മലയാളത്തിന്റെ നായികാസൗഭാഗ്യം സുരഭിലക്ഷ്മി | myG Flowers Orukodi | Ep# 274

Поділитися
Вставка
  • Опубліковано 14 жов 2024
  • #FlowersOrukodi #RSreekandanNair #surabhilakshmi
    Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
    Download now: avgq1.app.link...
    Visit: www.homeskul.com/
    Toll Free : 1800 309 1995
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 343

  • @chandrasekharanpk1296
    @chandrasekharanpk1296 Рік тому +8

    ഞാൻ തുടർച്ചയായി കണ്ടിരുന്ന ഒരു പരിപാടിയായിരുന്നു ഫ്ളവേഴ്സ് ഒരു കോടി.
    ഇന്നുമുതൽ അത് രാത്രി 10 മണിക്ക് ആക്കിയ കാരണം ഞാൻ ആ പരിപാടി കാണുന്നത് നിർത്തുകയാണ് .
    അത്ര വൈകി ഈ പരിപാടി കാണാൻ എന്നേ പോലേ പ്രായക്കൂടുതലുളള ആൾക്കാർക്ക് പ്രയാസമാണ്.

  • @qranabe1022
    @qranabe1022 2 роки тому +24

    എനിക്ക്. ഏറ്റവും. ഇഷ്ടമോള്ള.ഒരുസഹോദരിആണ്.സുരഭി.ഒരുനല്ലകാര്യത്തിന്.വേണ്ടി ആണ്‌.മൽസരിച്ചത്.സന്തോഷം. സ്നേഹം.അറിയിക്കുന്നു. ദൈവം. അനുഗ്രഹിക്കട്ടെ. ഒരുനാഷണൽ.അവാർഡ്.കിട്ടട്ടെ

  • @kuwaitstar9153
    @kuwaitstar9153 2 роки тому +26

    സുരഭി ക്ക് നല്ലൊരു ജീവിതം കിട്ടട്ടെ 👌👌👌💕💕💕💕❤❤💕💕💕ഒറ്റപെട്ടരുത് plsss 🙏🙏🙏🙏🙏🙏🙏🙏🙏

  • @NVZ-c1q
    @NVZ-c1q Рік тому +5

    കോഴിക്കോടിന്റെ നന്മകൾ പറഞ്ഞു സുരഭി മതസ്ലൗഹാർത്ഥം ജാതി മതം ഇതൊന്നും അവിടെ പ്രശ്നം അല്ല മറ്റുള്ളവരെ സഹായിക്കാൻ മനസുള്ള ഒരുപാട് മനുഷ്‌ര് അവിടെ ഉണ്ട് സുരഭിയും അങ്ങനെ ഒരാളാണ് ❤️❤️❤️❤️❤️🙌

  • @sureshc5948
    @sureshc5948 2 роки тому +17

    സുരഭിയുടെ നല്ല മനസ്സിന് ഒരുപാട് നന്ദി ഉണ്ട് കുറെ ചിപ്പിക്കുകയും ചെയ്തു ആ വെള്ളം ചോദിച്ച സീൻ സൂപ്പർ

  • @pushpamv6262
    @pushpamv6262 2 роки тому +84

    നരിക്കുനി ഗ്രാമവാസികൾ എപ്പോഴും സുരഭിയോടൊപ്പം ഉണ്ടാകട്ടെ 👍👍

    • @abdulsalam3830
      @abdulsalam3830 2 роки тому

      FC FC you uh huh video

    • @suhara9368
      @suhara9368 2 роки тому +2

      Surabik inym uyaraglil ethan kaziyatte

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 Рік тому +4

    🌹🌹🌹👍👍👍M80 മൂസ 👍👍പരിപാടി യിലൂടെ കേരളക്കര യും കോഴിക്കോട്ട് കാരെയും ചിരിപ്പിച്ച 👍👍🌹👍സുരഭി ലക്ഷ്മി യ്ക്ക് 👍എല്ലാവിധ വിജയാശംസകൾ നേരുന്നു 🌹👍👍👍സുരഭി ഉയരങ്ങളിൽ എത്തട്ടെ 🌹🌹👌GodBlessYou 👍👍👍

