"സിനിമയിൽ കാണിച്ച വഴി അല്ല ഞങ്ങൾ ഗുഹയിൽ പോയത്"| Guna Cave Mysteries! Real Manjummel Boys Reveal

Поділитися
Вставка
  • Опубліковано 12 бер 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    വർഷങ്ങള്‍ക്ക് ശേഷം Guna Cave സന്ദർശിച്ച് Real Manjummel Boys... Goosebumps Interview.
    #manjummelboys #malyalamcinema #behindwoodsice #behindwoods #mollywood #മലയാളം #cave
    Angel Lungies,
    / angel_lungies
    www.amazon.in/stores/AngelHom...
    +91 89215 85889
    ---------------------------------------------------------------------------------------------------------
    Go Kite Tours,
    Book your flights, accommodations, and exciting excursions seamlessly through Go Kite Tours. Our expert team is dedicated to making your travel experience unforgettable and hassle-free. 🌐✨
    Why choose Go Kite Tours?
    ✅ Personalized Travel Packages
    ✅ Competitive Prices
    ✅ 24/7 Customer Support
    ✅ Exclusive Deals and Discounts
    Don't just dream about your next getaway, make it a reality with Go Kite Tours! 🚀 Start planning your perfect trip today.
    www.gokitetours.com​
    +91 9539 23 00 88 | gokitetours.com | gokite.travel
    For more info, log on to / gokite.india
    ---------------------------------------------------------------------------------------------------------
    Luminis School of Medical Scribing,
    www.listeducation.com/fcindex....
    നല്ലൊരു ജോലിയാണോ നിങ്ങളുടെ സ്വപ്നം? എങ്കിൽ, വെറും 12 മാസം കൊണ്ട് മികച്ച ജോലി നേടാൻ ഇതാ നിങ്ങൾക്കൊരവസരം. അതും, 40000 രൂപ തുടക്ക ശമ്പളത്തോടെ.
    മെഡിക്കൽ സ്ക്രൈബിങ് കോഴ്സ് പഠിക്കൂ, 40000 രൂപ തുടക്ക ശമ്പളത്തോടെ ഡോക്ടർമാർക്കൊപ്പം ജോലി നേടൂ... പ്ലസ് ടു ക്വാളിഫിക്കേഷൻ ഉള്ള ആർക്കും ഈ കോഴ്സ് പഠിക്കാം-സയൻസ് background ഉണ്ടാകണം എന്ന് നിർബന്ധമില്ല. കൂടുതൽ വിവരങ്ങൾക്ക്:
    Mob: 9946 577 999
    Facebook: / schoolofmedicalscribing
    Instagram: / luminis_school
    UA-cam: / @luminisschoolofmedica...
    Website: listeducation.com/
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    Follow us on WhatsApp: whatsapp.com/channel/0029Va59...
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

КОМЕНТАРІ • 279

  • @BehindwoodsIce
    @BehindwoodsIce  3 місяці тому +39

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @MeChRiZz92
    @MeChRiZz92 3 місяці тому +230

    ഞങ്ങളിപ്പോഴും കൂലി പണിക്കു പോയിട്ടാണ് ജീവിക്കുന്നത് എന്ന് വളരെ അഭിമാനത്തോടെ പറഞ്ഞ ജിൻസൺ ചേട്ടൻ മുത്താണ്.👌😍❤️

  • @Sana1-2-3
    @Sana1-2-3 3 місяці тому +152

    എനിക്കേറ്റവും ഇഷ്ടം കുട്ടേട്ടനെ, അന്നും. ഇന്നും ഒരു പോലെ, അദ്ദേഹത്തിന്റെ മനസ് ഉഫ് എന്ക് ആരാധന തോന്നുന്നു,

