The Perfume Man of Dubai | അറബികളുടെ പെർഫ്യൂം മാൻ | Yousuf Ali Madappan|

Поділитися
Вставка
  • Опубліковано 19 жов 2019
  • ഏതു ബ്രാന്റ് പെർഫ്യൂമും മണത്തു നോക്കി ഉണ്ടാക്കും ഈ തൃശൂർക്കാരൻ
    Teeb emirates perfumes, near gold souq, deira ,dubai
    xploremojo123@gmail.com
    Follow us on instagram & facebook
    #yousuf Ali
    #perfume man
    #perfume maker

КОМЕНТАРІ • 105

  • @jaanuslove.7528
    @jaanuslove.7528 3 роки тому +7

    ഇക്ക ഞാൻ ഇ ഷോപ്പിൽ നിന്ന് പെർഫ്യൂം വാങ്ങി ഉപയോഗിച്ചിട്ടൊണ്ട് സൂപ്പർ 🙏

  • @sairaismailismail3346
    @sairaismailismail3346 2 роки тому +3

    മാഷാ അല്ലാഹ് പുള്ളി ഞങ്ങളുടെ relative ആണ് 😍

  • @zaheeraaboobacker8824
    @zaheeraaboobacker8824 4 роки тому +9

    I got 3 messages from this great person
    1) Do whatever job u r doing with happiness and dedication
    2) To have good smelling capability u should have a healthy body
    3) you always smell good and should Invest in your own smell to spread your fragrance

  • @noufalm2640
    @noufalm2640 4 роки тому +3

    Smell is feelings of mind
    Mr yusuf ka you're greate

  • @subisubi6471
    @subisubi6471 4 роки тому +4

    Great person Alikkaaaa👏🤝👍❤️❤️❤️❤️❤️

  • @subisubi6471
    @subisubi6471 4 роки тому +4

    Engane Ulla veliya manushare e logathu undennu ariyunadhu edhupolathe blog kondu aanu. Hats off.... To u faizikka and Prabod chettan...

