ആഖിര്‍ സമാന്‍ എന്നാല്‍ ഇതുതന്നെയല്ലെ⁉️വൃത്തികേട് കാണിക്കുന്നത് പ്രശ്‌നമല്ലാത്ത കാലം❗| SUFI | USTHAD

Поділитися
Вставка
  • Опубліковано 18 жов 2024
  • സൂഫിയുടെ പ്രണയ കാവ്യം | SUFIYUDE PRANA KAVYAM
    മുഴുവന്‍ കേള്‍ക്കാതെ പോവരുത്..!
    ഉസ്താദിന്റെ സൗണ്ട് പ്രശ്ന പരിഹാരത്തിനായി ഇയര്‍ഫോണ്‍ ഉപയോഗിക്കുക.
    ആഖിര്‍ സമാന്‍ എന്നാല്‍ ഇതുതന്നെയല്ലെ.?
    വൃത്തികേട് കാണിക്കുന്നത് പ്രശ്‌നമല്ലാത്ത കാലം.!
    ഇതൊക്കെ ശ്രദ്ധിച്ചാല്‍ നല്ലത്..
    AHLU SUNNATH WAL JAMAHATH
    USTHAD RAHMATHULLAH QASIMI MOOTHEDAM
    #allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullaqasimi #ahir #zaman #bad #habits #malayalam #prabashanam

КОМЕНТАРІ • 25

  • @aboobakarv8218
    @aboobakarv8218 3 дні тому +3

    ധാർമ്മികത സ്വയ൦ നിശ്ചയിക്കുന്ന തലമുറയിവിടെ വളർന്നു കഴിഞ്ഞു ഉസ്താദേ, അവരുടെ ചെയ്തികൾക്ക് അവർ ചമയ്ക്കുന്ന ന്യായീകരണങ്ങൾ കേട്ടാൽ നാ൦ ഭയപ്പെട്ടുപോകു൦.

  • @SuhailNufi-g4e
    @SuhailNufi-g4e 4 дні тому +10

    ഉസ്താദ് പറയുന്നത് എത്ര വലിയ സത്യമാണ്.

  • @FaizalFaizu-dz8tm
    @FaizalFaizu-dz8tm 2 дні тому

    ❤❤❤❤

  • @RaizaazuThadathil
    @RaizaazuThadathil 4 дні тому +1

    Sathyam

  • @rasheedamanaf5004
    @rasheedamanaf5004 2 дні тому

    ഉസ്താദ് പറയുന്ന കാര്യങ്ങൾ സത്യമാണ്

  • @sameerkanchirangal9033
    @sameerkanchirangal9033 3 дні тому

    ഓഡിയൻസ്ൻ്റെ ഭാഗത്ത് നിന്നുള്ള സംസാരം ഉസ്താദിൻ്റെ പ്രഭാഷണത്തെ അലോസരപ്പെടുത്തുന്നു.

    • @Abduljaleel284
      @Abduljaleel284 3 дні тому +1

      ഉസ്താദ് പ്രഭാഷണം അല്ല നടത്തുന്നത് ക്ലാസ് ആണ് അതാണ് ഉസ്താദിന്റെ പ്രത്യേകതയും

  • @rahilabeevi7465
    @rahilabeevi7465 4 дні тому +2

    Usthade,njangal Africa yil aanu,ivuduthe sthithi kashtamanu

  • @Underworld121
    @Underworld121 3 дні тому +6

    ഞാൻ ലണ്ടനിൽ ആണ്. ഇവിടെ എല്ലാം കാണാം ദജ്ജാലിനെ ഓഴികെ

    • @Tristar-1080
      @Tristar-1080 3 дні тому

      എന്തിനാണ് ഇത്രയും കഷ്ടപെട്ടു നിങ്ങൾ അവിടെ കഴിയുന്നത്??. വല്ല ഇറാനിലോ യെമനിലോ സൗദിയിലോ പോയി ജീവിക്കേടെ..!!

    • @user-ue8sp8gx6q
      @user-ue8sp8gx6q 3 дні тому

      @@Tristar-1080yemanil yuddam alle

    • @muneersaeed8675
      @muneersaeed8675 2 дні тому

      ​@@Tristar-1080അതിന് നി ഇവിടെ കിടന്ന് കൊണക്കുന്നത് എന്തിനാണ്...

    • @Tristar-1080
      @Tristar-1080 2 дні тому

      @@muneersaeed8675 നീ എന്തിനാടാ ഊളെ കരയുന്നത്?.

    • @Tristar-1080
      @Tristar-1080 2 дні тому

      @@muneersaeed8675 നീ എന്തിനാടാ ഊളെ കരയുന്നത്?.

  • @amko2010
    @amko2010 4 дні тому +2

    ആര് പറഞ്ഞാലും അവരുടെ മക്കൾ ആണ് ഇത് ചെയ്തത് എങ്കിൽ അവർക്ക് മനസിലാകും..... ന്താ 🤣ല്ലെ 😅

  • @asjadfarhan996
    @asjadfarhan996 4 дні тому

    ഞാൻ ഒരിക്കൽ കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ നിസ്കരിക്കാൻ കയറി അവിടെ നിസ്കാരകുപ്പായം ഇല്ല ഏൻഡ് ചെയ്യും എന്നാലോചിച്ചു നില്കുമ്പോ അവിടെ വന്ന സ്ത്രീ നിസ്കരിക്കാൻ അല്ലേ പറഞ്ഞത് ഞാൻ നിസ്കരിക്കുകയാ എന്നു പറഞ്ഞു ഇട്ട ഡ്രസ്സിൽ ഔരത് മറക്കാതെ നിസ്കരിച്ചു 😅

    • @usman4528
      @usman4528 4 дні тому +1

      ഔറത് നിസ്കരിക്കുമ്പോ മാത്രമാണോ

  • @mubeenant1473
    @mubeenant1473 2 дні тому

    എന്ത്‌ പറയും ,കുട്ടിക്കാലം പറയുംപോലെ അക്കളി ikkalli തീ ക്കളി തൊട്ടു കളിച്ചാൽ.🎉😂❤

  • @siddiquect348
    @siddiquect348 3 дні тому

    പരസ്യത്തിന്റെ ഇടയിൽ പ്രഭാഷണമാണോ ?

  • @RashidAhmed-k5o
    @RashidAhmed-k5o 4 дні тому +2

    ❤❤❤❤