varaha mantra ( വരാഹമൂർത്തി മന്ത്രം )

Поділитися
Вставка
  • Опубліковано 22 лют 2022
  • വരാഹമൂർത്തീ മന്ത്രം. അതിവേഗം ഭൂമിയും സമ്പത്തും നേടാനും ശത്രുദോഷം തീർക്കാനും ഉള്ള ശക്തിയേരിയ മന്ത്രം
    #malayalam mantra #vishnu mantra #mantra for wealth
    ഛന്ദസ്സ് : ഭാർഗ്ഗവ ഋഷി : അനുഷ്‌ടുപ്പ് ച്ഛന്ദ
    വരാഹോ ദേവതാ.
    ധ്യാനം : " ആപാദം ജാനുദേശാദ്വര
    കനകനിഭം
    നാഭിദേശാദധ സ്താന്മുക്താഭം
    കണ്ഠദേശാത്തരുണ രവിനിഭം
    മസ്തകേ നീലഭാസം
    ഈഡേ ഹസ്തൈർദ്ദധാനം
    രഥചരണ ദരൗ ഖട്ഗഖേടൗ-
    ഗദാഖ്യം
    ശക്തിം ദാനാഭയേച-
    ശ്രിതധരണിലസ ദംഷ്ട്രമാദ്യം-
    വരാഹം. "

КОМЕНТАРІ • 44

  • @muralykrishna8809
    @muralykrishna8809 2 роки тому +8

    വളരെസന്തോഷംപൂണ്ടു ; നന്ദി നമസ്കാരം🙏🙏🙏
    ദയവായി ധ്യാനവും ചന്തസും ഡിസ്ക്രിപ്ഷന്‍ ബോക്സില്‍ ഇടുക

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 4 місяці тому

    വരാഹ മൂർത്തി എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ അതിന് വേണ്ടി വൃതമെടുത്തു എല്ലാ വ്യായാഴ്ചയും ഞാൻ വരാഹാ മൂർത്തി നടയിൽ ഇരുന്ന് ഈ മൂല മന്ത്രം 108 തവണ പറഞ്ഞു പ്രാർത്ഥിക്കാം എന്റെ കട ബാത്യതകളെല്ലാം മാറ്റിതരണേ എത്രയും വേഗം ,,, 🙏🙏🙏🙏🙏🙏

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 4 місяці тому

    വരഹമൂർത്തി എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ അതിന് വേണ്ടി വൃതമെടുത്തു വരഹമൂർത്തിയെ ധ്യാനിക്കുന്നു,,,, 🙏🙏🙏🙏🙏🙏

  • @SatheeshkalluvathukkalSatheesh
    @SatheeshkalluvathukkalSatheesh 8 днів тому

  • @sreekumarnair5522
    @sreekumarnair5522 Рік тому +4

    Om Varahaya Namaha 🙏🙏

  • @user-ly5xc9dj5q
    @user-ly5xc9dj5q Рік тому +1

    Nalla arivu

  • @shajiptgowshikshajipt7289
    @shajiptgowshikshajipt7289 Рік тому +2

    Super

  • @geethammas6909
    @geethammas6909 Рік тому +2

    Thankyou sir

  • @unniambili5847
    @unniambili5847 Рік тому +2

    Om namo Bhagavathe Varaha Moorthaye Namaha

  • @santhukumar3715
    @santhukumar3715 Рік тому +1

    Ohm Varahi Devi Sametha Varaha Moorthy Nama.

  • @saishambuvsaishambuv-bm7so
    @saishambuvsaishambuv-bm7so 9 місяців тому

    Harekrishna super sir

  • @ruchiyidampalayidam4939
    @ruchiyidampalayidam4939 Рік тому +2

    Varahayanamaha

  • @abhinavvinod8265
    @abhinavvinod8265 Рік тому +5

    വിനോദ് ത്യക്കേട്ട 27 - - 7 - 1977 ജോലി കിട്ടാൻ പ്രാർത്ഥിക്കണേ

  • @shibikg9394
    @shibikg9394 Рік тому +3

    🙏🙏🙏

  • @shima8903
    @shima8903 Рік тому +1

    🙏🙏

  • @leenababu1058
    @leenababu1058 Рік тому +3

    🙏🙏🙏💗

  • @sumathiguru8957
    @sumathiguru8957 7 місяців тому

    Om varahi devi sametha varaha moorthey nama.

