എന്നും വീട്ടിൽ വഴക്ക് ഉടമ്പടിയിൽ വന്ന മാറ്റം കേൾക്കാതെ പോകരുത്

Поділитися
Вставка
  • Опубліковано 21 вер 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

КОМЕНТАРІ • 22

  • @sherlyrajan6812
    @sherlyrajan6812 3 місяці тому +8

    എന്റെ അമ്മേ 22 വയസായ മകൻ ദൈവത്തിങ്കലേക്ക് തിരികെ വരാനും കഞ്ചാവിൽ നിന്നും മോചിപ്പിച്ചു ഞങ്ങൾക്ക് മനസമാധാനം, കുടുംബ സമാധാനം ലഭിക്കാനും അവന്റെ വഴക്ക് കാരണം നഷ്ടം ആയ സന്തോഷം ഞങ്ങൾക്കും നൽകി അമ്മയുടെ പ്രതുക്ഷിക്കാരനാർഹൈന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ

  • @IndulekhaShibu
    @IndulekhaShibu 3 місяці тому +2

    എന്റെ അമ്മേ,, എനിക്കും എന്റെ ചേട്ടനും അമ്മയുടെ മുന്നിൽ വന്നു പ്രത്യേക്ഷീകരണത്തിന്റ സാക്ഷി ആക്കി മറ്റണെ 🙏🙏

  • @syamalalenin
    @syamalalenin 3 місяці тому +1

    എന്റെ അമ്മേ മകന് ഒത്തിരി വർക്ക്‌ കിട്ടണേ എന്റെ ഭർത്താവിന്റ മദ്യപാനം മാറ്റി തരണേ

  • @ajithabiju6926
    @ajithabiju6926 3 місяці тому +1

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും കാത്തു കൊള്ളണമേ ആമേൻ 🙏🏻

  • @bindumathew7360
    @bindumathew7360 3 місяці тому +1

    Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏

  • @sumabenadict
    @sumabenadict 3 місяці тому +2

    അമ്മേ മാതാവേ, ഈശോയെ എന്റെ ലോകം മുഴുവനുള്ള എല്ലാ മക്കളെയും മദ്യപാനത്തിൽനിന്നും ലഹരി ആസക്തികലിൽനിന്നും മോചിപ്പിക്കണമേ ആമേൻ 🙏🙏🙏✝️✝️✝️🌹🌹🌹

  • @sharlykoshy3102
    @sharlykoshy3102 3 місяці тому

    അമ്മേ എന്റെ ഭർത്താവിന്റെ മദ്യ പാനം മാറ്റി തരേണമേ കുടുബ സമാധം നൽകി അനുഗ്രഹിക്കണമേ😭😭🙏

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 3 місяці тому +1

    Amme mathave ente makaneyum Ella lahari upayogangalil ninnum viduthal nalki manasantharam nalkename ❤nalla makanakki tharename amen 🙏

  • @Kamala.sKamala
    @Kamala.sKamala 3 місяці тому +1

    ആമേൻ. നന്ദി. അരധാന. 🙏🙏🙏🙏🙏

  • @gracysavier5757
    @gracysavier5757 3 місяці тому +1

    എൻ്റെയമ്മേ ലഹരി ഉപയോഗത്തിൽ നിന്ന് എല്ലാ മക്കൾക്കും മോചനം നൽകി സമാധാനപരമായ കുടുംബ ജീവിതം നൽകിയ നുഗ്രഹിക്കാൻ തീരുകുമാരനോട് മാത്യസ്ഥം പ്രാർത്ഥിച്ചനുഗ്രഹിക്കണമേ

  • @jayasreek8203
    @jayasreek8203 3 місяці тому +1

    Amme nanthi 🙏

  • @annatharakan6264
    @annatharakan6264 3 місяці тому +1

    Amen 🙏

  • @ARACKALACHAYAN
    @ARACKALACHAYAN 3 місяці тому

    എന്റെ മൂത്ത മകൻ ഒരു ജോലി കിട്ടുവാൻ മാതാവേ അനുഗ്രഹിക്കേണമേ

  • @lithavarghesevarghese4206
    @lithavarghesevarghese4206 3 місяці тому +1

    Amen

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 3 місяці тому

    Ante amme, ante monte ammayodulla viswasathe vardhipikaname, avane snegamulla, anusarana ulla kutti akki tharename amme, avane nervazhikke nadathaname amen🙏🙏ave maria🙏🙏🙏🌹🌹🌹

  • @sunithapradeep8200
    @sunithapradeep8200 3 місяці тому +1

    മാതാവേ എന്റെ മകൾക്ക് ഒരു ഗവൺമെന്റ് ജോലി നല്കി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏🙏🙏

  • @IndulekhaShibu
    @IndulekhaShibu 3 місяці тому +1

    എന്റെ ചേട്ടന് ഒരു ഗവർമെന്റ് ജോലിക്കുള്ള എന്തെങ്കിലും ഒരു അടയാളം തരണം,, എന്നിട്ട് ഉടനെ തന്നെ എന്റെ ചേട്ടനും ഞാനും കൂടെ അമ്മയുടെ മുന്നിൽ വന്നു സാക്ഷി ആയി തീരാൻ സഹായിക്കണേ 🙏🙏

  • @lithavarghesevarghese4206
    @lithavarghesevarghese4206 3 місяці тому +1

    Amma,nanthi

  • @BhagyalekshmiManilal
    @BhagyalekshmiManilal 3 місяці тому +1

    Eta makaley nalla kunjugalayi Valathanamey ❤

  • @sijiroy6710
    @sijiroy6710 3 місяці тому

    Eeshoye njangalude kudumbathintemel karuna thonnaname

  • @christyj134
    @christyj134 3 місяці тому

    🙏🏻🛐🌹🕯️

  • @BhagyalekshmiManilal
    @BhagyalekshmiManilal 3 місяці тому +1

    😢