ടെക്‌നിക്കലായി കൃഷിയറിയില്ല. പക്ഷേ സുലൈമാന്റെ നാരങ്ങക്കൃഷി സൂപ്പര്‍ഹിറ്റ് | Krishibhoomi | Lemon

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 172

  • @zayan..3699
    @zayan..3699 2 роки тому +67

    നല്ല രീതിയിൽ കൃഷിയെ ഇഷ്ട്ടപെടുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാൾ ആണ് സുലൈമാൻ എന്ന ഇക്ക എന്ന് മനസ്സിലായി...ഈ പ്രോഗ്രാം നല്ല രീതിയിൽ ആളുകൾക്ക് ഉൾക്കൊള്ളാൻ മനസ്സിലാവും വിധം സംപ്രേഷണം ചെയ്ത ഈ ചാനലിനും അവതാരകനും അഭിനന്ദനങ്ങൾ

  • @rishadop189
    @rishadop189 2 роки тому +20

    Masha Allah.
    നാഥൻ അനുഗ്രഹിക്കട്ടെ .
    ആമീൻ.

  • @sus_6537
    @sus_6537 2 роки тому +7

    Sulaiman ചേട്ടാ, excellent. അഭിനന്ദനങ്ങൾ. താങ്കളുടെ സംസാരത്തിനിടെ ഒരു അബദ്ധo കേട്ടു കൃഷിഭവനുമായി അങ്ങോട്ടു പോയി ബന്ധപ്പെട്ടെന്ന്. ഇതുവരെ ആരും തന്നെ താങ്കളെ വന്നു കാണുകയോ ഉപദേശം തരുകയോ ചെയ്തിട്ടില്ലെന്ന് വിചാരിക്കുന്നു. കഴിവതും ഒറ്റക്ക് കാര്യങ്ങൾ ചെയ്യുക. വെറുതേ അവരെ ബുദ്ധിമുട്ടിക്കാതിരിക്കുക. കൃഷി സoബന്ധമായ അറിവുകൾ പല കർഷകരും You Tube ലും മറ്റു o Share ചെയ്യുന്നത് കാണുകയും അതിൽ നല്ലതെന്നു തോന്നുന്നത് follow ചെയ്യുകയും ചെയ്യുക. All the best

  • @JohnAbrahamCA
    @JohnAbrahamCA 2 роки тому +7

    Limes are small, round, and green, while lemons are usually larger, oval-shaped, and bright yellow. Nutritionally, they're almost identical and share many of the same potential health benefits. Both fruits are acidic and sour, but lemons tend to be sweeter, while limes have a more bitter flavor.

  • @mercyclement1843
    @mercyclement1843 2 роки тому +16

    ഓടിച്ചുകുത്തി നാരങ്ങ ഓടിച്ചുകുത്തിയാൽ ഉണ്ടാകും,നല്ല വെയിലും വളവും ഉണ്ടെങ്കിൽ രണ്ടു വർഷം കൊണ്ട് ഉണ്ടാകും, എന്റെ വീട്ടിൽ ഉണ്ട്.

  • @seena8623
    @seena8623 2 роки тому +1

    എന്റെ വീട്ടിൽ ഉണ്ട് നല്ല നാരക മാണ് ഞാനും ലയർ ചെയ്യാൻ പോകുകയാണ് നല്ല ടേസ്റ്റ് ആണ് സാധാരണ നാരങ്ങയെക്കാൾ സൂപ്പർ ആണ് ഞാൻ മണ്ണുത്തിയിൽ നിന്നും വാങ്ങിയ താണ് നിറച്ചും ഉണ്ടാകും ടെറസിൽ ആണ് നിലത്തു വച്ചാൽ വെയിൽ ഇല്ല

  • @JessyFrancis-r6o
    @JessyFrancis-r6o Рік тому

    ചേട്ടാ,എന്റെ വീട്ടില്‍ വലിയ നാരകംഉണ്ട്..നന്നായി നാരങയും ഉണ്ട്..ഈയിടെയായി വലിയരീതിയില്‍ ഇല പൊഴിയുന്നു.മരത്തിന്റെഒരുവലിയഭാഗംചില്ലകള്‍മാത്രമായി നില്‍ക്കു ന്നു..ആദ്യം കരുതിയത് സാധാരണ ഇലപൊഴിച്ചിലാണെന്നാണ്...പക്ഷെ അല്ല..ഒരു പ്രതിവിധി പറഞുതരാമോ

