വർക്ക് ഏരിയയിൽ കൂടുതൽ സൗകര്യം ഉണ്ടാക്കി /Work area renovation /AJU'S WORLD

Поділитися
Вставка
  • Опубліковано 4 жов 2024
  • ധനീഷിന്റെ (aquapro )ഫോൺ നമ്പർ 7034431431,9496441133

КОМЕНТАРІ • 412

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  Рік тому +35

    ധനീഷിന്റെ (aquapro )ഫോൺ നമ്പർ 7034431431,9496441133

    • @pushpalatharajan4852
      @pushpalatharajan4852 Рік тому +1

      ഇതേ പോലെ ആണ് എന്റെ husband

    • @darsanavishnu
      @darsanavishnu Рік тому +1

      Can you share the model name Saritha?

    • @sobhadayanand4835
      @sobhadayanand4835 Рік тому +1

      ധനീഷ് നീണാൾ വാഴട്ടെ

    • @sobhadayanand4835
      @sobhadayanand4835 Рік тому +3

      നമ്മൾ സ്ത്രീകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് അടുക്കളയിലാണ്. അതുകൊണ്ട് വിശാലമായഅടുക്കളത്തന്നെ വേണം. അല്ലെങ്കിൽ ഭ്രാന്ത് പിടിക്കും. All the best Saritha👌🥰🥰

    • @sreeranjinib6176
      @sreeranjinib6176 Рік тому +1

      ചങ്ങനാശ്ശേരിയിൽ കിട്ടുമോ?

  • @Ashokworld9592
    @Ashokworld9592 Рік тому +42

    സരിതചേച്ചിയുടെ അവതരണശൈലി... കേൾക്കാൻ രസമുണ്ട്... എല്ലാം വ്യക്തമായി മനസ്സിലാക്കുവാൻ കഴിയുന്നുണ്ട്....!!👌💚👌💙👌💚👌💙👌💚👍💙👍💚👍💚💙👍

  • @jayashreesudhakaran7863
    @jayashreesudhakaran7863 Рік тому +149

    Ajuvinte e സ്വഭാവം എല്ലാവർക്കും ഉണ്ട്.സരിത വിഷമിക്കണ്ട😂❤

  • @Ashokworld9592
    @Ashokworld9592 Рік тому +28

    സരിതചേച്ചി... Counter top... വന്നപ്പോൾ.. മനോഹരമാവുകയും. കുറച്ചു കൂടി space കിട്ടുകയും ചെയ്തു.. ഇത്രയും വേണം... സ്ഥലം....!!👍👍👍👍👍👍👍💚💚💚💚💙💙❤️👍

  • @sindhusailesh2585
    @sindhusailesh2585 Рік тому +6

    ഞങ്ങൾ കിണറ്റിലെ വെള്ളം direct കോരി മൺകുടത്തിൽ ഒഴിച്ചാണ് കുടിക്കുന്നത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതല്ല .നല്ല വെള്ളം കിട്ടാത്തവർ filter വെള്ളം കുടിക്കാതെ രക്ഷയില്ല

  • @Ashokworld9592
    @Ashokworld9592 Рік тому +12

    water filter... ഒത്തിരി ഇഷ്ട്ടായി... ഒരുപാട് സജീകരണമുള്ള... Filter...! നല്ല വെള്ളം കുടിക്കാല്ലോ... മനസ്സറിഞ്ഞ'.....!! 👌👌👌👌👌💚💙💚💙💚👍👍💙💚💙❤️👍

  • @priyav1720
    @priyav1720 Рік тому +28

    അടുകള, വർക്കേരിയ, നല്ല വൃത്തി ആണ്, 👍എനിക്കു ഒരുപാട് ഇഷ്ടം ആയി 👌🥰🥰

  • @shinysamsonshinysamson4772
    @shinysamsonshinysamson4772 Рік тому +6

    യാതൊരു വിധ ജാഡ ഇല്ലാത്ത, സത്യൻ അന്തിക്കാടിന്റെ movie പോലെ ഒരു u ട്യൂബ് ചാനൽ 👍👍👍

  • @anilakumari8255
    @anilakumari8255 Рік тому +4

    അറിയാൻ പാടില്ലാത്ത വർക് അറിയാൻ കഴിഞ്ഞത് നന്നായി.മുഴുവനും കണ്ടു.നല്ല വീഡിയോ ആയിരുന്നു.ചൂട് വെള്ളം കിട്ടുന്ന ത് നല്ല ത്.

