" The life of Coconut " | ചുട്ടരച്ച ചമ്മന്തി | ഇലയട | അരിയുണ്ട | Kerala Traditional Old Lifestyle

Поділитися
Вставка
  • Опубліковано 19 жов 2024
  • ഏവരെയും പോലെ എനിക്കും എൻ്റെ ഗ്രാമം ഏറെ പ്രിയപ്പെട്ടതാണ്. ഈ തോടും പുഴകളും പൂക്കളും പൂമ്പാറ്റകളും പിന്നെ കുറെ നിഷ്കളങ്കരായ മനുഷ്യരും. എൻ്റെ മുത്തശനെയും മുത്തശ്ശിയേയും കുറിച്ച് എന്റെ അമ്മ ഒരുപാടുപറഞ്ഞു കേട്ടിട്ടുണ്ട് . അവരുടെ കാലഘട്ടത്തെ ജീവിതശൈലിയും ഭക്ഷണവും എല്ലാം എനിക്കേറെ പ്രിയപെട്ടതാകുന്നു . ആ കാലഘട്ടത്തിൽ ജീവിക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നു. കാലം കടന്നു പോകുന്നതിനനുസരിച്ചു നമ്മുടെ ജീവിതത്തിലും പുരോഗമനപരമായ മാറ്റങ്ങളും വന്നുകൊണ്ടിരുന്നു . ഓലമേഞ്ഞ വീടും നെൽപ്പാടങ്ങളും അവിടെ പണിയെടുത്തു ജീവിചിരുന്ന കുറെ മനുഷ്യരെയും ഇന്ന് കാണാതായി.
    പണ്ടവർ നടന്ന ഇടവഴികളും അമ്മിയിൽ അരച്ചുവച്ച മീൻകറിയും ഉരലിൽ അരി ഇടിച്ചുണ്ടാക്കിയ പലഹാരങ്ങളുടെയും രുചികൾ
    പഴമക്കാർ പോലും മറന്നുപോയിരിക്കുന്നു.
    പ്രകൃതിയോട് ചേർന്നുനിന്ന് കുറെ സ്വപ്നങ്ങളുമായി ഈ പുഴയുടെ തീരത്ത് ഒരുവീടുണ്ട് അതിലൊരു കുഞ്ഞു കുടുംബവും. ഈ യാത്രയിൽ എല്ലാവരും കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ നിങ്ങളുടെ
    സ്വന്തം BinC...!
    Thanks for watching -
    Please Like, Share & Subscribe my channel, please do watch and support.
    music: wetland music©
    My mail Id : wetland2021@gmail.com
    #keralatraditional#food#culture#festivals

КОМЕНТАРІ • 7 тис.

  • @sumayyamm5893
    @sumayyamm5893 3 роки тому +599

    മനസ്സിൽ കളങ്കമില്ലാത്ത മനുഷ്യർ വിഷമില്ലാത്ത പച്ചക്കറികൾ മണ്ണിനോട് ഇണങ്ങി പ്രഗൃതിയെ അടുത്തറിഞ്ഞ് മലിനമാക്കാതെ ജീവിക്കുന്ന മനുഷ്യർ അതെല്ലാം ഇനി ഓർമയിൽ മാത്രം കണ്ണ് നിറയുന്നു തിരിച് വരാത്ത ഓർമയിൽ വിടരുന്ന 😔😔😔😭😭😭😭 കുറേ നല്ല ഓർമകൾ തരുന്ന ഈ ടീം വർക് ചെയ്യുന്ന എല്ലാവർക്കും ഒരായിരം നന്ദി..... അഭിനന്ദനങ്ങൾ..... ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു 👍👍👍👍👍❤❤❤❤❤👏👏👏👏👏

    • @bhikajipatil849
      @bhikajipatil849 3 роки тому +3

      V nice

    • @kalpanasinha2926
      @kalpanasinha2926 3 роки тому +2

      Jjn

    • @richumon4124
      @richumon4124 3 роки тому +3

      ❤️❤️❤️❤️❤️❤️😍😍😍👋🌹🌹

    • @vatsalabandi3067
      @vatsalabandi3067 3 роки тому +2

      Aa

    • @Golden-wings337
      @Golden-wings337 3 роки тому +9

      പ്രകൃതി ഭംഗിയെ കുറിച്ച് എഴുതുമ്പോ പ്രകൃതിയുടെ അക്ഷരങ്ങൾ വികൃതമാക്കാതെ എഴുതണം. .
      പ്രഗൃതി , തിരിച് എന്ന വാക്കുകൾ ശരിയാക്കാൻ ശ്രമിക്കണം.

  • @happyvibesbytulasi
    @happyvibesbytulasi 3 роки тому +2171

    ഒരു ശ്രീലങ്കൻ channel കാണാറുണ്ട് ഇതുപോലെ. അന്ന് വിചാരിച്ചു ഇങ്ങനെ ഒരു channel നു മലയാളത്തിൽ എത്ര സാധ്യത ഉണ്ടാകും എന്നു. മനസ്സിൽ വിചാരിച്ചപ്പോൾ അങ്ങനെ ഒന്നു കൊണ്ടു വന്നല്ലോ.. നന്ദി.. എല്ലാ support ഉം ഉണ്ടാകും from all മലയാളീസ്.. 💪

  • @ponnuponnu2038
    @ponnuponnu2038 3 роки тому +26

    അടിപൊളി ശ്രീലങ്ക വ്ലോഗ് കാണുമ്പോൾ മലയാളത്തിലും അതുപോലെ ഒന്ന് ഉണ്ടായിരുന്നു എങ്കിൽ എന്നാശിച്ചു പോയ് ഇത് കണ്ടപ്പോൾ നമ്മുടെ കൊച്ചു കേരളം എത്ര മനോഹരം.

