ഇതായിരുന്നു ഞങ്ങളുടെ ആലഞ്ചേരി പിതാവ്.. കണ്ണ് തുറപ്പിക്കുന്ന സത്യങ്ങൾ... MAR GEORGE ALENCHERRY

Поділитися
Вставка
  • Опубліковано 5 лют 2025
  • ഇതായിരുന്നു ഞങ്ങളുടെ ആലഞ്ചേരി പിതാവ്.. കണ്ണ് തുറപ്പിക്കുന്ന സത്യങ്ങൾ...| MAR GEORGE ALENCHERRY | MAR GEORGE ALENCHERRY RESIGNED | SYRO MALABAR BISHOPS | SYRO MALABAR CHURCH LATEST NEWS
    #margeorgealencherry #popefrancis #margeorgealencherry #syromalabarchurch #kakkanad #syromalabar #maralencherry #popebenedict
    #shekinahnews #shekinahlive
    ► For more videos SUBSCRIBE SHEKINAH NEWS youtube.com/@S...
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our UA-cam Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    Reach Us On
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

КОМЕНТАРІ • 100

  • @sajujoseph1357
    @sajujoseph1357 Рік тому +49

    അഭിവന്ദ്യ പിതാവിന്റെ ത്യാഗം വെറുതെയാവില്ല. വന്ദ്യ പിതാവേ നന്ദി!

  • @sunnykurian9129
    @sunnykurian9129 Рік тому +28

    നിങ്ങളെപ്രതിയുള്ള പീഡകളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്റെ ശരീരത്തെപ്രതി ക്രിസ്‌തുവിനു സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ്‌ എന്റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു.
    കൊളോസോസ്‌ 1 : 24 🙏
    പിതാവ് അനുഭവിച്ച കണ്ണീരും, വേദനയും, സഹനങ്ങളും, അധിക്ഷേപങ്ങളും , കുറ്റപ്പെടുത്തലുകളും സഭാ തനയരുടെ വിശുദ്ധികരണത്തിനായി പിതാവിനോടും, സഭയോടും ചേർന്ന് പ്രാർഥിക്കുന്നു🙏🔥

  • @tomjoseph2538
    @tomjoseph2538 Рік тому +55

    ഒരു നല്ല മനുഷ്യൻ അദ്ദേഹത്തെ പലർക്കും മനസ്സിലായില്ല ,

    • @smartindian4899
      @smartindian4899 Рік тому

      He did not die! He resigned only. I resigned six times in life. So what??? 😂😂😂😂😂😂

    • @raphymariapuram5902
      @raphymariapuram5902 Рік тому +1

      പലരും ഒന്നും ഇല്ല. EKM ലെ കുറച്ച് പേർ മാത്രം

  • @mathewjoseph5383
    @mathewjoseph5383 Рік тому +13

    വന്ദ്യ പിതാവേ അങ്ങാണ് എന്നും ശരി ശരിക്കും അങ്ങ് നമ്മുടെ ഈശോമിശിഹായ്ക്ക് സാക്ഷ്യമായിരുന്നു. അങ്ങയുടെ മാതൃകയെ അങ്ങയുടെ സേവനത്തെ ഞങ്ങൾ എന്നും സ്മരിക്കും.

  • @lovelyvt8221
    @lovelyvt8221 Рік тому +28

    ❤God is with You pithave

  • @Linda-pn1fy
    @Linda-pn1fy Рік тому +13

    Yes, truly a simple and humble human being...a very rare quality to be seen in a bishop leading one of the biggest Christian denomination..
    God sees every heart and every pain that he went through...a truly blessed man !!
    The Bible says..if the world hates you remember that it hated me before .. John 15. 18-27
    Luke 6_22 says blessed are you when people hate you .... exclude you ...

  • @mollyregi7954
    @mollyregi7954 Рік тому +16

    Divinity reflects in His face.....

  • @maryjoeasmi2654
    @maryjoeasmi2654 Рік тому +7

    Cardinal George Alenchery is a Man of God.He Suffered lot for the sake of our SyroMalabar church.GodAlmighty with reward you....We love you and our prayers always will be with you.

  • @georgejhon18
    @georgejhon18 Рік тому +8

    ഈ വന്ദ്യ പുരോഹിത ശ്രേഷ്ഠന് നമ്മുടെ കർത്താവ് അദ്ദേഹം സഹിച്ച സഹനങ്ങൾക്ക് നൂറിരട്ടി പ്ര തി ഫലം നൽകി അനുഗ്രഹിക്കട്ടെ❤

  • @anikurianmanoth7367
    @anikurianmanoth7367 Рік тому +23

    നന്മ ഉള്ളിൽ ഉള്ളവർക്ക് നന്മ കാണാൻ പറ്റു...... പണ്ഡിതനും, ഈശോയുടെ ക്ഷമ കാണിച്ചു തന്ന പിതാവുമാണ്...... Its not by any one's comment but from life experience...... He is truly a saint

  • @shonymathew7146
    @shonymathew7146 Рік тому +15

    Pithav. Saintly person.oneday all will know.his patience and sacrifice

  • @ashwin4319-u9j
    @ashwin4319-u9j Рік тому +3

    A humble and saintly priest. God bless you pithave. What struck me the most is the gracious way you handled people who hurled abuses and insults at you. A true disciple of Jesus Christ.