  • @sarunvarghese1
    @sarunvarghese1 3 місяці тому +493

    പടത്തിന്റെ inteviews കണ്ടു മതിയാകുന്നില്ല വേറെ ലെവല്‍ Vibe ❤Manjummel boys

    • @safnah___5513
      @safnah___5513 3 місяці тому +4

      💯

    • @sajinik5017
      @sajinik5017 3 місяці тому +4

      Me too

    • @user-qx3in9cd4b
      @user-qx3in9cd4b 3 місяці тому +3

      👍👍

    • @aiswaryap3460
      @aiswaryap3460 3 місяці тому +8

      Njanum aadhyamayita ingane. Addicted. ❤

    • @musicismysoul8702
      @musicismysoul8702 3 місяці тому +9

      Eeswara ellarum inganaanalle.. Enikum adyayitta oru movie kandu addiction aavunnath. UA-cam edukuka manjummel boys movie related content kaanuka. Itha kure naalayitt nadakunnath😂

  • @jamesjosephthanckachan3392
    @jamesjosephthanckachan3392 3 місяці тому +102

    കുട്ടേട്ടൻ കൂടെയുണ്ടെങ്കിൽ ഏത് നരകത്തിൽ പോകാനും തയ്യാറുള്ള മഞ്ജുമ്മൽ ബോയ്സ് 👍👍🙏

  • @aryarajan101
    @aryarajan101 3 місяці тому +203

    Ee film teyum ivardeyum ellaa interviews, shorts video okke thappipidich kaanunna njan.😊entho manasil valathe angu pathinjupoyi. Real superheros...

  • @anjalis-ov4mi
    @anjalis-ov4mi 3 місяці тому +36

    Sixen ഇഷ്ടം ☺️ വേറെ ലെവൽ പൊളി വൈബ് മനുഷ്യൻ 😄

  • @hazisworld300
    @hazisworld300 3 місяці тому +61

    ആദ്യമായിട്ടാണ് ഒരു cinema കണ്ട് ഇങ്ങനെ addict ആവുന്നത്~! അതും പോരാഞ്ഞ് കുട്ടേട്ടന്റെ ഫാൻ ആകാതെ സുഭാഷേട്ടന്റെ ഫാൻ ആണ് ആയത്. ഇതു പോലെ ഒരു ട്രിപ്പ് കൂടെ പോകാൻ പറ്റോ manjummel boys ന്റെ കൂടെ. Subashetta big fan of yours i have been following your interviews and shorts and everything. Hope to meet and see and talk to you soon as well as to take a selfie toooooo

  • @jeejaremesh8647
    @jeejaremesh8647 3 місяці тому +125

    എന്നും ബോയ്സ് ആയിട്ട് അറിയപ്പെടും ❤❤ ഈ സുഹൃത്ത് ബന്ധം ഒരിക്കലും പ്രായം ആവില്ല

  • @thakkul2856
    @thakkul2856 3 місяці тому +125

    ഇനി മഞ്ഞുമ്മൽ ബോയ്ന്റെ അടുത്ത വീഡിയോ ഉണ്ടോന്നു നോക്കട്ടെ സേർച്ച്‌ ചെയ്തിരുന്നു കാണുവാ അത്രേം ആരാധന ആയി ഇവരോട് ❤

  • @Moments_Of_Momenta
    @Moments_Of_Momenta 2 місяці тому +41

    ഇതുവരെ സിനിമ കാണാതെ interviews കാണുന്ന ഞാൻ.എന്നെ പോലെ ആരെങ്കിലും ഉണ്ടോ

  • @alex.alex89117
    @alex.alex89117 3 місяці тому +19

    ഇങ്ങനെ ഒരുമിച്ചു നിന്ന് ഒരേ വൈബിൽ കുട്ടുകാരെ കിട്ടുന്നത് എത്ര ഭാഗ്യമാണ്.. നിങ്ങൾ പൊളിയാണ് ഗൈസ്.. മഞ്ഞുമ്മൽ ഗൈസ് ❤❤❤🎉🎉🎉

  • @nitheeshsanu1009
    @nitheeshsanu1009 3 місяці тому +44

    Njanum undayerunnu evarude kude ee vattathe kodaikanal tripil njan ayerunnu evarude driver onnum parayan illa polliayerunnu manjummalboys polli🥰

