Poco M3 ഗുണങ്ങളും ദോഷങ്ങളും | Poco M3 full Review Malayalam | Poco M3 Pros and cons Malayalam

Поділитися
Вставка
  • Опубліковано 27 сер 2024
  • Poco M3 full review Malayalam | Poco M3 Malayalam review | Best Phone under 10000-----------------------Poco M3 used review Malayalam
    Related channel:-
    Prathap G Vlog -: / @prathapg
    Aadhisarga - : / @adhithya_adhis
    Social media:-
    Facebook - / prathapgtech
    Twitter - / prathapgtech
    Instagram - / prathapgtech
    Instagram - Shivanya Prathap - ...
    #PocoM3Review
    #PocoM3FullReview
    #PocoM3ProsandConsMalayalam
    #PocoM3ReviewMalayalam
    #PrathapG
    #PrathapGTech
    #PrathapGVlog

КОМЕНТАРІ • 1,9 тис.

  • @arunprasad.4753
    @arunprasad.4753 3 роки тому +1947

    Poco vangan aaghreham ullavar undo??

  • @AkshayTAA
    @AkshayTAA 3 роки тому +1504

    ഈ video POCO M3 യിൽ കാണുന്ന ഞാൻ 😌

    • @vinodtm7695
      @vinodtm7695 3 роки тому +70

      ഞാൻ ഓർഡർ ചെയ്തിട്ടുണ്ട് നാളെ കിട്ടും,, നല്ല ഫോൺ ആണല്ലേ

    • @onlineanmedia
      @onlineanmedia 3 роки тому +25

      Auto call recording undo ithil. 9 power vangi pettirikkunna njan 😁

    • @vinodtm7695
      @vinodtm7695 3 роки тому +15

      @@onlineanmedia auto call recording illa

    • @streaminglivecod5004
      @streaminglivecod5004 3 роки тому +8

      Njnum

    • @diyacharath
      @diyacharath 3 роки тому +5

      @@vinodtm7695 yes

  • @mindhacker7165
    @mindhacker7165 3 роки тому +439

    Flipcartil phoen book cheythitt video kaanunna njan ☺ 😂 🙌🏻

  • @pocofans8590
    @pocofans8590 3 роки тому +546

    Poco M3 FANS ഉണ്ടോ.. ❤

    • @MEDIA-tw2zz
      @MEDIA-tw2zz 3 роки тому +16

      Poco m3 super ano ബ്രോ?.. njan വാങ്ങുന്നുണ്ട് 😊😊😊

    • @navneethramash2168
      @navneethramash2168 3 роки тому +9

      Jayaraj g nath chettante eduthu ninne kandu

    • @goodhobits9469
      @goodhobits9469 3 роки тому +5

      Am unde bro poco fan, s a

    • @__p_r_a_n_a_v___k__p_
      @__p_r_a_n_a_v___k__p_ 3 роки тому +2

      Ella bro😅

    • @pistnboy1356
      @pistnboy1356 3 роки тому +3

      ayyo poothi kazhnju charging orkkumbil pedi an

  • @Minnal_Vijay
    @Minnal_Vijay 3 роки тому +758

    Poco ഫോൺ ഉള്ളവർ ഉണ്ടോ.. എന്നെപ്പോലെ...

  • @Shihab3513
    @Shihab3513 3 роки тому +118

    ഫോൺ വാങ്ങാൻ പൈസ ഇല്ലെങ്കിലും നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് 🥰🥰🥰

  • @rajasreekumar2678
    @rajasreekumar2678 3 роки тому +37

    Nice video....lack of an ultrawide is a major drawback 😔

  • @nideeshvvellampattanidhees8512
    @nideeshvvellampattanidhees8512 3 роки тому +198

    നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്ന പ്രതാപ് ജി😘😘😘😘😘😘

  • @lekshminandana1462
    @lekshminandana1462 Рік тому +3

    The worst phone i have ever seen❌📵.... It's been two years I bought this phone..... It's very lagging and sometimes it power offs while using nd it overheats very fast even if it is on charging it overheats❌

  • @__s_p__y___
    @__s_p__y___ 3 роки тому +81

    1GB phone use cheyyunna enikk eth nalla oru phone ayirikkum but cash ella😰😰

    • @turbotorque558
      @turbotorque558 3 роки тому +6

      Sathyam bro 1gb phone olla namake Ella phoneum nallatha 💜💜😌nammaku cash illa

    • @superheroeslovers2004
      @superheroeslovers2004 3 роки тому +3

      Sad avale job ne po

    • @__s_p__y___
      @__s_p__y___ 3 роки тому +6

      @@superheroeslovers2004 Da njn 8ttil aanu

    • @adhiladhiadhi69
      @adhiladhiadhi69 3 роки тому +1

      @COMIC CARTOON MOVIE EXPLAINER bro pess kalikkan patto

    • @dhilneshkd7315
      @dhilneshkd7315 2 роки тому

      @@__s_p__y___ ippo engane irikkanu🤣

  • @arunvdev9599
    @arunvdev9599 3 роки тому +13

    Poco m3, realme narzo 20, samsung f12, redmi 9 power, redmi note 9 ഇതിൽ ഏതു phone ആണ് നല്ലത്??

