How to grow Marigold from cuttings🏵️🌿/seeds| Marigold care and propogation |Salu koshy

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 193

  • @perfectparadise6627
    @perfectparadise6627 3 роки тому +16

    ഞാനും എങ്ങനെ കിളിച്ച തണ്ട് ഒടിച്ചു വച്ചു കിളിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്താൽ ചെടി പൊക്കം വക്കാതെ ഒരുപാട് ശാകകൾ ഉണ്ടായി ധാരാളം പൂക്കൾ പിടിക്കും.ജൻസിമം പറഞ്ഞത് എല്ലാരും ചെയ്തു നോക്കു 100 percent ഫലം ഉറപ്പു.

    • @salukoshy
      @salukoshy  3 роки тому +1

      Thank you Mam 😍☺️

    • @thankamvijayan8577
      @thankamvijayan8577 3 роки тому +1

      , no no no

    • @kdm8312
      @kdm8312 2 роки тому

      കമ്പ് മുളക്കുന്നില്ലല്ലോ

    • @Fishflymediagh
      @Fishflymediagh Рік тому

      മണ്ട മുറിച്ചു എത്ര ദിവസം കഴിഞ്ഞു പൂക്കും

  • @rajalakshmiamma875
    @rajalakshmiamma875 3 роки тому +7

    കൊമ്പ് മുറിച്ചു നടാം എന്നത് ആദ്യത്തെ അറിവാണ്👌👌

    • @salukoshy
      @salukoshy  3 роки тому

      😍🌿💚🙏Thank you

    • @yashsooraj3151
      @yashsooraj3151 3 роки тому +1

      ഞാൻ അങ്ങനെ ചെയ്തിട്ട് വേര് വന്നു അതിൽ 3,4മോട്ട് വന്നു

  • @seena8623
    @seena8623 3 роки тому +9

    നമ്മുടെ നാടൻ പൂക്കൾ തന്നെ എത്ര ഭംഗി അല്ലേ ജാൻസി മേടത്തിന് കൂട്ടുകാരിയുടെ അമ്മയ്ക്കും നന്ദി

    • @salukoshy
      @salukoshy  3 роки тому

      😍🌿💚🙏Thank you

  • @peacegardenvlogs3917
    @peacegardenvlogs3917 3 роки тому +3

    നല്ല മനോഹരമായ പൂവാണ്
    ബന്തി . ഞാനും ഇങ്ങനെ എത്തു ഒടിച്ചു കിളിപ്പിക്കും വീഡിയോ കൊള്ളാം

    • @salukoshy
      @salukoshy  3 роки тому

      Good....Thank you😍💚🌿🙏

  • @jyothisuresh3005
    @jyothisuresh3005 3 роки тому +4

    നല്ല ഭംഗിയുള്ള ബന്ദിപ്പൂക്കൾ 👌👌ഇതിന്റെ കമ്പ് മുറിച്ചു നടുമെന്നുള്ളത് ആദ്യത്തെ അറിവാണ്. എനിക്ക് ബന്ദിചെടി ഉണ്ടായിരിന്നു. മഴയായെപ്പോൾ അതെല്ലാം മറിഞ്ഞുവീണു.കുറച്ചു ഞാൻ വെച്ചിട്ടുണ്ട്.

  • @sobhanakumari271
    @sobhanakumari271 Рік тому +2

    ചെടി നട്ട് 2 മാസത്തോളമായി ഇത് വരെ പൂത്തില്ല വളർന്നു പൊക്കം ഉണ്ട് കുറ്റി ചെടിയാക്കാൻ കട്ട് ചെയ്താൽ പൂക്കുമോ