  • @shameerco9515
    @shameerco9515 2 роки тому +6

    സുലമാൻക്കയും അവതാരാകണും പൊളി നേരിൽ കണ്ടപോലെ 😍😍😍

  • @Lovely.141
    @Lovely.141 2 роки тому +49

    കിളികളുടെ കളകളാരവം ♥️♥️♥️♥️

    • @sabnamansari8641
      @sabnamansari8641 2 роки тому +2

      Peacock 🦚 und

    • @jimmutten
      @jimmutten 2 роки тому +2

      മയിൽ 🦚

    • @shinostk
      @shinostk 2 роки тому +1

      ആ voice add ചെയ്തത് ആണെന്ന് മനസ്സിലായില്ല ല്ലേ 😂😂

    • @Lovely.141
      @Lovely.141 2 роки тому +1

      @@shinostk അത് add cheythathaanennu തോന്നുന്നില്ല എന്റെ വീട്ടിലിരുന്നാലും ഇങ്ങനെ കിളികളുടെ sound കേൾക്കാം... നല്ല ക്യാമറയും മൈക്കും ഒക്കെ ആയതുകൊണ്ടാണ് നന്നായിട്ട് കേൾക്കാൻപറ്റുന്നത്

    • @johnhonai8100
      @johnhonai8100 2 роки тому +1

      @@Lovely.141 correct 👍

  • @hameedpk8375
    @hameedpk8375 2 роки тому +7

    ഹൈബ്രീഡ് നാരകം, സ്വീഡ് ലസ്സ് നാരകം തൈകൾ എവിടുന്ന് ലഭിക്കും? എനിക്കും വേണമായിരുന്നു:

  • @suharasalam2643
    @suharasalam2643 2 роки тому +15

    നന്നായിട്ട് വിശദികരിച്ചു തന്നു

  • @Janani988
    @Janani988 2 роки тому +3

    സീഡ് ലെസ്സ് നാരങ്ങയുടെ ചെടി തരാമോ കൊരിയറിലൂടെ GP ചെയ്യാം

  • @anshidkp2970
    @anshidkp2970 2 роки тому +7

    ഹംസ ഉസ്താദ് വൈദൃരെ പോലെ അവതാരകൻ
    നല്ല കൃഷി രീതി

    • @anumon1741
      @anumon1741 2 роки тому

      എനിക്കും തോന്നി

  • @sunithasunitha3265
    @sunithasunitha3265 2 роки тому +3

    ആ വലിയ നാരങ്ങയാണ് ഗൾഫിലോട്ട് കയറ്റുമതി ചെയ്യുന്ന ഗൾഫിൽ ആ വലിയ നാരങ്ങയാണ് കിട്ടുന്നത്. അപൂർവമാട്ടെ ചെറുനാരങ്ങ കിട്ടു ഞാൻ കുവൈറ്റിൽ ആണ്

  • @ABDULMAJEED-cc2fm
    @ABDULMAJEED-cc2fm 2 роки тому +4

    Good conversation, heart touching..

  • @ravindrand-ow5wn
    @ravindrand-ow5wn Рік тому +3

    മയിലിന്റെ കരച്ചിൽ കേട്ടു മയിൽ മാത്രമല്ല ഒരു പാട് കിളികൾ കൃഷിയോടൊപ്പം അതും സന്തോഷം തരുന്ന കാര്യമാണ്

  • @usmantmusman8543
    @usmantmusman8543 2 роки тому +1

    ഇതെവിടെയാണ്?

  • @seemapaul7985
    @seemapaul7985 2 роки тому +1

    Narakathinte ila churundu irikkunnathinu enthanu cheyyende

  • @muneertm6984
    @muneertm6984 2 роки тому +2

    Adipoli..Masha allah😍😍

  • @shernasr4597
    @shernasr4597 2 роки тому +6

    തോട്ടി കൊള്ളാലോ

  • @nasarnasar2878
    @nasarnasar2878 2 роки тому

    6.04 .camaraman cigarat valich aaswathic hvideo record cheyyalle😁😁😁😁

  • @binoybaby8150
    @binoybaby8150 2 роки тому +1

    Pullide number ellalo madhu bro

  • @lekhanair82
    @lekhanair82 2 роки тому +1

    Can you send me one plant.

