ഒരിക്കൽ പോലും കാറോടിക്കാത്ത മുരുകനും 1000 രൂപ പെറ്റി | Alappuzha | AI Camera | Rash Driving Fine

Поділитися
Вставка
  • Опубліковано 7 вер 2024
  • സൈക്കിള്‍ മാത്രം ഓടിക്കാനറിയുന്ന ആലപ്പുഴ മാന്നാര്‍ സ്വദേശിയായ മുരുകന് അശ്രദ്ധമായി കാര്‍ ഓടിച്ചതിന് നോട്ടീസ്.
    #alapuzha #AMMurugan #carrashdrivingfine
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 139

  • @Dream-hu1pn
    @Dream-hu1pn Рік тому +28

    എല്ലാത്തിനും പരിഹാരം ആയി അമേരിക്കയിൽ പോയാൽ 👍👍👍👍

  • @AbduSamad-nr3xw
    @AbduSamad-nr3xw Рік тому +34

    മുഖ്യനും മന്തിമർക്കും കക്കാനും ദൂർത്ത് അടിക്കാനും ടൂർ പോകാനും വോട്ട് ചെയ്ത ജങ്ങളെ കൊള്ള അടിക്കുന്നു,,

  • @Jerry-qc3uw
    @Jerry-qc3uw Рік тому +21

    ഒരു വർഷത്തേക്ക് 10000 രൂപ മുൻകൂർ അടച്ചാൽ ഒരു വർഷത്തേക്ക് പിഴയിൽ 50% ഇളവ് തുടങ്ങിയ ഓഫറുകൾ വഴിയെ വരുമായിരിക്കും!

  • @rajanjoseph6012
    @rajanjoseph6012 Рік тому +32

    നാടിന് നല്ല വികസനം👽👽👽

  • @underworld2770
    @underworld2770 Рік тому +14

    എന്തുകൊണ്ട് നിങ്ങൾ ഇതുവരെ കാറോടിച്ചില്ല... എന്നും പറഞ്ഞു എന്നാണാവോ എനിക്ക് ഫൈൻ 😀

  • @saleemsaleemburaak2494
    @saleemsaleemburaak2494 Рік тому +42

    ഇടി വെട്ടിയ വനെ പാമ്പ്‌ കടിച്ചു എന്നു പറയുന്ന അവസ്ഥയിലാണ്. സാധാരണ കാരന്റെ അവസ്ഥ. സൈക്കിൾ കാരന് പോലും ഫൈൻ. 😟

  • @gimmijose6888
    @gimmijose6888 Рік тому +36

    ഇതിൽനിന്ന് പൊതുജനം മനസ്സിലാക്കേണ്ടത് എന്തെന്നാൽ ഇത്രയും കുത്തഴിഞ്ഞ രീതിയിലാണ് സർക്കാർ സംവിധാനങ്ങൾ നടക്കുന്നത് എന്നാണ്

  • @basics7930
    @basics7930 Рік тому +5

    പിണറായിയുടെ അമേരിക്കൻ ക്യാമറയാണ്..... സൈക്കിളിൽ അല്ല നടന്നു പോയാലും ഫൈൻ വരും...😂😂

  • @mujeebrahman1959
    @mujeebrahman1959 Рік тому +13

    അദ്ദേഹം കാർ വാങ്ങാൻ ആഗ്രഹിച്ചിട്ടുണ്ട്. ആ കാറിന് പിഴ

  • @hafizabid877
    @hafizabid877 Рік тому +12

    സർക്കാർ വൻ പരാജയം

  • @lollipop2621
    @lollipop2621 Рік тому +22

    ഉദ്യോഗസ്ഥൻമാർ ഇത്രക്ക് പൊട്ടൻമാരാണോ😂😂😂

  • @sunilkada3899
    @sunilkada3899 Рік тому +5

    ലെ LDF :- ഞങ്ങൾ വന്നു.... എല്ലാരേം ഞെട്ടിച്ചു... ഇനിയും ഞങ്ങൾ ഞെട്ടിക്കും....😂😂😂

  • @rollakhan736
    @rollakhan736 Рік тому +17

    ആയിരം കോടി പിരിക്കാൻ

  • @shreekr69
    @shreekr69 Рік тому +5

    പാർട്ടി അന്വേഷിക്കും.😅

  • @ajayakumar746
    @ajayakumar746 Рік тому +6

    വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർ ആദ്യം തന്നെ RTO യിൽ പോയി പിഴ അടക്കേണ്ടി വരുമോ!!!

