ഈ സിനിമ കാണാൻ അമ്മ ഉണ്ടായിരുന്നെങ്കിൽ; വിതുമ്പി സിദ്ധാർത്ഥ് | KPAC Lalitha | Bramayugam | Mammootty

Поділитися
Вставка
  • Опубліковано 4 лют 2025
  • Interview With Bramayugam Team
    #bramayugam #mammootty #arjunashokan #siddharthbharathan #rahulsadasivan #tdramarishnan #RamachandraChakravarthy #arjunashokan #siddharthbharathan #newmovie #haidarali #haidaraliinterview #movieworldmedia #movieworldtalks
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

КОМЕНТАРІ • 272

  • @explainerkunjappan
    @explainerkunjappan 11 місяців тому +368

    സിദ്ധാർഥ് ഭരതനെ വേണ്ട രീതിയിൽ ഉപയോഗിച്ച സിനിമ.... രാഹുൽ സദാശിവന് സല്യൂട്ട്❤

    • @jayjinx2591
      @jayjinx2591 11 місяців тому +5

      Right !!!!! Personally I think that dropping Asif or Asif dropped this was a good thing!! Aaah oru look pullik illa arjun Ashokan aa oru adaption nalla rithikkk ind

    • @bijubiju5816
      @bijubiju5816 11 місяців тому +8

      എനിക്ക് ആ ലേഡി ചെയ്തകഥാപാത്രം ആണ് ഏറെ ഇഷ്ടപ്പെട്ടത്.😊

    • @thomasbabu8647
      @thomasbabu8647 11 місяців тому

      Spirit

    • @kvshobins9820
      @kvshobins9820 11 місяців тому

      @@bijubiju5816 ആ നടപ്പു നോട്ടം ന്റെ മോനെ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @fathimazenasus4796
      @fathimazenasus4796 11 місяців тому

      ​@@jayjinx2591Absolutely

  • @kvshobins9820
    @kvshobins9820 11 місяців тому +197

    മമ്മൂകക്ക് ഒപ്പം കട്ടക്ക് നിന്ന സിഥാർഥ് ❤❤❤😍😍😍😍 ഒരുപാടു പടങ്ങൾ കിട്ടട്ടെ ഇനിയും 😊😊😊

    • @majeedkottakkal876
      @majeedkottakkal876 11 місяців тому +5

      സിദ്ധാര്‍ഥ് അതി ഗംഭീരമായി ചൈതൂൂ

  • @rajieettikkel3424
    @rajieettikkel3424 11 місяців тому +207

    മമ്മൂക്ക, സിദ്ധാര്‍ദ്ധ്, അര്‍ജുന്‍🔥🔥 മൂന്ന് പേരും ഗംഭീര അഭിനയം❤❤

  • @gaminganiyan2.047
    @gaminganiyan2.047 11 місяців тому +106

    13വയസുള്ള എന്റെ മകനും ഞാനും ഇന്നാണ് മൂവി കണ്ടേ, അവന്റെ അഭിപ്രായത്തിൽ ആ കുക്ക് നന്നായി അഭിനയിച്ചു, നല്ലോണം സിനിമ ഇനിയും കിട്ടും എന്ന് പറഞ്ഞപ്പോൾ, അവന്റെ ആസ്വാദനിലവാരം എന്നെ സന്തോഷിപ്പിക്കുകയും,,, ആ വ്യക്തി ആരാണെന്നു അറിയാത്ത അവന്റെ നിഷ്കളങ്കത എന്നെ ചിരിപ്പിക്കുകയും ചെയ്തു...