  • @neerajdhinesh432
    @neerajdhinesh432 2 роки тому +1

    Ekkante contact number kittan valla vazhiyum unduoo....?

  • @bethelearthmovers4810
    @bethelearthmovers4810 2 роки тому

    👌👌👌

  • @babuss4039
    @babuss4039 2 роки тому +1

    അഭിനന്ദനങ്ങൾ ഇക്കാ 🌹🌹🌹👍

  • @rajeshvijayan7
    @rajeshvijayan7 2 роки тому +17

    വലിയ നാരങ്ങയെ ലൈം എന്നും ചെറിയത് ലമൺ എന്നും പറയുന്നു. വലിയ നാരങ്ങയാണ് ഗൾഫിൽ അധികം ഉപയോഗിക്കുന്നത്.

    • @munivk4958
      @munivk4958 2 роки тому +1

      ചെറുത് 🤪നല്ല ടേസ്റ്റ് 🤪🤪ആണ്

    • @ajazfayas1986
      @ajazfayas1986 2 роки тому +1

      @@fayidamajeed8819 hahah

    • @ajazfayas1986
      @ajazfayas1986 2 роки тому

      @@fayidamajeed8819 josephe kuttik English ariyam

    • @abdurassack5654
      @abdurassack5654 2 роки тому +1

      നമ്പർ അയക്കാമോ? ഏത് തരം നാരങ്ങയാ ...., വേര് പിടിപ്പിച്ച തൈ കൊറിയർ അയക്കുമോ??

    • @sarathmj7216
      @sarathmj7216 6 місяців тому

      Thirinju poi 😅😅 small lime

  • @sharafsimla985
    @sharafsimla985 2 роки тому

    Super,,, 🌹🌹🌹

  • @shafeequest7553
    @shafeequest7553 Рік тому

    Good Anker ❤❤ positive spreading

  • @prasanthnandanam6662
    @prasanthnandanam6662 2 роки тому +1

    ഇതിന്റെ തൈ കിട്ടാൻ എന്താ മാർഗം

  • @swadiqali6630
    @swadiqali6630 2 роки тому +1

    സൂപ്പർ

  • @thomasjoseph9712
    @thomasjoseph9712 7 місяців тому

    Please advise telephone

  • @naseembanu8652
    @naseembanu8652 2 роки тому +2

    An idea can change our life good concept

  • @kunhimohammedm6419
    @kunhimohammedm6419 2 роки тому

    സൂപ്പർ 😘😍

  • @nabeesarasheed6008
    @nabeesarasheed6008 2 роки тому

    Rs.????

  • @jimmutten
    @jimmutten 2 роки тому +1

    സുലൈമാനും, ചന്ദ്രനും 💖.

  • @Manu-Kalliyot
    @Manu-Kalliyot 2 роки тому

    Great 👍

  • @bk.gangadevi.omshanthibaba7009
    @bk.gangadevi.omshanthibaba7009 2 роки тому

    👏👏👏👍👍

  • @abdullatheefasanar6898
    @abdullatheefasanar6898 2 роки тому

    Nalla Avatharanam Oru Padu Vijayagal Undavatta

  • @rajeeshtprajeeshtp674
    @rajeeshtprajeeshtp674 6 місяців тому

    Nomber koduthilla

  • @shafeequest7553
    @shafeequest7553 Рік тому

    ❤❤❤ Brilliant ❤❤

  • @sandeepsajan124
    @sandeepsajan124 2 роки тому +1

    Nannayitude greate

  • @lennyidiculai3496
    @lennyidiculai3496 2 роки тому

    👌👍❤️

  • @salimpm2684
    @salimpm2684 2 роки тому

    👍👍👍👍👍👍👍👍👍🙏🏼🙏🏼🙏🏼

  • @RameshBabu-tv2oo
    @RameshBabu-tv2oo 2 роки тому +6

    Very informative and inspiring video on a unique farmer and his unique orchard.

