വെറും വയറ്റിൽ പച്ചവെള്ളം കുടിച്ചാൽ ..
Вставка
- Опубліковано 7 лют 2025
- വെറും വയറ്റിൽ പച്ചവെള്ളം കുടിച്ചാൽ മറവിരോഗമൊ...
ഏറ്റവും പുതിയ പ്രഭാഷണങ്ങൾ കേൾക്കുവാൻ ഈ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക
കൂടുതൽ മനോഹരമായ അറിവുകൾ നിറഞ്ഞ ഇസ്ലാമിക പ്രഭാഷണങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക / @al-faathiha
കേരളത്തിലെപ്രഭാഷണകലയുടെ സുൽത്താന്മാരുടെ കേരളത്തിലെ അനുഗ്രഹീതമായ മജ് ലിസിന്റെ വേദികളിലൂടെ പകർന്നു നല്കുന്ന അറിവുകൾ ഈ ചാന്നലിലൂടെ നിങ്ങൾക്ക് ലഭിക്കും
❤ മറന്നുപോകാതെ കമന്റ്&ഷെയർ (COMMENT&SHARE) ചെയ്യുക
❤ ഈ പ്രഭാഷണം ഇഷ്ട്ടമായാൽ ലൈക് (LIKE) ചെയ്യുക
🔴ഈ സൂറത്ത് 11 തവണ ചൊല്ലിയാൽ..
ua-cam.com/video/xPzmkVg5BXU/v-deo.html
വെറും വയറ്റിൽ ഒരു സ്പൂൺ തേൻ, അല്ലെങ്കിൽ ഒരു സ്പൂൺ വെർജിൻ ഒലിവ് ഓയിൽ അല്ലെങ്കിൽ രണ്ടു വിരലിൽ നുള്ളി എടുക്കാവുന്ന അത്രയും കരിം ജീരകം എന്നിവയിലേതെങ്കിലും ഒന്ന് കൊണ്ട് ഒരു ദിവസം തുടങ്ങുന്നതാണ് നല്ലത് 👍🏻
ശേഷം ഒരു ഒരു മണിക്കൂർ കഴിഞ്ഞു ഒരു ഗ്ലാസ് വെള്ളം കുടിക്കാം.
ഞാൻ ഒരു വയളിൽ പറഞ്ഞത് കേട്ടതിനു ശേഷം കുടിച്ചു തുടങ്ങിയതാണ്. ഇപ്പൊ എനിക്കറിയില്ല അതുകൊണ്ടാണോ എന്ന് എനിക്ക് മറവിയുണ്ട് അതും പഴയ കാര്യങ്ങൾ അല്ല അടുത്ത് സംഭവിച്ച പല കാര്യങ്ങളും ഓർമ്മയിൽ നിൽക്കുന്നില്ല 😥😥😥എല്ലാവരും ദുആ ചെയ്യണം
ഉസ്ഥാതെ അസ്സലാമു അലൈക്കും ദുആയിൽ ഉൾപെടുത്തണെ ഉസ്ഥാദിന് ആഫിയത്തോടെയുള്ള ദീർഘായുസ് അളളാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Pennevervyttelpachvllamedutemanterechkudekanparaynatmusttatetaneyane
ദുആ യിൽ ഉൾപെടുത്തണെ ഉസ്താദേ
കിണറിൽനിന്നു രാവിലെ കോരിയെടുത്തതോ രാത്രി മൺകുടത്തിൽ സൂക്ഷിച്ചു വെച്ചതോ ആയ ശുദ്ധമായ വെള്ളം വെറും വയറ്റിൽ കുടിച്ചാൽ യാതൊരു കുഴപ്പവും ഇൻശാ അല്ലാഹ് ഉണ്ടാവുകയില്ല . പ്രത്യേകിച്ചു ഉഷ്ണ കാലത്ത് . എന്നാൽ മഴക്കാലത്തും ശൈത്യകാലത്തൂം വെള്ളം നന്നായി തിളപ്പിച്ച ശേഷം ഇളം ചൂടിൽ കുടിക്കുന്നതാണ് നല്ലത് . എല്ലാം ഓരോരുത്തരുടെയും പ്രകൃതിക്കനുസരിച്ചു മാറി വരും . അത്രയേ അതിലൊക്കെ മനസ്സിലാക്കാനുള്ളൂ . വിഷയ ദാരിദ്ര്യം കാരണം പലരും പലതും പറയും . എല്ലാം കടി കേൾക്കാൻ മെനക്കെട്ടാൽ നട്ടം തിരിയുകയേയുള്ളൂ
Ningl manasilakiyad mathramano shari .
