90 ശതമാനം മനുഷ്യരെയും ഇന്ന് പിശാച് സ്വാധീനിച്ചുവോ⁉️പിശാചിന്റെ സ്വാധീന മേഖലകള്‍ | SUFI | QASIMI USTAD

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 55

  • @iffathks7765
    @iffathks7765 4 місяці тому +36

    സ്ത്രീകൾ നഗ്നയായി കുളിക്കുന്നത് ഉസ്താദ് പറഞ്ഞത് 100 ശരിയാണ്.ഇപോൾ വ്യാപകമായി കാണപ്പെടുന്ന ഗർഭപാത്രത്തിൽ മുഴ എന്ന അസുഖം പിശാചിന്റെ ഉൽപ്പന്നമാണെ ഞാൻ വർഷങ്ങൾ മുൻപ് മനസ്സിലാക്കിയിട്ടുണ്ട്.

    • @muhammedvalloth2808
      @muhammedvalloth2808 3 місяці тому

      എങ്ങനെ മനസ്സിൽ ആക്കി

  • @islamic.3631
    @islamic.3631 3 місяці тому +1

    💖الحمد الله ألف مرة 💖

  • @afsalm4528
    @afsalm4528 4 місяці тому +5

    اللهم صلي وسلام وبارك على سيدنا محمد وعلى اله وصحبه اجمعين. اللهم انصر فلسطين وجميع المسلمين يارب العالمين

  • @mohammadrafeekrafeek5609
    @mohammadrafeekrafeek5609 3 місяці тому +1

    . ഉസ്താദ് പറഞ്ഞത് ശരിയാണ് 100%....

  • @PoochiPoochi-do2rf
    @PoochiPoochi-do2rf 4 місяці тому +9

    സത്യം എന്റെ ഉപ്പ പറയാറുണ്ട് മൈക്കിലും മുബൈലിലും ഇബ്ലീസ് ഉണ്ടാവും annu

  • @Munawar680
    @Munawar680 4 місяці тому +3

    അൽഹംദുലില്ലാഹ്

  • @alsafartravels1564
    @alsafartravels1564 3 місяці тому

    ഉസ്താദ് സത്യം പറഞ്ഞു
    ഞാൻ കണ്ടിരുന്നു പിശാച് മുഴ ഉണ്ടാക്കുന്നത് 😢

  • @yasararafath1191
    @yasararafath1191 4 місяці тому

    Masha allah ❤❤❤

  • @Munawar680
    @Munawar680 4 місяці тому +5

    അല്ലാഹു കാക്കട്ടെ

  • @thambi4927
    @thambi4927 3 місяці тому

    usthad❤

  • @AfsalPv-l1h
    @AfsalPv-l1h 4 місяці тому

    ما شاء اللّه لا قوّة الاّ باللّه 💚

  • @hamzarahman1690
    @hamzarahman1690 2 місяці тому

    👍🏻👍🏻

  • @donmuhsi8089
    @donmuhsi8089 4 місяці тому +9

    😊😊😊Ithil cut bagam eduth urappayum niraye troll iramgan saadyatha und 😊😊😊
    സുഫിസം സാധാരണ ജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയില്ല.

  • @SuhailNufi-g4e
    @SuhailNufi-g4e 4 місяці тому +1

    Mashaallah

  • @seenathrasheed369
    @seenathrasheed369 4 місяці тому +7

    അനുഫവം ഭർത്താവ് അന്ന് ഗൾഫിൽ ഞാൻ പകല് ഉറങ്ങുകയായിരുന്നു എന്റെ മേൽ ഒരു കൈയെ ഉറക്കത്തിൽ ഞാൻ വിരൽ എണ്ണിയപ്പോൾ ആറ് വിരൽ പെട്ടെന്ന് ഞാൻ ഞെട്ടി എഴുന്നേറ്റു അപ്പോൾ മനസ്സിലായി ഇത് പിശാച് ആണെന്ന്

