Viral Mummy & Daughter Exclusive Interview | 40 Years | Anita Sebash Reels Stars | Milestone Makers

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 477

  • @4Kfamilychannel
    @4Kfamilychannel Рік тому +210

    എല്ലാ അമ്മമാര്‍ക്കു ഇങ്ങനെ ഒരു ഭാഗ്യം കിട്ടിയെന്ന് വരില്ല
    Sandoor അമ്മ അല്ലെങ്കിലും എല്ലാവർക്കും അവരുടെ അമ്മമാര്‍ സുന്ദരി ആണ്.
    Anyway God bless you

  • @riyasrcs336
    @riyasrcs336 Рік тому +59

    പ്രായം കാണും എന്നാലോ കാഴ്ചയിൽ ചെറുപ്പമായിരിക്കുന്ന പെണ്ണുങ്ങളെ വിശേഷിപ്പിക്കാൻ കാലാകാലങ്ങളായി നമ്മൾ ഉപയോഗിക്കുന്ന വാചകം "സന്തൂർ മമ്മി" . ഒരു പരസ്യം സമൂഹത്തിൽ എത്രത്തോളം സ്വാധീനിക്കുന്നു എന്നതിന് ഇതിലുപരി ഒരു തെളിവും വേണ്ട ..

  • @user-oh5fh8yh5r
    @user-oh5fh8yh5r Рік тому +24

    40 വയസ്സ് തോന്നിക്കും പക്ഷെ ഒരു 20 വയസ്സുകാരി മകൾ ഉണ്ടാകാൻ വളരെ ചെറുപ്പത്തിൽ ദാമ്പത്യം ആരംഭിക്കണം, മിക്കവാറും അങ്ങിനെ ചെയ്താൽ ജീവിത സാഹചര്യങ്ങൾ കൊണ്ട് പെണ്ണുങ്ങൾ കൂടുതൽ പ്രായം തോന്നിക്കും

  • @ishkemadeena968
    @ishkemadeena968 Рік тому +296

    40 years ഉണ്ട്ന്ന് ആരും പറയില്ല 👍🏻നല്ല ക്യൂട്ട് ആണ് രണ്ടു പേരും

    • @savipv8491
      @savipv8491 Рік тому +6

      she looks 40 plus. full makeup anu

    • @rainbow-fr5ny
      @rainbow-fr5ny Рік тому +9

      40 അത്ര വല്യ age ഒന്നുമല്ല

    • @jintaantony6961
      @jintaantony6961 Рік тому +4

      @@savipv8491 🤣🤣makeup minimal anu she got good gene and skin you are just jealous

    • @fiveeditors3945
      @fiveeditors3945 Рік тому +1

      Age is just number.

    • @Akash_34
      @Akash_34 Рік тому +2

      ​@@rainbow-fr5nymy mother age is 42 my age is 19😂

  • @pathanamthittakaran81
    @pathanamthittakaran81 Рік тому +143

    ഈശ്വരാനുഗ്രഹം എന്നും നിങ്ങളുടെ കുടുംബത്തിന് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ❤️❤️

  • @Krishna-wp3ut
    @Krishna-wp3ut Рік тому +125

    ഞാൻ ആദ്യം മകളെയാണ് അമ്മ എന്നു വിചാരിച്ചത്. വല്ലാത്ത അത്ഭുതം തന്നെ. എന്നും ഇങ്ങനെ ഇരിക്കട്ടെ.

    • @amsakeerjerry
      @amsakeerjerry Рік тому +21

      Orotta thallu

    • @shafeeqtgr9053
      @shafeeqtgr9053 Рік тому +15

      അത്രയ്ക്ക് വേണോ?

    • @Peelipoppy
      @Peelipoppy Рік тому +4

      ദൈവമേ അങ്ങനെ തോന്നിയോ...

    • @sruthyjoy5219
      @sruthyjoy5219 Рік тому +7

      Ichiri over ayille aaa thonnal🤔🤔🤔🤔

    • @lakshmklakshmi
      @lakshmklakshmi Рік тому +4

      ഇങ്ങനൊക്കെ തള്ളാൻ എങ്ങനെ മനസ് വരുന്നു

  • @Nihaxl-q3v
    @Nihaxl-q3v Рік тому +27

    അമ്മയ്ക്ക് ഏജ് ഉണ്ടെന്നു ഫേസ് കണ്ടാൽ അറിയാം ഹെയർസ്‌റ്റൈലും ഡ്രെസ്സും ആണ് ചെറുപ്പമായി തോന്നുന്നത്

  • @Zarooskitchen
    @Zarooskitchen Рік тому +691

    ഒരുപാട് santoor mummy യെ കണ്ടിട്ടുണ്ട്.പക്ഷേ ഇതിൽ 'അമ്മ ആരാ!* മകൾ ആരാ!എന്നു ആദ്യായിട്ട് doubt തോന്നിയത് ഈ അമ്മയെ കണ്ടിട്ടാണ്‌.