  • @hrishikesshunair
    @hrishikesshunair Рік тому +1

    ഉള്ള കാര്യം തുറന്ന് പറയാല്ലോ sarkar ആദ്യ മെത്തനെ റോഡ് സുരക്ഷാ ഉറപ്പു വരുത്താൻ ആണ് എന്ന് പറയുന്നു പക്ഷെ ആദ്യം ഇവർ ചെന്ന് റോഡിലെ കുഴികളും കുണ്ടുകളുഠ ശരിയാക്കട്ടെ എന്നിട്ടാവാം ഇ Ai camera ഒക്കെ

  • @audiencevoice3897
    @audiencevoice3897 Рік тому +1

    സംസാരം കേൾക്കുമ്പോ അറിയാം പാവം മനുഷ്യൻ ആണ്. കയ്യിലെ ഒരു ലോട്ടറിയിൽ നിന്ന് നല്ല കാർ വങ്ങാൻ ഉള്ള ഭാഗ്യം ഉണ്ടാകട്ടെ

  • @sarathavani8893
    @sarathavani8893 Рік тому +3

    ഇനിയെങ്കിലും കാറോടിക്കാൻ പഠിക്കണം
    വെറുതേ പിഴ അടക്കേണ്ടല്ലോ😂😂

  • @watchme...6584
    @watchme...6584 Рік тому +2

    Illatha fine notice vannal , nashtapariharam 1000 RS sarkar thirichu koduknm.

  • @shijushiju8245
    @shijushiju8245 Рік тому +18

    റോട്ടിൽ കൂടി നടന്നു പോകാൻ വരെ പേടി ആവുന്നു അതിനും പെറ്റി വരുമോ

    • @RolZ_22
      @RolZ_22 Рік тому

      Nadannu poyal Patti kadikum . Bike poya petty adikm

  • @lion8264
    @lion8264 Рік тому +8

    കാരണം No 1..👹

  • @binijabini4299
    @binijabini4299 Рік тому +2

    Kerala number one dhurantham 😮😮

  • @abhinavvideogamevlogsavgv9932

    Ee notice kondu judgiye kaanande....cheyyaatha karyam cheythu ennu parayaanum pattoollaaa...judgiye thelivu sahitham bodhippikkukayum venam enthaaalle....

  • @rafikjm249
    @rafikjm249 Рік тому

    Ayyyo kashtamanu ithokke

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Рік тому +1

    പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായല്ലോ 😂😂😂

  • @ashiqibrahimt600
    @ashiqibrahimt600 Рік тому +2

    അതെ ഇത് കേരളമണ്ണ് ഇവിടെ ഇങ്ങനാ വണ്ടി ഓടിച്ചാലും ഇല്ലേലു ഫൈൻ ഉണ്ടവും

  • @ananthanspm1334
    @ananthanspm1334 Рік тому +4

    മണി മണി.... ഇങ്ങോട്ടൊന്നും പറയണ്ട സൈക്കൾ മോടി ഭിക്കേഷന് പിണൂന്റെ യാത്രാ ഭണ്ടിലേക്ക് അഞ്ഞൂറെങ്കിലും കൊടുത്തെ പറ്റൂ അട്ത്ത് ചൈന ട്രിപ്പ് പ്ലാൻ ചെയ്യുവാ

  • @mubash9421
    @mubash9421 Рік тому +1

    AI ക്യാമറ ful comedy ആണല്ലോ..... തള്ളിനു മാത്രം ഒരു കുറവും illa 😂😂😂

  • @user_zyzymvb
    @user_zyzymvb Рік тому +2

    This is why Mavoism spread every where

  • @johnpk733
    @johnpk733 Рік тому

    അമേരിക്കയിൽ ഇങ്ങിനേയാണ് comrades

  • @user-ri8qf8jd2m
    @user-ri8qf8jd2m Рік тому

    വോട്ട്.........