    • @reshmisuneesh8894
      @reshmisuneesh8894 11 місяців тому +14

      എന്റെ മകളും ഇപ്പോൾ സിനിമ കണ്ട് കഴിഞ്ഞു പറഞ്ഞതേയുള്ളു ഈ കാര്യം.. ആ ചേട്ടൻ എന്ത് സിമ്പിൾ ആയാണ് കുക്ക് ചെയുന്നത്.. എനിക്കു ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് 🥰

    • @meghanas9987
      @meghanas9987 11 місяців тому

      Bharathanteyum kpsc lalithayudem makanaya Director Sidharth bharathan

    • @sathyabhamas5403
      @sathyabhamas5403 11 місяців тому

      14:25 😊​@@reshmisuneesh8894

  • @jijujiju3210
    @jijujiju3210 11 місяців тому +113

    വർഷങ്ങൾക്ക് ശേഷം ഒരു സിനിമ രണ്ട് പ്രാവശ്യം കണ്ടു, ഇനിയും കാണാൻ കൊതിയുണ്ട് .. എത്ര കണ്ടാലും മതിവരാത്ത മമ്മുട്ടിയുടെ അൽഭുത പ്രകടനം , ദേശീയ, സംസ്ഥാന അവാർഡ് കൊടുത്തത് കൊണ്ട് മാത്രം മമ്മുട്ടിയുടെ ഈ അൽഭുത അഭിനയിത്തിനുള്ള അംഗീകാരമാകില്ല , അതിനും മുകളിലുള്ള വല്ല അംഗീകാരവും പുതുതായി പ്രഖ്യാപിക്കേണ്ടി വരും . സിദ്ധാർത്ത് ഭരതൻ്റെയും , അർജുൻ്റെയും പ്രകടനവും ഗംഭീരം , മ്യൂസിക്ക് , ക്യാമറ , ആർട്ട് ഗംഭീരം . ലോക സിനിമക്ക് മലയാളത്തിൻ്റെ സമ്മാനമാണ് ഈ സിനിമ

  • @lakshmananmp1830
    @lakshmananmp1830 11 місяців тому +67

    മലയാളത്തിലിറങ്ങിയ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്ന് .പ്രതിഭകളുടെ മഹാ സംഗമം....

  • @Boss-z7p
    @Boss-z7p 11 місяців тому +181

    സിന്ദാർഥ് ഭരതൻ സൂപ്പർ അഭിനയം ആയിരുന്നു ഈ പടത്തിൽ 👍👍👍

  • @hanidq4381
    @hanidq4381 11 місяців тому +159

    മമ്മൂക്ക കഴിഞ്ഞാൽ സിദ്ധാർഥ് ആണ് പൊളിച്ചത്❤❤❤ അര്ജുന് കുറച്ചൂടെ സ്പേസ് ഉണ്ട് അതാണ് അർജുനെ എല്ലാരും പറയുന്നേ

  • @thehero5316
    @thehero5316 11 місяців тому +64

    എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹
    മലയാളസിനിമക്ക് കിട്ടിയ ഒരു പൊൻതൂവൽ ആണ് ഭ്രമയുഗം 🔥
    എന്നും ഓർത്തുവെക്കുന്ന ഒരു സിനിമ 💯
    എത്ര പറഞ്ഞാലും എഴുതിയാലും വർണ്ണിച്ചാലും തീരാത്ത മഹാനാടന്റെ പൂണ്ടു വിളയാട്ടം കോടമോൻ പോറ്റി 💎

  • @parishanalakath8598
    @parishanalakath8598 11 місяців тому +20

    ഇതിലെ ആർട്ട്‌ ഡയറക്ടർക്കും കൊടുക്കണം ഒരു ബിഗ് സല്യൂട്. കാഴ്ചക്കാരെ ആ പഴയ കാലത്തിലേക്ക് എത്തിച്ചതിന് ❤️

  • @azharchathiyara007
    @azharchathiyara007 11 місяців тому +31

    തീർച്ചയായും തനിയാവർത്തനംപോലുള്ള സിനിമകളെ പോലെ മമ്മൂട്ടിയുടെ ഒരു Reference മൂവി ആയി മാറി .. salute ടൂ Director ആംസ് ടീംസ്🎉🎉🎉🎉

  • @Dipin7
    @Dipin7 11 місяців тому +63

    സ്ക്രിപ്റ്റ് റൈറ്റർക്കും ഒരു കയ്യടി 😍👏👏👏

    • @akhilkonni3507
      @akhilkonni3507 11 місяців тому +5

      Director thanne annu

    • @Dipin7
      @Dipin7 11 місяців тому

      @@akhilkonni3507 🥰👍🏻

    • @colinshaji3879
      @colinshaji3879 11 місяців тому +2

      സംഭാഷണം എഴുതിയത് ടി ഡി രാമകൃഷ്ണൻ

  • @IndianNational1
    @IndianNational1 11 місяців тому +11

    സിദ്ധാർഥ് ഭരതന്റെ അഭിനയം അർജുനെക്കാൾ വളരെ മുകളിൽ നിൽക്കുന്നതാണ്😍... Experience matter's!