@@Bushra.TBushraഅല്ല ഉസ്താദ് പറഞ്ഞത് 😂
സുഹൃത്തേ ചൂട് വെള്ളം ഒരിക്കലും കുടിക്കരുത്. അതിലുള്ള എല്ലാ അനുഗ്രഹങ്ങളും നശിപ്പിച്ചിട്ടാണ് ഉണ്ടാവുക
@@happinessonlypa കടും ചൂടോ കടും തണുപ്പോ ഉള്ള വെള്ളം കുടിക്കുന്നത് നല്ലതല്ല
സിംസാറുൽ ഹഖ് ഹുദവി കുറെ മുന്നേ ഒരു പ്രഭാഷണത്തിൽ പറയുന്നു നിങ്ങൾ വെറും വയറ്റിൽ റൂം ടെമ്പറിൽ ഉള്ള 2 ഗ്ലാസ് വെള്ളം കുടിക്കണം എന്ന് .
Alhamdulillah enteumkudumbathinteum swalihaya saduuddeshangalellam safaleekarichkittan yeppozhum duail ulppeduthanam usthade Mashallah ameen
1.Kadam veettan vendi usthathinodu parayenath kurachu cash tharan
2.kuttikal nannavanamenkil nalla swabavam undakanel veetilullavar nalladh polay jeevikunnadh avaray kanichu athu polay jeevikkan parayanam
3.padikkan vendi aanel nalla school education kodukkuka
4.asugam maaran doctoray ee vetta vakiyanmaraya mandanmaraya usthadhmaray chennu kanunnadhinu pakaram
5.passport kittan apply cheyyuka 10 days ullil kittum case onnum illel
6. Prayer adh allahuvintay aduthu nerittu prayer cheyyuka alathay padachonu oru ida nilakkarantay aavishyamilla
ഞാൻ എല്ലാദിവസവും രാവിലെ ഓളുനു ശേഷം വെള്ളം കുടിക്കാറുണ്ട് ഞാൻ കേട്ടത് കുടലിനും കിഡ്നിക്കും നല്ലതാണ് ന്ന് കേട്ടിട്ടുണ്ട് ഒന്ന് വിഷതികരിക്കാമോ
mailanjiyude koode neelaamariyude ila cherth mudi karupikunvan pattumo usthade
എനിക്ക് കുറച്ചുനാളായി മറവി കൂടുതൽ ഉണ്ട്,,ഞാൻ മിക്കവാറും വെറും വയറ്റിൽ പച്ചവെള്ളം കുടിക്കാറുണ്ട്, അത്കൊണ്ട് ആണോ ഇങ്ങനെ..??40 വയസ്സ് കഴിഞ്ഞു , ചില യൂ ട്യൂബ് കണ്ടാണ് കുടിച്ചു തുടങ്ങിയത്, എന്തരോ എന്തോ.? ആകേ കൺഫ്യൂഷൻ..