  • @paduvavision6632
    @paduvavision6632 Рік тому +6

    എളിമയുടെയും, സ്നേഹത്തിന്റെയും ശ്രേഷ്ഠൻ 🙏 പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവർ ഒരിക്കലും അങ്ങയെ മറക്കില്ല, ദൈവത്തിന്റെ ശ്രേഷ്ഠ ദാസൻ

  • @anniegeorge3108
    @anniegeorge3108 Рік тому +2

    Pithave we are with you. We will pray for you to get more blessings from Jesus. Jesus is always with you.

  • @vishwanadhvishwanadh6497
    @vishwanadhvishwanadh6497 Рік тому +9

    I had good experience with Dr George Alaenchery when I was at poc in 1992.

  • @aliammaabraham4704
    @aliammaabraham4704 Рік тому +4

    ❤pithave really you are great and living saint.your reward is in heaven. your life reflects Jesus humility and acceptance gentleness love and transparency the time of your difficulties and struggle. Really you have done great things for Jesus and his church

  • @sharlydominic1164
    @sharlydominic1164 Рік тому +7

    അധികാരം ദുർമോഹം ഇല്ലാത്ത ഇടയൻ.... 🙏🙏..God bless you through out your life.. Amen

  • @shijanimmatty3077
    @shijanimmatty3077 Рік тому +1

    സ്ഥാന ത്യാഗം ചെയ്തപ്പോൾ മാത്രമാണ് ആലഞ്ചേരി പിതാവിനെ കുറിച്ച് നല്ല രീതിയില്‍ കാണുന്നത്. ❤❤❤
    എന്ത് കൊണ്ട് നല്ലത്‌ മുമ്പേ പറയാന്‍ വിട്ടുപോയി.

    • @bennyjoseph6901
      @bennyjoseph6901 Рік тому +1

      എന്തുകൊണ്ടാണ് പിതാവിനെ മനസിലാക്കാത്തത്?
      ആലഞ്ചേരി പിതാവ് എന്നും ഇതുപോലാണ്. ആ മനസിന്റെ വേദന മനസിലാക്കാൻ എറണാകുളം കാർക്ക് കഴിഞ്ഞില്ല.

  • @daisy5258
    @daisy5258 Рік тому +2

    God will be with you pithave🙏

  • @jeevanthomas8112
    @jeevanthomas8112 Рік тому +2

    ❤❤️🙏 Love you Big shepherd

  • @jayyes532
    @jayyes532 Рік тому +5

    Oru vaakku enkilum thante ethiralikale kurichu parnjittundo adeham. He is a real saint.❤

  • @tonykv1382
    @tonykv1382 Рік тому +4

    Amen hail mary 😢

  • @susanpalathra7646
    @susanpalathra7646 Рік тому +12

    ❤❤❤❤❤❤❤❤❤❤❤

  • @kandass1980
    @kandass1980 Рік тому +12

    വലിയ പിതാവിനെ തെറ്റുധരിപ്പിച്ച ഉപദേശകർ ( ചില പിതാക്കന്മാർ ) ഇന്നില്ല കൂട്ടത്തിൽ
    പിതാവിനെ ബലിയാടാക്കി

  • @BijuMol-pb7rr
    @BijuMol-pb7rr Рік тому +6

    🙏🙏🙏♥️

  • @philipkgeorge4453
    @philipkgeorge4453 5 місяців тому

    Good Shepherd ❤

  • @sunnykuriankalangalil6789
    @sunnykuriankalangalil6789 Рік тому +6

    🙏

  • @davisi.v.8957
    @davisi.v.8957 Рік тому +11

    🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @tharak1874
    @tharak1874 Рік тому +5

    🙏🙏🙏🙏🙏

  • @gracychowaran-pz2mc
    @gracychowaran-pz2mc Рік тому

    Thank you❤

  • @shajipaul541
    @shajipaul541 Рік тому +4

    ഇതു മഹത്തരമായ ബലി

  • @celinidukki4726
    @celinidukki4726 Рік тому

    Pithaveee❤❤❤❤❤❤prayers

  • @RKV8527
    @RKV8527 Рік тому +3

    disgraceful departure for the most successful, devoted, hardworking, positive, kind and compassionate blessed divine man

  • @avarachanv.a.4317
    @avarachanv.a.4317 9 місяців тому

    He is Great.