  • @sureshv9336
    @sureshv9336 Рік тому +1

    One of the 7 years governments achievement

  • @REALITYGAMESSPOT
    @REALITYGAMESSPOT Рік тому +1

    *A.I camera Starting അല്ലെ കുറച്ചു സാങ്കേതികമായുള്ള കുഴപ്പം ഉണ്ടാകും അത് പതിയെ പതിയെ പരിഹരിക്കും ഒരു പുതിയ phone വാങ്ങുമ്പോൾ അത് perfect അല്ല അതിനെ പതിയെ പതിയെ സോഫ്റ്റ്‌വെയർ update ൽ കൂടി പരിഹരിക്കാലാണ് ഐഫോണും sumsung ഒക്കെയും.... അത് പോലെ തന്നെയാണ് ഇവിടെയും...അല്ലാതെ അതിനെ ഇങ്ങെനെ ചൊറിഞ്ഞു വാർത്തയാക്കല്ലേ...വെറുതെ ഇതുപോലെ ഫൈൻ വന്നിട്ടുണ്ടെങ്കിൽ payment ചെയ്യണ്ട അത്ര തന്നെ...ഇതു മൂലം 10 ജീവനുകൾ രക്ഷിക്കാൻ കഴിയുമെങ്കിൽ 1000 കോടി ഫൈൻ വന്നാലും problem ഇല്ല*

  • @balankulamullaparambil1073
    @balankulamullaparambil1073 Рік тому

    കാറിനെക്കാൾ വേഗത്തിൽ പറന്നു സഞ്ചരിക്കാൻ മയിൽ വാഹനമുള്ളപ്പോൾ മയിൽ വാഹനന് എന്തു കാർ,😂😂

  • @ANUVIND17
    @ANUVIND17 Рік тому

    Vandi onnum ഇല്ലാതെ എങ്ങനെ ആയാളുടെ അഡ്രസിൽ നോട്ടീസ് വന്നു

  • @suharabisu8652
    @suharabisu8652 Рік тому +2

    Ethayalum nalla sarkaran namuk kittiyath eni genmathil avark vottilla

  • @meharafathima718
    @meharafathima718 Рік тому

    നമ്മുടെ ക്യാമറ യും സർക്കാരും

  • @rajeeshm69
    @rajeeshm69 Рік тому

    Helmet Ellavarum White paint adikyan Parayuo

  • @bkv6773
    @bkv6773 Рік тому +2

    ഈ ഒരു ബോധം ഇല്ലാത്ത mvd യും, ക്യാമറ ഓപ്പറേറ്റർസും കോപ്പെല്ലാം കൂടി എടുത്തോണ്ട് വീട്ടിൽ പോകാൻ പറ

  • @vneeraja5552
    @vneeraja5552 Рік тому +1

    ആരുടെയോ വീട് വെളുപ്പിക്കുക ആന്നെന്നു തോന്നുന്നു

  • @NaveenNaveen-zr6bh
    @NaveenNaveen-zr6bh Рік тому

    Cycle yetha scooter yedanu ariyunna alkare eruthende? Malayalam aksharamaala padicha alkare kurancha paksha mengilum coumputer munnil eruthendathayirinnu.

  • @prakashpr3199
    @prakashpr3199 Рік тому

    AI camera mdma അടിച്ചിട്ടുൺടാവാ൦....... ഭരണ൦ നമ്മു൭ടയ൭ല്ല........

  • @LoneOldMonk
    @LoneOldMonk Рік тому

    Heading matram kand mezhukunavar kooduthal...

  • @santhiyasandi6018
    @santhiyasandi6018 Рік тому +1

    Kodiede camera........ 😢😢

  • @RolZ_22
    @RolZ_22 Рік тому

    Anubhavicho

  • @dasanb.k2010
    @dasanb.k2010 Рік тому

    സൈക്കിളിൽ ഓവർ സ്പീഡ്. നമിച്ചു, ക്യാമറ പൊളി.

  • @raheempa6008
    @raheempa6008 Рік тому

    എന്ന പിന്നെ പിഴഅടച്ചോ അഞ്ച് വർഷം കുടിയപ്പോൾ ഒരു അവസരം തന്നതല്ലെ

  • @noushadk5519
    @noushadk5519 Рік тому

    Entha. Edith

  • @joyixeviyer7216
    @joyixeviyer7216 Рік тому

    ഇതെല്ലാം കാരണഭൂതൻ കൃപയാണ്

  • @swalihafathimaswaliha
    @swalihafathimaswaliha Рік тому

    ഇനി അത് തെറ്റാണ് ഞാൻ കുറ്റം ചെയ്തിട്ടില്ല എന്ന് തെളിയിക്കണം എങ്കിൽ രണ്ടാളെ ജാമ്യത്തിന് വിളിക്കണം... പിന്നെ വക്കീൽ ഫീസ്... അത് കൂടാതെ കോടതിയിൽ കയറി ഇറങ്ങണം..ഇതെല്ലാം കൂടി ആലോചിക്കുമ്പോൾ ആ നശിച്ച ഭണ്ഡാരത്തിലേക്ക് പറഞ്ഞ പൈസ കൊണ്ട് കൊടുത്തോളീ... ഓന്റെ ഖജനാവ് നിറയട്ടെ.... പുഴുത്ത് പണ്ടാരടങ്ങട്ടെ....