  • @sangeethacooksmart8493
    @sangeethacooksmart8493 5 місяців тому

    🙏🏻🙏🏻

  • @ruchiyidampalayidam4939
    @ruchiyidampalayidam4939 Рік тому +2

    Vamanmurthinama

  • @dreamslight8600
    @dreamslight8600 Рік тому +1

    🙏🙏😭😭😭

  • @karama3798
    @karama3798 Рік тому +2

    ജയ ദുർഗ ചിയമോ

  • @nallamakshiannamalai1280
    @nallamakshiannamalai1280 11 місяців тому

    Varahamoorthe.sathosmaye.veedu.vakanm

  • @vvalsan8645
    @vvalsan8645 Рік тому +2

    Discription ബോക്സിൽ മന്ത്രം ഇല്ലലോ

  • @geethaprabha8110
    @geethaprabha8110 Рік тому +2

    മന്ത്രം ഏത് സമയത്ത് ജപിക്കണം എത്ര ദിവസം മന്ത്രം ജപിക്കുമ്പോ വൃതം ആവശ്യം ആണോ ഗുരുപദേശം വേണോ എന്നൊന്നും പറഞ്ഞില്ല

  • @ManojKumar-gp1in
    @ManojKumar-gp1in Рік тому +1

    Manthram WhatsAppil ayachu tharumo

  • @manikandan-ip8wq
    @manikandan-ip8wq 2 місяці тому

    ഈ ചന്തസ്സ് എന്നാല്‍ എന്താന്ന് എന്ന് ഒന്ന് പറഞ്ഞു തരുമോ

  • @sreekumaariajith7801
    @sreekumaariajith7801 Рік тому

    ഡിസ്ക്രിപ്ഷൻ box 3:59

  • @rajarekha-vy6ex
    @rajarekha-vy6ex 9 місяців тому

    വെള്ളാരം കല്ല് എവിടെ കിട്ടും 🙏

  • @unnikrishnanparayath2506
    @unnikrishnanparayath2506 Рік тому +2

    നമസ്ക്കാരം തിരുമേനി🙏
    തിരുമേനിയുടെ വീഡിയോ കണ്ടു നന്നായിരിക്കുന്നു. എന്റെ വീടിന്റെ അടുത്താണ് വരാഹമൂർത്തിക്ഷേത്രം തിരുമേനി പറഞ്ഞിരിക്കുന്ന മന്ത്രം ഗുരുപദേശം കൂടാതെ ജപിക്കാമോ

    • @user-sg1vq4bz1z
      @user-sg1vq4bz1z  Рік тому

      ഇന്നത്തെ ലോകത്തിൽ ഉത്തമനായ ഒരുഗുരുവിനെ കണ്ടെത്തുക തന്നെ പാടാണ്. അതിനു സാധിക്കുന്നെങ്കിൽ നല്ലത്. അല്ലാത്ത പക്ഷം ഈ കൊടുത്തിട്ടുള്ള ലിങ്ക് നോക്കൂ. ഉപകാരപ്പെട്ടേക്കും
      ua-cam.com/video/Vy5BzVSA1Gw/v-deo.html

  • @manoharantk3321
    @manoharantk3321 8 місяців тому

    ഛന്ദസ്സ് : ഭാർഗ്ഗവ ഋഷി : അനുഷ്‌ടുപ്പ് ച്ഛന്ദ
    വരാഹോ ദേവതാ.
    ധ്യാനം : " ആപാദം ജാനുദേശാദ്വര
    കനകനിഭം
    നാഭിദേശാദധ സ്താന്മുക്താഭം
    കണ്ഠദേശാത്തരുണ രവിനിഭം
    മസ്തകേ നീലഭാസം
    ഈഡേ ഹസ്തൈർദ്ദധാനം
    രഥചരണ ദരൗ ഖട്ഗഖേടൗ-
    ഗദാഖ്യം
    ശക്തിം ദാനാഭയേച-
    ശ്രിതധരണിലസ ദംഷ്ട്രമാദ്യം-
    വരാഹം. "

  • @sreelatha1836
    @sreelatha1836 6 місяців тому

    Like and subscribe chaithu

  • @bobyachayan8784
    @bobyachayan8784 Рік тому +1

    കുറെ സെർച്ച് ചെയ്തല്ലോ ഒന്നുമില്ല ശ്ലോകം ഒന്നും ഇല്ലല്ലോ നാമും ഒന്നും ഇല്ലല്ലോ മറന്നുപോയോ