  • @sherlyg2048
    @sherlyg2048 3 місяці тому +89

    അടുത്ത part നായി കാത്തിരിക്കുന്നു. ഇവരെ കാണുമ്പോൾ ഒരു സന്തോഷമാണ്. വീണ്ടും അവിടെ പോകാനും പഴയ ഓർമ്മകൾ പങ്കു വെയ്ക്കാനും അവസരം ഒരുക്കിയ ചാനൽ ന് അവരുടെ പേരിൽ നന്ദി പറയുന്നു. മഞ്ഞുമേൽ boys supper 🙏🏻🙏🏻❤️❤️👌🏻👌🏻

  • @anasmk5049
    @anasmk5049 3 місяці тому +58

    That poster recreation👌👌👌

  • @rbraa14
    @rbraa14 3 місяці тому +74

    Real manjummel boys nde videos etra kanditum bore adikkunnilla😄❤

    • @safnah___5513
      @safnah___5513 3 місяці тому +1

      💯

    • @sebinbabu2020
      @sebinbabu2020 3 місяці тому +1

      Real friend ullavark mathre manasilaku💯

    • @_p_r_a_n_a_v_____
      @_p_r_a_n_a_v_____ 3 місяці тому

      💯

    • @user-qx3in9cd4b
      @user-qx3in9cd4b 3 місяці тому +4

      അത് തന്നെ ഞാൻ കരുതി എനിക്ക് മാത്രം ആണ് ആ തോന്നൽ എന്ന് 😂😂

    • @Anoooo468
      @Anoooo468 3 місяці тому +1

      Reel also❤

  • @KitchengardenMalayalam
    @KitchengardenMalayalam 3 місяці тому +39

    റിയൽ മഞ്ഞുമ്മൽ ബോയ്സിന്റെ ഇന്റർവ്യൂസ് എത്രകണ്ടാന്ന് അറിയില്ല. ഒരു മടുപ്പും തോന്നുന്നില്ല

  • @cxpoygaming3101
    @cxpoygaming3101 3 місяці тому +11

    oru പടം ഉണ്ടാക്കിയെ ഓളം അല്ല ഇത് കുട്ടേയേട്ടനും പിള്ളേരും ഉടക്കിയതാണ് 😍❤️

  • @anunaja7682
    @anunaja7682 3 місяці тому +17

    9:38 this dialogue ❤🔥

  • @anjaliajayan4251
    @anjaliajayan4251 3 місяці тому +41

    Subhash etta enikkum uragan pattunnila chettante karachil kathil muzhagunnu sreenadh chettante mugham varunnila subhash chetta daivathine kandu kuttettante roopathil love you manjummal boys eniku sixon chettane anu ishttam ❤❤❤

  • @nanduhareendran
    @nanduhareendran 3 місяці тому +57

    കുട്ടേട്ടൻ ❤❤❤❤

  • @Iscoalarcon22180
    @Iscoalarcon22180 3 місяці тому +41

    13:16 - njnaglk oru jadayumilla, ippayum koolippanikkara machanmare ❤❤❤😊😊😊😮😮😮

  • @Gigglemug.123
    @Gigglemug.123 3 місяці тому +57

    എൻ്റെ കരളേ Sixson ... രാത്രിയിൽ goggles venda kunje ... Allathe thanne nee muthallee ... Sixson ishtam ❤

