പണ്ട് ബുദ്ധിജീവി എന്നു വച്ചാൽ ഇടതുപക്ഷക്കാർഎന്നൊരു ധാരണ നമുക്കുണ്ടായിരുന്നു. മോഹൻദാസ് സാറിനെ പോലെയുള്ള ചിലരെ കാണാൻ തുടങ്ങിയപ്പോൾ നമ്മുടെ ധാരണകൾ മാറാൻ തുടങ്ങിയിരിക്കുന്നു
ഗുരു രണ്ടാം ശങ്കരൻ തന്നെ എങ്കിലും അദ്ദേഹത്തിൻ്റെ ചാർച്ചക്കാർക്ക് അതു മനസ്സിലായുമില്ല കാണാനും കേൾക്കാനും ആയില്ല. നന്ദികെട്ട മലയാളി സമൂഹം ശങ്കരനെ വിസ്മരിക്കുന്നു എങ്കിലും നോർത്തിലെ തീർത്ഥങ്ങളിൽ മലയാളികളോട് ആദരവാണ്, ശങ്കരൻ്റെ മണ്ണിൽ നിന്നും വരുന്നവരാണ് എന്ന് അറിയുമ്പോൾ, അവർ നമ്മുടെ കാൽ തൊട്ടു നമസ്കരിക്കാൻ വരെ തയ്യാറാകും
ശങ്കരാചാര്യ സ്വാമികളെ പറ്റി പറഞ്ഞതിൽ ആയിരത്തിൽ ഒരംശം പോലും ആയിട്ടില്ല !! സ്വാമികളെ"ശങ്കരൻ" എന്നു വിളിയ്കാനുള്ള വലുപ്പം നമുക്കുണ്ടെന്നുള്ള അഹങ്കാരം മാത്രം ബാക്കി !!
സുനിലെ ശ്രീശങ്കര ജയന്തി നാളെ മെയ് 12 ഞായർ ആണ് . Just for information. ചിലപ്പോൾ അതറിഞ്ഞ് വീഡിയോ ഇന്ന് നൽകിയതാകാം ശ്രീശങ്കരനേ കുറിച്ച് ഒരു വീഡിയോ ചെയ്തത് വളരെ ഉചിതമായി. അഭിനന്ദാനർഹവും
നാരായണ ഗുരുവിനെ ക്കുറിച്ച് എന്ത് സംശയം ഉണ്ടെങ്കിലും അത് ആധികാരികമായി വിശ്വസിക്കാവുന്നത് നടരാജ ഗുരുവിൻ്റെ അഭിപ്രായമാണ്. കാരണം നടരാജനെ മാത്രമാണ് ഗുരു 12 വർഷം ഒറ്റയ്ക്ക് സ്പെഷലായി വേദാന്തം പഠിപ്പിച്ചിട്ടുള്ളത്. ആക്ലാസിൽ മറ്റ് ബ്രഹ്മചാരിമാരെ ആരേയും ഗുരു ഇരുത്തിയില്ല എന്ന് മാത്രമല്ല ഗുരുവിൻ്റെ എല്ലാ കൃതികളെക്കുറിച്ചും നടരജൻ നേരിട്ട് സംശയ നിവൃത്തി വരുത്തിയിട്ടുണ്ട്. അത്രയും ആധികാരികമാണത്. അപാര ബുദ്ധിശക്തിയും മേധാശക്തിയുമുള്ള നടരാണൻ ഒരു പ്രാവശ്യം കേട്ടാൽ അത് ബൈഹാർട്ടാണ്. നടരാജഗുരുവിൻ്റെ ശിഷ്യനായ ഗുരുനിത്യയോട് നടരാജഗുരു പറഞ്ഞിട്ടുള്ളതാണ് ഈ " കണ്ണാടി പ്രതിഷ്ഠയുടെ കഥ ". ഇത് ഇങ്ങെനെയാണ് ഗുരു നിത്യ class ൽ പറഞ്ഞിട്ടുള്ളത്. നാരായണ ഗുരു കണ്ണാടി പ്രതിഷ്ഠയല്ല നടത്തിയത് ഓങ്കാര പ്രതിഷ്ഠയാണ്. കണ്ണാടിയുടെ രസം സ്വന്തം നഖം കൊണ്ട് ചുരണ്ടി ഓം എന്നെഴുതി അതാണ് പ്രതിഷ്ഠിച്ചത്. ഗുരുനിത്യയുടെ ക്ലാസിൽ ഇരിന്നിട്ടുള്ളവർക്കെല്ലാം ഇതിൻ്റെ സത്യാവസ്ഥ അറിയുന്നതാണ്. fake കൾ ആരോ പടച്ച് വിടുന്നതാണ്. അത് വിശ്വസിക്കുന്ന മണ്ടൻമാർ ചിന്തിക്കുന്നില്ല . ഗുരുക്കൻമാർ ബുദ്ധിമാൻമാരാണ് .
ആചാരപരമായ ചില കാരണങ്ങൾ, ധർമ്മപരമായ ചില വിവരക്കേടുകൾ, അസൂയ എന്നിങ്ങനെ പല കാരണങ്ങൾ മൂലം ആക്കാലത്തെ ജാതിബ്രാഹ്മണർ ശ്രീ ശങ്കരനെ ശക്തമായി എതിർത്തിരുന്നു. കേരളജനതയും അതു തന്നെ പിന്തുടർന്നു വന്നു. ഇതാണ് പിറന്ന മണ്ണ് ശ്രീ ശങ്കരനെ അവഗണിക്കാൻ കാരണം. എങ്കിലും, വിചാരശീലർ എക്കാലവും ശങ്കരന്റെ പ്രതിഭയിലും അതുല്യമായ മേധയിലും ഇന്നും അത്ഭുതം കൊള്ളുന്നു. ഇത്തരം മഹോന്നത ധിഷണ പിൽക്കാലവും മറ്റാരിലും കാണാൻ കഴിയുന്നില്ല. അഭിനവഗുപ്തനെ പോലെ ചിലർ അടുത്തെങ്കിലും എത്തുന്നതായി തോന്നിയിട്ടുണ്ട്!
ഇന്ത്യയിൽ നോബൽ സമ്മാനം കൊണ്ടുവന്ന ആളാണ് രവീന്ദ്രനാഥ ടാഗോർ. അത് ശരിക്കും ലഭിക്കേണ്ടത് ശ്രീനാരായണഗുരുവി ദേവന് ആയിരുന്നു. കാരണം 63 കൃതികൾ ഇപ്പോൾ വെളിവായിട്ടുണ്ട്. അതിലൊന്നിൻ്റെ എങ്കിലും അർത്ഥം പഠിക്കണമെങ്കിൽ നാല് വ്യാഖ്യാനങ്ങൾ എങ്കിലും വായിക്കേണ്ടി വരും. ആഴമേറും നൻ മഹസ്സാൽ ആഴിയിൽ ഞങ്ങളാകവേ വാഴണം വാഴണം നിത്യം വാഴണം വാഴണം സുഖം. ഒരു ചെറിയ രണ്ടു വരികളുടെ അർത്ഥം ആലോചിച്ചു നോക്കിക്കേ. നമുക്ക് ഒരു മാസം ഇരുന്ന് ചിന്തിക്കാൻ കഴിയും❤
What a knowledge TG has! It is a privilege that ABC has roped him in for covering multifarious topics ranging from Indian mythology to contemporary politics.
ശങ്കരനോട് ബ്രാഫ്മണർക്ക് ഭയങ്കരവെറുപ്പായിരുന്നു ഒരേ ഒരു കാരണം പറയുന്നത് 8 ആമത്തെ വയസിൽ സന്യസിക്കാൻ പോയി. ശങ്കരൻൻ്റെ മാതാവ് മരിച്ചപ്പോൾ എല്ലാ ബ്രാഹ്മണരരും ബഹിഷ്കരിച്ചു സ്വയം പീസ് പീസ് ആയി ശരിരം മുറിച്ച് കൊണ്ടുപോയി സംസ്കരിച്ചു ഈ ബ്രാഹ്മണർക്ക് ചില നിയമം നിർബ്ബന്ധമാക്കി നാല് ആചാരങ്ങളും 64അനാചാരങ്ങളും കൽപ്പിച്ചു. ഇത് നിങ്ങൾ തെറ്റി നടന്നാൽ നിങ്ങൾ നശിച്ചു പോകും എന്ന ശാപവും കൽപ്പിച്ചു.