  • @prajeeshamalu8857
    @prajeeshamalu8857 Рік тому +85

    Age is only a number.keep going 🤩🤩🤩🤩looks like deepthi seethathodu😍😍😍aarkengilum anganae thonniyo🤔🤔🤔🤔

  • @unnisatheesh2736
    @unnisatheesh2736 Рік тому +693

    ഭർത്താവിന്റെ സപ്പോർട്ടാണ് ഏതൊരു പെണ്ണിനും ആവശ്യം

  • @Hary_krshna
    @Hary_krshna Рік тому +20

    She is my friend.. Anita chechi.. We are from a smule grup.. Then we are also singers... ☺☺miss you anita chechi and her family.. 💗💗💗ithupole oru nilayil ethiyathil.. Hrudayathinde bhadhayil aasamsakal nerunnu.. 💗💗iniyum orupad uyarangal keezhadakkan kazhiyatte🔥🔥💗

  • @remyachandran822
    @remyachandran822 Рік тому +264

    Deepika Padukone 37, allu arjun 40
    Kathrina kaif 40 ,prithviraj 40
    Shruthi Hasan 37, dulquar salman 37
    Shradha kapoor 36,
    Priyanka Chopra 40
    ഇവരോട് നിങ്ങൾക്ക് എങ്ങിനെ ഡാൻസ് കളിക്കാൻ പറ്റുന്നു എന്ന് ആരെങ്കിലും ചോദിക്കുമോ?????
    ഈ ചേച്ചിക്ക് ഇവരുടെ ഒക്കെ വയസ്സ് ഉള്ളൂ...ok
    ഇയാള് വെറുതെ 40 വയസ്സ് എന്നാ ൽ വാർദ്ധക്യം ആയപോലെ ആണ് കരുതുന്നത്
    40 years is still young age.

    • @manjukorah7369
      @manjukorah7369 Рік тому +24

      Manju warrier 45,still charming.

    • @safnassafnas6672
      @safnassafnas6672 Рік тому +4

      ivarkkonnm 12th kayinja makkalillalo ad kondayirikkm. pinne ivarde prfssion id vare filmil allallo...

    • @remyachandran822
      @remyachandran822 Рік тому +18

      @@safnassafnas6672 35 വയസ്സ് ആയാൽ പിന്നേ വയസനോ വയസിയോ ആക്കി മുദ്ര കുത്തുന്നതിനെ പറ്റിയാണ് ഇവിടെ പറഞ്ഞത്.
      മക്കൾ ഉള്ളവർ ആയാലും ഇല്ലാത്തവർ ആയാലും അത് പോലെ സെലിബ്രിറ്റി ആയാലും സാധാരണക്കാർ ആയാലും ഈ വയസ്സിൽ വടിയും കു്ത്തിപ്പിടിച്ച് ഡാൻസ് ഒന്നും കളിക്കാൻ പറ്റാതെ ഇരിക്കുന്നവർ ഒന്നുമല്ല എന്നേ ഓർമപെടുത്തുന്നുള്ളൂ

    • @safnassafnas6672
      @safnassafnas6672 Рік тому +2

      @@remyachandran822 ad sariya

    • @trendycollections127
      @trendycollections127 Рік тому +7

      Avarokaky filim fieldil nilkunnavaraa, athrem kashtaoettanu avar health maintain chayth vekkunnath, avarude body aanu avark ellaam, njnagl mothers anagne allaa, proper body maintainigoo dietoo onnm thanne illaa, valare nertahy kalyanam kazhich prathakich oru health nookaand pookunnu, ennitum inganay irikkunnondaa elllarum avaray prashamsikkunnath, allanad glamourous aayit irikkaan lakshangal podikunnavara vech compare chayallayy

  • @aestheticvibes5552
    @aestheticvibes5552 Рік тому +10

    40 ഒക്കെ തോന്നും കണ്ടാൽ. But she has maintained herself well. Athrr ullu. She is beautiful. . Doubt തോന്നാൻ ഒന്നും ഇല്ല.

  • @myworld4324
    @myworld4324 Рік тому +14

    സീതത്തോട് ദീപ്തി teacher nte look um sound um pole തോന്നിയത് എനിക്ക് മാത്രം ആണോ🤔

  • @anjumukesh2555
    @anjumukesh2555 Рік тому +32

    ഞാനും എന്റെ അമ്മയും ഇങ്ങെന്യ
    എനിക്ക് രണ്ട് മക്കൾ ഉണ്ട്.. 😘അമ്മയും എന്റെ മക്കളും പോയാൽ എല്ലാരും ചോദിക്കും ചേച്ചിടെ മക്കൾ ആണോ എന്ന് അല്ല കൊച്ചുമക്കൾ ആണന്നു പറയും കേൾക്കുന്നവർ വിശ്വസിക്കില്ല... പക്ഷെ അമ്മക് അത് കേൾക്കുമ്പോൾ സന്തോഷ ആണ് എപ്പോഴും ചെറുപ്പം ആയി ഇരിക്കാൻ അല്ലെ ആഗ്രഹം 🥰🥰🥰

    • @rasheedahabeeb332
      @rasheedahabeeb332 Рік тому +3

      Ingane thanne njanum ende ummayum .enik 2 മക്കളുണ്ട് .ഇതേ ചോദ്യം ഞങ്ങളോടും chothikum

    • @sandhyaraj5292
      @sandhyaraj5292 Рік тому

      Same here. Ammomma njn anu😍

    • @ayisha7454
      @ayisha7454 Рік тому

      Same endey umma 🥰🥰

  • @nisha4995
    @nisha4995 Рік тому +643

    ഇവരെ കണ്ടപ്പോൾ സീത തോട് ദീപ്തി യെ പോലെ ഉണ്ട് ശബ്ദം പോലും

  • @dlzk12
    @dlzk12 Рік тому +679

    40 yrs is not old.Some people start their family life in 40

    • @shaheenac.p123
      @shaheenac.p123 Рік тому +69

      Correct. People should stop highlighting the age. Age is just a number.