  • @shamsum213
    @shamsum213 10 місяців тому +1

    Calicut crown 👑 il vech ethu kandappol yaaaaaa monee vere level wow 😮❤👏🔥

  • @mrameen7300
    @mrameen7300 11 місяців тому +88

    1st Mamukha
    2nd sidahrth
    3d arjun

  • @mtfsopnam6807
    @mtfsopnam6807 11 місяців тому +37

    ക്കലക്കി,പ്പൊളിച്ച്, ഇക്കയെ,
    മറക്കാൻ, ക്കഴിയാത്ത,, വേശം, തന്നതിന്,❤❤❤💯🔥🔥🔥✌️✌️✌️

  • @mayagireesh1039
    @mayagireesh1039 11 місяців тому +47

    @Sidharth Bharathan classs👌🏻acting 😍😍😍

  • @GiriVV-nx1yx
    @GiriVV-nx1yx 11 місяців тому +9

    സിദ്ധാർഥ് നിങ്ങളുടെ യഥാർത്ഥ കഴിവുകൾ ഈ സിനിമയിലൂടെ കണ്ടുകഴിഞ്ഞു. ഉയരങ്ങളിൽ എത്തും ഉറപ്പ്.

  • @moviereelsclubbizathegolde7895
    @moviereelsclubbizathegolde7895 11 місяців тому +4

    ❤️❤️❤️❤️💙💙💙❤️❤️❤️❤️അടിപൊളി ഇന്റർവ്യൂ ആയിരുന്നു...... ലളിത ചേച്ചിയെ പോലും ഓർമ്മിപ്പിച്ചു കൊണ്ടും... എല്ലാവർക്കും space കൊടുത്തു കൊണ്ടും... അഭിനന്ദിച്ചു കൊണ്ടും ചെയ്ത.... ഒന്നായിരുന്നു.... 🙏🏻spb..... മമ്മൂക്കയെന്ന അത്ഭുതം.... നമ്മളെ വീണ്ടും വീണ്ടും.... ഇനിയും... ഞെട്ടിക്കട്ടെ.... ❤️❤️❤️❤️💙💙💙❤️❤️❤️💙💙💙💙💙

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 11 місяців тому +51

    ഒരുപാട് ടാലൻ്റുള്ള വ്യക്തിയാണ് സിദ്ധാർത്ഥ്.അർജ്ജുൻ ഗംഭീരം.രാഹുൽ സദാശിവൻ യഥാർഥ ക്യാപ്റ്റൻ.മമ്മൂട്ടി ലോക സിനിമയിലെ നെറ്റിപ്പട്ടം കെട്ടിയ ഒറ്റയാൻ💙

    • @sreekumariammas6632
      @sreekumariammas6632 11 місяців тому

      The EMPEROR of world movie is our MAMMOOKKA . How many times I said this ? I knew his versatile perfomance. We can't say any small wrong thing about him . An ideal man in the world exactly . Bez I love him very much .Yah Allah may save him always like this. ❤❤❤

    • @anilkumareyyakunnath4173
      @anilkumareyyakunnath4173 11 місяців тому

      ലോക സിനിമ?😂😂😂😂

    • @sudhi9878
      @sudhi9878 11 місяців тому

      Enrtha doubt? Worldclass acting thanne​@@anilkumareyyakunnath4173

  • @parishanalakath8598
    @parishanalakath8598 11 місяців тому +9

    സംഭാഷണങ്ങൾ അളന്നു മുറിച്ച് കിറുകൃത്യം.... ഒരു ചരിത്രം വായിക്കുന്നത് പോലുണ്ട്.. കേട്ടു കേൾവിയിലുള്ള ഒരു ഐതിഹ്യം...അത് സൂചിപ്പിക്കുന്ന യാഥാർഥ്യം...എല്ലാം വ്യക്തമാകും വിധം..ഇങ്ങനെ കൃത്യമായ ഒരു ടീം വർക്ക് ഇതിന് മുൻപ് മലയാളത്തിൽ ഉണ്ടായിട്ടില്ല... അതാണ് ഈ സിനിമയുടെ പ്രത്യേകത. 👌👌👌