  • @snehalathanair1562
    @snehalathanair1562 Рік тому +5

    All men are same Saritha.... Very honest couple

  • @unnimaya4587
    @unnimaya4587 Рік тому +30

    തെറ്റ് പറ്റിയാൽ accept ചെയ്യുന്ന അജു ചേട്ടൻ 🙏🙏🙏🙏👍👍👍👍

  • @Raheena-sz8om
    @Raheena-sz8om Рік тому +21

    ജാടയില്ലാത്ത മനുഷ്യൻ. അജുവിന്റ സംസാരം. നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. സരിത യെ ഒരുപാട് ഇഷ്ട്ടം. എല്ലാകാര്യങ്ങളും ഒരൂ മറയില്ലാതെ പറയുന്നു 🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      നമുക്ക് കാണാമല്ലോ 🥰🥰👍👍

    • @AmeenshaAmeensha-bk7nr
      @AmeenshaAmeensha-bk7nr Рік тому

      ​@@ajusworld-thereallifelab3597ഗ്ഫിഗ്രേഖവും 👌trwqrq💚💚😮ഹവ് 😮❤🤑😉😉🤧😟🤯🤯🤯🤠🤠🤠🤠🤯🤠🤨🤪യ്സ്,,, w❤1q❤ 4:41 😅😅

  • @AnushaShiju
    @AnushaShiju 4 місяці тому +1

    ഒരു സാധാരണ കാർക്ക് പറ്റിയ വീഡിയോ എനിക്കിഷ്ട്ടമായിട്ടോ ഞാനും ഇങ്ങനെ ഓരോ അഭിപ്രായം പറഞ്ഞിട്ടാണ് കിച്ചൺ മാറ്റിയത് എനിക്കും കട്ട സപ്പോർട്ടന്ന് husbend ഇനിയും ഇങ്ങനെ യുള്ള വീഡിയോ ക്ക് waiting ആണ് ട്ടോ ♥️♥️

  • @beingjo5
    @beingjo5 Рік тому +60

    എത്ര സ്നേഹമുള്ള ഭർത്താക്കൻമാരായാലും മറ്റുള്ളവരുടെ മുന്നിൽ ഭാര്യക്ക് ഒന്നും അറിയില്ല എന്നു വീമ്പടിക്കും ഭർത്താവ്😂😂😂😂. അല്ലേ സരിതേ മിക്കവർക്കും ഉണ്ട് ആ സ്വഭാവം🥰🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +1

      എന്താ ചെയ്യാ... എന്നെ കൊണ്ട് തോറ്റു 😂😂😂😂🙏🙏🙏🙏

    • @beingjo5
      @beingjo5 Рік тому

      @@ajusworld-thereallifelab3597അജു ഞാൻ പറഞ്ഞത് സത്യമാണ് അല്ലെങ്കിൽ സരിത പറയട്ടെ🥰🥰🥰

  • @foodchat2400
    @foodchat2400 10 місяців тому

    സത്യം സരിത പറഞ്ഞത് വളരെ ശരിയാണ്, അടുക്കള എന്തായാലും സ്ത്രീകൾക്ക് വിട്ടുകൊടുക്കണം അത് ആണ് അതിന്റെ ശരി, ഈ ചേട്ടൻ പാവമാണ് മോളെ എന്തുപറഞ്ഞാലും സരിതയോടു ചോദിച്ചിട്ടാണല്ലോ ചെയ്യുന്നത് ❤️

  • @ASARD2024
    @ASARD2024 Рік тому +4

    സരിത ചേച്ചി നല്ല brilliant ആണ്

  • @jensyjoseph9088
    @jensyjoseph9088 Рік тому +9

    Very correct you said Saritha. അടുക്കള കാര്യം പെണ്ണുങ്ങൾ പറയുന്നത് കേട്ടില്ലെങ്കിൽ ഇരട്ടി പണി ചെയ്യേണ്ടി വരും

