'പാലക്കാട് ബിജെപിക്ക് കച്ചവടം ഉറപ്പിച്ചു, ചേലക്കരയിൽ ബിജെപി സിപിഎമ്മിന് വോട്ടു ചെയ്യും ഇതാണ് ഡീൽ'

Поділитися
Вставка
  • Опубліковано 10 жов 2024
  • 'പാലക്കാട് ബിജെപിക്ക് കച്ചവടം ഉറപ്പിച്ചു, ചേലക്കരയിൽ ബിജെപി സിപിഎമ്മിന് വോട്ടു ചെയ്യും ഇതാണ് ഡീൽ'
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 34

  • @jojophilipose8866
    @jojophilipose8866 4 дні тому +9

    Correct ആകാൻ സാധ്യത ഉണ്ട്

  • @josephreetha9974
    @josephreetha9974 4 дні тому +18

    അൻവറ് പറയുന്നത് 75% സത്യം...

  • @nihad4996
    @nihad4996 4 дні тому +1

    100% true

  • @ShahidShai-w7c
    @ShahidShai-w7c 4 дні тому +2

    Pv Anwar ❤🔥

  • @CheriyakoduvalilSulfikkar
    @CheriyakoduvalilSulfikkar 4 дні тому +2

    👍👍

  • @ShahidShai-w7c
    @ShahidShai-w7c 4 дні тому +2

    Eni njaan cpm nn vote cheyyula 💯👍

  • @Jithindas4589
    @Jithindas4589 4 дні тому +3

    തെളിവ് ഇല്ലാതെ ഇങ്ങനെ പുലമ്പല്ലെ അൻവറെ😂😂

    • @noufalnoushad3103
      @noufalnoushad3103 4 дні тому +1

      nthinu thelivu

    • @quotesconnect1
      @quotesconnect1 4 дні тому

      ​@@noufalnoushad3103ജലീൽ പറഞ്ഞതിന് തെളിവ് വേണമെങ്കിൽ ഇപ്പൊ പറഞ്ഞതിനും തെളിവ് വേണം

    • @noufalnoushad3103
      @noufalnoushad3103 4 дні тому

      @@quotesconnect1 neeyokke lokha mandan thanne nthinu thelivu vijayan ratri bjp aanalloo

  • @Marketwatchmalayalam
    @Marketwatchmalayalam 4 дні тому +1

    ഒരു കാര്യത്തിൽ അൻവർ നല്ലതാണ്,,, ഒളിയുദ്ധം വേണ്ട,,
    കേരളത്തിൽ നടക്കാൻ പോകുന്ന എല്ലാ തെരഞ്ഞെടുപ്പുകളും ഇനി നേർക്ക് നേർ
    മലദ്വാർ ഹവാല കടത്തുന്ന പ്രത്യേക മതക്കാർ vs ക്രിസ്ത്യൻ + ഹിന്ദു ❤❤❤

    • @v.m.abdulsalam6861
      @v.m.abdulsalam6861 4 дні тому

      കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ സ്വർണ്ണക്കല്ലടത്ത് നടത്തിയ സ്വപ്ന സുരേഷ്, ശിവശങ്കർ, സി എം രവീന്ദ്രൻ തുടങ്ങിയ ആളുകൾ മതം മാറിയോ?

  • @നെൽകതിർ
    @നെൽകതിർ 4 дні тому +2

    രാഹുൽ മാങ്കുട്ടം ഷാഫിയുടെ പിന്തുണയോടെ ഇറങ്ങി പാലക്കട്ടെ യു ഡി എഫുകാരും വലിപ്പ ചെറുപ്പം ഇല്ലാതെ എല്ലാ കോണ്ഗ്രസ് ലീഗ് നേതാക്കളും അധ്വാനിച്ചാൽ പാലക്കാട്‌ കിട്ടും ❤️അൻവർ പറയുന്നത് പോസിറ്റീവ് ആയി ഒരു ചലൻജ് ആയി ഏറ്റെടുക്കുക