  • @MM-mn1zr
    @MM-mn1zr 3 роки тому +399

    ഇതൊക്കെ കാണുമ്പോഴാ മറ്റു ഫാമിലി വ്ലോഗ്ഴ്സിനെയൊക്കെ കിണറിലിടാൻ തോന്നുന്നേ😂
    സൂപ്പർ ആയിട്ടുണ്ട്

  • @mahadhevan9042
    @mahadhevan9042 2 роки тому +2

    സത്യത്തിൽ നമ്മുടെ കേരളം ഇതാണ് പച്ചപ്പും ഹരിതാഭമും ഒത്തുചേർന്ന പ്രക്യതി രമണീയത കാണുമ്പോൾ കൊതി ആകുന്നു എനിക്ക് ഇങ്ങനെയുള്ള ഒരു സ്ഥലത്ത് കുറച്ച് കാലം താമസിക്കാൻ ഉള്ള ഭാഗ്യം ഈശ്വരൻ തന്നിട്ടുണ്ട് ,,,,, ഇങ്ങനെയുള്ള നമ്മുടെ കേരളമാണ് വികസിച്ച് വികസിച്ച് നശിച്ചത്

  • @Shasfoods
    @Shasfoods 3 роки тому +15

    നല്ലൊരു സ്റ്റോറി ഒരുപാട് ഇഷ്ടപ്പെട്ടു ആ സ്കൂളിലേക്കു കൊണ്ട് പോകാൻ പാത്രത്തിലാക്കിയ ആച്ചോറും ചുട്ടരച്ച ചമ്മന്തിയും മുട്ട പൊരിച്ചതും എല്ലാം കൂട്ടി കഴിക്കുമ്പോലുണ്ടല്ലോ അതിന്റെ ടെസ്റ്റ്‌ വേറെ ലവലാ ഇങ്ങിനെ സ്കൂളിലേക്ക് ചോറ് കൊണ്ട് പോയി കഴിച്ചവർ ഒന്ന് ലൈക്‌ ചെയ്തേ 👍👍

  • @aminashamnad3948
    @aminashamnad3948 3 роки тому +1129

    ഇതുകണ്ടപ്പോ ചൈനീസിന്റെ liziqi വ്ലോഗ് ഓർമ്മവരുന്നു. അതിന്റെ മലയാളം വേർഷൻ പോലെയുണ്ട്. Good job👍

    • @abhishekvr9132
      @abhishekvr9132 3 роки тому +111

      Poorna the nature girl ... അതിൻ്റെ വേർഷൻ പോലെ ഉണ്ട് ശ്രീലങ്കൻ vlog ആണ് 👍😘

    • @sahanasp2933
      @sahanasp2933 3 роки тому +31

      Njhanum kaanarundd lizki

    • @nazry205
      @nazry205 3 роки тому +4

      Correct

    • @ahomemakerslife1226
      @ahomemakerslife1226 3 роки тому +38

      Poorna and liziqi my fav youtubers

    • @jaseeuaeuae6029
      @jaseeuaeuae6029 3 роки тому +22

      അതിന്റെ കോപ്പി തന്നെ ആണ്

  • @rashibinas2207
    @rashibinas2207 3 роки тому +71

    കേരള മലയാള തനിമ അന്യം നിന്ന് പോയിക്കൊണ്ടിരിക്കുകയാണ്, പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും അ പഴയ കാലത്തേക്ക് നിങ്ങൾ കൂട്ടി കൊണ്ട് പോയി ഒരുപാട് ഇഷ്ടായി ❣️❣️😍😍👍👍

  • @Sisbrowithsimba
    @Sisbrowithsimba 2 роки тому +3

    എന്ത് രസമാണെന്നോ നിങ്ങളുടെ ഓരോ വീഡിയോസും എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @ravireshmirevireshmi2230
    @ravireshmirevireshmi2230 3 роки тому +45

    ഒന്നും പറയാൻ ഇല്ല. എവിടെയൊക്കെയോ വച്ച് നഷ്ടപ്പെടുത്തിയ അല്ലെങ്കിൽ നഷ്ട്ടപെട്ടുപോയ കുറെ ഓർമകൾ😔. കണ്ണുകൾ നിറഞ്ഞു പോയി😢. Thank u so much.

  • @specialflavours7866
    @specialflavours7866 3 роки тому +195

    മലയാളത്തിൽ ഇങ്ങനെ വീഡിയോ ആദ്യമായിട്ടാ കാണുന്നത്

    • @GodsGraceRuchikkoot
      @GodsGraceRuchikkoot 3 роки тому +11

      Sarikkum, oru srilankan vlog പോലെ

    • @adwikalakshmi9878
      @adwikalakshmi9878 3 роки тому +1

      ഇതിനു മുൻപ് വേറൊന്നു തുടങ്ങിയിട്ടുണ്ട് മലയാളത്തിൽ. Kunki - Keralalifestyle. രണ്ടും സൂപ്പർ

    • @specialflavours7866
      @specialflavours7866 3 роки тому +2

      @@adwikalakshmi9878 thanks ഞാൻ ഇപ്പോൾ ആണ് അറിഞ്ഞത്

    • @specialflavours7866
      @specialflavours7866 3 роки тому

      @@GodsGraceRuchikkoot comment sredhichathiu thanks

    • @mehabins1235
      @mehabins1235 3 роки тому +4

      Njanum

  • @sujeedabdul5838
    @sujeedabdul5838 3 роки тому +34

    മനസിന് ഒരുപാട് സന്തോഷം തോന്നുന്നു ഇ ഒരു വീഡിയോ കണ്ടപ്പോൾ പഴയ കാല ജീവിതവും, ശൈലികളും ഇഷ്ട മുള്ളവർക്ക് ഒരുപാട് സന്തോഷ നൽകുന്നതാണ് ഇങ്ങനെ ഉള്ള വീഡിയോകൽ.

    • @LifeinWetland
      @LifeinWetland  3 роки тому +1

      Glad you set aside some of your precious time for this. Thank you so much for writing such a beautiful comment. Hoping to be with us forever. BinC :)

  • @madhurisawant9695
    @madhurisawant9695 2 роки тому +17

    I am not from Kerala. But I do wish to visit once. Loved this women, its so peaceful and calm to watch her.

