ആചാര്യൻ എന്നതിനു സ്വാമിജിയേക്കാൾ മികച്ച ഉദാഹരണങ്ങൾ തീരെ കുറവാണ് ഇക്കാലത്ത്. പൊങ്ങച്ചവും അധർമ്മവും കാപട്യവും നടമാടുന്ന ഈ കാലത്ത് അതിൽപ്പെട്ടു ജീവിതം പാഴാക്കരുത് എന്ന് ആഗ്രഹിക്കുന്ന ചുരുക്കം പേർക്ക് സ്വാമിജിയെപ്പോലുള്ള മഹാജ്ഞാനികൾ കുറച്ചൊന്നുമല്ല ആശ്വാസം. ഹരി ഓം
പാരമ്പര്യസിദ്ധമായ അറിവുകൾ വേണ്ടത്ര സമ്പാദിച്ചു അവയിൽ അടിയുറച്ചു ജീവിച്ച അങ്ങയുടെ സ്മരണയ്ക്കു മുന്നിൽ ശിരസ്സ് നമിക്കുന്നു. ഒപ്പം ഇനിയും ഇങ്ങനെ ഒരാളെ ഞങ്ങൾക്ക് കിട്ടില്ലല്ലോ എന്ന് സങ്കടപ്പെടുകയും ചെയ്യുന്നു.
ഇന്നത്തെ ലോകത്തിൽ ശാസ്ത്രവും അതിന്ടെ കുഞ്ഞായ സാങ്കേതികതയും മനുഷ്യന്റെ ശരീരത്തിന്റെ സുഖത്തിനും (ജന്തുക്കളുടെ കാര്യം അവര് നോക്കിക്കോളും) അവന് ശരീരം അനക്കാതെ ജീവിതായോധനം കഴിയുന്നതും വേഗത്തിൽ നടക്കാനും ഒക്കെ വേണ്ടി ഒണ്ടാക്കിത്തന്നിട്ടുള്ള ഭോഗവസ്തുക്കളുടെ ഉപയോഗം സ്വൽപ്പം, എന്ന് വച്ചാൽ ആകാവുന്നിടത്തോളം കുറയ്ക്കുക. ഹിന്ദുക്കൾ അവരുടെ പൂർവ്വ പിതാക്കൾ ഉണ്ടാക്കി വച്ചിട്ടുപോയ ആചാരങ്ങളെ പൊടിതട്ടിയെടുത്തു ഉപയോഗിക്കാൻ തുടങ്ങുക. ഭക്ഷണാദികളെ കാലദേശങ്ങൾക്കനുസച്ചു ഉപയോഗിക്കുക. ആഹാരത്തോടൊപ്പം വിഹാരവും ശീലമാക്കുക. കഷ്ടപ്പെടുന്നവരെ സഹായിക്കാൻ ഉള്ളവർ ആവതും ശ്രമിക്കുക. സർവ്വോപരി ഈശ്വരനിൽ വിശ്വസിക്കുക. ഇത്രയും ചെയ്യാൻ കഴിയുമെങ്കിൽ അതുതന്നെ വലിയ കാര്യമാണ്. അത് കുറെയൊക്കെ നഷ്ടമായ നന്മയെ തിരിച്ചുകൊണ്ടു വരും.
hahhahhah@ devatheth engels... this is the man..makes breaks in this country only ..only this man...after swami vivek.......i will call here Allan...Jesus ...i love all of them...
ഈ ചോദ്യം സ്വാമി അറിഞ്ഞിരുന്നില്ല എന്ന് കരുതുന്നുണ്ടോ?ദേവത എന്നു പറയുന്നത് intelligence ആണെന്നാണ് സ്വാമി പറയുന്നത്.അങ്ങനെയെങ്കിൽ കല്യാണം കഴിക്കുന്നതും കഴിക്കാതിരിക്കുന്നതും ഈ ദേവത അറിയാതിരിക്കുമോ?ധർമ്മത്തിനനുസരിച്ച് ചെയ്യേണ്ട കർമ്മം ചെയ്യാതിരുന്നാൽ ആ ദേവത കോപിക്കും.
പ്രണാമം സ്വാമി, അങ്ങു അറിവിന്റെ മഹാസാഗരമാണ്. അങ്ങയുടെ വിയോഗം ഭാരതത്തിന്റെ തീരാ നഷ്ടം. അങ്ങയുടെ പ്രഭാഷണം ഞാൻ എന്നും കേൾക്കും.
Enganeya marichae eppozhanu
പരമപൂജ്യനായ ഗുരവേ അങ്ങേക്ക് വന്ദനം !!!.. കാലഘട്ടത്തിന്റെ ആവശ്യം അറിഞ്ഞു ജന്മമെടുത്ത അങ്ങയോട് ഈ പ്രപഞ്ചം മുഴുവൻ കടപ്പെട്ടിരിക്കുന്നു..... പ്രണാമം....
ആചാര്യൻ എന്നതിനു സ്വാമിജിയേക്കാൾ മികച്ച ഉദാഹരണങ്ങൾ തീരെ കുറവാണ് ഇക്കാലത്ത്. പൊങ്ങച്ചവും അധർമ്മവും കാപട്യവും നടമാടുന്ന ഈ കാലത്ത് അതിൽപ്പെട്ടു ജീവിതം പാഴാക്കരുത് എന്ന് ആഗ്രഹിക്കുന്ന ചുരുക്കം പേർക്ക് സ്വാമിജിയെപ്പോലുള്ള മഹാജ്ഞാനികൾ കുറച്ചൊന്നുമല്ല ആശ്വാസം.