  • @ashrafkallidumban1415
    @ashrafkallidumban1415 2 роки тому

    Super 👍💙💚❤

  • @mrperea112
    @mrperea112 2 роки тому +15

    ബാക്ക്‌ഗ്രൗണ്ടിൽ കരയുന്ന പക്ഷികളിൽ ഒന്ന് മയിൽ ആണോ

  • @raniranis2157
    @raniranis2157 2 роки тому

    Chetta passion fruit seeds tharumoooo

    • @jimmutten
      @jimmutten 2 роки тому

      ഞാൻ തരാം.

  • @sajiisac4089
    @sajiisac4089 Рік тому

    Good video പക്ഷേ ഒരു വീഡിയോ ചെയ്യുമ്പോൾ ആ സ്ഥലം ഏത് ജില്ല , പഞ്ചായത്ത് വാർഡ് ഇതെല്ലാം വ്യക്തമായി തന്നെ പറയണം'

  • @bibinbaby8205
    @bibinbaby8205 2 роки тому +1

    👍👌✌❤️

  • @upp_avasyathinutastydish
    @upp_avasyathinutastydish 2 роки тому +5

    എവിടെ കിട്ടും ഈ നാരങ്ങ വാങ്ങിക്കാൻ?

    • @USI2025
      @USI2025 2 роки тому +4

      പോയി മേലനങ്ങി ക്രിഷി ചെയ്തു ഉണ്ടാകടോ... എവിടെ ക്രിഷിടെ വിഡിയോ കണ്ടാലും കുറെ എണ്ണം വരും ഇത് എവിടെന്നു വാങ്ങാൻ കിട്ടും എന്നും ചോദിച്ചു കൊണ്ട് കുറെ എണ്ണങ്ങൾ ....

    • @sajidmajeed4229
      @sajidmajeed4229 2 роки тому

      ചെടികൾ വിൽക്കുന്ന garden ൽ ഒക്കെ ഉണ്ടാകും, seedless lemon എന്ന് ചോദിച്ചാൽ കിട്ടും.

    • @jubinredrock2527
      @jubinredrock2527 2 роки тому

      @@USI2025 🤠👍

  • @thanaltipsntravel
    @thanaltipsntravel 2 роки тому +7

    സുലൈമാന്റെ നമ്പർ കൊടുക്കാമായിരുന്നു

  • @musthafaaz_techy
    @musthafaaz_techy 2 роки тому +3

    Ikka❤

  • @mohammedkuttymohammedkutty3526
    @mohammedkuttymohammedkutty3526 2 роки тому

    5.6.varshmayi. orumaramvaluthayi. Orunarangakayich. Pinnailla. Antangilumvayiundo. Kayikan

  • @noushadtp2131
    @noushadtp2131 2 роки тому +2

    Adipoli

  • @galaxyforce.123
    @galaxyforce.123 2 роки тому +4

    സുലൈമാൻ അല്ല ഇങ്ങള്, ഹനുമാൻ ആണ്. 👍

  • @ayishanidha9634
    @ayishanidha9634 8 місяців тому

    Number kittumo

  • @nadirshaalmas6114
    @nadirshaalmas6114 2 роки тому +1

    സൂപ്പർ ഇന്റർവ്യൂ 🌹🌹🌹

  • @muhammad7215
    @muhammad7215 2 роки тому +1

    തൈ കിട്ടാൻ എന്താ ചയ്യ

  • @viswanathannairp1685
    @viswanathannairp1685 2 роки тому

    Good report

  • @ShahidasalimShahida
    @ShahidasalimShahida 2 роки тому +1

    ഇതിൻ്റെ ഒരു തൈകിട്ടാൻ എന്താണ് വഴി

    • @sophiashraf7160
      @sophiashraf7160 8 місяців тому

      നേഴ്സറികളിൽ കിട്ടും ഞാൻ ഇപ്പൊ വാങി വെച്ചിട്ടുണ്ട് കൃഷി ആയി ചെയ്യാൻ 12 തൈ വാങ്ങി കായ്പിടിച്ച തൈ ആണ് വാങ്ങിയത് തൈ ഒന്നിന് 250 രൂപ വരും മണ്ണുത്തിയിൽ നിന്ന് ആണ് വാങ്ങിയത് 12 തൈ വാങ്ങിയപ്പോ 2 പേക്കറ്റ് വളം ഫ്രീ ആയി തന്നു

