ഇത് സൂപ്പർ ആണേ എല്ലാരും ചെയ്യണേ

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 117

  • @preethidileep668
    @preethidileep668 2 місяці тому +49

    ജയകുട്ടി മോളുടെ LLB റിസൾട്ട്‌ വന്നു പാസായി 🥰ഇപ്പോൾ 5 മണിക്ക് ആണ് വന്നത്... വീഡിയോ കാണട്ടെ 👍🏼

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  2 місяці тому +5

      മുത്തേ congrats മോളോട് പറയണേ ഭയങ്കര സന്തോഷം കേട്ടോ എനിക്ക് 😘😘❤️😍

    • @preethidileep668
      @preethidileep668 2 місяці тому +1

      പറഞ്ഞു 😍​@@jayasvarietyvlogs4105

    • @doublegamers2744
      @doublegamers2744 Місяць тому

      😊

    • @jyothibabu1280
      @jyothibabu1280 Місяць тому

      UK ar​@@jayasvarietyvlogs4105

    • @amminichackappan2060
      @amminichackappan2060 Місяць тому

      77?😢​@jayasvarietyvlogs4105

  • @sheebajoseph1499
    @sheebajoseph1499 2 місяці тому +7

    Shampoo ഉപയോഗിച്ച് കഴുകാമോ?

  • @beingjo5
    @beingjo5 2 місяці тому +7

    Adipoli tip aanallo. Try cheyyam. Kootukary joma vannu le. Nalla pole black aayi le❤❤❤

  • @Rose_Villa
    @Rose_Villa 2 місяці тому +9

    മുത്തേ നര മാറി മുടി കറുപ്പ് ആകുവാനുള്ള tip സൂപ്പറാണല്ലോ 👌🏻👌🏻ജോമ വന്നിരുന്നു അല്ലേ നല്ല കാര്യം സന്തോഷം ആയില്ലേ ❤️❤️❤️

  • @nirmalas6973
    @nirmalas6973 2 місяці тому +2

    അടിപൊളി ജയക്കുട്ടി 👌👌👌

  • @vijithasooraj1365
    @vijithasooraj1365 2 місяці тому +13

    ഇത് എല്ലാം കൂടി പൊടിച്ചു ഫ്രിഡ്ജിൽ വച്ചു ഉപയോഗിക്കാമോ ചേച്ചി

  • @Jancy-j7f
    @Jancy-j7f Місяць тому +1

    ചെയ്തു നോക്കാം കേട്ടോ

  • @renukakv981
    @renukakv981 Місяць тому +2

    ഹായ് ജയചേച്ചി ഞാൻ കുറെ ദിവസം ആയി കാണാത്തത് ഇപ്പോൾ കണ്ട് സന്തോഷ മായി

  • @PreethyTV-t9r
    @PreethyTV-t9r Місяць тому

    Puratiyitu ethra samayam kazhinjanu kazhuki kalayendathu

  • @SunilKv-c7j
    @SunilKv-c7j 2 місяці тому +8

    ഒരു പ്രാവശ്യം ഉപയോഗിച്ച് പക്ഷെ മുടി കറുത്തില്ല എത്ര പ്രാവശ്യം ഉപയോഗിക്കണം

  • @vijithasooraj1365
    @vijithasooraj1365 Місяць тому +3

    ഇത് ഞാൻ ചെയ്തു നോക്കി. റിസൾട്ട്‌ കിട്ടിയില്ല

  • @ammisadukkala
    @ammisadukkala 2 місяці тому +3

    Great way of fixing grey dear thanks like400 ❤❤❤😊

  • @pinky7329
    @pinky7329 Місяць тому +5

    Samsaram onnu kurakkamo pls

  • @PrasannaKumari-ed7ln
    @PrasannaKumari-ed7ln 2 місяці тому +4

    Ith eppozhenganum theerumo. Mudinja vachakamadi

  • @sreedevipillai1993
    @sreedevipillai1993 2 місяці тому +12

    Jaya nalla video . Mudi nallathupole karuthallo. Enikkum try cheyyanam. Ithano Jomakutty. Koottukariye kandappol Jayakuttuyide santhosham. Chettanum ellarum vannappol santhoshamayi. Ingane venam friends. Ammakkili.