  • @ishaquemammath4686
    @ishaquemammath4686 3 роки тому +56

    മലയത്തിൽ ആദ്യ മായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത്
    ഒരു വല്ലാത്ത നെസ്റ്റാൾജിയ ഫീൽ
    ചെയുന്നു 💞💞💞💞💞👍 സൂപ്പർ അടിപൊളി 🌹🌹🌹🌹

    • @youtubepakkam4132
      @youtubepakkam4132 3 роки тому

      கேரளாவிற்கும் யாழ்ப்பாணத்திற்கும் நெருங்கிய தொடர்புகள் உள்ளது . ஆதிகாலத்தில் இருந்து

  • @iamilhan
    @iamilhan 3 роки тому +54

    പൂർണയുടെയും ലിസിഖിയുടെയും വീഡിയോ സ്ഥിരമായി കാണുന്ന ഞാൻ.... മലയാളത്തിൽ ഇങ്ങനൊരു ചാനൽ ഇത് വരെ കണ്ടില്ല..... വീടും പരിസരവും ഒക്കെ സെറ്റ് ഇട്ടത് പോലെ.... സൂപ്പർ.... 👌❤😍

    • @cafe6975
      @cafe6975 3 роки тому

      ua-cam.com/users/shortsNmqi53C4x4M?feature=shareua-cam.com/video/w3aSWftKsYk/v-deo.html👍

    • @nimmini6809
      @nimmini6809 3 роки тому +4

      സത്യം ഞനും കണ്ടില്ല അവരുടെ വീഡിയോസ് കാണുമ്പോൾ നമുക്ക് നമ്മുടെ നാടിന്റെ മാറ്റം അറിയുന്നെ ബട്ട്‌ നമുക്ക് ഇങ്ങനെ ജീവികം അല്ലെ very nice

    • @anushmakannan141
      @anushmakannan141 3 роки тому

      😍😍😍

    • @santhiashok5190
      @santhiashok5190 3 роки тому +1

      മനസ്സിന് സന്തോഷം തരുന്ന കാര്യങ്ങൽ അനുകരിക്കുന്നത് കൊണ്ട് ഒരു തെറ്റും ഇല്ല എന്നാണ് എൻ്റെ അഭിപ്രായം. It gives us positive energy, whether it is Nades, Liziqui , Nigella , Azerbaigan .or any body else. They are not making nuclear weapons, not guns isn't it ? Supporting all these people.

    • @cafe6975
      @cafe6975 3 роки тому

      ua-cam.com/video/xtAyL1jFGFo/v-deo.html🙏😍😍

  • @phy3006
    @phy3006 3 роки тому +156

    Our culture is same as keralites
    Without coconut there is nothing possible in daily life..
    Love from Jaffna Srilanka......

  • @manoj1976KP
    @manoj1976KP 2 роки тому +1

    മനോഹരം ! അതി മനോഹരം !! അല്ലാതെന്തു പറയാൻ .... ഓർമ്മകളെ ഒരു 30-35 വർഷം പിറകിലോട്ട് .... എന്റെ കുട്ടിക്കാലത്തിലേക്ക് കൊണ്ടുപോയതിന് നന്ദി🙏🙏

  • @BoomBaangh
    @BoomBaangh 3 роки тому +658

    Well executed.. മലയാളയത്തിൽ ആരും ഇതു വരെ ചെയ്തില്ലല്ലോ എന്നു ആലോചിക്കുകയായിരുന്നു.. അടിപൊളി 👌👌👌👍👍👍

  • @neelambari2847
    @neelambari2847 3 роки тому +63

    കുട്ടിക്കാലം ഓർമ വരുന്നു. ചിരട്ട കത്തിച്ചു പെട്ടിയിൽ ഇടുന്ന ഒരു മണം ഉണ്ടല്ലോ... എന്താ പറയുക.. എല്ലാം ഓർമ്മകൾ മാത്രമായ് 😍👏👏🙏👌

    • @jenyanu6649
      @jenyanu6649 3 роки тому +4

      എന്തിനാണ് ഓർമ്മകൾ മാത്രം ബാക്കിയാകുന്നത് ചിരട്ടയും ഇവിടെത്തന്നെയുണ്ട് പഴയ തേപ്പു പെട്ടിയുമുണ്ട് കാലം ഒന്നും മാറിയിട്ടില്ല മാറിയത് നമ്മളൊക്കെ തന്നെയാ സുഖസൗകര്യങ്ങൾ കൂടിയപ്പോൾ അതിപ്പോ ഒരാൾ മാത്രമല്ല എല്ലാവരും

  • @jyothilekshmi8541
    @jyothilekshmi8541 3 роки тому +96

    Liziqi യുടെ വീഡിയോ കാണുമ്പോൾ ഒക്കെ വിചാരിച്ചിട്ടുണ്ട് മലയാളത്തിലും ഇതുപോലെ ഉണ്ടായിരുന്നു എങ്കിൽ എന്ന്.. 🥰🥰😍😍

  • @ibrahimbathisha1548
    @ibrahimbathisha1548 2 роки тому

    ഈ കാലത്തും ഉണ്ടോ ഇങ്ങനെയുള്ള ജീവിതങ്ങൾ... അത്ഭുതവും സന്തോഷവും ഒരുപോലെ മനസ്സിനെ സ്വാതീനിച്ച വിഡിയോ... നിങ്ങളുടെ വിഡിയോ ഈ അടുത്താണ് കാണാൻ തുടങ്ങിയത്.. I ലൈക്‌ it...

  • @Mychoicebyfalila
    @Mychoicebyfalila 3 роки тому +679

    പഴയ കാലഘട്ടം തന്നായിരുന്നു ഒത്തിരി നല്ലത് 🥰🥰
    ഈ video കണ്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം 😘😘
    Thanks for sharing😘

  • @sudhisudhi1
    @sudhisudhi1 3 роки тому +39

    എത്ര മനോഹരമായി ചെയ്തിരിയ്ക്കുന്നു.എന്നോ മറന്ന ഒരു ജീവിതം തിരിച്ചുകിട്ടിയ ഫീൽ നന്ദി ഇതിന്റെ എല്ലാ പ്രവർത്തകർക്കും

  • @lekshmyrajendran
    @lekshmyrajendran 3 роки тому +383

    Liziqi has inspired so many all over the world.