ഒരു ചെറുപ്പക്കാരന് പ്രായമായ ഒരു സ്ത്രീയുടെ ശരീരം എടുക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് യോഗിയാണ് , അത് രോഗിയായിരിക്കും - സാമ്പ്രധായികമായി ഭാരതീയ ആധ്യാത്മികം ശാസ്ത്രങ്ങൾ പഠിച്ച ഒരു ജ്ഞാനിയും ശങ്കരാചാര്യരുടെ മേലേ കെട്ടിവച്ച ഈ വെട്ടിമുറിച്ച കഥ വിശ്വസിക്കുന്നില്ല ആ മഹാത്മാവിനെ താഴ്ത്തിക്കെട്ടാൻ ഉണ്ടാക്കിയ ധാരാളം കഥകളിൽ ഒന്നായി തള്ളിക്കളയുകയാണ് പതിവ്. കാൽ നടയായി ഭാരതം മുഴുവൻ നടന്നു പോയ വ്യക്തിയെ ആരോഗ്യത്തെ പരിഹസിക്കുന്നത് അവനവൻ്റെ ചിന്താശക്തിയെ പണയം വെക്കുക കൂടിയാണ്.
Brahmanan oru varnam aanu. Jaathi certificate il kodukunna oru jaathi alla. Ethu jaathi certificate ullavarude koottathilum Brahmanan undakaam undakaathirikaam. So please respect a Brahmana person. And dont think a Brahmana person is only a Namboothiri. Because Brahmana is a word older than the word Namboothiri. Shankaracharya, Narayanaguru okke Brahmanar aanu. Ivar ivarku ethire pravarthichu ennano thaan parayunnathu??
പ്രപഞ്ചസത്യത്തെക്കുറിച്ച് ഈ ആറ് പാദങ്ങളിൽ ശങ്കരാചാര്യർ പറയുന്നതിനപ്പുറം ആരും സ്വപ്നം പോലും കണ്ടിട്ടില്ല🤗 Nirvana Shatakam (Complete Lyrics) Mano Budhyahankaar Chitani Naaham, Na Cha Shrotra Jihve Na Cha Ghraana netreNa Cha Vyoma Bhumir Na Tejo Na Vayuh, Chidananda Rupah Shivoham Shivoham Na Cha Praana Sanjno Na Vai Pancha Vaayuhu, Na Vaa Sapta Dhaatur Na Va Pancha KoshahNa Vaak Paani Paadau Na Chopasthapaayuh, Chidaananda Rupah Shivoham Shivoham Na Me Dvesha Raagau Na Me Lobha Mohau, Mado Naiva Me Naiva Maatsarya BhaavahNa Dharmo Na Chaartho Na Kaamo Na Moksha, Chidaananda Rupah Shivoham Shivoham Na Punyan Na Paapan Na Saukhyan Na Dukham, Na Mantro Na Tirthan Na Vedaah Na YajnaahAham Bhojanan Naiv Bhojyan Na Bhoktaa, Chidaananda Rupah Shivoham Shivoham Na Mrityur Na Shanka Na Me Jaati Bhedah, Pitaa Naiva Me Naiva Maataa Na JanmaNa Bandhur Na Mitram Guru Naiva Shishyah, Chidaananda Rupah Shivoham Shivoham Aham Nirvikalpo Niraakaara Rupo, Vibhutvaaccha Sarvatra SarvendriyaanaamNa Chaa Sangatan Naiva Muktir Na meyah Chidananda Rupah Shivoham Shivoham do not commit sins or good deeds, nor have happiness or sorrow, pain or pleasure. I do not need mantras, holy places, scriptures, rituals or sacrifices (yajna). I am none of the triad of the observer or one who experiences, the process of observing or experiencing, or any object being observed or experienced. I am indeed, That eternal knowing and bliss, Shiva, love and pure consciousness. 5) I do not have fear of death, as I do not have death. I have no separation from my true self, no doubt about my existence, nor have I discrimination on the basis of birth. I have no father or mother, nor did I have a birth. I am not the relative, nor the friend, nor the guru, nor the disciple. I am indeed, That eternal knowing and bliss, Shiva, love and pure consciousness. 6) I am all pervasive. I am without any attributes, and without any form. I have neither attachment to the world, nor to liberation. I have no wishes for anything because I am everything, everywhere, every time, always in equilibrium. I am indeed, That eternal knowing and bliss, Shiva, love and pure consciousness.🤗
ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുവും, ശ്രീ ശങ്കരാചാര്യരും ശ്രീനാരയണഗുരുവും ചർച്ച നന്നായി. റ്റി.ജി. ഇനിയും പഠിക്കണം. സത്,ചിത്,ആനന്ദമാണു ബ്രഹ്മത്തിന്റെ സ്വരൂപലക്ഷണം. അഥ എന്നാൽ സാധനചതുഷ്ടയത്തിനുശേഷം
One more gem from TG with so many points 🙏 0:14 TG is spot on. We become irresponsible, we ignore, we forget - it’s all about just convenience, especially for Hindus!! 2:14 - so beautifully said 🥰
വൈദേശിക മതങ്ങൾക്കും, ആശയങ്ങൾക്കും പ്രാമുഖ്യമില്ലായിരുന്ന കാലത്ത് ഇവിടെ എല്ലാം ഭദ്രമായിരുന്നു. എന്നാൽ ആ സാഹചര്യം മാറി വൈദേശിക വിദ്യാഭ്യാസവും, വസ്ത്രധാരണം മുതൽ ഭക്ഷണക്രമം വരെ വൈദേശികമായിക്കഴിഞ്ഞിരിക്കുന്നു. വളരെ ശ്രദ്ധയോടും, പ്രായോഗിക ബുദ്ധിയോടും കാര്യങ്ങളെ സാമീപിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. ഇന്നും നിലനിൽക്കുന്ന അപ്രാകൃതമായ ജാതി വ്യവസ്ഥ മഹാഭൂരിപക്ഷം വരുന്ന ജനതയുടെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സം തന്നെയാണ്. വൈദിക സംസ്കാരത്തിന്റെ അടിത്തറയായ വർണ്ണ, ആശ്രമധർമ്മം മാനവരാശിയുടെ ഭൗതികവും, ആത്മീകവുമായ പുരോഗതിയെയാണ് ലക്ഷ്യമാക്കുന്നത് ഇതിൽ വർണ്ണ വിവേചനത്തിന് സ്ഥാനമേയില്ല. എന്നാൽ സ്വാർത്ഥതാൽപ്പര്യംങ്ങൾ സംരക്ഷിക്കാൻ വേണ്ടി സത്തയിൽ മാറ്റങ്ങൾ വരുത്തി. ഇന്നലെ ചെയ്തൊരബദ്ധം ശാസ്ത്രമാക്കിയും, ആചാരമാക്കിയും നിലനിർത്തി. കേൾക്കാനും, വായിക്കാനും ചർച്ച ചെയ്യാനും കൊള്ളാവുന്ന സുന്ദരമായ ആശയങ്ങൾ. അതീവ സൗന്ദര്യമുള്ള ഒരു യുവതി എന്നാൽ അതിന് ജീവനില്ലെങ്കിൽ ആർക്ക് വേണം!?