  • @TonyMangaly
    @TonyMangaly 2 роки тому +12

    സ്ഥിരം call disconnection ആയി redmi note8 exchange ചെയ്തു poco m3 വാങ്ങിയ ഞാൻ 😄. I like the overall performance, iam not a mobile gamer.

    • @uthrajunni4540
      @uthrajunni4540 2 роки тому

      Njanum😅

    • @sreenath9201
      @sreenath9201 2 роки тому

      Redmi note 8 phone network kittunnilla... ellavarkum issues und le

    • @sabirai3417
      @sabirai3417 2 роки тому +1

      Bro selfie camera eganund

  • @_.SKP._
    @_.SKP._ 3 роки тому +46

    First commet idan vanna njan😲😲🤭

  • @sajadphil
    @sajadphil 3 роки тому +12

    Order ചെയ്തു എത്താൻ കാത്തിരിക്കുന്നു😇

    • @shameebarsalan5598
      @shameebarsalan5598 3 роки тому +3

      Gaiming shokam aan gyro work aakilla

    • @yshnv6949
      @yshnv6949 3 роки тому +4

      ഊമ്പിയ ഫോൺ ആണ് അളിയാ 🚶‍♂️

    • @viking10112
      @viking10112 3 роки тому

      Ethilaanu order cheyythe

  • @philiproyabraham
    @philiproyabraham 2 роки тому +1

    Don't buy and be fooled, bought the same for my mother and exactly after 1 year and 1 month the power IC damaged (reason: due to their updated firmware)
    Don't encourage these people who do the fake kind of advertisements for those companies which they are looking only for their profits.

  • @nikhilparasuvaikkal
    @nikhilparasuvaikkal 3 роки тому +24

    For the price range of 10,999,it's an awesome device.മറ്റേ പുള്ളി പറഞ്ഞതാണ് ശരി 10,999 ന് iPhone expect ചെയ്യരുത്.Gyro issue ഉണ്ട് front Cam മോശമാണ്,48 കൊള്ളാം ബാക്കി 2 ഉം പടമാണ്.Negatives ആയി ഇതേ കാണുന്നുള്ളൂ,ഈ ഒരു വിലയിൽ ഇതിനെക്കാൾ better ഏതാണെന്ന് എനിക്ക് മനസിലാവുന്നില്ല.Design നോക്കിയാൽ പലതിലും കാണുന്ന cheap plastic design അല്ല,it's looks premium (plastic ആണെങ്കിലും).പിന്നെ ആ Camera module എല്ലാവർക്കും ഇഷ്ടമാവണം എന്നില്ല.Gyro is working,but fast and furious Gyro അല്ലന്നേ ഉള്ളൂ.Low end device ഉപയോഗിച്ച ശേഷം വാങ്ങുന്നവർക്ക് വളരെ നല്ല experience ആയിരിക്കും,അതല്ല 20,000 levelil നിന്നും വരുന്നവർക്ക് ഇഷ്ടമാവണം എന്നില്ല.എന്തായാലും ഈ ഒരു price ൽ തീർച്ചയായും റെക്കമെൻ്റ് ചെയ്യേണ്ട ഒരു മോഡലാണ്.

    • @_CosmoQuest
      @_CosmoQuest 3 роки тому +1

      Bro ee phonile gyro sensor illa
      Pinne enthinane ethinte gyro delay annennu parayunne

    • @akhil212
      @akhil212 Рік тому

      Pinne wifi issue ind bro😢

    • @nikhilparasuvaikkal
      @nikhilparasuvaikkal Рік тому

      @@akhil212 Update ചെയ്തതാണോ
      Reboot time ൽ reboot ആവാൻ സമയം എടുക്കുന്നുണ്ടോ

  • @DHANUP-ed8ph
    @DHANUP-ed8ph 3 роки тому +43

    Poco m3 vangan irikkunna njan search cheythappol ee video kanda njan ☹️

  • @Zeal_20
    @Zeal_20 3 роки тому +18

    REDMI, Poco ഫോണുകളിൽ ഇപ്പൊൾ gyro issue ഉണ്ടെന്ന് തോന്നുന്നു. ഞാൻ Redmi 9 prime ആണ് ഉപയോഗിക്കുന്നത്. അതിലും ചെറിയ issues ഉണ്ട്

    • @user-bg6kc2wb5y
      @user-bg6kc2wb5y 3 роки тому +1

      Gyro no seen poco X2 yilum redmi note 8 lum

    • @BlackFerrieseX07
      @BlackFerrieseX07 3 роки тому +1

      @JISHNU aanu

    • @BlackFerrieseX07
      @BlackFerrieseX07 3 роки тому +2

      Poco m2 and 9 prime gyro കൊള്ളില്ല

    • @Zeal_20
      @Zeal_20 3 роки тому +1

      @JISHNU Normal usinu good phone. Gaming only average. Comes with 10 w charger

  • @abhishekvfc5165
    @abhishekvfc5165 3 роки тому +13

    Prathapetta ippo engane und phone valla kuzhappavumundo ?? Njan vangan povukayaanu.