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  2 місяці тому +1

      അതെ ചേച്ചി ജോമ പാവം ആണ് ❤️😍😍😘

    • @jomasworld
      @jomasworld 2 місяці тому

      💝💝💝💝​@@jayasvarietyvlogs4105

    • @AthiraKM-y3x
      @AthiraKM-y3x Місяць тому

      ❤❤😂🎉😢😮karuvapatta​@@jayasvarietyvlogs4105

  • @anitharajesh8690
    @anitharajesh8690 2 місяці тому +2

    👌 ആണല്ലോ

  • @bigbossseason5801
    @bigbossseason5801 2 місяці тому +13

    ഇതു ചെയ്തു മുടി കറുത്ത വർ ഉണ്ടോ

  • @shyamalak2511
    @shyamalak2511 2 місяці тому +4

    ടിപ്സ് സൂപ്പർ 👍👍

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 2 місяці тому +5

    Wowsuper tips. മുടി നരച്ചവർക്കൊക്കെ ഉപകാരപ്പെടും...
    👍👍👍

  • @Ashi6666
    @Ashi6666 2 місяці тому +10

    Kollallo 😍special video aanallo ❤️❤️👍🏼jomo chechiye koody kandathil santhosham 🥰🥰

  • @jokesmedia2068
    @jokesmedia2068 Місяць тому +2

    ഇത് തല മൊത്തം തേച്ചാൽ
    നല്ല പണി നോ പനി കിട്ടും
    ഉറപ്പാ 👍👍👍👍👍

  • @LakshmiLakshmi-dj8ov
    @LakshmiLakshmi-dj8ov 2 місяці тому +7

    മുടി നല്ല നരച്ചവരിൽ വേണം ഇത് അപ്ലൈ ചെയ്ത് കാണിക്കാൻ

  • @SuperHeroEditz-v3p
    @SuperHeroEditz-v3p 18 днів тому

    കാര്യം ഒക്കെ ശെരി....മുടി ഒന്നും കറക്കില്ല....വെറുതെ..

  • @ajithaajitha.t.c6755
    @ajithaajitha.t.c6755 2 місяці тому +2

    കരിഞ്ജീരകം എള്ള് ആണോ

    • @haripriyashappycommune695
      @haripriyashappycommune695 Місяць тому

      അല്ല. വീഡിയോ യിൽ കാണുമ്പോൾ അത് പോലെ തോന്നാം

  • @supriyavlogz
    @supriyavlogz 2 місяці тому +1

    Tip 👌🏼👌🏼👌🏼.. അങ്ങനെ വന്നു 🤭🤭🤭.. ചോറ് ഉണ്ടു.. പാത്രം കൊടുത്തു വിട്ടോ 🤭... 🥰🥰.. L

  • @SobanaM-dm5sn
    @SobanaM-dm5sn 2 місяці тому +1

    THANQ FOR EVERYTHING AMAZING JFK GRACE ⛱🔥❤✅😍🛐🥰🙏😘

  • @sherysushil6004
    @sherysushil6004 Місяць тому +1

    ചെയ്തു നോക്കി റിസൾട്ട് ഇല്ല

  • @reghunath7287
    @reghunath7287 2 місяці тому +2

    👍👍 nalla vlog

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 2 місяці тому

    ജയ ചേച്ചി സുഗാണോ.. ടിപ്സ് ♥️

  • @padmajapk4678
    @padmajapk4678 2 місяці тому +1

    👌🙏

  • @bigbossseason5801
    @bigbossseason5801 2 місяці тому +2

    എന്തു ചെയ്താൽ കറുക്കുമോ ചെയ്തിട്ട് പറയാം

  • @sheelajoseph794
    @sheelajoseph794 2 місяці тому +3

    Arenkilum cheythittu result kittiyavar undo

  • @ajithanairvarietyvlogs1262
    @ajithanairvarietyvlogs1262 2 місяці тому +1

    മുടി കറപ്പിക്കുവാൻ ഉള്ള ടിപ്സ് സൂപ്പർ ജോമ കൊച്ചു വന്നു അല്ലെ എന്നോട് പറഞ്ഞു കേട്ടോ പാവം

