അഹങ്കാരം കൊണ്ട് ഒരു കോടി 20 ലക്ഷം കടം വന്നു ഗംഭീര സാക്ഷ്യം

Поділитися
Вставка
  • Опубліковано 10 лис 2024

КОМЕНТАРІ • 68

  • @shantyjacob5421
    @shantyjacob5421 Місяць тому +8

    അമ്മേ മാതാവേ..... കുറ്റങ്ങൾ എല്ലാം ഏറ്റുപറഞ്ഞുകൊണ്ട്.. അമ്മയിൽ ആശ്രയിച്ചപോലെ ഞാനും ആശ്രയിച്ച് യാചിച്ച നിയോഗങ്ങൾ സാധിച്ചുതരണമേ 🙏

  • @mollypk2999
    @mollypk2999 Місяць тому +10

    എന്റെ അമ്മ എന്റെ എല്ലാ ഭാരങ്ങളും ഏറ്റെടുത്തു കണിയാണമേ ആമേൻ 🙏🙏🙏

  • @madhurimactv3491
    @madhurimactv3491 Місяць тому +9

    മാതാവെ എന്റെ കുടുംബത്തിലെ എല്ലാ കഷ്ടതകളും നീക്കിത്തരണമേ

    • @mayababy2231
      @mayababy2231 Місяць тому +1

      കടബാധ്യത തീർക്കാനുള്ള ഒരു അനുഗ്രഹം തരണേ മാതാവേ.

    • @mayababy2231
      @mayababy2231 Місяць тому

      കണ്ണുനീരടേ പ്രാർത്ഥിക്കുമക്കളുടെയും നിയോഗങ്ങളുടെ മേൽ കരുണ തോന്നണേ 🙏🏼🙏🏼

  • @Chindhu7493
    @Chindhu7493 Місяць тому +8

    അമ്മേ എന്റെ കടഭാരം ഒഴിച്ച് മാറ്റണെ മാതാവേ 🙏🙏🙏🙏😢😢അമ്മേ മഹത്വം പെടണേ

  • @fosikunji1821
    @fosikunji1821 Місяць тому +6

    എന്റെ മാതാവ് കടഭാരo മാറാൻ സഹായിക്കണം അമ്മേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @BindhuShan-n4k
    @BindhuShan-n4k Місяць тому +7

    എൻ്റെ മാതാവേ എൻ്റെ കടഭാരം ഒഴിപ്പിക്കണെ

    • @n_bro4964
      @n_bro4964 Місяць тому

      കാ ബാധ്യത മൂലം വലയുന്ന എല്ലാ മക്കളിലും കരുണ തോന്നണമേ.

    • @n_bro4964
      @n_bro4964 Місяць тому

      കാ ബാധ്യത മൂലം വലയുന്ന എല്ലാ മക്കളിലും കരുണ തോന്നണമേ.

  • @binyalexander8463
    @binyalexander8463 Місяць тому +3

    എൻ്റെ മാതാവേ എൻ്റെ കുടുംബത്തിൽ വരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ നിയോഗങ്ങളുടെമേൽ അങ്ങ് തോടനമേ എൻ്റെ മക്കളോട് കാരുണയായിരിക്കണമേ

  • @mayababy2231
    @mayababy2231 Місяць тому +13

    സ്ഥലം വിറ്റ് കടബാധ്യത തീർക്കാനുള്ള എല്ലാ മക്കളുടേയും കടങ്ങൾ തീർത്തു തരണേ അമ്മേ 🙏🏼🙏🏼🙏🏼സഹായിക്കണേ 😭😭😭

  • @sarasann65
    @sarasann65 Місяць тому +1

    എൻ്റെ അമ്മമാതാവെ എൻ്റെ അമ്മമാതാവ് സ്വപ്നത്തിൽ കൂടി എനിക്ക് പ്രത്യക്ഷപ്പെടണമെ

  • @coltonw4214
    @coltonw4214 Місяць тому +3

    Amen.❤❤❤❤❤

  • @mollychacko6119
    @mollychacko6119 Місяць тому

    അമ്മേ മോൾക്ക് അവൾ ചെയ്യുന്നതിനെപ്പറ്റി ഒരു ബോധ്യം അമ്മ നൽകണെ/ പ്രാർഥിക്കാൻ തടസ്സമായിരിക്കുന്നതെല്ലാം അമ്മ പിഴുതെറിയണമെ/ അമ്മ പ്രാർഥിക്കാനും വചനം വായിക്കാനം മോളോടു കല്പിക്കണമെ❤

  • @Jilu-zs3jm
    @Jilu-zs3jm Місяць тому +1

    അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ

  • @shobanas4583
    @shobanas4583 Місяць тому

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണആമേൻ

  • @SunithaSolly
    @SunithaSolly Місяць тому

    Njgale sahayikkaname Amen

  • @Smitha2276
    @Smitha2276 Місяць тому +1

    Amma mathave njangalude kude uddakaname Amma mathave njangalude nashttapetta panam thirichu kittanulla kripa tharaname Amma mathave Karuna kanikkaname Amma mathave kaividalle kittanulla kripa tharaname Amma mathave Karuna kanikkaname