  • @NavaskPeravoor
    @NavaskPeravoor 2 роки тому +8

    കളകളാരവം കൂടുതൽ ആണ് ☺️👌

    • @ayoobkodappuram8038
      @ayoobkodappuram8038 2 роки тому

      മയിൽ ആണ് ആ വലിയ സൗണ്ട് ഉണ്ടാക്കുന്നത്

    • @sophisajeev4843
      @sophisajeev4843 Рік тому

      എല്ലാ വീഡിയോയിലും ഇതേ BGM ആണ് ഉള്ളത്

  • @shackeelanowshad6625
    @shackeelanowshad6625 8 місяців тому

    Seedless narakam acharin mathram kollam jucin kollilla

  • @ushageorge335
    @ushageorge335 2 роки тому +1

    Good

  • @lekshanrocks3979
    @lekshanrocks3979 2 роки тому

    Chedi sale undo

  • @roshanmathew9521
    @roshanmathew9521 2 роки тому +1

    Madhu super riporter

  • @sreekala7287
    @sreekala7287 2 роки тому +3

    Seedless നാരങ്ങ തൈ അയച്ചു തരുമോ ഏട്ടാ

  • @nozavlog8474
    @nozavlog8474 2 роки тому +5

    കൃഷിക്ക് വീഡിയോക്ക് അനുയോജ്യമായ BG M

  • @jforjustice3248
    @jforjustice3248 2 роки тому +8

    ഞാൻ ഇദ്ദേഹത്തിൽ നിന്ന് തൈകൾ വാങ്ങിയിരുന്നു.
    കണ്ണൂരിൽനിന്ന് അദ്ദേഹത്തിന്റെ സൈറ്റിൽ ചെന്ന് തൈകൾ നേരിൽ കണ്ടാണ് വാങ്ങിയത്.
    വിശ്വസിക്കാൻ പറ്റുന്ന കൃഷിഏലാരം ആണു.

    • @ashifkk4616
      @ashifkk4616 2 роки тому

      എത്ര രൂപയായി? Number ഉണ്ടോ?

    • @thafsilthaj2431
      @thafsilthaj2431 2 роки тому

      Number undo

    • @vimalmani5227
      @vimalmani5227 2 роки тому +1

      Number tharumo avaruda

    • @sameern693sameern3
      @sameern693sameern3 Рік тому

      നമ്പർ ഒന്ന് തരുമോ

    • @arshadarshimgs2611
      @arshadarshimgs2611 2 місяці тому

      ഞാൻ കണ്ണൂരാണ്.... കണ്ണൂർ എവിടെയാണ് സൈറ്റ്

  • @navasnavi5279
    @navasnavi5279 2 роки тому +4

    നമ്മുടെ സുലൈമാൻ vnr

  • @zubairbilal8458
    @zubairbilal8458 2 роки тому +1

    നമ്പർ ഉണ്ടോ

  • @pesreeletha9756
    @pesreeletha9756 2 роки тому +1

    ഈ നാരങ്ങയ്ക്ക് എന്താ വില

  • @hakkimnoohukannu8256
    @hakkimnoohukannu8256 2 роки тому +1

    Aa narangha cheru narangha thanneyanu. Gulfil E narangha yanu kooduthalum upayogathil ullathu.

    • @vijupt8486
      @vijupt8486 2 роки тому

      ഗൾഫിൽ എന്തെങ്കിലും ഉപയോഗിക്കട്ടെ, അതിനെന്താ? ഗൾഫ് ആണോ കൃഷിയിൽ നിങ്ങളുടെ അവസാന വാക്ക്? കുറച്ചാളുകളുണ്ട് എന്തു പറഞ്ഞാലും ഒരു ഗൾഫ് മായി വരും, ഇറാനിൽ ഇപ്പോൾ എന്താണെന്ന് നോക്കു.

  • @mrtom6498
    @mrtom6498 2 роки тому

    💓

  • @khdkutty1664
    @khdkutty1664 2 роки тому

    Sulaiman alla Superman..🍋🍋 kilikal..🐦🐦pipe equipment super😍

  • @sunishav1
    @sunishav1 2 роки тому +5

    The big oval shaped lime is called Eureka lemon very popular in the west and is all season 🍊

  • @basheer.mbasheer.m1309
    @basheer.mbasheer.m1309 2 роки тому +8

    ഇദ് ഹനുമാൻ അല്ല. സുലൈമാൻ aanu

  • @thahirch76niya85
    @thahirch76niya85 2 роки тому

    നല്ലതോട്ടം...

