"ഒരു തല്ല് കഴിഞ്ഞാൽ ഞങ്ങളുടെ നാട്ടിൽ ഇത് പതിവാ..." | Mammootty | Oru Maravathoor Kanavu

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 99

  • @arunkumark2538
    @arunkumark2538 Рік тому +56

    Ee movie kande cherupathil aadyamayi pacha mutta kazhicha njan..... 😂

    • @Ajcvd
      @Ajcvd 6 місяців тому +2

      😃 ഞാനും അങ്ങനെ ചെയ്തായിരുന്നു

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 3 місяці тому

      Dey 😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣😁😁😁😁😁😁😁😁Koyi Echy Thinnadaa🤣🤣🤣🤣🤣🤣🤣🤣😁😁😁😁😁🤣🤣🤣🤣🤣🤣😁😁😁😁😁

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 3 місяці тому

      ​@@Ajcvd🤣🤣🤣🤣🤣🤣🤣Daaaaaaaa🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁

    • @binuvincent2530
      @binuvincent2530 2 місяці тому

      Nanum😂😂

    • @SachuKnlr
      @SachuKnlr Місяць тому

      100% 😂 ഞാനും

  • @Jithin-f2m
    @Jithin-f2m Місяць тому +2

    ആദ്യ ഒരാഴ്ച വളരെ കുറച്ചു ആളുകൾ മാത്രം ആയിരുന്നു ഈ സിനിമ കാണാൻ പിന്നീട് 200 ദിവസം ലോങ്ങ്‌ റൺ

  • @hashimpt864
    @hashimpt864 7 місяців тому +9

    Super fight, thyagarajan fight choreography, vipin mohan cinematography

  • @prasadkvprasadkv6384
    @prasadkvprasadkv6384 Рік тому +33

    മമ്മുക്ക ❤️❤️❤️

  • @VinodKovilakath
    @VinodKovilakath 25 днів тому +1

    Ee Sean kanunnar please because oru rekshayum illatha sean❤

  • @explore.17
    @explore.17 11 місяців тому +11

    3:02 entry 😂🔥

  • @usmank6890
    @usmank6890 Рік тому +193

    ഓരോ കഥാപാത്രങ്ങളെയും തന്നിലേക്ക്‌ സന്നിവേശിപ്പിച്ച്‌ ആ കഥാപാത്രമായി മാറാൻ കഴിവുള്ള ഇന്ത്യയിലെ ഏക നടനാണ്‌ മമ്മുട്ടി , താൻ എന്ന ഫിഗറിനെ അപ്രത്യക്ഷമാക്കി കഥാപാത്രങ്ങളിലേക്ക്‌ പരകായ പ്രവേശം നടത്തുന്ന അതുല്ല്യ നടൻ , തന്റെ ശബ്ദത്തിന്റെ മോഡിലേഷൻ കൊണ്ട്‌ കഥാപാത്രങ്ങളുടെ സൂഷ്മ തലങ്ങളിൽ വരെ ഇഴകി ചേരുന്ന മഹാ പ്രതിഭ !!! അഭിനയം ഒരു കോമാളി കളിയല്ലെന്ന് തെളിയിച്ച അഭിനയ ചക്രവർത്തി ❤❤❤

    • @mujimujeebrahman9291
      @mujimujeebrahman9291 Рік тому +8

      Mammootty.pinne.mohanlalum

    • @xavykurian
      @xavykurian Рік тому +8

      Nth thallado bhakki ullavar okke pottanmarano eka nadan ennokke parayan

    • @usmank6890
      @usmank6890 Рік тому +10

      @@xavykurian സേവിയറേ വേറെ നടന്മാരൊക്കെയുണ്ട്‌ പക്ഷേ അവരുടെ കഥാപാത്രങ്ങൾ എടുത്തുനോക്കിയാൽ അവരെ നിനക്ക്‌ അവിടെ കാണാം അവർ അഭിനയിക്കുകയാണെന്ന് പ്രേക്ഷകന്‌ തോന്നും , മമ്മുട്ടി കഥാപാത്രമായി ബിഹേവ്‌ ചെയ്യുകയാണ്‌ , മനസ്സിനെ സ്വതന്ത്രമാക്കി അമരം കണ്ടുനോക്കൂ അപ്പോൾ മനസിലാവും .......