  • @mayapillai-lc6wi
    @mayapillai-lc6wi Рік тому +8

    നമ്മുടെ വീട്ടിലെ ആവശ്യങ്ങൾ നമുക്കേ അറിയൂ. പണിക്കാർ അവരുടെ എളുപ്പത്തിന് പലതും പറയും കാശ് മുടക്കുന്നതും നമ്മളല്ലേ

  • @mohammedkolleriyil4286
    @mohammedkolleriyil4286 Рік тому +4

    Oru paavam chettan....😄 smart chechii....😄nice family. God bless u

  • @shailajavelayudhan8543
    @shailajavelayudhan8543 Рік тому +4

    Kitchen valuthakiyathu നന്നായി jollykal പെട്ടെന്ന് ചെയ്തു തീർക്കാൻ പറ്റും

  • @Ashokworld9592
    @Ashokworld9592 Рік тому +14

    വീണ്ടും....ചേച്ചി പറയാതിരിക്കാൻ.... തന്ത്രപൂർവ്വം.... ചേട്ടൻ ഒരു പഴം കൊടുത്ത് ഒതുക്കി.... അതാണ് ചേട്ടൻ....!!😅😅😅😅😅😅👍👍👍👍👍💚💙❤️👍

  • @vijaytp7320
    @vijaytp7320 Рік тому +4

    കെറ്റിൽ ഉണ്ടെങ്കിൽ പെട്ടന്ന് വെള്ളം തിളപ്പിക്കാം കുറെ മണിക്കൂർ വെള്ളത്തിന്റെ ചൂട് നിൽക്കും കുടിക്കാൻ പാകത്തിന് എന്തായാലും ഫിൽറ്റർ സൂപ്പർ

  • @shahash30
    @shahash30 Рік тому +5

    Sarithede kitchen,,work area,, soooper. Clean ayitu sookshikunnu. Valare adikam ishtamayi. Work areayile fridge sinkinte aduthu vechal vellam therikan idayund. Sookshikuka.fridge nannayi cover cheyyika.

  • @nishamaha6942
    @nishamaha6942 Рік тому +3

    Same സ്വഭാവമാണ് എന്റെ hus. ന്റെയും...

  • @anandalatha895
    @anandalatha895 Рік тому +4

    Sarithedey samsaram very realitic. Valarey santhosham kelkkan

  • @mycelebrationsbymeenu
    @mycelebrationsbymeenu Рік тому +8

    Washing machine nte adiyil eli 'rat' kerum.
    Purathu vechal angane oru problem varum .
    Ivide angane undayi .
    😊wire okke karandu thinnum.
    Kedakan chance und😊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +2

      വാഷിംഗ്‌ മെഷീൻറെ അടിയിൽ steel നെറ്റ് അടിച്ചിട്ടുണ്ട് എലി കയറാതിരിക്കാൻ 🥰🥰👍

  • @rsrm33
    @rsrm33 Рік тому +3

    നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസം.... കണ്ണൂർ 💪🏻

  • @kumarivijayam3265
    @kumarivijayam3265 Рік тому +5

    Don't worry dear Saritha, all men are like this !Enthayalum kitchen ladiesinte ishttathinu vittukodukkanam !😊

  • @vminkook2102
    @vminkook2102 Рік тому +5

    ഇവിടെയും ഇങ്ങനെ ആണ് വരുന്നവരുടെ ഒപ്പം നിൽക്കും അതുകൊണ്ടെന്താ പണിയാൻ കാശ് കൊടുത്ത് നമ്മൾ ആളെ വിളിച്ചാൽ അവരാണ് രാജാവ് തോന്നുംമ്പോലെ പണിയും പിന്നെ അടുത്ത മിനുക്കുപണി വേണ്ടി വരും എത്രയായാലും പഠിയ്ക്കില്ല