  • @aboobackerriswan9824
    @aboobackerriswan9824 4 місяці тому +1

    👍

  • @seenathrasheed369
    @seenathrasheed369 4 місяці тому

    Sathyam

  • @muhammedvalloth2808
    @muhammedvalloth2808 3 місяці тому

    മജ്ലിസിൽ പങ്കെടുക്കാൻ ആഗ്രഹം ഉണ്ട്,

  • @shsfeequeeasy1035
    @shsfeequeeasy1035 4 місяці тому +10

    ഉസ്താദേ മക്കൾ ക പാമ്പേഴ്സ് ഇട്ടുകൊടുക്കുന്നതിനെ കുറിച് ഉസ്താദിന് എന്താണ് പറയാനുള്ളത്. മക്കൾ മഗ്‌രിബ് ബാങ്ക് കൊടുത്താൽ കരയുന്നു 😢😢😢. Pishajinthy sherr മാറാൻ ദുഅഃ ചെയ്യണം usthadeee

    • @rashielectroz
      @rashielectroz 4 місяці тому

      7:15

    • @INDIA_240
      @INDIA_240 4 місяці тому

      എപ്പോഴും ഫലക് സുറത്തും നാസ്സും ഓതുക 🙏

    • @Majlisudhaarushifa
      @Majlisudhaarushifa 4 місяці тому +1

      കുട്ടികൾക്ക് ഇട്ടു കൊടുക്കുന്നതിൽ കുഴപ്പമില്ല.. ഉപയോഗം കഴിഞ്ഞാൽ റോഡിലും മറ്റുള്ളവരുടെ പറമ്പിലും കൊണ്ടുപോയി ഇടാതിരിക്കാൻ സൂക്ഷിക്കണം 😊

    • @azLamKenz
      @azLamKenz 4 місяці тому

      Dua erannal pishaaj pokilla suhurthe..athinte karmangal thanne cheyyanam

  • @shafeeqkv197
    @shafeeqkv197 4 місяці тому

    ❤❤❤❤❤

  • @Ayi-h8t
    @Ayi-h8t 4 місяці тому +2

    Pishachinde bhakshanamaya ulli, veluthulli upekshikkuka

  • @earthlaughindia64
    @earthlaughindia64 4 місяці тому +2

    Usthadine neritt kand samsarikkan entha vazhi?

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  Місяць тому

      പാഴൂരില് സ്ഥിതി ചെയ്യുന്ന ദാറുല് ഖുര്ആനില് വെള്ളിയാഴ്ച രാവിലെ വന്നാല് കാണാം

  • @NafeesaThavakkal
    @NafeesaThavakkal 3 місяці тому

    Swall

  • @AbcdefGhi-f8x
    @AbcdefGhi-f8x 4 місяці тому

    ഇനി ഇങ്ങനത്തെ വിശാചിൻ്റെ സ്വാധീനം എങ്ങനെ ഇല്ലാതാക്കും ഉസ്താ ഇതിനുള്ള പരിഹാരം

    • @rashielectroz
      @rashielectroz 3 місяці тому

      ആദ്യം ചെറിയ കാര്യങ്ങള് ശ്രദ്ധിക്കണം. ബാത്ത്റൂമിൽ കയറുമ്പോൾ ഇടത് കാൽ വെക്കൽ,ദുഅഃ , തുടങ്ങിയവ