  • @kshathriyan8206
    @kshathriyan8206 3 роки тому +60

    Ellam detail aayittu paranju.nalla review 👍

  • @roshanmathew9363
    @roshanmathew9363 3 роки тому +11

    After this vedio ordered poco M3 yellow❤️

    • @shamilkadakkadan6464
      @shamilkadakkadan6464 3 роки тому +1

      Eganand phone?

    • @roshanmathew9363
      @roshanmathew9363 3 роки тому +1

      @@shamilkadakkadan6464 adipoliya. No issues 2 months aayi.

    • @sirajas7141
      @sirajas7141 3 роки тому +1

      @@roshanmathew9363 camara engane undd bro

    • @roshanmathew9363
      @roshanmathew9363 3 роки тому +1

      @@sirajas7141 front camera pora. Rear camera okay aanu. Apart from camera baakiyellam poliyaanu

    • @fasith6550
      @fasith6550 3 роки тому

      Speaker enganend

  • @jismonsaji5748
    @jismonsaji5748 3 роки тому +12

    Bro, Minecraft game okke kalikkan ithu best aano enthelum prblms undakumo

  • @ashiquepkmudu5640
    @ashiquepkmudu5640 2 роки тому +1

    5 ണ്ണം വാങ്ങിട്ടുണ്ട് അതിൽ ഒന്ന് one month കഴിഞ്ഞപ്പോ ഓൺ ആവുന്നില്ല ബാറ്ററി ഇഷ്യൂ ആയിരുന്നു വറന്റി കിട്ടി... Normal usage നു സൂപ്പർ..

  • @Beach_warrior_
    @Beach_warrior_ 3 роки тому +11

    Poco m3 യിൽ ഈ വീഡിയോ കാണുന്ന ലെ ഞാൻ 😄😍 പൊളി സാനം

    • @latheefpalakkad
      @latheefpalakkad 3 роки тому

      ഞാനും

    • @hardev6167
      @hardev6167 3 роки тому +1

      Bro epam ethegilum problems undo

    • @shanuhabeeb898
      @shanuhabeeb898 3 роки тому

      Vedio call cheyyumpol oru screenil oru black feel undo 🤔

    • @hardev6167
      @hardev6167 3 роки тому

      @@shanuhabeeb898 heat, lag undo

    • @Beach_warrior_
      @Beach_warrior_ 3 роки тому

      Poli ആൺ
      But camara aan വിജാരിച്ച രൂപ ത്തിൽ കിട്ടീല എന്നാലും battery&charging&using ഒക്കെ പോളി,😙😃😃😃🥰

  • @jasminjzz9510
    @jasminjzz9510 3 роки тому +29

    Game കളിക്കാൻ വേണ്ടി മാത്രം ഈ phone വാങ്ങുന്നവർ ഉണ്ടോ

  • @alexdevasia3601
    @alexdevasia3601 2 роки тому +15

    Camera pora, audio quality oru rakshayilla adipoli 🔥🔥
    Display quality athra pora compared to poco M2

  • @Sayanthappu123
    @Sayanthappu123 Рік тому +7

    ആരും വാങ്ങരുത്

  • @mybeatz5587
    @mybeatz5587 3 роки тому +14

    25k budget il lowest SAR value ulla nalla camera ulla phone ethoke ennu paranju tharumo

  • @prakeerthraj3965
    @prakeerthraj3965 3 роки тому +6

    ക്യാമറ ഇഷ്ടപ്പെടുന്ന ആരും ഈ ഫോൺ എടുക്കരുത്. ഈ ഫോണിന്റെ പൈസയ്ക്ക് വേറെ നല്ല ഫോണുകൾ മാർക്കറ്റിൽ ഉണ്ട്. 🤞🤞

  • @abhijithkm4467
    @abhijithkm4467 3 роки тому +7

    Whats about its build quality ?

  • @SUBHASHKS1
    @SUBHASHKS1 3 роки тому +1

    Happy birthday...malu......
    ഗുണങ്ങളും ദോഷങ്ങളും പറഞ്ഞു , ഇഷ്ടമുള്ളവർ വാങ്ങുക, ഇല്ലേൽ വെയിറ്റ്...... ഇതിനേക്കാൾ നല്ലത് വരും.
    ഇതൊക്കെ കാശ് മുടക്കി വാങ്ങി റിവ്യു പറഞ്ഞ് തരുന്നവരോട് മോശം കമൻ്റ് ചെയ്തിട്ട് എന്ത് ഗുണം.....?