  • @muralimanju410
    @muralimanju410 3 роки тому

    ഞാനും ഇതു പോലെ വെട്ടി ചട്ടിയിൽ വച്ചിട്ടുണ്ട് ഒരാഴ്ച ആയി thankyou techer

  • @manjubhaskaran8434
    @manjubhaskaran8434 3 роки тому +1

    എന്ത് ഭംഗിയുള്ള പൂക്കൾ ആണ് orange and yellow എൻറെ വീട്ടിൽ ഉണ്ടായിരുന്നു കമ്പ് മുറിച്ചു നടുന്ന കാര്യം അറിയില്ലായിരുന്നു thank you da ❤️❤️

  • @deepthiharikumar9138
    @deepthiharikumar9138 3 роки тому +1

    ഈ പൂവിനു ഞങ്ങൾ കൊങ്ങിണി പൂ എന്നാണ് പറയുക. നിറയെ പൂത്തു നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. അത്തം ഇടാൻ പറ്റിയ പൂക്കളിൽ ഒന്നാണ് ഇത്. അത് പോലെ ഈ ചെടി വിത്തിട്ട് മുളപ്പിക്കുന്നതെ കെട്ടിട്ടുള്ളു, കമ്പു വെച്ചും മുളപ്പിക്കാം അല്ലേ? പുതിയ അറിവാണ്. പിന്നെ ഏറ്റവും വലിയ കാര്യം നമ്മൾ ഒരു ചെടിയ്ക് എത്ര caring കൊടുക്കുന്നു, അതിനെ എങ്ങനെ വളർത്തി എടുക്കുന്നു എന്നതാണ്. ഏത് ചെടിയാണേലും അതിനെ മക്കളെ പോലെ വളർത്തി എടുക്കാൻ ഒരു മനസ് വേണം. പല gardens um ഇത്ര ഭംഗിയായി maintain ചെയ്യുന്ന കാണുമ്പോ എനിക്ക് അതിശയം തോന്നും. Love u Salu mam & Jancy mam... ❤️🧡💛💚💙💜

    • @salukoshy
      @salukoshy  3 роки тому +1

      Thank you😍💚🌿🙏

    • @deepthiharikumar9138
      @deepthiharikumar9138 3 роки тому

      @@salukoshy ❤️🧡💛💚💙💜

    • @absaworld4627
      @absaworld4627 3 роки тому

      കൊങ്ങിണി പൂ നിറയെ പൂത്തു നിൽക്കുന്ന വീഡിയോ എൻ്റെ ചാനലിൽ ഉണ്ട് കണ്ട് നോക്കൂ

    • @deepthiharikumar9138
      @deepthiharikumar9138 3 роки тому

      @@absaworld4627 wow... ഞാൻ ഇപ്പോൾ കണ്ടു. അടിപൊളി 👏👏👏 എത്ര വിശാലമായിട്ടാ ആ കൊങ്ങിണി തോട്ടം പരന്നു കിടക്കുന്നെ 🤩🤩🤩

    • @absaworld4627
      @absaworld4627 3 роки тому +1

      @@deepthiharikumar9138 Thanks 😍

  • @iy6054
    @iy6054 3 роки тому +6

    അപ്പോൾ മല്ലികയുടെകമ്പ് മുറിച്ച്കുഴിച്ചിട്ടാൽ മുളവരും അല്ലേ സൂപ്പർ🥰🥰🥰

    • @salukoshy
      @salukoshy  3 роки тому +2

      😍🌿💚🙏Thank you

  • @SAIDALAVICHERUNGAL-hx6ly
    @SAIDALAVICHERUNGAL-hx6ly 10 місяців тому

    Avadharanam super👍

  • @niyaayan8416
    @niyaayan8416 3 роки тому

    Chechi സൂപ്പർ ചെയ്തു നോക്കാം

    • @salukoshy
      @salukoshy  3 роки тому

      Thank you🌹🙏🌿💚❤️🌸 Happy Onam

  • @surabhivinod4889
    @surabhivinod4889 3 роки тому +1

    Thanku ...useful video. ...entel niraye undayirunnu...maza vannapol ellam nasamayipoyi...

