വുതറിംഗ് ഹൈറ്റ്സ് - എമിലി ബ്രോണ്ട് (Chapter-14&15Audio Book)
Вставка
- Опубліковано 11 лют 2025
- WUTHERING HEIGHTS BY EMILY BRONTE PUBLISHERS :നീലാംബരി
എമിലി ബ്രോണ്ട് ഇംഗ്ളണ്ടിലെ യോക്ഷയറില്‍ തോറന്റോണില്‍ 1818 ജൂലൈ 30- ന് ജനിച്ചു.
ഇംഗ്ലീഷ് നോവലിസ്റ്റും കവയിത്രി- യുമായിരുന്നു എമിലി. അവർ എഴുതിയ ഒരേ ഒരു നോവലായ 'വുതറിംഗ് ഹൈറ്റ്സ് ' കൊണ്ട് തന്നെ സാഹിത്യ ലോകത്തിൽ പ്രശസ്തയായി .
നോവലിന്റെ പുനരാഖ്യാനം: പ്രേമാനന്ദ് ചമ്പാട്