  • @hemarajn1676
    @hemarajn1676 2 роки тому

    ഓരോ സംസ്ഥാനത്തിനും വിവിധ തരത്തിലുള്ള ഭക്ഷ്യ സംസ്ക്കാരങ്ങളുണ്ട്, വേഷവിധാനങ്ങളുണ്ട്, ആചാരങ്ങളുണ്ട് , ആഘോഷങ്ങളുണ്ട് , പ്രകൃതി ഭംഗിയും, കാലാവസ്ഥയുമുണ്ട് , എല്ലാറ്റിനുമുപരി ജീവിതരീതിയുമുണ്ട്. അതിനാൽ Life in Wetland വീഡിയോകൾക്കും വിവിധ രാജ്യങ്ങളിലെ പോപ്പുലർ വീഡിയോകളുമായി സാമ്യതകൾ ഉണ്ടാകാമെങ്കിലും കേരളത്തിലെ ജനങ്ങളുടെ പ്രകൃതിയോട് ഇണങ്ങിയുള്ള ഏറെക്കുറെ വിസ്മൃതമായ പഴയ കാലത്തെ ജീവിത ശൈലി മലയാളികളെ കാണിച്ചു കൊടുക്കുവാൻ കഴിഞ്ഞത് വലിയ നേട്ടം തന്നെയാണ്. മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും, വിദേശ രാജ്യങ്ങളിലെയും , ജനങ്ങളെപ്പോലും ഇതിന്റെ കാഴ്ചക്കാരാക്കുവാൻ കഴിഞ്ഞത് വൻ നേട്ടം തന്നെയാണ്.

  • @ammuschachu3229
    @ammuschachu3229 3 роки тому +20

    ഇതു പോലെ ജീവിക്കാൻ എനിക്ക് ഇഷ്ട്ടം ചേച്ചി ഭാഗ്യവതി ആണ്

  • @amrutharatheeshak5841
    @amrutharatheeshak5841 3 роки тому +70

    Heart full thanks to the crew behind this channel🙏 ഇപ്പോഴത്തെ തലമുറക്ക് പണ്ട് കേരളത്തിലെ ഒരു ശരാശരി സാധാരണക്കാരന്റെ ജീവിതം എങ്ങനെയാണെന്ന് ഇതിലൂടെ നിങ്ങൾ കാണിച്ചു കൊടുത്തു. Eagerly waiting for new videos🤗😍ഇങ്ങനെയൊക്കെ ജീവിക്കാൻ കൊതി തോന്നുന്നത് എനിക്കുമാത്രമല്ല എന്ന് വിശ്വസിക്കുന്നു😂(90's kid's ആത്മ 😜)

  • @allualhansvlog5688
    @allualhansvlog5688 3 роки тому +7

    ഓർക്കുമ്പോൾ ഒരു വിങ്ങൽ...... ഇനി ഒരിക്കലും തിരിച്ചു വരില്ല തോന്നുന്ന കാലം . കണ്ടപ്പോൾ മനസ്സിൽ വളരെ സന്ദോഷം

  • @philipmathew3016
    @philipmathew3016 Рік тому +1

    കണ്ടിട്ട് കൊതി വരുന്നു പഴയകാല ജീവിതങ്ങൾ.

  • @rajanms1601
    @rajanms1601 3 роки тому +26

    ഇതു മധ്യതിരുവിതാംക്കുറിൽ പലവിടുക്കളിൽ ഇന്നും കാണാവുന്ന ഒരു അനുഭവം ആണ് നന്നായി എനിക്ക് വളരെ ഇഷ്ടപ്പെട്ടു നന്ദി നമസ്കാരം 👍🙏👌

  • @johnrambler88
    @johnrambler88 3 роки тому +96

    നല്ലത്. നല്ല ആഹാരം,അദ്ധ്വാനം,നല്ല വെള്ളം,നല്ല വായു,നല്ല അയല്പക്കം, ഇതൊക്കെയായിരുന്നു പണ്ടത്തെ ആളുകളുടെ ജീവിതത്തെ സുഖപ്രദമാക്കിയിരുന്നത്.

  • @aryabineesh2190
    @aryabineesh2190 3 роки тому +52

    ഈ ഒരു കാലഘട്ടം എന്നു തിരിച്ചു വരുന്നോ അന്ന് തീരും പ്രളയവും, കൊറോണയും.... ഈ മഹാമാരിയും...
    മനസ്സിന് ഒരുപാട് കുളിർമയേകുന്ന വീഡിയോ.. 🥰

  • @gafurgafur3774
    @gafurgafur3774 2 роки тому +15

    വീട് കണ്ടപ്പോൾ താമസിക്കാൻ
    തോന്നിയവർ ആരാ,,, 👍👍😎

  • @GIB77
    @GIB77 3 роки тому +43

    ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. പഴമയിലേക്ക് ഇനി പോകാനോ പറ്റില്ല. ഇതൊക്കെ കണ്ടിട്ട് കണ്ണിനേയും മനസിനെയും പഴമയിലേക്ക് കൊണ്ടുപോകാമല്ലോ

  • @shaijugeorge6694
    @shaijugeorge6694 3 роки тому +47

    അതിമനോഹരം
    പഴയ കാലത്തേക്ക് തിരിച്ചുപോയ ഒരു അനുഭവം 👍👍❤️❤️

  • @eldhoittoop1112
    @eldhoittoop1112 3 роки тому +18

    ഇങ്ങനെ ഒരു കാലം ഇനി കിട്ടുമോ എന്നു എപ്പോഴും പറയുമായിരുന്നു ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി ഹൃദയത്തിൽ നിന്നും 👏👏👏👏👏👍

  • @catlytical8814
    @catlytical8814 Рік тому

    ഈ കാലഘട്ടത്തിലും ഇങ്ങനെയൊക്കെ ജീവിക്കുന്നതു കാണുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം. തെങ്ങിന്റെ കുലച്ചിൽ അടയ്ക്ക് ആവി കയറ്റാൻ ഉപയോഗിക്കുന്നത് ആദ്യമായിട്ടറിയുകയാണ്. ഓരോ പ്രവൃത്തിയും വളരെ സൂക്ഷ്മതയോടെ നിശബ്ദമായി ചെയ്യുന്നു.. കണ്ടു പഠിക്കാൻ ധാരാളം കാര്യങ്ങളുണ്ട് ഈ വീഡിയോയിൽ . ഇലയട, അരിയുണ്ട ചമ്മന്തി തിന്നതു പോലെ തന്നെ ആയി. സ്വർഗ്ഗം പോലെ തോന്നുന്ന ഈ സ്ഥലം വീഡിയോയിലൂടെയാണെങ്കിലും കാണാൻ കഴിഞ്ഞല്ലോ.