  • @shafeeqkm8103
    @shafeeqkm8103 2 роки тому

    നമ്പർ തരാമോ??

  • @anildajohnson7580
    @anildajohnson7580 2 роки тому +14

    എല്ലാവരും ഈ നാരങ്ങ കൃഷി ചെയ്താൽ പിന്നെ വില കുറയും.

    • @sulaimanvvr
      @sulaimanvvr 2 роки тому

      ശരിയാണ്

    • @makenomistake33
      @makenomistake33 2 роки тому +3

      തമിഴ്‌നാടിന്റെ നാരങ്ങാ നഗരം എന്നറിയപ്പെടുന്ന പുളിയൻഗുടി നിന്നാണ് തമിഴ്നാട് കേരളം മൊത്തം നാരങ്ങാ വരുന്നത്. അവിടെ ചെറുകിട വൻകിട നാരങ്ങാ കർഷകർ ഉണ്ട്. അത്പോലെ മഹാരാഷ്ട്രയിലെ അമരാവതി നിന്നാണ് south ഇന്ത്യ മൊതം orange വരുന്നത്. കൃഷ്ണഗിരി, സേലം നിന്നാണ് മാങ്ങാ സൗത്ത് ഇന്ത്യ മൊത്തം പോകുന്നത്. ആന്ധ്രയിൽ ബംഗാരപ്പള്ളിയിൽ നിന്ന് വേറേം. ഇവിടെ ഒക്കെ കൃഷി എത്ര കൂടുന്നോ അതിന് അനുസരിച്ചു വിൽപന ഉണ്ട്. കാരണം വിൽക്കാൻ കളം ഉണ്ട്. അതിന് സൊസൈറ്റി ഉണ്ട്. നമ്മുടെ നാട്ടിൽ കൃഷി ചെയ്താൽ വാങ്ങാൻ മൊത്തമായി വാങ്ങാൻ ആളെ കിട്ടില്ല. മൊത്തക്കർ പിന്നോട്ട് നിക്കാൻ കാരണം നമ്മുടെ സാധനം ആണേൽ നല്ല വില കൂടുത്ൽ ആയത് കൊണ്ടാണ്. നല്ലൊരു കാർഷിക വിൽപന സിസ്റ്റം ഉണ്ടാക്കിയാൽ കേരളത്തിൽ തന്നെ തികയാതെ വരും നാരങ്ങാ ആണേലും മാങ്ങാ ആണേലും. പാലക്കാട് മുതലമടയിൽ മാങ്ങാ സൊസൈറ്റി വളർന്ന് വരുന്നുണ്ട്.

    • @pesreeletha9756
      @pesreeletha9756 2 роки тому +2

      ഇതിനാണ് കേന്ദ്രസർക്കാർ FPO/FPC യൂംFIG യും തുടങ്ങിയിരിക്കുന്ന്ത്

    • @makenomistake33
      @makenomistake33 2 роки тому

      @@pesreeletha9756 എന്നിട്ട് എവിടെയാ അതൊക്കെ നടക്കുന്നത്.

    • @sajidmajeed4229
      @sajidmajeed4229 2 роки тому +1

      എല്ലാവരും തുടങ്ങിയാൽ തമിഴ്നാട്ടിലെ കച്ചവടം ഇവിടെ പിടിക്കാം. Export ഉം ചെയ്യാം.

  • @HARIKUMARTAMPI
    @HARIKUMARTAMPI 9 місяців тому

    Number tharu sulaiman chetta

  • @vipinkp3622
    @vipinkp3622 2 роки тому +2

    നെൽ പാടം ആയി രു നേൽ ഒരു സൈറ്റ് ആകാൻ 🥳

  • @ajazfayas1986
    @ajazfayas1986 2 роки тому

    Number

  • @splendarrx1000
    @splendarrx1000 2 роки тому

    Kili sound rasam

  • @jithin6952
    @jithin6952 2 роки тому +1

    👍👍👍👍👍

  • @abdulazeez-mv6oq
    @abdulazeez-mv6oq 2 роки тому

    കൃഷികാരെന്റെ നമ്പർ തരു.