14.30💥 it's our cause root & strength to overcome all the hussles and keep reminding us that everything is going to dissolve in the ultimate. This we can interpret to any aspect like if we are feeling low nothing will remain ever... Thats our mindset & strength...flowing in to our generations from so long makes so special in the outer world can perform anywhere steadily from all kind of invasions from mughal, all colonizers hats off to lord sree sankara who gave us this vision and philosophy and made this as our lifestyle made us still alive even after all these suppression which we experienced and gone through. Being bharathiya, we will not expect sudden output and success, where in which rest everyone needs to get result instantly else they will bcum restless and drop the action. This is applicable to all irrespective to Hindu, Muslim, Christian, etc. we indians are successful somewhere special or successful its because of the path which our visionary sages are shown still continuing knowingly or unknowingly ...bow down to all our Rishis, sages, and beautiful souls who lived in this beautiful country.
സർ, ഞാൻ ഓച്ചിറക്കാരൻ ആണ് . ഓച്ചിറ പരബ്രഹ്മക്ഷേത്രം എന്നു പറയുന്നത് കിഴക്കും പടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന രണ്ട് ആൽത്തറകളാണ് . ചിലർ അതിനെ കിഴക്കേ അമ്പലം എന്നും പടിഞ്ഞാറെ അമ്പലം എന്നും പറയുന്നുണ്ട് . എനിക്കിപ്പോൾ 70 വയസ്സ് കഴിഞ്ഞു. എനിക്ക് ഓർമ്മവച്ച കാലം മുതൽ രണ്ട് ആൾട്ടറുകളിലും വിഗ്രഹങ്ങൾ ഉണ്ട് . ഈ വിഗ്രഹങ്ങൾ അവിടെ സ്ഥാപിച്ചത് ആചാരപരമായോ , ആചാര്യന്മാരോ അല്ല. രണ്ട് ആൾത്തറകൾക്കും കരകളിൽ നിന്നും അവകാശികൾ ഉണ്ട് . അവരാകാം ആ വിഗ്രഹങ്ങൾ അവിടെ സ്ഥാപിച്ചത്. അരൂപിയും സർവ്വവ്യാപിയും ആയ ബ്രഹ്മത്തിന് വിഗ്രഹം ആവശ്യമില്ല എന്ന് ബോധമുള്ളവർക്ക് അറിയാം. പക്ഷേ കാര്യങ്ങൾ ഞാൻ മുൻപ് പറഞ്ഞതുപോലെ ഒക്കെയാണ് .
Really admire the extensive knowledge of advaita vedanta exhibited by Shri TG Mohandas during the conversation. He has the rare ability to handle any subject with authority n great ease.
ശങ്കരാചര്യരെ market ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല. മറ്റുള്ളവരെ അതാത് സമുദായങ്ങൾ നന്നായി market ചെയ്തു, ബിസിനസിന് ഉപയോഗിച്ചു. അതിന്റെ ഒരു പോസിറ്റീവ് result അവരുടെ ഓർമ്മകൾ നിലനിർത്താൻ സാധിച്ചു, ഇന്നത്തെ തലമുറയും അവരെ ഭൗതികമായി അറിയുന്നു.. എന്നാൽ ഗുരുവിനെ മനസിലാക്കുന്നില്ല.
Google - Android trying to misguides in comments " WORDS " becose I am not using their official or any other platforms Dictionary ☺️🤔 So I edited after the word " The "☺️ 2:36
തസ്മൈ ഗുരുജിയുടെ SMS meditation നിൽ 14 dimensions കടന്നു പോകുമ്പോൾ ഗുരുദേവൻ അദ്ധ്യക്ഷനായുള്ള സൂഷ്മലോകത്തിൽ ഹിമാലത്തിനുള്ളിലെ സംഭാല എന്ന ഗുരു ലോകത്തിൽ എല്ലാ ഗുരു പരമ്പരകളും ചിട്ടയോടെ ഇരിക്കുന്നു ഗുരുക്കൻമാർ പരസ്പരം connect ആണ് ഗുരുദേവൻ കണ്ടെത്തിയ ഉന്നത സത്യങ്ങൾ ശങ്കരാചാര്യരുടെ കൃതികളിൽ ഇല്ല ഗുരുദേവൻ ഭൂമി ഉള്ളിടത്തോളം സർവ്വജീവൻ്റെയും മോക്ഷത്തിനു വേണ്ടി സമാധിയിൽ ഇരുന്നു പ്രവർത്തിക്കുന്നു
TG is wrong on shankaracharya. Please correct it. ......The specific sutra in question is: "श्रूतस्य चोपदेशाच्च शूद्रस्य" (Shrutasya chopadeshaccha shudrasya). This sutra is commonly interpreted in various ways by different commentators. Some interpretations suggest that it affirms the eligibility of Shudras to study the Vedas based on certain conditions, while others argue for restrictions. Adi Shankaracharya, the commentator from the Advaita Vedanta tradition, provides an interpretation that emphasizes the eligibility of all individuals, including Shudras, for spiritual knowledge. Shankaracharya argues that the sutra indicates that the Shudras can receive the teachings of the Vedas through instruction (upadesha) if they are qualified and sincere seekers of knowledge.
I don't This individual didn't crossed over and above Sri Narayana Guru 👈 So I normally avoid his words in different channels ☺️ To Mr Sunil only 👍 8:23
Pranams on this auspicious day of Shree Shankara Jayanthi.👃 Pranams to Shree Adi Shankaracharya who established the chaar Dham, for uniting Bharat. The question why the Guru is not revered by the Kerala is well analysed. Politically it is their agenda to ignore, oppose and thwart Sanathana Dharma. But never will such forces succeed. Jai Jai Shankara.👃
No TG I think Sri Narayan Guru was a representative to address the caste system faced by tha caste based on Sri Swami Vivekananda's visit in Kerala 🧐🤔☺️ 6:23
@@sobhanaraveendran5738 I didn't mean that, Sri Gurudev attained the Ultimate stage in Sanyasa ☺️ What I meant is, the Initiation of Guru was from the directive of Swami Vivekananda to Sri Chattambi Swami for the Reforms of the cast system existing in ( particular in Kerala - ' Brandhalayam ' - especially suffered by a particular caste - Ezava's ) In my reading knowledge ☺️ " Swami Vivekananda asked Sri Chattambi Swami to select a capable person within the caste ☺️ who can properly guide the society and the people means to teach What is really Sanadhana Dharma " So was a representative selected by God ☺️👍 It last result was " Kannadi Prathishta in a temple - the last one Gurudev given to his Sishyas " mean " Thathwamassy - Athu Nee Aakunnu " ☺️👍 Ethonnine Nee Anweshikkunnovo Athu Nee Thanne Aakunnu👈☺️What represent a Mirror Idol - one can see self in it with different ankle 👈☺️( we can see this words Thathwamassy at Sabharimala ) or otherwise ' Aham Bhramasmi ' So Guru's birth was only for this purpose ☺️🙏 Like Swami Vivekananda was born based on a Prayer by Sri Rama Krishna Paramhansa to spread what Sri Ramakrishna understood from his meditation ☺️ Sri Sankara born to re-establish the ' Advaitha ' theory again ( please remember the word Again ) means Advaita was existing before Sri Sankara ☺️🙏 Sri Bhudha was awakened the deep Sleeping Indian Philosophy " Sanadhana Dharma " ☺️🙏🌹 Veda Vyasa was born to a fishing community lady ☺️ Valmiki 😅 ST community ☺️ Even our Matha Amirthandamayi Devi 👍☺️ You're welcome to any corrections 🌹 Caste is not the base of eternity 👍 Foot Notes: The word " Hindu " is to be removed or separated from the Concept of " Sanadhana Dharma " because Sanadhana Dharma accepts all 👍 " Loka Samastha ( Samastha ) 👍 Sukhino Bhavantu " 🙏🌹
TG mohandas is wrong on Shankaracharyas commentry of brahmasutra . Shankaracharya not rejected sudras to learn the vedas...He actually interepreted that all have the right to learn vedas without any cast discrimination. He asserted the eligibility of all individuals, regardless of caste or social status, for the study of Vedanta. He argues that spiritual knowledge is not restricted by birth or social class and that anyone who is qualified and sincerely seeks self-realization can pursue the study of Vedanta and attain liberation. Shankaracharya's interpretation of this section emphasizes the universal and inclusive nature of Vedanta, emphasizing the importance of spiritual pursuit over external distinctions. This interpretation has influenced the Advaita Vedanta tradition and contributed to the understanding of spiritual equality and accessibility within Hindu philosophy.
