🔴LIVE | AN Radhakrishnan Press Meet | എ എൻ രാധാകൃഷ്ണൻ മാധ്യമങ്ങളോട് | Two Wheeler Scam In Kerala

Поділитися
Вставка
  • Опубліковано 11 лют 2025
  • Two Wheeler Fraud : പാതി വിലയ്ക്ക് ഇലക്ട്രിക് സ്കൂട്ടറിന്റെ പേരിൽ തട്ടിപ്പിൽ നാടെങ്ങും പരാതികൾ. തൃശൂർ വടക്കാഞ്ചേരിയിൽ 48 പേർക്ക് പണം നഷ്ടമായെന്ന് പുതിയ പരാതി. തട്ടിപ്പ് നടത്താൻ അനന്തു കൃഷ്ണൻ രാഷ്ട്രീയ നേതാക്കളെയും മാധ്യമപ്രവർത്തകരെയും മറയാക്കി.
    There have been complaints across the country regarding scams involving electric scooters sold at half price. A new complaint from Northanchery, Thrissur, states that 48 people have lost money. Ananthakrishnan used political leaders and media personnel as a cover to carry out the scam.
    #csrfundcheating #ernakulam #ernakulamcsrfundcheating #congress #bjp #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 11

  • @akj10000
    @akj10000 2 дні тому +1

    ഇനി മുതൽ രാധകൃഷ്ണൻ സ്കൂട്ടർ രാധ എന്നറിയപ്പെടും😂😂😂

  • @PrakashanValiyaveetil-r2w
    @PrakashanValiyaveetil-r2w 3 дні тому +1

    തട്ടിപ്പിനെ പറ്റി മാത്രം പറഞ്ഞാൽ പോരെ എന്തിനാ സംഘത്തിനെ കൂട്ടുപിടിക്കുന്നത്

  • @sajanlukose4051
    @sajanlukose4051 4 дні тому

    രാഥാക്യഷ്ണൻ ഇപ്പോൾ തടിക്കിടയിൽ പോയ അവസ്ഥ യി ലാ യി😂😂😂😂😂😂😂😅 പോയി ഐ സ്ക്രീ ഐസ് ക്രീ ഐസ് ക്രീ🎉

  • @bennyputhussery6172
    @bennyputhussery6172 4 дні тому

    വളരെ ഭംഗിയായിരിക്കുന്നു.😮😮😮😮😅😅😅

  • @sanesh447
    @sanesh447 3 дні тому

    സംഘത്തിൻ്റെ മുൻ പ്രചാരകനായ രാധാകൃഷ്ണന് പാർട്ടി പ്രവർത്തനം എന്താണെന്ന് ഇതു, വരെ മനസ്സിലായില്ലെങ്കിൽ അദ്ദേഹത്തെ അത് പറഞ്ഞ് മനസ്സിലാക്കിക്കാനുള്ള ഉത്തരവാദിത്തം ബി ജെ പി ക്കുണ്ട്... ഇദ്ദേഹത്തെ പാർട്ടിയുടെ സകല ചുമതലയിൽ നിന്നും പുറത്താക്കണം. ഇദ്ദേഹത്തിൻ്റെ പല വാക്കിലും കള്ളത്തരം ഫീൽ ചെയ്യുന്നുണ്ട്

  • @vijayarajan1750
    @vijayarajan1750 4 дні тому

    Mr. ANR,
    Being a prominent party leader you should have been more vigilant on this case. When the promoters claimed getting CSR fund you should have cross checked which company is giving CSR fund for this. You have the means to get correct information. Now the public is suspecting everybody in this shady deal. At least you should have consulted Mr. Modiji who is doing many good schemes for poor people.

  • @t.g.vijayan7103
    @t.g.vijayan7103 4 дні тому +1

    ദയവായീ കമ്പനി എന്ന് പറയാതെ ഇരിക്കുക സൊസൈറ്റി എന്ന് പറയുക
    സംഭാവന വാങ്ങുന്നത് കുറ്റകാരൻ ആകില്ല നിയമം
    അറിയാതെ ഒന്നും പറയാതെ
    ഇരിക്കുക IPC CRPC വകുപ്പുകൾ ഇന്ത്യൻ സൊസൈറ്റി ആക്ട് 1961 ന്
    മുകളിൽ അല്ല പോലീസ് കാർക്ക് എതിറെ കേസ്‌ എടുക്കാൻ സൊസൈറ്റികൾക്ക്
    അതികരം ഉണ്ട് അത്‌ പോലീസിന് അറിയില്ല ഇത് ഇപ്പോൾ കുരുടൻ ആനയെ
    കണ്ട മാതിരി ആയീ പൊന്നു
    ഉരുകു ന്നെവിടെത്തു പുച്ചേക്കു
    എന്ത് കാര്യം പൂച്ച എന്നത് പോലീസ്

  • @a.abdulkarim1419
    @a.abdulkarim1419 3 дні тому

    ua-cam.com/video/vVxFwyekqV8/v-deo.htmlsi=_h_h5j3xulX6obnG