  • @sunu7946
    @sunu7946 3 місяці тому +61

    60 വയസ് ആയാലും ഞങ്ങൾ മഞ്ഞുമ്മേൽ ബോയ്സ് 👏👏👏👏

  • @anujas6658
    @anujas6658 3 місяці тому +44

    Moveil kandappo thanne pedich aa situation neritta evara sammathikkanam😮

  • @Blankmarinet
    @Blankmarinet 3 місяці тому +64

    Evarude ellaaa interviewsum kanan nalla resamanu♥️💯

    • @msp576
      @msp576 3 місяці тому

      Engapathalum nee😂😂

    • @Blankmarinet
      @Blankmarinet 3 місяці тому

      @@msp576 😴

  • @rajanyaanoop4533
    @rajanyaanoop4533 3 місяці тому +27

    Last ലുള്ള photo real&reel manjummal boys..... Two teams sperb❤️❤️❤️

  • @krishnaabhirami147
    @krishnaabhirami147 3 місяці тому +24

    All are innocent and adipoli.. Positive vibe... I like sixen... Poli❤❤

  • @fredysamsaj4698
    @fredysamsaj4698 3 місяці тому +24

    Ente mwooneyy, best interview of 2024 , adipoli vibe trip with real heros, kiduveeee avarde ah vibe kanan pattiye oru video really amazing. Thank u behindwoods for this opportunity❤❤❤❤❤❤❤

  • @I.rabii__688
    @I.rabii__688 3 місяці тому +12

    Ee videokk vendi wait cheyayirunnu evare evade vechh interview cheyyanamenn❤❣️

  • @user-ns6qt7cc1w
    @user-ns6qt7cc1w 2 місяці тому +6

    എല്ലാവരും സൂപ്പർ കുട്ടേട്ടനെപ്പോലെയുള്ള ആൺകുട്ടികൾ ഉള്ളപ്പോൾ എവിടെ പോകാനും പേടിക്കണ്ട. ബിഗ് സലൂട്ട്

  • @Rahulrs468
    @Rahulrs468 3 місяці тому +28

    Manjummel Boys 🫂

  • @Itz_me_amrutha..
    @Itz_me_amrutha.. 3 місяці тому +13

    Drone shorts എടുക്കുമോ... Cave ശെരിക്കും കാണാൻ ആണ്...

  • @endlessknot_
    @endlessknot_ 3 місяці тому +513

    എവിടെയും കേൾക്കാത്ത ഒരു ചോദ്യം, നിങ്ങൾ ശെരിക്കും , " മഞ്ഞുമ്മൽ ബോയ്സ് " എന്ന് ആ ഗുഹയിൽ എഴുതിയാർന്നോ ?

    • @user-ey7bz8xl7i
      @user-ey7bz8xl7i 3 місяці тому +159

      Cineulagam channel ലെ tamil interview വിൽ ആ ചോദ്യം ചോദിച്ചിരുന്നു. അപ്പോൾ സുഭാഷ് പറഞ്ഞു സംശയം ഉണ്ടെകിൽ പോയ്‌ നോക്കാൻ. 😹

    • @joandni561
      @joandni561 3 місяці тому +62

      ഇപ്പോഴും പോകാം ഷോർട്ട് കട്ട് ഉണ്ട് പക്ഷേ പിശാച് കാത്തിരിക്കുകയാണ് എന്ന് പേടിച്ചാണ് പോകാതെ ഇരിക്കുന്നത് മാത്രമല്ല പിടിച്ചാൽ ജാമ്യം കിട്ടാതെ അകത്തു പോകും

    • @Blankmarinet
      @Blankmarinet 3 місяці тому

      ​@@joandni561ath mathram alla nammal veenal reshikkan kuttettan ilaa😅😅

    • @sjsweet-vl9hn
      @sjsweet-vl9hn 3 місяці тому

      ​@@joandni561പിശാച് പിടിച്ചാൽ എന്തിനാടാ ഊവേ ജാമ്യം 😁😁

    • @Serene_Anjz
      @Serene_Anjz 3 місяці тому +12

      Chothichitund startinglula etho interviewl

  • @goput2616
    @goput2616 3 місяці тому +14

    Super ചേച്ചി മഞ്ഞ് മൽ boys മായുള്ള interview യാത്ര.... ചേച്ചീ mass ❤❤love you മഞ്ഞ് മൽ boys