ആചാര്യ പാദങ്ങളില്‍ അനന്തകോടി പ്രണാമം❤❤
Shankara Digvijayam
❤❤
ഈ പുണ്യ ദിനം ഓർമ്മപ്പെടുത്തിയതിൽ ABC ക്ക് നന്ദി - TG
പണ്ട് ബുദ്ധിജീവി എന്നു വച്ചാൽ ഇടതുപക്ഷക്കാർഎന്നൊരു ധാരണ നമുക്കുണ്ടായിരുന്നു. മോഹൻദാസ് സാറിനെ പോലെയുള്ള ചിലരെ കാണാൻ തുടങ്ങിയപ്പോൾ നമ്മുടെ ധാരണകൾ മാറാൻ തുടങ്ങിയിരിക്കുന്നു
പി.പരമേശ്വരൻ നേതൃത്വം കൊടുത്ത ഭാരതീയ വിചാരകേന്ദ്രത്തിലൂടെ പയറ്റിത്തെളിഞ്ഞയാളാണ് ടി.ജി.മോഹൻദാസ്
സത്യം 🙏
ശങ്കരാ കോളേജിലെ ഗേറ്റിനു മുൻപിൽ ശങ്കരൻ്റെ ഒരു പ്രതിമയുണ്ട് അലങ്കാരമായിചുറ്റും എസ്എഫ്ഐയുടെ കൊടികളും😂😂😂ഞാനത് ഫോട്ടോ എടുത്തു വച്ചിട്ടുണ്ട്😂
കുറച്ച് കാലം കഴിയുബോൾ ശങ്കരാചാര്യരുടെ ചിത്രം ഡിഫിയുടെ flex ൽ വരും.🎉
നുണയിടമുൾപ്പെടെ വിലസുന്ന ആ കോളേജ് ശങ്കരന് അപമാനമാണ്
നമുക്ക് അഭിമാനിക്കാം നമ്മുടെ പൂർവ്വികരുടെ മഹത്വത്തെ കുറിച്ച് 💯🙏🙏🙏
ഇതുപോലെയുള്ള സംഭാഷണങ്ങൾ മാർഗ്ഗദർശനം നൽകുന്നു......
ടി ജി സാറെ ഇതുപോലുള്ള കാര്യങ്ങൾ ഇനിയും താങ്കൾ പറഞ്ഞതരണം
ശങ്കരാചാര്യര്‍ എഴുതിയത് മനസ്സിലാക്കാന്‍ കെല്പുള്ള ഒരുത്തന്‍ പോലും കേരളത്തില്‍ ഉണ്ടെന്നു തോന്നുന്നില്ല.
വന്ദേ ഗുരു പരമ്പരാം
ടീ ജീ സാറും ഹൈന്ദവ ആത്മീയ ഗുരുക്കളും ആയി ഹൈന്ദവ ആത്മീയതെ കുറിച്ച് ഒരു ചർച്ച വെക്കണം
ഗുരു രണ്ടാം ശങ്കരൻ തന്നെ എങ്കിലും അദ്ദേഹത്തിൻ്റെ ചാർച്ചക്കാർക്ക് അതു മനസ്സിലായുമില്ല കാണാനും കേൾക്കാനും ആയില്ല. നന്ദികെട്ട മലയാളി സമൂഹം ശങ്കരനെ വിസ്മരിക്കുന്നു എങ്കിലും നോർത്തിലെ തീർത്ഥങ്ങളിൽ മലയാളികളോട് ആദരവാണ്, ശങ്കരൻ്റെ മണ്ണിൽ നിന്നും വരുന്നവരാണ് എന്ന് അറിയുമ്പോൾ, അവർ നമ്മുടെ കാൽ തൊട്ടു നമസ്കരിക്കാൻ വരെ തയ്യാറാകും
ശങ്കരാചാര്യ സ്വാമികളെ പറ്റി പറഞ്ഞതിൽ ആയിരത്തിൽ ഒരംശം പോലും ആയിട്ടില്ല !! സ്വാമികളെ"ശങ്കരൻ" എന്നു വിളിയ്കാനുള്ള വലുപ്പം നമുക്കുണ്ടെന്നുള്ള അഹങ്കാരം മാത്രം ബാക്കി !!
സുനിലെ ശ്രീശങ്കര ജയന്തി നാളെ മെയ് 12 ഞായർ ആണ് . Just for information. ചിലപ്പോൾ അതറിഞ്ഞ് വീഡിയോ ഇന്ന് നൽകിയതാകാം ശ്രീശങ്കരനേ കുറിച്ച് ഒരു വീഡിയോ ചെയ്തത് വളരെ ഉചിതമായി. അഭിനന്ദാനർഹവും
ഭൂമി ഉണ്ടായിട്ട് 450 കോടി വർഷമെ ആയിട്ടുള്ളു. ഹിമാലയം രൂപപ്പെട്ടിട്ട് 5000 കോടി എന്ന് TG പറയുന്നു. നാക്ക് പിഴ ആയിരിക്കാം
TG.യുടെ വിജ്ഞാന മണ്ഡലം എത്ര വിശാലം!❤ വന്ദനം❤❤ എത്ര മഹത്തായ ഗുരുപരമ്പര നമ്മുടെത്❤❤
Yez❤❤❤❤❤
എൻ്റെ ശ്രീശങ്കരാചാര്യസ്വാമി തൃപ്പാദങ്ങളിൽ പ്രണാമം -
മോഹൻദാസ് ജ്യേഷ്ഠൻ ഇവിടെ ഒരു മികച്ച ആധ്യാത്മിക പ്രഭാഷണം നടത്തിയതു പോലെ ആണ് തോന്നിയത്. നമിച്ചു 🙏🏼🙏🏼🙏🏼🙏🏼🙏🏼
നാരായണ ഗുരുവിനെ ക്കുറിച്ച് എന്ത് സംശയം ഉണ്ടെങ്കിലും അത് ആധികാരികമായി വിശ്വസിക്കാവുന്നത് നടരാജ ഗുരുവിൻ്റെ അഭിപ്രായമാണ്. കാരണം നടരാജനെ മാത്രമാണ് ഗുരു 12 വർഷം ഒറ്റയ്ക്ക് സ്പെഷലായി വേദാന്തം പഠിപ്പിച്ചിട്ടുള്ളത്. ആക്ലാസിൽ മറ്റ് ബ്രഹ്മചാരിമാരെ ആരേയും ഗുരു ഇരുത്തിയില്ല എന്ന് മാത്രമല്ല ഗുരുവിൻ്റെ എല്ലാ കൃതികളെക്കുറിച്ചും നടരജൻ നേരിട്ട് സംശയ നിവൃത്തി വരുത്തിയിട്ടുണ്ട്. അത്രയും ആധികാരികമാണത്. അപാര ബുദ്ധിശക്തിയും മേധാശക്തിയുമുള്ള നടരാണൻ ഒരു പ്രാവശ്യം കേട്ടാൽ അത് ബൈഹാർട്ടാണ്. നടരാജഗുരുവിൻ്റെ ശിഷ്യനായ ഗുരുനിത്യയോട് നടരാജഗുരു പറഞ്ഞിട്ടുള്ളതാണ് ഈ " കണ്ണാടി പ്രതിഷ്ഠയുടെ കഥ ". ഇത് ഇങ്ങെനെയാണ് ഗുരു നിത്യ class ൽ പറഞ്ഞിട്ടുള്ളത്. നാരായണ ഗുരു കണ്ണാടി പ്രതിഷ്ഠയല്ല നടത്തിയത് ഓങ്കാര പ്രതിഷ്ഠയാണ്. കണ്ണാടിയുടെ രസം സ്വന്തം നഖം കൊണ്ട് ചുരണ്ടി ഓം എന്നെഴുതി അതാണ് പ്രതിഷ്ഠിച്ചത്. ഗുരുനിത്യയുടെ ക്ലാസിൽ ഇരിന്നിട്ടുള്ളവർക്കെല്ലാം ഇതിൻ്റെ സത്യാവസ്ഥ അറിയുന്നതാണ്. fake കൾ ആരോ പടച്ച് വിടുന്നതാണ്. അത് വിശ്വസിക്കുന്ന മണ്ടൻമാർ ചിന്തിക്കുന്നില്ല . ഗുരുക്കൻമാർ ബുദ്ധിമാൻമാരാണ് .