  • @earthlaughindia64
    @earthlaughindia64 Місяць тому

    പുരുഷന്മാർ ധരിക്കുന്ന ഇരുകിയ ഫിറ്റ് അടി വസ്ത്രങ്ങൾ, സ്ത്രീകൾ ധരിക്കുന്ന ബ്രാ അടി വസ്ത്രങ്ങൾ ധരിക്കുന്നത്..ആരോഗ്യ പ്രശ്നം ഉണ്ടാകില്ലേ...അത് രോഗം ഉണ്ടാകില്ലേ,?
    😢😢
    ഇപ്പോഴത്തെ പെണ്ണുങ്ങളേ സ്വഭാവത്തേ ഈ ഇറുക്കിയ ലെഗിൻസ് പോലുള്ള പ്രൈവറ്റ് ഡ്രസ്സ് ഉകൾ വലരെ മോശമായി സ്വാധീനിക്കുന്നു😢...എന്ന് അനുമാനം
    ഉസ്താദ് ഇതിനെ പാറ്റി പറയാൻ ആവശ്യമുള്ളത് അണെങ്കിൽ പറയാമോ?....
    ഇന്ന് നമ്മൾ ധരിക്കുന്ന 90 ശതമാനം വസ്ത്രങ്ങളുംഉം ഇൻഡോ അറേബ്യൻ സംസ്കാരത്തിനു യോജിച്ചതല്ല😞😭💭

  • @aliniyas9535
    @aliniyas9535 2 місяці тому

    Albakara phonil vechal mathiyo

  • @zainulashiq9705
    @zainulashiq9705 4 місяці тому +1

    ശൈഖന്മാരെ വരെ ഇബ്‌ലീസ് കീഴടക്കിയിട്ടുണ്ട് എന്നാണ് ഉസ്താദേ .

  • @muhammedunaispy
    @muhammedunaispy 4 місяці тому +1

    Ecco ഇല്ലെങ്കിൽ നല്ലതായിരുന്നു

  • @aliabdulla2024
    @aliabdulla2024 4 місяці тому +5

    ഉസ്താദിന്റെ 12 തിയ്യതിയുള്ള ക്ലാസ് സമയവും സ്ഥലവും അറിയിക്കാമോ

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  4 місяці тому

      മഗ്‌രിബ് ക്ക്‌ ശേഷം, ഉസ്താദിന്റെ വീട്ടിൽ വെച്ച്

    • @MubashirMubu-ru7hk
      @MubashirMubu-ru7hk 3 місяці тому

      ​@@ahlusunnathwaljamahath3370ഉസ്താദിന്റെ വീട് എവിട്യ.?

  • @CMVrealzone
    @CMVrealzone 4 місяці тому +3

    9:5വഹാബികൾ ഈ ലോകത്തിന് നാശം.....

  • @സാഗർ.2255
    @സാഗർ.2255 4 місяці тому +3

    ഖസിമിക്ക് കാര്യം മനസിലാക്കാൻ ഉള്ള കഴിവും ബുദ്ധിയും ഉണ്ട്.. ഇതാണ് ഫാക്ട്... അതിനു കാരണം ഖുർആൻ ചീറ്റിംഗ് വച്ചു പിശാജിന്റെയും ദൈവത്തിന്റെയും വചനങ്ങൾ ആക്കി മാറ്റി വച്ചേക്കുക ആണ്.. ഞാൻ അത്‌ ഖുർആൻ ഉം ഹദീസുകളും വച്ചു തെളിയിച്ചും തരും.. നബിയെ മനഃപൂർവം അവഹേളിക്കാൻ ഉള്ള നബിയുടെ യഥാർത്ഥ ആത്മീയ ആശയം തലതിരിച്ചും വച്ചേക്കുന്നു.. ഇതിൽ സുന്നികൾ മാത്രം ആണ് കുറച്ചു എങ്കിലും നബിയുടെ യഥാർത്ഥ ആശയം ഫോളോ ചെയ്യുന്നുള്ളൂ എന്നതാണ് സത്യം..എന്നാൽ അവിടെയും സാത്താൻ ന്റെ വചനങ്ങൾ കടന്നു വരുന്നത് കാരണം പ്രശ്നം ഉണ്ട്..
    ഇനി ഇസ്ലാമിക പണ്ഡിതന്മാർ ശരിക്കും ഖുർആൻ പഠിക്കണം.. ഒരു കാര്യം രണ്ടു തരത്തിൽ പറയുന്നത് മിനിമം 50 എണ്ണം ഞാൻ തെളിവ് തരാം..ഒരെണ്ണം നന്മ ഉള്ളത് ആണെങ്കിൽ അതെ കാര്യം ക്രൂരത ചെയ്യാൻ പ്രേരിപ്പിക്കുന്നത് ആയി കാണാം ഖുർആൻ ഇൽ.. അത്‌ ചിന്തിച്ചാൽ മതി ഏതാണ് ദൈവീകം എന്ന്..

