'ആര്‍.പി ഗ്രൂപ്പില്‍ ഈ വര്‍ഷം 80,000 പേര്‍ക്ക് കൂടി തൊഴിലൊരുക്കും' | B. Ravi Pillai | Interview

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 112

  • @santhoshkumar-bh7qn
    @santhoshkumar-bh7qn 6 місяців тому +80

    ഈ കമ്പനിയിൽ പോയീ നിങ്ങളുടെ ജീവൻ തുലക്കല്ലേ

    • @smartindian4899
      @smartindian4899 6 місяців тому

      Pinarayi companiyil poda. Pottan 😂😂😂😂

    • @deepaktheLegend1991
      @deepaktheLegend1991 6 місяців тому +5

      Why? Please explain

    • @ejniclavose1897
      @ejniclavose1897 6 місяців тому +3

      Al Hajiri jubail

    • @maayalamvision7403
      @maayalamvision7403 Місяць тому +1

      @@deepaktheLegend1991heavy work load , no good working atmosphere, Gundayisam , manger mar motham gagsters anu ,Workersinu pattiyude vila

  • @tomthottupurath9922
    @tomthottupurath9922 6 місяців тому +25

    Company is good for beginners and don't expect imaginary salaries and promised salary will be paid in time ( I was an ex employee of this company)

  • @AbdulRasheed-dj5mm
    @AbdulRasheed-dj5mm 5 місяців тому +16

    സഹജീവി സ്നേഹം തൊട്ട് തീണ്ടിയിട്ടില്ലാത്ത മുതലാളി!

    • @stylesofindia5859
      @stylesofindia5859 5 місяців тому +2

      ഊസപ്പലിയും അതു തന്നെ ശമ്പളം നക്കാപിച്ച

  • @hussaingoodkoya037
    @hussaingoodkoya037 6 місяців тому +65

    അവരുടെ കമ്പനിയിൽ പണിയെടുക്കുന്നവരോട് ചോദിച്ചാൽ മനസിലാകും .... 600 റിയാൽ സാലറി ലീവിന് പോകുമ്പോൾ ജാമ്യം നിൽക്കണം ലീവ് സാലറി ഇല്ല കാഷ്ട്ടം

    • @shaiskr5175
      @shaiskr5175 6 місяців тому

      മതം നോക്കി കമന്റിടുന്ന മുറിയണ്ടികൾ

    • @ManukrishnanKrishnan
      @ManukrishnanKrishnan 6 місяців тому +5

      സത്യം 👍

    • @Carloboy123
      @Carloboy123 6 місяців тому

      വെറും തെണ്ടി

    • @xhkmt2314
      @xhkmt2314 6 місяців тому +3

      ജാമ്യം നിൽക്കണോ? എന്തിനാ ബ്രോ?

    • @rejithomas7729
      @rejithomas7729 6 місяців тому +4

      കേട്ടിട്ടുണ്ട്, workers ന് വളരെ കുറച്ചു ശമ്പളം മാത്രം കൊടുത്ത് , അവധിയ്ക്ക് പോകുമ്പോൾ മാത്രം ശമ്പളം കൊടുത്തു workers ന് മുതലടുത്ത വളർന്ന Const Co.

  • @sunilmk850
    @sunilmk850 6 місяців тому +41

    ഇതുപോലെ തൊഴിലാളി വിരുദ്ധ മാനേജ്മെൻ്റ്. ലോക ഉടായിപ്പ്

  • @afsaleyyakkattil6472
    @afsaleyyakkattil6472 5 місяців тому +6

    എന്റെ സർട്ടിഫിക്കറ്റ് വാങ്ങിച്ചു വെച്ച് പോകുമ്പോൾ തിരിച്ചു തന്നില്ല. Diploma original and ndt level 2.കമ്പനിയിൽ വെച്ചിട്ടു നിങ്ങള്ക്ക് എന്ത് കിട്ടാനാ മുതലാളി.നിങ്ങൾ മാന്യനാണേൽ തിരിച്ചു തരു.

