വൈദിക വേഷമെടുത്തിട്ട് പള്ളിയിൽ മോഷണം, പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ| Kizhakkambalam church theft

Поділитися
Вставка
  • Опубліковано 6 кві 2023
  • #kizhakkambalam #theft #churchtheft #AsianetNewsLive #KeralaNewsLive #MalayalamNewsLive
    എറണാകുളം കിഴക്കമ്പലത്ത് വൈദിക വേഷമെടുത്തിട്ട് പള്ളിയിൽ മോഷണം. മലയിടംതുരുത്ത് സെയിന്റ് മേരീസ് പളളി ഓഫീസ് കുത്തിത്തുറന്ന് 40,000 രൂപ കവർന്ന മോഷ്ടാവ് സിസിടിവിയിൽ പതിഞ്ഞു.
    Kizhakkambalam church theft
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 173

  • @jaaharis2537
    @jaaharis2537 Рік тому +32

    ഇത്രയും കഷ്ടപെടാൻ മനസ്സ് ഉണ്ടെങ്കിൽ ഇവനു വല്ല ജോലിക്കും പോയിക്കൂടെ...🤣🤣

    • @anshedanu76
      @anshedanu76 Рік тому +5

      40000 roopa kittanamenkil 4 masam panikk pokade.😂

  • @mohammedishak7547
    @mohammedishak7547 Рік тому +23

    നല്ല ഭയ ഭക്തിയുള്ള കള്ളൻ🙏

  • @zam5098
    @zam5098 Рік тому +40

    ആ പള്ളിയിൽ പോകുന്ന ആരേലും തന്നെ.. ഇതൊക്കെ മുൻ കൂട്ടി കാണാതെ കറക്റ്റ് ഓരോ മുറിയും എങ്ങനെ തുറക്കാൻ ശ്രമിക്കും.

  • @shahidsha3229
    @shahidsha3229 Рік тому +104

    എല്ലാം കാണുന്ന ദൈവത്തിന്റെ വീടാണ് അമ്പലവും പള്ളിയും എല്ലാ ആരാധനാലയങ്ങളും കട്ടവന്റെ കാര്യം അങ്ങേര് നോക്കിക്കോളും അടുത്ത വാർത്ത ഇവനെ പിടികൂടിയെന്നാകും 💯

    • @Keralafood-uo7cm
      @Keralafood-uo7cm Рік тому +5

      ദൈവം എന്നാണ്

    • @akhilmsakhilms7968
      @akhilmsakhilms7968 Рік тому +4

      ദൈവമോ അതെന്തു സാധനം 😂

    • @stephen6644
      @stephen6644 Рік тому

      ​@@akhilmsakhilms7968 hindukal ellam enghna annallo full atheist pavanghalk nalla viswasam ulla appan Amma kitilla😂

    • @akhilmsakhilms7968
      @akhilmsakhilms7968 Рік тому +2

      @@stephen6644 യേശു കുട്ടൻ തൊഴുത്തിൽ ഉറങ്ങിയോ 😂

    • @sarathgopan3592
      @sarathgopan3592 Рік тому

      Paavam swandham veettil polum raksha illatha god..ethra kaalam vishwaasikalude sahayathode kazhiyum pyaavam

  • @musthaheenathrafeeq-sl8xg
    @musthaheenathrafeeq-sl8xg Рік тому +126

    ആ പള്ളിയിൽ വരുന്ന ആൾ തന്നെ
    അതുകൊണ്ട് ആണ് cctv ഉണ്ട് എന്ന് അറിഞ്ഞിട്ട്. മുഖം മറച്ചു മോഷണം നടത്തിയത്

  • @renji9143
    @renji9143 Рік тому +9

    ദൈവത്തിനുള്ളത് ദൈവത്തിന് സിസറിനുള്ളത് സിസറിന് 😂

  • @omantaj3606
    @omantaj3606 Рік тому +10

    എത്രയും പെട്ടന്ന് cctv യോട് ചോദിച്ച് രേഖ ചിത്രം റെഡിയാക്കും

  • @nkgnkg4990
    @nkgnkg4990 Рік тому

    Smart guy

  • @salimk2690
    @salimk2690 Рік тому +4

    ഈ കള്ളനെ പോലീസുകാർ പിടിച്ചിട്ടും കാര്യമില്ല .
    അഥവാ പിടിച്ചാലും ജാമ്യം ഉറപ്പാണ്.