  • @SabuKm-cr7iw
    @SabuKm-cr7iw Місяць тому +1

    Mathavesthothrem

  • @sajinam1456
    @sajinam1456 Місяць тому +2

    ആമേൻ ❤

  • @jonsbaiju
    @jonsbaiju Місяць тому +3

    Pray for mummy’s thyroid scan❤️❤️❤️

  • @mollychacko6119
    @mollychacko6119 Місяць тому

    അമ്മേ ഞങ്ങടെ കുടുംബത്തെ അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷ്യം പറയാൻ അൾത്താരയിൽ നിർത്തണമെ/മക്കടെ ജീവിതത്തിൽ ഇടപെടേണമെ❤

  • @HenryDecruz
    @HenryDecruz Місяць тому +4

    Liker, കടം ഉള്ളവവർ കാക്കണേ മാതാവേ

  • @shinosoman8813
    @shinosoman8813 Місяць тому +1

    Amen Amen Amen Amen 🙏🙏🙏🙏🏠🏠🙏🙏

  • @chandrikapr5669
    @chandrikapr5669 Місяць тому

    എന്റെ മാതാവേ എന്റെയും ente മക്കളുടെയും കടങ്ങൾ തീർക്കാൻ ഒരു മാർഗം നൽകണേ. എന്റെ മകനും ഭാര്യക്കും U. K. യിൽ ജോലി കൊടുത്ത് ഞങ്ങളെ സഹായിക്കണേ. ആമേൻ

  • @rejixavier
    @rejixavier Місяць тому

    Ente mathave ente sahodharanteyum sahodariyudeyum kadabadhyathakal veetikkodukkaname

  • @lisammathomas2469
    @lisammathomas2469 Місяць тому

    Ammay mathavay
    Ente kadabharam theerthutharannamay
    Enneyum oru sakshi akimattithararannamay

  • @jeenajoseph4345
    @jeenajoseph4345 Місяць тому +2

    ഞങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ കൈകാര്യം ചെയ്യാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @SabuKm-cr7iw
    @SabuKm-cr7iw Місяць тому

    Mathavemahathuam

  • @ShajiHameed-oy6pn
    @ShajiHameed-oy6pn Місяць тому +3

    🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @gireeshkumar4028
    @gireeshkumar4028 Місяць тому

    Amen

  • @sarathfgfsasi1066
    @sarathfgfsasi1066 Місяць тому

    അമ്മേ മാതാവേ എന്റെ പത്ത് ലക്ഷം രൂപ പലിശ കടം തീർക്കാൻ ഒരു വഴി കാട്ടിത്തരണമേ

  • @minimathew403
    @minimathew403 Місяць тому

    Amme mathave ente ellam vedanayum mattitharene .75 lacks palappozhayai brother in-law vanghitund athu madakitheunnathinu avarude wifenodum makkalodum amma neritu poyi samsarichu vanghi tharane amen ammae ♥️♥️🙏🙏♥️

  • @SunithaSolly
    @SunithaSolly Місяць тому

    Njgalude kadam Matti tharaname.mathave

  • @prasadwayanad3837
    @prasadwayanad3837 Місяць тому +1

    ❤️❤️❤️❤️❤️🙏🏻

  • @gireeshkumar4028
    @gireeshkumar4028 Місяць тому

    Amma. Job. Probleam. House. Problems money. Problem.. Amen

  • @minshamol6973
    @minshamol6973 Місяць тому +2

    Anta kadafarangal mathavil samarpikunnu theerkan vazhi thurann tharana

  • @SabuKm-cr7iw
    @SabuKm-cr7iw Місяць тому

    Sancharimatha❣️vekoodeyundakename

  • @SabuKm-cr7iw
    @SabuKm-cr7iw Місяць тому

    Mahathuam

  • @kunjumoljoseph6671
    @kunjumoljoseph6671 Місяць тому

    മാതാപിതാ എന്റെ മകൻ മാൾട്ടയിലാണ് ജോലി ചെയ്യുന്നത് മാതാവേ, ആ മകൻ ഫോണിലൂടെ ഗെയിം കളിച്ചു പെട്ടിരിക്കുകയാണ് മാതാവേ മകന് വിടുതൽ കൊടുത്തു മാനസാന്തരം ഉണ്ടാകണമേ മാതാവേ ഒത്തിരി പലിശക്കടവ് ഉണ്ട് മാതാവേ മകളും പോയിരിക്കുകയാണ് മകൾ യുകെയിലാണ് ജോലി ചെയ്യുന്നത് മകൾക്കും ഒത്തിരി കടബാധ്യതകളുണ്ട് വീടും സ്ഥലവും ഇല്ല മാതാവേ ഒരു വഴി കാണിച്ചു തരണമേ ഈശോയെ സ്വന്തമായി കിടപ്പാടം ഇല്ല പലിശക്ക് എടുത്ത് പലിശ കൊടുക്കുകയാണ് മാതാവേ ഒത്തിരി കടബാധ്യതകളാൽ വിഷമിക്കുകയാണ് മാതാവ് ഒരു വഴി കാണിച്ചു തരണമേ