    • @xploremojo
      @xploremojo  4 роки тому +1

      ❤🙂🙂🙂🥰🥰

    • @xploremojo
      @xploremojo  4 роки тому +1

      Thank you for the continous support subi

  • @lalishc7683
    @lalishc7683 4 роки тому +4

    Gift kittiyo ...variety blog..keep going chunkssss🥰🥰🥰🥰🥰🥰enikku varan patiyullall

  • @Kiran.Nair.
    @Kiran.Nair. 3 роки тому +3

    The daddy cool of perfume industry

  • @muhammedshafi5435
    @muhammedshafi5435 3 роки тому +2

    Do you have Shop in Kerala

  • @Real_indian24
    @Real_indian24 4 роки тому +5

    വളരെ നല്ല ഇൻഫർമേറ്റിവ് വിഡിയോ... എന്റെ ഒരു അഭിപ്രയം ഇതുപോലെ ബ്രഡഡ് പെർഫ്യൂമ്സ് ഇത്ര വലിയ വില കൊടുത്ത് വാങ്ങി ഉപയോഗിക്കുന്നതിലും വളരെ ലാഭമാണ് സ്വന്തമായി അവനവനു വേണ്ട പെർഷ്യംമ്സ്. സ്വയം വിട്ടിൽ ഇരുന്ന് നിർമ്മിക്കുന്നത് ..അത് അത്ര വലിയ ടെക്നോളജി ഒന്നുമല്ല... ഗൾഫിലോ നാട്ടിലേയോ ഒട്ടു മിക്ക സൂഖ്കളിലോ ഒൺലൈൻ സൈറ്റുകളിലോ നോക്കിയാൽ ഒരുപാട് Frangnance Oil കൾ വാങ്ങാൻ കിട്ടും (50ml-100ml) മതിയാകും ഒരു സ്പ്രേ ബോട്ടിൽ 4/5 തവണ നിറക്കാൻ... നല്ല കോളിറ്റി കൂടിയ ഇനം ആൽക്കഹോൾ (1 /0.5 litter = 300-500 Rs) വാങ്ങി മൂടി ഊരി എടുക്കാൻ പറ്റുന്ന empty സ്പ്രേ ബോട്ടിലിൽ Franance oil ഉം ആൽക്കഹോളും നമ്മുക്ക് വേണ്ടുന്ന അളവിൽ (Frangnance oil കൂടുന്നതിനനുസരിച്ച് മണം നിലനിൽക്കുന്ന സമയദൈർഗ്യം കൂടുതൽ കിട്ടും) എന് proposhanil മിക്സ് ചെയ്ത് നന്നായി ഷേക്ക് ചെയ്തു കുറച്ച് സമയം തണുത്ത ക്ലൈമറ്റിൽ സൂക്ഷിക്കുക ( 3 - 4hrട) ശേഷം ഉപയോഗിച്ച് നോക്കൂ.. Branded Spra കൾ എല്ലാം മാറി നിൽക്കും... വിലയോ വളരെ കുറവും... ഞങ്ങൾ Kuwait ൽ ഇതു പരീക്ഷിച്ച് വിജയിച്ചിട്ടുള്ളതാണ്, അതു കൊണ്ട് തന്നെ സൂപ്പർ മാർക്കറ്റിലും മാളുകളിലും ഇരിക്കുന്ന 75% മുതൽ 90% വരെ വെറും ശരിരം നിറുന്ന ആർക്കഹോൾ നിറച്ച സ്പ്രേ കുപ്പികൾ കാണുമ്പോൾ അതിനു മുകളിൽ എഴുതിയിരിക്കുന്ന തീ പൊള്ളുന്ന വിലയും കാണുമ്പോൾ ചിരിയാണു വരുന്നത്.... ഇപ്പോഴും ഇതൊക്കെ വാങ്ങാൻ ആളുകൾ ഉണ്ടലോ എന്നോർത്ത്...

    • @xploremojo
      @xploremojo  4 роки тому

      Thanks for the valuable and informative comment friend❤❤

    • @mubashirppkadher8295
      @mubashirppkadher8295 4 роки тому

      Mubashir pp Kadher
      ഞാൻ നാട്ടിൽ oud al ഖുവൈത്തിയുടെ അത്തർ ആണ് ഉപയോഗിക്കാറുള്ളത് ,അത് ഉണ്ടാക്കാൻ ഏത് തരം ഓയിൽ ആണ് വാങ്ങേണ്ടത്

    • @Real_indian24
      @Real_indian24 4 роки тому

      @@mubashirppkadher8295 Oudh Agarwood fragrance.

    • @anumichael9925
      @anumichael9925 4 роки тому +1

      പെർഫ്യൂമിന് പറ്റുന്ന ആൽക്കഹോൾ നാട്ടിൽ ഓൺലൈനിൽ കിട്ടുമോ ലിങ്ക് ഉണ്ടെങ്കിൽ തരാമോ..

    • @praveenvandanam5388
      @praveenvandanam5388 3 роки тому

      Bro thangalude contact number onnu taharamo

  • @shihasro
    @shihasro 4 роки тому +3

    ഇമ്മടെ നട്ടുകാരൻ ..❤️✌🏻👏🏼💪🏻

  • @jyyotiimenon5123
    @jyyotiimenon5123 4 роки тому +2

    Do you supply in Kerala? Please do reply...as I am looking out for real good perfume

  • @ibrahimkuttykutty6216
    @ibrahimkuttykutty6216 4 роки тому +1

    Masha allah

  • @alianuali5103
    @alianuali5103 4 роки тому +1

    Ekka parsal ayakan patto

  • @suludramn
    @suludramn 3 роки тому +1

    കുറച്ച് നല്ല പെർഫ്യുമിന് എത്ര ദിർഹം കുറഞ്ഞത് വേണ്ടിവരും? പ്ളീസ് അറിയുന്ന ആരെങ്കിലും പറഞ്ഞു തരുമോ?