  • @jaicyfrancis3333
    @jaicyfrancis3333 3 роки тому

    Nalla suppr idea.thankyou chechy

    • @salukoshy
      @salukoshy  3 роки тому

      Thank you😍💚🌿🙏

  • @ROSEMARY-dq3ry
    @ROSEMARY-dq3ry 3 роки тому +2

    All videos are very informative. Thanks 🥰🥰

    • @salukoshy
      @salukoshy  3 роки тому

      Thank you😍💚🌿🙏

  • @ancyalex8073
    @ancyalex8073 2 роки тому

    Ithil ella samayavum poo undakumo?

  • @rsbsarathbabu771
    @rsbsarathbabu771 3 роки тому

    ഇത് നോക്കി ഇരിക്കുവാരുന്നു, ഇവിടെ ബന്ദി ഉയരത്തിൽ പോകുന്നതല്ലാതെ പൂക്കുന്നില്ല, thnx for the info ❤️❤️❤️❤️

    • @salukoshy
      @salukoshy  3 роки тому +1

      Thank you🥰🙏❤️💚🌿 Happy Onam

    • @rsbsarathbabu771
      @rsbsarathbabu771 3 роки тому

      @@salukoshy Happy Onam... 🙂💐💐

  • @ushanair4108
    @ushanair4108 3 роки тому +1

    Thank you Salu. Njanum cuttings vechu marigold chedi valarthi. Nannayitu kilirtu vannu.

  • @savithrimanoj1048
    @savithrimanoj1048 3 роки тому

    Njan kazhinje week egane nattunokkeettunde.moonunalu divasam nalla mazhayayathukonde ake nashayapoleyayirunnu.mazha mariyapol seriyayi varunnu de

    • @salukoshy
      @salukoshy  3 роки тому

      Thank you😍❤️💚🌿🙏

  • @mithunasatheeshan7366
    @mithunasatheeshan7366 3 роки тому

    Entaduth undayirunnu chechi
    Mazhakkalath poyippoyi
    Very useful information
    Nxt tym try cheyyum

    • @salukoshy
      @salukoshy  3 роки тому

      Thank you😍💚🌿🙏

  • @sumathisumathink3001
    @sumathisumathink3001 3 роки тому +3

    അന്നേരം മാളികച്ചെടിക്ക് എന്ത് പേരാണ് പറയുക ഞങ്ങൾ ഈ ചെടിക്ക് ചേട്ടിച്ചെടി എന്നാ പറയുക

  • @naveenarose976
    @naveenarose976 3 роки тому

    Nattu pookkal kanan nalla bhangiyanu

  • @jancyjhonson4645
    @jancyjhonson4645 3 роки тому +1

    First 😍

  • @lissivarghese4033
    @lissivarghese4033 3 роки тому +1

    Good information Salu..

  • @sajanpt9825
    @sajanpt9825 3 роки тому

    Poli😍😍😍😍 thank you for your information chachi 😍😍😍 verry use full video thank you 😍😍❤️❤️❤️

    • @salukoshy
      @salukoshy  3 роки тому +1

      😍🌿💚🙏Thank you

  • @SumathiNSumo
    @SumathiNSumo 2 місяці тому

    വിത്ത് എവിടെ കിട്ടും ചേച്ചി

  • @radhachandramohan5511
    @radhachandramohan5511 3 роки тому

    Cuttings. Veru pidikkunna vare nizhalathu vekkano?

  • @Sunny-w1v
    @Sunny-w1v Рік тому

    Ethente vethukal avde kettum?

    • @salukoshy
      @salukoshy  Рік тому

      Online Amazon il kannarunde.

