ഞാൻ അവരോട് ഗൂഗിൾ പേൻ നമ്പർ അയച്ചു തരാൻ പറഞ്ഞു, 750 ഞാൻ കൊടുക്കാം എന്ന് കരുതി, കൂടാതെ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്തു അവരെ കയ്യിന്നും കുറച്ച് പണം കളക്ട് ചെയ്ത് അയച്ചു കൊടുക്കാം എന്നാണ് വിചാരിച്ചത്, ഇത് ശരിയാണോ തെറ്റാണോ എന്നറിയാൻ വേണ്ടിയിട്ടാണ് അഡ്രസ് ചോദിച്ചത്, അതോടുകൂടി അവരെ എല്ലാ മെസ്സേജും ഡിലീറ്റ് ചെയ്തു പ്രൊഫൈൽ അടക്കം, ഫസ്റ്റ് കരഞ്ഞു കൊണ്ടായിരുന്നു സംസാരിച്ചത്, അഡ്രസ് ചോദിച്ചപ്പോൾ സ്വഭാവം മാറി പറയുന്ന വാക്കുകളിൽ ഗൗരവം വന്നു.
750രൂപക്കാനോ പാവം വിഷമം കൊണ്ട് ആയിരിക്കും ആൾകാർ അറിയുന്ന കൊണ്ട് ആവും അങ്ങിനെ ചിന്തിക്കുക അവരെ അവഗണിക്കരുത് പ്ലീസ് പാവം ആർക്കും ആരെയും മനസിലാക്കാൻ പറ്റില്ല സറീന അഭിമാനം കൊണ്ട് അങ്ങിനെ ചെയ്യും മുത്തേ പാവം തോന്നി ഇത്ര ചെറിയ പൈസക്ക് വേണ്ടി ഇങ്ങിനെ ഒക്കെ ചോദിക്കുമ്പോൾ അത്രയും വിഷമം ആയിരിക്കും നിങ്ങൾ ഇങ്ങിനെ അവഗണിക്കരുത് ആരെയും ഞാൻ നിങ്ങളെ അത്രയും ഇഷ്ട്ടപെടുന്ന ആളാണ് മുത്തേ കേട്ടപ്പോൾ വിഷമം തോന്നി അങ്ങിനെ പറഞ്ഞത് വിഷമം തോന്നല്ലേ പടച്ചോൻ അവരുടെ വിഷമം തീർത്തു കൊടുക്കട്ടെ ഇതൊക്കെ അവർ കാണുമ്പോൾ എത്ര വിഷമം തോനുന്നു
എന്താണ് സത്യം എന്നത് അറിയില്ല, ഓരോരുത്തരെയും പടച്ച റബ്ബ് കാണുന്നുണ്ടല്ലോ, അവിടെ വോയിസ് കേട്ടപ്പോൾ എനിക്കും ഒരുപാട് സങ്കടമായി, സഹായിക്കാൻ ആഗ്രഹവും ഉണ്ട്, പക്ഷേ അവർ google പേ അയച്ച തന്നില്ല, ഞാൻ അവരുടെ കുടുംബത്തിൽ ആരോടും പറയില്ല ജസ്റ്റ് അങ്ങനെ ഒരു കുടുംബം അവിടെ ഉണ്ടോ എന്ന് അന്വേഷിക്കാതെ മാത്രമേ ചെയ്യൂ എന്നാണ് പറഞ്ഞത്. അപ്പോ അവര് എല്ലാം ഡിലീറ്റ് ചെയ്യാണ് ചെയ്തത്, ഞാനിത് വേറൊരാളോട് സംസാരിച്ചപ്പോൾ അവര് പറഞ്ഞു അവർക്കും സെയിം അനുഭവം ഉണ്ടായിട്ടുണ്ട് എന്ന്, ദർഗയിലാണ് പേഴ്സ് കളഞ്ഞു പോയി വണ്ടിക്കൂലിക്ക് ക്യാഷ് അയച്ചുതരോ എന്ന് പറഞ്ഞു വിളിച്ചു, അവരോട് വീഡിയോ കോൾ ചെയ്ത് ദർഗ കാണിച്ചു തരാൻ പറഞ്ഞപ്പോൾ അവര് ചെയ്തില്ല, നമ്മളെപ്പോലെയുള്ളവരെ ഒന്ന് കരഞ്ഞാൽ മനസ്സറിയും, ഒരുപക്ഷേ അത് മുതലെടുക്കാനും ആളുകൾ ഉണ്ടാവും, ആ സ്ത്രീ പറഞ്ഞത് സത്യമാണെങ്കിൽ എല്ലാം കാണുന്ന അല്ലാഹു അവരുടെ എല്ലാ സങ്കടങ്ങളും മാറ്റി കൊടുക്കട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു.
