Sunitha Kasim is live

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 33

  • @NishaNizam-u1w
    @NishaNizam-u1w День тому +7

    ചേച്ചി ലൈവ് കാണാൻ പറ്റിയില്ല ഇപ്പോഴാണ് ഫുൾ ഇരുന്നു കാണുന്നത്.. സത്യസന്ധമായ കാര്യങ്ങളാണ്. എന്തൊക്കെ അവരും അവരുടെ കുറെ കമന്റോളികളും തനുവിനെ പറയുന്നത്. ആന കാട്ടുപന്നി എന്നൊക്കെ. സ്വന്തം യൂട്യൂബ് ചാനലിൽ നല്ല ഒരു ക്യാപ്ഷൻ പോലും എഴുതാൻ അറിയാത്ത ആൾക്കാരാണ് അവരൊക്കെ.. സമൂഹത്തിന്റെ മുമ്പിൽ ആയിരം കണക്കിന് ആളുകൾ അറിയുന്ന ഒരു കലാകാരൻ ഇത്രയും തറയാണെന്ന് സ്വയം നാട്ടുകാരെ കാണിക്കുമ്പോഴാണ് നമുക്ക് ചിരി വരുന്നത്... എനിക്കിപ്പോൾ നല്ല ബഹുമാനമുണ്ട്. കാരണം അവരുടെ അത്രയും സംസാരം കൊണ്ട് തന് ചീപ്പ് ആവുന്നില്ല.. തനു ഇനി എന്ത് വൃത്തികേട് കാണിച്ചിട്ടുള്ള ആൾ എന്ന് പറഞ്ഞാലും അവര് പ്രസവിച്ച ആ കുഞ്ഞിനെ അവർ എന്നും എല്ലാ കഷ്ടതകൾക്കും കൂടെ കൊണ്ട് നടക്കുന്നുണ്ട്.. ലോകത്തിലുള്ള ഒന്നിനുവേണ്ടിയും തനു സ്വന്തം കുഞ്ഞിനെ കളഞ്ഞിട്ടില്ല.. അതുതന്നെയാണ് ചേച്ചി അവളുടെ ഏറ്റവും വലിയ വിജയം..

    • @sunithakasim2812
      @sunithakasim2812  День тому +2

      @@NishaNizam-u1w ഞാനും അത്രയും പറയുന്നുള് അവർ മുന്നേ എങ്ങനെ ആയിയുന്നു എന്ന് എനിക്ക് അറിയില്ല ബട്ട്‌ ഇപ്പൊ അറിയാം അവർ ആരുടെയും പുറകെ അല്ല അവരുടെ അമ്മയുടെ മകളുടെ കാരിയങ്ങൾ നോക്കി അവർ മുന്നോട് പോകുന്നു

    • @NishaNizam-u1w
      @NishaNizam-u1w День тому

      @@sunithakasim2812 👍❤️

  • @qwid-ip6yc
    @qwid-ip6yc День тому

    U are absolutely right..very good approach

  • @camx1336
    @camx1336 День тому +4

    Eppol ആണ് live muzhuvanum കണ്ടത്‌. ഇന്നു sunitha കൊടുത്ത marupadu njangal എല്ലാവരും പറയാന്‍ agrahichathu ആണ്. Ethanu pennu. Evidunnellam ആണ് thanujaye akramikkunnath. 18 yrs. കഴിഞ്ഞിട്ട് kochinu chilavinu kodukkan erikkunnu. അതു വരെ അതിന് ആരു നോക്കുo എന്ന് evattakal chinthicho. Kadavum mattum വാങ്ങി അല്ലെ thanu അതിന് valarthiyath. Appan mattullavar ക്ക് ആണ് chilavinu കൊടുക്കുന്നത്. Evare പറയാന്‍ ഒരു writes ഉം അവര്‍ക്കു ella. Thanuja paranjal കേള്‍ക്കാന്‍ badyasthananu. കുറെ nal kude kidannath അല്ലെ. Once again you prove sunitha that u r a stronger lady❤❤❤❤