  • @adarshekm
    @adarshekm 3 роки тому +2

    അല്ലെങ്കിൽ ഇതിനേക്കാൾ ബെറ്റർ എന്ന് നിങ്ങൾക്ക് തോന്നുന്ന ഇതേ prize range maximum 12,000₹ വരെ ഉള്ള ഫോണുകൾ comment ചെയ്യാമോ?

    • @PrathapGTech
      @PrathapGTech  3 роки тому +1

      Sorry bro please check reviews and make a good choice based on YOUR NEEDS.

    • @adarshekm
      @adarshekm 3 роки тому

      @@PrathapGTech Normal usage , good camera, battery life performance

    • @--.-.-..--.--.
      @--.-.-..--.--. 3 роки тому

      Processor ഒഴികെ ബാക്കിയുയൊക്കെ അടിപൊളി ആണ് ഈ phone

    • @--.-.-..--.--.
      @--.-.-..--.--. 3 роки тому

      Or poco m2 കാം പോരാ gaming poli❤

  • @_yeabin_
    @_yeabin_ 3 роки тому +6

    I buy
    This phone after seeing your review
    Thanks chettah

  • @user-uv9cn6mp3s
    @user-uv9cn6mp3s 3 роки тому +4

    ഈ ഫോൺ എടുത്തു പെട്ടു .. first അപ്ഡേറ്റ് വന്നപ്പോൾ പിന്നീട് range ഓട്ടോമാറ്റിക്കായി പോവുന്നു, call വിളിക്കാൻ പറ്റുന്നില്ല ...

  • @Manu-yz4fm
    @Manu-yz4fm 3 роки тому +14

    Ee segmentil ithinekal performance nalkunna phone eethanenn koode parayamayirunnu..nyc reviews ❤️

  • @gincecheriyachan4527
    @gincecheriyachan4527 2 роки тому +1

    ചേട്ടാ... എന്റെ Poco M3 ആണ്... അതിൽ wifi connect ചെയ്യുമ്പോൾ റേഞ്ച് പിടിക്കുന്നില്ല... വേറെ ഫോണിൽ 4 കട്ട റേഞ്ച് ഉള്ളപ്പോ nte ഫോണിന് 1 കട്ട റേഞ്ച് ആണ് കാണിക്കുന്നുള്ളു ആ 1 കട്ട റേഞ്ച് എപ്പോഴും കട്ട്‌ ആയി പോയിക്കൊണ്ടും ഇരിക്കും ... അത് സോഫ്റ്റ്‌ വെയർ ഇഷ്യൂ ആണോ...

  • @sumeshrnair985
    @sumeshrnair985 3 роки тому +16

    Nalla anthass ulla oru review... subscribe cheitu bro❤️

  • @harikrishnasunilkumar745
    @harikrishnasunilkumar745 3 роки тому +19

    Perfect review aanu prathap chetta👍

  • @athulathu7823
    @athulathu7823 3 роки тому +4

    Poco M3 vs Samsung galaxy M12 vs Realme narzo 30A comparison cheyyamo

  • @jojimark9025
    @jojimark9025 3 роки тому +13

    Watching from poco m3 🥰

    • @muhammedsafwan611
      @muhammedsafwan611 3 роки тому

      Bro... Flipkartil aanno vaangiyath?? Seller name enthuva?

    • @jojimark9025
      @jojimark9025 3 роки тому +1

      @@muhammedsafwan611 yes flipkart. Seller indiflashmart 👍

    • @shamilkadakkadan6464
      @shamilkadakkadan6464 3 роки тому

      Eganand phone?

    • @jojimark9025
      @jojimark9025 3 роки тому +1

      @@shamilkadakkadan6464 ഈ വിലക്ക് കിട്ടുന്ന ബെസ്റ് ഫോൺ... 6000മഹ് ബാറ്ററി, 6ജിബി ram... 👌👌

    • @shamilkadakkadan6464
      @shamilkadakkadan6464 3 роки тому

      Heat lag endhelum indo?

  • @walterwhite1833
    @walterwhite1833 3 роки тому +95

    Like കിട്ടാൻ താണ് നിൽക്കാതെ നിലപാട് വ്യക്തമാക്കിയത് കൊള്ളാം.

    • @abhijitc3223
      @abhijitc3223 3 роки тому +3

      Chathillayirunno..... Evide aanu ippam jeevikkunne.... Onnu kandal kollam aayirunnu..big fan❤

    • @walterwhite1833
      @walterwhite1833 3 роки тому +2

      @@abhijitc3223 hehe..big fan of u too.

    • @abhijitc3223
      @abhijitc3223 3 роки тому +2

      @@walterwhite1833 😁❤

  • @abel7527
    @abel7527 3 роки тому +5

    Ee videoyil ettavum kuuduthal use cheytha word--"kuzhappamilla"😌😌❣️..

  • @athirauni
    @athirauni 3 роки тому +1

    Mr. Prathap, which phone is good for camera and calling.