ചില ആയർ വേദ ഡേ >ക്ടർമാർ പറയുന്നു പച്ചവെള്ളം കുടിക്കണം ചൂടാക്കിയാൽ അതിനുള്ള ഗുണങ്ങൾചത്ത് പൊകും അതുകൊണ്ട് ഞാൻ വർ ശങ്ങളോളമായി പച്ച വെള്ള മ | ണ് രാവിലെ കുടിക്കാർ
Prathyakam prayer cheyyenda aalukal thangal kudumbathil petta ennodu paranjal madhi njan prayer cheydhittu ethra aalukaluday preshnam aanu mariyadhennu ariyo covid 19 vannavar varay rakshapettitund
വെറും വയറ്റിൽ വെള്ളം കുടിച്ചാൽ നല്ലത് ആണ് ഉസ്താദ്.... ഹദീസ് വെളിപ്പെടുത്തണം
പണിഉണ്ടാവാൻ ദുഖ ചെയ്ണെ പണി ഇല്ലാതെ ബുന്ധിമുട്ടുകയാണ്🤲
21 days swalathul fathih. Cholluka. Urapayum job kitum
എന്നു വച്ചാൽ , ജീവിതം മുന്നോട്ടു നീക്കാനാവശ്യമായൊരു ജോലിയില്ല , യോജ്യമായതും എളുപ്പമുള്ളതുമായൊരു ജോലി കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം
Ph.no
Pani veetilirunnal thedi varilla anyashichu chelluka oru paniyum illel thozhilurappu panikku povuka
@@NaseeraKallampulli ആണുങ്ങൾക്ക് തൊഴിലുറപ്പ് ഉണ്ടോ വർഷത്തിൽ ആകെ 100 പണിയ എല്ലാം അന്യാഷിക്ക്ണ്ട് Masha alla പണികിട്ടി 25 ആളോട് ചോതിചിട്ട കിട്ടാതെ ദുഖ ചൈയ്യാൻ ആവശ്യപെട്ടത് Masha alla വിധി നെ പോലും മാറ്റി മറിക്കാൻ ദുഖ കൊണ്ട് പറ്റും
വെറും വയറ്റിൽ ശുദ്ധ പച്ച വെള്ളം കുടിക്കുക
ശരീര പ്രവർത്തനങ്ങൾ നല്ല രീതിയിൽ തുടങ്ങി ക്കോളും
ഉസ്താദ് പറഞ്ഞു കുടിച്ചണ്ടാന്ന് ഞാൻ എനി കുടിച്ചൂല്ല...
ഞാനും
മക്കളുടെ സ്വഭാവം നന്നാവാൻ ദുആ ceyanam
മക്കളുടെ സ്വഭാവം നന്നാവാൻ ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണം 🤲🤲🤲
അത് നിങ്ങൾ നന്നാക്കണം
@@sheamus262ad anubhvichorkke ariyio...nmml yatra sramichlum chila kuttikl nannavilla
Njan thangal kudumbamanu njan cheydhal madhiyo
വീടിനും നാടിനും സമൂഹത്തിനും ഉപകരിക്കുന്ന രീതിയിൽ മക്കളെ വളർത്തിയെടുക്കേണ്ടുന്ന ചുമതല രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണ്
നാട്ടിലെ യൂട്യൂബും മുല്ലമാർക്ക് ഇതിൽ ഒരു പങ്കും വഹിക്കാൻ ഇല്ല ..
ദുആ ചെയ്യുന്നത് നല്ലത് തന്നെ പക്ഷെ കുട്ടി നമസ്കരിച്ചോ എന്ന കാര്യം ഉസ്താദിന് അറിയില്ലല്ലോ
الحمدلله ،ماشاء الله، بارك الله 🤲👍
Usthade thilappichariya വെള്ളം അതിരാവിലെ കുടിക്കാന്‍ പറ്റുമോ?