  • @SaChiDam4U
    @SaChiDam4U 3 роки тому +32

    ശരിക്കും ആസ്വദിച്ചു... തനിമ, പഴമയുടെ എല്ലാ ഓർമകളും തരുന്ന നല്ല അവതരണം. നന്ദി. തിരക്കഥക്ക്‌ hatsoff... പറയാൻ വാക്കുകളില്ല.... ബെസ്റ്റ് വിഷസ്....

  • @gangakavithabhuvanendran
    @gangakavithabhuvanendran 3 роки тому +22

    വളരെ മനോഹരമായിരിക്കുന്നു. ഈ വീഡിയോ ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @nuhaziyakasrod4415
    @nuhaziyakasrod4415 3 роки тому +54

    *ഇങ്ങനെ ഒരു സ്ഥലത്തു എത്താൻ കൊതി ആവുന്നു...ഒരു ദിവസം മതി😍😍*

  • @husnanajiya497
    @husnanajiya497 2 роки тому

    ഞാൻ ഈ ഇടക്ക് ആണ് ഇത്‌ കാണാൻ ഇടയായത്. ഒരു പാടു ഇഷ്ടമായി. എല്ലാ കാര്യയങ്ങളിലും ആ പഴമ നിലനിർത്തിയിട്ടുണ്ട്. Super ആണ് നമിയും അമ്മയും. 👍👍👍👍👍🥰🥰🥰🥰🥰🥰😍😍😍😍😍

  • @afick1920
    @afick1920 3 роки тому +47

    Create ചെയ്യ്തുണ്ടാക്കിയതാണെങ്കിലും കാണാൻ കൊള്ളാം.supper.

  • @Anjana-Anu
    @Anjana-Anu 3 роки тому +105

    പറയാൻ വാക്കുകൾ ഇല്ല അത്രക്ക് മനോഹരം.. 👌👌👌👌❣️❣️

  • @nishaajo5538
    @nishaajo5538 3 роки тому +40

    മറഞ്ഞു പോയ കാഴ്ചകൾ വീണ്ടും...തെളിമയോടെ....really nice👍👍

  • @onlykoncept2357
    @onlykoncept2357 2 роки тому +8

    Wowww!! what a tradition!.....appreciate who preserve such a beautiful tradition n culture 👌👌

  • @shoukathali7785
    @shoukathali7785 3 роки тому +20

    ആ കാലത്തേക്ക് കൂട്ടി കൊണ്ടു പോയ അഭിനയത്തിലൂടെ മനസ്സ് നിറച്ചു തന്നവർക്കും അണിയറ പ്രവർത്തകർക്കും ഒരായിരം
    അഭിനന്ദനങ്ങൾ

  • @naami9429
    @naami9429 3 роки тому +24

    ഒരിക്കലും തിരിച്ചു കിട്ടാത്ത എന്നാൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരു ജീവതം ❤️

  • @syamreshmi624
    @syamreshmi624 3 роки тому +189

    ഇതിനെല്ലാം കാരണം ചൈനാക്കാരി ലിസിക്കി ആണെന്നതാണ് വേറൊരു സത്യം ....എന്തായാലും കഠിനാധ്വാനത്തിന് 👍👍👍👍

    • @indusnair8958
      @indusnair8958 3 роки тому +4

      True ...but happy that v can also do ,even better.congrats to the team

    • @shafans86
      @shafans86 3 роки тому +2

      Athee

    • @syamreshmi624
      @syamreshmi624 3 роки тому +8

      @@indusnair8958 ok but kurachu artificial aayi thonnunundu...

    • @Sindhnair
      @Sindhnair 3 роки тому +5

      @@syamreshmi624 ആർട്ടിഫിഷ്യൽ തന്നെ

    • @jaslamaanu3413
      @jaslamaanu3413 3 роки тому +1

      @@syamreshmi624 yes ithra vibe onnum venda this over

  • @akmanojanakmanojan8365
    @akmanojanakmanojan8365 2 роки тому +2

    ഏറ്റവും സൂപ്പർ ആയത് അടുക്കള യാണ്. 👍

  • @MyPassionVlogRahimashabinas
    @MyPassionVlogRahimashabinas 3 роки тому +312

    നാടൻ ചോറും കൂട്ടാനും കണ്ടിട്ടു കൊതിയാവുന്നു ഓരോന്നും രുചിച്ചു നോക്കാൻ 😋😋❤️❤️❤️❤️❤️❤️❤️❤️❤️

  • @ningaliloral1587
    @ningaliloral1587 3 роки тому +114

    വിശ്വസിക്കാൻ സാധികാണില്ല😍😍😍😍 എഡിറ്റിങ് മാരഗം 👌❤❤❤❤❤ BGM ഒന്നുംപറയാനില്ല.... എല്ലാത്തിനും ഒരു പ്രൊഫഷണൽ ടച്ച്‌ ❤❤

  • @KERALAKITCHENmereena
    @KERALAKITCHENmereena 3 роки тому +217

    കണ്ണിനു കുളിർമയേകുന്ന വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം 👏👏👌🥰

  • @selaboy
    @selaboy 2 роки тому +26

    Such a beautiful place 💖Everything is fresh and organic and healthy 😋lush green love the house. Healthy and simple life is better 💝how I admire Kerala 😍greetings and lots of admiration from Oman 🇴🇲