  • @sukumarvengulam9887
    @sukumarvengulam9887 2 роки тому +48

    സുരഭി നല്ല ഒരു നടിയാണ് മാത്രമല്ല നല്ല പെരുമാറ്റം സ്വഭാവം..👍👍👍😘

  • @drjayan8825
    @drjayan8825 2 роки тому +29

    All filim producers and directors please give her to Very good leading role.....✌️🙏💜 Congratulations with my prayers 🙏🧡💚🙏✌️🌹

  • @sudharsananvv848
    @sudharsananvv848 2 роки тому +41

    നല്ല മനസ്സിന്റെ ഉടമയായ സൂര ഭി ക്ക് ഇനിയും ഒത്തിരി നല്ല വേഷങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു🙂🙏

    • @jameelaullatt1856
      @jameelaullatt1856 2 роки тому +1

      UttpppppppppppppppppppppppppppppppppppppppppppppppppppppppppkllkkkkkkuuiiiiiiiuuuiuuuiuuçphhhhhhhhhhhhhuuuuiHgg0o

    • @naseeracpkappad4183
      @naseeracpkappad4183 2 роки тому

      @@jameelaullatt1856 aaaaaaaaaaaaaaaaaàaaaaaaaaaaaaa

  • @sathyavruthan7272
    @sathyavruthan7272 2 роки тому +25

    സുരഭി നന്നായി perfom ചെയ്തു ഉയരങ്ങളിൽ എത്തട്ടെ ആശംശിക്കുന്നു godblessyou 🙏🙏❤❤👍👍🥰🥰🥰💞💞💞💞💞💞

  • @HABI-HARIS-HABI
    @HABI-HARIS-HABI 2 роки тому +26

    ചെറുവണ്ണൂർ സ്കൂളിൽ പഠിച്ചതാണോന്ന് അറിയാൻ കുറെ കാലമായി അന്വേഷിക്കുന്നു. കലാതിലകം കിട്ടിട്ട് assembliyil വെച്ച് കൈയടിക്കുന്നതിൽ ഉണ്ടായ 9 ആം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് ഞാൻ. Iam proud of you.

    • @ashrafareekkal8446
      @ashrafareekkal8446 2 роки тому

      അല്ല

    • @bloger582
      @bloger582 2 роки тому

      Elettil muhammed ali jouher hair secandri schoolil aan padichth

    • @magyjoseph8360
      @magyjoseph8360 2 роки тому +1

      ഇവർ ചെറുവണ്ണൂരിൽ പഠിച്ചിട്ടുണ്ട് എന്ന് ഈ പരിപാടിയിൽ പറയുന്നുണ്ട്

    • @sanisubin3136
      @sanisubin3136 2 роки тому +1

      VHSE cheruvannuril

  • @shihabtk8787
    @shihabtk8787 2 роки тому +13

    മൂസകായി 😄റിസ്‌വാൻ 😄പാത്തു അടിപൊളി 💙💚💙💙

  • @Mohamedali-pp6fs
    @Mohamedali-pp6fs 2 роки тому +84

    സുരഭി കുപ്പത്തൊട്ടിയിലെ മാണിക്യമല്ല .മലയാളിയുടെ മനസുകളിലെ മാണിക്യമാണ് .എന്നും നന്മകൾ ഭവിക്കട്ടെ .

  • @sajad.m.a2390
    @sajad.m.a2390 2 роки тому +114

    നായികയെന്നതിലുപരി എന്നും മനുഷ്യ മനസിനോട് ചേർന്നു നിൽക്കുന്ന നല്ലൊരു അഭിനേത്രി..... ഇനിയും ഒരുപാട് ഉയരത്തിൽ എത്തിട്ടേന്ന് ആശംസിക്കുന്നു 🌹....