  • @haneefkmytheen6385
    @haneefkmytheen6385 11 місяців тому +19

    അവസാനം സിദ്ധാർത്തിന്റെ ഒരു transformation ഉണ്ട്, ഒരു ആക്ടർ എന്ന നിലയിൽ ആളുടെ റേഞ്ച് എന്താണെന്ന് കാണിച്ചുതന്നു..👍👍

  • @bimsybalan
    @bimsybalan 11 місяців тому +23

    No words, Big salute to Rahul

  • @sahadsaleem9183
    @sahadsaleem9183 11 місяців тому +9

    3പേരും സൂപ്പർ അഭിനയം.. ഒപ്പത്തിന് ഒപ്പം ❤❤

  • @Vijayans_2d
    @Vijayans_2d 11 місяців тому +11

    എൻറെ തറവാട് പഴയ ഇടിഞ്ഞു പൊളിഞ്ഞ പത്തായപ്പുര ഇപ്പോഴുമുണ്ട് അവിടെ അമ്മയുടെ അമ്മാവൻ കുട്ടിച്ചാത്തൻ സേവ ഉണ്ടായിരുന്നു തറവാട് തകർന്നടിഞ്ഞു കിടക്കുകയാണ് ഇപ്പോഴും ഈ സിനിമ കണ്ടപ്പോൾ എനിക്ക് ഒരു പഴയ നൊസ്റ്റാൾജിയ ഗുഡ് മമ്മൂക്ക ആക്ടിംഗ് ഗുഡ് ഡയറക്ടർ ആ വീട്ടിൽ ഇപ്പോഴും ഒറ്റയ്ക്ക് പോകുവാൻ ഭയമാണ്

  • @Ameenkhancp
    @Ameenkhancp 11 місяців тому +27

    സിദ്ധാർഥ് 🔥

  • @rejiththempammoodu4940
    @rejiththempammoodu4940 11 місяців тому +29

    മമ്മൂക്ക കഴിഞ്ഞാൽ സിദ്ധാർത്ഥ് ഭരതൻ വാക്കുകൾക്ക് അതീതമാണ് ഈ സിനിമയിൽ അദ്ദേഹത്തിന്റെ പെർഫോമൻസ്

  • @Rakesh_Ksd
    @Rakesh_Ksd 11 місяців тому +10

    3 പേരും state അവാർഡിന് 3 പേരും മത്സരിക്കേണ്ടി വരും 💯

  • @lukmanvk6695
    @lukmanvk6695 11 місяців тому +25

    Mammookka 🔥🔥🥵

  • @shahirpurayil8370
    @shahirpurayil8370 11 місяців тому +10

    RAJANEESH ഭായ് ..BRAMAYUGAM ടീമിന്റെ ഒരു ഇന്റർവ്യൂ വിന് വേണ്ടി കട്ട വെയ്റ്റിംഗ്

  • @FazalulRahman-b2f
    @FazalulRahman-b2f 11 місяців тому +5

    സിനിമാ ലോകം കണ്ടു പഠിക്കേണം മമ്മൂക്കയുടെ അഭിനയം 🥰🥵 ഉഫ്ഫ്ഫ് ന്റെ പൊന്നു മക്കളെ ഇമ്മാതിരി ഒരു സാനം 🙏🥰🥵 സമ്മയിച്ചു ഇക്കാ 🙏🥰🥵

  • @KasimKp-bz3gw
    @KasimKp-bz3gw 11 місяців тому +15

    സൂപ്പർ മൂവി മമ്മൂക്ക പൊളിച്ചു 🙏🙏🙏👍👍👍👍👍👍🙏🙏🙏👍👍🙏🙏മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 👍👍👍👍🙏🙏🙏🙏🙏🙏👍👍🙏🙏🙏👍🙏🙏👍👍🙏🙏👍👍🙏🙏