  • @sam11649
    @sam11649 Рік тому +3

    സരിതെ അജുവേട്ടനെ കളിയാക്കല്ലേ ചേട്ടന്റെ ചിരി കണ്ടാൽ തന്നെ ടെൻഷൻ പകുതി കുറയില്ലേ 😄ബ്ലു ടീ ഷർട്ടും ബ്ലു ടോപ്പും രണ്ടു പേരും ഇട്ടേക്കുന്നതെ കണ്ടപ്പോൾ നല്ല ഭംഗി തോന്നി 👍

  • @asanganak8506
    @asanganak8506 Рік тому

    ലോകം മുഴുവനുള്ള സ്ത്രീകൾ ഒരേപോലെ ചിന്തിക്കുന്നു, പ്രത്യേകിച്ച് വീട്ടമ്മമാരായ സ്ത്രീകൾ.... ഭർത്താക്കന്മാരൊക്കെ വിനീത വിധേയരായും ജീവിക്കുന്നു... ഇത്തരം ജീവിതത്തിലൂടെ കിട്ടുന്ന സാമ്മോഹന സന്തോഷ നിമിഷങ്ങൾ അമൂല്യമാണ്...ലോകം മുഴുവൻ ഉള്ള കുടുംബങ്ങളുടെ specimen sample ആണ് നിങ്ങൾ... നമോവാകം 🙏

  • @beenammamathew259
    @beenammamathew259 11 місяців тому

    വൃത്തിയും അടുക്കംചിട്ടയും നല്ലസന്തോഷംനരുന്ന കാര്യമാണ്. എന്റെ സ്വഭാവവും ഇങ്ങനെയാണ്.

  • @teslamyhero8581
    @teslamyhero8581 Рік тому +15

    എന്തെങ്കിലും പറഞ്ഞു മുഴുവനും മനസിലാക്കി തരണമെങ്കിൽ സരിത തന്നെ വരണം ❤❤❤വളരെ നല്ല വിവരണം 👍👍🤝🤝

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +5

      അപ്പൊ ഞാനോ..!? ഇടയ്ക്കിടെ തെറ്റ് വരും ന്നല്ലേ ഉള്ളൂ...?? 😬😬😬🙏🙏

    • @teslamyhero8581
      @teslamyhero8581 Рік тому +1

      @@ajusworld-thereallifelab3597 എന്നാലും സരിതക്കുട്ടി തന്നെ "തമ്മിൽ ഭേദം തൊമ്മൻ "😀😀

    • @teslamyhero8581
      @teslamyhero8581 Рік тому +1

      @@ajusworld-thereallifelab3597 എന്നാലും സരിതക്കുട്ടി തന്നെ "തമ്മിൽ ഭേദം തൊമ്മൻ "😀😀

  • @lalamma9226
    @lalamma9226 2 місяці тому

    ♥️♥️ 👌🏻👌🏻. വീഡിയോ നന്നായി ഇഷ്ടമായി കേട്ടോ.

  • @RAJIVR-js1tz
    @RAJIVR-js1tz Рік тому

    Happy with sree യിലെ sree യുടെ സംസാരംപോലെ ❤️❤️❤️❤️സരിത ചേച്ചി ❤

  • @Ashokworld9592
    @Ashokworld9592 Рік тому +4

    നാളെ... റൂംബൂട്ടാൻ വീഡിയോ പ്രതീക്ഷിക്കുന്നു....waiting... ചേട്ടൻ... 👍👍👍👍👍👍💚💙💚❤️👍

  • @thriveninarayananunni5086
    @thriveninarayananunni5086 Рік тому +3

    Kitchen 👌👌
    Saritha nalla vivaravum arivum unde ട്ടൊ സരിത നന്നായി explain ചെയ്തു തരുന്നുണ്ട് കേൾക്കാൻ നല്ല രസം
    ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും ട്ടൊ