  • @NANDHAGOPAN06
    @NANDHAGOPAN06 2 роки тому +3

    Pes കളിക്കാൻ കുഴപ്പമൊന്നും ??

  • @amishshazelkidsworld
    @amishshazelkidsworld 3 роки тому +8

    ജയരാജും പ്രതാപും മാറി പോകുന്നവർ ഉണ്ടോ 😃

  • @AUTOMAN_06
    @AUTOMAN_06 3 роки тому +19

    Thanks ചേട്ടായി....eniqm വാങ്ങിക്കണം ഒരെണ്ണം....🤩🤩

  • @beenavalamthadam4620
    @beenavalamthadam4620 3 роки тому +4

    Poco MP5 / poco M2 pro which was the best ❓❓

  • @salmaputhalath6192
    @salmaputhalath6192 3 роки тому +13

    What a joy !
    Prathap, you are the great ,👍

  • @kartikrajeev5232
    @kartikrajeev5232 3 роки тому +9

    Njan m2pro edthu poco anniversary sale tymil 12 k inu kiti M3 launching time ayirnu ...specs nokiyapa ith Thane edthu 😅 ..720g kitunund...

  • @unknownperson_2.0
    @unknownperson_2.0 2 роки тому +5

    Njan full gyro player aane
    Cheriya lag ond
    Solution vallathum undo
    🙂

    • @adhizzs
      @adhizzs 2 роки тому

      Gyro enthanu njan pubg kalikilla ennalum ariyanaa

    • @anandhakrishnan4164
      @anandhakrishnan4164 2 роки тому

      @@adhizzs free fireil ille😳

    • @adhizzs
      @adhizzs 2 роки тому

      @@anandhakrishnan4164 njan 2 yrs ayittu kslikunnu enik ariyillaaa 🤭

    • @anandhakrishnan4164
      @anandhakrishnan4164 2 роки тому

      @@adhizzs recoil undo

  • @arunkrishna9762
    @arunkrishna9762 2 роки тому +1

    Poco m3 നല്ല ഫോൺ ആണ് ബട്ട് ,
    രണ്ടു മാസം കൊണ്ട് ചിലർ ഫേസ് ചെയ്യുന്ന ഇഷ്യൂ ആണ് അതിൽ ഞാനും പെടും ഈ ഫോൺനു സോഫ്റ്റ്‌വെയർ ഇഷ്യൂ ഉണ്ട്
    അതിലെ പ്രദാന ചടങ്ങ് dead display എന്ന പരുപാടി ആണ്
    ഫോൺ എങ്ങാണം swtchoff അയി പോയ പിന്നെ on ആകണേൽ ഇത്തിരി പാട
    Last youtube ഇൽ നോക്കി പണിപടിച് ph ഊരി ബാറ്ററി pin disconnect chytarunnu ഓൺ ആക്കിയത്. ഇന്നലെ മൂവി കണ്ടുകൊണ്ടിരുന്നപ്പോ ph ഓഫ് അയി ബാറ്ററി drain അയി ഓഫ് ആയതാണ്,ദൈവം സഹായിച്ച batry pin ഊരിവിട്ടട്ടും charger കുത്തിയിട്ടും ബൂട്ട് ചെയ്യാൻ നോക്കിയിട്ടും ഒന്നും പറ്റണില്ല,അങ്ങനെതന്നെ നിസ്ചൽ അയി കിടപ്പുണ്ട്
    സോഫ്റ്റ്‌വെയർ updationil വന്ന ഇഷ്യൂ ആണ്
    Poco communityil നോക്കിയാ ഒരുപാട് പേർ poco m3 ക് ഈ complants ഇട്ടേക്കുന്നത് കാണാം
    Ph nalla ഫോൺ ആണ് മീഡിയം പെർഫോമൻസ് തരുനുണ്ട്‌ നല്ല ബാറ്ററി backup എല്ലാം ഉണ്ട് pakkshe software issue aanu ഇവന്റെ മെയിൻ പരുപാടി

    • @hamzacs7448
      @hamzacs7448 2 роки тому

      എന്റേത് same പ്രോബ്ലെം ഉണ്ട്..swich off ആയാൽ charge എല്ലാം irangipoyitt മാത്രേ on ആവൂ..(ചിലപ്പോൾ 3 ദിവസം ഒക്കെ പിടിക്കും) അതുപോലെ തന്നെ ഇന്നലെ പെട്ടെന്ന് notification bar stuck ആയി..നിക്കാൻ തുടങ്ങി..അപ്പൊ അറിയാതെ switch off ആക്കി അതിന് ശേഷം ഇതുവരെ on ആയിട്ടില്ല..ആകെ ദുരന്തം അവസ്ഥയാണ്..
      5 മാസം ആയിട്ടുള്ളൂ വാങ്ങിയിട്ട്..warranty card ആണേൽ നഷ്ടപ്പെട്ടും ചെയ്തു..
      ഈ പ്രോബ്ലെംസ് എങ്ങനെയാണ് ശരിയാക്കുക ..അറിവുള്ള ആരേലും ഒന്ന് പറഞ്ഞു തരാമോ..

