർത്താവ് മദ്യപിക്കും. അത് ദുആ ചെയ്ത് മട്ടൻ പറ്റും എന്ന വിശ്വാസത്തിൽ വര്ഷങ്ങളായി ദുആ ചെയ്ത് വരുന്നു. അങ്ങനെ ഇരിക്കെ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. സഹിക്കാൻ കഴിഞ്ഞില്ല എനിക്ക്. ഞാൻ എല്ലാം മതി എന്നും പറഞ്ഞു വീട്ടിൽ പോയി. പക്ഷെ എനിക്ക് അതിനും കഴിഞ്ഞില്ല. എനിക്ക് എന്റെ ഇക്കയെ ഇഷ്ടമാണ്. എന്നെന്നേക്കുമായി നഷ്ടപ്പെടും എന്നോർത്തപ്പോൾ തിരിച്ചുവന്നു ഞാൻ ചെയ്തത് ശെരിയാണോ
Njan 4 kollam sahichu
Ippo devorce aayitt 6 years aayi.kuttiyem nokki sugayi jeevikkunnu.onnum kanukem Venda kelkem venda
@@mashoodmashood2721 athjinte edak thanne veno oranam kondu thane avarude samadhnam poyi kanum.
Nalla theerumanam.. Onnum sahich nammal jeevikanda avshyam illa
Bharathavinte swabhavam cheetha aavaathirikkan dua cheyyane ustade
Inshaallah. Pokumpredekarekanam
Yethreyo praaavashyam njan kandittund .orupaad thavana kshamichittund.iniyum kshamikkan kazhiyunnilla rabbe.swantham mole aduth nilkkumbo polum ayale pedithonnuaaan.rabbe yenganelum ayale adthnn njangale rakshikkanam.😢😢😢😢😢😢.
Bharthavin sneham koodan dua cheyyane😢😢
Nalla manass kodukkane
Kalyanam kazhinj makkal undekilum kalyanam kazhinjitlla enne avar parayu .age 30anenkilum 25/27parayu ippo full instayiloode aanu kali . Oru vidam ellavarkum same avastha aanu . Pinne nalla sneham aanu ennu kanikkan vendi show kaanukkunnu ennu maathram
Crrct
Same
Anikum pediya athikamula sneham annal arkum thiriyulalo budhiyulla aanughala ippoyathe penbudhi pin budhiya ath anughal manassulakanam
Enikk usthadinod kurach samsarikkanund entha cheyya
Und usthath unnall orupad pennungalod husband enne snehikkan dua cheyyane 😢
😭😭😭😭😭😭😭😭😭😭പാവം
Dua cheyyane ഉസ്താദേ 🤲🤲🤲🤲
Enne husband m kuttukarane wife m mayi chattcheyunud najan mosham maya ridiyil kadunund usthade ente husband nalla sobhvam mavan duhaa cheyanne orubhad saghadathilannn 😢
Allahuvine orth kshamichu nilik allahu munnot anthelum kanditudavum
Alhamdulillah ❤❤❤
Hai
ഉണ്ട് ഉസ്താതെ 😔😔😰😰😰😰😰😰
ഉസ്താദ് പറയുന്നത് 100 സത്യം
Yentea barthavinn varoralumayi bandamudayirunnu ath arinna muthal Samadanamilla swabavam nannkkan duha chayyanam
എന്റെ ഭർത്താവിന് അയാളുടെ വീട്ടിൽ ഇങ്ങനെ ഒരു ആളുണ്ട് എന്ന് ഓർമ പോലും ഇല്ല.. അവർക്ക് ഫോണിൽ മറ്റു പെണ്ണുങ്ങളുമായി ചാറ്റ് ചെയ്ത് നടക്കുന്ന പണിയാണ്. ചിലവിന് പോലും തരില്ല ഉസ്താദേ...