ഇങ്ങനെ ഒക്കെ ചെയ്യുമ്പോ നല്ല രീതിയിൽ വരുന്നോർക്ക് പോലും ഒന്നും കിട്ടാതെ പോവും നമ്മൾ ഒക്കെ നമ്മളെ അവസ്ഥ ഓർത്ത് പോവുമ്പോ എങ്ങനെ എങ്കിലും കൊടുത്തു പോവും അത് ഇങ്ങനെ ഒക്കെ ആയാൽ 😊
എന്നാലും സമ്മതിക്കണം ആ പൈസ ചോദിച്ച സ്ത്രീയെ 🙏അതും നിങ്ങളുടെ വീഡിയോ തുടക്കം മുതൽ കാണുന്നവരാണെന്നും പറഞ്ഞു എന്നിട്ടും എത്രയോ വല്ല്യ വല്ല്യ യൂട്യൂബാർമാരുണ്ട് അവരോടൊന്നും ചോദിക്കാതെ അന്നന്നു കിട്ടുന്നത് അന്നന്നത്തെ ചിലവിന് തന്നെ ഒപ്പിച്ചു പോകുന്ന നമ്മളോടൊക്കെ എങ്ങനെ ചോദിക്കാൻ തോന്നി 🤔ചിലപ്പൊ അവർക്ക് തോന്നിയിട്ടുണ്ടാവും അങ്ങനെയുള്ളവരാണ് ഒന്നും ആലോചിക്കാതെ സഹായിക്കുക എന്ന് അതുകൊണ്ടാവും ഒരു ഉളുപ്പും ഇല്ലാതെ ഇങ്ങനെ പറ്റിച്ചത് 😮
പറ്റിച്ചത് ആയിരിക്കില്ല എല്ലാവരും അറിയും എന്ന് തോന്നിയപ്പോൾ ഡിലീറ്റ് ആക്കിയത് ആവും. 750 രൂപക്ക് ആവശ്യം വന്നു കാണും. നിങ്ങളെ വീഡിയോ എപ്പോഴും കാണുന്ന ആൾ ആയത് കൊണ്ട് വീട്ടിലെ അംഗം പോലെ തോന്നിയത് ആവാം. വലിയ തുക അല്ലല്ലോ ചോദിച്ചത്.