    • @jishasunil4334
      @jishasunil4334 Рік тому +8

      എന്നാ നിന്റെ Birthday Cake ൽ Age Candle വെക്കേണ്ട.
      Don't Highlight your name😂😅

    • @Mamumomu
      @Mamumomu Рік тому +1

      അല്ലെ....

    • @binsadpadinharayil
      @binsadpadinharayil Рік тому +4

      Correct bro Agil enthirikkunnu...

    • @fathizakku7411
      @fathizakku7411 Рік тому +5

      എനിക്ക് 34 വയസ്..5കുട്ടികൾ.. മൂത്ത കുട്ടി 8std... 👍മാഷാ അല്ലാഹ്4ആണ് ഒരു പെണ്ണ്

  • @minipaul5463
    @minipaul5463 Рік тому +61

    ഞാനും, എന്റെ മോളും ഇങ്ങനെ ആയിരുന്നു. പക്ഷെ അന്ന് reels ഒന്നും എടുക്കാത്തതോണ്ട് ആരും അറിഞ്ഞില്ല.... ഇപ്പോൾ 54 ആയി 👍👍 blessed mom and daugher. May God bless ur family. 👌👌

    • @parupruparuparu2470
      @parupruparuparu2470 Рік тому +1

      Ippo onnu try cheyyu👍🏻

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Рік тому +2

      Correct mikka veedukalilum kanum ethu pole oru ammayum molum ente ammaye kanumbol chodichittund mikka alukalum chechii anonnu.

    • @worldofeliasoottanandamma8358
      @worldofeliasoottanandamma8358 Рік тому

      ഞാനും എന്റെ മമ്മിയും ഇത് പോലെ ആയിരുന്നു, മമ്മിയെ കാണുമ്പോൾ എന്റെ ചേച്ചിയാണോ എന്നാണ് എല്ലാവരും ചോദിക്കാറ്. എന്റെ മമ്മി ഇത്രയും ഫാഷനബിൾ ഒന്നും അല്ല എന്നാലും കാണാൻ സുന്ദരി യാ. ഇന്നത്തെ കാലത്ത് 40 വയസുള്ള ഒരാൾ ഇത്രയും active ആയിരിക്കുന്നത് വലിയ അദ്ധ്ബുദ്ധമൊന്നും അല്ല.

  • @kaathusworld8847
    @kaathusworld8847 Рік тому +6

    എന്റെ വീടിനു തൊട്ടപ്പുറത്തു സിന്ധുച്ചേച്ചിയുണ്ട് ഒരു മോനും മോളും ഉണ്ട് മോൾടെ കല്യാണം കഴിഞ്ഞു മൾക്കൊരു കുട്ടിയുണ്ട് ആ ചേച്ചിയെ കണ്ടാൽ പ്രായം പറയില്ല ഈ ചേച്ചിയേലും ചെറുപ്പം ആണ് ഇവരുടെ ബാക്ക്ഗ്രൗണ്ട് ഒന്നും എനിക്ക് അറിഞ്ഞൂടാ പക്ഷെ ആ ചേച്ചിക്ക് അത്യാവശ്യം കടങ്ങൾ ഒക്കെ ഉള്ളയാൾ ആണ് പക്ഷെ എപ്പോഴും നല്ല പോസിറ്റീവ് അയാണ് ആലിരിക്കുന്നത് അതാണ് കൂടുതലും അവർ young ആയിരിക്കുന്നത് എന്നാണ് ഞാൻ കരുതുന്നത് 🥰

    • @deepasivan604
      @deepasivan604 Рік тому

      ശരിയാ Positive mind പ്രധാനം

  • @aswaniarunkumar13
    @aswaniarunkumar13 Рік тому +8

    പപ്പ ഒത്തിരി ഹാപ്പി ആക്കി വെക്കുന്നത് ആണ് ഏതൊരു mummy യെയും സന്തൂർ ആക്കുന്നത് അല്ലെങ്കിൽ മക്കൾ.... സുരേഷ് ഗോപി യുടെ wife നെ തന്നേ കണ്ടില്ലേ.. 🥰

  • @nishlahusain9658
    @nishlahusain9658 Рік тому +5

    ഇന്നത്തെ കാലത്തു ഒട്ടുമിക്ക ആളുകളും ഇതുപോലെയാ,... But ആവരാരും ഡ്രെസ്സിങ്ങും മേക്കപ്പ് ഒന്നും ചെയ്യാറില്ല.. അതുകൊണ്ട് അതാരും അത്ര കാര്യമാക്കുന്നില്ലെന്നു മാത്രം.... ഡ്രസിങ് സ്റ്റൈൽ മാറിയതന്നെ ഒരാൾക്ക് എന്തൊക്കെയോ changes വന്ന പോലെയാണ്......
    🥰🥰🥰