  • @ManukrishnanKrishnan
    @ManukrishnanKrishnan 6 місяців тому +24

    സാലറി കുറവ് ആണ് പോവല്ലേ

  • @Royal-0055
    @Royal-0055 6 місяців тому +24

    എന്ത് തന്നെ ആയാലും ഒരു ഫ്രഷ് എപ്ലോയർക്കു നല്ല ഒരു കമ്പനി ആണ് NSH... പ്രത്യേകിച്ച് Oil & ഗ്യാസ് ഫീൽഡ് ഇൽ എക്സ്പീരിയൻസ് ഇല്ലാതെ ഒരു കമ്പനിയിൽ ജോലി കിട്ടുക വളരെ ബുദ്ധിമുട്ട് ആണ്... Fresher നെ പരിഗണിക്കുന്നു എന്നത് നല്ല ഒരു തീരുമാനമായി കാണുന്നു...
    മുൻ കാലങ്ങളിൽ ജോലിക്കാർക്
    പല ബുദ്ധിമുട്ടുകളും വന്നിട്ടുണ്ടാവും... എന്നിരുന്നാലും ശമ്പളം കൃത്യ സമയത്തു തന്നെ കിട്ടും... വർക്കേഴ്സ് ന്റെ ഫുഡ്‌ ഒന്നും കൂടെ മെച്ചപ്പെടുത്തിയാൽ കൊള്ളാം എന്ന് തോന്നിയിട്ടുണ്ട്... കാര്യങ്ങൾ പഠിക്കാൻ താല്പര്യം ഉള്ളവർക്ക് NSH നല്ല ഒരു കമ്പനി ആണ് എന്നാണ് അഭിപ്രായം.... ആളുകൾ പറയുന്നതും കേട്ടു ഇരുന്നാൽ പണി പഠിക്കാൻ കഴിയില്ല... സമയവും പോകും...സർട്ടിഫിക്കറ്റുമായി വീട്ടിൽ ഇരിക്കാം...അത് കൊണ്ട് ഫ്രഷേഴ്‌സ് ന് NSH എപ്പോഴും നല്ലതാണ്.... എക്സ്പീരിയൻസ് ആയതിന് ശേഷം കൂടുതൽ സൗകര്യമുള്ള കമ്പനിയിലേക്ക് മാറാം...

    • @everlastingmedia6275
      @everlastingmedia6275 5 місяців тому +2

      യാഥാർത്ഥ്യം

    • @muhammadhashim5314
      @muhammadhashim5314 5 місяців тому

      NSH il oil and gas vacancies aale edukkunnundo ?

    • @akhileshptu
      @akhileshptu 4 місяці тому

      True 👍🏻 negative അടിച്ചു ഏറക്കുന്നത് സ്റ്റാപിത താല്പര്യക്കാർ ആണ് 👍🏻

  • @jaleelpareed5320
    @jaleelpareed5320 6 місяців тому +6

    ഇങ്ങനത്തെ കമ്പനികളിലും എങ്ങനെയെങ്കിലും പോകാൻ ശ്രമിക്കുന്നവർ കേരളത്തിലും ഉണ്ട്.

  • @hamsa0123
    @hamsa0123 5 місяців тому +6

    വളരെ മോശമായി മലയാളികളെ കൊണ്ടു പോയി പണി എടുപ്പിച്ചു ചൂഷണം ചെയ്യുന്ന മുതലാളി. എന്നോട് പലപ്പോഴും ആ കമ്പനിയിൽ പോകാൻ ഹൈറിങ് കമ്പനി പറഞ്ഞിരുന്നു. ഒരിക്കലും ഞാൻ പോയില്ല. കേട്ടത് എല്ലാം അത്ര മോശമായിരുന്നു

  • @MichiMallu
    @MichiMallu 6 місяців тому +34

    രാഷ്ട്രീയ ഇടനാഴികളിൽ നേതാക്കളുടെ പ്രീതി പറ്റി ജനങ്ങളെ വഞ്ചിക്കുന്ന നാടിനെ വഞ്ചിക്കുന്ന ഒരു മനുഷ്യൻ! പിണറായിയുടെ കൂടെ കൂടി മകൾക്കു ജോലി, കോടിയേരിയുടെ മകന് ജോലി എന്നിങ്ങനെ ഒരുപിടി രാഷ്ട്രീയ നേതാക്കൾക്ക് സേവാ ചെയ്ത് പൊതുമുതൽ കൈക്കലാക്കുന്ന ഒരു സാമൂഹ്യ ദ്രോഹി! ഇന്നുവരെ ഒരു ബഹുമാനവും തോന്നാത്ത ഒരാൾ!