  • @锁罗黄
    @锁罗黄 3 роки тому +249

    soooo gooood I 've never seen Indian traditional market farm life like this. love to watch so much from Thailand. Tnx

  • @mylifestylesmile7148
    @mylifestylesmile7148 3 роки тому +37

    വളരെ നന്നായിട്ട് ഉണ്ട്...ബാല്യകാലത്തി ല്ലേക്കു കൂട്ടി കൊണ്ട് നല്ല നിമിഷങ്ങൾ... ഈ വീഡിയോ കണ്ടപ്പോൾ grand mother നെ ഒരുപാട് miss ചെയ്തു.excellent.. Video.. ❤❤❤❤👌👌👌👌

  • @anju6523
    @anju6523 3 роки тому +18

    മറഞ്ഞുപോയ കേരളീയരുടെ മനോഹരമായ ഓർമ്മച്ചെപ്പുകളുമായി....💔❣️🤗🤗🤗❤️👌👌👌

  • @mdmollick2143
    @mdmollick2143 2 роки тому +3

    Nami’s mother is an excellent woman. She has all kinds of good quality! She is a real house wife. She is example of good woman. She is number 1 creative woman! God bless all of you and your family.

  • @V4VillageMan
    @V4VillageMan 3 роки тому +33

    ആഹാ സെറ്റും മുണ്ടും ഉടുത്ത തോർത്തു കെട്ടിയ തലമുടിയും ആയി അടുക്കളയിൽ കാര്യങ്ങൾ ചെയ്യുന്ന കാണുമ്പോൾ ഇതിൽ കൂടുതൽ എന്താണ് നമ്മുടെ കേരള തനിമ. വായിൽ വെള്ളമുറുന്ന പാചകം കൂടി ആയപ്പോൾ അടിപൊളി അഭിമാനത്തോടെ പറയട്ടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤👍

    • @LifeinWetland
      @LifeinWetland  3 роки тому

      Glad you set aside some of your precious time for this. Thank you so much for writing such a beautiful comment. Hoping to be with us forever. BinC :)

  • @raheebmalappuram6481
    @raheebmalappuram6481 3 роки тому +12

    ഇത് പോലുള്ള വീഡിയോ കൾ കേരള ടൂറിസത്തിന് മുതല്കൂട്ടാവും,congrats പിന്നണി പ്രവർത്തകർക്ക്

  • @shamskhan5432
    @shamskhan5432 3 роки тому +81

    No one beat the beauty, simplicity, calmness of Kerala and its people

    • @shamskhan5432
      @shamskhan5432 3 роки тому

      @Rayzor Sharp i dont get it????

    • @shamskhan5432
      @shamskhan5432 3 роки тому

      @Rayzor Sharp dear there is point to be biased even at such plateform...i will definitely appreciate if that is upto such an extent😘😘😘

    • @luqmanrofi8093
      @luqmanrofi8093 2 роки тому

      Beautiful life

  • @zinniaarun4602
    @zinniaarun4602 4 місяці тому

    Ee veedum..muttavum..parisaravum enthu rasaanne...Set um mundum uduthu nadakkunna Bincy...ente preeyappetta vesham..Namikutty kannezhuthunnathu kandappol ente school..college jeevitham oorma vannu..chuttaracha Chammanthi entammoo no words..👍😍😋

  • @archanashree4372
    @archanashree4372 3 роки тому +45

    This is the actual riches and abundance..!! Heavenly…!! I have no words to describe this…!! Just pure bliss..!!

  • @a.b.cemilka9794
    @a.b.cemilka9794 3 роки тому +24

    its same as sri lankan culture. thank for knowing us about your peaceful culture . Love from sri lanka 🇱🇰

  • @adnanabdulkarim81
    @adnanabdulkarim81 3 роки тому +7

    ഇലയട ക്ലാഞ്ഞിലിന്റെ മുകളിൽ വക്കുന്നത് സുഖമുള്ള ഒരു കാഴ്ച്ച സമ്മാനിച്ചു , തെങ്ങിന്റെ ഒന്നും കളയാനില്ലാന്ന് കാരണവന്മാർ പറഞ്ഞത് എത്ര സത്യം

  • @saadouch8521
    @saadouch8521 2 роки тому +2

    حياة بعيدة عن الضجيج والبزخ كل ماهو طبيعي من عند الله هو في قمة الروعه .
    اعشق هاذ النوع من البيئة

  • @alphonsa9586
    @alphonsa9586 3 роки тому +6

    വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ എന്തോ വല്ലാത്ത ഒരു സന്തോഷം 👌👌👌👌👌

  • @balanvv8792
    @balanvv8792 3 роки тому +11

    സന്തോഷമായി. പഴയ കാല ഗൃഹാതുരത്വം ഓർമയിൽ വന്നു. വളരെ നന്നായി. 👍👍🌹🌹🌹

  • @kannanks1869
    @kannanks1869 3 роки тому +38

    നന്നായിട്ടുണ്ട്
    പഴയകാല ഓർമയിലേയ്ക്ക് തിരിച്ചു പോയതു പോലെ😍

  • @binumanalikudy1613
    @binumanalikudy1613 2 роки тому

    ത്തങ്ങളുടെ നാട്ടിൽ ഇതു പോലെ കൈതോല പായനെയ്യുന്നവർ ധാരാളമുണ്ടായിരുന്നു എന്റെയൊക്കെ ചെറുപ്പത്തിൽ വീട്ടിൽ വന്ന് പായയുടെ അറ്റുകുറ്റപ്പണികൾ ചെയ്യ്തു തരുമായിരുന്നു
    ഇപ്പോൾ അവരുടെ പിൻമുറക്കാർ എന്തോ നാണക്കേടു പോലെയാണ് ആ ജോലിയെ നോക്കിക്കാണുന്നത് താങ്കൾ ഇത് ഇപ്പോഴും തുടരുന്നു അതിന് ഒരു ബിഗ് സല്യൂട്ട്