  • @heavenhero2013
    @heavenhero2013 Рік тому +98

    ചുമ്മാതൊന്നും അല്ല നല്ല എക്സർസിസും, dietm, cash ഉം ഉണ്ടേൽ എല്ലാർക്കും പറ്റും.. ആ dedication വേണം എന്നെ ഉള്ളൂ. ❤️

    • @shabanashauban6941
      @shabanashauban6941 Рік тому +16

      ആര് പറഞ്ഞു അങ്ങിനൊക്കെ ഉണ്ടെങ്കിലേ ഇങ്ങിനിരിക്കു എന്ന്... അപ്പൊ.. ഞാനോ 👍... വളരെ ചെറുപ്പത്തിൽ അമ്മയാകുന്ന എത്രെയോ സ്ത്രീകൾ ഇതുപോലെയുണ്ട് 👍

    • @AdEmS67638
      @AdEmS67638 Рік тому +7

      @@shabanashauban6941 കാണാൻ കൊള്ളാവുന്നവരുടെ കാര്യവാ പറഞ്ഞെ 😂🤣
      നിങ്ങളുടെ കാര്യമല്ല

    • @cheerwithchinmaya6733
      @cheerwithchinmaya6733 Рік тому +2

      ​@@AdEmS67638 നിങ്ങൾ അവരെ കണ്ടിട്ടില്ലല്ലോ? പിന്നെങ്ങനെ അറിയും കാണാൻ കൊള്ളില്ലന്ന്, സ്ത്രീകൾ തന്നെ സ്ത്രീകളുടെ ശത്രു, യിതു പറഞ്ഞതിന് എന്റെ നേർക്ക് വാളെടുക്കുമോ? 😂😂😂

    • @AdEmS67638
      @AdEmS67638 Рік тому +1

      @@cheerwithchinmaya6733 വാളെടുക്കൽ എന്റെ പണിയല്ല.
      അവരെ കാണാതെ അവരെ ന്യായികരിച്ചു കമന്റ്‌ ഇട്ടല്ലോ?
      മുകളിൽ പറഞ്ഞതും ഏതാണ്ട് അതുപോലൊക്കെ തന്നെ

  • @765gafagshshsyey
    @765gafagshshsyey Рік тому +47

    evare engane ponnu pole nokkuanna a chettan 🔥

  • @snehashilpa2754
    @snehashilpa2754 Рік тому +95

    ശെരിക്കും ഉള്ള santoor mummy👌✨

  • @user-fh5ds1ve8m
    @user-fh5ds1ve8m Рік тому +14

    ദീപ്തി ടീച്ചറിൻ്റെ അതേ ലുക്ക്...

  • @sandhyamol9819
    @sandhyamol9819 Рік тому +106

    ഇരുപതു വയസ്സ് ആകുമ്പോഴേ വിവാഹം കഴിക്കും അവരുടെ മക്കൾ വളരുമ്പോഴേക്കും മാതാപിതാക്കൾ ചെറുപ്പം ആയിരിക്കും അതിനു പുതിയ പേരും സന്തുർ മമ്മി എന്ന് ഒരു പേരും തീരെ ചെറുപ്പത്തിലേ വിവാഹം കഴിക്കും അപ്പോൾ പിന്നെ മക്കൾ വലുതാകത്തിലെ ഇത്ര അതിശയിക്കാൻ എന്തുവ

    • @Sana1-2-3
      @Sana1-2-3 Рік тому +26

      Bt ee vayasil ingne cheruppam thonnikkunnath അപൂർവ്വമാണ്

    • @akber555
      @akber555 Рік тому

      40 aavumbayekkum free aavaam 😃😃

    • @Afi2021
      @Afi2021 Рік тому +18

      25 vayassulla ഞാൻ ഒരു കുഞ്ഞ് ആയപ്പോഴേക്കും കിളവി ലുക്ക്‌ ആയി, മോന് ഇപ്പോൾ 2 വയസ്സ്

    • @silpakp242
      @silpakp242 Рік тому +1

      @@Afi2021 Same. Ekkum nalla prayam thonnunnundu. Iam 24 year's now . Ente molkk 3 1/2 vayasayi.

    • @Zinuippu
      @Zinuippu Рік тому +12

      @@Afi2021 സ്വന്തം ശരീരം നോക്കേണ്ടത് നമ്മുടെ കടമ ആണ്. എന്റെ മോൻ 5 yrs ആയി. ഇപ്പൊ അടുത്ത pregnant ആണ്.
      ഇപ്പഴും age കൂടുതൽ തോന്നുന്നില്ല.
      I am 31 yrs old
      സിസേറിയൻ കഴിഞ്ഞ്‌ 5 mnth മുതൽ work out തുടങ്ങി diet control ഉം.
      വീട്ടിൽ പണി ആണ് അതിനൊക്കെ സമയം വേണ്ടേ എന്ന മുടന്തൻ ന്യായം ആണ് എല്ലാവര്ക്കും പറയാൻ ഉള്ളത്.
      ഞാൻ ഒരു working women ആണ്. എന്നിട്ടും എല്ലാത്തിനും സമയം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. വേണം എന്നുള്ളവർക്ക് എല്ലാം കഴിയും.
      പ്രസവിച്ച് കഴിഞ്ഞാൽ എല്ലാം കഴിഞ്ഞു ഇനി ഒന്നിനും പറ്റില്ല എന്ന് വച്ച് ഇരുന്നാൽ 30-35 വയസ്സ് ആവുമ്പൊ 45 ന്റെ പ്രായം തോന്നും.