എന്റെ മകന് ചിലപ്പോൾ ശക്തിയായ പനി ഉണ്ടാവാറുണ്ട് 39 ഡിഗ്രിക്ക് മേലെ പനി വന്നാൽ മോന് ഫിറ്റ് സ് പോലെ വരും അപ്പോൾ ശക്തമായി പനി വരുമ്പോൾ പരിധിക്ക് മുകളിലായി പനി വരുമ്പോൾ ശരീരത്തിൽ വെള്ളം ഒഴിച്ചു കൊടുക്കുവാനും ശരീരം തണുപ്പിക്കുവാനും ആണ് നേരിയ ഇളം ചൂടുവെള്ളം ആണ് നല്ലതെന്ന് ഡോക്ടർ പറഞ്ഞു, അതുപോലെ നെറ്റിയിൽ തണുത്ത ഐസ് വെക്കുകയും
ഡോക്ടർ പറഞ്ഞതുപോലെ ചെയ്യുക
ഉസ്താദ് ന് ആഫിയത്ത് കൊടുക്കണേ എന്നല്ല പറയേണ്ടത്. സ്വന്തം കാര്യവും കൂട്ടിയല്ലേ പറയേണ്ടത്
Appol kuttikalk Alam nashrah soorath oru glass vellathil verum vayattil kodukkan parayunnathoo.....?
Ormmashakthikk alle ath cheyyunnath
Pani eduthu jeevikkada ithupolay viddikalodu oro viddi tharam paranju avaray pattichu jeevikathay
ഏതു ബ്രാൻഡ് സുറുമയാണ് നല്ലത്
🤲🏻യിൽ ഉൾപെടുത്തണേ
ഉസ്താദേ കുട്ടികൾക്ക് പഠനകാര്യത്തിൽ മറവിക്ക് അലമ്നശ്‌റഹ് സൂറത്ത് മനരിച്ചു വെള്ളം കുടിക്കാൻ കൊടുത്തു കൂടെ
Nalla karyaman
Thoha soorathil randu aayathukal und maravikk..kummanam usthaad parayunnund aa aayath ethaannu
Anjanakallu evide kittum usthathe
രാവിലെ 2-3 ഗ്ലാസ് വെള്ളം കുടിച്ചാൽ നമ്മുടെ body സിസ്റ്റം ഏലാം ക്ലീൻ ആവും
Yendey halalaya udheshangal niravearanum njangaley yellavareyum salihakkanum dua cheyyaney usthadey
E ppol venamenkilum namukk kudikkan thadassamillathathum kazhikkendathum Aya onne ullu vellam
രാവിലെ ദാഹിക്കുന്നെങ്കിൽ പച്ച വെള്ളം കുടിച്ചോളൂ - ദാഹിക്കാതെ എപ്പോഴാണെങ്കിലും വെള്ളം കുടിക്കരുത് '
ഉസ്താതെ andashyam അണ്ഡം qulitry കുറവ് ഇത് മെച്ചപ്പെടാൻ ഒരു ചികിത്സ പറഞ്ഞു തരുമോ, ഖുർആൻ
നായ കുരങ്ങ പരിപ്പ് kazhichokk
അഞ്ജനക്കല്ല് തഴച്ചു സുറുമക്കോലിൽ മുക്കിപുരട്ടുക 👍🏻
കടം വീടാൻ ദുആ ceyanam
Pani eduthu sambadhichu veettu mara oolay allankil usthadhinodu kadam veettan ulla cash tharan para
Sallallahu ala muhammed sallallahu alaihi wa sallam
Ravile ezhunelkumpol pallu thechittu vellam kodikanamennally Dr .parayunnathu
അത് ഡോക്ടർ കണ്ടു പിടിച്ചത് ഇത് ഉസ്താദ് കണ്ടു പിടിച്ചത്...