  • @balakrishnanv.k5519
    @balakrishnanv.k5519 11 місяців тому +13

    ഇന്ന് 19/2/24 ന് 5.35 PM show Ernakulam Shenoysil നിന്ന് (4K) കണ്ടൂ. അതി ഗംഭീരം. വേറൊരു ലോകത്ത് ആയിരുന്ന പോലെ തോന്നി. Black & whitil മാത്രമേ ഈ സിനിമയെ present ചെയ്യാൻ പറ്റൂ. മമ്മൂക്ക എന്താ പറയുക. നോ കമൻ്റ്സ്. അർജുൻ& സിദ്ധാർത്ഥ് കട്ടക്കുണ്ട്. സെറ്റ്, BGM athi ഗംഭീരം.

  • @wphacks
    @wphacks 11 місяців тому +4

    Td Ramakrishnan Fan boy. His speech❤️

  • @rkrishnar2286
    @rkrishnar2286 11 місяців тому +8

    സിദ്ധാർത്ഥ് ആണ് മികച്ചു നിന്നന്ത്

  • @Veena-s5u
    @Veena-s5u 11 місяців тому +9

    ഈ സിനിമയിൽ dialogues എല്ലാം തീ ആണ് 🔥

  • @marymarysexactly
    @marymarysexactly 11 місяців тому +7

    ദാസ് etta മമ്മുക്ക യെ ഇത്രയും അധികം സ്നേഹിക്കുന്ന ഒരു ആളെ ഞാന്‍ ആദ്യം ആയിട്ട് ആണ് കാണുന്നത് മമ്മുക്ക യെ വെറുതെ ഇഷ്ട പെടുക മാത്രം അല്ല അദേഹത്തിന് വേണ്ടി ഇറങ്ങി പ്രവർത്തിക്കു ക ആണ് ദാസ് etta ❤

  • @കൃഷ്ണ-ഘ2ഷ
    @കൃഷ്ണ-ഘ2ഷ 11 місяців тому +11

    എന്റമ്മോ എന്തോ സിനിമ ആണ് 🔥🔥🔥🔥ഇതൊക്കെ ആണ് പടം ❤️❤️❤️

  • @careandhelpskondotty4450
    @careandhelpskondotty4450 11 місяців тому +20

    സിദ്ധാർത്തിന് നല്ല വേഷം കൊടുത്തതിൽ സന്തോഷം

  • @sks-7890
    @sks-7890 11 місяців тому +9

    Director is good looking, intelligent, so blessed,

  • @TerrainsAndTraditions
    @TerrainsAndTraditions 11 місяців тому +21

    Sidharth also performed well ❤❤❤

  • @shakirkv9406
    @shakirkv9406 11 місяців тому +11

    Black and white കാണാൻ ബോർ ആണ് enn കരുതി ഇരിക്കുവായിരുന്നു 2mint കഴിഞ്ഞപ്പോൾ black and white ആണ് എന്ന് മറന്നു poi ❤

  • @asianettvify
    @asianettvify 11 місяців тому +6

    🌹🌹🌹 അക്കാലത്ത് സംഭവിക്കാവുന്ന വായ് മൊഴികൾ ഇക്കാലത്തുള്ളവർക്ക് മനസ്സിലാക്കുന്ന രീതിയിൽ സംഭാഷണം എഴുതിയ മലയാളത്തിൻറെ സ്വന്തം സാഹിത്യകാരൻ, ടി. ഡി. രാമകൃഷ്ണന് അവറുകൾക്ക് ഒരായിരം പൂച്ചെണ്ടുകൾ. 🌹🌹🌹🌹🌹

  • @abdulsathar9079
    @abdulsathar9079 11 місяців тому +13

    ബ്ലാക്ക് ആൻഡ് വൈറ്റ് theme . ആ മഴ പെയ്യുന്ന സീൻ അപാരം .