  • @user-fm7gf8px5u
    @user-fm7gf8px5u Рік тому

    Ukg padikkunna mamante monu over speedinu petty vannu apozha😢

  • @vrtcrude2862
    @vrtcrude2862 Рік тому

    Avarokkend athrakkelle patto

  • @ptafzalpthusain6573
    @ptafzalpthusain6573 Рік тому

    😀😀🤭🤭🙆 Ai camera

  • @subairsubair9613
    @subairsubair9613 Рік тому

    iyale innale car oodikkunnathe swapnam kandu athine petty

  • @pmkrishnankutty8950
    @pmkrishnankutty8950 Рік тому +6

    പിശകുപറ്റിയതാണെന്നു തിരിച്ചറിഞ്ഞ് ഒഴിവാക്കിയില്ല പിന്നെ കൂടുതൽ ഡക്കറേഷനെന്തിനാ .

    • @ieeit1250
      @ieeit1250 Рік тому +1

      ആകെ മൊത്തം പിശകാണല്ലോ ഭായ് 😂

    • @gheevarghesec447
      @gheevarghesec447 Рік тому +1

      ആദ്യമായി ഒരു പിശക്

    • @binuadinadu7712
      @binuadinadu7712 Рік тому

      ഒറ്റപ്പെട്ട സംഭവം🤣🤣🤣🤣🤣

    • @akhilrajbaburajan9659
      @akhilrajbaburajan9659 Рік тому

      ആണോ നായികരണം 😂😂😂

    • @MuhammedRasriya-gg2zo
      @MuhammedRasriya-gg2zo Рік тому

      വന്നല്ലോ ന്യായീകരണവുമായി കമ്മി നിനക്കെല്ലാം പോയി ചത്തൂടെ😬😬😬😬

  • @muhammedjamal6411
    @muhammedjamal6411 Рік тому

    കൃത്തിമ ബുദ്ധിയിൽ കൃത്തിമമയെതല്ലെ വരൂ.

  • @sebinantony6983
    @sebinantony6983 Рік тому

    നിർമ്മിത‌ ബുദ്ധി, അതായത് അത് നിർമ്മിച്ചവന്റെ ബുദ്ധിയേ അതിനുണ്ടാകൂ.

  • @asippajeddha1221
    @asippajeddha1221 Рік тому

    ആധാർ പോക്കെറ്റിൽ തന്നെയുണ്ടോ ഉറപ്പ് വരുത്തുക.