  • @rhythmofnature2076
    @rhythmofnature2076 Рік тому +4

    😍😍😍👍👍👌👌
    അജുഏട്ടാ ഇൻകം ടാക്സ് വരുന്നു ഓടിക്കോ 😍😍😍

  • @shailajabiju9280
    @shailajabiju9280 Рік тому +6

    Aju& Saritha 👌👍🥰Ningal superneto👍👍👍God bless you all💖

  • @beingjo5
    @beingjo5 Рік тому +7

    സരിത പറയുന്നത് ശരിയാ നമ്മൾ ഒരേ സമയം പല പണികൾ ചെയ്യും അപ്പോ നല്ല വലുപ്പമുള്ള സ്ലാബ് വേണം. പിന്നെ സ്ത്രീകൾ പറയുമ്പോൾ പുരുഷൻമാർക്ക് വിലയില്ല പിന്നെ അവർക്ക് അത് ശരിയാണെന്ന് തോന്നും. ❤️❤️🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      അതാണ് ഇപ്പോൾ സംഭവിച്ചത് 😂😂😂😬😬🙏

    • @beingjo5
      @beingjo5 Рік тому

      @@ajusworld-thereallifelab3597അതാണ് പറയുന്നത് അനുഭവം ഗുരു🥰

  • @sheseesvlogs8821
    @sheseesvlogs8821 Рік тому +2

    ആദ്യം വന്നേ .... അജു ചേട്ടാ 👌🏻👌🏻👌🏻

  • @vinivini7599
    @vinivini7599 Рік тому +1

    നിങ്ങളുടെ രണ്ട് പേരുടേയും സംസാരം കേട്ട് ഞാൻ കുറേ 😊😊😂😂😂😂
    ചേച്ചീ ചിലർ അങ്ങനെയാ പറഞ്ഞ് കൊടുമ്പം മനസ്സിലാവില്ല.കണ്ട് ബോധ്യപ്പെട്ടാൽ അവർക്ക് മനസ്സിലാവും.

  • @amieskuttikalavara1646
    @amieskuttikalavara1646 Рік тому +4

    സരിതാ കിച്ചൻ കാണാൻ നല്ല ഭംഗീണ്ട് 👌👌👌

  • @teslamyhero8581
    @teslamyhero8581 Рік тому +4

    വെള്ളം ചൂടാകാനും, തണുക്കാനും ഊർജം വേണ്ടേ സരിതെ.. അതിനുള്ള ഊർജമാണ് കറന്റ്. അപ്പോൾ അതുണ്ടായാലല്ലേ വെള്ളം ചൂടാകു 😀😀

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Рік тому +4

    South East is fire area and. North is for water i think as per vastu❤

  • @libahanoon7847
    @libahanoon7847 Рік тому +1

    Njan aadyaittaanu ningade video kanunnath... Enikkishtaayitto 😍

  • @kannanksuresh3218
    @kannanksuresh3218 Рік тому +1

    Namaskaram Priyappettavare. What a presentation by sarithechi. Something great waiting for you

  • @NL124ku
    @NL124ku 10 місяців тому

    TDS - Total Dissolved Solid
    Capacity & Rate & Company. Thanks

  • @Mini-by7du
    @Mini-by7du Рік тому +3

    സരിത..ആളുകളുടെ മുൻപിൽ വച്ചു നമ്മളെ കളിയാക്കുന്ന സ്വഭാവം എന്റെ കെട്ട്യോനും ഉണ്ട്

  • @raihanathummar5329
    @raihanathummar5329 Рік тому +1

    Valare correct aanu parjthu

  • @deepa_unnithan
    @deepa_unnithan Рік тому

    Aju teacher ന്റെ maths class എന്റെ മോൾ 3 yrs കൊണ്ട് കാണുന്നുണ്ടായിരുന്നു. ടീച്ചറിന്റെ method ആയിരുന്നു അവൾക്ക് easy. ഇപ്പോൾ അവൾ plus one il🙏🏻💖💕💕💕

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      സരിത ടീച്ചർ ആണ് ട്ടാ 🥰🥰🥰🙏🙏