    • @xavykurian
      @xavykurian Рік тому +4

      @@usmank6890 Fahad fasil nthanu prasnam. Pazhaya mohan lal nthanu prasnam.

    • @Clockwise-ll6fz
      @Clockwise-ll6fz Рік тому +4

      Indian Cinemayude Ithihaasam The Great Legendery Megastar Mammootty Sir ♥♥😍

  • @dosais
    @dosais 7 місяців тому +3

    It is a comedy when Prithviraj tries to act like Mamootty

  • @asruasru6889
    @asruasru6889 11 днів тому

    കുഞ്ഞിന് തോളിൽ നിന്ന് ഇറക്കി ഒരു കൈ നോക്കാമായിരുന്നു ആദ്യമേ

  • @PraveenPraveen-ys9wv
    @PraveenPraveen-ys9wv Рік тому +15

    Mammukkaaa ❤❤❤

  • @muhammadessa3252
    @muhammadessa3252 11 місяців тому +5

    ഏതാ സീൻ മമ്മൂക്ക ❤️❤️❤️👏👏👏👏

  • @sandheepsasidharan2147
    @sandheepsasidharan2147 Місяць тому +4

    ആ ഓട്ടത്തിന് കൊടുക്കണം മാർക്ക്‌

  • @bipinmathew1470
    @bipinmathew1470 2 місяці тому +1

    കുറ്റിക്കൽ ചാണ്ടി ❤️😔

  • @keralatalks7777
    @keralatalks7777 Рік тому +19

    പുളുന്താൻ 😂😂

  • @BijuAbin-vc2ee
    @BijuAbin-vc2ee 5 місяців тому

    ❤🥰👌പൊളി മമ്മൂട്ടി 👌👌👌

  • @deljithvarma3244
    @deljithvarma3244 Рік тому +31

    ശ്രീനിവാസൻ 👍🤣

  • @akshairobinson9894
    @akshairobinson9894 2 місяці тому +1

    8:44 sreeni chettan vaga mamookayku olla panni😂❤

  • @EforEnjoy2023
    @EforEnjoy2023 2 місяці тому +1

    ചാണ്ടിചന് വേണ്ടി കുർബാന മാറ്റി വെച്ച അച്ഛൻ 😜😜😜

  • @bazi8242
    @bazi8242 Рік тому +9

    തൂങ്ങി നിൽക്കുന്നത് ഇങ്ങേര് തന്നെയാണോ ഡ്യൂപ്പ് ആണോ എന്തായാലും പൊളിച്ച്...💪🤞

    • @shanumon9985
      @shanumon9985 5 місяців тому +4

      നോക്കിയാൽ മനസിലാകുമല്ലോ മമ്മൂക്കയാണെന്ന്

    • @nissamsali8695
      @nissamsali8695 3 місяці тому +2

      Enthada koppey ninte lalunni mathramey inganey cheyum ennano?

    • @naseerpattuvathil3611
      @naseerpattuvathil3611 Місяць тому

      സ്വന്തം തന്തയെ വിശ്വസിക്കുല്ലാ

  • @muhammedbasheer6479
    @muhammedbasheer6479 2 місяці тому +2

    പെരിന്തൽമണ്ണ 𝐉𝐀 𝐇𝐀 𝐍𝐀 𝐑𝐀♥️

    • @fanasc1486
      @fanasc1486 Місяць тому

      ആ തിയേറ്റർ ഇപ്പോൾ ഉണ്ടോ?

    • @muhammedbasheer6479
      @muhammedbasheer6479 Місяць тому

      @@fanasc1486
      അറിയില്ല. ബ്രോ
      ഉദയനാണ് താരം ആണ് ഞാൻ
      ആ തിയേറ്ററിൽ അവസാനം കണ്ട സിനിമ.

  • @syamalak3839
    @syamalak3839 5 місяців тому +1

    ഒരു മറവത്തൂർ കാണാവ്❤❤

  • @vj_kiran8088
    @vj_kiran8088 11 місяців тому +7

    9:18 that ottam😂

    • @midhun603
      @midhun603 10 місяців тому +1

      😂😂😂

    • @georgephilip1966
      @georgephilip1966 8 місяців тому

      Levan guiness book il kerendathaanu.....ithreyum stiff aayitolla oru vyakthi vere kaanilla loka charithrathil..