  • @MrALAVANDAN
    @MrALAVANDAN Рік тому +1

    എന്ത് കൊണ്ടാണ് നിങ്ങൾ കാർ വാങ്ങാത്തത്..
    പിടിച്ചോ 1000കൂടി ഫൈൻ

  • @ShaizaDesignWorld
    @ShaizaDesignWorld Рік тому

    ഇനി ഇപ്പൊ ഒരു കാർ ഒപ്പിക്കണം😂

  • @jaimonthomas9003
    @jaimonthomas9003 Рік тому

    gkui

  • @preciouswords5466
    @preciouswords5466 Рік тому

    സിസ്റ്റം ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട്

  • @Ajay-fz9zw
    @Ajay-fz9zw Рік тому +3

    മാപ്രകളെ ഞാനൊരു കാര്യം പറയട്ടെ ... എന്റെ വീട്ടിൽ കാർ ബൈക്ക് ഉണ്ട് രണ്ടും അച്ഛന്റെ പേരിൽ ആണ് രെജിസ്റ്റർ ചെയ്തത്. അച്ഛന് ആണെങ്കിൽ ഇത് ഒന്നും ഓടിക്കാനും അറിയില്ല......പലരും വാഹനങ്ങൾ പലരുടെയും പേരിൽ രെജിസ്റ്റർ ചെയ്യും ഓടിക്കുന്നത് എനിക്ക് മക്കൾ ആയിരിക്കും അല്ലെങ്കിൽ വേറെ ആരെങ്കിലും ആയിരിക്കും പിഴ കിട്ടുന്നത് RC ഓണർ ക്ക് ആയിരിക്കും.. അതിൽ AI ക്യാമറ യെ പറഞ്ഞിട്ട് കാര്യമില്ല... പിന്നെ നിങ്ങൾ കൊടുത്ത ഇ ന്യൂസ്‌ ഇതിൽ അയാളുടെ കാർ തന്നെയാണ് പക്ഷെ ഉപയോഗിക്കുന്നത് അയാളുടെ മകനും മാപ്ര കൾ തെറ്റായ വാർത്തകളോ പ്രചരിപ്പിക്കും... ആരും വീണു പോകരുത്..... മപ്രകാൽക്ക് 🖕 നമസ്കാരം

  • @rakeshk.ckakkacholakkal2441

    Sheddi itillengilum faina

  • @ramakrishnank.t.5379
    @ramakrishnank.t.5379 Рік тому

    Sarkarniyamam, murapole

  • @rajeshrajan7414
    @rajeshrajan7414 Рік тому

    Keralathil ulla alukalku ethinappuram varanam

  • @akhil9795
    @akhil9795 Рік тому

    Oh shasthra intey oru valarchey 😂😂

  • @Ali-zy3si
    @Ali-zy3si Рік тому

    സർക്കാർ ഫലിതങ്ങൾ

  • @AKI568
    @AKI568 Рік тому

    ഈ നാട് നശിപ്പിച്ചു ഒരു വഴിക്കാക്കി. കട്ടു മുടിച്ച് നേതാക്കളുടെ കുടുംബം മാത്രം രക്ഷപ്പെട്ടു.

  • @thankamaniadhikarathil9639
    @thankamaniadhikarathil9639 Рік тому

    ശരിക്കും കലിയുഗം ഉണ്ടല്ലേ അത് ഇപ്പൊ മനസ്സിലായി വരുന്നു നിർമ്മിത ബുദ്ധി ആണോ നിർബന്ധ ബുദ്ധി ആണോ A I ക്യാമറ എന്ന് കണ്ട് പിടിക്കുന്നവർക്
    പിഴ തുക യുടെ 4
    ശതമാനം പരിതോഷി കം കൊടുക്കും സ്ഥപിച്ചവർക്ക്
    കമ്മീഷൻ തുക യെപ്പട്ടിമത്രമെ അറിയയു ടെക്നിക്ക് അറിയില്ലാ

  • @thriloktrilok8792
    @thriloktrilok8792 Рік тому

    ഫ്രഞ്ച് വിപ്ലവം

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 Рік тому +1

    ഇയാളുടെ പേരിൽ മക്കൾക്ക് വാഹനമുണ്ടോ?

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 Рік тому

    NO 1 Kerala 😂😂😂😂

  • @bsnr6581
    @bsnr6581 Рік тому

    ഇത് ഇപ്പൊ എത്ര സംഭവങ്ങൾ ആയി. ഇതൊക്കെ ചെയ്യുന്ന ഉദ്യോഗസ്ഥർ എന്ത്‌ ഉത്തരവാദിത്വം ആണ്‌ തങ്ങളുടെ ജോലിയിൽ കാണിക്കുന്നത് എന്ന് അന്വേഷിക്കാൻ ഇവിടെ ഒരു ഭരണകൂടം ഇല്ല. ജനങ്ങൾ ആകുന്ന കഴുതകളുടെ വിധി.

  • @ktsasikumar440
    @ktsasikumar440 Рік тому

    നബർവൺഅല്ലേ കേരളം

  • @sanjeevdaniel5464
    @sanjeevdaniel5464 Рік тому

    പാക്കിസ്ഥാനിലേക്ക് മിസൈൽ ആയച്ചതു പോലെ ഒരു ചെറിയ പിശക്. 😂😂😂😂

  • @manafhamza89
    @manafhamza89 Рік тому

    കയ്യിൽ കിട്ടിയപ്പോൾ വലിച്ചു കീറി കളയണമായിരുന്നു

  • @sajithskhan4282
    @sajithskhan4282 Рік тому +1

    ഒരുമാതിരി കോണത്തിലെ ക്യാമറ 😄😄

  • @radhikasunil9280
    @radhikasunil9280 Рік тому +1

    cpm ഭരിക്കുമ്പോൾ ഇതിലും അപ്പുറം നടക്കും...