    • @nasim7320
      @nasim7320 2 роки тому

      @@hamzacs7448 phone eduth eriyuka🚶🏿‍♂️

    • @nasim7320
      @nasim7320 2 роки тому

      @@hamzacs7448 enikkum same avastha💔

  • @faisalraheem6853
    @faisalraheem6853 3 роки тому +2

    Poco M3
    Mi Note 8
    Mi Note 9
    Mi Note 10
    Need to select 2 phones among this. (1Phone for Performance, Another one for Videography).
    Please suggest.

  • @adhingaming7314
    @adhingaming7314 2 роки тому +4

    poco eduth moonjiyitt ee video kaanunna njan

  • @mahroofpm2134
    @mahroofpm2134 3 роки тому +11

    Sir gaming nu nallath poco m2 ano poco m3 ano nallath reply tharane

    • @rajukj8626
      @rajukj8626 3 роки тому

      POCO M3 BECAUSE OF SNAPDRAGON 662

  • @ashiqueashi4764
    @ashiqueashi4764 3 роки тому +1

    Hellooo guyyyyyyyyyyzzzzz poco m3 realme 9 pro who is the best...?

  • @s4gaming4993
    @s4gaming4993 Рік тому +1

    ഞാൻ poco m3 annu use cheyyunatu
    6GB RAM
    128ROM
    6 MONTHS കഴിഞ്ഞു ഇതുവരെ പ്രോബ്ലം ഒന്നുമില്ല. Still using

    • @SAMAD2804
      @SAMAD2804 Рік тому

      Bro ippol engne und

    • @user-xx5tk1eq5z
      @user-xx5tk1eq5z 11 місяців тому

      ​@@SAMAD2804njn 2 yr aayi no problem update cheeyruth

    • @_.hehehe._
      @_.hehehe._ 6 місяців тому

      ​​@@user-xx5tk1eq5znjnum 3 years aayi use cheyn... update cheyarund...ithuvare oru problem ila...idak overheat akun athe ullu preshnam...ithuvare vere oru problem undayta....njn daily 5+ hours phone use akar und

  • @jinumohanpanackal696
    @jinumohanpanackal696 3 роки тому +3

    Which one has better camera quality, poco m3 or moto g30?

  • @anwarshasalim9721
    @anwarshasalim9721 3 роки тому +8

    13000 താഴെ നല്ല phone ആണോ? Gaming നിർബന്ധം ഇല്ല. Battery backup and ROM ആണ് main preference

    • @_mr_mellow_kid_7794
      @_mr_mellow_kid_7794 2 роки тому +1

      Battery പക്കാ കിട്ടും ഞാൻ use ചെയ്യുന്നു

    • @paalutrickchugman
      @paalutrickchugman 2 роки тому +2

      Battery backup venamengil realme edukuuu poco ne kalum battery backup kittum

    • @siyad5565
      @siyad5565 2 роки тому +1

      Wifi problem und

  • @Va7uN
    @Va7uN 3 роки тому +2

    Enik oru samsayum chothikkan und...
    Nokia 5.3 il ullathum SD662 aan
    6GB version medicha ente frnd nnu athu theere moshum performance aan tharunnath
    Poco M2 use cheyunna enik pakshe athe pole oru performance issue undayitilla
    So Poco M3 nekkal nallath performance wise Poco M2 alle nallath

  • @rayanshad6879
    @rayanshad6879 3 роки тому +1

    Sound thru speakers and headphones ?

  • @amaldev901
    @amaldev901 3 роки тому +65

    Gyro smooth allankil gaming nadakillla . Athu pubg gyro use cheythu kalikunnavarkku ariyam☝

    • @itzmejr
      @itzmejr 3 роки тому +1

      10 k il best phone etha pubg kalikkan??

    • @mirshadmirshad8556
      @mirshadmirshad8556 3 роки тому

      Athe bro njan full guero player Anu

    • @aslamvlog7301
      @aslamvlog7301 3 роки тому +1

      Ee phone best processor 662 aan gyro Ilathe kalikkunavarkk ishttapedum

    • @anuma4788
      @anuma4788 3 роки тому

      @@aslamvlog7301 gyro seen aano

    • @aslamvlog7301
      @aslamvlog7301 3 роки тому +2

      @@anuma4788 bro gyro vech kalikkunavarkk seen aan allathe kalikkunavarkk oru prashnavum illa kooduthal perum gyro vech kalikathilla

  • @hb2642
    @hb2642 3 роки тому +4

    Poco m2 ayitt m3 compare cheyuvanel m3 mottathil oru updation aan but processor wise G80 aan SD662 nekaal kooduthal better ayi enik tonunne

  • @40bhp57
    @40bhp57 3 роки тому +12

    Prathap g.. 💯❤

  • @muhammedajmal5393
    @muhammedajmal5393 3 роки тому +1

    ഈ ഒരു പ്രൈസ് ന് ഉള്ള മുതൽ തീർച്ചയായും ഉണ്ട് .ഷവോമി എന്ന കമ്പനി ഉള്ളത് കൊണ്ട്ആകുന്നു പതിനൊന്നായിരം രൂപക്ക് ഇതുപോലെ സ്പെക് ഉള്ള ഫോൺ നമുക്ക് ലഭിക്കുന്നത് .