    • @hameedkunju4570
      @hameedkunju4570 2 роки тому +2

      nhn

    • @balakrishnank9030
      @balakrishnank9030 2 роки тому +1

      @@hameedkunju4570 lplllllllolollllllllolllllllolll)

    • @safeeranasar4803
      @safeeranasar4803 2 роки тому +1

      Model dressaanallo. Aake maaripoyi

    • @basheerayoub2408
      @basheerayoub2408 2 роки тому

      By

    • @dhevakaranvaikom1375
      @dhevakaranvaikom1375 2 роки тому

      Pppppppppppppppppppppp p pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp0ppppppppppppp0p pp ppppppppppp0ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp
      I'm

  • @narayanankp6735
    @narayanankp6735 2 роки тому +5

    Super സ്റ്റാർ, ഏതു റോളും ഇഷ്ടം...ഡയലോഗ്, tvm. മുതൽ കാസറഗോഡ് വരെ ഭദ്രം

  • @ushakumarimavelikara
    @ushakumarimavelikara 2 роки тому +3

    Hi.... സുരഭി നമസ്കാരം 🙏 God bless U : ഇനിയും ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് പറന്നുയരട്ടെ! എന്നു പ്രാർത്ഥിക്കുന്നു.

  • @sajidbabu9714
    @sajidbabu9714 2 роки тому +51

    ഇതുവരെ വന്നതിൽ വളരെ വളരെ നല്ല ഒരു എപ്പിസോഡ്.ജാഡയില്ലാത്ത സുരഭി .

  • @manoharank4412
    @manoharank4412 2 роки тому +8

    Very sensible woman,
    Great personality.

  • @bejoymathews9508
    @bejoymathews9508 2 роки тому +6

    നടി എന്നതില്‍ ഉപരി ഒരു മനുഷ്യ മനസ്സിന്റെ ഉടമ ആണ്‌.

  • @goput2616
    @goput2616 2 роки тому +3

    Forign മോഡൽ makup ചേച്ചി... 👌🏻ട്രെയിനിൽ traveling time😊l കണ്ടു full sir നല്ല അവതരണം എപ്പോഴും... ശോഭന ചേച്ചി എപ്പോഴാ

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ 2 роки тому +16

    സൂപ്പർ എപ്പിസോഡ് ഒരു ജാടയും ഇല്ലാതെ സംസാരം മനസാക്ഷി കാരുണ്യ പ്രവർത്തി ഒരുപാട് ഇഷ്ട്ടം ഞാൻ നേരിൽ കാണാൻ ഇഷ്ട്ടപെടുന്ന ചേച്ചി

  • @divyaharidas2368
    @divyaharidas2368 2 роки тому +10

    Ahaa 👌 episode..Ennum ishtamulla jadayonnum illatha sweet and humble aya nadi❤SKN Sir thanks once again❤

  • @allworld1537
    @allworld1537 Рік тому +20

    സുരഭി ഒരു സംഭവം തന്നെ മുത്തേ 👍👍👍👍♥️♥️♥️

  • @ifitvm6910
    @ifitvm6910 2 роки тому +39

    രേഷ്മ നന്നായി പാടി... നല്ല ശബ്ദം.... സംഗീതം കൈവിടരുത് .... സുരഭിയ്ക്ക് നല്ല അവസങ്ങൾ ഉണ്ടാകട്ടെ..... സസ്നേഹം ഹരീഷ്‌

  • @kalyanielankom5853
    @kalyanielankom5853 2 роки тому +12

    സുരഭി മിടുക്കി മോൾ

  • @ziyajullie3628
    @ziyajullie3628 2 роки тому +6

    Surabi supper nte nattukari school mate 😍😍 uyarangalil ethatte🥰

  • @vishnuvishnu512
    @vishnuvishnu512 2 роки тому +2

    Ente name ഉം സുരഭി എന്നാണ് എന്റെ name ഉള്ള ഒരാളെങ്കിലും ഇ programel വന്നാലോ iam so happy