ഇനിക്കും അങ്ങനെയാ തോന്നിയത്. അവിടെ ഒക്കെ അന്നെഷിച്ചാൽ അവരുട വീട്ടുകാർ എല്ലാരും അറിയില്ലേ. അവരെ നികളെ സ്വന്തം ആയി കരുതി ചോദിച്ചത് ആകും. ഒരുപാട് ഒന്നും ചോദിച്ചില്ലല്ലോ. പാവം. അത്യാവശ്യം കൊണ്ട് ചോദിച്ചത് ആകും. അവരെ ഫമിലി എല്ലാരും അറിഞ്ഞാൽ അവർ പിന്നെ എവിടെ പോകും. ഇത് ഒരു പറ്റിക്കൽ ആയി ഇന്ക് ഫീൽ ചെയ്തില്ല. അത് വെച്ച nighal ഒരു കോൺടെന്റും ഉണ്ടാക്കി. 😏😏😏
പല പുസ്തകം വായിച്ചു മനസ്സിൽ ആക്കാം പക്ഷെ വായിക്കാൻ പറ്റാത്ത തു മനുഷ്യൻ മനസ്സ 😢എത്ര എളുപ്പത്തിൽ ആണ് പറ്റിക്കുന്നെ പറ്റിക്കുന്ന ഒരുപാട് ഞരമ്പ് രോഗികളും ഉണ്ട് അർറപ്പും ഉളുപ് ഇല്ലാത്ത ഒരു ത്തരം ചുരാല കൊണ്ട് അടിച്ചു ഓടിക്കണം
Cheriyoru paisayalle chothichath.kodukamayirunnu.kodukan vendi ayachi thannathalle.kootukari.sadakayayi manassil niyyath vech kodukamayirunnu.lakshangalonnumallalo chothi hath.nattukarod aneshichal avarkathinte nataked orthittayirikum .pavam deleat akiyath
ഞാൻ അവരോട് ഗൂഗിൾ പേൻ നമ്പർ അയച്ചു തരാൻ പറഞ്ഞു, 750 ഞാൻ കൊടുക്കാം എന്ന് കരുതി, കൂടാതെ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്തു അവരെ കയ്യിന്നും കുറച്ച് പണം കളക്ട് ചെയ്ത് അയച്ചു കൊടുക്കാം എന്നാണ് വിചാരിച്ചത്, ഇത് ശരിയാണോ തെറ്റാണോ എന്നറിയാൻ വേണ്ടിയിട്ടാണ് അഡ്രസ് ചോദിച്ചത്, അതോടുകൂടി അവരെ എല്ലാ മെസ്സേജും ഡിലീറ്റ് ചെയ്തു പ്രൊഫൈൽ അടക്കം, ഫസ്റ്റ് കരഞ്ഞു കൊണ്ടായിരുന്നു സംസാരിച്ചത്, അഡ്രസ് ചോദിച്ചപ്പോൾ സ്വഭാവം മാറി പറയുന്ന വാക്കുകളിൽ ഗൗരവം വന്നു.
Avar enth kond details chodichit koduthilla athil thanne kallathram ille pattikaan allaa enkil avark dairymaayit details ayakamayirunnu… pinna 750 rs alle enn chodikunnund palarum ee thathayum kudumbavum thanbe engne enkilum aanu kazhinju ponath ee commnt idunna panakaark 750 rs cheriya paisa aakum pakshe ee thathak oke ath valya paisa thanneya apo ayachu kodukan pedi kaanum
റവ അല്ല റവകൊണ്ട് ഉണ്ടാകുന്നത് ഉപ്പുമാവ് 🙏🙏