    • @deepa_unnithan
      @deepa_unnithan Рік тому

      @@ajusworld-thereallifelab3597 sorry sorry സരിത എന്നാണല്ലേ പേര് 💖

  • @edupointpsc9818
    @edupointpsc9818 Рік тому +3

    Nigal thrissurkare samsaram kelkkane rasanu
    Thrissur evide aanu veed

  • @SuperBellary
    @SuperBellary Рік тому +2

    അജുവേട്ട എന്ത് പറഞ്ഞാലും നിങ്ങളുടെ ആ നിഷ്കളങ്കമായ ചിരി ഉണ്ടല്ലോ സരിതേച്ചിയെ ആസ് ആകുന്ന ചിരി😂😂😂 സൂപ്പർ ആണ് ചേച്ചിക്ക് കാര്യം മനസിലായി സൂക്ഷിച്ചോളു അജുവേട്ട 😂😂

  • @sheenac4874
    @sheenac4874 Рік тому +2

    Filter installation separate vedio ayirunnenkil nannayirunnu

  • @viji4917
    @viji4917 Рік тому +7

    സരിത അന്ന് പറഞ്ഞപ്പോൾ കേട്ടാ മതിയായിരുന്നു എന്നു അനുവിന് ഇപ്പോൾ തോന്നുന്നുണ്ടാവും 🥰😀😀😀

  • @beenammamathew259
    @beenammamathew259 11 місяців тому

    പാത്രങ്ങൾ, സ്പൂണുകൾ എല്ലാംതന്നെ വർക്ക് ഏരിയായിലെ വാഷ്ബേസനിൽ കഴുകി അവിടെയുള്ള സ്ളാബിൽവെച്ച് ഉണക്കി എടുത്ത് അടുക്കളയിലെ സ്റ്റാന്റിലും പാത്രങ്ങൾ , സ്പൂണുകൾ എന്നിവ വെയ്ക്കുന്നിടത്തുംവെച്ച് ശീലിച്ചാൽ തുരുമ്പും പൂപ്പലും ഉണ്ടാകില്ല.

  • @renukadevi4446
    @renukadevi4446 11 місяців тому +1

    Avunu enganatha subavam undu saritha paranj adu seriyanu.

  • @divyaabhilash940
    @divyaabhilash940 Рік тому +2

    Ajuvetta mattullavarde munnil vechu saritha ye please kaliyakkalle . athu valrare painfulaanu. pavam saritha ayathu kondu aanu onnum parayathe. pinne ningal randaleyum jaggu moneyum enikku valya ishtam aythu kondu aanu njan ithokke paranjathu . onnum vicharikkalle

  • @anoopsubramanyan7734
    @anoopsubramanyan7734 Рік тому +2

    Oru paavam salesman 😊

  • @johnsonsamuel3676
    @johnsonsamuel3676 Рік тому

    Hi aju super kitchen workariea
    Water filter adipoli sarithakku
    Ellam ariyam aju thettu vannal
    Accept cheyum aju pavam saritha onnum prayalle anie

  • @anilagopi5317
    @anilagopi5317 Рік тому

    Ende veettil purathulla filter Dhanish aane vechhathe. Eni ethum nokkaam.

  • @anilkumarpunathil4760
    @anilkumarpunathil4760 Рік тому +1

    സരിത നല്ല archtacte ആണ്

  • @cheerbai44
    @cheerbai44 Рік тому +3

    ധനീഷ് bro സൂപ്പറാണല്ലോ, ഞാൻ വീട് പണി തീർക്കുമ്പോൾ daneeshine വിളിക്കും

  • @Zaara89
    @Zaara89 Рік тому +1

    ചൂട് വെള്ളത്തിനഹ് കെറ്റിൽ മതിയലോ

  • @AkhilKumar-eq7zu
    @AkhilKumar-eq7zu Рік тому +1

    You are correct sarita👌

  • @MohammedHaneefa-d3n
    @MohammedHaneefa-d3n Рік тому +1

    ഇതിനു മാത്രം വെള്ളം കുടിക്കാൻ ജഗ്ഗു എന്താ......,..ആണോ

  • @ajithapk723
    @ajithapk723 6 місяців тому

    ഈ filter എവിടെനിന്നു കിട്ടും. വളരെ നല്ലത്. ഏകദേശം വില എത്രയാണ്

  • @shanisharaf9542
    @shanisharaf9542 Рік тому +2

    ഇതിങ്ങനെ oru കൗണ്ടർ ടോപ് ചെയ്യാൻ എത്ര ആയി

  • @sudhasbabu8681
    @sudhasbabu8681 Рік тому +1

    Ee സ്വഭാവം മിക്ക ആളുകൾക്കും ഉണ്ടു് സരിത.