    • @Carloboy123
      @Carloboy123 6 місяців тому +8

      വളരെ മോശമായ അഭിപ്രായം ആണ്‌ ഇയാളെ കുറച്ചു ഗൾഫ് മലയാളികൾക്കിടയിൽ.

    • @MydeviceCom-u6i
      @MydeviceCom-u6i 5 місяців тому +5

      Verum chetta aanu

  • @Sabu7512
    @Sabu7512 5 місяців тому +3

    1997 98 കാലഘട്ടം.ഏറ്റവും കൂടുതൽ ബില്ലുകൾ പെൻഡിംഗ് ഉള്ള കമ്പനിയാണ്, അവിടെ വർക്ക് ഒരുകാരണവശാലും എടുക്കരുത്, അവിടുന്ന് കിട്ടാനുള്ള കാശ് എങ്ങനേലും പി ആർ ഓ അറബിയെക്കൊണ്ട് മേടിച്ച് എടുക്കണം എന്ന് കേട്ട ആദ്യ കമ്പനി - അൽ ഹാജരി. ഒരുപാട് മലയാളികൾക്കും തമിഴർക്കും ശമ്പളം ഒരുപാട് പെൻഡിംഗ് ആണെന്ന് അൽ ഹാജരിയിൽ നിന്ന് ഞാൻ ജോലി ചെയ്ത കമ്പനിയിൽ ചേർന്ന ആളുകൾ പറഞ്ഞ് കേട്ടിരുന്നത്. ഞാൻ 2000ൽ സൗദി അറേബ്യ വിട്ടു. അന്ന് അങ്ങനെ ആയിരുന്നു എന്നതുകൊണ്ട് ഇന്ന് അതുപോലെ ആണെന്ന് പറയുകയല്ല.അൽ ഹാജരിയിലെ
    കാര്യങ്ങൾ ഇപ്പഴ് എങ്ങനെയാണെന്ന് അറിയില്ല.

  • @Chandrababu-yg9ej
    @Chandrababu-yg9ej 6 місяців тому +18

    റിയാദിൽകട്ടിലിന്റെ അടിയിൽ ഒളിവിൽ കിടന്നു കാലം മറക്കുന്നു മിസ്റ്റർ രവി

    • @maayalamvision7403
      @maayalamvision7403 6 місяців тому +2

      Athenda

    • @kabeerkalathil9221
      @kabeerkalathil9221 4 місяці тому

      ​@@maayalamvision7403അത് ഇപ്പൊൾ പറയാൻ പറ്റില്ല 😂

  • @kmthampi1401
    @kmthampi1401 4 місяці тому

    God bless you Religious ❤

  • @sinusiby4961
    @sinusiby4961 4 місяці тому +2

    NSH,Gulf Asia പോയി തല വെക്കരുത്

  • @BijuGopalakrishnanGopalakrishn
    @BijuGopalakrishnanGopalakrishn 6 місяців тому +8

    Great personality have not seen him saudhi arabia long time . 100 crores for charity ask him to pay all his staff his leave salary and his benifits .

  • @venugnair1023
    @venugnair1023 6 місяців тому +8

    താങ്കളെ രക്ഷി ചതു saudiaramco യും sabic ഇൻഡസ്ട്രിസ് ഉം താങ്കൾ അതിൽ കടന്നുകയറാൻ ഉണ്ടായ സാഹചര്യവും അതോടൊപ്പം നല്ലൊരു വിശ്വസ്ഥരായ kollam ടീം admin level ആത്‍മര്ത്ത ആയി ജോലി ചെയ്യാൻ ഉണ്ട് ... അതാണ് തങ്ങളുടെ
    വിജയം എനിക്ക് നേരിട്ടു അറിയാവുന്ന കമ്പനി ആണ് ഞാൻ NSH ആയും
    ബിസിനസ്‌ ചെയ്തിട്ടു ഉണ്ട് equipment സപ്ലൈ khobar, ദമ്മാം, jubail, 1980 to 2018 വര ഉണ്ടായിരുന്നു, nsh ഒരു നല്ല കമ്പനി ആണ് wish you all the best......