  • @indiraarabhi8270
    @indiraarabhi8270 3 роки тому

    I like bandis the most. Thank u for this video

    • @salukoshy
      @salukoshy  3 роки тому

      ❤️🌹🌿Thank you💚😍🙏

  • @satheesanv7081
    @satheesanv7081 3 роки тому +1

    സൂപ്പർ

  • @needle361
    @needle361 3 роки тому +2

    Use full video👍🏻

    • @salukoshy
      @salukoshy  3 роки тому +1

      😍🌿💚🙏Thank you

  • @vava7863
    @vava7863 3 роки тому +1

    Aa mixed red ente kayil available Anu.

    • @salukoshy
      @salukoshy  3 роки тому

      Good colour,Thank you🌹😍💚☘️❤️🙏

  • @aneeshulloor1453
    @aneeshulloor1453 Рік тому

    ബീഗ്ലൂട്ടൻ....❤

  • @minisuresh816
    @minisuresh816 3 роки тому +3

    Super 👍 ഇതിന്റെ വിത്ത് എവിടെ കിട്ടുമെന്ന് പറയാമോ

  • @sobhamenon7479
    @sobhamenon7479 2 роки тому

    Which month. Eng month or malayalam month

  • @vava7863
    @vava7863 3 роки тому

    Ennitu aa chedi nallonum pokkam vachu valanju poyallo

  • @sheeladevassy8307
    @sheeladevassy8307 3 роки тому +7

    ഇതിന്റെ വിത്തു എവിടേ കിട്ടും

    • @dhakshamahesh2797
      @dhakshamahesh2797 3 роки тому

      Seed undu veeno? How to send

    • @sheeladevassy8307
      @sheeladevassy8307 3 роки тому

      @@dhakshamahesh2797 vpp ആയി Post വഴി അയക്കാൻ പറ്റുമോ

    • @tasty818
      @tasty818 3 роки тому

      Pls I also want

    • @Sunny-w1v
      @Sunny-w1v Рік тому

      I want this bendi poov

  • @sobhamenon7479
    @sobhamenon7479 2 роки тому

    Chendumalli undaghunna month

  • @ndnnaruto4666
    @ndnnaruto4666 3 роки тому

    നല്ല ഭംഗി ഉണ്ട്

    • @salukoshy
      @salukoshy  3 роки тому

      Thank you😍💚🌿🙏

  • @mohamedamnil6424
    @mohamedamnil6424 2 роки тому

    ഇപ്പോൾ വെച്ചാൽ ഓണത്തിന് പൂവ് ഉണ്ടാകുമോ

    • @salukoshy
      @salukoshy  2 роки тому

      Undakkum

    • @mohamedamnil6424
      @mohamedamnil6424 2 роки тому

      @@salukoshy മണ്ണിലാണ് കുഴിച്ചിടുന്നത്.100 തൈകളാണ് കുഴിച്ചിടുന്നത്. മഴക്കാലമല്ലേ. ചീഞ്ഞു പോകുമോ. അങ്ങനെ ഒരു പേടി ഉണ്ട്

  • @vibinav4487
    @vibinav4487 3 роки тому

    Useful video mam💕👍👍👍👍👍

  • @bindurajan162
    @bindurajan162 3 роки тому +1

    എന്തൊരു ഭംഗിയാ... ഇത്തിരി സീഡ് സ് തരുമോ

  • @aromal153
    @aromal153 3 роки тому

    Nj thandu vachu but pidikunila entha chiyuka?

  • @jayadevbplus1cmthss395
    @jayadevbplus1cmthss395 3 роки тому

    Puthiya our ariv thanna jancy mamm

  • @lissypoul8567
    @lissypoul8567 Рік тому

    Vithutharumo

  • @astheticsgoals
    @astheticsgoals 2 роки тому

    മരുഭൂമിയില്‍ ചെടി ചട്ടിയില്‍ നട്ടാല്‍ ശെരി ആകുമോ?