  • @sssss-uk6ob
    @sssss-uk6ob 2 роки тому +3

    Nalla oru camera ulla phn recommend cheyyavoo chetta plzz under 15,000

    • @navaneethck8987
      @navaneethck8987 2 роки тому +1

      Poco m2 pro poly aanu but enikk vangan cash illa njan poco m3 vangi

    • @Akshay-fm2pf
      @Akshay-fm2pf 2 роки тому

      Realme 8

  • @ajmalaju6571
    @ajmalaju6571 3 роки тому +12

    Chetta Poco m3 maximum ethra varsham kond nadakkam

    • @rohithharidas9159
      @rohithharidas9159 3 роки тому

      Game okke kalikkunna aal aane 2 year okke athtavashyam sugamaai upayogikaam.... Pinne parantes nokke aane sugamaait upayogikaam

  • @prashobhpreman
    @prashobhpreman 3 роки тому +1

    Poco M3 -10999
    Redmi note 9 -10999
    Poco M3 camera valare mosham reviews aahn.. Athra mosham review note 9 illa..
    Pinne battery.. Performance ..ennivayoke rand phoninum kollam..
    Gaminginu vendi alla edkkunath..
    Ithilnn eethu phone vangunne aahn nallath..
    (Eee comment idumbozhulla price aahn)

  • @unnikrishnanmarottichal2787
    @unnikrishnanmarottichal2787 3 роки тому +10

    മതിക്കുന്നു അമ്പലം ആണലോ പൊളി 😘

  • @sanhanmhd6283
    @sanhanmhd6283 3 роки тому +135

    Prathap ettan fans evide. Like adi😁

  • @abyalex1576
    @abyalex1576 3 роки тому +1

    Realme c25s or poco M3 is best???

  • @thahirthozhalil5524
    @thahirthozhalil5524 3 роки тому +3

    Prathapchetta infinix phones review cheyyo ?

  • @INFERNO-ht9lo
    @INFERNO-ht9lo 3 роки тому +4

    10000 rs vachu 3 gb vaguthenkalum nallatha 😭😭😭😭😭😭

  • @cantonq3061
    @cantonq3061 3 роки тому +10

    Le 240p youtubil play cheyyunna njan engane clarity manasilaakkum🤔🥴

  • @kilicutz8798
    @kilicutz8798 3 роки тому +5

    Poco f1 കൊടുത്ത് poco m3 pro വാങ്ങണോ 🤔🤔

  • @rmk8017
    @rmk8017 3 роки тому +1

    നിങ്ങൾ ആലോചിച്ച് തീരുമാനിക്കുക. അത് അങ്ങനെ തന്നെ ആണല്ലോ ചെയ്യുക , താങ്കൾക്ക് ഒരു അഭിപ്രായം ഇല്ലേ ? അതിനു വേണ്ടിയല്ലേ ഞങ്ങൾ താങ്കളുടെ വീഡിയോ കാണുന്നത് !

  • @tipselectronics8460
    @tipselectronics8460 3 роки тому +4

    Hi bro, 10000 താഴയുള്ള ഒരു വിധം നല്ല ഫോൺ ഏതാണ്........ ഗെയിം കളിക്കാനല്ല..

  • @myinfinityworld7866
    @myinfinityworld7866 3 роки тому +3

    Eee vedio kand ee phone edkaan pokunna njn 🤩

  • @kirannilackal9084
    @kirannilackal9084 2 роки тому +1

    Bro ethillu dark mood ittallu charge korayuvooo

  • @itsmenayana4858
    @itsmenayana4858 3 роки тому +1

    njan vanghan ponnu. best anonne nokkan vannatha 😁

  • @abhaykumaran1067
    @abhaykumaran1067 3 роки тому +6

    Chetta 11k il ippo full HD+display vech itra competitive specifications ulla vere phonundo?

  • @nivedtk2171
    @nivedtk2171 3 роки тому +5

    Poco x2 ippol purchase cheyunel valla kuzhapam undo?

    • @Akash_7824
      @Akash_7824 3 роки тому +2

      Aa phoninte x3 vannalo appo athueddukunthle nallathu. X2 iragyit kure ayyile. My opinion aahntto

    • @nivedtk2171
      @nivedtk2171 3 роки тому

      @@Akash_7824 ok bro

  • @sanshathara4703
    @sanshathara4703 3 роки тому +1

    Prathapeta freefire&pubh kalikumbol smooth ayit kalikamo?