സുറുമയുടെ ആ കല്ല് ലഭ്യമാണ് മക്കയിലും ഗൾഫിലും കിട്ടുന്നതാണ് അത് grind ചെയ്താണ് ഞാൻ ഉപയോഗിക്കുന്നത് അതിന്റെ കളർ ചാരക്കറാണ് ഒറിജിനൽ
എനിക്കത് ഏതെങ്കിലും വിധത്തിൽ കിട്ടുമോ
എവിടെയാണ് കിട്ടുക
നല്ല സുറുമയെ അറിയാത്തത് കൊണ്ട് തൽക്കാലം ഈ ചര്യ ഒഴിവാക്കുന്നു - കണ്ണ് കേടുവന്നാലോ
Kojathi
നിയ്യത്ത് നന്നായാൽ... കണ്ണ് കേടാകാൻ ചാൻസ് കുറവാണ്
അതാണ് ആരോഗ്യത്തിന് നല്ലത്
വെറും വയറ്റിൽ വെള്ളം കുടിക്കരുത് എന്നതു തെറ്റാവാനാണ് സാധ്യത കാരണം നോമ്പ് മുറിക്കാൻ സുന്നത്ത് ഈന്തപ്പഴം അല്ലെങ്കില്‍ വെള്ളം എനന്നല്ലേ നിയമം? നോമ്പ് കാരന്റെ വയറല്ലേ ശരിക്കും വെറും വയറ്?
വെറും വയറു എന്ന് പറയുന്നത് കൊണ്ട് ഉദ്ദേശികകുന്നത് രാവിലെ ആകാനാണ് സാദ്യത അതായത് ഉറങ്ങി എഴുന്നെട്ടതിന് ശേഷം .വെറും വയറ്റിൽ മരുന്ന് കുടിക്കാൻ പറഞാൽ സാധാരണ രാവിലെ എന്തെങ്കിലും കുടിക്കുകയോ തിന്നുകയോ ചെയ്യുന്നതിന് മുൻപ് മരുന്ന് കുടിക്കുക എന്നല്ലേ നമ്മൾ manassilaakkaru അല്ലാതെ breakfast കഴിച്ചതിന് ശേഷം വൈകുന്നേരം വരെ ഒന്നും കഴിക്കാതെ വയറു കാലി ആക്കിയതിന് ശേഷം മരുന്ന് കഴിക്കുക എന്ന് അല്ലല്ലോ
പിന്നെ രാവിലെ വെള്ളം കുടിക്കുന്നതും നോമ്പുകാരൻ വൈകുന്നേരം വെള്ളം കുടിക്കുന്നതും ഒരുപോലെ ആണോ?
നോമ്പുകാരന് വെളളം കുടിക്കാൻ താല്പര്യം ഉണ്ടാകും അതെ സമയം ഉറങ്ങി ഏഴുന്നെട്ടത്തിന് ഉടനെ വെള്ളം കുടിക്കാൻ താല്പര്യം ഉണ്ടാകുമോ അല്പം bhudhimuttalle
ശരീരത്തെ നിർബന്തിക്കുകയല്ലെ?
നിങൾ പറയുന്നത് പോലെ രാവിലെ ഒരു കാരക്ക കൊണ്ട് thudangiyalentha അതിന് ശേഷം വെള്ളവും കുടിക്കമല്ലോ
Ith sheriyaanallo
😅@@muhammedkandoth7191
അഞ്നം
എവിടെ
കിട്ടും
വൈദ്യശാലയിൽ കിട്ടും
ഉസ്താദിന് എന്തെല്ലാം വിഷയങ്ങൾ പറയാനുണ്ട് അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കുന്ന വിഷയങ്ങൾ ഒഴിവാക്കിക്കൂടെ അതു നിങ്ങൾ പ്രവർത്തിക്കുന്ന സംഘടനയുടെ സ്വഭാവം കാണിച്ചതാണ് പ്രശ്നങ്ങൾ തിരഞ്ഞു നടക്കുകയാണോ
ഒരേ വിഷയം തന്നെ പല രീതിയിൽ വ്യാഖ്യാനിക്കു ന്നിടത്താണ് കൺ ഫ്യൂഷനാകുന്നത്.