  • @user-zl6rw2ty7f
    @user-zl6rw2ty7f 3 роки тому +1

    Very very beautiful 🌹🌹🌹

    • @salukoshy
      @salukoshy  3 роки тому

      Thank you😍💚🌿🙏

  • @fasifaseela7638
    @fasifaseela7638 3 роки тому

    Ivide ishtam polund.pakshe nalla pokkathil poyita pookalundavunne

  • @gamer_dude_yt152
    @gamer_dude_yt152 3 роки тому +1

    ബുഷിയായി വളർന്നാൽ ബംഗിയാ ഇവിടെ വളരെ വലുതായിട്ട് മഴ പെയ്താൽ മറിഞ്ഞു വീണ് pokum☺️

    • @salukoshy
      @salukoshy  3 роки тому

      Athe😍

    • @shameenanazim3307
      @shameenanazim3307 3 роки тому

      മണ്ട മുറിച്ചു vechhanu എന്റെ ബന്തി മുഴുവൻ... എല്ലാം വളരെ ചെറുതാണ്

    • @sujagangadharan6126
      @sujagangadharan6126 3 роки тому

      @@shameenanazim3307 8i

  • @aaljareji143
    @aaljareji143 3 роки тому +2

    Super❤️

    • @salukoshy
      @salukoshy  3 роки тому

      Thank you😍💚🌿🙏

  • @ദിഷികുളത്തിങ്ങൽ

    Very effective

  • @helenpkurien3240
    @helenpkurien3240 2 роки тому

    ചെണ്ടുമല്ലി ചെടികൾ കൊറിയർ ചെയ്യുന്നവരെ അറിയുമോ? അഡ്രസ്സ് തരുമോ?. ഫോൺ നമ്പർ തന്നലും മതിം ,

    • @helenpkurien3240
      @helenpkurien3240 2 роки тому

      ഫോൺ നമ്പർ തന്നാലും മതി 🙏🙏

  • @jinikailasamjinikailasam6012
    @jinikailasamjinikailasam6012 3 роки тому

    Great idea,i will try

    • @salukoshy
      @salukoshy  3 роки тому

      😍🌿💚🙏Thank you

  • @jalajak.v1796
    @jalajak.v1796 3 роки тому +2

    Chendumalli super jhansi mam. Thanks to binu's mother ❤. Chendumalli eppozhum onam celebration nu edukkarullathalle. Pukkalam colour ful akanamenkil chendumalli um vada mallium venam. Salu❤❤