ഹരി ഓം
സത്യം
exactlyyy.
We have to admit this truth
Pranamam
Correct
Exactly
സ്വാമിജിയുടെ പാദാരവിന്ദങ്ങളില്‍ സഹസ്രപ്രണാമം
only person who was pure in thoughts, words and deeds..❤️
THANKS.........
സ്വാമിയുടെ ക്ലാസുകളും ഇത്തരത്തിലുള്ള സംവാദങ്ങളും ഇനിയും upload ചെയ്യൂ
പാരമ്പര്യസിദ്ധമായ അറിവുകൾ വേണ്ടത്ര സമ്പാദിച്ചു അവയിൽ അടിയുറച്ചു ജീവിച്ച അങ്ങയുടെ സ്മരണയ്ക്കു മുന്നിൽ ശിരസ്സ് നമിക്കുന്നു. ഒപ്പം ഇനിയും ഇങ്ങനെ ഒരാളെ ഞങ്ങൾക്ക് കിട്ടില്ലല്ലോ എന്ന് സങ്കടപ്പെടുകയും ചെയ്യുന്നു.
Swamiyepole orupad alukal undakatte.
എന്നിലെ മനുഷ്യൻ ഉണരുന്നു,നന്ദി..... സാമിജി..,
Golden words 💛💛✨️✨️👀✨️🙏
Thanks for taking efforts in uploading this video. It was really helpful. Thank you once agiain for spreading the message of Swamiji.
മുത്താണ് സ്വാമി love u man
Guruve prnamam.
swamiyude padaravindangalil sirasu namikkunnu .... abhimanam kollunnu ... angil ninnu nallathu sravikkan bhagyam kittiyathinu
ml
Great...Great.
Great, great.
swam I great we respect you.
we are waiting for more uploads of swami
MBA Vision is Too Pity to
The Vision of Bharat...
भारत माता की जय हो.....
❣️❣️❣️🙏❣️❣️❣️
pranamam gurudeva..
Pranamam Maha ഗുരു
namasthe swami
excellent swamiji
pranamam swami
pause button with every 3 mins and think for 1 hour and google it ..... will know something..........
Thank you for uploading. Can someone add English subtitles please.
Prenamem.swami ji.prenamem
Thank you for uploading
we are waiting for more uploads
respected sir...
Yes Vivekanadan comit many mistakes! Swamiji is right 🙏🙏😇🙏🙏
സ്വാമിജീ ........... പ്രണാമം
very learned and authoritative.
Wonderful
Pranam
ഇന്നത്തെ ലോകത്തിൽ ശാസ്ത്രവും അതിന്ടെ കുഞ്ഞായ സാങ്കേതികതയും മനുഷ്യന്റെ ശരീരത്തിന്റെ സുഖത്തിനും (ജന്തുക്കളുടെ കാര്യം അവര് നോക്കിക്കോളും) അവന് ശരീരം അനക്കാതെ ജീവിതായോധനം കഴിയുന്നതും വേഗത്തിൽ നടക്കാനും ഒക്കെ വേണ്ടി ഒണ്ടാക്കിത്തന്നിട്ടുള്ള ഭോഗവസ്തുക്കളുടെ ഉപയോഗം സ്വൽപ്പം, എന്ന് വച്ചാൽ ആകാവുന്നിടത്തോളം കുറയ്ക്കുക. ഹിന്ദുക്കൾ അവരുടെ പൂർവ്വ പിതാക്കൾ ഉണ്ടാക്കി വച്ചിട്ടുപോയ ആചാരങ്ങളെ പൊടിതട്ടിയെടുത്തു ഉപയോഗിക്കാൻ തുടങ്ങുക. ഭക്ഷണാദികളെ കാലദേശങ്ങൾക്കനുസച്ചു ഉപയോഗിക്കുക. ആഹാരത്തോടൊപ്പം വിഹാരവും ശീലമാക്കുക. കഷ്ടപ്പെടുന്നവരെ സഹായിക്കാൻ ഉള്ളവർ ആവതും ശ്രമിക്കുക. സർവ്വോപരി ഈശ്വരനിൽ വിശ്വസിക്കുക. ഇത്രയും ചെയ്യാൻ കഴിയുമെങ്കിൽ അതുതന്നെ വലിയ കാര്യമാണ്. അത് കുറെയൊക്കെ നഷ്ടമായ നന്മയെ തിരിച്ചുകൊണ്ടു വരും.
സത്യമാണ്👍
Expect more
Thanks 😊😘☺️
Swamiji parajathu sariyaanu.. Ennu corona vannu anubhavikunnu
Soulful
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സ്വാമി ജീ നമസ്കാരം :: അങ്ങയുടെ പ്രഭാഷണങ്ങളിൽ ഉൾപ്പെട്ട തേജസ്സ് എന്നും മാനവ കലത്തിൻ്റെ ഓജസ്സായി മാറും: സംശയമില്ല - .. വിനീത നമസ്കാരം -..
A light in Kaliyuga
സത്യം, സത്യം സത്യം
Pranamam
Please upload more video
thank uu....
English subtitles please please please,
കാതുളോർ കേൾേകണ്ടത്.
14:00
Am I Right? Pranamam Swamiji
grandhangalil othukkatha arivukal ozhukattey
hahhahhah@ devatheth engels... this is the man..makes breaks in this country only ..only this man...after swami vivek.......i will call here Allan...Jesus
...i love all of them...
Loss of this time..
mr. swami..oru doubt appol oru penkutti kalyanam kazikathe jevichal devatha shabikunnath kond avalude breasts illathe akumo?