  • @AhmedMunawar-l7t
    @AhmedMunawar-l7t 11 місяців тому +13

    mammootty sir🤯🔥👏🏻

  • @JaseerKulathur
    @JaseerKulathur 11 місяців тому +6

    ഒരു സിനിമ ഇറങ്ങിയിട്ട് പ്രേഷകർക് തിരിവോണ സദ്യ ആയി മനസ്സ് നിറച്ചു. 😊😊

  • @ramyamohan3952
    @ramyamohan3952 11 місяців тому +19

    This team deserves salute ❤️‍🔥❤️‍🔥❤️‍🔥

  • @ansarianu9586
    @ansarianu9586 11 місяців тому +13

    M⭐⭐⭐
    അഭിനന്ദനങ്ങൾ ഓൾ 👍👍👍

  • @mustafathadathil2196
    @mustafathadathil2196 11 місяців тому +21

    മമ്മുട്ടിക് oscar അവാർഡ് കിട്ടാൻ ഒരു പാഡ് ചാൻസ് ഉള്ള ഫിലിം

  • @arifsanchari
    @arifsanchari 11 місяців тому +18

    ഒരു after success talk ഷോയ്ക്ക് വേണ്ടി കാത്തിരുന്നത് ഞാൻ മാത്രം ആണോ

  • @laiboosfoods5755
    @laiboosfoods5755 11 місяців тому +8

    എല്ലാവരും ഗംഭീരം.... മണികണ്ഠൻ ആചാരി അടക്കം ❤

  • @danishdinu5359
    @danishdinu5359 11 місяців тому +10

    Mammookka ❤

  • @reshmisuneesh8894
    @reshmisuneesh8894 11 місяців тому +4

    രണ്ടാമത്തെ വട്ടം കണ്ടു ഇന്ന്... കണ്ടു് ഇരിക്കുക... മടുക്കാത്ത കാഴ്ച്ച... എല്ലാവരുടെയും അഭിനയത്തിൽ അന്തം വിട്ട് ഇരുന്നു പോയി... ഭ്രമിപ്പിച്ച ഒരു സിനിമ 🥰

    • @hussainvarode602
      @hussainvarode602 11 місяців тому +2

      ഞ്ഞനും രണ്ടു പ്രാവശ്യം കണ്ടു 🔥🔥🔥

  • @RahmanSha-nj7nn
    @RahmanSha-nj7nn 11 місяців тому +3

    Rahul sadhashivan big salute... Good movie 👏👏Mamookka, Sidharth, Arjun ❤️🔥writer, music, art👏👍💐

  • @gireeshpurakkad7439
    @gireeshpurakkad7439 11 місяців тому +13

    സിദ്ധാർത്ഥ ഭരതൻ❤

  • @DrRahul4044
    @DrRahul4044 11 місяців тому +14

    Entha parayuka
    Vere leval film🔥🔥🔥🔥
    Theatre experience 🔥🔥🔥🔥
    Acting 🔥🔥🔥🔥
    Life first time experience 🔥🔥🔥🔥

  • @prabhakaranmgnilovna7878
    @prabhakaranmgnilovna7878 11 місяців тому

    യാഥാർത്ഥ്യബോധത്തിൽ നിന്ന് വ്യതിചലിക്കാതെ യുള്ള ഭ്രമകല്പനയുടെ
    അഭ്ര കലാകാവ്യം ..എല്ലാവർക്കും മഹാനായ മമ്മുക്കായ്ക്ക് പ്രത്യേകിച്ചും നന്ദി. അഭിനന്ദനങ്ങൾ.

  • @SajeeshKp-gk5ul
    @SajeeshKp-gk5ul 11 місяців тому +3

    Sidharth poli
    Athu kazhinjitte mammooka vare ollu..
    Sidharthine kanikkumbol thanneyulla oru irippundu wooowwwe

  • @sreekalaasokan9092
    @sreekalaasokan9092 11 місяців тому

    💯 mammooka superb superb superb

  • @AbdulKareem-nd6wk
    @AbdulKareem-nd6wk 11 місяців тому +2

    ഒരു സത്യം നിങ്ങൾ പറഞ്ഞു. അതെന്തെന്നാൽ " ഇനിയും ഇനിയും കാണണമെന്ന ഒരാഗ്രഹം ".