കൺ മഷി പോലുള്ളത് ഇട്ട് വുളു ചെയ്താൽ ശരി യാകുമോ ഉസ്താദേ
Illa
സുറുമ യും കൺമഷി യും 2 ആണ്
@@sulthana1234 ഉസ്താദിനോട് ചോദിച്ചത് കൊണ്ട് ആണ് പേര് പറയാത്തെ
സുയൂഥി (റ) ന് ത്വിബ്ബുന്നബവി ഗ്രന്ഥമില്ല. നമ്മുടെനാടുകളിൽ പ്രചരിക്കുന്നത് അദ്ദേഹത്തിന്റെ ഗ്രന്ഥമല്ല.
സുയൂത്തി ഇമാമിന് തിബ്ബുന്നബവി ഗ്രന്ഥമുണ്ട്
നീ അറിയാത്തത് വിളിച്ച് കൂവണ്ട
Makan vayankaradeshayaman mararan Duhamel cheyyanam
പാചകം ചെയ്യുന്നവർ അത് തിന്നാത്തത് അതിൽ അവർ മായം ചേർക്കുന്നത് കൊണ്ടാണ് എന്ന വിചിത്ര വാദം ഉന്നയിക്കുന്ന ഉസ്താദിന്റെ എല്ലാ വാക്കും അത്പോലെയാകുമോ 🤔🤔🤔🤔🤔🤔🤔🤔🤔
بطن مشكل شوي ٱجهوا ٱولا ثم ماء زمزم ٱلأفضل وفيه نحل تمام قول الحلاج
നല്ല സുറുമ ഏതാണ്
നല്ല നല്ല സുറ്മ
Duacheyyaneusthade
Endhoram viddikal aanu ippozhum nammuday nattilulladhennu comment box nokumbol manassilakum
❤
വെറും വയറ്റിൽ വെള്ളം വര്ഷങ്ങളായി കുടിക്കുന്നു. ഒരു മറവിയും ഇല്ല.
അഞ്ജ്ഞന കല്ല്എവിടെകിട്ടും ?
അത് ഉള്ളടതത് പോയാൽ കിട്ടാൻ സാധ്യതയുണ്ട്
🌻
ഈ ഗൾഫിൽ ഒക്കെ എല്ലാ (അറബികളും) ആളുകളും പച്ച വെള്ളം മാണല്ലോഅധികം കുടിക്കുന്നദ് ചുടാക്കിയാൽ അതിൻറെ എല്ലാഗുണങ്ങളും പോവും..എന്നാണല്ലല്ലോ പറയുന്നത്..
പഴവും നീ തിന്ന് വെള്ളവുംകുടിക്കല്ലേ :-----
കുടലിന്ന് കേടാ സോദരാ ചെയ്യല്ലേ..''
الله اعلم ورسوله
🤔🤔🤔
ഗോ ജാതി സുറുമ
എല്ലാ വൈദ്യ ശാസ്ത്രങ്ങളുo വെള്ളം വെറും വയറ്റിൽ കുടിക്കണമെന്നാണ് ! ഇയാൾക്ക് എവിടെ നിന്നാണ് ഈ വിവരം കിട്ടിയത്.
ഓസ്‌പിറ്റലുകൾ പൂ ട്ടാ റി ല
നോമ്പ് തുറക്കുമ്പോള് വെള്ള കുടിക്കൽ സുന്നത്തില്ലെ??...അത് വെറും വയറ്റിൽ അല്ലേ?
ഈത്തപ്പഴം കിട്ടിയിട്ടില്ലെങ്കിൽ ആണ്
في اليل سنة إكتحال قالني حلاج(ض تنوي نية سنة النبي(ص) فقط وإوضع في يدك ٱ لأراك
Meaning
🙌🙌🙌🙌🙌
👍👍👍qq
🤲🤲
അഞ്ജന കല്ല് എവിടന്നാ കിട്ടുക
Sooper market
വെള്ളം (ശുദ്ധമായ പച്ചവെള്ളം, ചൂട് വെള്ളം) രാവിലെ കുടിക്കുന്നത് വളരെ നല്ലതാണ് എന്നത് വൈദ്യശാത്രം വ്യക്തമാക്കുന്നു. അല്ലാത്ത പഠിപ്പിക്കലുകൾ എല്ലാം ബുദ്ധിഹീനർ നൽകുന്നത് 🙏
ശാസ്ത്രം ഒന്നും ഫൈനൽ അല്ല. പഠനങ്ങൾക്ക് അനുസരിച്ച് മാറി കൊണ്ടെയിരിക്കും....അങ്ങനെയല്ലെ..!?