    • @fg4513
      @fg4513 6 місяців тому +2

      Jolikark nalla company alla

  • @akhileshptu
    @akhileshptu 4 місяці тому +2

    എന്റെ കമ്പനി proud NSH safety engineer ❤️

    • @sreeragm2542
      @sreeragm2542 Місяць тому

      Bro.. Enik eranakulam kazhinja week il oru interview kazhinju,
      Company NSH Aanenn aan avar parayunnath(agency)
      Ipol avdekk recruitment nadakkunnundo?
      Passport okke agency vangi vechu

  • @AslamK-uh8lf
    @AslamK-uh8lf 5 місяців тому

    God bless you sir

  • @marco-453
    @marco-453 5 місяців тому +5

    ഇയാളെ പറ്റി ആരും ഒരു നല്ല അഭിപ്രായം പറയുന്നില്ല

  • @Kiran.Nair.
    @Kiran.Nair. 6 місяців тому +4

    T.C.Shaji ഈ കമ്പനി ദേ നെടുംതൂണ😊😊😊😊

  • @prasanthvalsan
    @prasanthvalsan 6 місяців тому +30

    Negative anallo, employees parayunnathe

    • @Rozzzzzzzzzzz
      @Rozzzzzzzzzzz 6 місяців тому +3

      100%

    • @Mac-dw4xr
      @Mac-dw4xr 6 місяців тому +3

      ഞാനും കേട്ടിട്ടുണ്ട്

    • @nazeerabdulazeez8896
      @nazeerabdulazeez8896 6 місяців тому

      ഗൾഫിൽ ജോലി ചെയ്യുക ആണെങ്കിൽ അറബി നേരിട്ടു നടത്തുന്ന കമ്പനി ആണ് മിക്കവാറും നല്ലത് മലയാളികൾ ആരായാലും നല്ല പോലെ ജോലി എടുപ്പിക്കും കുറഞ്ഞ സാലറിയെ കാണു എത് മുതലാളി ആയാലും ഇങ്ങനെ ആണ് തൊഴിലാളികൾക്ക് ഏറ്റവും മികച്ച സാലറി ആനുകൂല്യം എക്കെ നൽകുന്നത് ഇംഗ്ലീഷ് ഫ്രഞ്ച് കമ്പനികൾ ആണ്, ഞാൻ ഒരു crusher ൽ ആയിരുന്നു ഓഫീസിൽ അറബി ഓണർ ഒരു ടിപ്പർ ( 18 cum) ലോഡ് എടുക്കുമ്പോ ഡ്രൈവർക്ക് 1 റിയാൽ (210 രൂപ) കൊടുക്കും ഡ്രൈവവർക്കു നാല് അഞ്ച് ട്രിപ്പ്‌നു വരുന്ന ഡ്രൈവർ അങ്ങനെ തന്നെ നല്ല ഒരു തുക earn ചെയ്യും പക്ഷെ അറബികളുടെ tiper കളിലെ ഡ്രൈവർമാർക്കു മാത്രം ഇത് കിട്ടു മലയാളി പാകിസ്ഥാൻ ഉടമകളുടെ ടിപ്പർ ഡ്രൈവറ്ക്കു ഇങ്ങനെ കിട്ടുന്ന പണം കണക്ക് കൂട്ടി ഉടമകൾ അവരുടെ സാലറിയിൽ കുറയ്ക്കും ഇങ്ങനെ ആണ് ഭൂരിപക്ഷം മലയാളി മുതലാളിമാർ തൊഴിലാളികളെ പിഴിയും എവിടെ എക്കെ കുറക്കാം അവിടെ എക്കെ കുറയ്ക്കും

    • @ejniclavose1897
      @ejniclavose1897 6 місяців тому +1

      Yes 💯💯💯🙌💯🙌🙌🙌💯

    • @MydeviceCom-u6i
      @MydeviceCom-u6i 5 місяців тому +2

      100% qatar il oru labour medical help kittathe marichu.. company full adichu pottichu aalkkar

