കടലോര പ്രദേശത്തെ കൃഷിയിടം; നൂറുമേനി നേട്ടവുമായി സുഷമ | Nattupacha

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 30

  • @jcadoor204
    @jcadoor204 Рік тому +9

    ഭൂമിയും അധ്വാനിക്കുവാനുള്ള മനസ്സു ഉണ്ടങ്കിൽ ചേച്ചിയെപ്പോലെ എല്ലാവർക്കും നേട്ടം കൊയ്യാം. അഭിനന്ദനങ്ങൾ ചേച്ചി❤

  • @jayankondempat8953
    @jayankondempat8953 Рік тому +5

    അഭിനന്ദനങ്ങൾ മാഡം : ഇത്രയേറെ പ്രയത്നത്തിനും അർപ്പണ മനോഭാവത്തിനും നന്ദി .....

  • @kochugopu1900
    @kochugopu1900 Рік тому +1

    അഭിനന്ദനങ്ങൾ അറിയിക്കുന്നു മേഡം
    എനിയും ഒരു പാട് അംഗീകാരങ്ങൾ ലഭിക്കുമാറാക്കട്ടെ!!

  • @pcmohanan8589
    @pcmohanan8589 Рік тому +5

    താങ്കളുടെ ഈ സംരംഭങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു ഈ സംരംഭം ഇനി ഒരുപാട് ഒരുപാട് മുകളിലേക്ക് പോകട്ടെ

  • @abdurahimankp2773
    @abdurahimankp2773 9 місяців тому

    അഭിനന്തനങ്ങൾ, സഹോദരി

  • @pramodpro7666
    @pramodpro7666 Рік тому +1

    അഭിനന്ദനങ്ങൾ

  • @shehamujeeb9554
    @shehamujeeb9554 Рік тому

    Chechhii.. Superrr❤❤

  • @abdullahkarambra8818
    @abdullahkarambra8818 Рік тому

    അഭിനന്ദങ്ങൾ.....
    ഒത്തിരി അഭിനന്ദനങൾ.....
    കൃഷിയോടുള്ള താങ്കളുടെ മൂല്യവ ത്തായ പ്രതിബദ്ധത ക്ക് ആദ്യമായി നന്ദി രേഖപ്പെടുത്തട്ടെ..... താങ്കളുടെ കൃഷി തീർത്തും ജൈവ രീതിയിൽ ആകുമ്പോൾ വീശിഷ്യ പുതു കർഷകർക്ക് നല്ലൊരു മാതൃകയാണ്....
    പിന്നെ വെന്ത വെളിച്ചെണ്ണക്ക്
    ഒരു ലിറ്ററിന്ന് എന്താണ് വില.....?
    പിന്നെ നിങ്ങളുടെ കൃഷിയിടത്തിലെ
    ഓലയും മടലുമൊക്കെ പൊടിക്കുന്ന മെഷീന്ന് എന്താണ് വില....?
    മെഷിൻ ഈട് നിൽക്കുമോ....?
    നിങ്ങൾ എവിടെ നിന്നാണ് വാങ്ങിയത്....?
    വിശദമായ മറുപടി പ്രതീക്ഷിക്കുന്നു....

    • @sushamajayaprakash1130
      @sushamajayaprakash1130 Рік тому

      മെഷീൻ വാടകക്ക് എടുക്കുന്നു

  • @Aapyschoice
    @Aapyschoice Рік тому +1

    അഭിനന്ദനങ്ങൾ 🥰

  • @kareemkadakkadan8708
    @kareemkadakkadan8708 Рік тому +2

    Super god may bless you sister you are a model to be imitated for those who are wasting time on mobile

  • @shibinmundekat4353
    @shibinmundekat4353 Рік тому +2

    Superb Sushamechi 👌👌👌

  • @surendradas8782
    @surendradas8782 9 місяців тому

    Big Salute mam.....

  • @gracyjacob3274
    @gracyjacob3274 Рік тому +1

    Wonderful Great job
    Ernakulam

  • @goshpadamadan9256
    @goshpadamadan9256 Рік тому

    അഭിനന്ദനങ്ങൾ മാഡം 🙏

  • @santhoshvarghese7754
    @santhoshvarghese7754 Рік тому +1

    Congratulations....

  • @ganeshnaduval7234
    @ganeshnaduval7234 Рік тому

    Great

  • @robsondoha8236
    @robsondoha8236 Рік тому

    നല്ല ആശയം നല്ല കാഴ്ചപ്പാട്

  • @binoybaby8150
    @binoybaby8150 Рік тому

    Adipoly chechi Sooper

  • @JayasreeA-h8l
    @JayasreeA-h8l Рік тому

    🙏🙏

  • @kochugopu1900
    @kochugopu1900 Рік тому

    എത്ര ഏക്കറിൽ നിന്നാണ് മേഡം കൃഷി ചെയ്യുന്നത്

  • @VinodKumar-pc8qj
    @VinodKumar-pc8qj Рік тому

    When you don't boil the turmeric, doesn't that get spoiled sooner, shelf life would be less🤔

  • @umarl9775
    @umarl9775 7 місяців тому

    🤗🤗🤗

  • @UshaUsha-vw1qs
    @UshaUsha-vw1qs Рік тому

    👍👍

  • @crmadhucrmadhu6675
    @crmadhucrmadhu6675 Рік тому

    👏👏👏🙏👍

  • @mahianil9288
    @mahianil9288 Рік тому

    Good

  • @raghunathraghunath7913
    @raghunathraghunath7913 Рік тому

    🙏🙏🙏❤👏👌👍❤

  • @samseertirur9010
    @samseertirur9010 Рік тому

    ❤❤❤❤

  • @aneeshkumar-x9j
    @aneeshkumar-x9j 3 місяці тому

    🙏🌹❤️

  • @sakeenamoideen3484
    @sakeenamoideen3484 Рік тому

    ❤👍