    • @salukoshy
      @salukoshy  3 роки тому

      😘😘😘Thank you😍💚🌿🙏

    • @sreedevinair6537
      @sreedevinair6537 3 роки тому

      Very nice 👍❤️

    • @absaworld4627
      @absaworld4627 3 роки тому

      കേരളത്തിലെ ചെണ്ടുമല്ലി കുഷിയുടെ വലിയ തോട്ടം എൻ്റെ ചാനലിൽ ഉണ്ട് കണ്ട് നോക്കൂ

    • @SavithriMeengoth-up4uj
      @SavithriMeengoth-up4uj Рік тому

      @@salukoshy ചെണ്ടുമല്ലി എങ്ങനെ നമുക്ക് കിട്ടും? എത്ര പൈസ

  • @lissypoul8567
    @lissypoul8567 Рік тому

    Sooooper

  • @greengarden5277
    @greengarden5277 3 роки тому

    Good information thanku

  • @megha5179
    @megha5179 3 роки тому

    Ithupole njnum cheyithittunde .😍😍😍

    • @salukoshy
      @salukoshy  3 роки тому

      Thank you😍💚🌿🙏

  • @rajanidipu3962
    @rajanidipu3962 3 роки тому +1

    ജാൻസി മാഡം മാസ്സ് അല്ലെ🤗🤗👍👍❤️❤️

  • @Dileepkumar-if3em
    @Dileepkumar-if3em 3 роки тому

    Thank you for sharing this video

  • @gourinandhana4215
    @gourinandhana4215 3 роки тому

    Hey chechi bathi alla vendhi ennane

    • @salukoshy
      @salukoshy  3 роки тому

      Different place I'll different names annu

  • @sajeevane1967
    @sajeevane1967 3 роки тому

    Very nice 👍👍

  • @bipin4809
    @bipin4809 3 роки тому

    Super video

    • @salukoshy
      @salukoshy  3 роки тому

      Thank you😍💚🌿🙏

  • @jisharandheer
    @jisharandheer Рік тому

    വിത്ത്‌ കിട്ടാൻ വഴിയുണ്ടോ

  • @girijabhai7702
    @girijabhai7702 3 роки тому +1

    ഇതിൽ പറഞ്ഞ നിറങ്ങൾ ഞാൻ തരാം വെള്ള ബെന്തി യുടെയും വിത്ത് തരാം

  • @lalsy2085
    @lalsy2085 3 роки тому

    Good

    • @salukoshy
      @salukoshy  3 роки тому

      Thank you😍💚🌿🙏

  • @girijaspillai876
    @girijaspillai876 3 роки тому

    ഒരു 50. സെന്റിൽ ബെന്ദി ചെടി നടനം.. വിത്ത് കിട്ടാൻ എന്താ വഴി

    • @vava7863
      @vava7863 3 роки тому

      Maala bokka okke kittunna shopil tirakiyal.nallonum moothu unaghiyathu noki tarum.allenkil 30 rs nu cash koduthu vanghikuka.appo nallathu select cheythu Taran paranja mathi

  • @gandhandash9011
    @gandhandash9011 Рік тому

    👍

  • @Hansha_khan
    @Hansha_khan 3 роки тому

    Super

    • @salukoshy
      @salukoshy  3 роки тому

      Thank you😍💚🌿🙏

  • @rajeshthiruvazhiyode
    @rajeshthiruvazhiyode 3 роки тому

    SUPERRRRRRRRRR 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥SUPERRRRRRRRRR