  • @jayasreekr6607
    @jayasreekr6607 2 роки тому +18

    സെലിബ്രെറ്റികൾ ഇങ്ങനെ ആണെങ്കിൽ നല്ല കാര്യമാണ് സുരഭിക്ക് എല്ലാവിധ ആശംസകളും 🙏💖💖

  • @deeparajeneran9090
    @deeparajeneran9090 2 роки тому +30

    സുരഭി ടെ നല്ല മനസിന് ദൈവം അനുഗ്രഹിക്കട്ടെ

  • @okm912
    @okm912 2 роки тому +46

    അത്ഭുതവും സന്തോഷവും വ യിക്ലഭ്യവും മുഖത്ത് കാണിച്ചു സംസാരിച്ചു

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 2 роки тому +13

    നല്ലൊരു സുന്ദരിയായ സുരഭി ചേച്ചിയെ മേക്കപ്പ് ചെയ്ത് ഒരു കോലമാക്കി കളഞ്ഞല്ലോ ഫ്ലവേർസ് ബ്യൂട്ടി ടീമേ......
    അര മണിക്കൂർ കഴിഞ്ഞ് ഒരു ചോദ്യം വരാൻ
    പരിപാടി നന്നായിട്ടുണ്ട്

  • @Soufisoufiy
    @Soufisoufiy 2 роки тому +40

    ആ പാത്തുവിന്റെ വേഷത്തിൽ വരാമായിരുന്നു 😄😃

  • @yusufmuhammad2656
    @yusufmuhammad2656 2 роки тому +25

    നല്ല ഒരു എപ്പിസോഡ്.രണ്ടു പേർക്കും അഭിനന്ദനങ്ങൾ.
    യുസുഫ്.ഓമാനൂർ.ദുബൈ

  • @AbdulSamad-be8tk
    @AbdulSamad-be8tk Рік тому

    മൃതദേഹം കാണാൻ വരുന്നവർക് thank you എന്ന് പ്രിന്റ് ചെയ്ത വിസിറ്റിംഗ് കാർഡ് കൊടുക്കുന്ന ഒരു ആചാരം indonesia ലെ ക്രിസ്ത്യൻ സിന്റെ ഇടയിൽ ഉണ്ട്, അവരുടെ ഭാഷയിൽ TERI MAKASI എന്നും,കൂടെ വേറെയും ചില വാചകങ്ങളും ഉണ്ടാകാറുണ്ട്, ഞാൻ നേരിൽ പങ്കെടുത്ത അനുഭവമാണ്.2009ലായിരുന്നു, ഇപ്പോഴും നിലവിലുണ്ടോ എന്നെനിക്കറിയില്ല.

  • @RinuRishuvlog
    @RinuRishuvlog 2 роки тому +39

    സുരഭി ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @ponnachanthomas1510
    @ponnachanthomas1510 2 роки тому +19

    I love you Surabi Mole. Your acting is superb in M 80 Musa. Let you get into greater heights. A big salute to you from an Ex Air Force personnel Rtd 73 years. May God bless you with love and prayers Ponnachan Delhi /Kozhenchery

  • @HariShankar-oy3ur
    @HariShankar-oy3ur 2 роки тому +35

    ഞാൻ ഈ എപ്പിസോഡിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു.

  • @adhilnajeeb6745
    @adhilnajeeb6745 2 роки тому +107

    *ഇവരെ എപ്പോൾ കണ്ടാലും മുസാക്കായ് ആ വിളി ഓർമ്മ വരും 😂😂😂*

  • @ADITHYAAJITH14
    @ADITHYAAJITH14 Рік тому

    സുരഭി മോളെ ഉയരങ്ങളിൽ എത്തട്ടെ ഒരു നല്ല ആക്റ്ററാണ്, നല്ല കുട്ടിയാണ് ഒരുപാടിഷ്ടമാണ് 😘❤️

  • @rc5553
    @rc5553 2 роки тому +8

    WHO gave this Kostüme for surabhi. .?Not Good.