😂😂😂എവിടെ സ്ഥാലം
എന്റെ husband വന്നു കയറിയ ഫോണിന്റെ മുന്നില വേറെ പെണ്ണ് ആയിട്ട് ചാറ്റിങ് ഉണ്ടോ എന്ന് അറിയില്ല പക്ഷെ എനിക്ക് സംശയം തോന്നുന്നു അങ്ങനെ എന്തെങ്കിലും ഉണ്ടോ എന്ന് ദുആ ചെയ്യണം 😌
അല്ലാഹ് വെറും സംശയത്തിന്റെ പേരിൽ ഒരു തെറ്റിധരണയും പാടില്ല ഇത്ത ഇതെനിക്കും തോന്നിയത് ആണ് but ഞാൻ ഇതുവരെ ആ പോണിൽ നിന്നും ഒരു പെണ്ണിന്റെ ചാറ്റ് കണ്ടില്ല എന്തായാലും അല്ലാഹുവിനെ മറക്കാൻ pattila
Nokiko njanaghane onnumillannu vijarichayha aniku pattiya thett allahu kanichu thannathkond pidikan Patti allenkil kay vittupoyene valiyaprwshnakathe solvakki eppo undennu parayanpattula mammal kandillenkilum allahu janunnudello thacakalthuu alallahu ath freindannu parenju alkahu ahlam eppo manassil tension kodukkathe madakjunnu njanum makallumennal jeevana eppo kittunna sneham samthoshathode vanghunnu vayakkinonnum pokathe shamichu jeevikunbu kshama eamaninte pathiyanu vendannu varubol pokan njan thayyara allahuvine theerumanam anthayalum njan ath aattwdukkum munnot jeevikkanam allahuvineyum marantheyum pediyanu dhuniyavinod edhtamilla
Enta husband angneya enod onum samsarikarilaa... Angnetha character enna prnjit ulath... Njn onum pryila karanm agne analo nnu vicharichu... Orikal njn room il ninu hall lek vannpo al phone il nokki chirichu samsarikunu.. video call ayirikum ...arodelm first divasm cheriya dought adichu... Pine pinem kandu njn ith chothich apo pryunu veruthe family' ilathakruth ennu marupadi 😢.. pine inn nokiyapo oru Penn vilikunu messenger il enik ane messenger enthannu pokum arila😢😢 sangadam sahikn vayya ee call al kandila messenger il call eduthila al urskm arnu apo normal call vilikunu😢😢😢😢.. enik vallathum kurv undo entho ini😥😥😥
Alhamdulillah 🙂🙂🤲
Hi
@@Fathimafahmida-xj4wm assalamu alaikum u from ❤️ enth cheyyunnu
@@Fathimafahmida-xj4wm athinentha namuk samsaram mathram parichayapedam
Hloo ustaaadea. ..dua cheyyyanea.....rabbbeahhhhh....kaakkanr rabbehh
അൽഹംദുലില്ലാഹ് 🤲🤲🤲🤲
മാ ഷാ അല്ലാഹ്
Usthad dhuha cheyyam inshallah
Usthadae.entae.barthav.njan.pregnavumpol.mathoru.sthreeyu.mayi.veediyokol.chaythu.bathroomil.allam.alyaludae.linkam.kanichukodukunnath.njn.kandu.oru.pad.sankadathilaan.dua.chayenae
اللهم اجرني في مصيبتي
واخلفني خيرا منها
അങ്ങനെ ഒള്ളു ഉസ്താദ് എന്റെ വീട്ടിൽ വന്നിട്ട് 3മാസം ആയി ഗൾഫിൽ പോയപ്പോൾ എന്നോട് പറഞ്ഞില്ല 2മാസം അവിടെ നിന്ന് ട്ട് ഒള്ളു
ങ്ങളോട് ചാറ്റ് ചെയ്യാറുണ്ട് ഉസ്താദ് ഉസ്താദ് m
ഉസ്താദ് എന്റെ ഭർത്താവും
@@jinujinumon8967ഭാര്യയെ മാത്രം സ്നേഹിച്ച എനിക്ക് ഇപ്പഴും കിട്ടുന്നത് അവഗണന 😢
Orikalum oraleyum cheat cheyyaruth😢 njanum angane orale cheat chaythu athinullath njan anubavikunnund…ente nalloru relation njan karanam break aayi …chatting koodi ulla oru relation ayirunnu vere onnum undayitila ennalum Avan enod ulla trust poyi paranju 😢njan orupad maapu paranju Ini orikalum cheyyila ath njan…but avn frnds aayi irikamnn paranju…ipazhum prarthikund njan cheytha thettu kshemich Avan Ente life leku veraan…ini enik areyum marriage cheyyan vayya…enikoru abadham pati poyi 😢ini life il njan ath repeat cheyyila…ore oru chance avan Enik tharane enn mathram aan Prarthana…jeevikan patunnila marikaan vendi oronn cheyya ipo
Dua Cheyenne......