  • @sumeshs4020
    @sumeshs4020 2 роки тому +4

    മൂല മന്ത്ര൦ ഒന്നും description കൊടുത്തിട്ടില്ലല്ലൊ? ഉപാസന രീതി പൂർണ്ണമാല്ലല്ലൊ

    • @user-sg1vq4bz1z
      @user-sg1vq4bz1z  2 роки тому

      മൂലമന്ത്രം വിഡിയോയിൽ ഉണ്ട് .
      ഉപാസന രീതിയിൽ അല്ല പറഞ്ഞിരിക്കുന്നത്. അത് ഒരു തപസ്സു പോലെയാണ്. സാധാരണ ജനങ്ങൾക്ക്‌ നിത്യജീവിതത്തിന് ഉതകുന്ന രീതിയിൽ മാത്രമാണ് പറഞ്ഞിരിക്കുന്നത്

    • @sumeshs4020
      @sumeshs4020 2 роки тому +1

      @@user-sg1vq4bz1zതിരുമേനി, ഉപാസന രീതിയിൽ പറയുന്നത് അല്ലെ നല്ലത്. സാധാരണ രീതി ആയാലും അല്ലെല്ലു൦ ചെയ്യുന്നത് ഉപാസന തന്നേ അല്ലെ.
      പകുതി വീഡിയോയില്ലു൦ പകുതി description കൊടുക്കുന്നത് ശരിയാണൊ? പൂർണ്ണത ഇല്ലാത കാര്യങ്ങൾ ചെയ്യുന്നത് എന്ത് ഫലം?
      ചെയ്യെണ്ടുന്ന വിധികളും കൂടാതെ ഇതിന്റെ ദൂഷ്യഫലങ്ങൾ കൂടി പറഞ്ഞ നല്ലതായിരുക്കു൦. എന്തൊക്കെ ചെയ്യരുത് എന്ന് കൂടി. പലരും പറയാത കാര്യവ.
      ഇത് ജീവിതകാലം മുഴുവൻ ചെല്ലുന്ന ഒരാക്ക് മത്സ്യമാ൦സങ്ങൾ ഉപയോഗിക്കാവൊ? അതവ ചെയ്യുന്ന കാലത്ത് മാത്രം ഒഴിവാക്കിയ മതിയൊ? കാര്യ സാധ്യത്തിന് എങ്ങനെ ഉപയൊഗിക്കണ൦ എന്ന് ഒക്കെ വ്യക്തമായി പറഞ്ഞാൽ നല്ലതായിരുന്നു.
      ഒരു സാധാരണകാരന്റെ സംശയം എന്ന് കരുതിയ മതി .തെറ്റാണൊ എന്ന് അറിയില്ല.

    • @user-sg1vq4bz1z
      @user-sg1vq4bz1z  2 роки тому

      നമസ്തേ 🙏,
      വീഡിയോ എഡിറ്റ്‌ ചെയ്യുമ്പോൾ, ചില പദങ്ങൾ ടൈപ്പ് ചെയ്യാൻ ചില പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട്. അതുകൊണ്ടാണ് ധ്യാനം ഉൾപ്പടെ ഉൾകൊള്ളിക്കാൻ പറ്റാത്തത്. എന്നാൽ വീഡിയോ മാത്രമായി ചിലപ്പോൾ ഷെയർ ചെയ്യുന്നത് കൊണ്ടാണ് മൂലമന്ത്രം വിഡിയോയിൽ ഉൾകൊള്ളിക്കാൻ ശ്രമിക്കുന്നതും.
      ഈ വീഡിയോ കാണുന്നവർക്ക് എന്റെ സ്വന്തം ആളുകൾക്ക് എന്നപോലെ ഗുണം ഉണ്ടാകണം, അതേ സമയം ദോഷം സംഭവിക്കരുത് എന്നും ഞാൻ ആഗ്രഹിക്കുന്നു. അതിനാലാണ് കടുത്ത മന്ത്രങ്ങളോ, മുടക്കം വന്നാൽ പ്രതികൂലമായി ബാധിക്കുന്ന ഉപാസന വിധികളോ പരാമർശിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാത്തത്.
      എന്നിരുന്നാലും ഒരറിവ് എന്ന നിലയിൽ ഒരിക്കലും ഈ വീഡിയോകൾ നഷ്ടം ആകില്ല എന്നുറപ്പുണ്ട്. അതേ പോലെ ജപിച്ചാൽ നല്ല മാറ്റങ്ങളും സംഭവിക്കും.
      ഉപാസന ചെയ്യാൻ താത്പര്യം ഉണ്ടെങ്കിൽ ഗുരു ഉപദേശം ആണ് ഉത്തമം ( ആഗ്രഹം ആത്മാർത്ഥം ആണെങ്കിൽ മൂർത്തി തന്നെ ഗുരുവിനെയും കാണിച്ചു തരും, ഏറ്റവും യോഗ്യമായ സമയത്തു )
      നന്ദി 🙏