    • @niya143
      @niya143 Рік тому

      എന്ന് വച്ച് കക്കാൻ വിടണോ...

  • @sunilrayaroth7181
    @sunilrayaroth7181 Рік тому +2

    കൃത്യമായി അവിടെ പണം ഉണ്ടെന്ന് കള്ളന് അറിയാം. അപോ ഇടവകയിൽ തന്നെ കാണും.

  • @Tigrees722
    @Tigrees722 Рік тому +1

    അവാർഡ് ജേതാവ്

  • @zainudheenc
    @zainudheenc Рік тому

    🙏🙋‍♂️Hi ചേച്ചിഇപ്പോളുമുണ്ടൊ

  • @seira_and_me8417
    @seira_and_me8417 Рік тому +4

    kandittu pedi varunnu . same like Ghost

  • @mysteries6894
    @mysteries6894 Рік тому +1

    Aa palliyil moshtichuu avidetthee achantheel poi kumbasarikyanam. Nalla rasamundakuum.

  • @m.shafisha7168
    @m.shafisha7168 Рік тому

    Ee 0:46 samayath ee roopathil oral iyale kanukayum mattoral shredikunundenn kalan mansilavukayum cheythal avide Vanna alude avastha😬😬😳

  • @Moorkhan69
    @Moorkhan69 Рік тому +3

    പേടി വരുന്നു

  • @ihsanaali358
    @ihsanaali358 Рік тому

    Kandittu pediyakunnu

  • @aneejajohn4693
    @aneejajohn4693 Рік тому +26

    ഇവിടെ ഇതിപ്പോൾ ആദ്യത്തെ മോഷണമല്ല.... പല പ്രാവശ്യം പല രീതിയിൽ ആയിട്ടാണ് മോഷണം നടത്തുന്നത്...

  • @georgedaniel007
    @georgedaniel007 Рік тому +12

    പള്ളിയില്‍ വരുന്ന ആൾ തന്നെ ആകും, ചിലപ്പോ Easter ആഘോഷിക്കും മിക്കവാറും

  • @Ignoto1392
    @Ignoto1392 Рік тому +3

    Don’t put your trust in CCTV only.

  • @varghesechamakkala123
    @varghesechamakkala123 Рік тому +9

    ഇതിൽ വലിയ കാര്യം ഒന്നും ഇല്ല... സീറോ മലബാർ സഭയിൽ ഞങ്ങളുടെ ഒരു തിരുമേനി തന്നെ ഉടുപ്പും ഇട്ടു ഭൂമി തിരിമറി നടത്തി കോടികൾ അടിച്ച് മാറ്റിയിട്ടുണ്ട്... കൂടെ ടാക്സ് വെട്ടിച്ച് രാജ്യത്തെയും പറ്റിച്ചിട്ടുണ്ട്....അതൊക്കെ വച്ചു നോക്കുമ്പോൾ ഇതൊക്കെ എന്ത്? ചീള് കേസ്..

  • @valsavarghese256
    @valsavarghese256 Рік тому +1

    പ്രച്ഛന്നവേഷം👍👍👍

  • @suhurbashajahansuhurba8635
    @suhurbashajahansuhurba8635 Рік тому +9

    ദൈവ ഭയമുള്ള കള്ളൻ 😂😂ചർച്ചിൽ കയറിയാൽ പള്ളീലച്ചൻ 😂😂😂😂

    • @Hitman-055
      @Hitman-055 Рік тому +2

      മോസ്കിൽ മുക്രി , അമ്പലത്തിൽ ശാന്തി! എല്ലാം കൊള്ളാം

    • @user-nq6gg2in9z
      @user-nq6gg2in9z Рік тому +1

      🤣🤣🤣🤣

    • @historyempire7706
      @historyempire7706 Рік тому

      @@Hitman-055 Yeshu kristhu helisabath poor naky

    • @Hitman-055
      @Hitman-055 Рік тому

      @Alan Joji ശരിയാണ് ! കൈലി ഉടുക്കുന്നവനല്ല, കൈലി ഉടുക്കാൽ സമ്മതിക്കാത്ത വനാണ് അച്ചൻ

  • @gowrykrishna-nt6kz
    @gowrykrishna-nt6kz Рік тому

    Aluva-perumbaavoor root thadiyittuparambu aanoo

    • @abishalias8360
      @abishalias8360 Рік тому

      Yes.. But church situated at Pookkattupady-Chembarakky route..