    • @ഈസമയവുംകടന്നുപോവും-ഞ8ഢ
      @ഈസമയവുംകടന്നുപോവും-ഞ8ഢ 4 місяці тому

      തെളിവ് വിട് 🌹🌹🌹

    • @JesiIbrahim
      @JesiIbrahim 4 місяці тому +1

      വ്യാഖ്യാനങ്ങൾ അറിയാതെ മത ഗ്രന്ഥങ്ങളെ വിലയിരുത്താൻ കയിഴില്ല....

    • @സാഗർ.2255
      @സാഗർ.2255 4 місяці тому

      @@JesiIbrahim
      ഖുർആൻ വളരേ ലളിതവും സ്പെഷ്ഠവും ആണെന്നാണ് അള്ളാഹു പറയുന്നത്...ഇസ്ലാമിൽ എല്ലാം മണ്ടത്തരം ആണ് ചെയ്തു വച്ചേക്കുന്നത്.. അത്‌ ചീറ്റിംഗ് ആണ്.. ഹദീസുകൾ കീറി കളയേണ്ടി വരും.. വേണേൽ തെളിവുകൾ ഓരോന്ന് ആയി തരാം.... നീ ഒക്കെ ഇരുന്നു ചിരിക്കും ഇത്രയും കാലം കൊണ്ട് നടന്നത് ഇതാണോ എന്ന് ഓർത്തു