  • @elizabethk.george1073
    @elizabethk.george1073 Місяць тому

    Super

  • @Sobhana.D
    @Sobhana.D 2 місяці тому +2

    ❤👍👍👏👏

  • @anjalivijayan7954
    @anjalivijayan7954 Місяць тому

    Murigayila illathe pattumo....🤫

  • @anithapillai1596
    @anithapillai1596 2 місяці тому +1

    Jaan ചെയ്തിട്ടുണ്ട് നല്ലതാണ് but pan ഇൽ jaan ഐസ് ട്യൂബ് ettanu തിളപ്പിച്ചത്

  • @sarangi5866
    @sarangi5866 2 місяці тому +1

    Cheythnokkiyit parayam kto

  • @PrabiniPrathap-tx9ld
    @PrabiniPrathap-tx9ld 2 місяці тому +1

    ❤chechi❤ inne late aayo ?

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  2 місяці тому

      മോളു ഇന്ന് ജോമകുട്ടി വന്നു ❤️😍😘

  • @ValsasKitchenNY
    @ValsasKitchenNY 2 місяці тому +11

    ഹായ് ജയ കുട്ടി ഇവിടെ വന്നിട്ടു ഒത്തിരി ദിവസം ആയി. എങ്കിൽ വന്നിട്ടു തന്നെ കാര്യം. മുടി കറപ്പിച്ചു, കഴിഞ്ഞപ്പോൾ ഫ്രണ്ട് വന്നല്ലോ 😂😂. ലൈക്‌ ❤❤❤

  • @jyothips3982
    @jyothips3982 2 місяці тому

    Ennamayam ulla mudiyil purattamo atho shampu cheithittu purattano

  • @bindhugeorge3744
    @bindhugeorge3744 2 місяці тому +1

    hai

  • @sumaunnikrishnan7507
    @sumaunnikrishnan7507 2 місяці тому +1

    Super thank u

  • @hemalathasadukkala
    @hemalathasadukkala 2 місяці тому +3

    മുടി കറുപ്പിക്കാൻ ടിപ്സ് eshtamayi👌🏻👍🏻

  • @remaniravindran5855
    @remaniravindran5855 2 місяці тому +4

    ജയ കുട്ടിയെ ടിപ്സ് സൂപ്പർ ❤❤

  • @sandhyass9436
    @sandhyass9436 2 місяці тому

    ഇത് ചെയ്‌തു നോക്കിയിട്ട് പറയാം ചേച്ചി. എത്രയും പെട്ടെന്ന് ഞാൻ പരീക്ഷിച്ചുനോക്കും

  • @noorjukitchennoor
    @noorjukitchennoor 2 місяці тому

    സൂപ്പർ 👍🏻👍🏻👍🏻❤❤❤❤

  • @Jeenas389
    @Jeenas389 2 місяці тому +2

    ഞാനും വെരുവാണ് 😍😍😍. ടിപ്സ് സൂപ്പർ സൂപ്പർ ❤

  • @rynyfrancis5866
    @rynyfrancis5866 2 місяці тому

    ചൂട് വെള്ളത്തിന് പകരം കട്ടൻ ചായ പോരെ

  • @jomasworld
    @jomasworld 2 місяці тому +2

    Super💝💝💝💝🤣🤣🤣🤣

  • @voiceofkala
    @voiceofkala 2 місяці тому +2

    ❤❤❤🥰🥰🥰👌👌👌👌👌👍👍👍👍

  • @solly549
    @solly549 Місяць тому

    വല്ലതും നടക്കുമോ parrekzhichu മടുത്തു

  • @triplesvlog8576
    @triplesvlog8576 2 місяці тому +1

    Lkd👍👍

  • @jayasreesatheesh5439
    @jayasreesatheesh5439 2 місяці тому

    Nokkatte

  • @ShahiDa-z5l
    @ShahiDa-z5l 2 місяці тому +1

    In sttandu Annu parayunnathu. Permenentu annnan noo maripoyooo chachii

  • @shyinipradeep1911
    @shyinipradeep1911 2 місяці тому

    Hi chechi. Sukhamano. Ammaye thirakkiyathayi parayanam.