  • @pradeepputhumala5744
    @pradeepputhumala5744 3 місяці тому +45

    ഇത്രയും ഇന്റർവ്യൂ കഴിഞ്ഞിട്ടും ഈ പഹയന്മാരാ പാട്ട് ഇതുവരെ ഒന്ന് പഠിച്ചില്ല, അടുത്ത ഇന്റർവ്യൂവിന് വരുമ്പോൾ മര്യാദയ്ക്ക് ആ പാട്ട് പാടിവരണം 😅😂😂😂😂😂

  • @mohammedfasal8239
    @mohammedfasal8239 3 місяці тому +13

    Anyway 18varsham mumb sambhavichath avarkk pedi sopnam aayrnnenkilum inn ath avarude jeevitha vazhithirivaayi avr chinthikkaatha levelil inn avr ethiyirkkunnu great 👍

  • @DrRahul4044
    @DrRahul4044 3 місяці тому +19

    Nammude annanmaar🔥🔥🔥🔥
    🙏🙏🙏🙏

  • @user-rk5fg5ys4k
    @user-rk5fg5ys4k 2 місяці тому +7

    Ival bigg bossil vannathinu shesham kanunnavarundo👍🏻

  • @meghamohan8094
    @meghamohan8094 3 місяці тому +7

    Real friends❤️❤️❤️stay blessed all❤️❤️❤️

  • @challengecr7215
    @challengecr7215 3 місяці тому +14

    Eniku ithu vare oru actors neyum kanan agraham vannittilla... But eniku ee teems ne neril kananam. Specially kuttettane👌👌🥰🥰

    • @LidiyaAbith
      @LidiyaAbith 3 місяці тому +5

      Njan manjummel kaari aanu ellarem kandatund ♥️

  • @subashbindu4541
    @subashbindu4541 3 місяці тому +9

    വല്ലാത്തൊരു feeling

  • @shabeeram5164
    @shabeeram5164 3 місяці тому +22

    THE REAL HERO MANJUMMEL BOYzzzzzz❤🎉

  • @All_is_well610
    @All_is_well610 3 місяці тому +13

    Ithan interview ❤🔥

  • @shaheedabacker1605
    @shaheedabacker1605 3 місяці тому +5

    Super ഇവർക്കൊരു യൂട്യൂബ് ചാനെൽ തുടങ്ങിക്കൂടെ വമ്പൻ വിജയമാകും

  • @aryaonyoutube
    @aryaonyoutube 3 місяці тому +13

    manjummal boys ❤️❤️

  • @RiniMathew1510
    @RiniMathew1510 3 місяці тому +12

    Lots of love and happiness to Manjummel Boys ❤🎉🎉🎉.... getting positive vibes watching you

  • @jitheshjitheshsreehari1023
    @jitheshjitheshsreehari1023 3 місяці тому +29

    അന്നത്തെ പോലീസ് എവിടെയാണാവോ... എല്ലാം കണ്ടും കേട്ടും പൂച്ചയെ പോലെ ഇരിക്കുന്നുണ്ടാവും. ഇവരെ ദ്രോഹിച്ച പോലീസുകാരെ ജനങ്ങൾ വെറുതെ വിടുമോ....?

    • @shantyjohn2727
      @shantyjohn2727 2 місяці тому +2

      ഇന്നൊരു cinema ആയതും അതും റിയൽ സൗഹൃദം കാണാൻ പറ്റിയതും,മലയാളം film industry യുടെ ഇന്നുവരെയുള്ള record തകർത്തതും ആ police കാർ അങ്ങനെ പെരുമാറിയതുകൊണ്ടല്ലേ.so thanks 😊

    • @harikrishnant5934
      @harikrishnant5934 27 днів тому

      Avan chathirunnel ee neeyokke engane Parayillarunnu... Restricted area il Athikramichu Kayariyittu dialogue..