  • @james-bu2ky
    @james-bu2ky Рік тому +4

    😢😢😢🙏🙏🙏❤❤❤

  • @amalshaju4458
    @amalshaju4458 Рік тому +10

    വന്ദ്യ വയോധികരായ എത്രയോ പിതാക്കന്മാരുടെ കണ്ണീരാണ് നിങ്ങൾ വീഴ്ത്തിയിരിക്കുന്നത്. ഇതിനുള്ള ശാപം നിങ്ങളുടെ തലമുറയേ വെറുതെ വിടില്ല.

    • @OstinThomas
      @OstinThomas Рік тому

      അതേയ് nsmmude💚പോപ്പ് ആണ് ഈ കുബുധികളെ പുറത്താക്കിയത്. അപ്പോൾ ningal💚പറഞ്ഞത് popinte😂തലയിൽ ഇടിത്തീ വീഴും എന്നല്ലേ, നരകം ഉറപ്പായി.ഒരു നല്ല കാര്യം ആദ്യമായി ചെയ്ത പോപ്പിന് ഒരു കോടി Thanks ❤️❤️💚💙

  • @kochuranijoseph797
    @kochuranijoseph797 Рік тому

    പിതാവേ ഇതിനു വിലയുണ്ട് പാഴായി പോവില്ല ഈ ത്യാഗം.

  • @antonyxaviour7499
    @antonyxaviour7499 Рік тому +6

    തിരുത്തേണ്ട ത് യഥാ സമയം ചെയ്യണമായിരുന്നു 🙏🙏

    • @OstinThomas
      @OstinThomas Рік тому

      ഇത്രയും ഒരു ദുഷ്ടൻ ഇതിനു മുൻപ് ഈ സഭയിൽ ഉണ്ടായിട്ടില്ല. ഇയാളുടെ നന്മയും കൈയിൽ ഇരുപ്പും കൊണ്ടാണല്ലോ പോപ്പ് ഇങ്ങേരെ ഇപ്പോൾ പുറത്താക്കിയത്. ഇനി ഇപ്പോൾ ചരമ പ്രസംഗം, ഇത് പോലെ നടത്താം അധികം വൈകാതെ, നമുക്ക് കാത്തിരിക്കാം ഒരു രണ്ടു കൊല്ലം കാരണം ഇപ്പോൾ ഇങ്ങേർക്ക് 80കഴിഞ്ഞു, പല രോഗങ്ങളും ഉണ്ട് താനും, പോപ്പ് പുറത്താക്കി ഇല്ലായിരുന്നെങ്കിൽ ചാകുന്ന വരെ ആള്ളിപ്പിടിച്ചു ഇരുന്നേനെ, പരിശുദ്ധമാവിന്റെ ഇടപെടൽ പോപ്പിന് കിട്ടിയത് കൊണ്ടാണ് പോപ്പ് ഇങ്ങേരെ പുറത്താക്കിയത്. പോപ്പിന് ഒരു കോടി thanks 💜💙❤️💚🙏🏾

    • @godsglory7301
      @godsglory7301 Рік тому

      ​@@OstinThomasfirst know what really happened then you judge someone. It is not the Pope who removed him . But he himself resigned from the post. You people are led by the devil and your aim is to destroy the unity of the Church. What will be the fate of Ernakulam if it goes like this 😭

    • @mariaalex581
      @mariaalex581 Рік тому +1

      ഈശോ സഹോദരനോട് ക്ഷമിക്കട്ടെ. പിതാവിന്റെ നന്മകൾ എണ്ണിഎണ്ണി പ്പറയുമ്പോൾ അത് ഉൾകൊള്ളാൻ പറ്റാത്ത spirit ഏതാണെന്നു നമുക്കറിയാം. നന്മയുള്ള ഹൃദയത്തിൽ നിന്നേ നല്ല വാക്കുകൾ പുറത്തു വരൂ

    • @OstinThomas
      @OstinThomas Рік тому

      @@mariaalex581 ഈശോയുടെ പിൻഗാമി എന്ന് വിളിക്കുന്ന പോപ്പിന് ഇയാൾ കള്ളൻ ആണെന്ന് മനസ്സിലായത് ഇപ്പോൾ മാത്രമാണ് അത് കൊണ്ടു പോപ്പ് ഇങ്ങേരെ പുറത്താക്കി, ഇല്ലായിരുന്നെങ്കിൽ ഇയാൾ sabha💙മുഴുവനും കുട്ടിച്ചോർ ആക്കിയേനെ. അപ്പോൾ പോപ്പ് ചെയ്തത് തെറ്റായി എന്നാണോ നിങ്ങൾ പറയുന്നത്? അത് vere💜പാപം aayittu💚വരും. പോപ്പ് infallible ennanallo😂sabha💙പഠിപ്പിക്കുന്നത് 💙💜❤️‍🩹

    • @godislove4917
      @godislove4917 Рік тому

      ​@@OstinThomasഇയാൾക്ക് കൃത്യമായി എന്തെങ്കിലും അറിയാമോ? വെറും കെട്ടുകഥകളുടെ പേരിലല്ലേ വിമർശിക്കുന്നത്.! ആരെയും വിധിക്കരുത്. നിങ്ങളുടെ വാക്കാൽ നിങ്ങളെയും വിധിക്കാതിരിക്കാൻ ദയവായി ആരെയും അതും ദൈവം വേർതിരിച്ചു നിർത്തിയ അഭിഷിക്തരെ ഇത നീചമായ വാക്കുകളാൽ വിധിക്കരുതേ .....