ആചാരപരമായ ചില കാരണങ്ങൾ, ധർമ്മപരമായ ചില വിവരക്കേടുകൾ, അസൂയ എന്നിങ്ങനെ പല കാരണങ്ങൾ മൂലം ആക്കാലത്തെ ജാതിബ്രാഹ്മണർ ശ്രീ ശങ്കരനെ ശക്തമായി എതിർത്തിരുന്നു. കേരളജനതയും അതു തന്നെ പിന്തുടർന്നു വന്നു. ഇതാണ് പിറന്ന മണ്ണ് ശ്രീ ശങ്കരനെ അവഗണിക്കാൻ കാരണം. എങ്കിലും, വിചാരശീലർ എക്കാലവും ശങ്കരന്റെ പ്രതിഭയിലും അതുല്യമായ മേധയിലും ഇന്നും അത്ഭുതം കൊള്ളുന്നു. ഇത്തരം മഹോന്നത ധിഷണ പിൽക്കാലവും മറ്റാരിലും കാണാൻ കഴിയുന്നില്ല. അഭിനവഗുപ്തനെ പോലെ ചിലർ അടുത്തെങ്കിലും എത്തുന്നതായി തോന്നിയിട്ടുണ്ട്!
ഓം ശ്രീ ആദിശങ്കരായ നമ:
ഇന്ത്യയിൽ നോബൽ സമ്മാനം കൊണ്ടുവന്ന ആളാണ് രവീന്ദ്രനാഥ ടാഗോർ. അത് ശരിക്കും ലഭിക്കേണ്ടത് ശ്രീനാരായണഗുരുവി ദേവന് ആയിരുന്നു. കാരണം 63 കൃതികൾ ഇപ്പോൾ വെളിവായിട്ടുണ്ട്. അതിലൊന്നിൻ്റെ എങ്കിലും അർത്ഥം പഠിക്കണമെങ്കിൽ നാല് വ്യാഖ്യാനങ്ങൾ എങ്കിലും വായിക്കേണ്ടി വരും.
ആഴമേറും നൻ മഹസ്സാൽ ആഴിയിൽ ഞങ്ങളാകവേ വാഴണം വാഴണം നിത്യം വാഴണം വാഴണം സുഖം.
ഒരു ചെറിയ രണ്ടു വരികളുടെ അർത്ഥം ആലോചിച്ചു നോക്കിക്കേ. നമുക്ക് ഒരു മാസം ഇരുന്ന് ചിന്തിക്കാൻ കഴിയും❤
ഭാരതത്തിന്റെ ആത്മാവ് ആദിശങ്കരനെ പോലുള്ള സന്യാസിമാരാണ്. നമ്മുടെ നാടിന്റെ അഖണ്ഡത എടുത്തു കാണിക്കുന്നതാണ് അദ്ദേഹം സ്ഥാപിച്ച മഠങ്ങൾ
വളരെ ചിന്തോദീപകമായ വിഷയങ്ങളും സംഭാഷണങ്ങളും. നന്ദി.
What a knowledge TG has! It is a privilege that ABC has roped him in for covering multifarious topics ranging from Indian mythology to contemporary politics.
We should not use the word “mythology” knowledge we can acquire from Bharteeya philosophy, epics and spiritual learning are pure science.
ശങ്കരനോട് ബ്രാഫ്മണർക്ക് ഭയങ്കരവെറുപ്പായിരുന്നു ഒരേ ഒരു കാരണം പറയുന്നത് 8 ആമത്തെ വയസിൽ സന്യസിക്കാൻ പോയി. ശങ്കരൻൻ്റെ മാതാവ് മരിച്ചപ്പോൾ എല്ലാ ബ്രാഹ്മണരരും ബഹിഷ്കരിച്ചു സ്വയം പീസ് പീസ് ആയി ശരിരം മുറിച്ച് കൊണ്ടുപോയി സംസ്കരിച്ചു ഈ ബ്രാഹ്മണർക്ക് ചില നിയമം നിർബ്ബന്ധമാക്കി നാല് ആചാരങ്ങളും 64അനാചാരങ്ങളും കൽപ്പിച്ചു. ഇത് നിങ്ങൾ തെറ്റി നടന്നാൽ നിങ്ങൾ നശിച്ചു പോകും എന്ന ശാപവും കൽപ്പിച്ചു.
ഒരു ചെറുപ്പക്കാരന് പ്രായമായ ഒരു സ്ത്രീയുടെ ശരീരം എടുക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് യോഗിയാണ് , അത് രോഗിയായിരിക്കും - സാമ്പ്രധായികമായി ഭാരതീയ ആധ്യാത്മികം ശാസ്ത്രങ്ങൾ പഠിച്ച ഒരു ജ്ഞാനിയും ശങ്കരാചാര്യരുടെ മേലേ കെട്ടിവച്ച ഈ വെട്ടിമുറിച്ച കഥ വിശ്വസിക്കുന്നില്ല ആ മഹാത്മാവിനെ താഴ്ത്തിക്കെട്ടാൻ ഉണ്ടാക്കിയ ധാരാളം കഥകളിൽ ഒന്നായി തള്ളിക്കളയുകയാണ് പതിവ്. കാൽ നടയായി ഭാരതം മുഴുവൻ നടന്നു പോയ വ്യക്തിയെ ആരോഗ്യത്തെ പരിഹസിക്കുന്നത് അവനവൻ്റെ ചിന്താശക്തിയെ പണയം വെക്കുക കൂടിയാണ്.
Brahmanan oru varnam aanu. Jaathi certificate il kodukunna oru jaathi alla. Ethu jaathi certificate ullavarude koottathilum Brahmanan undakaam undakaathirikaam.
So please respect a Brahmana person.
And dont think a Brahmana person is only a Namboothiri. Because Brahmana is a word older than the word Namboothiri.
Shankaracharya, Narayanaguru okke Brahmanar aanu.
Ivar ivarku ethire pravarthichu ennano thaan parayunnathu??
ടി ജി സാർ കുറച്ച് ആധ്യാത്മിക കാര്യങ്ങളുടെ വീഡിയോസ് കൂടി ചെയ്യണം
T G സർ നന്ദിയുണ്ട് മഹാനായ ശങ്കാരനെകുറിച് അങ്ങ് പറഞ്ഞുതന്നതിനു ദേശീയ ബോധമുണർത്തുന്ന വാക്കുകൾ 🙏🙏🙏🙏🙏
ശങ്കര വിജയം ❤
പ്രപഞ്ചസത്യത്തെക്കുറിച്ച് ഈ ആറ് പാദങ്ങളിൽ ശങ്കരാചാര്യർ പറയുന്നതിനപ്പുറം ആരും സ്വപ്നം പോലും കണ്ടിട്ടില്ല🤗
Nirvana Shatakam (Complete Lyrics)
Mano Budhyahankaar Chitani Naaham, Na Cha Shrotra Jihve Na Cha Ghraana netreNa Cha Vyoma Bhumir Na Tejo Na Vayuh, Chidananda Rupah Shivoham Shivoham
Na Cha Praana Sanjno Na Vai Pancha Vaayuhu, Na Vaa Sapta Dhaatur Na Va Pancha KoshahNa Vaak Paani Paadau Na Chopasthapaayuh, Chidaananda Rupah Shivoham Shivoham
Na Me Dvesha Raagau Na Me Lobha Mohau, Mado Naiva Me Naiva Maatsarya BhaavahNa Dharmo Na Chaartho Na Kaamo Na Moksha, Chidaananda Rupah Shivoham Shivoham
Na Punyan Na Paapan Na Saukhyan Na Dukham, Na Mantro Na Tirthan Na Vedaah Na YajnaahAham Bhojanan Naiv Bhojyan Na Bhoktaa, Chidaananda Rupah Shivoham Shivoham
Na Mrityur Na Shanka Na Me Jaati Bhedah, Pitaa Naiva Me Naiva Maataa Na JanmaNa Bandhur Na Mitram Guru Naiva Shishyah, Chidaananda Rupah Shivoham Shivoham
Aham Nirvikalpo Niraakaara Rupo, Vibhutvaaccha Sarvatra SarvendriyaanaamNa Chaa Sangatan Naiva Muktir Na meyah Chidananda Rupah Shivoham Shivoham
do not commit sins or good deeds, nor have happiness or sorrow, pain or pleasure. I do not need mantras, holy places, scriptures, rituals or sacrifices (yajna). I am none of the triad of the observer or one who experiences, the process of observing or experiencing, or any object being observed or experienced. I am indeed, That eternal knowing and bliss, Shiva, love and pure consciousness.