  • @vinayakcr7185
    @vinayakcr7185 3 роки тому +11

    കേരളത്തിൽ ഇത്രയും സുന്ദരമായ സ്ഥലമോ എവിടെയാ ഇതു......👍

  • @sujithapradeep655
    @sujithapradeep655 3 роки тому +21

    പഴയ കാലത്തെ ഓർക്കാൻ ഒരു അവസരം ഒരുക്കിയതിനു നന്ദി 🙏🙏♥️♥️♥️

  • @priyadijith4944
    @priyadijith4944 3 роки тому +26

    ഇതു പോലെ ഒരു ശ്രീലങ്കൻ വ്ലോഗ് ഉണ്ട്... നമ്മുടെ നാട്ടിലും കണ്ടതിൽ സന്തോഷം

    • @jaansnaughtyworld4560
      @jaansnaughtyworld4560 3 роки тому +1

      ഞാൻ കണ്ടിട്ടോണ്ട് സൂപ്പറാൻ

    • @jayeshmj9458
      @jayeshmj9458 3 роки тому +1

      Sreelankan vlog onalla..3 ennam njn kandittund

    • @sheejaannop9362
      @sheejaannop9362 3 роки тому +2

      Poorna the nature girl alle

    • @lijolijo8909
      @lijolijo8909 3 роки тому

      @@sheejaannop9362 traditional me എന്ന ചാനലും ഉണ്ട്

  • @AbdulAzeez-es7jg
    @AbdulAzeez-es7jg 2 роки тому

    ഞാൻ ശരിക്കും ഞെട്ടി ഇത്ര മനോഹരമായ നൊസ്റ്റാൾജിയ ഫീൽ തന്ന നിങ്ങൾക്ക് ഒരായിരം ഹൃദയം നിറഞ്ഞ നന്ദി 🤔🤔🤔🤔👏🏻👏🏻👏🏻👏🏻🌹🌷🌷🌷 കുവൈറ്റിൽ നിന്നും അസിസ് ചാവക്കാട് 🙏🏼🙏🏼

  • @roshijaravi8917
    @roshijaravi8917 3 роки тому +53

    വളരെ നന്നായിട്ടുണ്ട് 👏👏👏ഡ്രാമറ്റിക് ആകാത്ത രീതിയിൽ ചെയ്താൽ കുറച്ചുകൂടി നന്നായിരിക്കും

  • @spicydine3979
    @spicydine3979 3 роки тому +7

    അതി മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ചമ്മന്തിയുടെ കാര്യം പിന്നെ പറയാനില്ല. കണ്ടുട്ടു തന്നെ കൊതിയാവുന്നു. മനസ്സിൽ പഴയ ഒരു ഓണക്കാലത്തിന്റെ നിറവും മണവും .

    • @LifeinWetland
      @LifeinWetland  3 роки тому

      Glad you set aside some of your precious time for this. Thank you so much for writing such a beautiful comment. Hoping to be with us forever. BinC :)

  • @niroshigunathilake8086
    @niroshigunathilake8086 3 роки тому +88

    Beautiful rural environment. Our Sri Lankan culture is also remembered by wood cooker , clay pots and chilli stones .. Congratulations from the bottom of our hearts .. From Sri Lanka 🇱🇰 🇱🇰

    • @haristar3689
      @haristar3689 3 роки тому +2

      Luv frm Kerala 🌴🌴🌴♥️🙏

    • @soundar4270
      @soundar4270 2 роки тому +4

      Hey, I am from Tamilnadu. I visited Srilanka in Jan-2020 . Northern Srilanka is not that beautiful. But, Your Southern Srilanka is stunning beauty with greenery & beaches. ex Galle, Hampanthotta
      Kerala & Srilanka are both have similar in Greenery, Beaches, houses , dishes.
      We can not say which one is more beautiful.
      Tamilnadu has been receiving more rainfall, But, all are going to sea as a waste. We will plant more coconut & other trees throughout the state and make green in coming days.

    • @inder7752
      @inder7752 Рік тому +1

      Love from India 🇮🇳

  • @logeshwaran708
    @logeshwaran708 2 роки тому +1

    இலங்கையிலும் கேரளாவிலும் ஒரே லைப் 🇮🇳🤩🇱🇰i love Kerala கலாச்சாரம் ரொம்ப புடிக்கும்....👌

  • @prasadnattika581
    @prasadnattika581 3 роки тому +8

    എന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ. ഒന്നും പറയാനില്ലാ. വേറെ ലെവൽ 😍😍🥰😘😘🙏🏻

  • @Cameroller88
    @Cameroller88 3 роки тому +94

    Such a beautiful life, far from all the modern life and noise. Simple, peaceful and beautiful 🍃

  • @abqannie5052
    @abqannie5052 3 роки тому +90

    As a person from the city, this video reminds me of how much peace we have given up with our modern conveniences. Thanks for the video from 🇺🇸.

  • @rabdantravel623
    @rabdantravel623 Рік тому +1

    Ith kandappol vallatha vingalaa thonnunnath...nammalude okke kuttikkalam ethra manoharamayirunnu...aa nadum bangiyum ellam nashtamayiii...ippo Ella idathum vikasanm mathram...ithokke verum ormakalayii avasheshikkunnu🥲

  • @aarchaspscclassroom2050
    @aarchaspscclassroom2050 3 роки тому +16

    മലയാളത്തിൽ ഇത്തരമൊരു ചാനൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം.. പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു.. 👏👏

  • @RAKSS24
    @RAKSS24 3 роки тому +64

    No words to express the happiness of seeing such a channel which stirs up all hidden nostalgic moments ❤️❤️❤️❤️

    • @amalappu1443
      @amalappu1443 3 роки тому

      Adi poli👌👍👏😀😃😃

  • @ujay4713
    @ujay4713 3 роки тому +238

    Originally from Kerala and now living in the U S for the last 50 plus years, this channel brings back sweet memories. Excellent show. One suggestion: When starting to prepare a dish, please show the name of the dish, followed by the names of all ingredients. That will make it so much more meaningful and useful for all.

    • @ChikHomeHobbies
      @ChikHomeHobbies 2 роки тому +1

      My friend, what are those leaves and what are they for? Thanks so much.