750രൂപക്കാനോ പാവം വിഷമം കൊണ്ട് ആയിരിക്കും ആൾകാർ അറിയുന്ന കൊണ്ട് ആവും അങ്ങിനെ ചിന്തിക്കുക അവരെ അവഗണിക്കരുത് പ്ലീസ് പാവം ആർക്കും ആരെയും മനസിലാക്കാൻ പറ്റില്ല സറീന അഭിമാനം കൊണ്ട് അങ്ങിനെ ചെയ്യും മുത്തേ പാവം തോന്നി ഇത്ര ചെറിയ പൈസക്ക് വേണ്ടി ഇങ്ങിനെ ഒക്കെ ചോദിക്കുമ്പോൾ അത്രയും വിഷമം ആയിരിക്കും നിങ്ങൾ ഇങ്ങിനെ അവഗണിക്കരുത് ആരെയും ഞാൻ നിങ്ങളെ അത്രയും ഇഷ്ട്ടപെടുന്ന ആളാണ് മുത്തേ കേട്ടപ്പോൾ വിഷമം തോന്നി അങ്ങിനെ പറഞ്ഞത് വിഷമം തോന്നല്ലേ പടച്ചോൻ അവരുടെ വിഷമം തീർത്തു കൊടുക്കട്ടെ ഇതൊക്കെ അവർ കാണുമ്പോൾ എത്ര വിഷമം തോനുന്നു
എന്താണ് സത്യം എന്നത് അറിയില്ല, ഓരോരുത്തരെയും പടച്ച റബ്ബ് കാണുന്നുണ്ടല്ലോ, അവിടെ വോയിസ് കേട്ടപ്പോൾ എനിക്കും ഒരുപാട് സങ്കടമായി, സഹായിക്കാൻ ആഗ്രഹവും ഉണ്ട്, പക്ഷേ അവർ google പേ അയച്ച തന്നില്ല, ഞാൻ അവരുടെ കുടുംബത്തിൽ ആരോടും പറയില്ല ജസ്റ്റ് അങ്ങനെ ഒരു കുടുംബം അവിടെ ഉണ്ടോ എന്ന് അന്വേഷിക്കാതെ മാത്രമേ ചെയ്യൂ എന്നാണ് പറഞ്ഞത്. അപ്പോ അവര് എല്ലാം ഡിലീറ്റ് ചെയ്യാണ് ചെയ്തത്, ഞാനിത് വേറൊരാളോട് സംസാരിച്ചപ്പോൾ അവര് പറഞ്ഞു അവർക്കും സെയിം അനുഭവം ഉണ്ടായിട്ടുണ്ട് എന്ന്, ദർഗയിലാണ് പേഴ്സ് കളഞ്ഞു പോയി വണ്ടിക്കൂലിക്ക് ക്യാഷ് അയച്ചുതരോ എന്ന് പറഞ്ഞു വിളിച്ചു, അവരോട് വീഡിയോ കോൾ ചെയ്ത് ദർഗ കാണിച്ചു തരാൻ പറഞ്ഞപ്പോൾ അവര് ചെയ്തില്ല, നമ്മളെപ്പോലെയുള്ളവരെ ഒന്ന് കരഞ്ഞാൽ മനസ്സറിയും, ഒരുപക്ഷേ അത് മുതലെടുക്കാനും ആളുകൾ ഉണ്ടാവും, ആ സ്ത്രീ പറഞ്ഞത് സത്യമാണെങ്കിൽ എല്ലാം കാണുന്ന അല്ലാഹു അവരുടെ എല്ലാ സങ്കടങ്ങളും മാറ്റി കൊടുക്കട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു.
ഇങ്ങനെ ഒക്കെ ചെയ്യുമ്പോ നല്ല രീതിയിൽ വരുന്നോർക്ക് പോലും ഒന്നും കിട്ടാതെ പോവും നമ്മൾ ഒക്കെ നമ്മളെ അവസ്ഥ ഓർത്ത് പോവുമ്പോ എങ്ങനെ എങ്കിലും കൊടുത്തു പോവും അത് ഇങ്ങനെ ഒക്കെ ആയാൽ 😊
അതെ
റവ രാവിലെ ഇവിടെ ആരും കഴിക്കില്ല 👍🏻
Njagal okey kazhikaarnd
ഉപ്പുമാവ് ഈ റെസിപ്പി വീഡിയോ അടിപൊളി💎💎💎💎💎💎💎💎💎💎💎
👍👍👍
💯സത്യം
പറഞ്ഞത് നന്നായി കാരണം ഇനി ഫോൺ ഒക്കെ വരുമ്പോൾ നമുക്കും ശ്രദ്ധിക്കാല്ലോ ഇങ്ങനെ തെ കാര്യങ്ങൾ ഒക്കെ എല്ലാവരും അറിയണം
🥰🥰
നിങ്ങളെ വ്ലോഗ് ഫസ്റ്റ് ഒറവംപുറം വാടകക്ക് നിങ്ങൾ താമസിച്ച അന്ന് മുതൽ കാണാൻ തുടങ്ങിയതാ... അൽഹംദുലില്ലാഹ് ആ നിലയിൽ നിന്ന് ഇവിടെ എത്തിയല്ലോ.. MashaAllah