  • @Ashezk
    @Ashezk Рік тому +268

    She looks like Deepthi Seethathode

  • @shereenamariyakutti8595
    @shereenamariyakutti8595 Рік тому +6

    ഇങ്ങനെ തന്നെയാണ് ഞാനും മോളും, എനിക്ക്, ഇത്തരത്തിലുള്ള, ചോദ്യം കേൾക്കൂമ്പോ... വല്ലായ്മയാണ്... ഒപ്പം എവിടെയോ ഒരു സന്തോഷവും..

  • @divyashibu5472
    @divyashibu5472 Рік тому +2

    ഇതിൽ ആരാണ് മോള്,, ആരാണ് അമ്മ 🙄ഒരുപാടു ചെറുപ്പക്കാരികളായ അമ്മമാരെ കണ്ടിട്ടുണ്ട് പക്ഷെ ഇത് അത്ഭുതം തന്നെ

  • @ashars9885
    @ashars9885 Рік тому +30

    she look deepthi seethathod

  • @arunima7035
    @arunima7035 Рік тому +9

    Oru 18 to 20 vayasinidayk delivery kazhiyunnavar pillerk oru 25 okke aayalum young aayit irikkum.. Late aayit delivery kazhiyunnavarkk obviously pilleru valuthakumbo age thonnum..

    • @SN-no3gv
      @SN-no3gv Рік тому

      സത്യം ഇതു തന്നെയാണ് ഞാനും എഴുതാനിരുന്നത്

  • @sanithaaneesh765
    @sanithaaneesh765 Рік тому +8

    Nayantarayudeum anushkayudeum manju chechide okke prayam... She is still young... 😍

  • @lekhabiju6028
    @lekhabiju6028 Рік тому +2

    ഞാനും ഇങ്ങനെ തന്നെ. മോളുടെ കോളേജിൽ ഫ്രണ്ട്സ് എല്ലാം സന്ദൂർ മമ്മി എന്നാണ് എന്നെയും വിളിയ്ക്കുന്നത്. വണ്ണം കുറവ് ഉള്ളവർക്ക് പ്രായം കുറച്ചേ തോന്നു

  • @CatholicI.W.I.T.I.Ljohn146
    @CatholicI.W.I.T.I.Ljohn146 Рік тому +2

    ‘ഞങ്ങൾ ഇങ്ങനൊക്കയാ’ ചാനലിലെ ദീപ്തിയുടെ ലുക്ക്‌ ആണല്ലോ അമ്മക്ക്.

  • @jeeshjoshi5829
    @jeeshjoshi5829 Рік тому +38

    🥰🥰🥰🥰രണ്ടുപേരും ക്യൂട്ട് ആയിട്ടുണ്ട്.

  • @ckr424
    @ckr424 Рік тому +62

    Age just a number 🔥🔥

  • @publicspeaker3258
    @publicspeaker3258 Рік тому +7

    40 years is not an old age. Why are you thinking in this way? This age is the youth of old age and this lady married her young time. But she is really beauty no dought that. each age has its on beauty and speciality. Pls Point out that

  • @kayyoppu-83
    @kayyoppu-83 Рік тому +2

    Masha allah ഞാനും മോളും പുറത്തു ഇറങ്ങിയ അനിയത്തി ഏട്ടത്തി ആണൊന്ന ചോയിക്കാർ.. ☺️

  • @rajithatp1304
    @rajithatp1304 Рік тому +1

    ഇത് സൂപ്പർ അമ്മ ഇത്രയും ചെറുപ്പമാവുമോ ശൈശവ വിവാഹം ആണോ എന്നു സംശയിച്ചു

  • @Kanmani0604
    @Kanmani0604 Рік тому +30

    ഇത് Anita ചേച്ചി അല്ലേ, സ്മ്യൂൾ ആപ്പിൽ ഞങ്ങളുടൊപ്പം പാടിയിരുന്നതാണ്... ഓർമ ശരിയാണെങ്കിൽ 4മക്കൾ ആണ് ചേച്ചിക്ക്... പാലാ വീട്. Husband സെബാസ്റ്റ്യൻ 🥰

  • @dandellion-f5q
    @dandellion-f5q Рік тому +14

    Manju varrier and daughter, nityadas n daughter, Nadiya moidu n daughter okke ithpoleyalle

    • @nanjfamily7048
      @nanjfamily7048 Рік тому +1

      Koode njanum😃😀

    • @shamrose916
      @shamrose916 Рік тому

      Njanum

    • @Mili937
      @Mili937 Рік тому +2

      Manju 44 und. Athra nerathr alla marriage. Ee chechi early marriage aanu and 40 yrs old aanu. Manju chechi,
      Avaru film actress anu, so they have personal trainer dietician and all. So this chechi requires appreciation. 👍

    • @Sana1-2-3
      @Sana1-2-3 Рік тому +2

      ഞാനുമുണ്ട് സോഷ്യൽ മീഡിയയിൽ വിരൽ അവതോണ്ട് അറിയപ്പെടുന്നില്ലെന്നേ ഉള്ളു, ഇടക് മോൾടെ സ്കൂളിൽ പോയാൽ സിസ് പോലുണ്ടെന്ന് പറയും, വല്ല്യ കാര്യമില്ല, അറിയുന്നവരൊക്കെ ന്തായാലും എന്നെ വയസിനെക്കാളും കിളവി ആക്കി കളയും