  • @vijayanvc1189
    @vijayanvc1189 2 роки тому +30

    സുരഭിക്ക് നന്മകൾ നേരുന്നു. കൂടെ SKn സാറിനും

  • @rajannairg1975
    @rajannairg1975 2 роки тому +38

    Surabhi Lakshmi....a real artist...hats off 👍👍👍🙏

    • @FathimaMahreen-vu6qs
      @FathimaMahreen-vu6qs Рік тому

      ❤❤❤❤❤❤❤❤❤❤❤❤

    • @FathimaMahreen-vu6qs
      @FathimaMahreen-vu6qs Рік тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @FathimaMahreen-vu6qs
      @FathimaMahreen-vu6qs Рік тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 10:00 ❤ 10:00 10:00

    • @FathimaMahreen-vu6qs
      @FathimaMahreen-vu6qs Рік тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 10:00

  • @midhilshankmmidhil892
    @midhilshankmmidhil892 Рік тому

    സുരഭി നെ സ്കൂളിൽ നിന്ന് പരിജയം ഉള്ളത് ആണ് സ്കൂളിൽ നിന്ന് അവളുടെ പരിപാടി 👍🏻👍🏻മോണോആക്ട് ഡാൻസ് എല്ലാം 👍🏻👍🏻👍🏻👍🏻🥰🥰

  • @omanathomas3030
    @omanathomas3030 2 роки тому

    Inyum kure nalla avasaranglu surabyku daivam tharate all the best dearr.

  • @yoonus6950
    @yoonus6950 2 роки тому +3

    Surabhiyude car ecco spot aanallo..njaan kandittund.kozhkkode malaparamb signalil vechu.chechi smaarttaanu thank yuo

  • @anuneenu4040
    @anuneenu4040 2 роки тому

    കുഞ്ഞിരാമന്റെ തീർത്ഥം കുടിച്ചു പലർക്കും വിശേഷമുണ്ട്

  • @murshidaibrahim4980
    @murshidaibrahim4980 Рік тому

    Surabi chechiye oru pad ishttam anu :nammude swantham m80pattumma❤

  • @ammusvlogg1247
    @ammusvlogg1247 2 роки тому +6

    Surabhi... Hats off! Madam you have won conquering the rough and tough questions using mostly by your own talent. Keep it up. Meet the victories onwards...! Thank you!👍❤️🌹🙏

  • @stunningplanet6396
    @stunningplanet6396 2 роки тому +1

    സുരഭി. സുമിത. ഇവർ എല്ലാ കലയിലും മുമ്പിലാണ്

  • @anujananujan6434
    @anujananujan6434 2 роки тому +2

    1 kodee arkum kittyella becoz athentha format sareyalla.nair format mattu.amithabh bachan show ayda format use cheyyu allangil stop cheyyu.

  • @lakkudulakkudupop7136
    @lakkudulakkudupop7136 2 роки тому +4

    സുരഭി നിനക്ക് പാത്തൂന്റെ വേഷം. സംസാരം അതാണ് യോജിക്കുക. അതാണ് രസം

  • @ashiqueponnuslizan2362
    @ashiqueponnuslizan2362 5 місяців тому

    ഹോസ്പിറ്റൽ കൊണ്ടുപോയ ആൾ എന്റെ ഫാമിലി ആണ്

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 2 роки тому +45

    സുരഭി...താങ്കളെ ഇഷ്ടപ്പെടുന്നവർ ഈ costume ഒരിക്കലും ഇഷ്ടപ്പെടില്ല.

    • @lathikanagarajan7896
      @lathikanagarajan7896 2 роки тому +4

      Yes

    • @lathikanagarajan7896
      @lathikanagarajan7896 2 роки тому +5

      inganathe oru dress Surabiku chernnathlla....njanum orupdishttappedunna oru nadyanu Surabi

    • @kuwaitstar9153
      @kuwaitstar9153 2 роки тому +1

      അതേ

    • @kuwaitstar9153
      @kuwaitstar9153 2 роки тому +8

      പക്ഷെ സുരഭി യെ ഇഷ്ട്ട മുള്ളതുകൊണ്ട് അത് ആരും ശ്രെദ്ധിക്ക്കില്ല 😘💕

    • @rajtheking659
      @rajtheking659 2 роки тому +3

      @@kuwaitstar9153 yes.. അതാണ്‌.