  • @nikhildevthanikkal5377
    @nikhildevthanikkal5377 10 місяців тому

    Ettavum top Sidharth ayirunnu..enth manushyan ❤❤❤❤

  • @pandorabox8727
    @pandorabox8727 11 місяців тому +5

    Sidharth.. Did a great job.. I liked it

  • @K-popKingdom
    @K-popKingdom 11 місяців тому

    സിദ്ധാർത്ഥ് ഭരതനെക്കുറിച്ച് പറയാതിരിക്കാൻ പറ്റില്ല ,ആ ഒരു കാല കട്ടത്തിൽ എങ്ങനെ അഭിനയിക്കാം എന്ന് തെളിയിക്കുന്ന വ്യക്തി ആണ്♥.There are people who are praising only mammootty,It was an amazing film by the megastar but we should give more recogniton to actors like Sidarth Bharathan in this film.Adipoli acting thanne🔥

  • @kevindroys
    @kevindroys 11 місяців тому +2

    മലയാള ഉയരട്ടെ ഇനിയും ഇനിയും എല്ലാ നല്ല സിനിമകളും വിജയിക്കട്ടെ

  • @jasna49
    @jasna49 11 місяців тому +5

    Rahul sadasivan… if you read this… you have upped the game so bad… ppl will lose sleep wondering how to beat this. Cinematography, sound, art direction and those weighed dialogues of Mammootty… stellar and shocking performances by Arjun and Sidharth..❤❤❤

  • @Mindteacher986
    @Mindteacher986 11 місяців тому +6

    Satyam. Arjun has powerful eyes......🔥

  • @sirajuddinali5560
    @sirajuddinali5560 11 місяців тому +4

    I am from bangaluru really good movie

  • @Arun_kumar_Ap
    @Arun_kumar_Ap 11 місяців тому +1

    Mammookkaye veendum veendum Kaanan thonnum🔥🔥

  • @bineshpulikkodan7218
    @bineshpulikkodan7218 11 місяців тому

    ഗംഭീരം മമ്മൂക്ക... And full team❤️

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 11 місяців тому +21

    സിദ്ധാർത്ഥ് ഭരതൻ❤️💙❤️💙

  • @anurajcsheerichu1482
    @anurajcsheerichu1482 11 місяців тому +2

    Salute Rahul sathasivan🔥
    Mammuekka and starcast
    Excellent work👌

  • @Mahathma555
    @Mahathma555 10 місяців тому

    Proud malyalees mamooty team and director

  • @moviereelsclubbizathegolde7895
    @moviereelsclubbizathegolde7895 11 місяців тому

    ❤️❤️❤️❤️💙💙💙spb...... Experience ❤️❤️❤️❤️❤️💙💙💙💙💙💙💙mammooka & arjun, sidharth,..... 💙💙💙❤️❤️❤️❤️❤️

  • @Marcomallu
    @Marcomallu 11 місяців тому +5

    Sidharth katta kalipp seen 🔥

  • @user-KL13
    @user-KL13 11 місяців тому +2

    ❤sidharth 🔥🔥🔥🔥🔥

  • @Ak-Nadelkar
    @Ak-Nadelkar 11 місяців тому +2

    Simple & Crisp dialogues👌

  • @rasheedrasheed6953
    @rasheedrasheed6953 11 місяців тому +1

    Waiting second movie... This team

  • @subhapremnath9476
    @subhapremnath9476 11 місяців тому

    ക്ലാസിക് സിനിമ. നന്ദി രാഹുൽ സദാശിവൻ❤

  • @Mahathma555
    @Mahathma555 10 місяців тому

    Sidarth mamooty high emotion

  • @maheshmnair3069
    @maheshmnair3069 11 місяців тому +1

    Brilliant movie ❤ Mammukka🙏❤️

  • @amalphilip2851
    @amalphilip2851 11 місяців тому

    Polichu...❤

  • @ajishnair1971
    @ajishnair1971 11 місяців тому +2

    ക്യാമറമാനെ കുറിച്ചും ആർട്ട് ഡിരക്ടറെ കുറിച്ചു കൂടി സംസാരിക്കണമായിരുന്നു.. ചോദിക്കാൻ ഇനിയും ഒരുപാട് ചോദ്യം ബാക്കി വെച്ചു..