  • @reethathomas6321
    @reethathomas6321 Рік тому +2

    ആഗ്രഹിച്ചിരുന്ന വീഡിയോ.about work area 👍👍🙏

  • @HashhimAp
    @HashhimAp 4 місяці тому

    Vaadaka veetil oru cheriya tablnte mugalil gas stow vechu pajakam cheyunna nanj

  • @surumisha5813
    @surumisha5813 Рік тому

    Ngan innum vazhakk koodeeth ee kaliyakalinaa.. ithokke thamasha aayitolla karyam mathra... Nte ponno🤗

  • @darsanapradeep8517
    @darsanapradeep8517 Рік тому +2

    Ningal super aanu❤...love watching your channel...God bless🙌

  • @gireeshkumarkp710
    @gireeshkumarkp710 Рік тому +1

    ഹായ്,അജുചേട്ട,സരിതചേച്ചി,ന്യൂവർക്ക്‌ഏരിയ,സൂപ്പർ,

  • @preethivineeth7859
    @preethivineeth7859 Рік тому +1

    Chechi നാനോ white എങ്ങനെ ഉണ്ട് ഞങ്ങൾ കിച്ചൻ വർക്ക്‌ തുടങി

  • @smb3781
    @smb3781 Рік тому +2

    Many people consider beauty over convenience while constructing …

  • @jensyjoseph9088
    @jensyjoseph9088 Рік тому +1

    വാഷിംഗ്‌ mechine പുറത്തുള്ള എതിർ സൈഡ് അറ്റത്തു വെക്കാമായിരുന്നില്ലേ

  • @saimonpl2233
    @saimonpl2233 Рік тому +4

    ഇത് ആഡംബരം അല്ല... ആരോഗ്യം ആണ്... 👍👍

  • @fmily7075
    @fmily7075 Рік тому +1

    Keerthanam vlog kananna Aju

  • @jayaa9923
    @jayaa9923 Рік тому +1

    When there is raining the washing machine will get rusty if u keep outside

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      അതിന് പ്ലാസ്റ്റിക് കവർ ഉണ്ട്. പിന്നെ ഔട്ട്‌ സൈഡ് അല്ല

  • @jishasusheed1611
    @jishasusheed1611 Рік тому

    പറഞ്ഞത് full correct aanu😄

  • @deepa_unnithan
    @deepa_unnithan Рік тому +1

    Bank ലെ കാര്യം നല്ല രസമുണ്ടായിരുന്നു. കേൾക്കാനും കാണാനും. Chettan പറയുന്നതും ഇത്രേം നേരം സംസാരിച്ചില്ലേ ദേ ഈ പഴം കൂടി തിന്നോ. ശെരിക്കും ചിരിക്കാൻ വന്നു. അത്രേം scene. അത് njn പിന്നേം കേൾക്കാൻ വേണ്ടി വീണ്ടും ആ video എടുത്തിട്ട് കണ്ടു. 😍😍😍superb

  • @Ashokworld9592
    @Ashokworld9592 Рік тому +1

    സരിതചേച്ചി..... അജുചേട്ടന്റ തെറ്റുകൾ... അജുചേട്ടന്റ മുന്നിൽ വച്ചു തന്നെ.... പ്രേക്ഷകർക്ക് മുന്നിൽ ചേച്ചി തുറന്നു പറഞ്ഞപ്പോൾ..കേൾക്കുന്ന നമ്മുടെ മനസ്സിൽ ഒരുപാട്... വിഷമമുണ്ടായി...സത്യമാ...അപ്പോൾ ചേട്ടന്റ മുഖം കാണണമായിരുന്നു....!!👍👍👍😢💚😢💙😢💚😢💙😢💙😢❤️👍

