കടം കൊടുക്കുമ്പോൾ എന്തു രേഖയാണ് വാങ്ങിവയ്ക്കേണ്ടത്.

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 29

  • @joseabraham2951
    @joseabraham2951 5 днів тому +23

    കടം അപകടം ആണ്.
    കൊടുത്താൽ പണം പോകും, ഒപ്പം ഒരു ശത്രു വിനെ കിട്ടും 😂😂😂

  • @Wellness_Village
    @Wellness_Village 5 днів тому +7

    ലളിതമായ അവതരണം. വലിച്ചു നീട്ടി സമയം കളഞ്ഞില്ല. കാര്യം മാത്രം . ഈ രീതി തന്നെ തുടരുക .

  • @pdeepa6543
    @pdeepa6543 8 днів тому +2

    Very simple presentation.

  • @jamesphilip7599
    @jamesphilip7599 4 дні тому +5

    ചിലർ ഒരിക്കലും ഇല്ലാത്ത ചിരിയും ഒരു പ്രത്യേക സ്നേഹവും ബഹുമാനവും ഒക്കെ കാണിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. സൂക്ഷിക്കുക. കൂടാതെ കടം വാങ്ങുമ്പോൾ മൂന്നു മാസം കഴിയുമ്പോൾ തിരിച്ചു തരും തിരിച്ചു തരും എന്ന് തിരികെ തരുന്നതിനെ കുറിച്ച് വീണ്ടും വീണ്ടും കൂടുതൽ പ്രാധാന്യം നൽകി സംസാരിച്ചാൽ പിന്നെ കിട്ടുന്ന കാര്യം ആലോചിക്കുകയേ വേണ്ട. കൊടുക്കണോ എന്ന് അപ്പോൾ തീരുമാനിക്കുക. കൊടുത്താൽ ധനനഷ്ടം കൂടാതെ തിരിച്ചു ചോദിച്ചാൽ ശത്രുത രണ്ടും കഷ്ടം. കൊടുക്കാതിരുന്നാൽ ഒരു കഷ്ടമേ ഉണ്ടാകൂ ശത്രുത. ആലോചിക്കു😂😂😂

    • @rafeekselection4255
      @rafeekselection4255 2 дні тому +1

      അതെ ദാനം കൊടുക്കുക ..കടം കൊടുക്കരുത്

  • @ultimatevideos8407
    @ultimatevideos8407 2 дні тому +1

    Nalla video sir

  • @dhanyaammu8580
    @dhanyaammu8580 5 днів тому +4

    Cheque തന്നിട്ട് അവര് തന്നേ ബാങ്കിൽ പോയി ചെക്ക് നഷ്ടപെട്ടുപോയി എന്ന് പറഞ്ഞു ചെക്ക് cancel ചെയ്യും

  • @naseerknaseer4257
    @naseerknaseer4257 2 дні тому +2

    സാർ ഞാൻ 12 കൊല്ലം ആയി 2ലക്ഷം കൊടുത്തിട്ട് ഇതുവരെയും കിട്ടീട്ടില്ല മുദ്ര പേപ്പറിൽ എഴുതി വാങ്ങിച്ചിട്ടുണ്ട് പിന്നെ അവരുടെ ബിസിനസ്സ് ലേറ്റർ പേടിൽ എഴുതി തന്നിട്ടുണ്ട് നിഴമപരമായി എങ്ങിനെ നേരിടാം സാർ

  • @arunantony1287
    @arunantony1287 3 дні тому +1

    Ithokke Operation Kubera il pidikille?

  • @mehadiyamoidheen7315
    @mehadiyamoidheen7315 4 дні тому +3

    എന്താണ് promisery നോട്ട്

  • @sainudheenavs2399
    @sainudheenavs2399 4 дні тому +1

    എഗ്രിമെൻ്റ് കോടതിമുമ്പാകെ റജിസ്ട്രർ ചെയ്യുന്നതിൻ്റെ വ്യവസ്ഥകൾ എന്തൊക്കെയാണ് ?

    • @Adv.HARIKUMARS
      @Adv.HARIKUMARS  4 дні тому

      Agreement register ചെയ്യുന്നത് വ്യക്തികൾ തമ്മിൽ ബന്ധാപ്പട്ട ഓഫീസിലാണ് കോടതിയിൽ അല്ല

  • @Shameer-rn8bi
    @Shameer-rn8bi 18 годин тому

    ആധാരം മുന്ദ്രപത്രം അലെ - അതിന് ഒരു വിലയും ഇലെ -

  • @ashuachu2984
    @ashuachu2984 6 днів тому

    സാർ ഒരു സംശയം. ബാങ്ക് ത്രൂ വായ്പ കൊടുത്ത പൈസക്ക് ലീഗലായി കേസ് കൊടുക്കാൻ പറ്റുമോ 🤔

  • @ismailpc9919
    @ismailpc9919 4 дні тому

    വിശ്വാസത്തിൻ്റെ പേരിൽ കടം കൊടുത്തത് തിരിച്ച് കിട്ടാൻ വല്ല സാധ്യത ഉണ്ടോ? ഒരു ഉറപ്പിന് വേണ്ടി തിയ്യതി എഴുതാതെ സംഖ്യ എഴുതിയ ചെക്ക് വാങ്ങിയാൽ തെളിവായി സൂക്ഷിക്കാമോ? ഇതുമായി വല്ല പ്രയോജനം കിട്ടുമോ?

    • @Adv.HARIKUMARS
      @Adv.HARIKUMARS  4 дні тому

      പ്രയോജനം ഉണ്ടു കേസ്സ് കൊടുക്കാം കൂടുതൽ വിവരങ്ങൾക്ക്whattsapp cheyyu 9447362985 consultation fees is collected

  • @sukrsulaiman4396
    @sukrsulaiman4396 5 днів тому

    ചക്ക് കേസ് പോലിസ് f i r ഇടുന്നില്ല നിയമ തടസമാണ് പറയുന്നത് സിവിൽ പോകാൻ

  • @sukrsulaiman4396
    @sukrsulaiman4396 5 днів тому

    ചക്ക് കേസ് ക്രിമനൽ എടുക്കുന്നില്ല

    • @makkarmm165
      @makkarmm165 4 дні тому

      അങ്ങനെ ഒരു കേസ് ഇല്ലാത്തത് കൊണ്ടാണ് 😄

    • @Adv.HARIKUMARS
      @Adv.HARIKUMARS  4 дні тому

      Pvt complaint can file in court police cannot register FIR

  • @beeranvadakkangara3268
    @beeranvadakkangara3268 5 днів тому +2

    സ്വാന്തക്കാർക്കും കൂട്ടുകാർക്കും ഞങ്ങൾ പരസ്പരം ലക്ഷങ്ങൾ തന്നെ കടം കൊടുക്കാറും വാങ്ങാറും ഉണ്ട്
    ഞങ്ങള് ഒന്നും അതിന്ന് സെക്രൂട്ടി വാങ്ങാറില്ല
    അത്രമാത്രം ഞങ്ങളുടെ നാട് തരം താണിട്ടില്ല

    • @ajayanpk9736
      @ajayanpk9736 5 днів тому +6

      നിങ്ങളുടെ അനുഭവം അല്ല എല്ലാവർക്കും. അനുഭവം കൊണ്ട് പഠിച്ചു കൊള്ളും.