  • @renukarenu5080
    @renukarenu5080 2 місяці тому +1

    ഫോൺ നമ്പർ

  • @bindurajan2857
    @bindurajan2857 2 місяці тому +1

    ഞാനും എത്തിട്ടോ 🥰tsr മോളുടെ അ ടുത്തുന്നു ഇന്നലെ മുവാറ്റുപുഴ എത്തി. വീഡിയോ കാണട്ടെ ❤️❤️

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  2 місяці тому

      ആണോ മുത്തേ 😍😘❤️സുഖം ആണോ 😍😘❤️

  • @nooravlogs1959
    @nooravlogs1959 2 місяці тому

    മുടി കറുക്കാനുള്ള ടിപ്സ് സൂപ്പർ ❤❤

  • @triplesvlog8576
    @triplesvlog8576 2 місяці тому +1

    മുടി കറക്കാനുള്ള tip അടിപൊളി 👍👍👍ചേച്ചിയെ...

  • @shijia4650
    @shijia4650 2 місяці тому +1

    Chechy ithu kulichal povvo.

  • @SobhaP-md4mi
    @SobhaP-md4mi 2 місяці тому

    നല്ല ടിപ് ചെയ്തു നോക്കട്ടെ

  • @abhiandathuchannel2241
    @abhiandathuchannel2241 2 місяці тому +3

    ജോമ ചേച്ചി വന്നു അല്ലെ..കറുപ്പിക്കാനുള്ള ടിപ്സ് കൊള്ളാം ❤🎉👍

  • @Feminafemi-ci5qq
    @Feminafemi-ci5qq 2 місяці тому

    Adipoli tips aane... Cheythu nokaam, 👍👍👍👍👍👍

  • @SunilKv-c7j
    @SunilKv-c7j 2 місяці тому +2

    കട്ടൻചായ mix ചെയ്യണ്ടേ

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  2 місяці тому

      ഏതെങ്കിലും മതി മുത്തേ 😍😘❤️

  • @sukusnair1379
    @sukusnair1379 2 місяці тому

    ❤❤❤❤

  • @jomasworld
    @jomasworld 2 місяці тому

    🤣🤣🤣🤣🤣🤣

  • @suluayoob8136
    @suluayoob8136 2 місяці тому +2

    ഹായ് പറയാമോ

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  2 місяці тому +1

      നാളെ പറയാം മുത്തേ 😍😘❤️

    • @zeenapt6963
      @zeenapt6963 2 місяці тому

      😊😊​@@jayasvarietyvlogs4105

  • @geethamanoharan8992
    @geethamanoharan8992 2 місяці тому +1

    Ethu thechhu arkkenkilum nara mariyo

  • @rynyfrancis5866
    @rynyfrancis5866 2 місяці тому

    ഇത് ആരേലും ചെയ്തു നോക്കിയോ..സൂപ്പർ ആണോ..പറയണേ

  • @RemyaSnair-d8q
    @RemyaSnair-d8q 2 місяці тому +3

    Chechi njan fb noki kittiylla
    Ente fb noku blz remya s nair ok

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  2 місяці тому

      മോളെ കിട്ടിയില്ലേ ഞാൻ നോക്കട്ടെ 😍😘❤️

    • @RemyaSnair-d8q
      @RemyaSnair-d8q 2 місяці тому

      Nokku chechi njan alapuzha mavelikara ok

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  2 місяці тому +1

      ​@@RemyaSnair-d8qമോളെ മാവേലിക്കര എന്നുള്ള ആണോ ലോക്ക് അല്ലേ fb

    • @RemyaSnair-d8q
      @RemyaSnair-d8q 2 місяці тому +1

      Epol ok

    • @sajida9136
      @sajida9136 Місяць тому

      Permanent ആയി karuko അല്ലെങ്കിൽ വീണ്ടും narako