  • @hinuhinu7743
    @hinuhinu7743 Рік тому +283

    🙄 കുറെ time ഇതിൽ ഏതാ അമ്മ നോക്കിയിരുന്നു. കുറച്ചു കഴിഞ്ഞാ മനസ്സിലായത്. 🙏

    • @saneeshssathyan436
      @saneeshssathyan436 Рік тому +10

      Pinne chumma

    • @labeeback6864
      @labeeback6864 Рік тому +2

      Tbanne

    • @ARTWITHARUN
      @ARTWITHARUN Рік тому

      @@labeeback6864 mmmm.....mm.......hmmm😂😂

    • @haseenacp8118
      @haseenacp8118 Рік тому +2

      ഞാനും

    • @shabanaaju4772
      @shabanaaju4772 Рік тому

      Avooo ath kannu kanathonda aaa mole kanda 25 vayasoke thonikum avre kanda oru 35 nte melekum thonum. Ipo oru vidham oke infne thenne anu slim akumbo age thonikula

  • @dayanuzantony503
    @dayanuzantony503 Рік тому +14

    Angelina and anitha aunty🥳❤️🥰

  • @sujas8123
    @sujas8123 Рік тому +11

    ഞാനും സന്തൂർ മമ്മിയാണ് എനിയ്ക് 50 മോൾക്ക് 27 ഉം വയസ്സ് മോളുടെ മോന് 7 വയസ്സ് കുട്ടി എന്റെ ആണെന്ന് ആണ് എല്ലാരും ചോദിക്കുന്നെ.

  • @shini_here
    @shini_here Рік тому +1

    40 is a young age only.......rimi tomy is 40 guys.... Whats so exciting abt it??? These days not only men even women are more concern about their looks... They hv lot more srarted to rather live for themselves too instead of just living for husband and kids.... And men where like that from decades ago & so they looked young and now when women started doing the same she too has become a competitor,thats it nothing to get a jerk✌🏻✌🏻 more n more power to all the women out here❤️✨️

  • @mariajose-md3ok
    @mariajose-md3ok Рік тому +43

    Nice to see you ❤️❤️❤️❤️Amma and makkal adipoli

  • @riyariya9119
    @riyariya9119 Рік тому +76

    വയസ്സ് എത്ര ആയാലും മുഖത് അറിയാം മമ്മൂക്കയെ പോലും തോന്നും എനിക്ക്

  • @dhevadhaaru7236
    @dhevadhaaru7236 Рік тому +42

    Manasikamaayum shareerikamayym happy aanekil Sowntharriyam epozhum nilanilkum

  • @studywithme9487
    @studywithme9487 Рік тому +7

    Ente amma ithupoleya 50+ anu but like my sister🥰🥰🥰

  • @manojnair7171
    @manojnair7171 Рік тому +24

    So delightful to watch this. Samayam poyathu arinjillya 👍🏻👍🏻👍🏻😍😍😍

  • @kunjuzzz20
    @kunjuzzz20 Рік тому +14

    Angelina🤩Anusitharade facecut😊

    • @anjukrishna7176
      @anjukrishna7176 Рік тому

      Anu sitharekkalum nallathu ee chechi aanu film actoresine pole undannu parayunnathu enthina ellavarum ellavarum ore manushyan ada ipo ulle mikka girlsum nadimarekalum glamour aanu film actorsine ipo arkk venm🤭

  • @shabanaaju4772
    @shabanaaju4772 Рік тому +4

    Ellarem pidich interview anallo ipo

  • @fourgirls8209
    @fourgirls8209 Рік тому +16

    😍👍🏻👍🏻
    Enneyum santhoor mammy ennu vilikarund 🤭❤️

  • @nilinamknilinamk7736
    @nilinamknilinamk7736 Рік тому +9

    മോളെ മാറ്റി നിർത്തി നോക്കുമ്പോൾ അമ്മയ്ക്ക് 40 വയസൊക്കെ തോന്നിക്കുന്നുണ്ട്

  • @miniskumar6799
    @miniskumar6799 Рік тому +3

    ഞങ്ങൾ മൂന്നു പെൺകുട്ടികൾ, മമ്മി ചേച്ചിയാണോ എന്ന് എല്ലാവരും ചോദിക്കുമായിരുന്നു. മമ്മി പോയി, ഞങ്ങൾ പ്രായമായി 🙏

  • @voiceofsangeet4411
    @voiceofsangeet4411 Рік тому +21

    Aaa chechi daughter kalum young 🥰

  • @priyas8114
    @priyas8114 Рік тому +35

    ദീപ്തി സീതത്തോഡ് ❤️❤️❤️❤️

  • @vaheedarahman9066
    @vaheedarahman9066 Рік тому +2

    Interview start after 2:00 mins... What's wrong with the producer.. Vattoli production .. Max oru 45 secs intro mathiyile????