  • @vibe1776
    @vibe1776 11 місяців тому

    Real magic ✨ mamooty...sidhardh ....eey man....🔥

  • @aking_India
    @aking_India 11 місяців тому

    Ottaperu Mega Mega Megastar ❤

  • @ചർച്ചകൾക്കൊരിടം

    Sidharth bharathan.. yaa mone👌👌👌👌

  • @SureshBabu-bj9mq
    @SureshBabu-bj9mq 11 місяців тому +1

    സിദ്ധാർഥു 👍🎉

  • @lusyshomeforsolutions5180
    @lusyshomeforsolutions5180 11 місяців тому

    One of the greatest movies ❤❤❤

  • @padar9444
    @padar9444 11 місяців тому +3

    അർജുൻ അശോകൻ പൊളിച്ചു 👌👌👌

  • @മുന്നൂസ്-ണ6ഗ
    @മുന്നൂസ്-ണ6ഗ 11 місяців тому +6

    ഒരുപാട് സിനിമകള്‍ കണ്ടു പക്ഷേ ലക്ഷണമൊത്ത സിനിമ കണ്ടത് ഭ്രമയുഗത്തില്‍ മാത്രം

  • @dracostudio
    @dracostudio 11 місяців тому +7

    അപ്പോ ഇയാൾക്ക് ഇത്ര നന്നായി Interview എടുക്കാനും അറിയാം 😏👏👏👏👍

  • @akkuakku3800
    @akkuakku3800 11 місяців тому

    Sidharth ✨ superb

  • @sanjai8599
    @sanjai8599 11 місяців тому +1

    Gambeeramm🤩🤩🤩🤩🔥🔥🔥🔥🔥

  • @jamal2341
    @jamal2341 11 місяців тому +6

    Super movie❤❤

  • @lostmanbazz
    @lostmanbazz 11 місяців тому +3

    Asif ❌ Arjun ഒരു Clash ഉണ്ടാക്കാൻ എന്തേലും ഒരു വകുപ്പ് ഉണ്ടോ എന്ന് ഹൈദർ ജി നോക്കി 😂,പക്ഷേ ഒത്തില്ല

  • @roshu5622
    @roshu5622 11 місяців тому +5

    ഒരു പുതുമുഖ Ljp (R s) Raഹുൽ saദാശിവൻ. എന്ന സംവിധയകൻ പിറവി കൊണ്ട സിനിമ ഇന്ത്യൻ സിനിമയിൽ എക്കാലവും എണ്ണപ്പെടുന്ന സിനിമ. ഭ്രമയുഗം ..മമ്മുക്ക എന്ന മേഗാസ്റ്റാറിനെ അല്ല കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിന്റെ അഴിഞ്ഞാട്ടമാണ് ഈ സിനിമയിൽ കാണാൻ കഴിഞ്ഞത്.

  • @jmsworld6924
    @jmsworld6924 11 місяців тому +5

    Bramayugam 🖤🤍

  • @അലിസിംഹം
    @അലിസിംഹം 11 місяців тому +6

    രാഹുൽ സദാശിവൻ മലയാള സിനിമയുടെ പുതിയ മുത്ത്❤❤
    കെപിഎസി ലളിതക്കും ഹരിശ്രീ അശോകനും സന്തോഷിക്കാം... തങ്ങളുടെ കരുത്തരായ പിൻഗാമികളെ മലയാള സിനിമക്ക് സമ്മാനിച്ചാണ് അവർ പോകുന്നത് ❤❤
    മമ്മൂക്കയുടെ രാക്ഷസ താണ്ഡവം ❤❤❤

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461 11 місяців тому +1

    Mammukka ❤🔥🔥

  • @noor-eb5ff
    @noor-eb5ff 11 місяців тому +1

    Iddharth !!!!! Oru rakshayillatha charector entammmo🎉🎉❤!!!! Arjun asokan and mammookka.... Ivaril aaru? Ennu chodichal No Answer!!!!!! 🥰

  • @jacobjose2479
    @jacobjose2479 11 місяців тому

    TD's screenplay and dialogues 👌