    • @salukoshy
      @salukoshy  3 роки тому

      Thank you Mam🥰🙏♥️💚💐

  • @gasalvichugasalvichu3957
    @gasalvichugasalvichu3957 3 роки тому

    Ente kochu garden onnu kanikkumo pls

    • @salukoshy
      @salukoshy  3 роки тому +1

      Sure👍 please send 3 photos to my Instagram or Facebook

  • @seena8623
    @seena8623 3 роки тому +1

    ഇതിനെ നല്ല വെയിൽ ആവശ്യമുണ്ടോ

  • @bindhubinoy379
    @bindhubinoy379 3 роки тому

    Nice👌

    • @salukoshy
      @salukoshy  3 роки тому

      Thank you🌹🙏🌿💚❤️🌸 Happy Onam

  • @eldhopk226
    @eldhopk226 3 роки тому

    തലപ്പ് മുറിച്ചു നട്ടാൽ ബുഷിയായി നാറച്ചു പൂക്കൾ ഉണ്ടാകും

  • @shakkeelak.k1328
    @shakkeelak.k1328 2 роки тому

    🙏🙏🥰

    • @salukoshy
      @salukoshy  2 роки тому

      😍🙏🏻🌿Thank you♥️

  • @veenagigil6653
    @veenagigil6653 2 роки тому

    നാടൻ അല്ലാത്ത ബന്തി ചെടി ഇത്പോലെ തന്നെ ആണൊ വളർത്തി എടുക്കുന്നത്

  • @shahidhasali7453
    @shahidhasali7453 3 роки тому

    👌👌👌👌👌👌👌♥️♥️♥️♥️♥️

    • @salukoshy
      @salukoshy  3 роки тому

      Thank you 😍❤️💚🌿🙏

  • @berencegeayachan2017
    @berencegeayachan2017 3 роки тому

    😍😍

    • @salukoshy
      @salukoshy  3 роки тому

      Thank you🌼💚❤️☘️🌹🙏

  • @naseema8730
    @naseema8730 2 роки тому

    Vithu kitto

  • @naturehub4920
    @naturehub4920 3 роки тому

    ഇപ്പോൾ എനിക്കും കുറേ വെറൈറ്റി സീഡ് കിട്ടി

    • @salukoshy
      @salukoshy  3 роки тому

      Good..😍💚🌿🙏

  • @vidyasasi7233
    @vidyasasi7233 3 роки тому

    ഇതിന് എന്തു വളമാണ് വേണ്ടത്

    • @salukoshy
      @salukoshy  3 роки тому

      Vallam onnum venda

    • @Hitman-055
      @Hitman-055 3 роки тому

      മൂത്ത റം (മദ്യം ) ഒഴിച്ചാൽ മതി

  • @bangtangirl7609
    @bangtangirl7609 3 роки тому

    പുതിയ ഒരു അറിവാ

    • @salukoshy
      @salukoshy  3 роки тому

      Thank you😍💚🌿🙏

  • @sumikrishna3649
    @sumikrishna3649 3 роки тому

    Very useful video 👍

    • @salukoshy
      @salukoshy  3 роки тому

      😍🌿💚🙏Thank you

  • @davidsebastian6522
    @davidsebastian6522 3 роки тому +1

    വിത്ത് ഉണ്ടോ kooooi 😀😀

  • @jithusabivlog4149
    @jithusabivlog4149 3 роки тому

    👌👌👌👌

    • @salukoshy
      @salukoshy  3 роки тому

      Thank you 😍❤️💚🌿🙏

    • @shanthak1315
      @shanthak1315 3 роки тому

      Very useful vedio❤

  • @sheikhaskitchen888
    @sheikhaskitchen888 3 роки тому

    നല്ല ഒരു വീഡിയോ

    • @salukoshy
      @salukoshy  3 роки тому

      Thank you😍💚🌿🙏

  • @fasifaseela7638
    @fasifaseela7638 3 роки тому

    Ivide chetumalli

    • @salukoshy
      @salukoshy  3 роки тому

      Thank you🌼💚❤️☘️🌹🙏

  • @royj9497
    @royj9497 3 роки тому

    നൈസ്

    • @salukoshy
      @salukoshy  3 роки тому

      😍🌿💚🙏Thank you

  • @SumathiNSumo
    @SumathiNSumo 2 місяці тому

    ചേച്ചി വിത്ത് തരുമോ ചേച്ചി

  • @nusairanusaira8083
    @nusairanusaira8083 3 роки тому

    Hi

    • @salukoshy
      @salukoshy  3 роки тому

      😍🌿💚🙏Thank you

  • @saudaba9254
    @saudaba9254 3 роки тому

    മാഡം ഇതിന്റെ വിത്ത് എവിടുന്ന് കിട്ടും, please tell me

    • @salukoshy
      @salukoshy  3 роки тому

      Nurseryil available alla.. Neighbours nde kayyil ninnu vaguka

  • @riyasbabu643
    @riyasbabu643 3 роки тому

    തൂമ്പ് വെച്ചാൽ മതി

    • @salukoshy
      @salukoshy  3 роки тому

      Thank you🌹☘️❤️💚🙏

  • @madhuabraham1594
    @madhuabraham1594 2 роки тому

    marigold is a snake repellent.

  • @ressias2271
    @ressias2271 Рік тому

    P

  • @lalilali2678
    @lalilali2678 3 роки тому

    വിത്ത്‌ തരാമോ

  • @SumathiNSumo
    @SumathiNSumo 2 місяці тому

    ചേച്ചി വിത്ത് എവിടെ നിന്ന് കിട്ടും

  • @sunithaanand5645
    @sunithaanand5645 2 роки тому

    Good

  • @premalathas8447
    @premalathas8447 3 роки тому

    Super

    • @salukoshy
      @salukoshy  3 роки тому

      Thank you Mam🥰🙏💚💐