  • @shidinkk1111
    @shidinkk1111 Рік тому +1

    Alla pinney kakkan varumbho enney ninga pidiccho nnn paranj ninn tharooley, e camera illatthappo engananavo kallaney pidicchath😮‍💨

  • @lionsap
    @lionsap Рік тому +35

    മോഷണമല്ലഉദ്ദേശം കോച്ചുകളളൻ 😇😇😍👍

  • @kaeez
    @kaeez Рік тому +2

    രണ്ടു രീതിയിൽ നോക്കിയാലും ക്യാഷ് അവസാനം കള്ളന്മാരുടെ അടുത്ത് തന്നെ എത്തുന്നു. ഇതിൽ എന്ത് വെത്യാസം?

  • @ajeeshparambikattile4430
    @ajeeshparambikattile4430 Рік тому +1

    Cardinal costume ano

  • @anishb9216
    @anishb9216 Рік тому +1

    All god's plan

  • @safvan-uq4zr
    @safvan-uq4zr Рік тому

    പള്ളിയിൽ വരുന്നവരോട് ചോദിച്ചു നോക്കു 😅

  • @ashishanu6961
    @ashishanu6961 Рік тому

    Aaa paiseee avan hospital kodutholummm😢
    Karthvinte kaashalleyy❤😊

  • @rafeequerafeeque8512
    @rafeequerafeeque8512 Рік тому

    കപ്പലിൽത്തന്നെ?

  • @nykk812
    @nykk812 Рік тому

    Enthathmardhathayode aanu ayal aa pani cheyyunne

  • @ajinaskhananeesha1579
    @ajinaskhananeesha1579 Рік тому +1

    പിന്നെ എന്തിനാണ് സിസിടി ക്യാമറ
    വെക്കുന്നതിനർത്ഥമില്ല😂😂😂

  • @nisarkaakwtt6161
    @nisarkaakwtt6161 Рік тому

    യഥാർത്ഥ വൈദികൻ ആയിരുന്നെങ്കിൽ cctv വർക്ക്‌ ആകുമായിരുന്നില്ല

  • @sajihamd
    @sajihamd Рік тому

    ഇനി കക്കാൻ ഇറങ്ങുമ്പോൾ എങ്ങിനെ ഇറങ്ങണമെന്ന് ചാനൽ കണ്ടപ്പോൾ മനസ്സിലായി 😂😂😂 കള്ളൻമാരേ കണ്ടോളീ😅😅😅

  • @rdzthecm6382
    @rdzthecm6382 Рік тому

    Pesaha wish cheyyan vanna arengilumayirikum

  • @adonisssssss801
    @adonisssssss801 Рік тому +2

    ഡാഡി ഗിരിജ 😂

  • @ReenaPushpam
    @ReenaPushpam 2 місяці тому

    Hi🙏🏼🤲🏽🙏🏼🤲🏽🎉😢🌹

  • @renjithparameswaran6585
    @renjithparameswaran6585 Рік тому +1

    Bgm ഇടണമായിരുന്നു പുള്ളി വേഷം മാറ്റി വന്നപ്പോൾ...taa taa taa taaaaaaa.....

  • @RK-br3ik
    @RK-br3ik Рік тому +1

    അച്ഛനു അറിയാം, കാമറ എവിടെ ഉണ്ട് എന്ന്.

  • @artery5929
    @artery5929 Рік тому +2

    Fear CCTV not god,😄😄

  • @santhoshpr5277
    @santhoshpr5277 Рік тому

    എവിനൊക്കെ വിയർപ്പിന്റെ അസുഖം കാണും അത് മോട്ടിക്കാൻ പോകുന്നത്

  • @24.7media
    @24.7media 6 місяців тому

    ഭയഭക്തിയുള്ള കള്ളൻ 😂😂😂

  • @gracefulreflections
    @gracefulreflections Рік тому +1

    നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി യേശു മുറിവേൽപ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങൾക്കുവേണ്ടി ക്ഷതമേൽപ്പിക്കപ്പെട്ടു. യേശുവിന്റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷ നല്കി; അവിടുത്തെ ക്ഷതങ്ങളാൽ നാം സൗഖ്യം പ്രാപിച്ചു. ~ ഏശയ്യാ 53 : 5 (Bible)