5) I do not have fear of death, as I do not have death. I have no separation from my true self, no doubt about my existence, nor have I discrimination on the basis of birth. I have no father or mother, nor did I have a birth. I am not the relative, nor the friend, nor the guru, nor the disciple. I am indeed, That eternal knowing and bliss, Shiva, love and pure consciousness.
6) I am all pervasive. I am without any attributes, and without any form. I have neither attachment to the world, nor to liberation. I have no wishes for anything because I am everything, everywhere, every time, always in equilibrium. I am indeed, That eternal knowing and bliss, Shiva, love and pure consciousness.🤗
തൃപാദങ്ങളിൽ അനന്ത കോടി പ്രണാമങ്ങൾ 🙏🙏
ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുവും, ശ്രീ ശങ്കരാചാര്യരും ശ്രീനാരയണഗുരുവും ചർച്ച നന്നായി. റ്റി.ജി. ഇനിയും പഠിക്കണം. സത്,ചിത്,ആനന്ദമാണു ബ്രഹ്മത്തിന്റെ സ്വരൂപലക്ഷണം. അഥ എന്നാൽ സാധനചതുഷ്ടയത്തിനുശേഷം
ശങ്കരാചാര്യാ പാദങ്ങളിൽ പ്രണാമം❤
One more gem from TG with so many points 🙏
0:14 TG is spot on. We become irresponsible, we ignore, we forget - it’s all about just convenience, especially for Hindus!! 2:14 - so beautifully said 🥰
Thanks for this wonderful discussion
ഇതിനു ഇംഗ്ലീഷ് ഹിന്ദി സബ് ടൈറ്റിൽ കൊടുത്താൽ പോളിക്കും
Eniyum ethupole ulla samvadnghal abc newsil undavate congratulations ❤❤👏👏👏
TG Sir, encyclopaedea. Great man.
OCCEAN OF KNOWLEDGE N WISDOM...we must follow practical side of it as TG advised.
കണ്ണിന് കാണാൻ കിട്ടില്ല വാക്കുമെത്തില്ല ചിത്തവും അതാണു ബ്രമ്മമെന്നോർക്ക അല്ലുപാസിപ്പതൊന്നുമേ (കേനോപനിഷത്)
Satyam aanu.. sankaran aaranennu ariyaan aagraham undavumbol urapicholu u r on the right track.. advaitham manasil aayalum illenkilum ..
സർവ്വജ്ഞപീഠം കയറിയ ശങ്കരാചാര്യസ്വാമികൾ ചണ്ഡാളനോട് വഴിമാറിനടക്കാൻപറഞ്ഞത് tg സൗകര്യപൂർവ്വം വിട്ടുകളഞ്ഞു.
പശ്ചാത്താപാർത്ഥം മനീക്ഷാപഞ്ചകം ചമയ്ക്കാനുണ്ടായ സാഹചര്യം വിട്ടുപോയതായിരിക്കും.
ശങ്കരാചാര്യർ വലിയആളായിരിക്കാം പക്ഷേ ജാതിയുടെകാര്യത്തിൽ ശങ്കരനും തെറ്റുപറ്റിയെന്നും,
ജാതിസ്ഥാപിക്കാൻ ശങ്കരന്‍ ബുദ്ധികൊണ്ട് പറന്നിട്ടുണ്ടെന്നും പറഞ്ഞത് സാധാരണക്കാരനല്ല.
അപശൂദ്രാധികരണത്തിൽ മൂലത്തിലില്ലാത്തതിനെ (ശൂദ്രശബ്ദത്തിന് സൗകര്യപൂർവ്വം) വ്യാഖ്യാനിച്ച് ആയിരത്താണ്ട്മുമ്പ് ജാതിയെ ഊട്ടിഉറപ്പിക്കാൻ കൂട്ട്നിന്ന ആചാര്യസാമികൾക്ക് നമോവാകം.
കാര്യങ്ങളറിഞ്ഞുവരാൻ tg ക്ക് വീണ്ടും ജനിക്കേണ്ടിവന്നേക്കാം. കൂടെയിരുന്നു മൂളുന്നസാറിന് കാരൃങ്ങളുടെ കിടപ്പറിയാം പക്ഷേ പുള്ളിഒന്നും വാതുറന്നു പറയുന്നതുമില്ല.(tg പറയാതെവിട്ടത് ഓർമ്മിപ്പിക്കുകമാത്രം)
പിൻകുറിപ്പ്- പൂർവ്വസൂരികളായ ആചാര്യന്മാരോട് വേ ണ്ടവണ്ണമുള്ള ആദരവും ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെയാണിതു കുറിക്കുന്നത്. വേണ്ടിവന്നാൽവിശദീകരണം വേണ്ടത്രനൽകാം.
പിന്നെ നാരായണഗുരു പ്രതിഷ്ഠാസമയത്ത് പറഞ്ഞ വാചകംഉണ്ടല്ലോ
''അവരെക്കൂടികൂട്ടിയിട്ടാകാം പ്രതിഷ്ഠ''
ഈവാചകം ശങ്കരാചാര്യസ്വാമികൾ അന്നുപറഞ്ഞിരുന്നെകങ്കിലെന്നാശിച്ചുപോകുന്നു.
❤❤ വിശദീകരണം തൃപ്തികരമാണ്. ഗുരുവിൻ്റെ അദ്വൈതദർശനത്തെക്കുറിച്ച് TG ഒന്നും പറയുന്നില്ല.
Well said👏
ശ്രീ ശങ്കരാചാര്യഗുരുപാ ങ്ങളിൽ അനന്തകോടി പ്രണാമങ്ങാൾ .....🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹
Ithrayum prathibha yulla mahathmavu pinne kanditittilla Janichittilla
Bharathathinte Abhimanam
Video ittathinu nanni
ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏
കമ്മ്യൂണിസമെന്ന ഇസ്ലാമികതയെ താങ്ങി നടക്കുന്ന ആശയം കേരളത്തിൽ ശക്തമായതാണ് ഇതിന്റെ കാരണം.
Great
🙏🙏🙏
കാലടിയിൽ ചെന്നാൽ ഇത് ഒന്നും അറിയാൻ പറ്റൂല്ല...
വൈദേശിക മതങ്ങൾക്കും, ആശയങ്ങൾക്കും പ്രാമുഖ്യമില്ലായിരുന്ന കാലത്ത് ഇവിടെ എല്ലാം ഭദ്രമായിരുന്നു. എന്നാൽ ആ സാഹചര്യം മാറി വൈദേശിക വിദ്യാഭ്യാസവും, വസ്ത്രധാരണം മുതൽ ഭക്ഷണക്രമം വരെ വൈദേശികമായിക്കഴിഞ്ഞിരിക്കുന്നു. വളരെ ശ്രദ്ധയോടും, പ്രായോഗിക ബുദ്ധിയോടും കാര്യങ്ങളെ സാമീപിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും.