  • @Manjuzzzzzz
    @Manjuzzzzzz Місяць тому

    Amme njangalkku vendi yesoyodu apekshikkane.. kittanulla cash thirich kittane amme

  • @SabuKm-cr7iw
    @SabuKm-cr7iw Місяць тому

    Haluluyya

  • @SunithaSolly
    @SunithaSolly Місяць тому

    Mathave ente kadagal Matti tharaname

  • @CalmCherryBlossoms-xv5nh
    @CalmCherryBlossoms-xv5nh Місяць тому +3

    mathave ente kadam veedanulla vazhy kaanichutharene

  • @liyalawrance7448
    @liyalawrance7448 Місяць тому

    Amme mathave sthalathinte mel kanivu thonnaname vilkano loan edukkano ullakripa tharaname Amen 🙏

  • @SabuKm-cr7iw
    @SabuKm-cr7iw Місяць тому

    Appayemahsthuam

  • @SabuKm-cr7iw
    @SabuKm-cr7iw Місяць тому

    Appaywmahathuam

  • @SabuKm-cr7iw
    @SabuKm-cr7iw Місяць тому

    Esoyemahathum

  • @SabuKm-cr7iw
    @SabuKm-cr7iw Місяць тому

    Appayesthothrem

  • @SabuKm-cr7iw
    @SabuKm-cr7iw Місяць тому

    Sajiyeyumkudumbatheyummathavinumesoyikunmappayikkumsamaeppikkunnu

  • @SweetySebastian
    @SweetySebastian Місяць тому

    Kreupassnan matahve njangalude stalam vilkan sahayikkane

  • @chandrikapr5669
    @chandrikapr5669 Місяць тому

    മകന്റെ ഭാര്യക്ക് ഇന്റർവ്യൂ കഴിഞ്ഞ ആ ജോലി കൊടുത്ത് അനുഗ്രഹിക്കണേ.

  • @parukutta
    @parukutta Місяць тому

    അമ്മേ ഞാൻ ക്ഷമ ചോദിക്കുന്നു

  • @abdulnasarnasar9806
    @abdulnasarnasar9806 Місяць тому +1

    😢❤😢😢❤😢❤

  • @SabuKm-cr7iw
    @SabuKm-cr7iw Місяць тому

    Esoyemahatbuam

  • @AnuSaji-o5n
    @AnuSaji-o5n Місяць тому +1

    Matave ent gold tirichu taran sheenayiku tonnikane njagalude paisayoke tiriye kittan matavu sahayikane

  • @SabuKm-cr7iw
    @SabuKm-cr7iw Місяць тому

    Esoyestothrem

  • @gayathrivs6539
    @gayathrivs6539 Місяць тому

    അമ്മേ എന്റെ ഭർത്താവിനെ ചതിച്ച സ്വന്തം ചേട്ടൻ എന്നെ ചതിച്ച സ്വന്തം അനിയത്തി ഭർത്താവ് എന്റെ അച്ഛന്റെ ഒരു സെന്റ് ഭൂമി എനിക്ക് കിട്ടില്ല അനിയത്തി എഴുതി വാഗി ഇനി കുറച്ചു ഭൂമി ഉണ്ട് അത് അത് ഇതുവരെ എനിക്കും അമ്മയ്ക്കും അനിയത്തിക്കും തുല്ല്യ അവകാശം ഒരു വരുമാനവും ഇല്ലാത്ത ഒരു വിധവ ആണ് ഞാൻ കെട്ടിക്കാറായ ഒരു മോളും 22 വയസുള്ള മോനും എനിക്കുണ്ട് ഞാൻ എന്തു വേണം അമ്മേ

  • @SreejaMohan-uj8zs
    @SreejaMohan-uj8zs Місяць тому +1

    🙏🙏🙏🙏🙏

  • @kunjumol196
    @kunjumol196 Місяць тому

    ❤😂🎉🎉😂😂🎉🎉😢🎉😢😢😢🎉🎉🎉😢😢😅

  • @Cgdsrtyhh
    @Cgdsrtyhh Місяць тому

    ഉപവാസം എടുക്കുന്നത് എങ്ങനെ ആണെന്ന് ഒന്നു പറഞ്ഞുതരുവോ

  • @gireeshkumar4028
    @gireeshkumar4028 Місяць тому

    Amen

  • @gireeshkumar4028
    @gireeshkumar4028 Місяць тому

    Amen