  • @sidnhet8
    @sidnhet8 Рік тому

    ഇത് കണ്ടപ്പോൾ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലെ കപ്യാര് അച്ഛന്റെ ലോഹ ഇട്ടു മേരിയെ കാണാൻപോയതാണ് !😂

  • @user-of6zu3fz5n
    @user-of6zu3fz5n Рік тому

    Cherippu vech ale pidikk

  • @gireeshkg3343
    @gireeshkg3343 Рік тому +1

    പള്ളിയുടെ പരിസരം ഉള്ള കള്ളൻ തന്നെ ആയിരിക്കണം

  • @jobinjoseph8507
    @jobinjoseph8507 Рік тому +3

    രണ്ടും സെയിം അല്ലെ 🤭

  • @mubeenaharis4704
    @mubeenaharis4704 Рік тому

    Aa black itt verunna kanumbo ee nerath ee video kanunna njan janalinte avidekonn noki.....😮

  • @anjuoct30
    @anjuoct30 Рік тому +2

    Ith kandit chiriya varunnath😂😂

    • @jamshidktkt4244
      @jamshidktkt4244 Рік тому

      ഞാനും കുറെ ചിരിച്ചു

  • @Kingabdulmanaf
    @Kingabdulmanaf Рік тому +1

    എന്തെല്ലാം വാർത്തകളാണ്😂 പോലീസുകാർക്ക് ഇരിക്ക പൊറുതിയില്ല;

  • @RajeshRajesh-gg4dd
    @RajeshRajesh-gg4dd Рік тому

    Hi👍☺️

  • @ajnasajnas1709
    @ajnasajnas1709 Рік тому

    Balaramayile kathapoleyunddd

  • @RanjiniRahul-vw4lo
    @RanjiniRahul-vw4lo Рік тому +3

    കക്കാൻ പഠിച്ച വൻ നിൽക്കാനും പഠിച്ചു അതുകൊണ്ടാ തെളിവൊന്നും വെക്കാതെ പോയെ

  • @AshrafAshraf-og9sz
    @AshrafAshraf-og9sz Рік тому

    പള്ളിയിൽ വരുന്ന എല്ലാവരെയും ചോദിയം ചെയ്താൽ ചിലപ്പോ കിട്ടും കള്ളനെ 😄😄😄

  • @NK-ts8uo
    @NK-ts8uo Рік тому +1

    Aa ente oru frnd ind kizhakkambalath avne villichonn choich nokkatte avnahnonn😂😂🤭

  • @skannur4855
    @skannur4855 Рік тому

    CCTV സൂപ്പർ വീഡിയോ

  • @a_fi_s_32
    @a_fi_s_32 Рік тому

    വെള്ളാട്ട് പോക്കർനെ പോലെ indu😂 😂

  • @user-dp7ps3zq5c
    @user-dp7ps3zq5c Рік тому

    Sathannn.. Savior

  • @nishadkamal1882
    @nishadkamal1882 Рік тому +7

    ദൈവത്തിന്... എന്തിനാ ക്യാഷ് 😊

  • @rian768
    @rian768 Рік тому

    പഴയ സിനിമ

  • @alexmathew8215
    @alexmathew8215 Рік тому +1

    Katta panam veroral kattu atre ollu karyam 😂😂😂

  • @deebikadeebika2531
    @deebikadeebika2531 Рік тому +2

    Ngan ah first comment

  • @user-nf5ev3ln3m
    @user-nf5ev3ln3m Рік тому

    കള്ളനെ പിടിക്കാൻ യെശോവ്വ വഴി കാണിക്കും 🥰

  • @ishascookingwithtravelvlog5911

    akatsuki😂

  • @bharathiv8023
    @bharathiv8023 Рік тому

    40000 രൂപ കള്ളന് ഒരു ആഴ്ച അടിച്ചു പൊളിക്കാൻ പറ്റും

  • @rasheedkv4517
    @rasheedkv4517 Рік тому +4

    Ini. ...achanengaaaanum😂mugam marach???