  • @nanduhareendran
    @nanduhareendran 3 місяці тому +13

    Set ❤❤

  • @doublesvibe7895
    @doublesvibe7895 3 місяці тому +9

    കുട്ടേട്ടൻ ❤️🥰

  • @sarithasrujith3086
    @sarithasrujith3086 3 місяці тому +5

    Manjummel boys 🥰😘😍

  • @riyageorge3884
    @riyageorge3884 3 місяці тому +12

    Ellarum ithepole.......santhoshayit snehathode arogythode irikatte ..ivarw ksnumbo thanne bhybkara santhosham, bhayankara vibe😂❤❤😊😊

  • @Thanmayamomentzz
    @Thanmayamomentzz 3 місяці тому +6

    ❤true friendship....

  • @muneersha3532
    @muneersha3532 3 місяці тому +2

    ഇത് പൊളിക്കും ❤

  • @reshma.s7422
    @reshma.s7422 3 місяці тому +8

    Etra interviews ivrde kndlm mathi varila❤

  • @shibinarinaschinnus
    @shibinarinaschinnus 3 місяці тому +5

    കുട്ടേട്ടൻ ❤️

  • @nivedhachandrasekar4520
    @nivedhachandrasekar4520 3 місяці тому +20

    One small request to your team can someone please telecast this whole interview with English or tamil subtitle please

  • @user-qx3in9cd4b
    @user-qx3in9cd4b 3 місяці тому +6

    ❤❤manjummal boys❤❤❤❤

  • @gopika9847
    @gopika9847 3 місяці тому +21

    സുഭാഷ് വീണ കുഴിയിൽ മുൻപ് 13പേര് വീണിട്ട് ഉണ്ട് എന്ന് പറയുന്നുണ്ട് എന്നിട്ടും എന്തുകൊണ്ട് ആണ് ആ കുഴി മാത്രം കമ്പി വച്ചു മൂടാതെ ഇരുന്നത്.. എന്റ ഒരു സംശയം ആണ്

    • @AshiAshika-oc7rr
      @AshiAshika-oc7rr 3 місяці тому

      അന്ന്മൂടിയത് ആണെങ്കിൽ ഇന്ന് ഈ പടം ഉണ്ടാവില്ല

    • @ponnuz250
      @ponnuz250 3 місяці тому +6

      Subhash Veena kuzheel ennalla,Guna cavil aan 13 Peru veenath,orupad kuzhi und athellam ethicherunnath gunacavilaa,oro divasavum kuzhikal koodthal sthlangalil undakm

    • @NoufalJasi
      @NoufalJasi 3 місяці тому +2

      ഈ സംഭവത്തിന്‌ ശേഷം ആണ് എല്ലാ കുഴിയും ഗ്രിൽ ഇട്ട് മൂടിയത്

    • @jomolelsamathew4824
      @jomolelsamathew4824 3 місяці тому +6

      Avde orupad kuzhikal und ororuthavr veezhumbo oro kuzhi muudum.. Allathe nadakuna vazhil thanne ullathum closed aan.. Cavein ullil ulla kuzhikalil alkar veezhumbo avr muudum... Allathe kanan patilla ilakal oke veenu kaanathe aakkum ath athukond aan muudanjath

    • @cineenthusiast1234
      @cineenthusiast1234 3 місяці тому +1

      Devils kitchen alle alukalk avide pokan pedi kanum

  • @user-wq7in7jo1w
    @user-wq7in7jo1w 3 місяці тому +2

    അടിപൊളി

  • @shrijitharoshith9716
    @shrijitharoshith9716 3 місяці тому +2

    Enik evarude interview kannan adipoli ya

  • @sachinsachu1127
    @sachinsachu1127 3 місяці тому +6

    Boys entry full video venam behind the wood teams pls upload

  • @ReenaS-kd5dy
    @ReenaS-kd5dy 3 місяці тому +8

    Love u manjumel boys😘

  • @user-fq8yc2us9e
    @user-fq8yc2us9e 3 місяці тому +8

    Adipoli ❤ film nde hangover iniyum maariyitilla

  • @VISHNUUUU88
    @VISHNUUUU88 3 місяці тому +2

    Bro ningal oru drone kondvann njangalk aa cave on kanich tharamo

  • @psychoothalassophile6910
    @psychoothalassophile6910 3 місяці тому +2

    Scene💛🧡

  • @user-wq4bd8tn8q
    @user-wq4bd8tn8q 3 місяці тому +5

    Sixon bro❤❤❤❤❤

  • @mashettan
    @mashettan 3 місяці тому +11

    എൻ്റെ സുഭാഷെ ട്രോളിയത് അനെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി അതിന് ഇല്ലെട 😅😅😅😅