Dua cheyyanam😢😢😢😢😢
Ente barthaavintedhum njan kandkk usthaadhe duayil ulppeduthane
😢
Avidevare pokumennu nokam
Duayil ulppeduthane
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Usthad fuha cheyyanam bisamathil an
ആമീൻ
Hi
അൽഹംദുലില്ലാഹ് 🤲🏻
Alhamdulillah...., 🤲🏻🤲🏻
Alhamdulillaaah
Ithil pariharam paranjillallo
Njanum.usthade.ande.barthavum.verye.penngalumayi.chat.cheyununde
Yentheyum Yendha cheyya vidi😢 enthu papam cheytitta allaahu namme pareeshikkined
اوصيكم.ب.الدعاء
Njanum ethe avastha
Usthad parechad 100sheriyanu
ഞാനും
❤
Allhumdhulilla
🤲🏻🤲🏻الحمدلله
الحمدلله.الحمد.لله.الحمد.لله
ഉസ്താദേ എന്റെ ഭാര്യയെ നല്ലതാകണ്ണേ🤣🤣🤣
Ingane ullavanmark nalla oru pani kodkkanam
Antha kayyilundo
Njanoru panikoduthu
@@RashibaFayisRashibafayis enthanu?
alhamdulillah
🌹👌❤️
22 varsham ayi idhokke kandum sahichum jeevikkunnu.
Enthu chethittum kariylla
Caption പെണ്ണുങ്ങളോട് എന്ന് തിരുത്തു 😊
Duha.cheyanam
Chatting delete cheyyum
Pala pennungalumayi chattingum callum historyadakkam kandappol barthav enne samshaya rogiyskki matti
Ath avarude sthiram adavaanu.
Usthadinte number kittumo
😢😢😢
രേഗഠഷിഫാമുറാദ്ഹാസിൽഅവാൻകടഠവിടാൻ ദുആചെയണഠ ഭർത്താവിന്റെ പീണകഠമാറിതീരീചുകുടികെടുപേകാൻദുആചെയണഠ ഉസ്താദ് വീട്ഇലവിട്ആവാൻദുആചെയണഠ സീഹ്ർബാതിലകാൻദുആചെയണഠ കാൽൻറമുറീവ്മാറാൻദുആചെയണഠ കാൽതരിപ്മാറാൻദുആചെയണഠ മാറത്തു ളളമുഴമാറാൻദുആചെയണഠ ഉസ്താദ് മകൾ പരികഷയിൽവീജയികാൻദുആചെയണഠ മകൾ അസുഖം മാറാൻ ദുആചെയണഠ
Entae.barthavum.inganeuyane.etho.vrthiketta.streeyumayi.rahsya.bandamund.galfilulum.nattilum.ithu.thannae.pani..illathavan.dua
എന്റെയും അവസ്ഥ ഇതു തന്നെ യാ 😪🥲
😭😭🤲🏻🤲🏻
Alhamdu lillah idhu varey angeney kandittilla
21 varshamayi kalyanam kazhinjittu innum ayal avihidham thudarunnu jividham maduthu ini maarum ennu oru pradhikshayum illa
ഞാനും ഒരു ദിവസം കണ്ടു ചാറ്റ് ചെയ്യുന്നതും ഫോട്ടോ അയച്ചു കൊടുത്തതും
Hi
എന്റെയും അവസ്ഥ ഇത് തന്നെ യാണ്