  • @clubkeralabysreejesh
    @clubkeralabysreejesh 6 місяців тому +2

    പച്ച മുട്ടയും സോഡായും ഒക്കെ റൗഡികൾക്ക് free ആണോ 🤭... 🤔

    • @rajeshkattunkal9899
      @rajeshkattunkal9899 2 місяці тому +2

      നോക്കിയിരുന്ന് കണ്ടുപിടിച്ചല്ലോ😅

  • @sudeesh2827
    @sudeesh2827 Рік тому +5

    👍

  • @MalayamSujith
    @MalayamSujith Рік тому +2

  • @sa23vlogs63
    @sa23vlogs63 2 місяці тому

    Aa veettil keri kozhiye pidichu konnathu pokrithram aayi poyi.....

  • @MalayamSujith
    @MalayamSujith Рік тому +2

    🌹

  • @Active22923
    @Active22923 7 місяців тому +3

    ലാലപ്പൻ്റെ അണ്ണാക്കിൽ 🤣🤣🤣🤣

    • @thanzeermj8344
      @thanzeermj8344 7 місяців тому +6

      എന്തോന്നെടേയ്
      സിനിമ ആയി മാത്രം കാണൂ

  • @rajedranrajappan4322
    @rajedranrajappan4322 7 місяців тому +1

    ഒരു തല്ല് കഴിഞ്ഞാൽ എന്റെ നാട്ടിൽ ഇത് പതിവാണ് പച്ചമുട്ട, കുടിച്ച് പത്ത് വട്ടം ഓടി,കുശുവിട്ട്, മണക്കും😢😢

  • @UmmerCherukode-pd6zx
    @UmmerCherukode-pd6zx 6 місяців тому

    മുട്ട സോഡ എന്നിവയുടെ പൈസ കൊടുത്തില്ല

  • @nishadpv3559
    @nishadpv3559 Рік тому +1

    Ok

  • @krishnanmaster2029
    @krishnanmaster2029 Рік тому +4

    ⁶ry

  • @krentertainments844
    @krentertainments844 Рік тому +2

    Ee videoyi oru continuity mistake ondu kandupidikkamo arkkenkilum

    • @jerrythomasjoseph2316
      @jerrythomasjoseph2316 Рік тому

      Enthuva

    • @krentertainments844
      @krentertainments844 Рік тому +1

      @@jerrythomasjoseph2316 kozhiye pidichu koduthittu nadakkunna vazhi Mammootty parayunnondu ivalude kozhiye konnu karivachu ninnathonnum ivalkku pidichottillannu .... Palliyilninnum vannathinu sesham kozhiye karivakkan aniyathiyodu parayunnumundu

    • @sudheersudheeranitha7551
      @sudheersudheeranitha7551 Рік тому

      ​@@jerrythomasjoseph2316bcr🙄സസ് 🤲ഫ്‌ഡിഡ്ഫ്‌യ്ഹ്ഹ് yy😝gggg😝g😝😝gggggggggggggggggggggggggggggggyggtgfc😁വേറെ bbbb🥦🥦hh

    • @rakeshkrishna4661
      @rakeshkrishna4661 Рік тому +1

      ​@@krentertainments844athu udheshichathu future thanneyaanu... Thallu kazhinjitulla scene lu kandille chicken curry de karyam nokaathe ivde samsaarikaano nnu mammooty chodhikunnathu...???😅

  • @jenharjennu2258
    @jenharjennu2258 Рік тому +8

    നായിക miscasting

  • @abdulbaribari473
    @abdulbaribari473 Рік тому +23

    ഇതൊക്കെയാണ് പടം അടി ennokke👍🏻പറഞ്ഞാൽ

    • @vipinsankar5244
      @vipinsankar5244 2 місяці тому +1

      പകുതി മുക്കാലും ഡ്യൂപ്പ് ആണെന്ന് ഉള്ളൂ😂

  • @mallu_guy8756
    @mallu_guy8756 8 місяців тому

    പാലക്കാട്‌ 💞

  • @windowsvlog
    @windowsvlog Рік тому +22

    മമ്മുക്ക....❤❤