    • @ChikHomeHobbies
      @ChikHomeHobbies 2 роки тому +2

      @Jitender (jitu) thanks for replying, but I mean the long leaves that she harvested from a tree and then she dried it, look like palm leaves. what are they for? thanks so much for replying

    • @Julie29242
      @Julie29242 2 роки тому +2

      @@ChikHomeHobbies banana leaf

    • @febindevassia333
      @febindevassia333 Рік тому +3

      ​​@@ChikHomeHobbies Hi Dear, That leaves are "Srew pine' and it's known as "thazha" in Our language. It is used to make a Mat called Thazha Paya(Mat). It can hand weaved easily after dring properly.

    • @ChikHomeHobbies
      @ChikHomeHobbies Рік тому

      @@febindevassia333 Thank you so much! I

  • @sajanpaul8300
    @sajanpaul8300 2 роки тому +6

    Miss my grandma day back in childhood we waited for our vacation life was full of joy then .the aroma of all the dishes still lingers close to love from mumbai ❤️

  • @deepthinishanth6724
    @deepthinishanth6724 3 роки тому +21

    ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ ഞാനും ആഗ്രഹിച്ചിരുന്നു വളരെ നന്നായിട്ടുണ്ട് എല്ലാ നന്മകളും ഉണ്ടാവട്ടെ

    • @saidalavimusliyarparayil7452
      @saidalavimusliyarparayil7452 3 роки тому +1

      Njnum......but ingane onnum aavan orikkalum kayyoola.....ee sadanagal okke thanne kittande.....🤣🤣🤣

  • @tonythomas2254
    @tonythomas2254 3 роки тому +15

    പണ്ടുള്ള ആളു കളുടെ ആരോഗ്യം മികച്ചതായിരുന്നത്, ഇങ്ങനെയുള്ള പാചക രീതിയിൽ ആയിരുന്നത് കൊണ്ടാണ്. പ്ലാസ്റ്റിക്കോ,അലുമിനിയം പാത്രങ്ങളോ ഉപയോഗിക്കാതെയുള്ള ഈ ഭക്ഷണ രീതി നമുക്ക്‌ പിന്തുടരാൻ ശ്രമിക്കാം.അണിയറ പ്രവർത്തകർക്കു അഭിനന്ദനങ്ങൾ.ചാനൽ ഉയരങ്ങളിൽ എത്തട്ടെ എന്നു ആശംസിക്കുന്നു.....

  • @raafifaasivzr8983
    @raafifaasivzr8983 3 роки тому +16

    ഈ വീഡിയോ കണ്ടപ്പോൾ i മനസ്സും കണ്ണും നിറഞ്ഞു പോയി. നീ ഇങ്ങനെ ഒരു കാലം തിരിച്ചു വരുമോ എന്ന് അറിയില്ല. വളരെ മനോഹരമായി ഇതുപോലെ നല്ല നല്ല വീഡിയോ ഞങ്ങൾ പ്രതീക്ഷിക്കുന്നു 👍👍👍👍

    • @LifeinWetland
      @LifeinWetland  3 роки тому

      Glad you spent your precious time for watching this video and sending comments. Hoping to be with us forever. BinC ❤️

  • @ElephantSoul
    @ElephantSoul 4 місяці тому

    A life away from noise and extravagance. Everything that is natural from God is at the top of its magnificence.
    I love this kind of environment 🥰

  • @happylife_1990
    @happylife_1990 3 роки тому +41

    She is so hardworking ,her cooking style teaches us something new,and a lots of things..I am speechless

  • @amy9964
    @amy9964 3 роки тому +10

    Uff poli... എന്തൊരു കുളിർമ്മ 😍😍എന്തൊരു സമാധാനം 😍

  • @rafeekalam313
    @rafeekalam313 3 роки тому +7

    കൊതിയാകുന്നു ആ പഴയ ശൈലി ജീവിതം 🙏ആരോഗ്യമുള്ള ഒരു ജനത ജീവിച്ച കാലം 👍
    ഒന്നും പറയാനില്ല നമിച്ചു 🙏

    • @girvis8849
      @girvis8849 3 роки тому

      Aiyyo mone kodhiyavunnundo? Oru pani edukkathe vannu thinnan kure ennam.

  • @MS_3997
    @MS_3997 2 роки тому +1

    Ur place is like everyone had in mind when talking about imaginary fairyland...so peaceful nd tranquil

  • @Natturuchideva
    @Natturuchideva 3 роки тому +61

    ഗൃഹാതുരമായ അനുഭവം. നന്മയുള്ള നല്ല കാലത്തിൻ്റെ ഓർമ്മച്ചിന്ത്

  • @rahulvarkala
    @rahulvarkala 3 роки тому +34

    Living with nature.....takes me 30 years back to my childhood village........

  • @safnarasheed1959
    @safnarasheed1959 3 роки тому +16

    Adipoli വാക്കുകൾ ഇല്ല പറയാൻ ഫീൽ നൊസ്റ്റാൾജിയ 👍👍👍👍👍

  • @perrin2272
    @perrin2272 2 роки тому +1

    Bellísimo. Gracias por compartir estos videos tan bonitos.
    Saludos desde Temuco, Chile 🇨🇱

  • @happydotcom9178
    @happydotcom9178 3 роки тому +18

    ഇതൊക്കെ വല്ലാത്തൊരു ഫീൽ ആണ്... 🥰

  • @Vikingman2024
    @Vikingman2024 3 роки тому +34

    With a lovely woman and her daughter this is about as close to paradise as you can get. I wonder about how much we think we have progressed with all the noise, pollution, stress and drama.

  • @charlesnelson4609
    @charlesnelson4609 3 роки тому +123

    This is the beauty of Kerala.
    How neat and clean before preparing their food. I missed Kerala. May God bless this clean state and bless for ever. ⚘🙏👌⚘

    • @shefika9726
      @shefika9726 2 роки тому

      🤎🤎

    • @jinimaren5574
      @jinimaren5574 2 роки тому +2

      Therefore Kerala is called “God’s Own Country” I spent 1 month in 2004. Hoping to visit this Dec/Jan. DV.