  • @algamer5215
    @algamer5215 4 місяці тому +1

    ഇവനെ സൗദിയിൽ വച്ച് എനിക്കറിയാം. സൗദി ഷിൻവ എന്ന കൊറിയൻ കമ്പനിയെ തകർത്താണ് ഇവൻ വളർന്നുവന്നത് ആ കമ്പനിയിൽ നിന്നും പല സാധനങ്ങൾ മോഷ്ടിച്ചു കൊണ്ടുപോയി ബിസിനസ് നടത്തി വളർന്നുവന്ന ഒരു മുതലാളിയാണ് ആ കാലഘട്ടത്തിൽ കമ്പനി ജോലി ചെയ്യുന്നവർക്ക് ശമ്പളം കൃത്യമായി കൊടുക്കില്ലായിരുന്നു മോശമായ ഒരു പേരാണ് ഇദ്ദേഹത്തിന് വിദേശരാജ്യങ്ങളിൽ ഉള്ള തൊഴിലാളികൾ നൽകുന്നത്. ഇദ്ദേഹത്തിന് കുടുംബത്തിലുള്ളവരെ പോലും എനിക്കറിയാം

  • @KIRANR-j6o
    @KIRANR-j6o 4 місяці тому +5

    Udaippan

  • @RajeevPillai-f5d
    @RajeevPillai-f5d 6 місяців тому +6

    Food catting sheo catting 600 salary

  • @peacesearchworldwide5906
    @peacesearchworldwide5906 5 місяців тому +4

    എന്നിട്ടും പ്രകൃർദിവിരുദ്ധമായ കോൺസ്ട്രക്ഷനും കൈകൂലിയും. കോട്ടിട്ടു കാര്യമില്ല സമൂഹത്തിനു നന്മചെയ്യണം. പ്രകൃതിയെ നശിപ്പിക്കാതെ ഗുണകരമായ രീതിയിൽ ഈ വയസ്സാംകാലേതെങ്കിലും പ്രവർത്തിക്കു. ആർക്കു വേണം തന്റെ പണം

  • @Somethingspecial897
    @Somethingspecial897 5 місяців тому +3

    NSH പേര് കേട്ടാൽ ആരും പോകുന്നില്ല. ഏജൻസികൾ ഇപ്പോൾ NSH എന്ന് പറയുന്നില്ല.. കേരളത്തിൽ നിന്ന് ആളുകളെ കിട്ടുന്നില്ല. ബീഹാർ, UP ഒകെ ആണ് കൂടുതൽ ഇന്റർവ്യൂ.
    പുതിയ പേരിൽ ആണ് ഖത്തറിൽ Gulf Asia 😇😇..എന്തൊക്കെ പറഞ്ഞാലും ഫ്രഷേഴ്‌സ് നല്ലതാണ്.എല്ലാ ജോലിയും പഠിക്കാം..

  • @kishorchandran7850
    @kishorchandran7850 6 місяців тому +3

    U r a rollmodel sir

  • @anilnair4614
    @anilnair4614 6 місяців тому +9

    Pavapetta jolikarude chora kudich adikaram ullavnte adimayayi jeevikunnu kettarivalla

  • @chandrasekaranpilla4685
    @chandrasekaranpilla4685 5 місяців тому +5

    Think thousand times before you join this company. You will be monitored and controlled by some other uneducated show men in this company at the top level and not by Ravi Pillai . Ravi pillai may be a good man but you will never have direct access to him. I was an Engineer and got the worst experience from those show men..

  • @manoharancp7135
    @manoharancp7135 6 місяців тому +6

    N SH biginers training centre...less salary...

  • @rkr7718
    @rkr7718 6 місяців тому +7

    Iyalu vellapalliyekalum kashtam thanne samsarikuna oru thengayum manasilavunnilla.

  • @kkhari5217
    @kkhari5217 6 місяців тому +7

    Doctor????? Chit Fund doctor?
    CPM's main sponsor...

  • @vinodkrishnakumar
    @vinodkrishnakumar 2 місяці тому

    Dr Ravi Pillay evidannukitti

  • @rosh127
    @rosh127 6 місяців тому +3

    Eyal karanam anu bahrainel eppo electricity bill kooodiyad

  • @syamalaprasad
    @syamalaprasad 6 місяців тому +1

    Employees worked hard for him in the early stages is not paid full.still payment is due to a lot.