  • @sojeph4437
    @sojeph4437 Рік тому

    ❤❤❤

  • @josanjosephk7072
    @josanjosephk7072 Рік тому

    പോകുമ്പോള്‍, സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിക്കുവിന്‍.
    മത്തായി 10 : 7,
    രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും കുഷ്‌ഠരോഗികളെ ശുദ്‌ധരാക്കുകയും പിശാചുക്കളെ ബഹിഷ്‌കരിക്കുകയും ചെയ്യുവിന്‍. ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍.
    മത്തായി 10 : 8
    ചെന്നായ്‌ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്‌ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍.
    മത്തായി 10 : 16
    മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും.
    മത്തായി 10 : 32
    അവന്‍ ഉണര്‍ന്ന്‌ കാറ്റിനെ ശാസിച്ചുകൊണ്ട്‌ കടലിനോടു പറഞ്ഞു: അടങ്ങുക; ശാന്തമാവുക. കാറ്റു ശമിച്ചു; പ്രശാന്തത ഉണ്ടായി.
    മര്‍ക്കോസ്‌ 4 : 39
    മേൽ പറഞ്ഞ വചനങ്ങളോട് അനുസരിച്ച് സ്നേഹം ഐക്യം ബുദ്ധി സുബോധം വിശുദ്ധി ക്ഷമ സഹന ശക്തി ജ്ഞാനം ദീർഘ വീഷണം നേതൃത്ത്വപാടവും ഉള്ള Major Archbishop നെ പരിശുദ്ധ ത്രിത്ത്വമേ സ്വർഗ്ഗവാസികളെ ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കന്നമേ

  • @tax7942
    @tax7942 Рік тому +1

    “Everyone to whom much was given, of him much will be required, and from him to whom they entrusted much, they will demand the more” (Luke 12:48). These words of Jesus are quite different from the famous Spiderman quote, which says, “With great power comes great responsibility.”
    No words can justify Cardinal. He allowed the church run adrift and caused all the ruckus!

  • @indian-vm5lc
    @indian-vm5lc Рік тому

    ഈ മനുഷ്യനെ വേദനപ്പിച്ച എല്ലാ പിഴകളുംനരകിക്കും.ഞാൻ സഭയെ ഉപേക്ഷിച്ചു.❤

    • @celinidukki4726
      @celinidukki4726 Рік тому +3

      Pls don't follow people. Just follow Bible tradition of our church

  • @amminiantony2892
    @amminiantony2892 Рік тому +1

    Eniyum. ചങ്ങനാശേരി യില്‍ നിന്ന് വേണം കര്‍ദിനാള്‍ akan evr എന്തു ചെയ്യും

  • @cause1515
    @cause1515 Рік тому +1

    All praise to him, but I can't understand why he still tolerates Saju Varghese who cheated so much of money in the land deal. What stops the Bishop in hiding the truth about land deal.

  • @josejoseph7896
    @josejoseph7896 Рік тому

    What did this Bishop do when Joseph Sir of Thodupuzha was brutally attacked?

  • @rajubaby487
    @rajubaby487 Рік тому +2

    എറണകുളം ഭൂമി വിറ്റ് കാശ് കിട്ടി ഭോ ത്യ പെട്ട് കാണുമ ലോ

  • @rintodavis4392
    @rintodavis4392 Рік тому +2

    Channel vallathe paadu pedunund

  • @joyp.p4492
    @joyp.p4492 Рік тому

    A true deciple agreat person
    But hypocrates attempt ed to trap him enormous times

  • @franciscj1853
    @franciscj1853 3 місяці тому

    അലഞ്ചേരിയുടെ വെള്ള പൂശുന്ന pr വർക്ക്‌ എത്ര ചെലവാക്കി വിശ്വാസികളുടെ നേർച്ച പണം ⁉️

  • @marypannengadan4720
    @marypannengadan4720 Рік тому

    How sad shooting bad news May God bless him and reward him hundred fold surely those disobedience priests nuns lay people will have the is coming very soon then they will relise very soon no sham atoll how hard holy father was to say such words towards all of us

  • @franciscj1853
    @franciscj1853 3 місяці тому

    അറിഞ്ഞല്ലേ ekm അങ്കമാലി വിശ്വാസികളെയും പുറത്താക്കുമെന്ന് ഞങ്ങളുടെ ekm അങ്കമാലി പള്ളിയും സ്വത്തുകളും വിശ്വാസികളുടെ നേർച്ച പണം അല്ലാതെ കാണാൻ നിയമം അനുസരിച്ചു ഉണ്ടാക്കാൻ വരല്ലേ