  • @bindutt7092
    @bindutt7092 Рік тому

    4 kuttikalude ammayaanenuu orikalum parayilla...still young & beautiful..like sisters

  • @nikhilrs7189
    @nikhilrs7189 Рік тому +18

    Age is just a number എന്നും പറയുന്നതാണ് ഇത്

  • @saji981
    @saji981 Рік тому

    ഇവിടെ മുപത്ത് വയസില്ലെ പ്രാരാബ്ധം കാരണം മുടി ഓക്കേ പോയവരും ഉണ്ട്.. നല്ല ജീവിതം കിട്ടിയത് കൊണ്ട് മാത്രം ചെറുപ്പം അയിരികുനവർ ഇൻ്റർവ്യൂ ചെയ്യാൻ എന്താ ഉള്ളത്. പ്രാരാബ്ധം കാരണം ജീവിതം തകരൻവരെ ഇൻ്റർ്യൂവിനു വിളിക്കാൻ ആരുമില്ല

  • @aksharaprasannan8959
    @aksharaprasannan8959 Рік тому +3

    Ente ponno kandal parayilla molude ammayanannu🤗 kollam 💖💖💖

  • @heartbeats746
    @heartbeats746 Рік тому +6

    സീതത്തോട് ദീപ്തി ആണെന്ന് വിചാരിച്ചാണ് വീഡിയോ ഓൺ aakiye😅

  • @jeweljibishponnu1365
    @jeweljibishponnu1365 Рік тому +1

    Nerate marriage cheytatayirikkum chechy appo mol valarnnui😍😍😍

  • @sindhumc3974
    @sindhumc3974 Рік тому

    എനിക്ക് ഇപ്പോ 43 age ആയി.. മാരീഡ് ആയി 10 ഇയർ കഴിഞ്ഞാണ് മോളുണ്ടായത്.. ഇപ്പോ മോൾക്ക്‌ 14 വയസ്സായി.. എന്നേം മോളേം കാണുമ്പോ ഫ്രണ്ട്സും റിലേറ്റീവ്സും ഒക്കെ സന്തൂർ മമ്മി വിളിക്കാറുണ്ട്..😃

  • @sdkcrazyfamily7944
    @sdkcrazyfamily7944 Рік тому +7

    I am 40✌🏻

  • @Hasfar748
    @Hasfar748 Рік тому

    Nte ummaak 4makkalaaa 3pennum 1aanum Monte kalyaanam aan may maasam .... Mootha perakuttik 16vayasaay ummak48vayasaay ummade kalyaanam 16vayasil kazinji thaathaade kalyaanam 16l kazinju ...nagal ummim makkalum nadakkumbol ellavarum ithra velye makkal undenn parayillaa ...ummayum makkalum aanenn parayillaaa ... Ennokke sthiram kelkum ... Thathade molde schoolil oru functionu Umma poyappo ..avalde friendsum avarde paranceum nettiathre .... Mashaa alhaaaa ...ummaane cherudhaayt manjuvaryar cutaaan ...ellavarum parayum ...

  • @sreelathasathyan9049
    @sreelathasathyan9049 Рік тому +5

    ആദ്യം seethaththodu ദീപ്‌തി ചേച്ചി യെ പോലെ തോന്നി ,പിന്നെ നോക്കിയപ്പോൾ അല്ലെന്നു മനസിലായി,🤭🤭🤭😃😃😄😄

  • @shimnashafeek577
    @shimnashafeek577 Рік тому

    Njangal ingonokeya channel Ile Deepthi chechiye pole ammaye kanan..seethathodkari

  • @minnu252
    @minnu252 Рік тому +1

    4:15 ee prayathilum engane kalikkan pattunnu ennullathu dumb question ayi ... 40 dance kalikkan Pattatha athra valiya age ano? Athra valiya mol undennu Kandal parayilla ... nerathe kettiyal ithra valiya kutti undavum and she looks good maintained body well both mom & daughter looks same that’s all ..

  • @kathreenavijimol4124
    @kathreenavijimol4124 Рік тому +1

    അനീറ്റ my dearest friend🥰🥰🥰🥰

  • @whysoserious7372
    @whysoserious7372 Рік тому +3

    Makale kanda nalla prayam thonnum... Makale vech ammaye compare cheyumboyaanu ammaye santgoor mummy aayyi thonnunee😹

  • @meetmissmysterious2667
    @meetmissmysterious2667 Рік тому +1

    സീതത്തോട് ദീപ്തിച്ചേച്ചിക്ക് ഇത്രയും വലിയ മകളുണ്ടോ എന്ന് കരുതി കാണാൻ open ചെയ്ത വീഡിയോ ആണ്

  • @Avinash-tw3lf
    @Avinash-tw3lf Рік тому +19

    Ivareyoke pidich interview cheyan mathram nthanu ivaroke chythath,, kaanan young look ulathano yogyatha??,,, cheruprayathil kalyanam kazhicha 40vayasavumbo ithrem valya kuttyoke undvum,, pne young look oke orothrde skin type inteyanu,, athoke interview aaakn mathram undo