  • @neog3461
    @neog3461 6 місяців тому +1

    Good 👍❤

  • @HussainAbdurahman-o2g
    @HussainAbdurahman-o2g 6 місяців тому +7

    ഇത്രയും വലിയ സമ്പന്നനായിട്ടും😂😂 എളിമയുടെ വൈകൃതരൂപം

  • @kabeerkalathil9221
    @kabeerkalathil9221 4 місяці тому

    ദീർഘ വീക്ഷണം അതാണ് ഇദ്ദേഹത്തിൻ്റെ വിജയം..❤

  • @Junaid-n1k
    @Junaid-n1k 4 місяці тому +1

    ഇയാളെ പറ്റി നല്ല അഭിപ്രായം ഇല്ല

  • @abdulgafoorvk6300
    @abdulgafoorvk6300 5 місяців тому +1

    ഈ രവി പിള്ള കൊറോണ കാലത്ത് കുറെ പേരുടെ അപേക്ഷ വാങ്ങി വച്ചിട്ടുണ്ട് വല്ല തീരുമാനവും ആയോ

  • @beenavalsan
    @beenavalsan 6 місяців тому +2

    NIA /RAW പിന്നാലെ ഉണ്ട് സഹോദര. ജൂൺ നു ശേഷം പല ഗൾഫ് കച്ചവടം ചെയുന്ന വരുടെ മുഖമുടി പൊറത്തുവരും.

  • @jobyaz1980
    @jobyaz1980 6 місяців тому +5

    കേരളത്തിലെ അധ്വാനി 😂😂😂

  • @mithulr1692
    @mithulr1692 5 місяців тому +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @RaheemMankada
    @RaheemMankada 4 місяці тому +2

    Udayep

  • @nrxrithul9907
    @nrxrithul9907 6 місяців тому

    Great

  • @sunjusnair9636
    @sunjusnair9636 6 місяців тому

    The lessons about vision and mission give us more confidence to open new windows in both our personal and professional lives. We are happy to say that we have an amazing leader with us

  • @saleemsulanki2189
    @saleemsulanki2189 6 місяців тому +1

    Njan.saudiyelanu.jolekarude.veyarpente.muthalali.shampalam.kodukathe.sampathechu.

  • @Chinnammaa38
    @Chinnammaa38 6 місяців тому +4

    Our boss is king ❤

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 6 місяців тому

    Pla help me my case ok

  • @prathaptitus6665
    @prathaptitus6665 6 місяців тому +4

    Kollathinta abhimanam ravipilla

  • @MohanDas-yq2vy
    @MohanDas-yq2vy 4 місяці тому

    Eyal parayunnadu kettal thonum e companyyanu ettavum nalladu ennu evar jolikarku kodukunna food kazhikan kollatha food anu enikum oru nightil evarude cambil thamasikendi vannu oru night kazhijadum jeevanumkodu odi purath hotel room edutholan ente company paranju eyalinte thallinu oru kuravum Ella

  • @umagodpty9924
    @umagodpty9924 5 місяців тому +2

    Mone udaip aane.

  • @AhalyaP-wu5gt
    @AhalyaP-wu5gt 6 місяців тому

    Wonderful sir.

  • @abbaskollancheryvlogs445
    @abbaskollancheryvlogs445 6 місяців тому

    Food sooper anu athu ariyaam

  • @niyasniyas1770
    @niyasniyas1770 6 місяців тому +5

    എംഎം യൂസുഫ് അലി സാർ ലുലു ഗ്രൂപ്പ്‌ സൂപ്പർ ആണ് രവി പിള്ള യെ മലയാളികൾ അറിയില്ല ശരിക്കും

  • @Babu-l8v
    @Babu-l8v 5 місяців тому

    Al_coobar 1989 Feb to July government gave relies ✔
    July 1993 Qatar July 1995
    31/07/2005 clean

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 6 місяців тому

    Hi

  • @DeepthiI-ec4cz
    @DeepthiI-ec4cz 3 місяці тому

    ഹായ്

  • @Prince-bc4qp
    @Prince-bc4qp 6 місяців тому

    👍

  • @abdulnaseernadakkal4325
    @abdulnaseernadakkal4325 6 місяців тому

    Can I get 800 for 14 x 30😂

  • @fasald3922
    @fasald3922 5 місяців тому +1

    എത്ര വിനയമുള്ള മനുഷ്യൻ ഇദ്ദേഹത്തെ പലർക്കും അറിയില്ലല്ലോ

  • @muneebputhiyamottakkal6981
    @muneebputhiyamottakkal6981 6 місяців тому +1

    😂

  • @shaktikumarkurup3621
    @shaktikumarkurup3621 6 місяців тому +1

    Mathrubhumi.following "HIS MASTERS VOICE" Brownie points from Karanabhutan and Advertising revenue from Motalali