  • @RonyJoseph-p9n
    @RonyJoseph-p9n Рік тому

    Mar Andrews majer archu bishop kali kaathirunnu kondolu

  • @jimmyjoseph4679
    @jimmyjoseph4679 Рік тому +3

    എല്ലായിടത്തും തീ കോരിയിട്ടു കനൽ ഉണ്ടാക്കി അതിനു മുകളിലൂടെ നടന്നു.
    അതിനു മറ്റുള്ളവർ എന്ത് പിഴച്ചു?.
    എറണാകുളത്തെ വിശ്വാസികൾക്കോ വൈദികർക്കോ വേണ്ടാത്ത മെഡിക്കൽ കോളജ് തുടങ്ങാൻ പോയത് ആദ്യത്തെ കനൽ.
    അതിനു വേണ്ട സ്ഥലം വാങ്ങിയത് രണ്ടാമത്തെ കനൽ.
    ബാങ്കിൽ നിന്നും കടം എടുത്തത് മൂന്നാമത്തെ കനൽ.
    മെഡിക്കൽ കോളേജിന്റെ രൂപ രേഖ പോലും ഉണ്ടാക്കാത്തത് നാലാമത്തെ കനൽ.
    കടം പലിശയും പലിശയുടെ പലിശയും ആയി ഇരട്ടിയോളം ആയത് അഞ്ചാമത്തെ കനൽ.
    അത് വീട്ടാൻ എന്ന നാട്യത്തിൽ നിസാരവിലക്ക് കണ്ണായ സ്ഥലങ്ങൾ ഇഷ്ടക്കാർക്ക് വിറ്റത് ആറാമത്തെ കനൽ.
    വീണ്ടും കടമെടുത്തു കോട്ടപ്പടിയിലും ദേവികുളത്തും സ്ഥലം വാങ്ങിയത് ഏഴാമത്തെ കനൽ.
    അത് ഈട് കിട്ടിയ ഭൂമി എന്ന് പറഞ്ഞ് വിശ്വാസികളെ പറ്റിച്ചത് എട്ടാമത്തെ കനൽ.
    ഇതൊക്കെ ചെയ്തതിനു രൂപത ഭരണത്തിൽ നിന്നും മാർപ്പാപ്പ പിടിച്ചു പുറത്താക്കിയത് ഒൻപതാമത്തെ കനൽ.
    ഇതിന്റെ ഒക്കെ പിന്നിൽ എറണാകുളത്തെ വൈദികർ ആണെന്ന വിഭ്രമ ചിന്ത പത്താമത്തെ കനൽ.
    അതിന്റെ അരിശം തീർക്കാൻ 2001 ൽ അന്നത്തെ സിനഡ് വേണ്ടെന്നു വച്ച ഏകീകൃത കുർബാന പൊടിതട്ടി എടുത്തത് പതിനൊന്നാമത്തെ കനൽ.
    അതിനു വേണ്ടി മാർപ്പാപ്പയെ തെറ്റിദ്ധരിപ്പിച്ചു അനുവാദം മേടിച്ചത് പന്ത്രണ്ടാമത്തെ കനൽ.
    തന്റെ ചൊൽപ്പടിക്ക് നിന്നില്ല എന്ന കാരണത്താൽ കരിയിൽ പിതാവിനെ പുറത്താക്കിയത് പതിമൂന്നാമത്തെ കനൽ.
    ഉരുക്കിനെ കൊണ്ട് വന്നു ബസിലിക്ക പൂട്ടിച്ചത് പതിനാലാമത്തെ കനൽ.
    ഏതോ ഒരു വ്യവസായി ആലഞ്ചേരി എന്ന പേര് തട്ടിപ്പിന് ഉപയോഗിച്ചത് കണ്ട ഒരു പാവം ചെറുക്കനെ പോലീസിനെക്കൊണ്ട് തല്ലിച്ചതപ്പിച്ചത് പതിനഞ്ചാമത്തെ കനൽ.
    ഇതുപോലെയുള്ള കനലുകൾ കത്തിച്ചു അതിനു മുകളിലൂടെ നടക്കാൻ അല്ല ആലഞ്ചേരിയെ മേജർ ആർച്ചു ബിഷപ്പ് ആയി തെരഞ്ഞെടുത്തത്,
    വിശ്വാസികളുടെ ആത്മീയ കാര്യങ്ങൾ നോക്കി നടത്താനും അവരുടെ കൂടെ നടക്കാനും ആണ്.
    അതിൽ അദ്ദേഹം പരാജയപ്പെട്ടു .
    അപ്പോൾ മാർപ്പാപ്പ അദ്ദേഹത്തെ പുറത്താക്കി.
    അതും ഏറ്റവും മോശപ്പെട്ട തരത്തിലും.
    നെടുമ്പാശേരിയിൽ വന്ന നുൺഷ്യോ ആലഞ്ചേരിയെ വിമാനത്താവളത്തിലേക്ക് വിളിച്ചു വരുത്തി പുറത്താക്കാൻ ഉള്ള തീരുമാനം അറിയിച്ചു.
    ഇത് കത്തോലിക്കാ സഭയിൽ ആദ്യത്തെ സംഭവം.
    ഒരു പ്രാദേശിക റീത്തിന്റെ തലവൻ ആയ മേജർ ആർച്ചു ബിഷപ്പിന്റെ ആസ്ഥാനത്തു ചെന്ന് ഇക്കാര്യം അറിയിക്കാൻ ഉള്ള സാമാന്യ മര്യാദ പോലും വത്തിക്കാൻ കാണിച്ചില്ല.
    അവിടെ തീരുന്നു കനലിന്റെ മഹത്വം.
    അത് അധികം കൊട്ടിപ്പാടാതെ ഇരിക്കുന്നത് ആണ് നല്ലത്.
    ഇനി വാഴ്ത്തു പാട്ടുകാർക്ക് ചെയ്യാൻ പറ്റുന്നത് കേസ് നടത്താൻ അദ്ദേഹത്തെ സഹായിക്കുക ആണ്.
    വര്ഷങ്ങളോളം കോടതി കയറി നടക്കേണ്ട ഗതികേടിൽ ആണ്.
    അദ്ദേഹത്തോട് ഇപ്പോൾ സഹതാപം തോന്നുന്നു.
    ഉരുക്കിനോട് പുച്ഛവും.