ഗുളിക ചവച്ചു തിന്നുക എന്നിട്ട് വെള്ളം കുടിക്കുക....
മാഷാഅല്ലാഹ്
അപ്പോൾ കുട്ടികൾക്ക് അലംനശ്‌റഹ് സൂറത്ത് ഓതി വെറും വയറ്റിൽ വെള്ളം മന്ത്രിച്ചു കൊടുക്കുന്നതോ?
ഇത് ഒരു ദിവസമോ രണ്ടു ദിവസമോ കുടിക്കുന്ന കാര്യം അല്ല സ്ഥിരമായി കുടിക്കുന്നതിനെ കുറിച്ചാണ് പറയുന്നത്
മുയില്യേമാര് ദയവായി ഇസ്ലാമിനെ ശാസ്ത്രം കൂട്ടി കുഴച്ച് വ്യാഖ്യാനിച്ചു വഷളാക്കി രുത്. ഇസ്‌ലാം ഒരു വിശ്വാസമാണ്. നമുക്ക് ചുറ്റും കാണുന്ന എല്ലാറ്റിനും ഒരു ഉത്ഭവ സ്രോതസ്സും സമയവും ഉണ്ട് എന്നതിനെ അടിസ്ഥാനമാക്കി ഉള്ള ലോജിക്കൽ വിശ്വാസം. അത് പോലെ എല്ലാ തലത്തിലും ബആലൻസ്ഡായ ഒരു ജീവിത രീതിയാണ്. അതിനെ വ്യാഖ്യാനിച്ചു വഷളാക്കിയത് ആണ് ഇന്ന് ഇസ്ലാമിന്റെ ഏറ്റവും വലിയ പ്രശ്നം. പിന്നെ ഹദീസുകൾ പലതും വ്യാജവും ആണ്. എല്ലാ വിഭാഗങ്ങളും എല്ലാ ഹദീസുകളും സ്വീകരിക്കുന്നുമില്ല.
Eyuthi tharo ee adhees
ബുഹാരി മുസ്ലിം riport ചെയ്ത ഹദീസ് ഉണ്ടെങ്കിൽ പറയു
Bibil patto luttaapi
You
Keep away from the You tube.
😅😅😅
സമസ്ത മതത്തിന്റെ കാര്യമാണ് ഇയാൾ പറയുന്നത് അല്ലാതെ ഇയാൾ പറഞ്ഞതിന് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല 😂
നിങ്ങളുടെ മതം ഏതാ ?
ഐസ് പനി.... അല്ല മൊയ്‌ല്യാറെ എവിടുന്നാ ഇത് കിട്ടിയത്...
Ninde appayude kadayil und
നല്ലസുറുമ. കോഹ്ജാതി. നൊബാർ.13. BLACK
സുറുമവിശ്വാസമില്ലാത്തതാണെങ്കിൽ അഴുക്ക്കളയാൻ ഇളനീർകുഴമ്പ്ഉപയോഗിച്ചാൽപോരേ,,?👀
ഇയാൾ ഇടക്ക് വിവരക്കേട് പറയും
വെറും വയറ്റിൽ കെമിക്കല്‍ ചായയോ🤭 പൊട്ടന്‍🤣🤣
ഇയാൾ എന്തോന്നാ ഈ പറയുന്നത്
മൊയ്ല്യാരെ ഹദീസ് ഏതാണെന്ന് പറഞ്ഞുതരുമോ സമൂഹത്തിൽ ഫിത്ന ഉണ്ടാക്കല്ലേ
മൊയ്ല്യാരോട് ചോദിക്കുന്നതിലും നല്ലത് ഹദീസ് ഗ്രന്ഥങ്ങൾ എടുത്ത് തിരയൂ..കിട്ടും..... അല്ലാതെ എല്ലാം മോല്യാർ തന്ന് പറഞ്ഞ് തരണം എന്ന് പറഞ്ഞാൽ...