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ 2 роки тому +7

    മേക്കപ്പ് ഒവാറായി മാത്രം ആണല്ലോ കമെന്റ്സ് മുഴുവൻ ഞാൻ കാണാൻ പോകുന്നേയുള്ളു but coments 😒

  • @rasheedbeckoden4810
    @rasheedbeckoden4810 2 роки тому +4

    മേക്കപ്പ് ഇല്ലാതെ സുരഭിയെ കാണാനാണ് ചന്തം വേണ്ടായിരുന്നു... തീരെ നന്നായി ല്ല

  • @rozario153
    @rozario153 2 роки тому +7

    Love 1000 times Surabhi ji. you are great.

  • @ammu8435
    @ammu8435 2 роки тому +3

    sKn റിയാസ് സലീമിനെ ഫ്ലവർസ് ഒരു കോടിയിൽ കൊണ്ട് വരാമോ 😍😍

    • @muhammedbasheer4336
      @muhammedbasheer4336 2 роки тому +1

      Riyaasine കൊണ്ടുവരില്ല, അവൻ ഒരു കോടിയുമായി പോവും

    • @suneerabaju2405
      @suneerabaju2405 2 роки тому

      😰😰

  • @sincysgarden5123
    @sincysgarden5123 2 роки тому +3

    Reshma sang very nice

  • @alphonsakuniyil8482
    @alphonsakuniyil8482 2 роки тому +1

    ചെറുവണ്ണൂർ വടകര ഉപജില്ല യിൽ വരില്ല
    തിരിവങ്ങൂർ അല്ലെ

  • @master-wm4sj
    @master-wm4sj 2 роки тому

    Iswarya ray kasargod native anu
    Close to Anil kumble

  • @HariShankar-oy3ur
    @HariShankar-oy3ur 2 роки тому +23

    പാത്തുമ്മ. M80പാത്തു ഫാൻസ്‌

  • @greenindiakrishipadam789
    @greenindiakrishipadam789 2 роки тому +4

    ഒരു ഗ്രാമീണ പെൺകൊടി ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ

  • @666666saleem
    @666666saleem 2 роки тому +2

    Sura chechi superda 👌👌👌👌

  • @reshmavijaykumar6979
    @reshmavijaykumar6979 2 роки тому +1

    സുരഭി അടിപൊളി രേഷ്മ പാട്ട് സൂപ്പര്‍

  • @somanpadmanabhan1984
    @somanpadmanabhan1984 Рік тому +4

    സുരഭി ചേച്ചി കുപ്പായം അടിപൊളി 👌👌👌👌👌

  • @razanworld6627
    @razanworld6627 2 роки тому +5

    എന്റെ നാട്ടുകാരി.... നരിക്കുനി ക്കാരി

  • @vishnugopal1740
    @vishnugopal1740 2 роки тому +7

    മികച്ച നടി സുരഭിലക്ഷ്മി ഇന്ത്യൻ മികച്ച നടിമാരുടെ പട്ടികയിൽ

  • @goput2616
    @goput2616 2 роки тому +3

    Bigfan സുരഭി ചേച്ചി

  • @muhammedalthaf9243
    @muhammedalthaf9243 2 роки тому +1

    Surabhiye othiri ishtam

  • @shabanarafeek1471
    @shabanarafeek1471 2 роки тому

    Time control keep ചെയ്യുന്നു. Same

  • @sudheerasreedharan2042
    @sudheerasreedharan2042 2 роки тому

    Hi SKN Please change the name of the flower TV Program"Oru Koodi" to "Onnara Lakksham"

  • @SaleesWorld
    @SaleesWorld 2 роки тому +1

    ഇതിൽ പങ്കെടുക്കാൻ എന്താ ചെയ്യേണ്ടത് sir.?

  • @mohammedkutty8217
    @mohammedkutty8217 2 роки тому +2

    Pathune thattamillathe kandittu entho orithu… athra mathram keraleeyamanassil moosakkayude pathummayayi mariyirunni

  • @mohammadhassainare9102
    @mohammadhassainare9102 2 роки тому +2

    31 നോമ്പ് ഒരിക്കലും വരില്ല,29 അല്ലെങ്കിൽ 30

  • @johnysebastian2135
    @johnysebastian2135 2 роки тому

    SKN.. FLOWERS ORU KODI.,. IS IT ONLY FOR CELEBRITIES? CAN YOU RESERVE SOME EPISODES FOR POLITICIANS ?