  • @Real_indian24
    @Real_indian24 4 роки тому +1

    100 ml nu 70 aed (50 ml 35 aed)
    Edilum rate kuravinu Kuwait irani souq el kittumallo. 50 ml 1.5kd(18 aed only) eppol ellarum avanavanu venda oil select cheydu alcohol mix aaki veetil erunu tanne undakukayanallo

    • @mubashirppkadher8295
      @mubashirppkadher8295 4 роки тому

      ഓയിൽ എവിടെ നിന്ന് കിട്ടും

    • @Real_indian24
      @Real_indian24 4 роки тому

      @@mubashirppkadher8295 താങ്കൾ ഗൾഫിൽ ആണെങ്കിൽ ഒട്ടു മിക്ക സുഖ് കളിലും കിട്ടും(In Kuwait Go to Souq Al Mubarakiya / Irani Souq
      നാട്ടിൽ ആണെങ്കിൽ try in online purchase (fendi, Montana, Coolwatter, Gucci, Dove, etc) മുതലായവ ഒരു വിധം നല്ല എല്ലാ വർക്കും ഇഷ്ടപ്പെടുന്ന Frangnance കളാണ്... ദൈര്യമായി വാങ്ങാം

    • @mubashirppkadher8295
      @mubashirppkadher8295 4 роки тому

      ഞാൻ നാട്ടിൽ oud al ഖുവൈത്തിയുടെ അത്തർ ആണ് ഉപയോഗിക്കാറുള്ളത് ,അത് ഉണ്ടാക്കാൻ ഏത് തരം ഓയിൽ ആണ് വാങ്ങേണ്ടത്

    • @neethiman5683
      @neethiman5683 3 роки тому

      DXB YIL EE KADA MATRAMALLA ULLATH BUT IYALUDA MIXINU VERE LEVEL

  • @user-nv5lg2ee1j
    @user-nv5lg2ee1j 11 днів тому

    Eth avideyanu

  • @vigneshsavenaturebioenzyme1790
    @vigneshsavenaturebioenzyme1790 4 роки тому +1

    He is good human but perfumes used to aganist nature it's full of chemical doesn't drink so you should decided your on health my opinion pls use natural perfume

  • @fazilkt1703
    @fazilkt1703 3 роки тому +1

    Mashallah

  • @aameradnan5161
    @aameradnan5161 Рік тому

    Yousaf sahb ap k pas Mukhalat Rashid Ajmal hay ?

  • @anasanaspk7179
    @anasanaspk7179 4 роки тому

    Evide aan ith bro

  • @kabeeralleppey4287
    @kabeeralleppey4287 4 роки тому +1

    I am staying in saudi arabia. I have crase for perfume. How can i contact this perfume man. Pls advice.

    • @xploremojo
      @xploremojo  4 роки тому

      Al teeb perfumes deira dubai

    • @harshalbhaskar6313
      @harshalbhaskar6313 3 роки тому

      I am nidheesh, from malappuram.. pls contact me 9947060399

    • @siyadkuwait4581
      @siyadkuwait4581 3 роки тому

      @@harshalbhaskar6313 9746204619 perfume tips..how to make..

  • @travelwithdk7138
    @travelwithdk7138 4 роки тому +2

    👌

  • @chinnusmiracles7604
    @chinnusmiracles7604 4 роки тому

    👍😍😍

  • @abdulrawoofpk1361
    @abdulrawoofpk1361 4 роки тому +2

    Nammde മുത്ത് യുസഫ് kka

  • @vibuthan
    @vibuthan 2 роки тому

    Super

  • @anichandran1917
    @anichandran1917 4 роки тому +1

    👍

  • @arifameerjan5512
    @arifameerjan5512 4 роки тому +4

    Great person

  • @abdulmuthalib6510
    @abdulmuthalib6510 4 роки тому +1

    dubaiyil evideyaan shop?

    • @xploremojo
      @xploremojo  4 роки тому +1

      Deira..near gold souq

    • @neethiman5683
      @neethiman5683 3 роки тому +1

      Teeb Emirates Perfume
      ,Near Quwait Masjit ,Gold souk dubai Phone No-04-22667467 Mob NO-0525588702/Yousuf bai

  • @alianuali5103
    @alianuali5103 4 роки тому +1

    Evidaya dherayilano

  • @jasilsadique2657
    @jasilsadique2657 4 роки тому +1

    Correct place prayavo njn uaeyil ind

    • @xploremojo
      @xploremojo  4 роки тому

      Teeb emirates perfume .near gold souq.deira dubai

    • @jasilsadique2657
      @jasilsadique2657 4 роки тому

      @@xploremojo thank you

    • @shabbeerali
      @shabbeerali 4 роки тому

      @@jasilsadique2657 Yusuf Bhai's perfumes are available in his website now www.yusufbhai.com