  • @hero-vj5fy
    @hero-vj5fy Рік тому

    ആരേലും പറ്റിച്ചത് ആകും

  • @blackangel-zd4nr
    @blackangel-zd4nr Рік тому

    😂😂കേരള പോലിസ് 💪💪💪💪

  • @archanajeevan-cj1238
    @archanajeevan-cj1238 Рік тому

    Ente VOTE Ente PIZHA Ente mathram PIZHA....

  • @prakasham101
    @prakasham101 Рік тому

    പോട്ടെ വിട്ടാളി തെറ്റ് പറ്റി എന്ന് പോലീസ് സമ്മതിച്ചെല്ലോ... തെറ്റ് പറ്റാത്ത ഏത് സംവിഥാനം ആണ് ഉള്ളത്... ഈ ചാനൽ തന്നെ എത്ര ഖേദം അറിയിച്ചിട്ടുണ്ട്... ഇത് വലിയ ഒരു ലോഡ് ആക്കണ്ട....

  • @kdrmakkah5510
    @kdrmakkah5510 Рік тому

    ഈ ഐഎസ് കാരെ ഒക്കെ പിരിച്ച് വിട്ട്……

    • @dhanyavinod5733
      @dhanyavinod5733 Рік тому

      Next.udf

    • @kdrmakkah5510
      @kdrmakkah5510 Рік тому

      @@dhanyavinod5733
      UDF വന്നാലും LDF വന്നാലും ഭരിക്കുന്നതും കത്തയക്കുന്നതും IAS കാരല്ലേ. അവരെയെന്തേ നാടു കടത്താത്?

  • @sivadasanchandrashekaran1126
    @sivadasanchandrashekaran1126 Рік тому +2

    നിർമിത ബുദ്ധി

  • @vishnupadmakumar
    @vishnupadmakumar Рік тому

    ഇതും ബിജെപി യുടെ ഫാസിസം മൂലമാണെന്ന് ഇപ്പോൾ ഗോവിന്ദൻ വന്ന് പറയും....

  • @lenincl4409
    @lenincl4409 Рік тому

    Ldf വന്നു നാട് നശിച്ചു,,, 😆😆😆

  • @majeedparammal5740
    @majeedparammal5740 Рік тому +1

    ഈ അഡ്രെസ്സ് ഒക്കെ എവിടുന്ന് കിട്ടുന്നു

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Рік тому

    Come. Oonist

  • @rameshs9153
    @rameshs9153 Рік тому

    ഭാര്യയുടെ കൂടെ കിടക്കുന്നതിനും സെസ്, ന്യൂയോർക്കിൽ നിന്ന് ഒന്നു വന്നോട്ടു

  • @skduniverse532
    @skduniverse532 Рік тому

    Pothu thalparya harji kodukkendi verum..ingane poyal.

  • @vibidasmangattil5564
    @vibidasmangattil5564 Рік тому

    ഇത് കേരളം ആണ് 💪💪💪💪ഒരിക്കൽ കൂടി ldf വരട്ടെ

  • @shuhaibmelayil7677
    @shuhaibmelayil7677 Рік тому

    മണ്ടൻമാരയ ഉദ്യോഗസ്ഥർ

  • @HABEER786
    @HABEER786 Рік тому

    Pinarayi van parajayam

  • @jaushalbabu8153
    @jaushalbabu8153 Рік тому

    കാമറ ശുദ്ധ തട്ടിപ്പ്

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo Рік тому +1

    😂🤣🤣🤣

  • @m23393
    @m23393 Рік тому +1

    🤣🤣🤣🤣🤣🤣🤣🤣

  • @jtj9349
    @jtj9349 Рік тому

    Kashtam MVD

  • @ktsasikumar440
    @ktsasikumar440 Рік тому

    മദൃം.ലോട്ടറി.പെറ്റികേസ്
    ഇതാണ് വരുമാനം.അനുഭവി
    ക്കണംമലയാളി.കപടമതേതരംപറഞുനടക്കും.എന്നിട്ടു
    ഒരു ഉളുപ്പും ഇല്ലാതെ.മതത്തിൻറപേരിലു
    ള്ളമൂസ്ലിംലീഗിനേമതേതരം
    എന്ന് പറഞ്ഞു നടക്കും
    പടിക്കിതേ.പ്രഫസർആകാം

  • @kunjumol919
    @kunjumol919 Рік тому

    😂😂😂😀