  • @shibinarinaschinnus
    @shibinarinaschinnus 3 місяці тому +14

    ഞാൻ ഇവരുടെ ഒരു ഇന്റർവ്യൂ വും ഇനി കാണാൻ ഉണ്ടെന്ന് തോന്നുന്നില്ല യൂട്യൂബിൽ ഇപ്പൊ ഇത് മാത്രം ആഹ് കേറിവരുന്നുള്ളു

  • @linjay08
    @linjay08 3 місяці тому +2

    Best movie of 2024 !!!

  • @fazeelap
    @fazeelap Місяць тому +2

    Avide poya sthidhik oru Drone okke cave nte ullilek parrathi subash um kootukarum poya vazhiyum ,kuzhiyum okke kaanikaamayirunnu

  • @athulanup3768
    @athulanup3768 3 місяці тому +13

    Poster recreation 🔥❤

  • @geethushiller4428
    @geethushiller4428 2 місяці тому +109

    ശെരിക്കും ഗുഹയിൽ ഇറങ്ങി കുട്ടേട്ടനെ കണ്ടപ്പോൾ സുഭാഷ് അലറി വിളിച്ചു പേടിപ്പിച്ചോ?

    • @FarsanaNazrin
      @FarsanaNazrin Місяць тому +9

      Illa ath cinemayil add cheythath anu

    • @Yourszone0
      @Yourszone0 Місяць тому +46

      അതിൽ ഉള്ള ഭാസിയുടെ reaction കണ്ടിട്ട് രണ്ട് ദിവസം ഉറങ്ങിയിട്ടില്ല

    • @renjinidasb.k8631
      @renjinidasb.k8631 Місяць тому +2

      😊Ppp😊

    • @floccinaucinihilipilification0
      @floccinaucinihilipilification0 Місяць тому +1

      😂😂​@@Yourszone0

    • @gopikakallu774
      @gopikakallu774 Місяць тому

      Sathyam​@@Yourszone0

  • @nandhaanandu
    @nandhaanandu 3 місяці тому +3

    🥰🥰

  • @janeaugustino3617
    @janeaugustino3617 3 місяці тому +1

    ❤❤❤ superb friends

  • @babinutony5582
    @babinutony5582 3 місяці тому +2

    Waiting for 2nd part

  • @user-bk6sg4rw1s
    @user-bk6sg4rw1s 3 місяці тому +2

    Vishayam😂😍

  • @anishmohan2705
    @anishmohan2705 3 місяці тому +2

    Adipoli

  • @arjungameing8628
    @arjungameing8628 Місяць тому +1

    സ്നേഹം+ ധീ ര ത = കുട്ടേട്ടൻ.ഫ്രണ്ട്സ് ❤❤❤❤

  • @amith5
    @amith5 3 місяці тому +2

    Part 2 waiting

  • @ABHISHEKPT07
    @ABHISHEKPT07 3 місяці тому +2

    Poli❤

  • @san_d_meez
    @san_d_meez Місяць тому +2

    I feel that,,, subashinekkal trauma care avashym ullath abhilash enna pullikk ayirunnu kaanum( chandu's character)🙂 ...pavamm