  • @sk2997
    @sk2997 Рік тому

    😅

  • @anilrtadubai8106
    @anilrtadubai8106 Рік тому

    Godente cash alle ok good

  • @sajatrtr8941
    @sajatrtr8941 Рік тому

    Kallanu 40000rs koddu endhu chyyana. Eee charchu mayi ayalkku nalla parijayum uddu

  • @viewsvlogzz9461
    @viewsvlogzz9461 Рік тому

    Very good 😂

  • @jainmathew804
    @jainmathew804 Рік тому +4

    കക്കൻ വേണ്ടില്ലേ വികാരിയെ നിയമിച്ചിരിക്കുന്നത്. പിന്നെ പുറത്ത് നിന്നുള്ള കള്ളന്റെ ആവശ്യമില്ല

  • @thomasmathai6082
    @thomasmathai6082 Рік тому

    വൈദിക വേഷം ഇപ്പൊ കള്ളന്മാരാണ് ഉപയോഗിക്കുന്നത് 🤭, eg :അലഞ്ചേരി

  • @aksharaanchuaksharaanchu7411

    😀😀😀😀😀

  • @sanalkoodali5804
    @sanalkoodali5804 Рік тому +1

    😂

  • @raheelibrahim
    @raheelibrahim Рік тому

    Ella paniyum christiansinallo.....

  • @subeeshac6115
    @subeeshac6115 Рік тому

    Kallan paakaran pettu 😜🏃 achente loha

  • @devilgirl375
    @devilgirl375 Рік тому

    അയ്യോ പ്രേതം വികാരി ഓടി

  • @tijuthankachan1996
    @tijuthankachan1996 Рік тому +1

    Aa കൊഴപ്പമില്ല ഇനി ഇവന്റെ കാര്യം മുകളില്‍ ഇരിക്കുന്ന pullikaran നോക്കിക്കോളും

  • @mkstudio1580
    @mkstudio1580 Рік тому +1

    George kuttiyanu thonnunu

  • @steach4463
    @steach4463 Рік тому

    പഠിച്ച കള്ളൻ

  • @vasilbasi3311
    @vasilbasi3311 Рік тому

    Padera kurbanak vanadakum

  • @devilgirl375
    @devilgirl375 Рік тому

    Ivante രേഖ ചിത്രം ഉണ്ടാവുമോ 🤣

  • @shinekar4550
    @shinekar4550 Рік тому +1

    Padicha kalan🤣

  • @jythoishkumar2197
    @jythoishkumar2197 Рік тому

    Kondupoakatu

  • @julietangelanicetus5213
    @julietangelanicetus5213 Рік тому

    🤣🤣🤣🤣🤣🤣

  • @davidhn2364
    @davidhn2364 Рік тому

    Kandittu tamil person

  • @vismayalokam4543
    @vismayalokam4543 Рік тому

    ദൈവ ധൂതൻ 😆

  • @Footballpopclub
    @Footballpopclub Рік тому

    Aduthula cctv yil ullil itiruna shirt chappal same itit poguna video ondavum farda endayalum oori kalayum aa pottan 😂

  • @marybright8306
    @marybright8306 Рік тому

    Inñññ ub

  • @shanavasdiya9610
    @shanavasdiya9610 Рік тому

    sorry ukolkouôöiskjjkkiijikkjjkjjkmkpaa

  • @muhammedshafi4814
    @muhammedshafi4814 Рік тому

    വാ കസ്തേ 🍌

  • @ajeeshs1883
    @ajeeshs1883 Рік тому +5

    പ്രതി കർത്താവിനെ പറ്റിക്കാൻ നോക്കിയതാണ് 🤣🤣🤣🤣

  • @peeyes3571
    @peeyes3571 Рік тому

    ith palliyil cash undenu arinjitt thane

  • @nanidharussalam9312
    @nanidharussalam9312 Рік тому

    മാപ്പ് കൊടുക്കണം, അതാണ് mathraka

  • @indian9178
    @indian9178 Рік тому +1

    യേശുവിനെ പറ്റിച്ചതാണ്😂😂😂

  • @sherin3896
    @sherin3896 Рік тому +1

    അൽപം വയസ്സായ കള്ളനാണെന്ന് തോന്നുന്നു

  • @Yahooth_obg3
    @Yahooth_obg3 Рік тому +8

    ഇത് പള്ളി പാതരി തന്നെ 😁

    • @aluthomas8307
      @aluthomas8307 Рік тому

      Palli vikariyano E nattil moshanam motham naduthunne kuttam parayan endhoru avesham

  • @sunnygeorge3770
    @sunnygeorge3770 Рік тому +2

    ദൈവം തിരക്കിലായിരുന്നു അതാ കാണാഞ്ഞത്