    • @ayyoobp8776
      @ayyoobp8776 3 роки тому

      Njan FF kalikkunnund ultra graphicle no lag super phone

  • @priyeshsolvin411
    @priyeshsolvin411 3 роки тому +1

    Camara phone uddesikkunnavark pattiya phone alla baakki ellam ok. I am using poco M3

  • @Lucifer9997jdjdjdjd
    @Lucifer9997jdjdjdjd 3 роки тому +12

    3GB RAM il full gyro kalikkunna njan🙃

  • @jarvizgaming8080
    @jarvizgaming8080 3 роки тому +4

    Correct aanu gyro slow aanu
    Ente poco m2 aanu
    Gyro bhayankara lag aanu

  • @7ZOKERPARKER
    @7ZOKERPARKER 3 роки тому +1

    Chettan full positive ayittu chy haters inu hated mind il cheyatha poli video chetta

  • @donbosco583
    @donbosco583 3 роки тому +1

    M2 or m3 is best for gaming and camera & battery

  • @dark-ve4hj
    @dark-ve4hj 3 роки тому +74

    ഇതേ പ്രൈസ് റേഞ്ചിൽ ഇതിനേക്കാൾ നല്ല ഫോൺ ഉണ്ടെങ്കിൽ പറഞ്ഞു തരാമോ

    • @user-sx2tz8kx1e
      @user-sx2tz8kx1e 3 роки тому +14

      Realme narzo 20
      Poco m2
      Redmi note 9

    • @asokanettimoodu1719
      @asokanettimoodu1719 3 роки тому +12

      MICROMAX IN NOTE 1🇮🇳🇮🇳.ഞാൻ USE ചെയ്യുന്നുണ്ട്

    • @dark-ve4hj
      @dark-ve4hj 3 роки тому +2

      @@abitech007 ഈ ഫോണിൽ ഫിംഗർ പ്രിൻറ് ഇല്ലല്ലോ

    • @abhilashsuresh327
      @abhilashsuresh327 3 роки тому +4

      @@dark-ve4hj und.. Side il

    • @muhammedbava734
      @muhammedbava734 3 роки тому

      @@asokanettimoodu1719
      എങ്ങനെയുണ്ട് ക്യാമറ?

  • @ammukutty5633
    @ammukutty5633 3 роки тому +9

    Njan ith vangano vendennu orthond irikkumbazha chettante video vannath. Thank you 😍

    • @sha54571
      @sha54571 3 роки тому +2

      എന്നിട്ട് ഇത് എടുത്തുവോ

    • @navaskallil
      @navaskallil 3 роки тому

      Edth supera ee rate il

  • @emarongaming
    @emarongaming 3 роки тому +1

    Poco yude camera style kandu poco m3 edukkan nokkiyavar ondooo

  • @Hashtag824
    @Hashtag824 3 роки тому +1

    Bro oru phone tharo ?

  • @muhammedshibili4372
    @muhammedshibili4372 3 роки тому +44

    Pess കളിക്കാൻ പറ്റോ

  • @govindvasudevan72
    @govindvasudevan72 3 роки тому +8

    Ee cash koduth vaangunna phone okke nth cheyyum.....anik orennam tharaavoo

  • @_dxhn._
    @_dxhn._ 3 роки тому +2

    Poco x3 pro yil Irunnu kanunna Njan

  • @ramesh8696
    @ramesh8696 3 роки тому +2

    Redmi pro 9 or poco m3 which is best bro..?

  • @vid_lyrics
    @vid_lyrics 3 роки тому +9

    Poco M3 യിൽ കണ്ടു കൊണ്ടിരിക്കുന്ന, എന്നെ പോലെ എത്ര പേര് ഉണ്ട് ഇവിടെ😜

  • @junaidn9566
    @junaidn9566 3 роки тому +13

    ഒരു ലക്ഷം രൂപ കൊടുത്ത് iphone വാങ്ങുന്നതിനേക്കാൾ നല്ലത് ഇത് തന്നെയാ 📵⚠️

  • @nidheeshgkrishnan6546
    @nidheeshgkrishnan6546 Рік тому +1

    Poco 3 switch of akkiyitt ippol on avunnilla. Warranty kazhinju. Free service kitten margmundo.update cheyithath Karen adichu payathanennan parayunnath

  • @majeedkallukulam1186
    @majeedkallukulam1186 3 роки тому

    ഈ ഫോണിൽ നെറ്റ്‌വർക്ക് നേരെ കിട്ടുന്നില്ല ഫോൺ വിളിക്കുമ്പോൾ നല്ല ഗ്യാപ്പ് വരുന്നുണ്ട് സംസാരിക്കുവാനുള്ള ബുദ്ധിമുട്ടാണ് പരസ്പരം കേൾക്കുന്നില്ല

  • @gcc3028
    @gcc3028 3 роки тому +3

    ചേട്ടാ 12000₹ നല്ല ഒരു ഫോൺ പറയാമോ please...need good performance and battery life... decent camera 🙏🙏🙏🙏🙏