  • @imthiyas32
    @imthiyas32 4 роки тому +1

    Yousafali ikkane contact cheyyan valla vayiuum undo

    • @xploremojo
      @xploremojo  4 роки тому +2

      Teeb emirates perfume .near gold souq deira

    • @shabbeerali
      @shabbeerali 4 роки тому

      @@xploremojo Yusuf Bhai's perfumes are available in his website now www.yusufbhai.com

  • @jangjango7628
    @jangjango7628 2 роки тому

    Same smell undaaki tarum but smell long lasting illa

    • @rjganesh7736
      @rjganesh7736 2 роки тому

      did you try here? it not long lasting?

  • @harshadnallalam588
    @harshadnallalam588 4 роки тому

    Dubayi l evidaya pls

    • @neethiman5683
      @neethiman5683 3 роки тому

      Teeb Emirates Perfume
      ,Near Quwait Masjit ,Gold souk dubai Phone No-04-22667467 Mob NO-0525588702/Yousuf bai

  • @ranijoy2255
    @ranijoy2255 2 роки тому +1

    Kuwaitil. Kittuvo?

  • @bukkarisadathu8527
    @bukkarisadathu8527 4 роки тому +1

    Hai💞💞

  • @jacksjose3710
    @jacksjose3710 3 роки тому

    Allah kareem

  • @nasirhamid1774
    @nasirhamid1774 2 роки тому

    Location please

    • @adilnizam2120
      @adilnizam2120 2 роки тому

      Teeb Emirates Perfumes Near kuwaiti masjid - Gold Souq - Dubai - United Arab Emirates. I hope it helps

  • @mubarak070hse
    @mubarak070hse 3 роки тому +1

    Perfumes are not long lasting

  • @saleshvlog6273
    @saleshvlog6273 2 роки тому

    Enikk pullikkarante number venam njan tcr aaaanu

  • @vaishakkc7191
    @vaishakkc7191 4 роки тому +1

    Hello

  • @shoukkathwayanad
    @shoukkathwayanad 3 роки тому

    മണങ്ങൾ നറുമണങ്ങൾ ....

  • @jabbarmullappally3375
    @jabbarmullappally3375 3 роки тому +1

    നമ്പർ സെന്റ് ചെയ്

  • @shaikhabudhabi4935
    @shaikhabudhabi4935 4 роки тому

    ഇത് ഒന്നു പഠിപ്പിച്ചു തരാമോ

  • @navasshanu4193
    @navasshanu4193 4 роки тому +2

    Iyaaaalu puliyaaaanu. ആരോഗ്യം സംരക്ഷിക്കുന്ന aaalanu

  • @mathew5550
    @mathew5550 3 роки тому

    ikkayude number undo plzzz

  • @aneeshsbsb1844
    @aneeshsbsb1844 2 роки тому

    ഈ തള്ളും കേട്ട് ചെന്ന് തലവച്ചുകൊടുക്കേണ്ട...കുറച്ചു ഓൺലൈൻ മീഡിയക്കാർ വീഡിയോ ചെയ്തതിനു ശേഷം ആൾക്കാർ അതും കണ്ട് ഇടിച്ചു കയറും...ഒടുക്കത്തെ വിലയും എന്നാൽ അതിനൊത്ത ഗുണവും ഇല്ല...ഇതിലും വിലക്കുറവിൽ ഇതിനേക്കാൾ നല്ല പെർഫ്യൂം വിൽക്കുന്ന ഒട്ടനവധി ഷോപ്പുകൾ അതിനു ചുറ്റും തന്നെയുണ്ട്...അനുഭവത്തിൽ നിന്ന് പറയുന്നതാണ് .അതുകൊണ്ട് നല്ലപോലെ അന്വേഷിച്ചിട്ട് അവിടെ കൊണ്ടുപോയി തലവച്ചുകൊടുക്കുക

  • @karthikkj9612
    @karthikkj9612 Рік тому

    👌