ആണോ ഒരുപാട് സന്തോഷം
Rava undakka ennu parayumpol entho arappu thonnunnu.uppu maav ennu parajoode.puttinu arippodi ennano paraya chappathikku godamb ennano paraya😮😮
@@maddybits3138 ഞനും 😊👍🏼
എന്നാലും സമ്മതിക്കണം ആ പൈസ ചോദിച്ച സ്ത്രീയെ 🙏അതും നിങ്ങളുടെ വീഡിയോ തുടക്കം മുതൽ കാണുന്നവരാണെന്നും പറഞ്ഞു എന്നിട്ടും എത്രയോ വല്ല്യ വല്ല്യ യൂട്യൂബാർമാരുണ്ട് അവരോടൊന്നും ചോദിക്കാതെ അന്നന്നു കിട്ടുന്നത് അന്നന്നത്തെ ചിലവിന് തന്നെ ഒപ്പിച്ചു പോകുന്ന നമ്മളോടൊക്കെ എങ്ങനെ ചോദിക്കാൻ തോന്നി 🤔ചിലപ്പൊ അവർക്ക് തോന്നിയിട്ടുണ്ടാവും അങ്ങനെയുള്ളവരാണ് ഒന്നും ആലോചിക്കാതെ സഹായിക്കുക എന്ന് അതുകൊണ്ടാവും ഒരു ഉളുപ്പും ഇല്ലാതെ ഇങ്ങനെ പറ്റിച്ചത് 😮
അതെ 😞😞
ഞാൻ കൊടുത്തു കിട്ടു ആവോ 🤲🏻
👍
👍👍❤
❤❤😮😮
👍😊
എന്താ ചെയുക 🤲
👍👍👍❤️
♥️♥️♥️♥️♥️♥️♥️
Sara illa thatha ellam sheri akum njan enum video kanarund ishttam ann thatha angane paranjapo enikum veshamam ayi ❤❤❤
സാരമില്ല 🥰
ഇതൊക്കെ എന്തൊരു മനുഷ്യർ ആണ് ആരെങ്കിലും കണ്ടറിഞ്ഞു തന്നാൽ പോലും വാങ്ങാൻ മടിയാ എന്റെ ഹസ്ബൻഡ് മരിച്ചതാ എന്നോട് ചിലരൊക്കെ ചോദിക്കാറുണ്ട്
പറ്റിച്ചത് ആയിരിക്കില്ല എല്ലാവരും അറിയും എന്ന് തോന്നിയപ്പോൾ ഡിലീറ്റ് ആക്കിയത് ആവും. 750 രൂപക്ക് ആവശ്യം വന്നു കാണും. നിങ്ങളെ വീഡിയോ എപ്പോഴും കാണുന്ന ആൾ ആയത് കൊണ്ട് വീട്ടിലെ അംഗം പോലെ തോന്നിയത് ആവാം. വലിയ തുക അല്ലല്ലോ ചോദിച്ചത്.
അറിയില്ല
ഇനിക്കും അങ്ങനെയാ തോന്നിയത്. അവിടെ ഒക്കെ അന്നെഷിച്ചാൽ അവരുട വീട്ടുകാർ എല്ലാരും അറിയില്ലേ. അവരെ നികളെ സ്വന്തം ആയി കരുതി ചോദിച്ചത് ആകും. ഒരുപാട് ഒന്നും ചോദിച്ചില്ലല്ലോ. പാവം. അത്യാവശ്യം കൊണ്ട് ചോദിച്ചത് ആകും. അവരെ ഫമിലി എല്ലാരും അറിഞ്ഞാൽ അവർ പിന്നെ എവിടെ പോകും. ഇത് ഒരു പറ്റിക്കൽ ആയി ഇന്ക് ഫീൽ ചെയ്തില്ല. അത് വെച്ച nighal ഒരു കോൺടെന്റും ഉണ്ടാക്കി. 😏😏😏
Enikkum angane thonni. Karanm cherya amount allee. Veetukar & husband ellam arinjal prblm aavum vicharichitundavum . Ningal anyeshikate nn paranjallo. Apo pedich kanum .