  • @rajupyleepalatty
    @rajupyleepalatty 4 дні тому

    കഴിഞ്ഞ ഇലക്ഷനിൽ LDF ന് ആകെ കിട്ടിയത് 36000 വോട്ടാണ് UDF ന് 53000 BJP 50000 2016 -ലും LDF മൂന്നാമതായിരുന്നു. മഞ്ചേശ്വരത്തും കാസർകോഡും പല ഇലക്ഷനുകളായി LDF മൂന്നാം സ്ഥാനത്താണ്. പച്ചയായ വർഗ്ഗീയ ചേരിത്തിരിവാണ്. ചാത്തനൂർ തിരുവനന്തപുരത്തെ നേമം കഴക്കൂട്ടം വട്ടിയൂർക്കാവ് ആറ്റിങ്ങൽ 5 സ്ഥലത്ത് UDF മൂന്നാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്ത് പോയാൽ പിന്നെ രണ്ടാം സ്ഥാനത്ത് എത്തുക ബുദ്ധിമുട്ടാണ് ജനങ്ങൾ അതനുസരിച്ചേ വോട്ടു ചെയ്യൂ.തൃശൂർ ജില്ലയിൽ കോൺഗ്രസിൻ്റെ അടിത്തറ ദയനീയമാണ്. നിയമസഭ തെരെഞ്ഞെടുപ്പിൽ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും UDF വോട്ട് BJP അടത്തെത്തി തൃശൂർ ലോക സഭയിൽ UDF മൂന്നാം സ്ഥാനത്താണ്. അടിസ്ഥാന വോട്ട് വൻതോതിൽ പോയിട്ടുണ്ട്. അടുത്ത നിയമസഭയിൽ അത് വ്യക്തമായി കാണാൻ പറ്റും. ലോക സഭയും നിയമസഭയും രണ്ട് പാറ്റേനാണ്. ചേലക്കരയിൽ ഇടതുപക്ഷത്തിന് ശക്തിയുള്ള സ്ഥലമാണ്. ജയിക്കാം. അൻവറിൻ്റെ വർഗ്ഗീയത ഏൽക്കുന്ന സ്ഥലമുണ്ട്. മലബാറ് വിട്ടാൽ അതിന് ഒരു ഗതിയുമില്ല.

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 4 дні тому

    Pv അൻവർ ഡിഎംകെ നേതാവ് അഭിമാനം 💪💪💪

  • @shrilajam
    @shrilajam 4 дні тому

    രാഷ്ട്രീയം ഇരുമ്പ് ഒലക്ക അല്ല Mr. അൻവർ

  • @kassimk.akassim5516
    @kassimk.akassim5516 4 дні тому

    തുടക്കത്തിലെ അറിവില്ലാത്തത് പറഞ്ഞ് വില കളയരുത്. തരംതാഴല്ലെ!

  • @abdulsalamp1431
    @abdulsalamp1431 4 дні тому

    പ്രതീക്ഷ അസ്തമിച്ചോ!

  • @SajeevNaiyr
    @SajeevNaiyr 4 дні тому

    😢😢😢sdpi😢😢😢

  • @raveendranthayada4713
    @raveendranthayada4713 4 дні тому +1

    എല്ലില്ലാത്ത നാവുകൊണ്ടു എന്തും പറയാം എന്നതിന് ഉത്തമ ഉദാഹരണംമാണ് ഈ അൻവർ

  • @TheTruthtopeace
    @TheTruthtopeace 4 дні тому

    Itippo aaare vishwasikum🙄

  • @noushichotz9559
    @noushichotz9559 4 дні тому

    Malayalikal = up ( njan adakkam sorry for comment malayalis)

  • @RamKrishna-zb5ng
    @RamKrishna-zb5ng 4 дні тому +3

    ʝαι вʝρ ʝαι ραℓαккα∂

  • @karthikeyankandiyoor9560
    @karthikeyankandiyoor9560 4 дні тому

    ഇവൻ കിളിപോയി നടക്കുവാണെന്നു തോന്നുന്നു.

    • @ShahidShai-w7c
      @ShahidShai-w7c 4 дні тому

      Ninte Pinarayi kkaan kili poyad kunne

    • @Fly691
      @Fly691 4 дні тому

      Angerk kili poyath kond keralathil nadannu kondirikuna udayipukal kaanan patti