  • @dilshadc.k2166
    @dilshadc.k2166 2 роки тому +6

    Ishtam chechi...❤

  • @basheerp.a7759
    @basheerp.a7759 2 роки тому +11

    10 ചോദ്യത്തിൽ തുടങ്ങാൻ വന്നത് സൂര്യ നാരായണൻ മാത്രമാണോ ?

  • @kareemmkd7648
    @kareemmkd7648 2 роки тому +1

    Saadhaaranakkaarkk chance kodukkaathadhaanu ee programinnte paraajayam

  • @ramlaramlamol1890
    @ramlaramlamol1890 2 роки тому +1

    സുന്ദരി ആയിട്ട് ഉണ്ട് കേട്ടോ

  • @minijoseph907
    @minijoseph907 2 роки тому

    ഈ പരിപാടി TV യിൽ എത്ര മണിക്കാണന്ന് ഒന്നു പറയാമോ?

  • @preethachandran843
    @preethachandran843 Рік тому

    Surabhimam super

  • @hemainechristie8171
    @hemainechristie8171 2 роки тому +12

    Very down to earth personality... congrats to Sir n Surabhi 👍 please try to bring yesteryears actress Jaya bharati n Vidhubala

  • @shareenakasim2588
    @shareenakasim2588 2 роки тому +5

    എന്റെ നാട്ടുകാരി 😊😎😎

  • @suseelasmnair3180
    @suseelasmnair3180 2 роки тому

    Mitമൂസ വളരെ നന്നായിരുന്നു 'സുരഭി Super ആയിരുന്നു.

  • @ranjithkm9971
    @ranjithkm9971 2 роки тому +2

    Sreekandan sir, jhan prekshakan anu jayikkan vendi pinmarunnu ennu oru showyil paraumo🙏

  • @lalusayimp4441
    @lalusayimp4441 2 роки тому +1

    Good Lady Surabi

  • @geethakumari6766
    @geethakumari6766 2 роки тому +18

    ഇതെന്തു കുപ്പായം സുരഭി

  • @mohamedthattayil6881
    @mohamedthattayil6881 2 роки тому +4

    നീളമുള്ള മൂക്ക് ഉളളവർ ഭാഗ്യം ഉളളവർ ആണന്നു കെട്ട ഞാൻ 😱😱😱😱😱😱😏😏

  • @jancyanav2786
    @jancyanav2786 2 роки тому +1

    നല്ല ഇൻറ്റലിജിൻറ്റയിട്ടുള്ള നടി 🥰🥰🥰

  • @shiburoshan4840
    @shiburoshan4840 2 роки тому

    ഇതിൽ പങ്കെടുക്കാൻ എന്താണ് ചെയ്യേണ്ടത്

  • @getreenag
    @getreenag 2 роки тому

    Why is episode 379 only missing from the show?

  • @aseemtvm4677
    @aseemtvm4677 2 роки тому +14

    Surabi chechi is a good actress 🥰😍

  • @shamilashamila5195
    @shamilashamila5195 2 роки тому

    Nannayi paadeetto

  • @chandrusnairchandrusnair7192
    @chandrusnairchandrusnair7192 2 роки тому +5

    You r really great. Let God bless you

  • @kasimkp462
    @kasimkp462 2 роки тому +1

    Surabhi ente Kozhikode

  • @alexdaniel8271
    @alexdaniel8271 2 роки тому

    Too much.. interruptions from the host. We would rather hear what the guest has to say.

  • @gangadharannambiar7228
    @gangadharannambiar7228 2 роки тому

    The particular order is issued pursuant to Supreme Court judgment and subsequently government of India directions in this regard.

  • @NVZ-c1q
    @NVZ-c1q Рік тому

    സുരഭി.... പാത്തു ഗോഡ്ബ്ലെസ്.