  • @sahalashoukath521
    @sahalashoukath521 Рік тому +4

    Qute mamma and qute girl...😍

  • @unnikrishnanskp6761
    @unnikrishnanskp6761 Рік тому +23

    ഇതിപ്പോ നടി നിത്യ ദാസിനെ ഒരു അടിയാവുല്ലോ 😔

  • @umaisabanu3562
    @umaisabanu3562 Рік тому +2

    Really amazing😮

  • @subashms810
    @subashms810 Рік тому +22

    Lovely family member...hearts off

  • @joshnamoljoseph1842
    @joshnamoljoseph1842 Рік тому +1

    Thankyou bro❤️

  • @avani1234
    @avani1234 Рік тому

    സത്യത്തിൽ ആദ്യം സംശയിച്ചു ഇതിൽ അമ്മ ഏതാ മോളെതന്നു എനിക്ക് 40 കഴിഞ്ഞു എന്നെ കണ്ടാലും ആരും പറയില്ല ഇത്രേം പ്രായം ഉണ്ടെന്നു ഞാൻ മോഡേണൊന്നും അല്ല 😄😄👍👍

  • @suryassymphony300
    @suryassymphony300 Рік тому

    Paatum super ammem super...molum super. Ithanu santhoor mummy. Doubt aayi poyi aara Amma enn

  • @santhoshkaithakkotti
    @santhoshkaithakkotti Рік тому +12

    Congrats amma and molu

  • @donachandy8796
    @donachandy8796 Рік тому +40

    40 is not an old age

    • @Bandiperaanthan
      @Bandiperaanthan Рік тому +3

      Enthoo pennungalkku 40 ennu parayumbo praaya kooduthala aanungal cheruppakaaran pothuve nammude samoohathil kaanunnathu

    • @Akash_34
      @Akash_34 Рік тому

      ​@@Bandiperaanthanpoda ente ammak 41 aan enikk 19

  • @travelcalicut8505
    @travelcalicut8505 Рік тому +1

    Adipoly aanaloo❤❤

  • @ramseenashaficherukattil9490

    ചേച്ചിയോട് ശെരിക്കും അസൂയ തോന്നുന്നു 😄😊

  • @fida9882
    @fida9882 Рік тому +8

    Dancenekaall paatu superaa

  • @kausalyakuttappan2655
    @kausalyakuttappan2655 Рік тому

    ഇവർ ഒരേ പോലെയുള്ള ഡ്രസ്സ്‌ കൂടി ഇടണമായിരുന്നു 👌ആയേനെ ഞാനും എന്റെ മോളും ഇങ്ങനെ ആയിരുന്നു പക്ഷെ രണ്ടു വർഷം മുൻപ് കൊറോണ വന്നു ഒത്തിരി കൂടിപ്പോയി അതിൽ പിന്നെ എനിക്ക് വണ്ണം വെച്ചു പോയി എല്ലാം പോയി ഡ്രസ്സ്‌ എല്ലാം ഞങ്ങൾ മാറി മാറി ഇടുമായിരുന്നു ഇപ്പോ മോളുടെ ഡ്രസ്സ്‌ ഒന്നും പകമാകില്ല 😔😔😔

  • @Aiswarya11111
    @Aiswarya11111 Рік тому +32

    I mean 40yrs is young.. what do you expect her to look like...

  • @chencherisanu4736
    @chencherisanu4736 Рік тому

    Keep going mothert feeling understanding mol

  • @gijolini1088
    @gijolini1088 Рік тому +13

    Nice 🎉.., Mom Daughter compo

  • @rash3655
    @rash3655 Рік тому +8

    ഇവരുടെ handwriting ശ്രദ്ധിച്ചവരുണ്ടോ😍

    • @Ajith-ny2dm
      @Ajith-ny2dm Рік тому

      amma malayalathil
      Môl englishil

  • @noorahishaq500
    @noorahishaq500 Рік тому +4

    Just 40 alle prithviraj meera jasmine oke same age alle ..why people treating like 40 as old age

  • @thetruth1682
    @thetruth1682 Рік тому +4

    Gadhafi mala evide locket evide

  • @bindhusunilan2962
    @bindhusunilan2962 Рік тому +2

    Actual santoor mummy and mol👍👍

  • @najlanisha6378
    @najlanisha6378 Рік тому

    ഞാനും എന്റെ മോനും പുറത്ത് പോകുമ്പോൾ ആങ്ങളയും പെങ്ങളും ആണോന്നാ ചോദിക്കാറ്. അത് കൊണ്ട് ഞാനിപ്പോൾ എന്റെ ഡ്രസ്സ് കോഡ് മാറ്റി. ഇപ്പോൾ ഉമ്മയും മോനും ആണെന്ന് തോന്നും അൽഹംദുലില്ലാഹ് .....

    • @Vpr2255
      @Vpr2255 Рік тому

      Eth age a
      യിൽ ആണ് കെട്ടിയത്

  • @commonbeing9359
    @commonbeing9359 Рік тому

    She needa to drop her skin care routine 😌🤌

  • @sandhyaumesh8338
    @sandhyaumesh8338 Рік тому +1

    അടിപൊളി

  • @asmabeevi7778
    @asmabeevi7778 Рік тому +2

    ഞാനും സന്തൂർ മമ്മിയാണ് എൻറെ മോൻറെ കുട്ടിയെ സ്കൂളിൽ കൊണ്ട് വിടാൻ പോകുത് ഞാൻ ആണ് എല്ലാ വരും വിച്ചരിച്ച് ഞാൻ ആണ് അമ്മ എന്ന് ആണ്

  • @vijikottackal1775
    @vijikottackal1775 Рік тому +2

    What is d name of thir channel

  • @Na-xh6xe
    @Na-xh6xe Рік тому +1

    Enik 40age aakumbozhekkum ente molk 21-22 aakum☺️