  • @khadeejakhadeeja6617
    @khadeejakhadeeja6617 Рік тому +2

    Counter top ethra paisa aayi

  • @ajnas5631
    @ajnas5631 Рік тому +1

    ശെരിക്കും ente hasumiganeya

  • @deepa_unnithan
    @deepa_unnithan Рік тому

    അത് ശെരിയാണ്. സിങ്ക് ന്റെ അടുത്ത് അങ്ങനെ വെക്കുമ്പോൾ പാത്രം കഴുക്കുന്ന വെള്ളം തെറിക്കും. അത് ചിലർക്കു ഇഷ്ടമല്ല. എന്റെ അമ്മ ആണെങ്കിൽ എപ്പോഴും ഇതിന്റെ പേരിൽ വഴക്കായിരിക്കും. എനിക്കും ഇഷ്ടമല്ല. പക്ഷെ ധൃതിക്ക് ചിലപ്പോൾ അങ്ങനെ വെച്ച് പോകും. എന്നാലും വെള്ളം സിങ്ക് ഇൽ നിന്നും ഒക്കെ അതിൽ തെറിച്ചുവീഴാതെ നോക്കും. രാവിലെ ജോലി തീർക്കാൻ ഉള്ള വെപ്രാളത്തിൽ ആയിരിക്കുമല്ലോ. അപ്പോൾ എന്റെ kitchen അന്നേരം കണ്ടാലേ ഒരു യുദ്ധക്കളം പോലെ ആയിരിക്കും 😄

  • @pushpakumaribalan8711
    @pushpakumaribalan8711 Рік тому +1

    പുറത്തു വാഷിംഗ്‌ മെഷീൻ ഇട്ടാൽ എലി കേറാതെ നോക്കണം

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +1

      താഴെ steel നെറ്റ് അടിച്ചിട്ടുണ്ട്. എലി കയറാതിരിക്കാൻ 🥰🥰👍👍

  • @Deee-09
    @Deee-09 Рік тому +2

    Hi..... രണ്ടാൾക്കും എന്റെ സ്നേഹനമസ്കാരം ❤️

  • @rainbowplanter786
    @rainbowplanter786 Рік тому +4

    അജുവേട്ടൻ Bigg Boss 5ലെ അഖിൽ മാരാരെ ചെറിയ രൂപസാദൃശ്യം ഉണ്ട് 💝

  • @babysurya4179
    @babysurya4179 Рік тому +1

    Baby Suriya Palakkad Ajuetta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @smithamadhu8622
    @smithamadhu8622 Рік тому +1

    സരിത പറഞ്ഞത് സത്യം.. അജുചേട്ടൻ ഒരു അവസരവാദി ആനില്ലേ 😄

  • @MohammedHaneefa-d3n
    @MohammedHaneefa-d3n Рік тому +1

    Child lock കുട്ടികൾ ഞെക്കിയാൽ ഞെങ്ങില്ലെ

  • @aminamadathil5295
    @aminamadathil5295 3 місяці тому

    Filter price paranjilla

  • @mercyjacobc6982
    @mercyjacobc6982 Рік тому +1

    മിക്ക ആണുങ്ങളും അങ്ങനെയാണ് സരിത, മറ്റുള്ളവരുടെ കൂടെ കൂടി കളിയാക്കുമ്പോ നമുക്ക് ദേഷ്യം വരും സാരമില്ല എന്നു വെച്ചാൽ ഇരട്ടി പണി ആവും .

  • @jaganjva3728
    @jaganjva3728 Рік тому +5

    BEAUTIFUL KITCHEN

  • @rizaaariz
    @rizaaariz Рік тому

    Work area p grills mathram aayitt enthenkilum budhimuttundo? Kothuk ,och ..angane ?

  • @brigetwilliam749
    @brigetwilliam749 Рік тому +4

    Dhaneesh pavam.. Aju also pavam😂😂😂

  • @brigetwilliam749
    @brigetwilliam749 Рік тому +2

    Everything suuuprb ❤❤❤

  • @lakshmigireesh9342
    @lakshmigireesh9342 11 місяців тому

    Bankil experience enikkum undavar undu hus making fun when I ask doubts

  • @reenalukose4170
    @reenalukose4170 Рік тому +1

    Adukkalyudeyum work areayileum counter top materiam same aano, enthu material aanu, rate ethra