ഇന്നും നിലനിൽക്കുന്ന അപ്രാകൃതമായ ജാതി വ്യവസ്ഥ മഹാഭൂരിപക്ഷം വരുന്ന ജനതയുടെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സം തന്നെയാണ്.
വൈദിക സംസ്കാരത്തിന്റെ അടിത്തറയായ വർണ്ണ, ആശ്രമധർമ്മം മാനവരാശിയുടെ ഭൗതികവും, ആത്മീകവുമായ പുരോഗതിയെയാണ് ലക്ഷ്യമാക്കുന്നത് ഇതിൽ വർണ്ണ വിവേചനത്തിന് സ്ഥാനമേയില്ല.
എന്നാൽ സ്വാർത്ഥതാൽപ്പര്യംങ്ങൾ സംരക്ഷിക്കാൻ വേണ്ടി സത്തയിൽ മാറ്റങ്ങൾ വരുത്തി.
ഇന്നലെ ചെയ്തൊരബദ്ധം ശാസ്ത്രമാക്കിയും, ആചാരമാക്കിയും നിലനിർത്തി.
കേൾക്കാനും, വായിക്കാനും ചർച്ച ചെയ്യാനും കൊള്ളാവുന്ന സുന്ദരമായ ആശയങ്ങൾ.
അതീവ സൗന്ദര്യമുള്ള ഒരു യുവതി എന്നാൽ അതിന് ജീവനില്ലെങ്കിൽ ആർക്ക് വേണം!?
14.30💥 it's our cause root & strength to overcome all the hussles and keep reminding us that everything is going to dissolve in the ultimate. This we can interpret to any aspect like if we are feeling low nothing will remain ever... Thats our mindset & strength...flowing in to our generations from so long makes so special in the outer world can perform anywhere steadily from all kind of invasions from mughal, all colonizers hats off to lord sree sankara who gave us this vision and philosophy and made this as our lifestyle made us still alive even after all these suppression which we experienced and gone through.
Being bharathiya, we will not expect sudden output and success, where in which rest everyone needs to get result instantly else they will bcum restless and drop the action. This is applicable to all irrespective to Hindu, Muslim, Christian, etc. we indians are successful somewhere special or successful its because of the path which our visionary sages are shown still continuing knowingly or unknowingly ...bow down to all our Rishis, sages, and beautiful souls who lived in this beautiful country.
പ്രണാമം TGsir
Very well explained TG sir🙏
A great pranamam to glorious soul.
നേതി നേതി ❤❤❤
Tg and Sunil please listen to to Vedanta teachings of Arsha Vidya Gurukulam USA
Big salute for mohan ji and this channel Deva giri Naga panjab
സർ,
ഞാൻ ഓച്ചിറക്കാരൻ ആണ് . ഓച്ചിറ പരബ്രഹ്മക്ഷേത്രം എന്നു പറയുന്നത് കിഴക്കും പടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന രണ്ട് ആൽത്തറകളാണ് . ചിലർ അതിനെ കിഴക്കേ അമ്പലം എന്നും പടിഞ്ഞാറെ അമ്പലം എന്നും പറയുന്നുണ്ട് . എനിക്കിപ്പോൾ 70 വയസ്സ് കഴിഞ്ഞു. എനിക്ക് ഓർമ്മവച്ച കാലം മുതൽ രണ്ട് ആൾട്ടറുകളിലും വിഗ്രഹങ്ങൾ ഉണ്ട് . ഈ വിഗ്രഹങ്ങൾ അവിടെ സ്ഥാപിച്ചത് ആചാരപരമായോ , ആചാര്യന്മാരോ അല്ല. രണ്ട് ആൾത്തറകൾക്കും കരകളിൽ നിന്നും അവകാശികൾ ഉണ്ട് . അവരാകാം ആ വിഗ്രഹങ്ങൾ അവിടെ സ്ഥാപിച്ചത്. അരൂപിയും സർവ്വവ്യാപിയും ആയ ബ്രഹ്മത്തിന് വിഗ്രഹം ആവശ്യമില്ല എന്ന് ബോധമുള്ളവർക്ക് അറിയാം. പക്ഷേ കാര്യങ്ങൾ ഞാൻ മുൻപ് പറഞ്ഞതുപോലെ ഒക്കെയാണ് .
Really admire the extensive knowledge of advaita vedanta exhibited by Shri TG Mohandas during the conversation. He has the rare ability to handle any subject with authority n great ease.
❤
Very very good discussion 👍🙏
ഓം നമശ്ശിവായ ❤🎉
TG യുടെ അറിവിനു മുന്നിൽ നമിക്കുന്നു🙏
ശങ്കരാചര്യരെ market ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല. മറ്റുള്ളവരെ അതാത് സമുദായങ്ങൾ നന്നായി market ചെയ്തു, ബിസിനസിന് ഉപയോഗിച്ചു. അതിന്റെ ഒരു പോസിറ്റീവ് result അവരുടെ ഓർമ്മകൾ നിലനിർത്താൻ സാധിച്ചു, ഇന്നത്തെ തലമുറയും അവരെ ഭൗതികമായി അറിയുന്നു.. എന്നാൽ ഗുരുവിനെ മനസിലാക്കുന്നില്ല.
സാധിക്കുമെങ്കിൽ ദയവായി സ്വാമി ച്ചിദാനന്ദപുരിയുമായി tg സർ ഒരു പരമ്പര തുടങ്ങണം...... ബോധവാൻ ആക്കാൻ വേണ്ടിയാണു 🙏🙏🙏
അദ്വൈദംജനിച്ചനാട്ടിൽ ആദിശങ്കരൻജനിച്ചനാട്ടിൽആയിരംമതങ്ങൾആയിരംദൈവങ്ങൾ....
.
Good video. Mohandas sir🙏❤
❤❤❤❤❤❤
❤🙏
🙏🏼🙏🏼🙏🏼🙏🏼
മഹാവാക്യങ്ങള്‍ നാലെണ്ണമാണ്: 1) അഹം ബ്രഹ്മാസ്മി-ഞാന്‍ ബ്രഹ്മമാകുന്നു. 2) അയമാത്മാ ബ്രഹ്മ-ഈ ആത്മാവ് തന്നെയാണ് ബ്രഹ്മം. 3) തത്ത്വമസി-അത് (ബ്രഹ്മം) നീ ആകുന്നു. 4) പ്രജ്ഞാനം ബ്രഹ്മ-ശുദ്ധ ജ്ഞാനമാണ് ബ്രഹ്മം.
Yes The 2:36 Advaitha Theory by Sri Sankara and Debate on this 👍 Gradually sidelined The Dwaitha Theory of Sri Budha from Bharat 🤔☺️ 2:36
Google - Android trying to misguides in comments " WORDS " becose I am not using their official or any other platforms Dictionary ☺️🤔 So I edited after the word " The "☺️ 2:36
തസ്മൈ ഗുരുജിയുടെ SMS meditation നിൽ 14 dimensions കടന്നു പോകുമ്പോൾ ഗുരുദേവൻ അദ്ധ്യക്ഷനായുള്ള സൂഷ്മലോകത്തിൽ ഹിമാലത്തിനുള്ളിലെ സംഭാല എന്ന ഗുരു ലോകത്തിൽ എല്ലാ ഗുരു പരമ്പരകളും ചിട്ടയോടെ ഇരിക്കുന്നു ഗുരുക്കൻമാർ പരസ്പരം connect ആണ് ഗുരുദേവൻ കണ്ടെത്തിയ ഉന്നത സത്യങ്ങൾ ശങ്കരാചാര്യരുടെ കൃതികളിൽ ഇല്ല ഗുരുദേവൻ ഭൂമി ഉള്ളിടത്തോളം സർവ്വജീവൻ്റെയും മോക്ഷത്തിനു വേണ്ടി സമാധിയിൽ ഇരുന്നു പ്രവർത്തിക്കുന്നു
Om Murugaaa.....