    • @kcsamuel4729
      @kcsamuel4729 Рік тому

      Nee areda chette

    • @OstinThomas
      @OstinThomas Рік тому

      താങ്കൾ paranjathu😂,100%ശരി ആണ്. ഇവിടെ ഇപ്പോൾ നാറിയത്, നമ്മുടെ സഭയാണ്, അതും ലോകത്തിന്റെ മുൻപിൽ. ഇയാൾ കള്ളൻ snennu😂പലവട്ടം പോപ്പിനോട്, വർഷങ്ങൽക്ക് munpe❤️പറഞ്ഞിട്ടും, അന്ന് പോപ്പിന്അതിൽ നടപടി എടുത്തു ഈ ദുഷ്ട നെ ഒഴിവാക്കിയിരുന്നു എങ്കിൽ സിറോ malabar😂sabha💚ലോകത്തിന്റെ മുൻപിൽ ഇത്രയും നാറുക ഇല്ലായിരുന്നു.. അവസാനം ബിഷപ്പ് വാസുവിന്, ഇവിടുന്നു വിശ്വാസികളുടെ കൊട്ട് കിട്ടിയപ്പോൾ മാത്രമാണ് പോപ്പിന് വിവേകം ഉണ്ടായതു. പോപ്പും, നൂൺഷോയും 😂ചേർന്നു, ഇയാളെ അപമാനിച്ചാണ് ഇപ്പോൾ ഇറക്കി വിട്ടത്. Pope ഇങ്ങേരുടെ ചീട്ടു കീറി kszhinju😂. Ini ഇപ്പോൾ, കുറവിലങ്ങാട്ടോ ചങ്ങനാശ്ശേരിയിലോ പോയി വിശ്രമിക്കാം pakshe❤️, ഭൂമി കുംഭകൊണ കേസ്കൾ ഇനിയും തുടരും. അപ്പോൾ ഇടക്ക് kodathiyil❤️‍🩹നേരിട്ട് പോകേണ്ടി വരും. Ithrayum😂കാലം പാവങ്ങളുടെ nercha❤️kasu❤️കൊണ്ടു, അർഭാടാ ജീവിതമാണ് ഇങ്ങേരു നയിച്ചു വന്നത്. ഞാൻ രാജാവ് ആണെന്നും മറ്റുമാണ് പറഞ്ഞു കൊണ്ടിരുന്നത്. ഇനി ഇപ്പോൾ ആ vesham❤️കെട്ടു കോടതിയിൽ നടക്കില്ല.. ഇങ്ങേരുടെ കൽദായ /എം ടീ എൻ എൽ ഗുണ്ടകൾ എവിടെ? അവർക്ക് പോയി thoongi😂chathu❤️കൂടെ? ഇനി ഇവന്മാർ സഭയിൽ പ്രശ്നം ഉണ്ടാക്കിയാൽ നാട്ടുകാർ പൂശി കൊള്ളും 💜💚💚❤️🧡❤️‍🩹😂❤️💚💜

  • @georgepattery4278
    @georgepattery4278 Рік тому +4

    Syro Malabar synod decided not to wash feet of women because it's against our culture and tradition...😂 Chaldaya tradition, not gospel values that guide SyroMalabar church.

    • @ashwin4319-u9j
      @ashwin4319-u9j Рік тому

      We will follow the traditions handed down to us by our forefathers. We don't follow the whims of society.
      If you want to wash women's feet go ahead.

  • @georgevarghese2039
    @georgevarghese2039 Рік тому +8

    Mun pithakanmare vedanipicha angamaly eranakum nivasikale ningalkkue duridam.