  • @jijeeshlincy4250
    @jijeeshlincy4250 3 місяці тому +20

    Poli mood ohhh enthoru vaibu ingane avanam ithanu humanism

    • @abhijithas1015
      @abhijithas1015 3 місяці тому +10

      അതിലും അതിശയം മൂവിയിൽ ഇല്ലാത്ത ഒന്നാണ്.
      അവരുടെ പ്രായം സുഭാഷ് 18 കുട്ടേട്ടൻ 21 എല്ലാവരും ഈ age ഗ്യാപ്
      2006 ഇൽ മൊബൈൽ ഇല്ല വഹട്സപ് ഇല്ല ഒരു തേങ്ങയും ഇല്ല ഫയർ ഫോഴ്‌സിന് ഹെഡ് ടോർച് പോലും എക്സ്ട്രാ ആണ് ശെരിക്കും അവർ വാങ്ങിയ ടോർച് കഴുത്തു തൂകി ആണ് ഇറങ്ങുന്നത് 😓

  • @lalyjoy2919
    @lalyjoy2919 3 місяці тому +3

    അഭിലാഷ് പൊളിച്ചു

  • @jessyphilips3664
    @jessyphilips3664 3 місяці тому

    All the best

  • @sajadshajahan5298
    @sajadshajahan5298 3 місяці тому +2

    Vibe team💯

  • @ajnasajnas6339
    @ajnasajnas6339 3 місяці тому +1

    Malawi dairy UA-cam channel ne onnu interview cheyaan pattunooo
    Please

  • @mms6129
    @mms6129 29 днів тому

    ഇതു കാണുമ്പോൾ അന്ന് വീണു പോയ കൂട്ടുകാരനെ രക്ഷിക്കാൻ പറ്റാതെ പോയല്ലോ ഞങ്ങൾക്ക് പറ്റിയില്ലലോ അങ്ങനെ ചെയ്തിരുന്നു എങ്കിൽ കൂട്ടുകാരൻ ഇന്നും കൂടെ ഉണ്ടായിരുന്നനെ എന്നു ഓർമപ്പെടുത്തുന്നുണ്ടാവില്ലേ ആ കുഴിയിലേക്ക് വീണുപോയ ആളുകളുടെ കുടുംബഅംഗങ്ങളോ കൂട്ടുകാർക്കോ ബന്ധുക്കൾക്കോ ഇതു കാണുമ്പോൾ ഓർമപ്പെടുത്തലുകൾ കൂടുതൽ 😢😢☹️☹️

  • @NikkiSree
    @NikkiSree 3 місяці тому +3

    ❤❤❤❤

  • @pearlymaney3401
    @pearlymaney3401 3 місяці тому +1

    Last neethu aara

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 3 місяці тому +17

    Subhashetta aa mudi വെട്ടു.short mudi aanu bangi.

  • @jasnajazz7755
    @jasnajazz7755 3 місяці тому +2

    Pooja just like one of them ❤❤

    • @hazisworld300
      @hazisworld300 3 місяці тому +1

      She was lucky to be part of them you enjoyed a lot right?????

  • @jockyschannel4418
    @jockyschannel4418 3 місяці тому +3

    Adipoli❤ adipoli👌adi 😂adipoli😂😂

  • @reshmaakshay3549
    @reshmaakshay3549 3 місяці тому +5

    We met them at kodaikanal 😊

  • @chythraraghavan6980
    @chythraraghavan6980 3 місяці тому +1

    Where is part 2 😮

  • @maryrinibivera5814
    @maryrinibivera5814 3 місяці тому +2

    Ethra kandittum ivarude videos mathiyakunnillaaa......

  • @challengecr7215
    @challengecr7215 3 місяці тому

    Sahayathinu vendi odi nadannu kenjiyavar ellam innu nigal kku vendi kathunilkkunnu👌

  • @derick361
    @derick361 3 місяці тому +7

    Oru question kudi choyikanam subash sherikum kuttatenta kazhuthil pidich ayiruno

  • @thameemMubu-nd6nt
    @thameemMubu-nd6nt 3 місяці тому +4

    Hi

  • @aparnasrixa4938
    @aparnasrixa4938 3 місяці тому +4

    Mannumel boys eppozhaa palakkas visit cheyyaa pkd is waiting for youuh....