    • @sumeshs4020
      @sumeshs4020 2 роки тому

      @@user-sg1vq4bz1z നന്ദി തിരുമേനി. പക്ഷേ ഇതൊക്കെയും ചെല്ലുന്ന സമയത്ത് നോൺ വേജ് കഴിക്കാവൊ?അതു൦ കൂടി ഒക്കെ പറഞ്ഞ കൊള്ളാം. കടുത്ത ഉപാസന സമയങ്ങളിൽ ക്യത്യമായ വ്രത൦ അനുഷ്ഠിച്ച പോരെ.
      ആത്മാ൪ത്ത മാത്രം കൊണ്ട് നടക്കുവൊ യോഗ്യതയു൦ മുൻജന്മ പുണ്യവു൦ വേണ്ടെ. മൂർത്തി എന്ന് ഉദ്ദേശിച്ചത് ഏത് മൂ൪ത്തിയാണൊ നമ്മളെ തിരിഞ്ഞ് എടുക്കുന്നത് ആ മൂർത്തി അല്ലെ

    • @user-sg1vq4bz1z
      @user-sg1vq4bz1z  2 роки тому

      അതേ, നമ്മൾ ഉപാസന ചെയ്യാൻ ആഗ്രഹിക്കുന്ന മൂർത്തി. മുൻ ജന്മ സുകൃതം ഉണ്ടെങ്കിൽ മാത്രമേ ഈശ്വര നാമം നാവിൽ പോലും എത്തുകയുള്ളു.
      ഭക്ഷണം നിയന്ത്രിക്കുക എന്നുള്ളത് നമ്മുടെ സമർപ്പണം പോലെയാണ്. മദ്യപാനി അത് നിർത്തുക വളരെ ശ്രമകരം ആണല്ലോ. എന്നാൽ അതിൽ വലിയ കാര്യം ഉണ്ടോ എന്നും ആലോചിക്കണം. കാരണം ഇന്നത്തെ ഈ വൈദിക വിധികൾ വന്നത്തോടെയാണ് സസ്യഹാരം പോലും നിർബന്ധം ആയതു. മുമ്പൊക്കെ പലയിടത്തും ദേവനുപോലും മാംസം നിവേധിച്ചിരുന്നു.
      കൊടുങ്ങല്ലൂരു പോലുള്ള ക്ഷേത്രങ്ങളിൽ ഇപ്പോളും ഗുരുതി നടത്തുന്നില്ലേ ( കുമ്പളങ്ങ മുറിച്ചു മാംസം ആണെന്ന് മഹാകാളിയെ തെറ്റിദ്ധരിപ്പിക്കാൻ പറ്റും എന്ന് ആരോ വിധിച്ചു ).
      പക്ഷെ എന്തു തന്നെ ആയാലും മുമ്പ് നടന്ന ആ പൂജ വിധികൾ തന്നെയാണ് കൂടുതൽ അനുഗ്രഹാദായകം എന്നാണ് ചില അന്വേക്ഷണങ്ങൾ ചൂണ്ടി കാണിക്കുന്നതും. ( എന്നും ചോറ് ഉണ്ണുന്ന നമ്മളെ ചിലർ വന്നു തവിടു തന്നിട്ട് ചോറ് ആണെന്ന് വിചാരിച് കഴിക്കൂ എന്ന് പറയുന്ന അവസ്ഥ )
      മാംസഹാരം ദേവനും നിഷിദ്ധം ആണോ എന്നുള്ളതിൽ തീർച്ചയായും പുനർ ചിന്തനം ആവശ്യമാണ്