  • @jaisonat7688
    @jaisonat7688 Рік тому +1

    അഹങ്കാരി, തർക്കുത്തരം ധാർട്സ്യം........ ഇതായിരുന്നു ഇയാൾ

    • @mariaalex581
      @mariaalex581 Рік тому

      ഈശോയെ ഇവിടെ നെഗറ്റീവ് comment ഇടുന്ന എല്ലാവരെയും അങ്ങ് അനുഗ്രഹിക്കേണമേ, അവരോടു കരുണ ആയിരിക്കണമേ. അങ്ങയോടും ഇങ്ങനെ തന്നെയാണല്ലോ ശത്രുക്കൾ ചെയ്തത് 🙏🙏

    • @OstinThomas
      @OstinThomas Рік тому

      @@mariaalex581ഇപ്പോൾ ഈശോ യുടെ പിൻഗാമി എന്ന് christavar വിളിക്കുന്ന പോപ്പ്ആണല്ലോ ഈ അഹംഗരിയും ദിക്കാരിയും ആയ ഈ ദുഷ്ടനെ ഇപ്പോൾ പുറത്താക്കിയത്, നിങ്ങൾ പോപിനെതിരെ പറയുന്നത്, നിങ്ങൾ പറയുന്ന ഈശോക്ക് ethire❤️ആണെന്ന് ഓർക്കണം.. Ippol❤️‍🩹അങ്ങേര് ഇതോടെ പവനായി, ശവമായി, എന്നതല്ലേ സത്യം. നിങ്ങൾ popinu❤️ethire❤️‍🩹ആണ് പറയേണ്ടത്..

    • @mariaalex581
      @mariaalex581 Рік тому

      @@OstinThomas ഒരിക്കലുമല്ല. Pope നോട്‌ alancherry പിതാവ് അപേക്ഷിച്ചതനുസരിച്ചു മാത്രമാണ് pope അങ്ങനെ ചെയ്തത്. ആരോഗ്യപരമായ കാരണത്താൽ. Benedict പാപ്പയും ഇത് തന്നെ ആണ് ചെയ്തത്. അല്ലാതെ punishment ആയി pope പിതാവിനെ മാറ്റിയതല്ല. ഇതെല്ലാം നിങ്ങൾക്ക് അറിയാം. സത്യം സ്വീകരിക്കണമെങ്കിൽ എളിയ ഹൃദയം വേണം 🙏

    • @OstinThomas
      @OstinThomas Рік тому

      @@mariaalex581 അതൊക്കെ വെറും thattippu കഥകൾ ആണ്. അയാൾ കള്ളനും അഹംഗരിയും, ധിക്കാരിയും ആണെന്ന് പോപ്പിന് മനസ്സിലായത് ഇപ്പോൾ മാത്രമാണ്. നാണം കെടുത്തി, രാജി വെപ്പിച്ചു. ഇനി എവിടെങ്കിലും വിശ്രമ ജീവിതം മാത്രം അങ്ങേരുടെ ചീട്ടു പോപ്പ് കീറി കളഞ്ഞു. ഇപ്പോൾ പലരും nadathi😂കൊണ്ടിരിക്കുന്നത്, അങ്ങേരുടെ ചരമ prasangathinte❤️‍🩹റിഹേഴ്സൽ mathram💚 ennu💚കരുതിയാൽ മതി. ഇങ്ങേരെ പോപ്പ് ithrayum😂നാണം കെടുത്തേണ്ടത് ഇല്ലായിരുന്നു. അത് മോശം ആയിപ്പോയി. നൂൺഷോ 😂ഫ്ലൈറ്റിൽ നെടുമ്പാശ്ശേരിയിൽ ethunnu😂.80 vayasdu💚kaxhinja😂അലഞ്ചേരിയോട് എയർപോർട്ടിലെക്ക് ചെല്ലാൻ പറയുന്നു. ചെന്നു kaxhinju😂45minit💚charcha💚, തുടർന്ന് രാജി കത്തിൽ oppu iduvichu😂nooshow😂പോയി. Rnthe💚നൂൺ ഷോക്ക് 15കിലോമീറ്റർ അകലം മാത്രമുള്ള kakkanattecku❤️‍🩹chennu💚ഒപ്പ് വാങ്ങാമായിരുന്നില്ലേ,? അങ്ങനെ cheythal🧡, noonshow😂യെ kaldaya💚/MTNL ഗുണ്ടകൾ thadayum💚, രാജി ഒപ്പിടിപ്പിക്കാൻ പറ്റാതെ വരും. ഇപ്പോൾ ലോകത്തിന്റെ munpil😂അലഞ്ചേരി വീണ്ടും അപഹാസ്യനായി. "സ്വയം കൃതനർത്ത കർമം,"അങ്ങേരു അനുഭവിച്ചേ തീരൂ 💙❤️💚💚