തത്വമസി,ഉപദേശ മഹാ വാക്യം.അനുയോജ്യൻ ആയ
ശിശ്യനോട് ഗുരു പറയുന്ന വാക്യം അതോടെ ശിഷ്യന് അപരോക്ഷ അറിവ് ഉണ്ടാകുന്നു.
❤❤❤🌹🙏
ആചാര്യ പാദർ ഐൻസ്റ്റീനേക്കാളും ആയിരം മടങ്ങ് ബുദ്ധി വൈഭവം ഉള്ള ആളായിരുന്നു.....24 വർഷങ്ങൾ കൊണ്ട് അത്ഭുതങ്ങൾ കാണിച്ച അസാമാന്യ വ്യക്തത്വം...പാദനമസ്കാരം..
The spiritual dimension of Sri. TG. Mohandas.
Ks രാധാകൃഷ്ണൻസാറും രാമചന്ദ്രൻ സാറുംഈ വിഷയം ഒന്നുകൂടി ചർച്ച വരണം
TG is wrong on shankaracharya. Please correct it. ......The specific sutra in question is:
"श्रूतस्य चोपदेशाच्च शूद्रस्य" (Shrutasya chopadeshaccha shudrasya).
This sutra is commonly interpreted in various ways by different commentators. Some interpretations suggest that it affirms the eligibility of Shudras to study the Vedas based on certain conditions, while others argue for restrictions.
Adi Shankaracharya, the commentator from the Advaita Vedanta tradition, provides an interpretation that emphasizes the eligibility of all individuals, including Shudras, for spiritual knowledge. Shankaracharya argues that the sutra indicates that the Shudras can receive the teachings of the Vedas through instruction (upadesha) if they are qualified and sincere seekers of knowledge.
തോറ്റു അടുത്തുള്ള അങ്കമാലി 🤣😂
T G sir👌
T G ❤❤❤
എന്തായാലും TG സുനിലിനേ കിഴങ്ങൻ എന്നു വിളിച്ചത് ശരിയായില്ല ഇതു പോലുള്ള subject കൊണ്ടു വാ TG യിൽ നിന്ന് ഒരോന്നും കുഴിച്ചെടുക്കാം
മലയാളികൾക്ക് ചെഗുവേര, സ്റ്റാലിൻ, ഒക്കെ ആണ് main,
❤️ശങ്കരൻ ഹിന്ദു എന്താണെന്നു മഹാഭാരതം കഴിഞ്ഞു വന്ന കൃഷ്ണൻ, വിഷ്ണു, ശിവൻ ❤
ആചാര്യനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അടങ്ങിയ ഒരു വീഡിയോ കൂടെ ചെയ്യണം
Tg 👍🏻
കേരളത്തിന്റെ എനർജി ശ്രീനാരായണ ഗുരുവിന്റെ എനർജി ആകുന്നു ... ശങ്കരന്റെ എനർജി കൂടുതൽ നോർത്ത് ഇന്ത്യയിൽ കിടക്കുന്നു..
ഓം ശങ്കരായ നമഃ 🙏ഇത് പോലെ സ്വാമി വിവേകാനന്ദസ്വാമിയെ കുറിച്ചും ഒരു ടോക്ക് ഷോ ചെയ്യണ് tg സാർ 🙏
🙏🙏🙏🙏🙏🙏🕉️
I don't This individual didn't crossed over and above Sri Narayana Guru 👈 So I normally avoid his words in different channels ☺️ To Mr Sunil only 👍 8:23
We understand a thing through definition....Define bremma...
Pranams on this auspicious day of Shree Shankara Jayanthi.👃 Pranams to Shree Adi Shankaracharya who established the chaar Dham, for uniting Bharat. The question why the Guru is not revered by the Kerala is well analysed. Politically it is their agenda to ignore, oppose and thwart Sanathana Dharma. But never will such forces succeed. Jai Jai Shankara.👃
No Again TG Sri NG gone throughout all about Advada Theory 👍 The Kannadi Prathima 👍 what it mean ☺️ Thathwamssi 6:33
No TG I think Sri Narayan Guru was a representative to address the caste system faced by tha caste based on Sri Swami Vivekananda's visit in Kerala 🧐🤔☺️ 6:23
Is NARAYAN himself is a rep.?look at the kritis. How can a normal person should write this.
@@sobhanaraveendran5738 I didn't mean that, Sri Gurudev attained the Ultimate stage in Sanyasa ☺️
What I meant is, the Initiation of Guru was from the directive of Swami Vivekananda to Sri Chattambi Swami for the Reforms of the cast system existing in ( particular in Kerala - ' Brandhalayam ' - especially suffered by a particular caste - Ezava's )
In my reading knowledge ☺️ " Swami Vivekananda asked Sri Chattambi Swami to select a capable person within the caste ☺️ who can properly guide the society and the people means to teach What is really Sanadhana Dharma " So was a representative selected by God ☺️👍
It last result was " Kannadi Prathishta in a temple - the last one Gurudev given to his Sishyas " mean " Thathwamassy - Athu Nee Aakunnu " ☺️👍 Ethonnine Nee Anweshikkunnovo Athu Nee Thanne Aakunnu👈☺️What represent a Mirror Idol - one can see self in it with different ankle 👈☺️( we can see this words Thathwamassy at Sabharimala ) or otherwise ' Aham Bhramasmi '
So Guru's birth was only for this purpose ☺️🙏
Like Swami Vivekananda was born based on a Prayer by Sri Rama Krishna Paramhansa to spread what Sri Ramakrishna understood from his meditation ☺️ Sri Sankara born to re-establish the ' Advaitha ' theory again ( please remember the word Again ) means Advaita was existing before Sri Sankara ☺️🙏
Sri Bhudha was awakened the deep Sleeping Indian Philosophy " Sanadhana Dharma " ☺️🙏🌹 Veda Vyasa was born to a fishing community lady ☺️ Valmiki 😅 ST community ☺️ Even our Matha Amirthandamayi Devi 👍☺️ You're welcome to any corrections 🌹 Caste is not the base of eternity 👍
Foot Notes: The word " Hindu " is to be removed or separated from the Concept of " Sanadhana Dharma "
because Sanadhana Dharma accepts all 👍 " Loka Samastha ( Samastha ) 👍 Sukhino Bhavantu " 🙏🌹
അദ്വൈതത്തിനെ പൂണൂലണിയിക്കും ആര്യമതങ്ങൾ കേൾക്കേ
അവരുടെ ആയിരം ദൈവങ്ങൾ കേൾക്കേ
ഒരു ജാതി ഒരു മതം ഒരു ദൈവമെന്നൊരു
തിരുക്കുറൽ പാടിയ ഗുരുദേവാ
So finally Dear Sunil ☺️me leaving TG as on now 12:19
Shankara acharya.
Give some respects.
A person can be a good speeker, but it is not assure he is attained like a Guru ☺️🤔 12:19
TG mohandas is wrong on Shankaracharyas commentry of brahmasutra . Shankaracharya not rejected sudras to learn the vedas...He actually interepreted that all have the right to learn vedas without any cast discrimination. He asserted the eligibility of all individuals, regardless of caste or social status, for the study of Vedanta. He argues that spiritual knowledge is not restricted by birth or social class and that anyone who is qualified and sincerely seeks self-realization can pursue the study of Vedanta and attain liberation.
Shankaracharya's interpretation of this section emphasizes the universal and inclusive nature of Vedanta, emphasizing the importance of spiritual pursuit over external distinctions. This interpretation has influenced the Advaita Vedanta tradition and contributed to the understanding of spiritual equality and accessibility within Hindu philosophy.
Dont bring communism between such a beautiful talk . Mahadev🙏
50 crore not 5000
Earth is 450 crore years old
5000 കോടി! ഭൂമിയുടെ പ്രായം 450 കോടി ആണ്