🖐🏻🖐🏻
😊😊
❤❤❤❤
👍👍
ലേസം അല്ല ലേശം. ഉച്ചക്കില്ല അല്ല ഉച്ചക്ക് ഉള്ള . പൊളിച്ചാൻ അല്ല പൊളിക്കാൻ. വായക്ക അല്ല വാഴക്കാ റവ അല്ല റവ കൊണ്ടുള്ള ഉപമാവ് /upmaa
🤪🤪🤪
Kannin yendan asugam
ഇടത്തെ കണ്ണിന്റെ കൃഷ്ണമണി പുറത്തക്ക് തള്ളി വര, കണ്ണിന് കാഴ്ച മ ങ്ങിയിട്ടുണ്ട്
Rava undakkannu parayupl entho arappu feel cheyyu nu.ravakond uppu maav alle undakkunne.nigal puttu undakkumpol arippodi undakki ennano paraya.chappathikku gothamb undakki ennu parayumo😮😮
Bharthaavineyum avre faamiliyeyum bayannittaavum😢
Hai Shafeena Assalamu Alaikkum sugam alle
Who is Shefeena?....the UA-camr's name is Shereena .
@@saleenachingath4271 സെറീന
സുഖം അൽഹംദുലില്ലാഹ്
റവ അല്ല ഉപ്പുമാവ് എന്ന് പറ
Assalamu alaikkum shareena
വലൈകും മുസ്സലാം
😮😮😮യാ അല്ലാഹ്
ആ പറഞ്ഞ ആൾക്ക് പേര് പറയാൻ നാണക്കേട് കൊണ്ടാണെങ്കിലോ പറയുന്നത് സത്യമാണെങ്കിലോ
അറിയില്ല മോളെ
Etha onum vishosikkaruthu
അതെ
കുറച്ചായി ഫോൺ പോയി വീഡിയോ കണ്ടില്ലായിരുന്നു കുടി കൂടിയ ശേഷം wp നമ്പറും പോയി sareena
❤❤സൂപ്പർ 🤗
Cash ayach kodutho
Kambiyalla para pinne povup alla pazhup
Hi
Rava alla uppumavu😂
Janangal Pala tharakkarale,srafhiyekkanam
പല പുസ്തകം വായിച്ചു മനസ്സിൽ ആക്കാം പക്ഷെ വായിക്കാൻ പറ്റാത്ത തു മനുഷ്യൻ മനസ്സ 😢എത്ര എളുപ്പത്തിൽ ആണ് പറ്റിക്കുന്നെ പറ്റിക്കുന്ന ഒരുപാട് ഞരമ്പ് രോഗികളും ഉണ്ട് അർറപ്പും ഉളുപ് ഇല്ലാത്ത ഒരു ത്തരം ചുരാല കൊണ്ട് അടിച്ചു ഓടിക്കണം
അതെ ഇത്ത
ഇത്ത എന്തോരം അവിടെ വിറക്ഇരിക്കണേ അടുപ്പ് പൂട്ടി ചോറ് വെച്ചുടെ അല്ലാതെ ഗ്യാസിന്റെ ചെയ്യണോ
അതിന് അടുപ്പ് എവിടെ 😞
😂
M
Hi❤
Hi
Thathanta nabbarvadsap kettunnella
അത് തട്ടി പ്പാണ്
അതെ
👍
👍👍
❤❤
കുറച്ചായി ഫോൺ പോയി വീഡിയോ കണ്ടില്ലായിരുന്നു കുടി കൂടിയ ശേഷം wp നമ്പറും പോയി sareena
Hi
Hi
Ellavarum agane alla pavaman asthree
Veettukar ariyumbol prashnamavum. Enn vicharichittan
👍👍
Hi
കുറച്ചായി ഫോൺ പോയി വീഡിയോ കണ്ടില്ലായിരുന്നു കുടി കൂടിയ ശേഷം wp നമ്പറും പോയി sareena
ആണോ
@@malappuramfamilyvlog5237 അതെ നമ്പർ കിട്ടാൻ vaziyundo
Hi