  • @josebonifaceka6812
    @josebonifaceka6812 Рік тому +1

    What sort of prelate

  • @sajimontj
    @sajimontj Рік тому +4

    Farris orkkum

  • @jobyputhur6069
    @jobyputhur6069 Рік тому +3

    ഈ ചാനൽ ആളുകളെ മണ്ടൻമാരാക്കുന്നു.😂

  • @Prakasham-n7d
    @Prakasham-n7d Рік тому +2

    ഫ്രാങ്കോയെ വെള്ളപൂശാൻ ശ്രമിച്ചതു പോലെ വെറുതെ ചാനലിന്റെ പ്രതിഛായ നശിപ്പിക്കല്ലേ! ആത്മീയ പ്രഭ നഷ്ടപ്പെട്ട് കേരളത്തിന്റെ മനസ്സാക്ഷി ശബ്ദമായിരുന്ന കേരള സഭയുടെ ജീവചൈതന്യം വറ്റിച്ചു കളഞ്ഞവരിൽ വിതയത്തിലിന്റെ പിൻഗാമി ... വിതയത്തിലിനേക്കാൾ ആത്മീയ അപകടകാരി... ദൈവപിതാവിനും ആദരണിയമാർപാപ്പയുക്കും സ്തുതി .... ദൈവ ചൈതന്യം വറ്റിയ തേലക്കാട്ടച്ചനെപ്പോലെയുള്ള വിമത വൈദികരിലൂടെ ശക്തിപ്പെടാൻ ശ്രമിച്ച ലോകശക്തിയായ ഭിന്നതയുടെ പിതാവിന്റെ പ്രവർത്തനങ്ങളെ വൈകിയെങ്കിലും ഇടപെട്ട് തോല്പിച്ചതിന് ..😅😅😅

  • @sajimontj
    @sajimontj Рік тому +4

    Kallannu kanevachavan eranakulam rupathyde anthakayen

  • @sajimontj
    @sajimontj Рік тому +4

    Piddechu purathakke

    • @shajiantony2820
      @shajiantony2820 Рік тому

      Saji mon.. നീ ആരുടെ mon ആണെടാ ചെറ്റ.. നിന്റെ അമ്മക്ക് പോലും അറിയില്ല നീ ആരുടെ mon ആണേ എന്നേ 😂😂😂😂😂😂

    • @mariahenry5270
      @mariahenry5270 Рік тому

      Ennitu ee midukkane podichu avide iruthu..

    • @polachanantony5591
      @polachanantony5591 Рік тому +2

      വിമതരുടെ അഹങ്കാരത്തിനും, അനുസരണകേടിനും , ധാർഷ്ട്യത്തിനും മുൻപിൽ അനുരജ്ജനത്തിനുള്ള അവസാന ശ്രമം .......... രണ്ട് പിതാക്കൻമാരുടെ ദിവ്യബലി...........
      സാൻതോം കുന്നിൽ നിന്നും കാൽവരിക്കുന്നിലേക്കുള്ള ഈ ദൂരം ............ കർത്താവേ ഞങ്ങളോട് ക്ഷമിക്കണമേ ............

  • @MyInitial
    @MyInitial Рік тому

    Othiri angu polippikkathedi.themmadikal jayichu.athra thanne.themmadi kathananmar

  • @manojmathewmzm
    @manojmathewmzm Рік тому +1

    Traitor, cheater, the most crooked man..... Get out and....

    • @anjusebastian1862
      @anjusebastian1862 Рік тому +3

      ഇല്ലാത്ത കാര്യങ്ങള്‍ പറയരുത്

  • @smartindian4899
    @smartindian4899 Рік тому +2

    Persinally, I have no sadness at all, by God! 😂😂😂😂😂😂😂😂😂😂😂

  • @johnsonthomas4117
    @johnsonthomas4117 Рік тому

    ഈ ത്യാഗത്തിനും ഒരുലക്ഷ്യമുണ്ടന്നുവിശ്വസിക്കാനാണെനിക്കിഷ്ടം.EKM അതിരൂപതയിൽ
    ആർത്തട്ടഹിച്ചുനടന്നപിശാചിനെപന്നിക്കൂട്ടങ്ങളിലേക്കുതുരത്താനും അവ
    കടലിൽചാടിച്ചാവാനുമുള്ള ദൈവത്തിൻറെപദ്ധതിയിലെഉപകരണമാണീരാജി. അതുകൊണ്ട്അതുവ്റധാവിലാവില്ല.ആലഞ്ചേരിപിതാവിനേപ്പോലൊരാൾക്കേഅതിനുകഴിയൂ.

  • @merlyjose2680
    @merlyjose2680 Рік тому +5

    ❤🙏🙏

  • @jishmijoseph8848
    @jishmijoseph8848 Рік тому +1

    🙏🙏

  • @reenajoseph4828
    @reenajoseph4828 Рік тому +3

    🙏❤️❤️❤️

  • @abin9222
    @abin9222 Рік тому

    🙏

  • @omanascaria4233
    @omanascaria4233 Рік тому +3

    🙏🏻🙏🏻🙏🏻❤❤