  • @suharahibath2990
    @suharahibath2990 2 роки тому

    നമ്പർ കൊടുത്താൽ തൈ വാങ്ങാനും നാരങ്ങ വാങ്ങാനും ഉഭകാരമായിരുന്നു സാർ

  • @haritashaji5557
    @haritashaji5557 2 роки тому +3

    GREAT SULAIMAANIKKA.

  • @rajuvarma5338
    @rajuvarma5338 2 роки тому

    സുലൈമാണ്‌ ഇപ്പൊ തന്നെ pwd ministers ഒരു അവാർഡ് കൊടുക്കണം..പൈപ്പ് തോട്ടി കൊള്ളാം

  • @koulathkoulu1703
    @koulathkoulu1703 2 роки тому +1

    ഈ നാരങ്ങാ കമ്പ് ഓടിച്ചു നട്ടാല്‍ മതി

  • @koulathkoulu1703
    @koulathkoulu1703 2 роки тому

    ഇവിടെ കറി നാരങ്ങാ, ചെറു നാരങ്ങാ, ഒടിച്ചു കുത്തി, എല്ലാം ഉണ്ട്, ഇവിടെ ജൈവ വളം മാത്രം ആണ്.

  • @philiptm
    @philiptm 4 місяці тому

    Odichukuthi (Seedless) lemon is simply a waste .. Good for nothing. Go for normal Cherunarakam only. I am telling this from my experience.

  • @aboobackerpk2710
    @aboobackerpk2710 2 роки тому

    Suliman kaktpara. Charunargayil
    Ninnum. Padachavndea.angrhm.udagatta.

  • @MathewMa-g3n
    @MathewMa-g3n Місяць тому

    സുലൈമാൻ.സൂപ്പറാ.അവിടെ.കരയുന്ന.ഏതാ്.പക്ഷികൾ.

  • @montmon6340
    @montmon6340 2 роки тому

    Odichukuthy naragam kamb kuthiyaal pidikum yente kayyil und njan kamb kuthiyaan pidipikaarulladh

  • @af-tech2420
    @af-tech2420 2 роки тому +1

    Nishkalnka krishikkaran

  • @shabnashajahan1078
    @shabnashajahan1078 2 роки тому

    സിമ്പിൾ & ഹംപിൾ

  • @bibinbabu1906
    @bibinbabu1906 2 роки тому

    Adipoli manushyan aanallo

  • @hamsa0123
    @hamsa0123 2 роки тому +12

    അദ്ദേഹത്തിന്റെ മൊബൈൽ നമ്പർ കൊടുത്താൽ വളരെ ഉപകാരമായേനെ

    • @makenomistake33
      @makenomistake33 2 роки тому +5

      അയ്യോ അങ്ങനെ കൊടുക്കാൻ പാടില്ല. അങ്ങനെ കൊടുത്താൽ അയാൾക്ക് കൊറേ ഓർഡർ വരും, കൃഷി വളരും. അയാൾക്ക് കൊറേ ക്യാഷ് ഉണ്ടാകും. ഇതൊക്കെ കൊണ്ടാണ് കേരളത്തിൽ കർഷകൻ രക്ഷപെടാത്തത്. ഇത്തരം കാർഷിക പരിപാടികളുടെ തമിഴ് പതിപ്പ് തന്തി tvയിൽ നോക്കണം. കർഷക ഭൂമി ആയ അവിടെ ഒക്കെ വളരെ clear ആയി കാര്യം അവതരിപ്പിക്കും. പുതിയ കൃഷി രീതി കാണിക്കും, അത് ചെയ്യുന്നവരുടെ നമ്പർ കൊടുക്കും. അതൊക്കെ കൊണ്ടാണ് അടുത്ത കൊല്ലം വിളവ് എടുക്കേണ്ട ഉത്പന്നതിന് ഇപ്പോഴേ അവിടെ ഒക്കെ വില കിട്ടാൻ കാരണം.

    • @Aflustaiker13
      @Aflustaiker13 2 роки тому

      Video full watch cheyyu no.kaanaam

  • @abdulnazir6339
    @abdulnazir6339 2 роки тому

    തൈകൾ വാങ്ങാൻ കാട്ടുമോ,