ഇല്ല എന്നാ. വാതം juthanmark ഉണ്ടെങ്കിൽ. മുസ്ലിയരെ വെല്ലു വിളിച്ചോളൂ. ഈ ഹദീസ് കാണിച്ചു തന്നാൽ 50000. തരാം അപ്പോൾ ഹദീസ് സഹീഹ് കാണിച്ചു തരും നിഗണ്ടുവിൽ നിന്നും ഇസ്ലാം പഠിച്ചാവെർക്. അത് തിരിയില്ല ഇവർ കുറേ കാലം കിതാബ് ഓതി പഠിച്ചത്. ആ. ഹദീസ്. തരു പറഞ്ഞാൽ അങ്ങിനെ കിട്ടില്ല. പണിയെടുത്തു കണ്ടു പിടിക്കുക
Samshayam,roagikal,Aruna,allahu,parayunnu,samshayarogavumaay,nadakkunnavarkku,aaa,roagam,allahu,varthippichchukodukkunnu,,churungiyath,,enikkariyilla,enna,oru,bhoathamam,venam,arivullavar,parayette
@@farsanaap4649എന്നതാ ചേട്ടായീ പറയുന്നേ-😮
വെറും വയറ്റിൽ വെള്ളം കുടിച്ചാൽ ഒരു പാട് ഗുണം ഉണ്ടെന്ന് ഡോക്ടർ മാർ പറയുന്നു.. വെറുതെ എന്തെങ്കിലും പറയല്ലേ ഉസ്താദേ
വിവരം ഇല്ലാത്തോണ്ടാ 😂
ത്വിബ്ബുന്നബവിയെ പറ്റി പഠിക്കുക
അന്ധമായി വിശ്വാസം വച്ച് പുലർത്തുന്നവർ പാവങ്ങളാണ് അവരെ പറഞ്ഞു പറ്റിക്കാൻ എളുപ്പമാണ് ഇനിമുതൽ രാവിലെയുള്ള വെള്ളം ഈ ഉസ്താദ് കാരണം നിൽക്കും എന്നാണ് തോന്നുന്നത് പലരുടെയും
ബ്രദർ ഗുണം ടോക്ക്ട്ടർമാർ കാണ്😊 ഹബീബായ റസൂലുള്ള അതിനെക്കുറിച്ച് എന്താണോ പറഞ്ഞത് അതാണ് ശരി❤
വെറും വയറ്റിൽ വെള്ളം കുടിക്കുന്നതിന് മുമ്പ് ഒരു ഈത്തപ്പഴം അങ്ങനെ എന്തെങ്കിലും ഒന്ന് കഴിച്ചതിന് ശേഷം വെള്ളം കുടിച്ചാൽ ആകാശം ഇടിഞ്ഞു വീയുഗയൊന്നും ഇല്ലല്ലോ
ഏതാ ഈ വിവരംകെട്ടവൻ 😂
PACHA VELLAMO CHOODU VELLAMO MOTHAM CONFUSIONANU ENTENKILUM PARANCHU UA-cam MONEY
ഏതാ ഇപൊ ട്ടൻ ഉസ്താദ് വെറും വയറ്റിൽ വെള്ളം കുടിക്കാനാണ് ഡോകടന്മാർ പറയുന്നത്
ഉടായിപ്പ് ,
നല്ല സുറുമ ഏതാണ്