    • @സാഗർ.2255
      @സാഗർ.2255 4 місяці тому

      @@ഈസമയവുംകടന്നുപോവും-ഞ8ഢ
      എത്ര വേണേലും തരാം

    • @MasthanReadymades-tg7uy
      @MasthanReadymades-tg7uy 4 місяці тому +2

      അസ്സലാമു .
      സ്വപ്നത്തിൽ നാം കാണുന്ന തെറ്റുകൾ ' ഉസ്താദെ
      പിശാച് ആത്മീയതയിൽ നമ്മുടെ കരിനെയാണ് സ്വാധീനിക്കുന്നത് , ഭൂരിഭാഗം ആളുകൾക്കും പല രീതിയിലുള്ള, സ്വപ്നങ്ങൾ കാണാൻ കഴിയും
      അല്ലാഹുവുമായി അൽപമെങ്കിലും ബന്ധമുള്ളവർക്കു സ്വപ്നത്തിലൂടെ കാണിച്ച് കൊടുക്കുന്നതാണ് എന്തിനെന്നാൽ ഏതൊരു കാര്യവും ആദ്യം സംഭവിക്കുന്നത് ആത്മീയതയിൽ ആയിരിക്കും പിന്നീട് അത് ഭൗതികത്തിലും നടക്കും ആത്മീയതയിൽ നടക്കുന്ന വ്യഭിചാരം പോലെയുള്ള കാര്യങ്ങൾ പിന്നീട് ഭൗതികതയിൽ യത്ഥാർത്തത്തിൽ നടക്കും അത് കൊണ്ട് അല്ലാഹുവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഹൃദയങ്ങൾക്ക് അല്ലാഹു തന്നെ സ്വപ്നത്തിലൂടെ റിപോർട്ട് ആയിട്ട് കാണിച്ച് കൊടുക്കും എന്തിനെന്നാൽ ഭൗതികത്തിൽ നിങ്ങൾ ഇങ്ങനെ ഒരു തെറ്റ് ചെയ്യാൻ സാധ്യതയുണ്ട് സൂക്ഷമത പാലിച്ചോ എന്നറിയിക്കാൻ
      കൂടാതെ അല്ലാഹു നിങ്ങൾക്ക് അവൻ നൽകാൻ ഉദ്ദേശിക്കുന്ന അനുഗ്രഹങ്ങളെയും സ്വപ്നത്തിലൂടെ കാണിച്ച് തരും അത് ചില സൂചനകളിലൂടെയായിരിക്കും
      കാരണം വ്യക്തമാക്കി കാണിച്ചാൽ പിശാച് അതിനെ തടയിടും
      അത് കൊണ്ട് ആണ്
      അതിൽ ചിലത് മാത്രം നടക്കുന്നതും ചിലത് നടക്കാത്തതും
      ,ഫലവർഗങ്ങൾ,
      മീനുകൾ
      കടൽ
      പുഴ
      വെള്ളച്ചാട്ടങ്ങൾ
      പ്രസവം
      കല്യാണം കഴിക്കുന്നത്
      ആട്ടിൻ കൂട്ടങ്ങൾ
      കഴുത്തിൽ തസ്ബി ഹ് മാലയിട്ട പെണ്ണ്
      ബസ്സ്
      കപ്പൽ
      ഓട്ടോറിക്ഷ
      പറക്കുന്നത്
      വെള്ളവസ്ത്രധാരികളായ
      പണ്ഡിതന്മാരെ കാണുന്നത്
      പരിചയമില്ലാത്ത വലിയ വീട്ടിൽ താമസിക്കുന്നത്
      മുതലായ ഉദാഹരണങ്ങൾ അല്ലാഹുവിൻ്റെ റഹ് 'മത്തിൻ്റെ
      അടയാളങ്ങളും
      പോത്ത്
      ആന
      പശു
      പാമ്പ്
      കോഴി
      പൂച്ച
      മുടിയഴിച്ചിട്ട പെണ്ണുങ്ങൾ
      വ്യഭിചാരം
      കള്ള് കുടി
      തുടങ്ങിയവ
      ശൈത്വാൻ
      നമ്മളെ സ്വാധീനിക്കുന്നുണ്ട്
      അല്ലെങ്കിൽ ഭാവിയിൽ
      സ്വാധീനിക്കു o എന്നതിലേക്കും
      നാം മറ്റൊരാളുടെ കല്യാണത്തിന്
      പോകുന്നത് ദുനിയാവിനോടുള്ള കടുത്ത ഭ്രമം മൂത്തു എന്നതിലേക്കും
      ഒരാളെ രണ്ടാളായി കാണുന്നത്
      ആ വ്യക്തിയുടെ ഖരിനായ ശൈത്താൻ ഉപദ്രവിക്കും
      ഉപദ്രവിച്ച് കൊണ്ടിരിക്കും
      എന്നതിലേക്കുളള
      അല്ലാഹുവിൻ്റെ
      സൂചനകളാണ്
      അല്ലാഹു നമുക്ക് നൽകുന്ന റിപ്പോർട്ട് സൂചനകൾ നമുക്കുള്ള
      ഏറ്റവും വലിയ അറിവും ഭാഗ്യവുമാണ്
      അത് ഗൗരവത്തിൽ എടുത്ത് ഉൾക്കൊണ്ട് സൂക്ഷമത പാലിച്ചാൽ അല്ലാഹു നമ്മുടെ ഓരോ വിഷയങ്ങളും
      സ്വപ്നത്തിലൂടെ കാണിച്ച് തന്നു .
      അത്രയും കാരുണ്യവാനാണ് അല്ലാഹു
      റബ്ബേ . പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ
      പൊറുത്ത് തരേണമേ
      മഅരിഫത്തിൻ്റെ അറിവ് പകർന്നു നൽകിയ എൻ്റെ ശൈഖിൽ നിന്നും കിട്ടിയ അറിവ്
      സംശയത്തിന് wats Ap 7306308914

  • @CMVrealzone
    @CMVrealzone 4 місяці тому +1

    ഉസ്താദിന്റെ കോൺടാക്ട് numbur കിട്ടുമോ