    • @Heaven-i6q
      @Heaven-i6q День тому +2

      True

    • @sunithakasim2812
      @sunithakasim2812  21 годину тому +2

      പറയാൻ അറിയാഞ്ഞിട്ടല്ല വേണ്ട എന്ന് വെച്ചിട്ടാണ് എനിക്ക് പറയുന്നതിനേക്കാൾ ഇഷ്ടം ചെയ്തു കാണിക്കാൻ ആണ് ❤

    • @camx1336
      @camx1336 11 годин тому +2

      ​@sunithakasim2812 full support frm us❤❤❤

  • @qwid-ip6yc
    @qwid-ip6yc День тому

    I respect you very much..be like this always

  • @sumasugathan9012
    @sumasugathan9012 12 годин тому

    Muthanu nee njammaku❤❤❤

  • @sreelathack3709
    @sreelathack3709 День тому

    Sunitha❤❤❤❤❤❤❤❤

  • @kamaluck7957
    @kamaluck7957 19 годин тому

    Eniku live Kanan pattiyilla ipozhanu ethiyathe Thrissur poyathayirunnu ambalathil

  • @PrasannaMadhavan-fh9be
    @PrasannaMadhavan-fh9be День тому

    Hai സുനിത നിനക്ക് നല്ലതേ വരും

  • @SafeenaSafee-w4i
    @SafeenaSafee-w4i День тому

    സുനിതച്ചേച്ചിയെ ഭയങ്കര ഇഷ്ടമാ 😍😍

    • @sunithakasim2812
      @sunithakasim2812  21 годину тому

      സത്യം ആണോ എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞാൽ എന്റെ നല്ലതും ചീത്തതും ആയിട്ടുള്ള വശങ്ങൾ ഉണ്ട് അതെല്ലാം മനസിലാക്കി പയ്യെ ഇഷ്ടപ്പാട്ടാൽ മതി

  • @kamaluck7957
    @kamaluck7957 19 годин тому

    ♥️♥️♥️♥️♥️

  • @shreekalanair4668
    @shreekalanair4668 День тому

    Hi Sunita happyayiriku. God bless you 🙏🙏🙏. Don't worry. Duniya different nature aane. Nammalke mattan pattilla. Hindi malum hai.

    • @sunithakasim2812
      @sunithakasim2812  День тому

      @@shreekalanair4668 thoda

    • @camx1336
      @camx1336 День тому

      ​@sunithakasim2812 thoda
      nahi. Apko achi tharah malum hai hindi

  • @minimathew3309
    @minimathew3309 День тому

    ❤❤

  • @MAYA-ky7rf
    @MAYA-ky7rf 8 годин тому

    😀😀😀👍👍

  • @kamaluck7957
    @kamaluck7957 19 годин тому

    Hi

  • @sulekhatk4464
    @sulekhatk4464 День тому

    ഞാനും സുനി എന്ന് വിളിക്കും, ഹായ്..... ❤️

  • @camx1336
    @camx1336 День тому

    Live varumbol onnum kanan pattanilla.chupchap aathi hai app❤❤❤❤

    • @sunithakasim2812
      @sunithakasim2812  День тому +1

      @@camx1336 മുച്ചേ പൊങ്കാല കരെക ഡർ he ഇസ് ലിയെ ചുപ് ചാപ് അതാ he

    • @sunithakasim2812
      @sunithakasim2812  21 годину тому +1

      Kall me apkeliye ആയേഗാ apka time bolo

    • @camx1336
      @camx1336 11 годин тому +1

      ​@@sunithakasim2812 mujse bhi ek small business hai. So I understand your time value. Eshtam കൊണ്ട് പറഞ്ഞു എന്നെ ഉള്ളു. Take care❤

    • @sunithakasim2812
      @sunithakasim2812  11 годин тому +1

      @@camx1336 എന്നെ കേൾക്കുന്നവർക്കും എന്നെ അറിയുന്നവർക്കും വേണ്ടി ഞാൻ എന്റെ സമയം കൊടുക്കും അതെനിക്ക് ഇഷ്ടമാണ് ❤️❤️

    • @camx1336
      @camx1336 4 години тому

      ​@@sunithakasim2812❤❤❤❤❤

  • @raseenailliyas5510
    @raseenailliyas5510 День тому

    ഹായ് suni😄